ഒരു വിധം വാഹന വിൽപ്പന ക്കാരും ഇങ്ങനെ തന്നെ, ഡിസ്കവുണ്ട് ഇല്ലാതെ തരുന്ന വാഹന ങ്ങൾ പോലും തരുന്നത് ഇങ്ങനെ തന്നെ റബർ ഭാഗങ്ങൾ സർവീസ് കഴിഞ്ഞു ഓയിൽ പോലെ ഒരു ലിക്യുഡ് അടിച്ചു തന്നു. എല്ലാരജിസ്റ്റ് റേ ഷ നും കഴിഞ്ഞു വണ്ടി തരുമ്പോൾ എന്തു ചെയ്യും കസ്റ്റമർ.
വണ്ടി വാങ്ങാം ഒരു condition വാഹനം നേരിട്ട് കാണാൻ അവസരം തന്നാൽ മാത്രം കണ്ട് ഇഷ്ടപ്പെട്ടാൽ ചെയ്സ് നമ്പർ എഞ്ചിൻ നമ്പർ വാഹനത്തിൻ്റെ ബോഡി എന്നിവ ഫോട്ടോ എടുത്ത് സൂക്ഷിക്കുക ഡെലിവറി തരുന്നത് വരെ.....
എൻ്റെ വണ്ടി 14 വർഷം പഴക്കം ഉണ്ട്. ഞാൻ കഴിവുണ്ടെങ്കിൽ വെയിലത്ത് പാർക്ക് ചെയ്യില്ല. അതേസമയം പുത്തൻ വണ്ടികൾ പൊരി വെയിലത്ത് പറമ്പുകളിൽ പൊടി പിടിച്ച് കിടക്കുന്നത് കണ്ടിട്ടുണ്ട് 😢
Popular il ninnu njan vandi eeuthittu enik pani kittitund .2014 il swift VXI from main popular showroom in Ernakulam. Within first month vandi ku hydrostatic lock aaitu engine complaint aai. Mazhakalam aalnjitum polun velathil koodi odichitu polum ellarnu . Last ellarum.koodi nammal vellathkl koodi odichitanennu varuthu. First 7 days il vandi il engine warning light kanichirunu.But avar aa history delete aaki . Popular il problem ulla car thanna sales teamum annathe TSM um orikalum rakhsapedula. Athrakkum sangadam undayarnu .Puthiya vandi agrahixhu eduthutu..
@@enginebayanmrpautomotivevl3250 Court case okke pinnem cash irangum .Pinne I met 2 people who faced same issue with Maruti Vxi on 2014. Finally Maruti will not replace car ,They will repair only.
@@ansalkmconsumer court pokaan advocate ഒന്നും വേണ്ട. പക്ഷേ എതിർ കക്ഷി popular motors ഒരിക്കലും ഹാജരാവില്ല. നിങ്ങൾ കുറച്ച് നാൾ ഇതിന്റെ പിറകെ കറങേണ്ടി വരും, പക്ഷേ ന്യായം നിങ്ങടെ ഭാഗത്താണെങ്കിൽ അനുകൂല വിധി ലഭിക്കും, കേസ് ചിലവ് ഉൾപ്പെടെ.
Ingane year back ayit kidakunnathkond alle offer kodukkunnath……….??.?? randum koode venam enn paranjal ath nadakumoo….ingane kidakunna vandikal avar refurbish cheyth paranjit thanne alle rate kurach kodukkunnath
ഇന്ത്യയിൽ മാത്രമേ ഇത് പോലേ ഉള്ളു തട്ടിപ്പുകൾ നടക്കുകയുള്ളു. ഗൾഫ് രാജ്യങ്ങളിൽ ഇത് പോലേ ഉള്ള തട്ടിപ്പുകൾ നടത്തിയാൽ വലിയ നടപടികൾ ഗവൺമെൻ്റ് തന്നെ സ്വീകരിക്കും. എൻ്റെ സുഹൃത്ത് ഒരു കംപ്ലയൻ്റ് വാഹനം ഒരു ഫിലിപ്പിൻ സ്വദേശിക്ക് വിറ്റു. അതിന് ശേഷം മാണ് പ്പെട്ട വിവരം അയാൾ അറിയുന്നത്. അയാൾ പലപ്രവാശ്യം സുഹൃത്തിനെ വിളിച്ചങ്കിലും കുറേ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു. ഫിലിപ്പെനി കേസ് കൊടുത്തു. എൻ്റെ സുഹൃത്ത് നാട്ടിൽ വരാൻ എയർപോർട്ടിൽ എത്തിയ സമയത്ത് പിടിക്കപ്പെട്ടു. യാത്ര മുടങ്ങി. അവസാനം മുഴുവൻ തുകയും അയാൾക്ക് തിരികെ കൊടുത്തു അവസാനിപ്പിച്ചു.ഒരുപാട് നഷ്ടങ്ങൾ .അതാണ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം ചോദിക്കാനും പറയാനും ആൾ ഉണ്ട് എന്ന് അർത്ഥം
aake oru jeevitham ullu. athu rajyasneham thalakku pidikkathe valla European Japanese Korean brandukal idukka. Tatayum Marutiyum iduthu manasinu nirvruthi kondittu karyam illa. sadhanam chappadachi aanu. Idichal pappadam akuvo ennullathalla. Quality and safety features vere kure undu!
യാർഡിൽ പോയി വാഹനം കാണുക അത്ര എളുപ്പമല്ല, ഞാൻ വണ്ടി വാങ്ങിച്ച ഷോറൂം യാർഡും തമ്മിൽ 120 kmtr ദൂരമുണ്ട്, പിന്നെ ആദ്യം 30 k അടച്ചു ഇഷ്ടപെട്ട വാഹനം ബുക്ക് ചെയ്യുന്നു, പിന്നെ മുഴുവൻ തുകയും അടയ്ക്കാതെ വാഹനം ഷോറൂമിൽ എത്തില്ല, അതിനിടയ്ക്ക് പെർമെനെന്റ് രജിസ്ട്രേഷന് ആദ്യം തുക നൽകണം എന്നാലേ വാഹനം റോഡിൽ ഇറക്കാൻ പറ്റുള്ളൂ, ഇതിനിടയ്ക്ക് എവിടാണ് വാഹനം കാണാനുള്ള സൗകര്യം
ഞാൻ ആദ്യം 10000 രൂപ അടച്ചു car book ചെയ്തു. അത് കഴിഞ്ഞ് വണ്ടി വന്നു,എല്ലാം check ചെയ്തു. Engine number, chasis number, battery serial number എല്ലാം note ചെയ്തു. അതിന് ശേഷമാണ് ബാക്കി തുക കൊടുത്ത് വണ്ടി വാങ്ങിയത്.
Permanent രെജിസ്ട്രേഷൻ ന് വേണ്ട പേപ്പർ sign ചെയ്തു കൊടുക്കുന്നതിനു മുൻപേ വണ്ടി ചെക്ക് ചെയ്യണം എന്നു നിർബന്ധം പറയുക. അവർ അതിനു തയ്യാറല്ലെങ്കിൽ ഉഡായിപ്പ് ആണ് എന്നുറപ്പിച്ചോ... അഡ്വാൻസ് തിരിച്ചു വാങ്ങി വേറെ ഷോറൂം നോക്കുക... അധ്വാനിച്ചുണ്ടാക്കിയ കാശു കൊടുത്തു വർഷങ്ങൾ ഉപയോഗിക്കാനുള്ള വാഹനം വാങ്ങുമ്പോൾ ചതിക്കപ്പെടാൻ നിന്നുകൊടുക്കരുത്....
@enginebayanmrpautomotivevl3250 ഇല്ല...എൻ്റെ best friend ആണ് executive ആയിട്ട് ഉണ്ടായിരുന്നത്.......അങ്ങനെ പറ്റിക്കില്ല........വണ്ടി വേണമെങ്കിൽ സ്റ്റോക്ക് ഉള്ളടുത്ത് നിന്നും എത്തിക്കാം urgent അല്ലെങ്കിൽ പുതിയത് വരുമ്പോൾ എടുക്കാം എന്ന് പറഞ്ഞു...പുതിയത് വരുമ്പോൾ മതി എന്ന് പറഞ്ഞു....,
സുഹൃത്തേ... ഇത് സർവ്വസാധാരണമാണ്... ഈ വീഡിയോ കൊണ്ട് മനസ്സിലായി നിങ്ങൾക്ക് ഇതിനെ പറ്റി ധാരണയില്ല എന്ന്...ഏതു വാഹനം വന്നാലും സ്റ്റോക്ക് യാർഡിൽ കിടക്കുമ്പോൾ ഈയൊരു അവസ്ഥ വരും.. നിങ്ങൾ വീഡിയോയിൽ കാണിക്കുന്ന ചിത്രങ്ങൾ കേരളത്തിൽ അല്ല എന്ന് തോന്നുന്നു... നിങ്ങൾ സാധാരണക്കാരുടെ മാരുതി വാഹനത്തിന്റെ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്.... Toyota.. Honda..പോലുള്ള വാഹനങ്ങളും ഇതേ അവസ്ഥയിലാണ് യാർഡിൽ കിടക്കാറുള്ളത്.... നമ്മളുടെ വീട്ടിലുള്ള വണ്ടിയും ഒരുമാസം ഒരു യാർഡിൽ കൊണ്ടിട്ടാൽ ഈ അവസ്ഥ വരും... വണ്ടി വിൽക്കുമ്പോൾ അവർഗ്യാരണ്ടിയും വാറണ്ടിയും തരുന്നില്ലേ... വാങ്ങുമ്പോൾ ഡെന്റോ സ്ക്രാച്ചോ ഉണ്ടോ എന്ന് നമ്മൾ കൺമുന്നിൽ കാണുന്നതല്ലേ.... ഒരു പുല്ലുംനിടയിൽ കിടന്നു എന്ന് കണ്ടു അതിൽ ഒന്നും നശിച്ചു പോവുകയില്ല....
അമ്പട മിടുക്ക... സകല ഡിസ്പ്ലേ വണ്ടികളും യാർഡിൽ കിടന്നു പടം മങ്ങിയതും എടുത്ത് കുളിപ്പിച്ചു കുട്ടപ്പനാക്കിയതും.. ട്രേഡ് ഒട്ടിച്ചു ടെസ്റ്റ് ഡ്രൈവ് കൊടുത്തതും ആയിരിക്കും.. സേട്ടന് നല്ല 8+8 =16 ന്റെ പണി കിട്ടി 😢😢😢
@@wastxyz നീ മാരുതി യാഡ് പോയി നേരിട്ട് കണ്ടിട്ട് ഉണ്ടോഞാൻ വർക്ക് 8 വർഷം ആയിട്ട് വർക്ക് ചെയ്യുന്നു ഇങ്ങനെ ഞാൻ വർക്ക് ചെയ്യുന്ന ഇടത് ഞാൻ കണ്ടിട്ട് ഇല്ല കാട് പിടിച്ചു വണ്ടി കിടക്കുകയുമില്ല ഇത്രേം വിഡിയോ ഇറ്റവൻ എന്തു കൊണ്ട് ഷോറൂം ഏതാണ് എന്നു പറയാൻ ധൈര്യം ഇല്ലേ അതോ പേടിയാണോ 😂
@@wastxyz പറഞ്ഞാലും പറഞ്ഞില്ലേലും എന്താ ചേട്ടാ 😂 ഞാൻ ഇങ്ങനെ ഒന്നും കണ്ടിട്ടില്ല ഞാൻ ഇഷ്ടം പോലെ ഇയർ ബാക്ക് വെഹിക്കിൾ കൊടുത്തിട്ട് ഇങ്ങനെ ഒരു പ്രോബ്ലം ഇല്ല ഇത് കേരളത്തിൽ ആകില്ല കണ്ടിട്ട്
@@praveenkumar.p552 വീഡിയോ ചെയുന്ന ആൾ just ഇൻഫർമേഷൻ pass ചെയ്‌തെ ഉള്ളു.. ഇങ്ങനെ ഒക്കെ ഇവിടെ നടക്കുന്നുണ്ട് എന്ന് അത്രെ ഉള്ളു. കുറച്ചു മുമ്പ് tamil നാട്ടിൽ flood ൽ tata യുടെ കുറെ vehicle കിടക്കുന്നത് കണ്ടു.. ആ vehicle ഒക്കെ ആർക്കൊക്കെ കിട്ടി കാണും..
@@babuantony3157 no bro angane Ee videoil njan paranjo? Ethinu munp etta HEV technology ulla maruti cars videos paid anennu parayunnu Now it’s up to you to think bro
ഒരു വാഹനം എടുക്കാൻ പോകുമ്പോൾ കമ്പനി ഈ ഷോ റൂം കാർക്ക് ആ വാഹനം കൊടുത്തതിന്റെ voucher നോക്കിയാൽ മതി ബ്രോ.. പിന്നെ ഇതുപോലെ പുല്ല് കെട്ടി കിടക്കുന്ന സ്ഥലത്തു വാഹനം സ്റ്റോർ ചെയ്യാറില്ല
വാഹന മേഖല ഏറ്റവും കൂടുതൽ പറ്റിക്കപെടുന്ന മേഖല നല്ല അറിവ് തന്നതിന് നന്ദി 🙏
Thank you bro
പുതിയ വണ്ടി വെയലും മഴയും കൊണ്ട് ഒരു മാസം കിടക്കുന്നത് ഒരു വർഷം ഓടുന്നതിന് തുല്യമാണ്.
ഇതിലും നല്ലത് പോലീസ് പിടിച്ചിട്ട വണ്ടി ലേലം വിളിച്ചു എടുക്കുന്നതാ 😂
Ath enganeya details parayuvo
കാർ യാർഡിൽ പോയി നിങ്ങൾ കണ്ടിട്ടുണ്ടോ? ചിരിച്ചു പോകും.
വളരെ നല്ല വീഡിയോ!!ആളുകൾക്ക് ഉപകാരപ്പെടും!🥰👍
പത്തനം തിട്ടയിൽ പഴയ കാർ പുതിയതെന്നു പറഞ്ഞു sale ചെയ്തു. Indus motors. News ഉണ്ടായിരുന്നു.ശ്രെദ്ധിക്കുക അല്ലേൽ പണിയാകും.
Yes...njan kandirunnu
Athu news aakan mathram onnum illa Indus motors okke pande anghana....😂
കുമ്പഴ
@@niriap9780😂 avare udaayip anu test drive vandu ok new anu paraju koduthu vidum
Kumbazha Indus motors..😂
Vallare nalla oru content 👏👏👏
ഒരു വിധം വാഹന വിൽപ്പന ക്കാരും ഇങ്ങനെ തന്നെ, ഡിസ്കവുണ്ട് ഇല്ലാതെ തരുന്ന വാഹന ങ്ങൾ പോലും തരുന്നത് ഇങ്ങനെ തന്നെ റബർ ഭാഗങ്ങൾ സർവീസ് കഴിഞ്ഞു ഓയിൽ പോലെ ഒരു ലിക്യുഡ് അടിച്ചു തന്നു. എല്ലാരജിസ്റ്റ് റേ ഷ നും കഴിഞ്ഞു വണ്ടി തരുമ്പോൾ എന്തു ചെയ്യും കസ്റ്റമർ.
വണ്ടി വാങ്ങാം ഒരു condition വാഹനം നേരിട്ട് കാണാൻ അവസരം തന്നാൽ മാത്രം
കണ്ട് ഇഷ്ടപ്പെട്ടാൽ ചെയ്സ് നമ്പർ എഞ്ചിൻ നമ്പർ വാഹനത്തിൻ്റെ ബോഡി എന്നിവ ഫോട്ടോ എടുത്ത് സൂക്ഷിക്കുക ഡെലിവറി തരുന്നത് വരെ.....
വണ്ടി എടുക്കാനായി പോകുമ്പോൾ വാവ സുരേഷ് നെ കൊണ്ടു പോകണമല്ലോ
2nd hand vandi vaangumbol engineyanu YOM anusrichu vila kaanendathu ennu vishadeekarikamo please ...
നല്ല ഉപകാരമുള്ള വിഡിയോ.. ഇത് എല്ലാവർക്കും അറിയില്ല. Good bro..
Ithokke engane poi kand manasilakkan pattum? Avaru samadhikuo? Avarkoru utharavadithvam vende?? Enta cheyka??
Poyi kananam
Evite orupad showroom undu
Ath sammathikkunnavarude kayyil ninnu vandi aduthal mathi
മാരുതി മാത്രം അല്ല... ടാറ്റാ മഹീന്ദ്ര കിയ എംജി toyoto എല്ലാം ഇത് തന്നെ അവസ്ഥ....😮
എൻ്റെ വണ്ടി 14 വർഷം പഴക്കം ഉണ്ട്. ഞാൻ കഴിവുണ്ടെങ്കിൽ വെയിലത്ത് പാർക്ക് ചെയ്യില്ല. അതേസമയം പുത്തൻ വണ്ടികൾ പൊരി വെയിലത്ത് പറമ്പുകളിൽ പൊടി പിടിച്ച് കിടക്കുന്നത് കണ്ടിട്ടുണ്ട് 😢
Yes bro ,
Well said , 60% very care their Car ,
they are just dumping open area new vehicle , for them
nothing loose , customer will loose ,
വളരെ നല്ല സന്ദേശം... Good.❤
Popular il ninnu njan vandi eeuthittu enik pani kittitund .2014 il swift VXI from main popular showroom in Ernakulam.
Within first month vandi ku hydrostatic lock aaitu engine complaint aai.
Mazhakalam aalnjitum polun velathil koodi odichitu polum ellarnu .
Last ellarum.koodi nammal vellathkl koodi odichitanennu varuthu.
First 7 days il vandi il engine warning light kanichirunu.But avar aa history delete aaki .
Popular il problem ulla car thanna sales teamum annathe TSM um orikalum rakhsapedula.
Athrakkum sangadam undayarnu .Puthiya vandi agrahixhu eduthutu..
Details pls
Consumer courtil pokanam bro
😢😢😢😢😢😢🙂🙂🙂🙂🥲🥲🥲🥲🥲🥲😔😔😔😔😔
@@enginebayanmrpautomotivevl3250 Court case okke pinnem cash irangum .Pinne I met 2 people who faced same issue with Maruti Vxi on 2014. Finally Maruti will not replace car ,They will repair only.
@@enginebayanmrpautomotivevl3250 limitation expired 😂
@@ansalkmconsumer court pokaan advocate ഒന്നും വേണ്ട. പക്ഷേ എതിർ കക്ഷി popular motors ഒരിക്കലും ഹാജരാവില്ല. നിങ്ങൾ കുറച്ച് നാൾ ഇതിന്റെ പിറകെ കറങേണ്ടി വരും, പക്ഷേ ന്യായം നിങ്ങടെ ഭാഗത്താണെങ്കിൽ അനുകൂല വിധി ലഭിക്കും, കേസ് ചിലവ് ഉൾപ്പെടെ.
❤❤❤❤ good job thanks bro. Ur great
Thank you
ഞാൻ മേടിച്ചു വണ്ടി കാശ് മൊത്തം കൊടുത്തു കഴിഞ്ഞു 20 ദിവസം യാർഡിൽ കിടന്നു വെയിലും മഴയും കൊണ്ടു.. 😢..
Month and year of manufacture nokkiyo
@@enginebayanmrpautomotivevl3250chetta glassil ulla year avarkk thirumari nadathan sadhikille .allathe namukk primary inspectionil thanne oru customerkk engana aah vandiyude year and manufacturing mansilakkan pattum..rc book nokkathe vandi nokittu thanne ....pls reply
Ingane year back ayit kidakunnathkond alle offer kodukkunnath……….??.?? randum koode venam enn paranjal ath nadakumoo….ingane kidakunna vandikal avar refurbish cheyth paranjit thanne alle rate kurach kodukkunnath
ഈ വണ്ടികൾ കിടക്കുന്നത് എവിടാ പറയുമോ... അടിപൊളി വീഡിയോ...
കമ്പനികളുടെ yard കണ്ടാലോ?😂
എത്ര മാത്രം വണ്ടികളാണ് വെയിലും മഴയും കൊണ്ട് മാസങ്ങളോളം കിടക്കുന്നത്😢😢
Yard ellarum kanakku anu. Jnan edutapozum itu thanne situation. But car was perfect.
ഞാൻ വണ്ടി വാങ്ങിയതിൽ വച്ചു ഏറ്റവും മോശം ദീലർ ഷിപ് indus motors
👍🏼👍🏼👍🏼അതേ
Ithu hariyaana alle ? Panipat or somewhere
September 26 inu delivery cheythu waganor August making anu ennanu rt office documents il kanikkunthu ithu pazhya vandi ano
Nalla information
But
Nammal ethra sradhichalum pattikkanam enn avar theerumanichittundel pattikkappeduka thanne cheyyum
Puthiya vandi polich nokki vanagan avar sammathikkuo
പണത്തിന്റെ കൊഴുപ്പാണ്, എത്രയോ പുതിയ പുതിയ കാറുകൾ കാടുകളിൽ കിടന്ന് ന ശിക്കുന്നു 😢😢😢
രണ്ടു ദിവസം മുമ്പ് ഒരു ഹിന്ദി channel ഇല് ഇതേ car കണ്ടു
Valuable information
Thank u
Useful video 🎉, thank you so much
ഇന്ത്യയിൽ മാത്രമേ ഇത് പോലേ ഉള്ളു തട്ടിപ്പുകൾ നടക്കുകയുള്ളു. ഗൾഫ് രാജ്യങ്ങളിൽ ഇത് പോലേ ഉള്ള തട്ടിപ്പുകൾ നടത്തിയാൽ വലിയ നടപടികൾ ഗവൺമെൻ്റ് തന്നെ സ്വീകരിക്കും. എൻ്റെ സുഹൃത്ത് ഒരു കംപ്ലയൻ്റ് വാഹനം ഒരു ഫിലിപ്പിൻ സ്വദേശിക്ക് വിറ്റു. അതിന് ശേഷം മാണ് പ്പെട്ട വിവരം അയാൾ അറിയുന്നത്. അയാൾ പലപ്രവാശ്യം സുഹൃത്തിനെ വിളിച്ചങ്കിലും കുറേ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു. ഫിലിപ്പെനി കേസ് കൊടുത്തു. എൻ്റെ സുഹൃത്ത് നാട്ടിൽ വരാൻ എയർപോർട്ടിൽ എത്തിയ സമയത്ത് പിടിക്കപ്പെട്ടു. യാത്ര മുടങ്ങി. അവസാനം മുഴുവൻ തുകയും അയാൾക്ക് തിരികെ കൊടുത്തു അവസാനിപ്പിച്ചു.ഒരുപാട് നഷ്ടങ്ങൾ .അതാണ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം ചോദിക്കാനും പറയാനും ആൾ ഉണ്ട് എന്ന് അർത്ഥം
💯💯💯💯💯👏
ഗൾഫ് രാജ്യത്ത് ജനാധിപത്യം കൊടുത്തു നോക്ക്. അപ്പഴറിയാം ചോദിക്കാനും പറിയാനും ആരുണ്ടാകുമെന്ന്
Bro ....Dubai Industrial City kkullil leading brands nte car kal enganeyanu marubhoomiyil park cheythirikkunnath ennu onnu chennu nokku...
Consumer court pinne enthinullatha
അത് കൊടുക്കില്ല.... അതാണ് പ്രതേകത @@HasnaAbubekar
aake oru jeevitham ullu. athu rajyasneham thalakku pidikkathe valla European Japanese Korean brandukal idukka. Tatayum Marutiyum iduthu manasinu nirvruthi kondittu karyam illa. sadhanam chappadachi aanu. Idichal pappadam akuvo ennullathalla. Quality and safety features vere kure undu!
വല്ലാത്ത ആവർത്തനം
Sir eni sradikkam nannakkan sramikkam
Valuable information🎉
തിരുവന്തപുരം മുതല് കാസർകോട് വരെ ബാർഗ്ഗേയിൻ ചെയ്യ്ത് നടക്കണ എച്ഛികൾക്ക് ഇങ്ങനെയുള്ള വണ്ടികൾ ആയിരിക്കും കിട്ടുന്നത്
ടൊയോട്ട യിൽ നിന്ന് മാത്രം എടുക്കുക അവർ കാട്ടിൽ സ്റ്റോക്ക് ചെയ്യില്ല
ഉവ്വാ ഉവ്വാ ... യാർഡ് കണ്ടിട്ടുണ്ട്
Very informative video
Good information ❤
ഈൗ number decode ചെയുന്ന എങ്ങനെയാണ്ന്ന് ഒന്ന് പറയാവോ
VIN number decode cheyyunna video ettittundu
Vwagen r 2024 delivary chayubol 200km odyirunnu
Not usual
നിങ്ങൾ ആ വണ്ടി എടുക്കരുതായിരുന്നു. 3, 4 km is ok I think but 200km !!!
Valid points bro❤
♥️
Vedio langth കൂട്ടാൻ പറഞ്ഞത് തന്നെ വിടും വിടും പറയുന്നത് വളരെ മോശമാണ് 🤮
indus motor employee aano
informative ❤
Nice information ❤❤❤
Thanks
Eth evidayenn parayan madiyanenggil e video cheyaruthayirunnu
ധാരാളം പച്ചപ്പുള്ള കാർ യാർഡ്
First🎉🎉🎉😂😂😂❤❤❤
♥️
V good 👍
Thank you
ജാഗരൂഗരായിരിക്കണം
യാർഡിൽ പോയി വാഹനം കാണുക അത്ര എളുപ്പമല്ല, ഞാൻ വണ്ടി വാങ്ങിച്ച ഷോറൂം യാർഡും തമ്മിൽ 120 kmtr ദൂരമുണ്ട്, പിന്നെ ആദ്യം 30 k അടച്ചു ഇഷ്ടപെട്ട വാഹനം ബുക്ക് ചെയ്യുന്നു, പിന്നെ മുഴുവൻ തുകയും അടയ്ക്കാതെ വാഹനം ഷോറൂമിൽ എത്തില്ല, അതിനിടയ്ക്ക് പെർമെനെന്റ് രജിസ്ട്രേഷന് ആദ്യം തുക നൽകണം എന്നാലേ വാഹനം റോഡിൽ ഇറക്കാൻ പറ്റുള്ളൂ, ഇതിനിടയ്ക്ക് എവിടാണ് വാഹനം കാണാനുള്ള സൗകര്യം
Eth sariyalla
Booking amount koduthal vahanam kaanaam pinne showroom near 1-5 km ullil yard undu
Small outletil car book cheytha car kanan kittilla
ഞാൻ ആദ്യം 10000 രൂപ അടച്ചു car book ചെയ്തു. അത് കഴിഞ്ഞ് വണ്ടി വന്നു,എല്ലാം check ചെയ്തു. Engine number, chasis number, battery serial number എല്ലാം note ചെയ്തു. അതിന് ശേഷമാണ് ബാക്കി തുക കൊടുത്ത് വണ്ടി വാങ്ങിയത്.
Permanent രെജിസ്ട്രേഷൻ ന് വേണ്ട പേപ്പർ sign ചെയ്തു കൊടുക്കുന്നതിനു മുൻപേ വണ്ടി ചെക്ക് ചെയ്യണം എന്നു നിർബന്ധം പറയുക. അവർ അതിനു തയ്യാറല്ലെങ്കിൽ ഉഡായിപ്പ് ആണ് എന്നുറപ്പിച്ചോ... അഡ്വാൻസ് തിരിച്ചു വാങ്ങി വേറെ ഷോറൂം നോക്കുക... അധ്വാനിച്ചുണ്ടാക്കിയ കാശു കൊടുത്തു വർഷങ്ങൾ ഉപയോഗിക്കാനുള്ള വാഹനം വാങ്ങുമ്പോൾ ചതിക്കപ്പെടാൻ നിന്നുകൊടുക്കരുത്....
There is a term called PDI...
Pdi chythitt vandi edukavu ..
എടാ പോസ്റ്റ് മാനേ ഇതു പോലെ വല്ല വാഹനം ഉണ്ട് എങ്കിൽ എന്നെ ഒന്ന് അറിയിക്കണേ എനിക്ക് ഒരു ബ്രസ്സ വേണം
👌👍
👍👍👍
എനിക്ക് കിട്ടിയ വണ്ടി പുതിയതാണ്.....വണ്ടി സ്റ്റോക്ക് ഇല്ലാരുന്നു....ബുക്ക് ചെയ്തതിൽ പിന്നെ കൊണ്ടുവന്നതാണ്....കാണുമ്പോൾ തന്നെ അറിയാം .....
Did u check vin number
@enginebayanmrpautomotivevl3250 ഇല്ല...എൻ്റെ best friend ആണ് executive ആയിട്ട് ഉണ്ടായിരുന്നത്.......അങ്ങനെ പറ്റിക്കില്ല........വണ്ടി വേണമെങ്കിൽ സ്റ്റോക്ക് ഉള്ളടുത്ത് നിന്നും എത്തിക്കാം urgent അല്ലെങ്കിൽ പുതിയത് വരുമ്പോൾ എടുക്കാം എന്ന് പറഞ്ഞു...പുതിയത് വരുമ്പോൾ മതി എന്ന് പറഞ്ഞു....,
Vandi Wagner kitubol200km odyirunnu
@@sskkvatakara5828test drive vandi aanu bro
👍
❤
Yes
😮
Adipoli
സുഹൃത്തേ... ഇത് സർവ്വസാധാരണമാണ്... ഈ വീഡിയോ കൊണ്ട് മനസ്സിലായി നിങ്ങൾക്ക് ഇതിനെ പറ്റി ധാരണയില്ല എന്ന്...ഏതു വാഹനം വന്നാലും സ്റ്റോക്ക് യാർഡിൽ കിടക്കുമ്പോൾ ഈയൊരു അവസ്ഥ വരും.. നിങ്ങൾ വീഡിയോയിൽ കാണിക്കുന്ന ചിത്രങ്ങൾ കേരളത്തിൽ അല്ല എന്ന് തോന്നുന്നു... നിങ്ങൾ സാധാരണക്കാരുടെ മാരുതി വാഹനത്തിന്റെ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്.... Toyota.. Honda..പോലുള്ള വാഹനങ്ങളും ഇതേ അവസ്ഥയിലാണ് യാർഡിൽ കിടക്കാറുള്ളത്.... നമ്മളുടെ വീട്ടിലുള്ള വണ്ടിയും ഒരുമാസം ഒരു യാർഡിൽ കൊണ്ടിട്ടാൽ ഈ അവസ്ഥ വരും... വണ്ടി വിൽക്കുമ്പോൾ അവർഗ്യാരണ്ടിയും വാറണ്ടിയും തരുന്നില്ലേ... വാങ്ങുമ്പോൾ ഡെന്റോ സ്ക്രാച്ചോ ഉണ്ടോ എന്ന് നമ്മൾ കൺമുന്നിൽ കാണുന്നതല്ലേ.... ഒരു പുല്ലുംനിടയിൽ കിടന്നു എന്ന് കണ്ടു അതിൽ ഒന്നും നശിച്ചു പോവുകയില്ല....
Toyota കമ്പനി super
Not at all informative goes on repeating the same words again and again. Useless video.
ഞാൻ എന്തായാലും ഡിസ്പ്ലേ വെച്ച വെഹിക്കിൾ ആയിരുന്നു ഡെലിവറി എടുത്തത് ഫുള്ളി ചെക്ക് ചെയ്തിട്ടാണ് എടുത്തത് അതു കൊണ്ട് തന്നെ ഞാൻ satisfaid ആണ്
Aaah best...Display vandi test drivenu edak kond povarund
😂😂😂😂
അമ്പട മിടുക്ക... സകല ഡിസ്പ്ലേ വണ്ടികളും യാർഡിൽ കിടന്നു പടം മങ്ങിയതും എടുത്ത് കുളിപ്പിച്ചു കുട്ടപ്പനാക്കിയതും.. ട്രേഡ് ഒട്ടിച്ചു ടെസ്റ്റ് ഡ്രൈവ് കൊടുത്തതും ആയിരിക്കും.. സേട്ടന് നല്ല 8+8 =16 ന്റെ പണി കിട്ടി 😢😢😢
എവിടെന്നെങ്കിലും കിട്ടിയ ഫോട്ടോ വച്ചിട്ട് വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയതടോ...😂😂..വിഷയദാരിദ്രം ആണെങ്കിൽ മിണ്ടാതിരി
നിങ്ങൾ ഷോറൂമിൽ work ചെയ്യുന്ന വ്യക്തിയല്ലേ 😆😆
😀
ഫോട്ടോയിൽ കാണുന്ന പോലെ അല്ല യാട് വരുന്നത് ചുമ്മാതെ തള്ളാതെ ബ്രോ കണ്ടന്റ് ഇല്ല അല്ലെ ഇത് ഏതു ഷോറൂം ന്റെ യാട് ആണെന്ന് കൂടി പറയാൻ ധൈര്യം കാണിക്കണം
കണ്ടാൽ അറിയില്ലേ മാരുതി ആണെന്ന്, benz ഒന്നും അവിടെ കാണുന്നുണ്ടോ, ഉവോ?
@@wastxyz നീ മാരുതി യാഡ് പോയി നേരിട്ട് കണ്ടിട്ട് ഉണ്ടോഞാൻ വർക്ക് 8 വർഷം ആയിട്ട് വർക്ക് ചെയ്യുന്നു ഇങ്ങനെ ഞാൻ വർക്ക് ചെയ്യുന്ന ഇടത് ഞാൻ കണ്ടിട്ട് ഇല്ല കാട് പിടിച്ചു വണ്ടി കിടക്കുകയുമില്ല ഇത്രേം വിഡിയോ ഇറ്റവൻ എന്തു കൊണ്ട് ഷോറൂം ഏതാണ് എന്നു പറയാൻ ധൈര്യം ഇല്ലേ അതോ പേടിയാണോ 😂
@@praveenkumar.p552 ഇപ്പൊ എങ്ങനെ ഇരിക്കണേ.. മാരുതി യുടെ ആളാണെന്ന് ചേട്ടൻ എന്തെ ആദ്യം പറയാഞ്ഞ്?
@@wastxyz പറഞ്ഞാലും പറഞ്ഞില്ലേലും എന്താ ചേട്ടാ 😂 ഞാൻ ഇങ്ങനെ ഒന്നും കണ്ടിട്ടില്ല ഞാൻ ഇഷ്ടം പോലെ ഇയർ ബാക്ക് വെഹിക്കിൾ കൊടുത്തിട്ട് ഇങ്ങനെ ഒരു പ്രോബ്ലം ഇല്ല ഇത് കേരളത്തിൽ ആകില്ല കണ്ടിട്ട്
@@praveenkumar.p552 വീഡിയോ ചെയുന്ന ആൾ just ഇൻഫർമേഷൻ pass ചെയ്‌തെ ഉള്ളു.. ഇങ്ങനെ ഒക്കെ ഇവിടെ നടക്കുന്നുണ്ട് എന്ന് അത്രെ ഉള്ളു. കുറച്ചു മുമ്പ് tamil നാട്ടിൽ flood ൽ tata യുടെ കുറെ vehicle കിടക്കുന്നത് കണ്ടു.. ആ vehicle ഒക്കെ ആർക്കൊക്കെ കിട്ടി കാണും..
😮😮😮😮
സുഹൃത്തേ നിങ്ങളുടെ സംസാരം കേട്ടിട്ട് നിങ്ങൾ ഒരു മാരുതി വിരോധി ആണെന്ന് തോന്നുന്നു.മാരുതി മാത്രേ ഇങ്ങനെ ചെയ്യുന്നുള്ളൂ.
@@babuantony3157 no bro angane Ee videoil njan paranjo? Ethinu munp etta HEV technology ulla maruti cars videos paid anennu parayunnu
Now it’s up to you to think bro
Athe.
No he is just informing people...every car manufacturer. Has tactics like this
മാരുതി മാത്രമല്ല എല്ലാവരും ചെയ്യും
Enikkum samshayamund kure kunapan mar ofer ennum paranhu ippo kodukkunnund ivanmaru motham udayippa ... vandi broker okke ippo bayankara celebrity yaa......😂 ningalku vazhakku kelkum 😂
ഒരു വാഹനം എടുക്കാൻ പോകുമ്പോൾ കമ്പനി ഈ ഷോ റൂം കാർക്ക് ആ വാഹനം കൊടുത്തതിന്റെ voucher നോക്കിയാൽ മതി ബ്രോ.. പിന്നെ ഇതുപോലെ പുല്ല് കെട്ടി കിടക്കുന്ന സ്ഥലത്തു വാഹനം സ്റ്റോർ ചെയ്യാറില്ല
Ee voucher okke customerne kanikkarundo
കസ്റ്റമർ ചോദിച്ചാൽ അവരങ് കാണിച്ചു തരും voucher