നിധിക്കു വേണ്ടി മകനെ കുരുതി കൊടുത്തു | അവസാനം ഈ അമ്മക്ക് കിട്ടിയത്
HTML-код
- Опубликовано: 7 июл 2024
- Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news
ആ അമ്മയുടെ സങ്കടത്തിൽ പങ്കു ചേരുന്നു എങ്കിലും ആ അമ്മയ്ക്കും ഉണ്ട് നിധിക്കു വേണ്ടിയുള്ള ഒരു പങ്കു എന്ന് സംസാരത്തിൽ നിന്ന് തോന്നുന്നു
ചേട്ടന്റെ വിഡീയോ ഇഷ്ട്ടമാ പക്ഷെ ചേട്ടന്റെ സംസാരം കുറച്ചു മോഷമായി തോന്നി അവരോട് കുറച് നന്നയി സoസാരിക്കാം ആയിരുന്നു
അമ്മയുടെ മകനിൽ നിന്നും പണം കൈവശപ്പെടുത്തിയ ആൾ അത് തിരിച്ചു കൊടുക്കാതിരിക്കാൻ നടത്തിയ ഗൂഢപദ്ധതിയായിരിക്കണം ഈ നിധി വേട്ടയും കുരുതിയും?
അന്ധവിശ്വാസം, പിന്നെ മഞ്ഞപ്പിത്തം ബാധിച്ച ആൾ മദ്യം കഴിച്ചാൽ ജീവൻ പോകും 😥
ഈ വീടിനകത്ത് ഇത്രയൊക്കെ ചെയ്തുകൂട്ടിയവർക്കെതിരെ എത്രയു൦ പെട്ടെന്ന് നിയമനടപടി ഉണ്ടാകണ൦ ഈ അമ്മയ്ക്ക് ഒരു സ൦രക്ഷണവു൦ കിട്ടണ൦
പാവം .അന്തവിശ്വാസത്തെ നമ്മുടെഭൂമിയിൽനിന്നും തുടച്ചുനീക്കിയാലേ ഇതുപോലുള്ളപാവങ്ങൾ ക്ക് ജീവിക്കാൻപറ്റു.കൂടോത്രം ബാധ.വിളിച്ചുനേർച്ച ഇതെല്ലാംഅന്തവിശ്വാസം .നമ്മൾജനിക്കുമ്പോൾദൈവംനമ്മൾഏതുവഴിയിലൂടെസഞ്ചരിക്കണംഎന്ന് തലയിൽഎഴുതും അല്ലാതെ അല്ലാതെനിധി.ഭൂതം മന്ത്രം.ഇതൊക്കെമനുഷ്യന്റെ സങ്കൽപ്പംമാത്രം ഇതിൽചെന്നുവീഴുന്നവർ വിഡ്ഢികളും.
ഹേയ് അങ്ങനെ പറയരുത് ചാച്ചര കേരളം 😂😂
@@appuappu-lv6fn ഇപ്പോഴും നമ്മുടെകേരളത്തിൽ അന്തവിശ്വാസങ്ങളേപിന്നാലെപോയി ജീവിതം കോഞ്ഞാട്ട ആക്കുന്ന മനുഷ്യരും ഉണ്ട് എങ്ങനെ പറഞ്ഞാലും മനസ്സിലാവില്ല നഷ്ടങ്ങൾ ഈപോകുന്നവർക്കുമാത്രം ഇപ്പോൾതന്നെനിധിഉണ്ട്എന്ന്പറഞ്ഞു ശരിക്കും അന്തവിശ്വാസംഒരുമനുഷ്യന്റെമനസിലെതോന്നൽമാത്രം അവരവിടെകുഴിച്ചപ്പോൾ എന്ത്കിട്ടി എന്നുള്ളത് ഈ കുഴിച്ച അവർക്കേഅറിയു ഇന്നാ നിങ്ങൾഎടുത്തോഎന്ന്പറഞ്ഞ് നിധിവന്ന് നിൽക്കയല്ലേ എന്തുലോകം എന്തുമനുഷ്യർ ചുമ്മാതല്ല ഇന്ത്യ ഭ്രാന്താലയമാണെന്ന് പറഞ്ഞത് ഫുൾഭ്രാന്തരല്ലേ 😄😄
Paavam Amma ❤❤
പാവം അമ്മ 😰
paavom onnum ala andha vishvaasengal parethi makkane konnedh evar ann.
2047 ഇൽ ജനൽ തുറന്ന് വച്ചു കാണുന്നവർ ഉണ്ടോ 🤔?
ചേട്ടാ കണ്ണുനിറഞ്ഞു 😢😢😢
ഈ ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
കൂടോത്രം ഉണ്ട് സഹോദര.. എന്റെ കൂടെ വന്നാൽ.... കാണിച്ചു.. തരാം 🙄🙄🙄👍
😂😂😂😂
Sathyam
😂😂😂
😂😂😂😂
Offcourse
വിശ്വാസം കൂടി അന്ധവിശ്വാസം ആയി.ഹിന്ദുക്കളെ കാളും മറ്റുമതക്കാർ ചെയ്തുകൂട്ടുന്ന കാര്യം ആരും അറിയുന്നില്ല.😮
ദൈവം എന്ന കഥാപാത്രത്തിൽ കൂടുതൽ വിശ്വസിച്ചാൽ ഇതുപോലെ അന്ധവിശ്വാസവും കൂടും
Sathyam njanoru atheist anu
+ ഉണ്ടെങ്കിൽ _ ഉണ്ട്
നാടിൻ്റെ ഗതികെട്ട പോക്ക് എങ്ങോട്ടാണ്?
അങ്ങു ദൂരെ ഇക്രുന്റെ വീടിന്റെ അടുത്തേക്ക്
ആ അമ്മയുടെ കണ്ണീർ കണ്ടിട്ട് വയ്യായേ
9:53 9:55 10:00 10:03 10:04 12:15
Hari pathanapurathinte dailog kadam eduthalle
കഷ്ടം... ഒന്നും പറയാൻ ഇല്ല
മന്ത്രാവാദിക്കളെ തന്നെകുറ്റം പറഞ്ഞിട്ട് കാര്യമില്ല അതിനുള്ള അവസരം ഒരുക്കി കൊടുത്തത് അവർ തന്നെ അപ്പോൾ അനുഭവിക്കുക അത്ര തന്നെ😂
ഞാൻ കമ്മന്റ് വായിച്ചതിൽ കൂടുതൽ ഇഷ്ട്ടപെട്ട കമന്റ്.... കാരണം അവർ ക്യാഷ് കൊടുത്തു ചെയുന്നു ചെയ്തു കഴിഞ്ഞിട്ട് പിന്നെ കോപ്പിലെ വർത്തമാനം കഷ്ട്ടം
നമ്മുടെ സുധാകർ ജിയുടെ വീട്ടിലും പോവണം🤪🤣
അന്തവിശ്വാസം തലക്ക് പിടിച്ചാൽ എന്താ ചെയ്യാ 😔
നല്ല ഒരു ചെറുക്കൻ എന്തോ പറയാൻ ആണ്
Avastha😢😢😢
Thalley God is there why not pray God
ആ അമ്മയോടുള്ള നിന്റെ ചോദ്യം കുറച്ചുകൂടെ മയത്തിൽ ആവാം....
Correct 100%❤
Shariyaa
അവന് പണ്ടേ അടിയുടെ കുറവുണ്ട്
Enthoru paavaman ithokke😮😢
Police aayi condact cheyyu,,, naattil miss aayavare, mikkathum athil undaavum... Nidhi okke chummaa mara mathram... Vere aarelum thatti ittittundaavum.., mone alla vere...
Plz contact police
ഈ ഗുരുതി കൊടുത്താൽ നിധി പൊട്ടി മുല്ലക്കുമോ
Ningalude samsaram sariyalla aa ammayodu kurachu soft aayi samsarikkamayirunnu😢
Pinne Nidhi 🤭Vallatha Kashtam Thanne 😞
Avide eni avanmar arenkilum konnu kuzhichitonu aryula.. 🙄🙄
😂😂😂😂
മലയാളി 😂😂😂
Thallaye venum kollan
Aviduthe police karoke enthu cheyyuva oruthan polum ille onnu thirakkan
എടാ n🤣
07:12 😂😂😂 this guy never disappoints us
അന്തവിശ്വാസം അല്ലാതെ എന്ത് പറയാൻ 😔😔😔😔
ആദ്യത്തെ കമന്റ് 🥰
അയിന്??
Police aayi condact cheyyu,,, naattil miss aayavare, mikkathum athil undaavum... Nidhi okke chummaa mara mathram... Vere aarelum thatti ittittundaavum.., mone alla vere...