രാഹുലിനെ ഓം ബിർള കളി പഠിപ്പിക്കും! | ABC MALAYALAM | ABC TALK | 26-6-2024

Поделиться
HTML-код
  • Опубликовано: 25 июн 2024
  • അടിയന്തരാവസ്ഥക്കെതിരെ ലോക്സഭയിൽ പ്രമേയം
    #nationalemergency #indiragandhi #congress #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 176

  • @ABCMalayalamOfficial
    @ABCMalayalamOfficial  3 дня назад +21

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @divakaranmd7543
    @divakaranmd7543 2 дня назад +43

    നെഹ്റു കുടുംബത്തിൻ്റെ ഡി എൻ എ മുഗൾവംശത്തിൻ്റേതാണ്. അവരുടെ എല്ലാ അധർമവും ഇന്നും രാഹുൽ കൊണ്ടുനടക്കുന്നു.

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 2 дня назад +39

    ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിൽ ഇന്ത്യയിൽ നടപ്പാക്കിയ അടിയന്തരാവസ്ഥയിൽ ഭാരത ജനതക്ക് ദുരവസ്ഥയായിരുന്നു അന്നത്തെ ആ ദിനങ്ങൾ ഭാരത ജനതയുടെ കറുത്ത ദിനങ്ങളായിരുന്നു അത് ഒരിക്കലും ഭാരത ജനത മറക്കില്ല ഒരിക്കലും ആ കാലങ്ങൾ കോൺഗ്രസ്സുകാർക്ക് ഓർമ്മയില്ലെ ഇല്ലെങ്കിൽ ആ കാലഘട്ടം ഓർമ്മിച്ചാൽ കൊള്ളാം

    • @muhammedkhan3199
      @muhammedkhan3199 2 дня назад

      കഴിഞ്ഞ 10വർഷമായി മുസ്ലിമിനും, ദളിതനും ന്യുനപക്ഷങ്ങൾക്കും അടിയന്ത്രവസ്ഥയായിരുന്നു.

    • @cherupushpamthankappan7635
      @cherupushpamthankappan7635 2 дня назад +1

      കോൺഗ്രസുകാർക്ക് എങ്ങനെയും അധികാരം വേണം രാജ്യവിരുദ്ധതക്കും വിഘടനവാദത്തിനും '😡 രാജ്യം നന്നാകുന്നത് അവർക്ക് സഹിക്കുന്നില്ല.😡

  • @pratapvarmaraja1694
    @pratapvarmaraja1694 2 дня назад +33

    ഇതുവരെ ഉണ്ടാക്കി എടുത്ത ഓരോ ബിംബങ്ങള്‍ ആയി തകർന്നു തരിപ്പണം ആകുന്നു.സത്യം ശക്തമായി മുന്നോട്ടു വരുന്നു.

  • @bindujy7766
    @bindujy7766 2 дня назад +14

    👍🏻💐
    Sir, ഒരു request ഉണ്ട്‌. Rahul നെ ഗാന്ധി ന്നു വിളിക്കരുത്.. അയാൾ വെറും രാഹുൽ.. ഇല്ലെങ്കിൽ പപ്പു..😅 ഇല്ല്യാങ്കിൽ രാഹുൽ ഘണ്ടി ന്നു വിളിച്ചോളൂ.

    • @harikumarapillai1989
      @harikumarapillai1989 2 дня назад +4

      തികച്ചും അർത്ഥവത്തായ നിരീക്ഷണം !

  • @babyampatt468
    @babyampatt468 2 дня назад +8

    അക്കാലത്ത് കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപെട്ട ഒരു 20 കാരൻ......ഞാൻ💪💪

  • @sajeeshtc3697
    @sajeeshtc3697 2 дня назад +17

    ഇത്തരം അറിവുകൾ പുതു തലമുറക്ക് പകർന്നു കൊടുക്കുന്നത് അനുസ്യുതം തുടരുക

  • @ramachandrennair7362
    @ramachandrennair7362 2 дня назад +25

    രാമചന്ദ്ര ഗുഹയെപ്പറ്റിക്കൂടി ഒരു എപ്പിസോഡ് ആവശ്യമാണ്. ഇന്നത്തെ തലമുറ അതൊക്കെ അറിയണ്ടേ? പ്ലീസ്. ഈ ചർച്ച ഗംഭീരം. നിങ്ങൾ രണ്ടാളും കൂടിയാൽ പിന്നെ വെടിക്കെട്ടാണല്ലോ. അഭിനന്ദനങ്ങൾ 🌹🙏

    • @muhammedkhan3199
      @muhammedkhan3199 2 дня назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-nk8gw6le5z
    @user-nk8gw6le5z 2 дня назад +11

    അടിമ ഭോഗികൾക്ക് മാത്രമേ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയു അതാണ് മൈമുന എന്ന ഇന്ദിര

  • @MayaTG-sw2zr
    @MayaTG-sw2zr 3 дня назад +29

    മഹാൻ എന്ന വാക്ക് ഇവരെ പറയുമ്പോൾ ഉപയോഗിക്കല്ലെ

  • @babubai3774
    @babubai3774 3 дня назад +22

    നല്ല അർത്ഥവത്തായ ചർച്ച അറിവുനേടാൻ ഇവരുടെ ചർച്ചകൾ കേൾക്കുക❤

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 дня назад +9

    extremely well-analysed !!!

  • @narayanannambissan2049
    @narayanannambissan2049 2 дня назад +11

    ഉൽകൃഷ്ടമായൊരു ചർച്ച

  • @syamraveendran9996
    @syamraveendran9996 День назад +1

    നിലവാരമുള്ള ചർച്ച...പരസ്പര ബഹുമാനത്തോടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു...ABC യിലെ ചർച്ചകൾ പലതും റഫറൻസുകൾ ആണ്...👍👍👍...കാളചന്ത ഓർമ്മിപ്പിക്കുന്ന അന്തി ചർച്ചകൾ സംഘടിപ്പിക്കുന്ന പച്ച ഭൂമിയും മഞ്ഞ രമയും ചൊറിയാതെ വയ്യാത്ത മഹതിയും ഒക്കെ കണ്ട് പഠിക്കുക എന്താണ് ഡിബേറ്റ് എന്നും അത് എങ്ങനെയാണ് conduct ചെയ്യേണ്ടത് എന്നും....congrats ABC...രാധാകൃഷ്ണൻ സാറിന്റെ ഭാഷയുടെ ഭംഗിയും സൗന്ദര്യവും അഭിനന്ദനം അർഹിക്കുന്നു...👍👍👍👍

  • @kalkki9789
    @kalkki9789 3 дня назад +32

    പിണറായിക്ക് തല്ലു കൊണ്ട കാര്യം പാൻഡ്യാല ഷാജി പറഞ്ഞിട്ടുണ്ട്.

    • @rajeshpankajvijay7987
      @rajeshpankajvijay7987 2 дня назад

      😂😂😂😂😂

    • @raveendranedassery4897
      @raveendranedassery4897 2 дня назад

      ഇപ്പോഴും പടികൾ കയറാർ ദീർഘദൂരം നടക്കാൻ, നില്ക്കാൻ അന്നത്തെ മർദ്ധനം അയാളെ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്നുണ്ട്...പുറത്ത്‌ പറയുന്നില്ല എന്നേയുള്ളു..ഇന്ന് കോൺഗ്രസ്സ് ഇല്ലങ്കിൽ സിപിഎം ഇല്ലാ..എന്നതുകൊണ്ടും ആകാം..അടിമത്തം പേറുന്നത്

  • @radhakrishnapillaic1229
    @radhakrishnapillaic1229 3 дня назад +13

    നാടൻ പാട്ടിൻ്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിൻ പുറമൊരു യുവതി

  • @rajajjchiramel7565
    @rajajjchiramel7565 3 дня назад +11

    Good evening Sirs

  • @harisree7269
    @harisree7269 2 дня назад +15

    മഹാത്മാ ഗാന്ധി എന്നൊക്കെ ഗാന്ധിയേ അഭിസംബോധന ചെയ്യുമ്പോൾ എന്തു മഹത്തരമാണ് ഗാന്ധി ചെയ്തത് എന്നു ശ്രീ രാധാകൃഷ്ണൻ വ്യക്തമാക്കണം. ബ്രിട്ടീഷ് എജന്റ് കൾ ആയിരുന്നു ഗാന്ധിയും നെഹ്‌റുവും. ഒന്നും രണ്ടും ലോക മഹായുധങ്ങളിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് സൈന്യത്തിലെ ക്ക് ചേരാൻ യുവാക്കളെ പ്രേരിപ്പിക്കൽ ആയിരുന്നു ഗാന്ധിയുടെ പണി. ബ്രിട്ടീഷ് കാർക്കെതിരെ പോരാടി മരിച്ചവർക്ക് ചരിത്രത്തിൽ സ്ഥാനമില്ല. സ്വാതന്ത്ര്യം കിട്ടിയത് 2nd world war ൽ ബ്രിട്ടൻ പാപ്പരായത് കൊണ്ടും. യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് ഇന്ത്യൻ സൈനികർ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞത് കൊണ്ടുമാണ്.

    • @vijilal4333
      @vijilal4333 2 дня назад +1

      From what's app university.Newly graduate d. Kastham thanne

    • @samporoy
      @samporoy 2 дня назад

      അതു നിന്റെ അഭിപ്രായം.
      ഓരോ മനുഷ്യനും അഭിപ്രായം ഉണ്ട്.

    • @vasudevannaissery9234
      @vasudevannaissery9234 2 дня назад

      കഷ്ടം ഇതൊക്കെ ചരിത്രമാണെടോ. ​@@vijilal4333

    • @vasudevannaissery9234
      @vasudevannaissery9234 2 дня назад +1

      ​@@samporoyചരിത്രം ചരിത്രമാണ് ആരുടെയും അഭിപ്രായമല്ല

    • @vasudevannaissery9234
      @vasudevannaissery9234 2 дня назад +1

      ​​@@samporoyനിന്റെ അഭിപ്രായം വീട്ടിൽ പറഞ്ഞാൽ മതി

  • @anilkumarnair4647
    @anilkumarnair4647 2 дня назад +6

    എത്ര മനോഹരമായി നെഹ്റു കുടുംബത്തെ തുറന്ന് കാണിക്കുന്നു. പുതിയ തലമുറ പഠിച്ചിരിക്കേണ്ടതാണ് ഇതെല്ലാം . ഇതുവരെ പഠിപ്പിച്ചതെല്ലാം കള്ളമായിരുന്നു.

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 2 дня назад +4

    നാടൻപാട്ടിന്റെ മടിശീല കിലുങ്ങുമീ
    നാട്ടിൻ പുറമൊരു യുവതി.(മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ രചന)

  • @RCPsychics
    @RCPsychics 2 дня назад +1

    Well explained

  • @ushanandhini1318
    @ushanandhini1318 2 дня назад +3

    ഇദൊക്കെ സാധാരണ ജനങ്ങളിൽ എത്തേണ്ട വിവരങ്ങളാണ് , എന്തു കൊണ്ടോ ഇതിനുള്ള വഴികളൊന്നും ഇല്ല

  • @sajeevmk24
    @sajeevmk24 2 дня назад +1

    Very good informatory discussion and expect such in future too 👌🙏

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 дня назад +5

    മലയാളികൾ അടിയന്തരാവസ്ഥയെ അനുകൂലിക്കാൻ ഒരു കാരണമായി പറയുന്നത്, അക്കാലത്തു കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചു സാധാരണക്കാരുടെ ആവശ്യങ്ങൾ ഉടനെ നടത്തിക്കൊടുത്തിരുന്നു എന്നാണ്. അതായതു സർക്കാർ ഓഫീസുകളിൽ കൈക്കൂലി ഇല്ലാതെ കാര്യങ്ങൾ കാലതാമസമില്ലാതെ നടന്നിരുന്നുവത്രെ. ഞാൻ ചെറിയ കുട്ടിയായിരുന്നു. എനിക്ക് നേരിട്ടനുഭവമില്ല. കേട്ടറിവ് മാത്രമാണ്.

    • @mohanannairp3208
      @mohanannairp3208 2 дня назад

      അതു വളരെ ശരിയാണ്. സര്ക്കാര് ഓഫീസുകളിൽ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് എത്തുകയും മറ്റു സംഘടനാ പ്രവർത്തനങ്ങൾക്ക് കഴിയാത്തതിനാൽ സ്വന്തം കടമകൾ നിർവഹിച്ചിരുന്നു. സര്ക്കാര് ഓഫീസുകളുടെ കാര്യക്ഷമത നിലനിർത്താൻ ഉദ്യോഗസ്ഥരുടെ സംഘടനകൾ (രാഷ്ട്രീയമായ) നിരോധിച്ചാൽ മാത്രം മതി.

  • @rajdea
    @rajdea 2 дня назад +4

    🙏🙏👏👏👏👍👍😊

  • @sivadasanm.k.9728
    @sivadasanm.k.9728 День назад +1

    അധികാരം ഒരു ലഹരിയായി മാറിയാൽ അധികാരികൾ ഏകാധിപതികളായി മാറുമെന്ന് ലോക ചരിത്രം നമ്മേ പഠിപ്പിക്കുന്നു. രാജ്യഭരണത്തിൽ മാത്രമല്ല ഉദ്യോഗസ്ഥതലത്തിലും അധികാരം ഒരു ചൂടുള്ള കുളിരു തന്നെയാണ്.
    അധികാരത്തിൻ്റെ ശീതളച്ഛായയിൽ ആഢംബരജീവിതവും സുഖസൗകര്യങ്ങളും ആസ്വദിച്ചു കഴിഞ്ഞാൽ പിന്നൊരിയ്ക്കലുമത് നഷ്ടപ്പെടാതിരിയ്ക്കാനുള്ള ശ്രമമായിരിയ്ക്കും. അതിനു വേണ്ടി അധികാരമോഹികൾ എന്തും ചെയ്യും. ഇന്ത്യയിലെ അടിയന്തരാവസ്ഥയും അങ്ങനെ തന്നെ. കാലുവാരലും, മറുകണ്ടം ചാടലും, കുതികാൽ വെട്ടും, കുതിരക്കച്ചവടവും, കുടുംബ പാർട്ടിയും , കുടംബവാഴ്ചയും എല്ലാം അധികാരത്തിനു വേണ്ടിയുള്ള, അധികാരം നഷ്ടപ്പെടാതിരിയ്ക്കാനുള്ള കടുംകൈയ്കൾ തന്നെ. ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ജനാധിപത്യം നീണാൾ വാഴട്ടെ.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 дня назад +1

    Very good information sir

  • @sajim1357
    @sajim1357 3 дня назад +4

  • @kbmnair2182
    @kbmnair2182 2 дня назад +3

    രാമചന്ദ്രൻ ഗുഹയുടെ ആ ഗുഹ കോൺഗ്രസിൻ്റെ കൈയ്യപ്പത്തി ആണ്.

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 дня назад

    വന്ദേ മാതരം🙏

  • @balachandranm.b3888
    @balachandranm.b3888 2 дня назад

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @sudhapillai5429
    @sudhapillai5429 2 дня назад

    Very informative

  • @sasidharanpillai6024
    @sasidharanpillai6024 2 дня назад

    അറിവിന്റെ വഴി.... 🙏👌❤

  • @drcmsamy
    @drcmsamy 2 дня назад +2

    Center must bring a book let about the Dark Days IN INDIAN CONSTITUTION and supply it to all indians at nominal prize.
    It must be uncluded in school books

  • @RaviKumar-hm6ch
    @RaviKumar-hm6ch 3 дня назад +3

    👍🏼👍🏼👍🏼

  • @padmanabhankp8685
    @padmanabhankp8685 День назад

    Very nice analysis by the duo.

  • @jayaskumar8096
    @jayaskumar8096 2 дня назад

    നല്ല ചർച്ച 👍👍

  • @AnoopKumar-sg8uu
    @AnoopKumar-sg8uu 2 дня назад

    Excellent Interview. Wish it came in English n Hindi too

  • @sreeraj761
    @sreeraj761 2 дня назад

    👍👍👍

  • @sunil1968
    @sunil1968 2 дня назад

    🎉🎉

  • @tmmenon1947
    @tmmenon1947 2 дня назад +1

    കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ലെസ്റ്റർ പിയേഴ്‌സൺ തന്റെ ഓർമപുസ്തകത്തിൽ നെഹ്രുവും ഗാന്ധിയുമായുള്ള ബന്ധത്തിന്റെ സത്യാവസ്ഥയെ തുറന്നുകാണിച്ച ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ടു: ഗാന്ധിയെപ്പറ്റി "that awful old hypocrite” എന്ന് നെഹ്രുപറഞ്ഞതുകേട്ടു താൻ ഞെട്ടിയതായാണ് പിയേഴ്‌സൺ എഴുതിയിട്ടുള്ളത്!

  • @tmmenon1947
    @tmmenon1947 2 дня назад

    ഇടതുപക്ഷ ബ്രിട്ടീഷ് ഈപി തോംപ്സൺ അക്കാലത്തു ഹിസ്റ്ററി കോൺഗ്രസിൽ പങ്കെടുക്കാൻ കോഴിക്കോട് വന്നതും അവിടെവെച്ചു SDP മുഖേന യൂറോപ്പിൽ അടിയന്തരാവസ്ഥയെക്കുറിച്ചു വലിയ പ്രചാരണ --പ്രക്ഷൊഭങല് അഴിച്ചുവിടണമെന്നൊക്കെ പരാജപ്പപ്പോൾ ഇഎംഎസ് മുനം പാളിച്ചത്തുകൊണ്ടു താൻ അതിശയിച്ചായി എഴുതിയതോർമയുണ്ട്! ഞാൻ കരുതി ചെങ്കോട്ടയിൽ ചെങ്കൊടി പാറുന്നകാലത്തു വരാൻപോകുന്ന വ്യവസ്ഥയിൽ ജനങ്ങൾക്കൊരു പരിചയമാകുന്നത് നന്നായല്ലോ എന്ന് സഖാവ് കരുതിക്കാണും എന്ന്!

  • @Uzhavooranil-q9d
    @Uzhavooranil-q9d 2 дня назад +1

    ഈ കോൺഗ്രസുകാരാണ് ഇന്ന് ഭരണഘടന സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്

  • @rajendranathanmnair4122
    @rajendranathanmnair4122 3 дня назад +11

    This is BJP failure of ten years.. failed to demolish these false heros like Gandhi, Nehru and independence movement and partition. They paid price for this with reduced majority

  • @lalkuriakose3174
    @lalkuriakose3174 2 дня назад +1

    ജോസഫ് തോമസിന് ഭാരതരത്നം കൊടുക്കണം. 😆🤣😄

  • @sivamohans8731
    @sivamohans8731 3 дня назад +4

    1975 June 25 naanu nammute
    Bharanakhadana ye Indira
    Ghandhy Chitravadham
    Chaithathu. Athinte paavana
    smaranakkanu 2minutes
    Ezunettunnilkan speaker
    aavasyappettathu.

  • @narayanannairravindranath4843
    @narayanannairravindranath4843 2 дня назад

    Even our Kerala CM, Sri.Pinarayi was once victim of Emergency, jailed him & tortured. Now I suggest Kerala CM must come out now strongly about Emergency period !!!

  • @unniag7019
    @unniag7019 2 дня назад +1

    Hope SG would stop euologising the promulgator of emergency !😂

  • @bijuravi4247
    @bijuravi4247 2 дня назад +2

    രാധാകൃഷ്ണൻ ജീ, ക്രൂരന്മാരായി ചരിത്രം ചിത്രീകരിച്ചിട്ടുള്ളവരെ മഹാനായ ക്രൂരൻ എന്ന സബോധന അരോചകമാണ്..

  • @muralidharvazhayil360
    @muralidharvazhayil360 2 дня назад +1

    Queen Gayatri Devi of Jaipur palace, we're jailed while emergency on a revenge and tortured maximum.. As they both were classmates.. And elected with massive majority 2 times. ( read in Social Medea)

  • @kumarchengara7570
    @kumarchengara7570 2 дня назад +1

    കോൺഗ്രസ്‌ എന്നത് oru കുടുംബ പാർടിയാണ്, അവർക്കുവേണ്ടി വാല് അട്ടാൻ കുറെ ഇന്ത്യർക്കാർ ഉണ്ട്

  • @kanathilashamabhat
    @kanathilashamabhat 2 дня назад

    What is the heading and what is the content?

  • @surendransurendran1863
    @surendransurendran1863 2 дня назад

    ഹാവൂ രാമാ എന്ന വിളി കേട്ടു വല്ലൊ:

  • @rajendranviswanathan8142
    @rajendranviswanathan8142 2 дня назад +1

    അടിയന്തിരാവസ്ഥക്കാലത്ത് ഡോ. കെ.എസ്. രാധാകൃഷ്ണൻ സാർ കോൺഗ്രസ്സായിരുന്നുവല്ലോ. അന്നോ അതിനു ശേഷമേ ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ ബി.ജെ.പിയിൽ ചേർന്നതിനു ശേഷമാണല്ലോ നാവനക്കുന്നത്.

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 дня назад +2

    Kali padippikkanalla chair

  • @narayanannairravindranath4843
    @narayanannairravindranath4843 2 дня назад +2

    Same party who undermined constitution, what right they had to frequently mentioned about constitutions ??? Shame on Rahul Gandhi & INDIA block, now highlight constitution ?

  • @sreevalsarajek1288
    @sreevalsarajek1288 2 дня назад

    മജ്റൂഹ് സുൽത്താൻപുരിയി തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് ഞാൻ കണ്ട് സംസാരിച്ചിട്ടുണ്ട്

  • @user-tf7bc2hd9x
    @user-tf7bc2hd9x 14 часов назад

    ഇതിൽ പറയാത്ത ഒരു കാര്യമുണ്ട് ഒരു നർത്താക്കിയും ഒരു കരാറും

  • @vijilal4333
    @vijilal4333 2 дня назад +3

    5 varsham kondu padippichu opposition leader aaki.
    Eni next 5 yrs lil PM aakum❤

    • @srid5602
      @srid5602 2 дня назад

      Kuntham avam PM

    • @bharathanparakkal2955
      @bharathanparakkal2955 2 дня назад

      അഞ്ചു കൊല്ലം എന്നതിലെ 5 ന്റ പിറകിൽ ഒരു പൂജ്യവും കൂടി ഇട്ടാൽ ശരിയാകും. 50 വർഷത്തിന് ശേഷം. അപ്പോഴേക്കും നരകത്തിൽ എത്തിയിട്ടുണ്ടാകും. - നരകത്തിലെ പ്രധാനമന്ത്രി.

  • @haridasanhari3278
    @haridasanhari3278 3 дня назад +2

    Adiyatra avastha samayathu 3 alkkur kudu nikkal pattulkayirunnu orkkuka

  • @venugobal8585
    @venugobal8585 3 дня назад +4

    RSS. Cadres are crucified and sacrificed too much in the emergency period.. In my opinion those days Dr. Radha Krishnan was not an RSS. Cadre... He was not a cadre of,, Jana sangham,,, party also.. Recently only Dr. Radha Krishnan joined in BJP.. When he was a congress cadre, the common people knows, he was the PSC chairman, later on he became the Vice Chancellor of Sanskrit university... He forget his, past political,, travel.. Best wishes to Dr. Radha Krishnan.. 😂😂

    • @s.narayan8621
      @s.narayan8621 2 дня назад

      He should be ashamed.rss should also keep such people away.what is the use of his criticism now when he could hve done. Something

    • @antonythomas1131
      @antonythomas1131 2 дня назад +1

      Dr. Radhakrishnan was made Vice Chancellor and Chairman of the PSC because he was qualified for it.
      Not a gift for being a Congress man.

  • @narayanannairravindranath4843
    @narayanannairravindranath4843 2 дня назад +1

    Rahul Gandhi used frequently mentioned constitution is in trouble since Modi came to power !

  • @user-uq9uc6en5c
    @user-uq9uc6en5c 2 дня назад

    അങ്ങിനെയാണല്ലോ താങ്കൾക്കും ഒരുപാട് സ്ഥാനങ്ങൾ കിട്ടിയത്

  • @johnvazhakoottathil8220
    @johnvazhakoottathil8220 2 дня назад

    Gujarat masachre is also to be remembered annualy

  • @tmmenon1947
    @tmmenon1947 2 дня назад

    രാജന്റെ അച്ഛൻ ഈച്ചരവാര്യർ അച്യുതമേനോൻ ചെന്നുകണ്ടപ്പ്പോൾ ""എനിക്കു തന്റെപോലെ രാവിലെ ഒരു തോർത്തും തോളത്തിട്ടു ഇറങ്ങിത്തരിച്ച്ചാൽപോര, തന്റെ ഓനെത്തേടി' എന്നുപറഞ്ഞതായി ഈച്ചരവാര്യർ എഴുതിയിട്ടുണ്ട്! അച്യുതമേനോൻ ഈച്ചരവാര്യരുടെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നത്രെ!

  • @uthampurush
    @uthampurush 2 дня назад

    അടിയന്തിരാവസ്ഥയുടെ പേരും പറഞ്ഞാണല്ലോ ചായക്കാരൻ പ്രധാനമന്ത്രിയായത്

  • @sasidharamenon2366
    @sasidharamenon2366 2 дня назад

    Adiyadharavastha samayathu than endhedukuvayirunu nanamiledo radakrishna important parayan

  • @sasikk1275
    @sasikk1275 2 дня назад +5

    പിണറായി വിജയൻ അടിയന്തരാവസ്ഥക്ക് എതിരെ സമരം ചെയ്തതിനല്ല അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനം ഏറ്റതെന്ന് പാണ്ട്യാല ഷാജി ഒരു ചാനൽ ചർച്ചയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് .. ഓരോ കമ്മ്യൂണിസ്റ്റ് നേതാക്കളും ഇത്തരം naration സൃഷ്ടിക്കാറുണ്ട് . പണ്ട് നായനാർ പോലീസിനെ പുഴയിൽ മുക്കിക്കൊന്നിരുന്ന എന്ന പോലെ . പാവം നീന്തൽ അറിയാത്ത പോലീസുകാരൻ പുഴയിൽ വീണ് മരിച്ചു.. അത് നയനരുടെ ധീര കൃത്യമായി പാടിപുകഴ്ത്തി വീരനായകനായി പാവപ്പെട്ട മണ്ടൻ അണികളെ പുളകം കൊള്ളിക്കുന്നു . സിപിഎം ന്റെ നേതാക്കളുടെ ഒളിവിലെ ഓർമ്മകളിൽ ഉള്ളത് നുണകളുടെ പെരുമഴക്കാലം മാണ് ..

  • @krishnakumarpillai7669
    @krishnakumarpillai7669 День назад

    Pandit is a surname of Kashmiri Brahmins.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 дня назад +3

    Sirs, ningal parayunna falapredhamaaya oro sentence um, hindi il translate cheythu oro states ilum presangikkanam, ethonnum aarum paranjukodukkilla, athukondaanu congress ine eppozhum kettipidikkunnath.

    • @krishnak4901
      @krishnak4901 3 дня назад

      Eniik istsman idehathinte slang😂😂

  • @sabujacob3016
    @sabujacob3016 2 дня назад

    ലെനിൻ 1924 ൽ അന്തരിച്ചതായി അറിയുന്നു. അപ്പോൾ നെഹൃ അദ്ദേഹത്തെ 1927 ൽ സന്ദർശിച്ചു എന്നു പറയുന്നത് വസ്തുതാപരമല്ല.

  • @venuraghavan8306
    @venuraghavan8306 2 дня назад

    ആദ്യ പാർലിമെന്റ് തന്നെ മോഡി പറകയാണ് ഏകാധിപതി അലയെന്നു

  • @sathideviraghavan9121
    @sathideviraghavan9121 2 дня назад +1

    വേണുഗോപാൽ ഹൈക്കമാൻഡ് ആയത് മുതൽ?അദ്ദേഹം ഒരു വലത്തി അല്ലെങ്കിൽ കാലുനക്കി മാത്രം

    • @sadasivanp773
      @sadasivanp773 2 дня назад

      ദീപവ് സ്തംഭം മഹാ Aachairiam എനിക്കും
      കിട്ടണം പണം

    • @muhammedkhan3199
      @muhammedkhan3199 2 дня назад

      സിനിമ കൂത്താടികൾ മോഡിയുടെ കാൽ നൽകിയാൽ കൊയപ്പമില്ല അല്ലേ

  • @kkthankachan6496
    @kkthankachan6496 2 дня назад +2

    വല്ലവൻ്റെയും നക്കാപ്പിച്ച കിട്ടി
    വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു
    സമാധാനം ആയി ജീവിക്കാൻ
    സമ്മതിക്കില്ല
    ഇതു ആണോ നിങ്ങളുടെ മതം പഠിപ്പിക്കുന്നത്
    ഇതു ആണോ ദൈവവിശ്വാസം
    എല്ലാവരെയും ചേർത്ത് പിടിച്ചു , ഒന്നിച്ചു നിൽക്കണം
    അങ്ങനെയേ ഒരു രാജ്യം നന്മ പ്രാപിക്കുകയുള്ളൂ
    സ്നേഹത്തോട് ജീവിക്കുന്ന ജനങ്ങളുടെ ഇടയിൽ മതം ജാതി പറഞ്ഞു കുത്തി തിരിപ്പു ഉണ്ടാക്കുന്നു
    മതം ശരി എങ്കിൽ ദൈവം ശരി എങ്കിൽ ഇങ്ങനെ ആരും ചെയ്യില്ല

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 дня назад +4

      ഇവിടെ ആര് എന്ത് പറഞ്ഞു?

    • @bharathanparakkal2955
      @bharathanparakkal2955 2 дня назад +3

      അതെയതെ. അങ്ങനെയാണല്ലൊ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇണ്ടി മുന്നണി 233 സീറ്റ് ഒപ്പിച്ചെടുത്തത്.

    • @antonythomas1131
      @antonythomas1131 2 дня назад +2

      തലയിൽ വർഗീയത കൊണ്ട് നടക്കുന്നവർ എന്തു കേട്ടാലും കണ്ടാലും വർഗീയത കാണും. 😊

  • @balakrishnanpk7763
    @balakrishnanpk7763 2 дня назад +1

    Pappu Monu Athu manssilayitilla

  • @manoj31
    @manoj31 2 дня назад

    What about present emergency? What about lier modi’s dictatorship ? Live in present times…discuss present problems and try to solve it

  • @haridas2962
    @haridas2962 2 дня назад

    BJP should organise nationwide functions to admire living and martiers of emergency victims. Invite Pinarayi Vijayan& Laluprasadyadave.

    • @bharathanparakkal2955
      @bharathanparakkal2955 2 дня назад

      ബീഹാർ ഗവ: സർവീസിലെ ഒരു പ്യൂണായിരുന്ന ലാലു പ്രസാദ് യാദവിനെ ഹീറോ ആക്കിയത് അടിയന്തിരാവസ്ഥയാണ്. ജയപ്രകാശ് നാരായണിന്റെ കൂടെ ചേർന്ന് അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് ലാലു പ്രസാദ് യാദവ് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.

  • @sasidharannairgk600
    @sasidharannairgk600 2 дня назад

    കോൺഗ്രസ്‌ കാരിൽ നല്ല വിവരം ഉള്ളവർ പറയും എമർജൻസി വളരെ മോശം ആയ ഒന്നായിരുന്നു എന്ന് എമർജൻസി യെ കുറ്റം പറയാതെ ഓം ബിർളയുടെ മണ്ടക്ക് കേറാൻ നോക്കുകയാണ് ആര് എവിടെ കേറിയാലും ബിജെപി കോ rss നോ ഒരു ചുക്കും വരാനില്ല

  • @sivakumarv4127
    @sivakumarv4127 2 дня назад

    Is indiraji is a hindu. Available information says that indiraji is an muslim, and her name was Beegam mymoon.

  • @krishnadastm497
    @krishnadastm497 2 дня назад

    Ee modi poyal ningal enthu cheyyum sir.

  • @sarathlaltg3982
    @sarathlaltg3982 3 дня назад

    സാറേ .... Sandhosh pandit ഉം ഒരു പണ്ഡിറ്റ് ആണ്.😂

    • @HOLLYRICHU01
      @HOLLYRICHU01 2 дня назад

      Exactly,it's a caste and basically Santhosh is a UP native .

  • @alicepurackel7293
    @alicepurackel7293 2 дня назад

    👌👍

  • @Jyodeepak
    @Jyodeepak 2 дня назад

    Ramchandra Guha: DEEPASTHAMBHAM MAHAASHCHARYZM, ENIKKUM KITTANAM PANAM😂

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 дня назад +2

    ഈ മഹാന്മാർക്കും രാഷ്ട്രീയ അന്ധത ബാധിച്ചോ ?.

  • @antonypa8469
    @antonypa8469 2 дня назад

    Mr രാധാകൃഷ്ണൻ നിങ്ങൾ പറയുന്നത് ഒന്നും ശരിയല്ല. ഇവിടെ ജനത്തിനു ഇരു ബുദ്ധിമുട്ടും ഉണ്ടായില്ല. മറിച്ചു ജനങ്ങൾക്ക്‌ ഉണ്ടായിരുന്ന രാഷ്ട്രീയക്കാരുടെ ശല്യം ഒതുങ്ങി. സമരങ്ങൾ ഇല്ലാതായി ജനങ്ങൾക്കു ജോലി ചെയ്യാൻ സാധിച്ചു. മീറ്റർയോളജി വിഭാഗം നന്നായി പ്രവർത്തിച്ചു ഓഫീസക്കൾ കൃത്യമായി പ്രവർത്തിച്ചു ജനം ആഗ്രഹിച്ച മാവേലി രാജ്യം ആണ് ഇവിടെ ഉണ്ടായത്. അത് ഇല്ലാതാക്കാൻ രാധാകൃഷ്ണൻ എന്നല്ല ഇതെല്ലാം ഉപയോഗിച്ച ശേഷം മറ്റൊരു പാർട്ടിയിൽ ചെന്നിരുന്നു ഇതേ മാതിരി വൃത്തികേടുകൾ പറയാൻ തനിക്കു മാത്രമേ കഴിഞ്ഞു തനിക് മാത്രം നിർത്തി പോടെ.

  • @nandakumarnarayanapillai1559
    @nandakumarnarayanapillai1559 2 дня назад +2

    Malayali annum innum kapatyavum shamelessness ulla viddikal aayirunnello

  • @vasudevannaissery9234
    @vasudevannaissery9234 2 дня назад +1

    111 അസംബ്ലി സീറ്റും 20 ലോക സഭാ സീറ്റും കിട്ടി

  • @pushpamukundan1091
    @pushpamukundan1091 2 дня назад +3

    Ramachandran guha is not a historian in true sense.
    Pandit is not pandit at all.
    Real pandit is ambedkar.
    Please go through the hidden truth about them😮

  • @sridharank4489
    @sridharank4489 2 дня назад

    ഇതിനൊരു മറുവശം ഉള്ളത് എല്ലാവരും മറക്കുന്നു. തിരഞ്ഞെടുത്ത ഭരണത്തെ ആട്ടിമറിക്കാൻ കുറെ youngturks കാണിച്ച ഗുണ്ടായിസം വളരെ വലുതായിരുന്നു. പാർലമെന്റിൽ ഒരു വാക്ക് സംസാരിക്കാൻ പറ്റുമായിരുന്നില്ല. ചന്ദ്രശേഖരിന് പ്രധാനമന്ത്രി ആകുവാൻ കാണിച്ച നെറികേട് നേരിടാൻ ഇന്ദിരഗാന്ധിക്ക് മറ്റെന്താണ് ചെയ്യുവാൻ സാധിക്കുക? ജനാധിപധ്യ മൂല്യം ഉള്ളതുകൊണ്ട് മിലിറ്ററിയെ വിളിച്ചില്ല

  • @syedatco1758
    @syedatco1758 2 дня назад

    നിർത്തടോ നിന്റെ ഒകെ വർഗീയ ചിന്ത

  • @SOMEHERESMJ
    @SOMEHERESMJ 2 дня назад

    What are these so called learned idiotics discussing. Emergency was good for nation

    • @lakshmitr8190
      @lakshmitr8190 2 дня назад +1

      അത് കൊണ്ടാണോ ഇന്ദിര പിന്നീട് തോറ്റത്??

    • @bharathanparakkal2955
      @bharathanparakkal2955 2 дня назад +1

      നല്ലതായിരുന്നു -- ഇന്ദിരയെയും ഭരണകൂടത്തെയും വണങ്ങി ഓച്ചാനിച്ച് നിന്നവർക്ക്. കുനിയാൻ പറയുമ്പോൾ മുട്ടിലിഴയാനും കിടന്നുരുളാനും തയാറായായവർക്ക്. അതുപോലെ തന്നെ നാട്ടിൽ മുഴുവൻ അഴിഞ്ഞാടിയ അന്നത്തെ യൂത്തന്മാർക്കും മൂത്ത കോൺഗ്രസ് കാർക്കും. ഇന്ന് കുട്ടി സഖാക്കൾ എങ്ങനെയാണോ പോലീസിനെ ഭരിക്കുന്നത് അതിലും ഭീകരമായിരുന്നു അന്നത്തെ യൂത്തന്മാരുടെ പോലീസ് ഭരണം. പോലീസിനെയും കൂട്ടി വീടുകൾ റെയ്ഡ് ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട് RSSകാരുടെയും CPIM കാരുടെയും വീടുകളിൽ.

  • @Jyodeepak
    @Jyodeepak 2 дня назад

    KHANGRESS MUKHYA MANTHRI AAyirikkumbol Keralathil URUTTAL Prayogam Thudangiyathu Annu Jeevichirunna Thaldmurakkaar Ennum Ormikkkum. Athupole Oru Puthiya Prayogam Ippol Pinarai Yum Thudzngi Vaichu😂

  • @user-ih7ut4xj3d
    @user-ih7ut4xj3d 3 дня назад

    Congres karane bharanakadanaye
    Apamanichath
    Puthuthalamurakalk
    Manacilakku

  • @ushakumar3536
    @ushakumar3536 2 дня назад

    Yedha Nehru thadha makal indira....

  • @AnilKumar-ro4on
    @AnilKumar-ro4on 3 дня назад +1

    Shame to say you are a media person, ramakrishna,have no credibility, he saved Congress cos got something.

  • @abubakkarkanhangad2024
    @abubakkarkanhangad2024 2 дня назад +1

    മർദിദന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല.... അത് ഏത് മതവിശ്വാസിയായാലും.......കഴിഞ്ഞ പത്തു വർഷം ക്രൂരനും ഏകാദിപതിയും മനുഷ്യ രക്തം കൊണ്ട് ഭാരതത്തിൽ അഴിഞ്ഞാടിയ മോഡി.....അടുത്ത അഞ്ചുവർഷം പാർലമെന്റ് ലും... രാജ്യത്തും.. മുട്ടിലിഴയുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷത്തിലാണ്..... സന്ന്യാസത്തിലേക്ക് പോകും മുമ്പ് ചെയ്തു കൂട്ടിയ പാപങ്ങൾ അനുഭവിച്ചിട്ടേ പോകൂ... മോഡി... അതിന് വഴി ഒരുക്കിയ... സർസംഗ് നാ വട്ടെ... ഒരു ബിഗ് സലൂട്ട്.... ജയ് ഭാരത് 🙏🙏🙏

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 дня назад

      അതെ അതെ. കോടിക്കണക്കിനു ഭാരതത്തിലെ മുസ്ലിങ്ങളെ കൊന്നൊടുക്കിയ മോഡി അനുഭവിക്കും!!! എടുത്തിട്ട് പോടെ...അവന്റെ ഒരു മറ്റേടത്തെ സുവിശേഷം.

    • @bharathanparakkal2955
      @bharathanparakkal2955 2 дня назад

      ജിഹാദികൾ അടുത്ത 5 വർഷം മാത്രമല്ല ഇനി അങ്ങോട്ടുള്ള എല്ലാ കാലവും ഇങ്ങനെ തന്നെ മുട്ടിലിഴഞ്ഞും തിഹാർ ജയിലിൽ കിടന്നും നരകിക്കേണ്ടി വരും. മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചാൽ നിങ്ങൾക്കിവിടെ ജീവിക്കാം. ഓർമ്മയുണ്ടോ ഈ മുദ്രാവാക്യം? മുലപ്പാൽ മണക്കുന്ന കൊച്ചു പിള്ളേരെ ചുമലിലെടുത്തു നടന്ന് വിളിപ്പിച്ച മുദ്രാവാക്യം.? നല്ലവണ്ണം ഓർത്തോ എല്ലാ ജിഹാദികളും.

  • @adx._.1076
    @adx._.1076 2 дня назад +2

    കെ.സി. വേണു അന്തപ്പുരത്തിലെ അടിമ ....... അദ്ദേഹത്തിന് എന്ത് ജനാധിപത്യം........

  • @balaramanbalaraman7290
    @balaramanbalaraman7290 2 дня назад

    പണ്ഡിറ്റ്= ബ്രഹ്മണൻ

    • @bharathanparakkal2955
      @bharathanparakkal2955 2 дня назад +1

      എല്ലാ ബ്രാഹ്മണരുമല്ല, കാശ്മീരി ബ്രാഹ്മണരെയാണ് പണ്ഡിറ്റ് എന്ന് വിളിക്കുന്നത്.

  • @kkthankachan6496
    @kkthankachan6496 2 дня назад +1

    ഒന്നു പോകുമോ വാചകം അടിക്കാതെ
    ഈ 10/, വർഷവും പ്രഖ്യാപിക്കത്ത അടിയന്തിരാവസ്ഥ ഉള്ള നാട് ആണിത്
    അതു അറിയാമോ സാറേ
    അന്നും മീഡിയ ക്കു നിയന്ത്രണം ഉണ്ടായിരുന്നു
    ഇന്നും ഉണ്ടു
    അന്നും നേതാക്കന്മാരെ പിടിച്ചു അകത്തിട്ടു
    ഇന്നും അതു തന്നെ ചെയ്യുന്നു
    അന്നും ഇന്നും ഏകാധിപത്യ ഭരണം തന്നെ ആണ്
    എന്തു വ്യത്യാസം ആണ് ഉള്ളത്
    അന്ന് രാജ്യത്തിൻ്റെ പുരോഗതി നോക്കി
    ഇന്ന് എല്ലാം വിറ്റു തുലച്ചു
    അന്ന് ഹിന്ദു മുസ്ലിം ഇല്ലായിരുന്നു
    ഇന്ന് അതു ഉണ്ടു
    അന്നും ഇന്നും COURT ഒരു പോലെ ആയിരുന്നു
    എന്തു വ്യത്യാസം സാർ ഒന്നു പറയുക...?

    • @n.ithomas5861
      @n.ithomas5861 2 дня назад +1

      Emergency black mark in Indian Democracy,,A major portion of congress departed congress and election commission named it congress(organisation) and later Janatha party, Present congress is a creation Indira Gandhi, known I,N,C,(I), Slowly I,symbol disappeared,Democracy not a monopoly congress(l),Those who crying for democracy in Kerala supported Emergency,All other state voted aganist Emergency,So that still democracy is here,

    • @jamesmammen396
      @jamesmammen396 2 дня назад +4

      ശുദ്ധ അസംബന്ധങ്ങൾ വിശ്വസിക്കാനും താങ്കൾക്ക് അവകാശമുണ്ട്. തുടരുക.

    • @manojt.k.6285
      @manojt.k.6285 2 дня назад +4

      മാദ്ധ്യമങ്ങൾ - മലയാളത്തിലെ 98% മാദ്ധ്യമങ്ങളും ശുദ്ധ നുണകൾ പടച്ചുവിട്ടിട്ടും എവിടെയാണ് ഹേ കടിഞ്ഞാണിട്ടുള്ളത്?

    • @harikumarapillai1989
      @harikumarapillai1989 2 дня назад +2

      ഡേയ്!
      ചിണുങ്ങാതെ പോയിക്കിടന്ന് ഉറങ്ങ്!
      നിനക്കൊന്നും ഈവക വസ്തുതകൾ ദഹിക്കൂല്ല!

    • @radhakrishnanvykundam5252
      @radhakrishnanvykundam5252 2 дня назад +1

      എടാ നീ ഇപ്പോഴും ജയിലിലാണോ 😂

  • @chandramohanan1257
    @chandramohanan1257 2 дня назад

    പാർലമെന്റ് ഇനി രാഹുൽമയം. പ്രധാനപ്പെട്ട നിയമനങ്ങൾ നടത്താൻ മോഡി ഇനിമുതൽ രാഹുലിനോട് ആലോചിക്കണം. ഇന്നത്തെ പ്രതിപക്ഷനേതാവ് നാളത്തെ പ്രധാനമന്ത്രി.