7 വർഷം ഒന്നും നീളാതെ 7 ദിവസം കൊണ്ട് ഇങ്ങനുള്ള കാര്യങ്ങൾ വിധി വരണം 7 വർഷം കൊണ്ട് അവർ ചുരുങ്ങിയത് 70000 പേരെ എങ്കിലും പറ്റിച്ച് കോടികൾ ഉണ്ടാക്കിയിട്ടുണ്ടാവും
ഇതു പോലെ തന്നെയാണ് പോപ്പുലർ ആട്ടോ മൊബൈൽസ് തൊടുപുഴ, സായി കൂത്താട്ടുകുളം ഇവരൊക്കെ കസ്റ്റമർ ക്ക് സർവീസ് കൊടുക്കുന്നതിൽ വളരെ മോശം അനുഭവമാണ് എനിക്ക് നേരിട്ടത്. നീതിക്കായി കോടതിയിൽ പോകേണ്ടി വന്നു.
എന്റെ അനുഭവത്തിൽ Indus കുമ്പഴ നിലവാരം ഇല്ലാത്ത workshop ആണ്. എന്റെ breeza ആക്‌സിഡന്റ് ആയി മാസങ്ങൾ അവരുടെ യാർഡിൽ കോവിഡിന്റെ പേരിൽ spare കിട്ടുന്നില്ല എന്ന് പറഞ്ഞു വൈകിപ്പിച്ചു. വണ്ടി കിട്ടിയപ്പോൾ repair ചെയ്തു കുളം ആക്കി. വലിയ ഒരു തുക ഇൻഷുറൻസ് ക്ലെയിം ആക്കി. Repairing ന്റെ മേന്മ കൊണ്ട് കംപ്ലയിന്റ് കൂടി കൂടി വന്നു. പിന്നീട് പോപ്പുലർ workshop ആണ് കാറിന്റെ പല പ്രശ്നങ്ങളും ക്ലിയർ ചെയ്തത്. അവസാനം വണ്ടി കൊടുത്തപ്പോൾ ഇൻഷുറൻസ് ക്ലെയിം ആയ തുക കുറച്ച് കൈ ഒഴിയേണ്ടി വന്നു.
Compensation വാങ്ങിയതിനു ശേഷം ഈ കാര്യം എല്ലാം കാണിച്ചു മാരുതിയുടെ MD/ചെയർമാൻ എന്നിവർക്കു ഒരു registered അക്കനോലെഡ്ജ്മെന്റ് ഡ്യൂ ലെറ്റർ അയക്കണം. അവർ തീർച്ചയായും ഈ dealership എതിരെ നടപടിയെടുക്കും. കോടതി വിധിച്ചത് കൂടാതെ അവരും എന്തെങ്കിലും ചെയ്യും
വളരെ മോശമാണ് Indus ൻറെ സമീപനം, പുതിയ വണ്ടി സർവീസിന് കൊടുത്തു തിരികെ തന്നു ഡാഷ്ബോർഡിൽ bevco bill 20 km ദൂരമാണ് ! പെട്രോൾ പകുതി ടാങ്ക് ഉണ്ടായിരുന്നു സർവീസ് കഴിഞ്ഞ് ടാങ്ക് കാലിയാക്കി വെറും ചെറ്റത്തരമാണ് കാണിക്കുന്നത്
Used car അല്ല ഇവരുടെ യാർഡിൽ വർഷങ്ങളോളം കിടന്നു വൈലും മഴയും കൊണ്ട് കിടന്നു അവസാനം ഈ കാർ പെയിൻ്റ് അടിച്ചു കുട്ടപ്പൻ ആക്കി കൊടുക്കുന്നു യാർഡ് എന്ന് പറയുന്നത് ഏതെങ്കിലും കണ്ടം വാടകക്ക് എടുത്തു അവിടെ കൊണ്ടിടും Car കാട് പിടിച്ചു അവിടെ കിടക്കും😂😂
പോപ്പുലർ ഇൽ സർവീസ് കഴിഞ്ഞു വന്ന വണ്ടി പിറ്റേദിവസം ഓട്ടത്തിൽ വണ്ടിയുടെ വീൽ ഊരി പോന്നു, കഷ്ടി രക്ഷപെട്ടു, പോപ്പുലർ ടീം പറയുന്നത് അങ്ങനെ വരാൻ ഒരു ചാൻസ് ഇല്ലെന്നു, ഞങ്ങൾ പെട്ടെന്ന് തന്നെ ആ വണ്ടി വിറ്റു, ഇതുപോലെ ഉള്ള ടീം ആണ്
Maruthi service centers and even Mahindra service centers earlier used to switch parts of one vehicle with other - breakpads are the commonest thing which they switch...
Indus ഭൂലോക ഉടായിപ്പു ആണ്.. പണ്ട് എന്റെ വണ്ടി ആക്‌സിഡന്റ് ആയി ഇവരുടെ പക്കൽ കൊടുത്തു. എല്ലാം ശരിയായി എന്ന് പറഞ്ഞത് അനുസരിച്ചു ചെന്നപ്പോൾ വണ്ടി സ്റ്റാർട്ട് ആവുന്നില്ല.. പിന്നെ check ചെയ്തു വേറെ ഒരു വണ്ടിയുടെ parts അഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.. അപ്പോൾ പറയുന്നു parts വരാൻ താമസിക്കും എന്ന്.. കുഴപ്പം ഇല്ലാ എന്ന് പറഞ്ഞു രണ്ടാഴ്ച കഴിഞ്ഞു വണ്ടി തന്നു.. Parts ecm ഒക്കെ മറ്റു വണ്ടിയിൽ നിന്നും എടുത്തു വയ്ക്കുക എന്ന് പറയുമ്പോൾ എന്ത് വിശ്വസിച്ചു ഇവരെ ഏല്പിക്കും
I am also met with recent issue with suzuki dealer on my new purchase.. I only paid the advance and waiting for bike inspection before registration that's what I confirmed with them multiple times... But they invoiced the vehicle and registered a 9 month old vehicle in that time. Even they have send photo of bike and said its of new stock. I may also need to file a case. Dealer is Supra Suzuki.. they have accepted the mistake and calling me for discussion.
Many showrooms, compelling the customers to pay full amount before the delivery of the new car! and no one knows whether the car is new or already delivered the car! and sometimes, the car has run more than what a customer expects! recently at hyundai car dealer at kottayam district, kanjirapally sold the car to a customer which run more than 1500 km!
In India, most guarantees are not even worth the paper on which it is written. Once a product fails to deliver what it is expected to, most companies beat around the bush and if you are very persistent they may send a service engineer a couple of time and wash off their hands in one pretext or the other.
ഇൻഡസ് മോട്ടോഴ്സ് വളരെ മോശം സർവീസ് ആണ്...എൻ്റെ വണ്ടി സർവീസ് ചെയ്യാതെ ചെയ്തതെന്നും പററഞ്ഞു ബില്ല് തന്നിരുന്നു ,സ്റ്റാഫ് behavior valare മോശം...trivandram ഇൻഡസ് മോട്ടോഴ്സിലാണ് (തൈക്കാട് )സംഭവം.....
പഴയ വണ്ടി വാങ്ങി പെയിൻ്റടിച്ച് ഇറക്കുന്നതായിരിക്കുമോ? പഴയ തുണി collect ചെയ്തു കൊണ്ടുപോയി കളറൊക്കെ മുക്കി പുതിയതാക്കി 100-200 രൂപയ്ക്ക് വില്പന നടത്തുന്ന രീതിയുണ്ടെന്നു കേട്ടിട്ടുണ്ട്.
Indus വലിയ തട്ടിപ്പാണ് നടത്തുന്നത് എന്നെയും പറ്റിച്ചിട്ടുണ്ട് used കാറിനു 8000 അഡ്വാൻസ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ ആക്‌സിഡന്റ് വണ്ടി വേണ്ട എന്ന് പറഞ്ഞപ്പോൾ അഡ്വാൻസ് തിരിച്ചു തരാൻ പറ്റില്ല എന്ന് പറഞ്ഞു 10 വർഷം മുൻപ്
Indian car companies always joins hands with their dealers in looting the car buyers, especially during service. If you have any doubt ask former Maruti owners, owners of tata Indica etc
ഇതു് വിശ്വാസവഞ്ചനയാണ്.. വീണ്ടും ഒരവസരത്തിൽ ഇത് തുടരാതിരിക്കാൻ കടുത്ത പിഴ അടപ്പിക്കേ ങ്ങിയിരുന്നു... മൂന്ന് ഇരട്ടി തുകയെങ്കിലും...
ഇൻഡസ് നെകുറിച്ചു ഭയങ്കര പരാതികളാണ് എപ്പോഴും നമ്മുടെ നാട്ടിൽ മിക്കവരും കോടതിയിൽ പോകാൻ തയ്യാറല്ല അതുകൊണ്ടു ഇവറ്റകൾക്ക് അഹങ്കാരമാണ്
😢 indus udaayip anu pandu njanda maruti 800 anubhavichu tanu
7 വർഷം ഒന്നും നീളാതെ 7 ദിവസം കൊണ്ട് ഇങ്ങനുള്ള കാര്യങ്ങൾ വിധി വരണം 7 വർഷം കൊണ്ട് അവർ ചുരുങ്ങിയത് 70000 പേരെ എങ്കിലും പറ്റിച്ച് കോടികൾ ഉണ്ടാക്കിയിട്ടുണ്ടാവും
കുറച്ചുകൂടെ ശക്തമായ പിഴ കൊടുത്ത് കോടതി ലവൻ മാരെ നിലക്ക് നിർത്തേണ്ടിയിരുന്നു
ഇതു പോലെ തന്നെയാണ് പോപ്പുലർ ആട്ടോ മൊബൈൽസ് തൊടുപുഴ, സായി കൂത്താട്ടുകുളം ഇവരൊക്കെ കസ്റ്റമർ ക്ക് സർവീസ് കൊടുക്കുന്നതിൽ വളരെ മോശം അനുഭവമാണ് എനിക്ക് നേരിട്ടത്. നീതിക്കായി കോടതിയിൽ പോകേണ്ടി വന്നു.
I കടപ്പനയിൽ പോപ്പുലറിൽ നിന്നും എനിക്കു പണി കിട്ടി പുതിയ വണ്ടി രണ്ട് പിസ്റ്റൺ സ്ലോക്ക് കാശു പോയി
Maruti showroom done same to me, so I left that brand and became owner of India's own brand TATA. Now for last 7 years I am happy and peaceful.
ഡീലർ INDUS MOTORS ആണെന്ന് തെളിച്ച് പറ
പറയുന്നുണ്ടല്ലോ
1:31 പറയുന്നുണ്ടല്ലോ.
വ്യക്തമായ് പറയുന്നുണ്ടല്ലോ
തെളിച്ചു തന്നെ പറയുന്നുണ്ടല്ലോ
എന്റെ അനുഭവത്തിൽ Indus കുമ്പഴ നിലവാരം ഇല്ലാത്ത workshop ആണ്. എന്റെ breeza ആക്‌സിഡന്റ് ആയി മാസങ്ങൾ അവരുടെ യാർഡിൽ കോവിഡിന്റെ പേരിൽ spare കിട്ടുന്നില്ല എന്ന് പറഞ്ഞു വൈകിപ്പിച്ചു. വണ്ടി കിട്ടിയപ്പോൾ repair ചെയ്തു കുളം ആക്കി. വലിയ ഒരു തുക ഇൻഷുറൻസ് ക്ലെയിം ആക്കി. Repairing ന്റെ മേന്മ കൊണ്ട് കംപ്ലയിന്റ് കൂടി കൂടി വന്നു. പിന്നീട് പോപ്പുലർ workshop ആണ് കാറിന്റെ പല പ്രശ്നങ്ങളും ക്ലിയർ ചെയ്തത്. അവസാനം വണ്ടി കൊടുത്തപ്പോൾ ഇൻഷുറൻസ് ക്ലെയിം ആയ തുക കുറച്ച് കൈ ഒഴിയേണ്ടി വന്നു.
Congrats 🎉🎉🎉🎉 ഇനി ഇവന്മാർ കുറച്ച് പേടിക്കും.... ഇതുപോലെ ആളുകൾ പ്രതികരിക്കാൻ തുടങ്ങിയാൽ ഇവന്മാർ മര്യാദ പഠിക്കും
കുമ്പഴ ഇൻഡക്സ് മോട്ടോഴ്സിന് നമോവാകം
എന്തോ ഈ ഇന്റര്‍വ്യൂ ഇൽ പോലും ഷോറൂമുകരെ പറയാൻ വല്ലാത്ത ബുദ്ധിമുട്ടാണ്
Well done 👍👍👍
INDUS MOTORS അല്ലേ, അവർ മുൻപേ തന്നെ ഉടായിപ്പ്കാരാ.കഴിയുന്നതും അവരെ ബഹിഷ്കരിക്കുക.😂😂
Angane parayaruthu. Naan indus motorsilanu service cheyunathu. Valare tripthikaramanu. Munbu popularlanu cheythathu athu oru govt sthapanam poleyanu.
3 vsrshamayi vNdi kazhukunna vellathil uppinte amsham undengilum ingane sambavikam . Veliyil service cheyyuna vellam bore well anengilum mathi.
Compensation വാങ്ങിയതിനു ശേഷം ഈ കാര്യം എല്ലാം കാണിച്ചു മാരുതിയുടെ MD/ചെയർമാൻ എന്നിവർക്കു ഒരു registered അക്കനോലെഡ്ജ്മെന്റ് ഡ്യൂ ലെറ്റർ അയക്കണം. അവർ തീർച്ചയായും ഈ dealership എതിരെ നടപടിയെടുക്കും. കോടതി വിധിച്ചത് കൂടാതെ അവരും എന്തെങ്കിലും ചെയ്യും
Me and my friend was planing to by from Indus after hearing this switching in to popular.
വളരെ മോശമാണ് Indus ൻറെ സമീപനം, പുതിയ വണ്ടി സർവീസിന് കൊടുത്തു തിരികെ തന്നു ഡാഷ്ബോർഡിൽ bevco bill 20 km ദൂരമാണ് ! പെട്രോൾ പകുതി ടാങ്ക് ഉണ്ടായിരുന്നു സർവീസ് കഴിഞ്ഞ് ടാങ്ക് കാലിയാക്കി വെറും ചെറ്റത്തരമാണ് കാണിക്കുന്നത്
😂😂😂😂 indus and brd kachara
Used car അല്ല ഇവരുടെ യാർഡിൽ വർഷങ്ങളോളം കിടന്നു വൈലും മഴയും കൊണ്ട് കിടന്നു അവസാനം ഈ കാർ പെയിൻ്റ് അടിച്ചു കുട്ടപ്പൻ ആക്കി കൊടുക്കുന്നു
യാർഡ് എന്ന് പറയുന്നത് ഏതെങ്കിലും കണ്ടം വാടകക്ക് എടുത്തു അവിടെ കൊണ്ടിടും
Car കാട് പിടിച്ചു അവിടെ കിടക്കും😂😂
സത്യം
പോപ്പുലർ ഇൽ സർവീസ് കഴിഞ്ഞു വന്ന വണ്ടി പിറ്റേദിവസം ഓട്ടത്തിൽ വണ്ടിയുടെ വീൽ ഊരി പോന്നു, കഷ്ടി രക്ഷപെട്ടു, പോപ്പുലർ ടീം പറയുന്നത് അങ്ങനെ വരാൻ ഒരു ചാൻസ് ഇല്ലെന്നു, ഞങ്ങൾ പെട്ടെന്ന് തന്നെ ആ വണ്ടി വിറ്റു, ഇതുപോലെ ഉള്ള ടീം ആണ്
VERY GOOD. CONGRATULATIONS👍👍👍
Good.. Dealers should avoid cheating customers
Maruthi service centers and even Mahindra service centers earlier used to switch parts of one vehicle with other - breakpads are the commonest thing which they switch...
Ithu popular,sai, BRD,maijo anengilum aarum mosakaralla. Indus vegathil attention koduthu bonnet cover replace cheythirunnal ithrayum vashalavillayirunnu. Naan indus puthiyakavilanu service cheyyunathu valare satisfied anu.
Indus ഭൂലോക ഉടായിപ്പു ആണ്.. പണ്ട് എന്റെ വണ്ടി ആക്‌സിഡന്റ് ആയി ഇവരുടെ പക്കൽ കൊടുത്തു. എല്ലാം ശരിയായി എന്ന് പറഞ്ഞത് അനുസരിച്ചു ചെന്നപ്പോൾ വണ്ടി സ്റ്റാർട്ട് ആവുന്നില്ല.. പിന്നെ check ചെയ്തു വേറെ ഒരു വണ്ടിയുടെ parts അഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.. അപ്പോൾ പറയുന്നു parts വരാൻ താമസിക്കും എന്ന്.. കുഴപ്പം ഇല്ലാ എന്ന് പറഞ്ഞു രണ്ടാഴ്ച കഴിഞ്ഞു വണ്ടി തന്നു.. Parts ecm ഒക്കെ മറ്റു വണ്ടിയിൽ നിന്നും എടുത്തു വയ്ക്കുക എന്ന് പറയുമ്പോൾ എന്ത് വിശ്വസിച്ചു ഇവരെ ഏല്പിക്കും
Service history നോക്കുന്ന app ൻറെ പേര് എന്താ....
Car info
Car infoyil amount varilla.vandi swantham peril aanengil maruthi Suzuki app und.
ഇവന്മാരെ വെറുതെ വിടരുത്. കുറഞ്ഞത് 1000000 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങണം.
Congratulations sir 🎉
❤❤
I am also met with recent issue with suzuki dealer on my new purchase.. I only paid the advance and waiting for bike inspection before registration that's what I confirmed with them multiple times...
But they invoiced the vehicle and registered a 9 month old vehicle in that time. Even they have send photo of bike and said its of new stock.
I may also need to file a case.
Dealer is Supra Suzuki.. they have accepted the mistake and calling me for discussion.
Endhu application?
Indus kurachu മുമ്പും ഇങ്ങനെ പറ്റിച്ചിട്ടുണ്ട്
Many showrooms, compelling the customers to pay full amount before the delivery of the new car! and no one knows whether the car is new or already delivered the car! and sometimes, the car has run more than what a customer expects! recently at hyundai car dealer at kottayam district, kanjirapally sold the car to a customer which run more than 1500 km!
When accident vehicles are replaced, they repair the damaged one and sell as new to other customers.
In India, most guarantees are not even worth the paper on which it is written. Once a product fails to deliver what it is expected to, most companies beat around the bush and if you are very persistent they may send a service engineer a couple of time and wash off their hands in one pretext or the other.
I have full insurance and extended waarranty ,they DIDN'T pay any money for repair i paid nearly 2 lakhs for repair i think i will also file a case
Indus motors , ithinu munpum ithe reethiyil kochi yil oru customer e kabalippichirunnu.
Indus motors maayi idapedumbol sookshikkendiyirikkunnu.
😂yes oru omini car evare 10 pera patticha orunum male nattukare kandupidikunu
Maruti ഉപേക്ഷിക്കുക
ഈ വിവരം മാരുതി സുസുക്കി കമ്പനി യെ അറിയിച്ചിരുന്നോ?. എങ്കിൽ അവരുടെ ഡീലർഷിപ്പ് ക്യാർസൽ ആകുമായിരുന്നു.
7 വർഷം കാത്തിരുന്നു പാവം
ഇടക്ക് മറുനാടനിൽ ഇല്ലാരുന്നല്ലോ..bro
ഇൻഡസ് മോട്ടോഴ്സ് വളരെ മോശം സർവീസ് ആണ്...എൻ്റെ വണ്ടി സർവീസ് ചെയ്യാതെ ചെയ്തതെന്നും പററഞ്ഞു ബില്ല് തന്നിരുന്നു ,സ്റ്റാഫ് behavior valare മോശം...trivandram ഇൻഡസ് മോട്ടോഴ്സിലാണ് (തൈക്കാട് )സംഭവം.....
പഴയ വണ്ടി വാങ്ങി പെയിൻ്റടിച്ച് ഇറക്കുന്നതായിരിക്കുമോ? പഴയ തുണി collect ചെയ്തു കൊണ്ടുപോയി കളറൊക്കെ മുക്കി പുതിയതാക്കി 100-200 രൂപയ്ക്ക് വില്പന നടത്തുന്ന രീതിയുണ്ടെന്നു കേട്ടിട്ടുണ്ട്.
Indus വലിയ തട്ടിപ്പാണ് നടത്തുന്നത് എന്നെയും പറ്റിച്ചിട്ടുണ്ട് used കാറിനു 8000 അഡ്വാൻസ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ ആക്‌സിഡന്റ് വണ്ടി വേണ്ട എന്ന് പറഞ്ഞപ്പോൾ അഡ്വാൻസ് തിരിച്ചു തരാൻ പറ്റില്ല എന്ന് പറഞ്ഞു 10 വർഷം മുൻപ്
Delearship need cancel
Indian car companies always joins hands with their dealers in looting the car buyers, especially during service.
If you have any doubt ask former Maruti owners, owners of tata Indica etc
ബീറ്റ് super വണ്ടി ആണ് എന്തിനാണ് കൊടുത്തത്
Indus motors ആണെങ്കിൽ ഉടായിപ്പ് മോട്ടോർസ് ആണ്
Bhai thirrichu vanno marunadanil??
Jai Kalki Maharaj ki Jai Namaskari all jockers and cartoons Happy Diwali of all
Indus motors is worst, they will always do the same.
Don't buy maruthi products ,,they make cars like hotles make parrotta😂😂😂
Antinadu
Indus kalamassery.. petrol oottum
One week pazhakiya
sambar.
അവന്മാരുടെ ഷോറൂമിന്റെ പേര് എല്ലാവരും അറിയട്ടെ
Indas valare mosam serves
Boycott Indus dealership & Suzuki cars
അപ്പോൾ used കാർ ആണോ സർ വാങ്ങിയിരുന്നത്
Application name
ഇൻടസിനെ വിശ്വസിക്കാൻ കഴിയില്ല maruthi കളവാണ്