PTS ൻ്റെ സർവീസ് 8yrs complete ആകുമ്പോൾ additional increment കൊടുക്കേണ്ട വിധം പറയാമോ. SPARK -ൽ enter ചെയ്യുന്നത്, proceedings , സർവീസ് ബുക്കിലെ entry പറയാമോ. നവംബർ മാസം ആണ് increment date. Additional increment എപ്പോൾ ആണ് കൊടുക്കേണ്ടത്
ഒരാൾ ക്ലർക്കായി കോടതിയിൽ2 വർഷം ജോലി ചെയ്തു തുടർന്ന് സീനിയർ ക്ലർക്കായി 1 വർഷവും.. ശേഷം PSC വഴി PWD യിൽ ക്ലർക്കായി പുതിയ നിയമനം ലഭിച്ചു PWDയിൽ5 വർഷം ജോലി ചെയ്താൽ ടിയാന് സമയബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ടോ?
Sir ഞാൻ librarian ഗ്രേഡ് 4 തസ്തികയിൽ municipal common service ൽ 31100-68500 scale ൽ ജോലി ചെയ്യുന്നു. 8 വർഷത്തെ ഗ്രേഡ് ആയിട്ടുണ്ട്. ഇപ്പോൾ by ട്രാൻസ്ഫർ വഴി സമാന തസ്തിക വേറെ dept ലേക്ക് പോകുമ്പോൾ 8 വർഷത്തെ ഗ്രേഡ് ന്റെ basic pay എനിക്ക് ലഭിക്കുമോ. Pay പ്രൊട്ടക്ഷൻ കിട്ടുമോ?
👍👍👌
ഇത്തരം വീഡിയോകൾ Aided സ്കൂൾ കാരെ കൂടി കണക്കിലെടുത്താൽ വളരെ ഉപകാരമായേനെ
വളരെ ഉപകാരപ്രദമായ ക്ലാസ്സ് സർ 🙏🙏
എയ്ഡഡ് ഹൈസ്കൂളിൽ നിന്ന് resign ചെയ്ത് UP സ്കൂൾ ഗവൺമെൻ്റ് സർവീസിൽ ചേർന്നഒരു ടീച്ചർക്ക് ആസർവീസ് ഗ്രേഡിന് പരിഗണിക്കുമോ?
PTS ൻ്റെ സർവീസ് 8yrs complete ആകുമ്പോൾ additional increment കൊടുക്കേണ്ട വിധം പറയാമോ. SPARK -ൽ enter ചെയ്യുന്നത്, proceedings , സർവീസ് ബുക്കിലെ entry പറയാമോ. നവംബർ മാസം ആണ് increment date. Additional increment എപ്പോൾ ആണ് കൊടുക്കേണ്ടത്
LWA with MC എടുത്താലും ഗ്രേഡ് മാസം നീളുമോ
ഇല്ല
@@workingclass6596 Thanks
ഒരാൾ ക്ലർക്കായി കോടതിയിൽ2 വർഷം ജോലി ചെയ്തു തുടർന്ന് സീനിയർ ക്ലർക്കായി 1 വർഷവും.. ശേഷം PSC വഴി PWD യിൽ ക്ലർക്കായി പുതിയ നിയമനം ലഭിച്ചു PWDയിൽ5 വർഷം ജോലി ചെയ്താൽ ടിയാന് സമയബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ടോ?
പുതിയ തസ്തികയിൽ 8 വർഷം പൂർത്തിയാകുമ്പോൾ
Thank u but oru doubt koodi und
@@workingclass6596ഈ വിഷയം KATമുമ്പാകെ ഫയൽ ചെയ്താൽ അനുകൂല വിധിക്ക് സാധ്യത ഉണ്ടോ
പലരും നേരത്തെ ട്രിബൂണലിൽ പോയിരുന്നു. കിട്ടിയില്ല
@@workingclass6596 ok tank u sir
നാളെ തന്നെ അടുത്ത class ഉം upload ചെയ്യണേ
9th 😊
👍
👍👍
❤🥰✌️✌️
Sir ഞാൻ librarian ഗ്രേഡ് 4 തസ്തികയിൽ municipal common service ൽ 31100-68500 scale ൽ ജോലി ചെയ്യുന്നു. 8 വർഷത്തെ ഗ്രേഡ് ആയിട്ടുണ്ട്. ഇപ്പോൾ by ട്രാൻസ്ഫർ വഴി സമാന തസ്തിക വേറെ dept ലേക്ക് പോകുമ്പോൾ 8 വർഷത്തെ ഗ്രേഡ് ന്റെ basic pay എനിക്ക് ലഭിക്കുമോ. Pay പ്രൊട്ടക്ഷൻ കിട്ടുമോ?
👍
😊
Sir increment dateum jointing date different anakil eathu date anu kodukuka
എവിടെയാണ് .? Date of joining ചോദിച്ചിരിക്കുന്നിടത്ത് joining date തന്നെ കൊടുക്കുക
Fixation statementil
Sir ഇവർക്ക് ഏപ്രിൽ 2024 ഒരു ഇൻക്രെമെന്റ് കൊടുത്തിട്ടുണ്ടാവില്ലേ
Yes