വണ്ടി വാങ്ങുമ്പോൾ എല്ലാം രണ്ട് തവണ ചെക്ക് ചെയ്യണം സർവീസിന് നൽകുമ്പോൾ അതിലേറെ ശ്രദ്ധിക്കണം

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 31

  • @johnysebastian7370
    @johnysebastian7370 Месяц назад +4

    താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ അനുഭവസ്ഥൻ '

  • @svXPs
    @svXPs Месяц назад +6

    നന്നായിട്ടുണ്ട്. വളരെ ശരിയാണ്. പക്ഷേ ഇതിനെക്കുറിച്ച് അറിവുള്ളവർക്ക് പോലും ഇതൊന്നും നോക്കാൻ സമയമോ സൗകര്യമോ ഉണ്ടാകില്ല. അതാണ് പ്രശ്നം.

  • @sajeevpk7985
    @sajeevpk7985 Месяц назад +4

    വണ്ടി സെർവിസിന് കൊടുക്കുന്നതിനു മുൻപ് battery യുടെയും ടയർ ഇന്റെയും സീരിയൽ number എഴുതി വയ്ക്കുക അല്ലെങ്കിൽ അതിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുക. Car ആണെങ്കിൽ സ്റ്റെപ്പിനി ടയറിന്റെയും. സർവീസ് കഴിയുമ്പോൾ tools എല്ലാം വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. സെർവീസിന് മുൻപ് personal things കഴിയുന്നതും വണ്ടിയിൽ വയ്ക്കാതിരിക്കുക. Pen drive ഉണ്ടെങ്കിൽ അത് എടുത്ത് വീട്ടിൽ സൂക്ഷിക്കുക.

  • @josephchandy164
    @josephchandy164 Месяц назад +7

    സർവീസ് സെന്ററിൽ കൊള്ള, കളവു , ചെയ്യാത്ത പണിക്ക് ബിൽ ഇട്ടു പണം വാങ്ങൽ സാധാരണം.

  • @r.suseelkumar9359
    @r.suseelkumar9359 Месяц назад

    അടിപൊളി കണ്ടന്റ്... ഇരിക്കട്ടെ ബ്രോയ്ക്ക് ഒരു ലൈക്ക് 👍

  • @joseabraham2951
    @joseabraham2951 Месяц назад +1

    ഫ്രീ സർവീസ് ന് മാത്രം ഡീലർ ടെ അടുത്ത് പോവുക...😊😊

  • @arshadaluvakkaran675
    @arshadaluvakkaran675 Месяц назад

    Polich aliya

  • @rashidmuscat.2180
    @rashidmuscat.2180 Месяц назад +1

    നല്ല അറിവാണ്......
    ഷോറൂം കാർ കാണിക്കുന്നത് വെറും പറ്റിക്കൽ ആണ്

  • @PremDas-ng2ph
    @PremDas-ng2ph Месяц назад

    👍

  • @hamzamohammed9057
    @hamzamohammed9057 Месяц назад

    🌹👍

  • @rajnnknelikunuml1239
    @rajnnknelikunuml1239 Месяц назад +1

    ശരിയാ .... ഞാൻ വാങ്ങിയ Activa സർവ്വീസ് ചെയ്ത് രാത്രിയിലാണ് തിരിച്ചെടുക്കാറ് ....എവിടെ നിന്നോ എപ്പോഴോ അതിന്റെ മുൻ വശത്തെ ബോഡി മാറ്റി .... ഇന്ന അറിയില്ല ....എവിടുന്നാണെന്ന് .... എന്നാൽ മാറ്റി എന്ന് ഉറപ്പാണ് ....... അത് കൊണ്ട് ജാഗ്രതയിലായിരിക്കുക ....

    • @rangoli2907
      @rangoli2907 Месяц назад

      അതെന്താ അറിയാതിരുന്നത്. ഒരേ സ്ഥലത്തു തന്നെയല്ലെ Service ന് കൊടുത്തത്.

  • @anupmanohar3762
    @anupmanohar3762 Месяц назад

    Nice 👍

  • @maraiyurramesh2717
    @maraiyurramesh2717 Месяц назад

    ❤❤❤🌸🙏

  • @rasandindia2799
    @rasandindia2799 Месяц назад

    Second hand vandi edukkanada nallad. Ellam nammal nallonm check cehyyum

  • @arshadaluvakkaran675
    @arshadaluvakkaran675 Месяц назад

    40percentage angane und

  • @RajanMakkara
    @RajanMakkara Месяц назад +4

    വണ്ടി വാങ്ങിക്കുന്നവരൊക്കെ വലിയ പൈസക്കാരാണെന്നാണ് ഡീലറുമാരുടെ വിജാരം

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад +1

      Nammal vigilant akanam bro

    • @c.a.narayannarayan141
      @c.a.narayannarayan141 Месяц назад

      Dealerships are not ration shops. Whole market, say in 20 km radius, is open. U r the boss to decide!

    • @rasandindia2799
      @rasandindia2799 Месяц назад +1

      @@RajanMakkara full track system varanam. Ipo Walmart okke working angana aanu. Adu automobile industry lum varanm

  • @c.a.narayannarayan141
    @c.a.narayannarayan141 Месяц назад

    None of these is compulsory. Options available

  • @thomaskuttybaby9383
    @thomaskuttybaby9383 Месяц назад +7

    ഇവമ്മാര് oil മാറ്റില്ല.. But bill ഇടും.. Local യിൽ ചെയ്ച്ചാൽ duplicate പാർട്സ് കിട്ടും

    • @c.a.narayannarayan141
      @c.a.narayannarayan141 Месяц назад +1

      Sometimes duplicates are better!

    • @yousufka3848
      @yousufka3848 Месяц назад +2

      ഏറ്റവും നന്നായി സർവ്വീസ് ചെയ്തു തരുന്ന Car company ഏതാണ്. ചിലർ പറയുന്നു Toyota ശരിയാണോ?

    • @skgroup2872
      @skgroup2872 Месяц назад

      Yes​@@yousufka3848

    • @skgroup2872
      @skgroup2872 Месяц назад +1

      Toyota മാറ്റിയ പാർട്സ് നമുക്ക് തരും. വിശ്വാസ്യത കൂടുതൽ

    • @greenplanet9142
      @greenplanet9142 Месяц назад

      @@skgroup2872 അതിലും വേണമെങ്കിൽ കള്ളത്തരം ചെയ്തുകൂടെ..... അവിടെയുള്ള വേറെ പാർട്സ് തന്നാലും മതിയല്ലോ...നമ്മൾക്ക് അറിയാൻ കഴിയില്ലല്ലോ.... എന്റെ കാർ ഹ്യൂണ്ടായ് ആണ്.... സർവീസ് നല്ല ഒന്നാംതരം തട്ടിപ്പ്പാണ്..... അടുത്ത് കാർ എന്തായാലും ഞാൻ ഹ്യുണ്ടായിയുടെ എടുക്കില്ല....

  • @alitpmongamtp228
    @alitpmongamtp228 14 дней назад

    ❤❤