കെജരിവാളും സ്വാതിയും : പറയാത്ത കഥകൾ ! | ABC MALAYALAM | ABC TALKS | 15.MAY.2024

Поделиться
HTML-код
  • Опубликовано: 14 май 2024
  • സ്വാതി മിണ്ടാതായത് എങ്ങനെ ?
    #kegriwal #swathy #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 173

  • @Citizen.380
    @Citizen.380 Месяц назад +95

    ഗജഫ്രോഡ് കെജ്രിയുടെ മായാവിലാസങ്ങൾ😂

  • @rainynights4186
    @rainynights4186 Месяц назад +93

    ഈ വീഡിയോ കേരളത്തിലേ മാപ്രകളുടേ ഫോണിലേക്ക് അയച്ചു കൊടുക്ക്

    • @GNN64
      @GNN64 Месяц назад

      This is a BIGG NEWS IN DELHI....kejriwal cancelled UP campaign
      No body cares abt Pinu pappu mapras...
      ( I m from delhi)

    • @lallamidhila5334
      @lallamidhila5334 Месяц назад +23

      അവർക്ക് കിട്ടാത്തതുകൊണ്ടല്ല.
      കാണിക്കില്ല.
      എന്റെ കയ്യിൽ വരെ എത്തി പിന്നെ മാധ്യമങ്ങൾക്ക് കിട്ടാതിരിക്കുമോ.

    • @ananthan8951
      @ananthan8951 Месяц назад +21

      ആപ്പും മാപ്രയും Made for each other...

    • @raadhamenont8760
      @raadhamenont8760 Месяц назад

      They all have these and more ,,beforehand
      But agenda is to make kerala Hindus in dark. That's all

    • @DGP8630
      @DGP8630 Месяц назад +8

      Haram aanu😂😂😂

  • @SunilKumar-oi8zg
    @SunilKumar-oi8zg Месяц назад +86

    ജാമ്യം കിട്ടിയതു കൊണ്ടുള്ള അനുകമ്പ അടിയോടെ തീർന്നു.

    • @vasudevannaissery9234
      @vasudevannaissery9234 Месяц назад +9

      വീട്ടിലേക്ക് വിളിപ്പിച്ചതാണെന്നും കേൾക്കുന്നു 😎😎
      വിഭവിനെക്കൊണ്ട് തല്ലിച്ച്
      കൂളായി വീഡിയോ പുറത്ത് വിട്ടു 😋
      ഇപ്പൊ സ്വാതി എവിടെ ആണ് ??
      സ്വാതിയെ തട്ടിയോ ??
      സ്വാതിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് മുൻ ഭർത്താവ് എ എൻ ഐ വഴി പുറത്ത് വന്ന വീഡിയോയിൽ 😎😎😎

    • @ngpanicker1003
      @ngpanicker1003 Месяц назад

      കേജരിവാൾ നെ മോഡി അറിഞ്ഞു കൊണ്ട് ജാമ്യം കൊടുത്തത് ആണ്, ഇതു ഞാൻ നേരത്തെ ഒരു കമന്റ്‌ ആയി ഇട്ടിരുന്നു. എടാ കോപ്പേ നിന്റെ മിടുക്ക് ഒന്ന് കാണിക്ക് എന്ന് മോഡിയുടെ മനസിലിരുപ്പ്.

    • @madhuyes
      @madhuyes Месяц назад +1

      @Sunilkumar-oi8zg
      Jaamyam kittiyathukondu anukampayo? Kuttavimukthanaakkiyillallo. Aduthamaasam 2nu veendum jailil pokanam. Parole kittunnavar aaghoshikkunnapolayundu. Kashtam. Jaamyam aavasyappedaatha oraalkku nirbandhichu jaamayam kodukkunna Judges😂. Jailil kidakkunna mattullavarkku kittaatha oru aanukoolyam🤣. Yellaavarayum equally kaanaatha Judges😂

  • @sureshalapra
    @sureshalapra Месяц назад +19

    അങ്ങനെ കെജ്രിവാൾ ചേട്ടൻ്റെ തനി നിറം പുറത്ത് വന്നു കൊണ്ടിരിക്കുന്നു ...
    പോരട്ടെ......
    നമുക്ക് കാത്തിരിക്കാം.....

  • @saneeshsanu1380
    @saneeshsanu1380 Месяц назад +39

    സോറസിൻ്റെ ഡോളറിൻ്റെ പവ്വറിൽ പുറത്തിറങ്ങിയ കെജ്രിവാളനെ തെരുവിലിട്ട് അണികൾ തന്നെ അടിച്ചോടിക്കും.

  • @perumalasokan9960
    @perumalasokan9960 Месяц назад +41

    കെജ്‌രിവാളിനു വോട്ട് ചെയ്യരുതെന്ന് അഭ്യർത്ഥിച്ചു കൊണ്ട് അണ്ണാ ഹസാരെ ഒരു നിരാഹാര സമരം ഡൽഹിയിൽ തുടങ്ങണം

  • @cherupushpamthankappan7635
    @cherupushpamthankappan7635 Месяц назад +48

    ഫ്രോഡുകളെയൊക്കെ സുപ്രീം കോടതി ഇറക്കിവിട്ടിരിക്കയല്ലേ😂 ഇതും ഇതിനപ്പുറവും ചെയ്യും😂

  • @amruthalalraghavannair6701
    @amruthalalraghavannair6701 Месяц назад +47

    കൊടും ക്രിമിനലാണ് കെജ് രി

    • @ratheeshrana143
      @ratheeshrana143 Месяц назад

      നിൻ്റെ വീട്ടിൽ വന്നുവോ

    • @UmaMaheswari99933
      @UmaMaheswari99933 Месяц назад

      👍Sathyam kodumcriminalinappuramanu

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 Месяц назад +13

    രാജ്യം കണ്ട ഏറ്റവും വലിയ ക്രിമിനലാണ് ഈ കെജ്രിവാൾ.

  • @rajeshravindranath2889
    @rajeshravindranath2889 Месяц назад +20

    മനു അഭിഷേക് സിങ്ങ്വി ഹിമാജൽ പ്രദേശിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേയ്ക്ക് മത്സരിച്ചിരുന്നു.എന്നാൽ 6 കോൺഗ്രസ് എം.എൽ.എ മാർ വോട്ടേടുപ്പിൽ നിന്നും വിട്ടു നിന്നതിനാൽ സിങ്ങ്വി പരാജയപ്പെടുകയാണ് ഉണ്ടായത്.

    • @aswinnarayan4623
      @aswinnarayan4623 Месяц назад +1

      വിട്ടു നിന്നത് അല്ല. 68 അംഗ നിയമസഭയിൽ 40 കോൺഗ്രസ്സ് 25 BJP 3 സ്വതന്ത്ര MLA മാർ എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്. 6 കോൺഗ്രസ്സ് MLA മാരും 3 സ്വന്തന്ത്ര MLA കളും BJP ക്ക് വോട്ട് ചെയ്തു. അങ്ങനെ 34-34 ആയി. അങ്ങനെ നറുക്ക് ഇട്ടു BJP ജയിച്ചു.

  • @VinodKumar-hw1qq
    @VinodKumar-hw1qq Месяц назад +9

    കേന്ദ്രത്തിന് കനത്ത തിരിച്ചടി, മോദി വിറയ്ക്കുന്നു തുടങ്ങിയ തലക്കെട്ടുകളേ 'മാമ'ന്മാർക്കു വരൂ.
    ഇതൊക്കെ നിങ്ങളെങ്കിലും പറയുകയും ചർച്ചയ്ക്കെടുക്കുകയും ചെയ്യുന്നല്ലോ ; നല്ലത്🎉🎉🎉
    വല്ലാതെ ദുഷിച്ചു പോയി മലയാളത്തിലെ മാധ്യമപ്രവർത്തനം.
    അതിന് അപവാദമായി നിലകൊള്ളുന്ന നിങ്ങളെപ്പോലുള്ളവരാണ് ഇരുളിലെ തിരിനാളം.🎉

  • @Chakkochi168
    @Chakkochi168 Месяц назад +38

    അണ്ണാ ഹസാരെയുടെ കമന്റ് കേട്ടാൽ ഈ വാളിന്റെ തനി ഗുണം വ്യക്തമാകും.👺🐕

  • @sivadasanpv7707
    @sivadasanpv7707 Месяц назад +21

    മനു അഭിഷേക് സിംഗി സുപ്രീം കോടതിയെ സ്വന്തം താല്പര്യത്തിനു വേണ്ടി ഉപയോഗിച്ചുവോ

  • @GNN64
    @GNN64 Месяц назад +29

    Kejriwal wants Swati to Leave Rajya sabha seat for Abhishek Manusighvi

    • @tsgopalakrishnan
      @tsgopalakrishnan Месяц назад +5

      100% true.. there are more murky dealings behind these scenes.

    • @GNN64
      @GNN64 Месяц назад +3

      @@tsgopalakrishnan News in Delhi is....RS Seat was the deal for Bail...Sanjay singh tried to visit Swathi s house seacretly..but media managed to capture iit...

    • @tsgopalakrishnan
      @tsgopalakrishnan Месяц назад +1

      @@GNN64 Yes , its a murky deal.

  • @mohananv3311
    @mohananv3311 Месяц назад +4

    കേരളത്തിലെ മാ പ്രാക്കളും ചാനലുകാരും പേപ്പർകാരും ഡൽഹിക്കാരല്ല കേരളക്കാരാണ് അതിനാൽ ഒന്നും അറിയില്ല.

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад +4

    ഇവൻമാരുടെ യൊക്കെ യഥാർത്ഥ മുഖമാണ് നമ്മൾ കാണുന്നത് അഴിമതിക്കെതിരെ സ്ത്രീ സുരക്ഷ എന്നൊക്കെ പറയുന്നവരുടെ യഥാർത്ഥ ചിത്രം മറ്റൊന്നായിരിക്കും.

  • @jayasreeramsunder9722
    @jayasreeramsunder9722 Месяц назад +11

    പരാതി കൊടുത്തില്ലെങ്കിൽ വേഗം പടമാക്കാം.... പരാതി കൊടുത്താൽ അതുതന്നെ തൽക്കാല പ്രൊട്ടക്ഷനാവും

  • @selvarajkulakandathil5063
    @selvarajkulakandathil5063 Месяц назад +32

    കുറ്റിച്ചൂൽ പാർട്ടിയുടെ കൊള്ളരായ്മകൾ പുറത്ത് വന്ന് തുടങ്ങി.....

  • @user-sl3gj2dy9j
    @user-sl3gj2dy9j Месяц назад +6

    👍👍👍🌹 നല്ല ചർച്ച

  • @radhakrishnannair5670
    @radhakrishnannair5670 Месяц назад +16

    രാമചന്ദ്രൻ സാറേ ഇവിടെ ജനാദിപത്യം കുറച്ചു കൂടിപ്പൊയോ?

  • @French1907
    @French1907 Месяц назад +30

    Ku... D മുന്നണിക്ക് 100 സീറ്റും കിട്ടില്ലെന്ന്‌ ഉറപ്പായി..!!

  • @lallamidhila5334
    @lallamidhila5334 Месяц назад +15

    😂😂 ഞാൻ കണ്ടു അവരുടെ അടി.🔥
    പൊരിഞ്ഞ തല്ലായിരുന്നു.
    3 സ്ത്രീകളും.
    3 പുരുഷൻമാരും ഉണ്ട് കൂട്ടത്തിൽ. പിടിച്ചു മാറ്റാൻ ഒരു വയസ്സൻ ഗാർഡ്പോലീസും

  • @krishnanaruketty9346
    @krishnanaruketty9346 Месяц назад +9

    അണ്ണാഹസാരയെ പറഞ്ഞു പറ്റിച്ച ഈ വാള് കൂടെ ഉണ്ടായിരുന്ന നല്ല വരെ എല്ലാം പറഞ്ഞോടിച്ചു.

  • @chandranpillai2940
    @chandranpillai2940 Месяц назад +29

    വെളുക്കാൻ തേച്ചത് പാണ്ഡായി

  • @govindapoduvalkg2889
    @govindapoduvalkg2889 Месяц назад +7

    ജാമ്യം കൊടുത്തത് കൊണ്ട് കോൺഗ്രെസ്സിനാണ് നഷ്ടം എന്നല്ലേ പൊതുവെ പറയപ്പെടുന്നത്

  • @tsgopalakrishnan
    @tsgopalakrishnan Месяц назад +18

    സ്ത്രീ പീഠന പരാതി നൽകാത്തതിനു കാരണം.

  • @mohandasg7530
    @mohandasg7530 Месяц назад +6

    The 2 SC judges who has given him bail must resign

    • @JohnDoe-qp5sj
      @JohnDoe-qp5sj 24 дня назад

      They would have got their suitcases full.

  • @josephgeorge9160
    @josephgeorge9160 Месяц назад +11

    AAP which offered corruption free clean politics, protection of women, a party with a difference etc., has degenerated to the level of Lalu and his party. Kejri may be following the footsteps of Lalu, in the event of conviction by court in Delhi Liquorgate case, he may handover the post of Chief Minister to his wife Sunitha. Street fighting and goondaiism may not be alien to AAP cadres in Delhi.

  • @krishnanaruketty9346
    @krishnanaruketty9346 Месяц назад +5

    ഈ കെജ്‌രിവാൾ വെറും അഭിനേതാവ് മാത്രം. പോയ് മുഖമാണ് നമ്മെ കാണിക്കുന്നത്.യഥാർഥ മുഖം ഇനി കാണാം.

  • @venukonat9173
    @venukonat9173 Месяц назад +6

    എങ്ങിനെ ഒത്തു തീർപാക്കി. അതാണ് മൂക്യം

  • @user-xx7dq7ep8t
    @user-xx7dq7ep8t Месяц назад +8

    ഞാൻ എന്ന അഹങ്കാരമില്ലാത്ത ഒരു നേതാവിനെ കാണാൻ കാത്തിരിക്കുന്ന ഒരു വോട്ടർ.

  • @sumithrasudheeran6796
    @sumithrasudheeran6796 Месяц назад

    ഈ ചേട്ടൻ നല്ല observer ആണല്ലോ💐

  • @somannair3280
    @somannair3280 Месяц назад +14

    എനിക്കും പറ്റിയതാണിവന്റെ വാചകമടിയിൽ എന്റെയും കൂട്ടുകാരുടെയും 43000 ദിർഹം ഈ ഗജഫ്രോഡിനു കൊടുത്തു ദുബയിൽ വന്നപ്പോൾ.

    • @raadhamenont8760
      @raadhamenont8760 Месяц назад +6

      Kashtam

    • @papputrainer9651
      @papputrainer9651 Месяц назад +1

      കേരളത്തിലെ അച്ചായന്മാരുടെ അധോഗതി എന്താണ് ആലോചിക്കാത്തത്. പലർക്കും ഒരു പിടിവള്ളി ആയിരുന്ന് ആപ്പ്, കർത്താവേ കാത്തോളണേ.

  • @somannair3280
    @somannair3280 Месяц назад +6

    രാജ്യസഭാ സീറ്റിനും മുകളിലെന്തോ ആണ് കാര്യം.

  • @padminikesavachandran8437
    @padminikesavachandran8437 Месяц назад +4

    This incident has again unmasked the face of AAP and its leaders . Opposition is mum on the assault of Swati maliwal ex women's commission of Delhi.

  • @malllufan
    @malllufan Месяц назад +5

    ഷാജൻ്റെ വെളുപ്പിക്കൽ വന്നോ 😂😂😂

  • @raghuramang2592
    @raghuramang2592 Месяц назад +3

    Does it mean SC has a soft corner for kejriwal and if YES is it correct?

    • @PradPramadeni
      @PradPramadeni Месяц назад

      സോറസിൻ്റെ പണം കുറച്ചൊന്നുമല്ല.

  • @casinova120
    @casinova120 Месяц назад +25

    ഈ ലോക തോൽവികൾക്ക് ഇതിലും ഭേദം പരസ്പര സൈക്കിൾ ചവിട്ടുന്നത് അല്ലെ 😁😁😁

    • @vasudevannaissery9234
      @vasudevannaissery9234 Месяц назад

      വീട്ടിലേക്ക് വിളിപ്പിച്ചതാണെന്നും കേൾക്കുന്നു 😎😎
      വിഭവിനെക്കൊണ്ട് തല്ലിച്ച്
      കൂളായി വീഡിയോ പുറത്ത് വിട്ടു 😋
      ഇപ്പൊ സ്വാതി എവിടെ ആണ് ??
      സ്വാതിയെ തട്ടിയോ ??
      സ്വാതിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് മുൻ ഭർത്താവ് എ എൻ ഐ വഴി പുറത്ത് വന്ന വീഡിയോയിൽ 😎😎😎

    • @vasudevannaissery9234
      @vasudevannaissery9234 Месяц назад

      വീട്ടിലേക്ക് വിളിപ്പിച്ചതാണെന്നും കേൾക്കുന്നു 😎😎
      വിഭവിനെക്കൊണ്ട് തല്ലിച്ച്
      കൂളായി വീഡിയോ പുറത്ത് വിട്ടു 😋
      ഇപ്പൊ സ്വാതി എവിടെ ആണ് ??
      സ്വാതിയെ തട്ടിയോ ??
      സ്വാതിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് മുൻ ഭർത്താവ് എ എൻ ഐ വഴി പുറത്ത് വന്ന വീഡിയോയിൽ 😎😎😎

    • @Shibin-Thomas88
      @Shibin-Thomas88 Месяц назад +4

      സൈക്കിൾ ചവിട്ടിയിട്ട് കിട്ടുന്ന ഗ്യാപ്പിൽ കുറ്റം പറയും 😂😂

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good morning Sirs

  • @tsgopalakrishnan
    @tsgopalakrishnan Месяц назад +5

    All these allegations against Aravind Kejriwal would not have happened if SC had not given him the interim bail. So to say, AAP could allege that SC under BJP'S pressure released Araving kejriwal with the ulterior motive of defaming AAP and its sole proprietor.😂😂 Tracing Swathi Malliwal and getting her version of the stories will clear many of the questions raised here, now remaining unanswered. Of course, she seems to have gone hiding in a dark room, on herself or by force by those interested and will surface again after having a truce with Aravind Kejriwal.
    If no truce with Kejriwal she shall open a sexual assault allegation, like the one she raised against her own deceased father.😅😅😅
    Mr.Cagedall, the AAP owner shall fool All Aadmiyam,😅 having already fooled many of the Indians starting from Anna Hazare, the man he fooled and hijacked the IAC (India Against Corruption) from him and converted it to IFC, (Indians for Corruption)

    • @GNN64
      @GNN64 Месяц назад

      One media Reported that...They approached her mothrr...but she " Sorry we are not in a position to say any thing "

  • @reghumohan
    @reghumohan Месяц назад

    I.N.D.I.A മുന്നണിക്കുള്ള കട്ടപ്പാരയാണ് കേജരിവാൾ...

  • @DileepKumar-tb3qf
    @DileepKumar-tb3qf Месяц назад +1

    കെജ്രി യുടെ ലിംഗം പൊങ്ങില്ല .ഷുഗർ വളരെ കൂടുതലാണ്

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 Месяц назад

    👍

  • @rajdea
    @rajdea Месяц назад

    👌👌👍👍👏👏👏

  • @user-fw8dw7rf1i
    @user-fw8dw7rf1i Месяц назад +1

    സുനിൽസാർ നാട്ടകം ഗവൺമെൻ്റ് കോളേജിൽ 85 - 88/ 86-89 കാലത്ത് ഡിഗ്രിക്ക് പഠിച്ചിരുന്നോ? 86-88 ൽ ഞാൻ PDC പഠിച്ചതാണ്. SFI യുടെ നേതാവായി ഒരു സുനിൽ വടയാർ ഉണ്ടായിരുന്നു. അദ്ദേഹമാണോ താങ്കൾ എന്ന് എന്നും ചിന്തയിലാണ്.

  • @vsankar1786
    @vsankar1786 Месяц назад +1

    കേരളാ മാപ്രകൾ ഉറങ്ങുകയാണ്... രാജ്യദ്രോഹികൾ.

  • @ramachandrannair4604
    @ramachandrannair4604 Месяц назад +6

    കള്ളനെ വിശ്വസിച്ചാലും കുള്ളനെ വിശ്വസിക്കരുത്, that is kejariwal

    • @cak2534
      @cak2534 Месяц назад +1

      Aap... Almost vanished...... 😊

  • @user-sp3vo2vj5r
    @user-sp3vo2vj5r Месяц назад

    Truth

  • @gopalanpradeep64
    @gopalanpradeep64 Месяц назад +5

    ജാമ്യം കിട്ടിയത് നന്നായി ശെരിക്കും ഇവൻ ഒരു തൊട്ടി ആണന്ന് ജനം മനസ്സിലാക്കി

  • @vkarthikeyan5239
    @vkarthikeyan5239 Месяц назад

    Abhishek Manu Sir, ease contact PV, he will promote you as RS Member. Veena's case ou should appear free of cost.

  • @anoopalex7375
    @anoopalex7375 Месяц назад

    കേരളത്തിൽ കെജ്‌രിവാളിനെ കുറിച്ച് ഇത്രയും ചർച്ച ചെയ്യുന്ന ചാനൽ എബിസി മലയാളം ആണ്...

  • @JohnDoe-qp5sj
    @JohnDoe-qp5sj 24 дня назад +1

    KEEP?????

  • @joykuruvachira7851
    @joykuruvachira7851 25 дней назад

    മാതൃഭൂമി - മനോരമ - മാദ്ധ്യമം ഇതൊ ന്നും കണ്ടു മില്ല, കേട്ടു മില്ല !

  • @sadeeshsadeesh9621
    @sadeeshsadeesh9621 Месяц назад

    Swathiye phone call chaithathu aranu avarku bheshaniyulla al aranu call list eduthal ariyille

  • @thomasteppan2191
    @thomasteppan2191 29 дней назад

    Kejiriwal was both leader and Deerendra Bramachari to party women leaders n workers. But in Congress, both Deerendra n Leader in terms of functioning different.

  • @user-su3fz4be3k
    @user-su3fz4be3k Месяц назад +1

    ഇന്‍ഡ്യയില്‍ Kejarivaal PM ആവണം എന്ന് തീരുമാനിച്ചിട്ട് അമേരിക്കയ്ക്ക് എന്ത് കിട്ടാനാണ്. ഈ ദരിദ്ര രാജ്യത്ത് നിന്നും എന്ത് എടുത്തുകൊണ്ട് പോകാൻ!!! ബുദ്ധിപൂര്‍വം ഉള്ള എന്ത് ഉപദേശം കിട്ടാന്‍!!! അമേരിക്കയുടെയും germany യുടെയും ഇടപെടൽ, kejarivaal മഹാ സംഭവം ആണെന്ന് അവർ കരുതുന്നത്‌ കൊണ്ടൊന്നുമല്ല. Underdeveloped counties ന്റെ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് നമ്മളാണ് എന്ന് ലോകത്തെ അറിയിക്കുക എന്നത് മാത്രം. ഇപ്പോൾ ഭരിക്കുന്നവർ അല്ലാത്തവരെ support ചെയ്യുമ്പോൾ ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കും. . ഇതാണ് അമേരിക്ക ലക്ഷ്യം വെക്കുന്നത്.

  • @viswambharannair5476
    @viswambharannair5476 28 дней назад

    അമേരിക്കയുടെ ഏജന്റ് പണിയാണ് ആപ്പ് ചെയ്‌തു വരുന്നത്.

  • @sadasivanp773
    @sadasivanp773 Месяц назад +2

    Sawkariathinu thallan vendi
    Vilippichadha

  • @joebob7561
    @joebob7561 Месяц назад +1

    Sigvi യുടെ പഴയ വീടിയൊ ഉണ്ട്‌.

  • @droupathick6144
    @droupathick6144 Месяц назад +1

    Americayude privamte seacratary kej arival

  • @sajvideospresents3215
    @sajvideospresents3215 Месяц назад +4

    Big froud

  • @prakashanvsg5784
    @prakashanvsg5784 Месяц назад +1

    Sunilji please don't repeat the same sentence ,nammude madhyamangal in every episode. You are there by endorsing them and their views. Remember that they are not our media. Their masters are elsewhere and are our enemies. Never ever say nammude mukhya dhara madhyamangal.

  • @papputrainer9651
    @papputrainer9651 Месяц назад +6

    വേണ്ടി വന്നാൽ സുനിതയേയും കേജരി ചവട്ടി പുറത്താക്കും. തക്കിയ പറഞ്ഞാൽ ഇൻഷാള്ളാ ഓക്കെ.

    • @rajendrannair6804
      @rajendrannair6804 Месяц назад

      സുനിത പോയാലും, ഇടക്കാല ആശ്വാസം കൊടുക്കാൻ അധിഷി ഉണ്ടല്ലോ?

  • @droupathick6144
    @droupathick6144 Месяц назад

    Kejarival pradanamandhryyayal india. Amerikyake vilkum kej arival

  • @rekhas1210
    @rekhas1210 Месяц назад

    Anna hazareyude durandam

  • @vsprince8309
    @vsprince8309 Месяц назад +7

    സ്വാതിയെ ഒന്നുകിൽ Trap ൽ പെടുത്തിയതായിരിക്കാം എന്തെങ്കിലും videos ഉണ്ടായി രിക്കാം or ജീവന് ഭീഷണിയുണ്ടായിരിക്കാം

  • @droupathick6144
    @droupathick6144 Месяц назад +1

    Americayude news agent kej arival val

  • @jayanmankara8605
    @jayanmankara8605 Месяц назад

    ആപ് ആകമാനം ഒരു സർക്കസ് കൂടാരമായി മാറിയോ. 😄

  • @pulapudathilvijayan5102
    @pulapudathilvijayan5102 Месяц назад +3

    Singhvikkenthina Rajya Sabha Angathuam.

  • @ajaya1491
    @ajaya1491 Месяц назад

    അഭിഷേക് മനു സിംഗ്‌വി ഹിമാചലിൽ നിന്നുള്ള കൊണ്ഗ്രെസ്സ് സ്ഥാനാർഥി ആയിരുന്നു രാജ്യസഭയിലേക്ക് Feb 24. ഹിമാചൽ ഭരിക്കുന്നത് കൊണ്ഗ്രെസ്സ്. തെരഞരടുപ്പ് ഒരേ ഒരു സീറ്റിലേക്ക് . മനു സാങ്‌വി തോറ്റു. ബിജെപി സ്ഥാനാർഥി ജയിച്ചു. "
    “In Himachal Pradesh's Shimla, BJP candidate Harsh Mahajan won, defeating the Congress's Abhishek Manu Singhvi. Six Congress MLAs and three Independent MLAs reportedly cross voted in the elections in the BJP's favour.”

  • @Thomas-hs7ps
    @Thomas-hs7ps Месяц назад +1

    മീഡിയാ വൺ ചാനലിലെ പരദൂഷണ പ്രോഗ്രാം ആയ Out of Focus ന്റെ മറ്റൊരു പതിപ്പ്

  • @asvijayakumar3700
    @asvijayakumar3700 Месяц назад

    NDA സ്ഥാനാർത്ഥി പ്രജ്ജ് ൽ രേവണ്ണ യോടൊപ്പം എത്തുല 😮

  • @subhadrakt8478
    @subhadrakt8478 Месяц назад

    രണ്ടുംf traudukal

  • @jojijoseph6485
    @jojijoseph6485 Месяц назад

    മറ്റുള്ളവരുടെ ബീജം വീണ വിഴുപ്പ് ഞങ്ങളുടെ മുൻപിൽ എന്തിനു കാണിക്കുന്നു

  • @ratheeshk7143
    @ratheeshk7143 Месяц назад

    ALGERALA MAAMA MADYAMANGAL PAPPUVINE OZHIVAAKY - KEJARIVALANE FAAVI PM ENNATTAHASICHU AARAADUNNU

  • @rekhas1210
    @rekhas1210 Месяц назад

    Satyam njangalkkariyapolum ella aarokkaya nnu. Allarum Modiji

  • @anilkumarpta
    @anilkumarpta Месяц назад +1

    പിണ്ണാക്ക് unparliamentary ആണ്

  • @sasikurup2353
    @sasikurup2353 Месяц назад

    എന്ത് കൊള്ളരുതാത്ത കാര്യത്തിനും കൂട് നിൽക്കുന്ന ആൾ, അപ്പോൾ പ്രമോഷൻ കിട്ടി, pa ആയി. Aa ഹുങ്കിൽ swathi ക്ക് അടി കൊടുത്തു, അത്ര വലിയ കുറ്റം അല്ല!!!!!😂😂😂😂😂

  • @venkatramantrv5955
    @venkatramantrv5955 Месяц назад

    Kejriwal out of prison, Rahul Gandhi no more lime light. Kejriwal gives guarantees. Congress upset. Who should be leading I.N.D.I. Alliance? 😀😀

  • @sureshs2028
    @sureshs2028 Месяц назад

    Role model... KEJRI...VAL 😂

  • @Filmynews0-tu3uc
    @Filmynews0-tu3uc Месяц назад +4

    ഇവിടത്തെ MP അമേരിക്കയിൽ പോയി പെറ്റ് കിടക്കേണ്ട കാര്യമുണ്ടോ 🤣

    • @ragachitra9204
      @ragachitra9204 Месяц назад

      ഇവിടുത്തെ മുക്കിയ മന്ത്രി എന്തിനെടേ സർക്കീട്ട് പോകുന്നത്.

  • @sreekumarr618
    @sreekumarr618 Месяц назад

    പരദൂഷണം അമ്മാവൻ...😂

  • @radhakrishnapillaic1229
    @radhakrishnapillaic1229 Месяц назад

    അവളൊരു കാമിനിയായിരുന്നു

  • @bijivalsalan647
    @bijivalsalan647 29 дней назад

    ഒരു കള്ളനോട്ടം 😄😄

  • @ratheeshrana143
    @ratheeshrana143 Месяц назад

    2 കിളവന്മാരുടെ കുത്തി തിരുപ്പുകൾ 😂

  • @LatheefKa-cz1uc
    @LatheefKa-cz1uc Месяц назад

    മേഷംചനൽ

  • @user-bb6fm1ke5g
    @user-bb6fm1ke5g Месяц назад

    Sangi varthamanangal

  • @dinesanc.p6905
    @dinesanc.p6905 Месяц назад

    നിങ്ങളും തുടങ്ങിയോ CPM ൻ്റെ പണി...😁

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Месяц назад +5

    രണ്ടു കണ്ണുപ്പൊട്ടൻമാർ കണ്ട മുട്ടിയപ്പോൾ

    • @jishnuskrishnan1152
      @jishnuskrishnan1152 Месяц назад +12

      "താങ്കൾക്ക് കാഴ്ചയില്ലെന്ന് മനസ്സിലായി, ജൂൺ 4 കാഴ്ച തിരിച്ച് കിട്ടുമായിരിക്കും🥴

    • @sreekala7690
      @sreekala7690 Месяц назад +5

      അവർ കണ്ണുപൊട്ടർ അല്ല

    • @vasudevannaissery9234
      @vasudevannaissery9234 Месяц назад +2

      വീട്ടിലേക്ക് വിളിപ്പിച്ചതാണെന്നും കേൾക്കുന്നു 😎😎
      വിഭവിനെക്കൊണ്ട് തല്ലിച്ച്
      കൂളായി വീഡിയോ പുറത്ത് വിട്ടു 😋
      ഇപ്പൊ സ്വാതി എവിടെ ആണ് ??
      സ്വാതിയെ തട്ടിയോ ??
      സ്വാതിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് മുൻ ഭർത്താവ് എ എൻ ഐ വഴി പുറത്ത് വന്ന വീഡിയോയിൽ 😎😎😎

    • @BEJOYTHOMAS9832
      @BEJOYTHOMAS9832 Месяц назад +3

      പുല്ലേ എടാ മോനേ😂😂😂

    • @sadasivanp773
      @sadasivanp773 Месяц назад

      Moonnamathe kannu Pottan
      Neeyum KMmiya andham
      Mommiyanalle Kothazhath xr ano? Poyi chlriye Klppe

  • @MoonMoon-000
    @MoonMoon-000 Месяц назад +2

    മഞ്ഞ പുസ്തക കഥ പറയുവാൻ ശ്രമിക്കുന്നോ രണ്ടു വ്യക്തികൾ... അപ്പുറത്ത് എന്താണ് എന്ന് ഒരു സംശയം...
    ഭൂത കാലം ചിരണ്ടി നോക്കിയാൽ എല്ലാവർക്കും കാണും ചിലതൊക്കെ, അത്ര മാന്യം അല്ലാത്ത ചില കഥകൾ... സ്വയം ഒന്ന് rewind ചെയ്തു നോക്കിക്കേ...

    • @sreekala7690
      @sreekala7690 Месяц назад +3

      Enthu കഥ 🤣

    • @vasudevannaissery9234
      @vasudevannaissery9234 Месяц назад +1

      വീട്ടിലേക്ക് വിളിപ്പിച്ചതാണെന്നും കേൾക്കുന്നു 😎😎
      വിഭവിനെക്കൊണ്ട് തല്ലിച്ച്
      കൂളായി വീഡിയോ പുറത്ത് വിട്ടു 😋
      ഇപ്പൊ സ്വാതി എവിടെ ആണ് ??
      സ്വാതിയെ തട്ടിയോ ??
      സ്വാതിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് മുൻ ഭർത്താവ് എ എൻ ഐ വഴി പുറത്ത് വന്ന വീഡിയോയിൽ 😎😎😎

    • @ananthan8951
      @ananthan8951 Месяц назад +3

      മുഖ്യമന്ത്രിയുടെ PA സ്വന്തം പാർട്ടിയിലെ MPയെ മർദ്ദിക്കുന്നത് സ്വകാര്യ വിഷയമെന്നോ?

    • @MoonMoon-000
      @MoonMoon-000 Месяц назад

      @@ananthan8951 മുഖ്യ മന്ത്രിയുടെ PA ക്ക് ആരെയും മർദ്ദിക്കുവാൻ സാധ്യം അല്ല, പക്ഷേ ആ സംഭവം എടുത്തിട്ട് വിളമ്പുന്നത് മറ്റ് പലതും...

  • @mathewtj5578
    @mathewtj5578 Месяц назад

    സ്വന്തം പാർട്ടി നേതാവിനോട് കൂറ് പുലർത്താതെ, വഞ്ചിക്കുന്നവരെ മഹത്വവത്കരിക്കുന്ന ചർച്ചകൾ.. Moti വാഷിംഗ്‌ മെഷീൻ 😂

  • @nandakumarmani9769
    @nandakumarmani9769 Месяц назад

    💪💪

  • @vasudevannaissery9234
    @vasudevannaissery9234 Месяц назад +4

    വീട്ടിലേക്ക് വിളിപ്പിച്ചതാണെന്നും കേൾക്കുന്നു 😎😎
    വിഭവിനെക്കൊണ്ട് തല്ലിച്ച്
    കൂളായി വീഡിയോ പുറത്ത് വിട്ടു 😋
    ഇപ്പൊ സ്വാതി എവിടെ ആണ് ??
    സ്വാതിയെ തട്ടിയോ ??
    സ്വാതിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് മുൻ ഭർത്താവ് എ എൻ ഐ വഴി പുറത്ത് വന്ന വീഡിയോയിൽ 😎😎😎

  • @rajendrannair6804
    @rajendrannair6804 Месяц назад +3

    അധിഷിയെപ്പോലെ "കളി "കൂട്ടുകാരി.

  • @linuanandlinu8657
    @linuanandlinu8657 Месяц назад

    👍👍👍👍👍👍🙏👌