പുതിയ വാഹനം ലഭിക്കുന്ന ദിവസം over excited ആയി ഇക്കാര്യങ്ങൾ മറക്കരുതേ

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 51

  • @tss1768
    @tss1768 День назад

    Nice one ❤

  • @KiranDmore
    @KiranDmore 3 месяца назад +4

    Next week delivery ndu wagonr zxi ,, thanks for the suggestions? Please reply to any important info

  • @maraiyurramesh2717
    @maraiyurramesh2717 3 месяца назад +1

    വളരെ ഉപകാരം.. നന്ദി🥰🥰❤️❤️🌹🌹🙏🙏🙏

  • @rajeshlovelysl4989
    @rajeshlovelysl4989 3 месяца назад +2

    Which is the best Dealer of Maruthi Suzuki in Kerala?

  • @Vaishnavam975
    @Vaishnavam975 3 месяца назад

    Thank you..വളരെ ഉപകാര മായി...🙏

  • @sugodha2
    @sugodha2 3 месяца назад +2

    U r super bro..pls share detailed pdi

  • @ManuSanthi
    @ManuSanthi 3 месяца назад

    Thank you 👍

  • @sreejeshpayam
    @sreejeshpayam 3 месяца назад +3

    Hundai exter എനിക്ക് കിട്ടിയത് രാവിലെ 11 മണിക്കാണ്

  • @INTOGEORGE
    @INTOGEORGE 9 дней назад

    രാവിലെ 11.45 naആണ് ☺ എനിക്ക് കിട്ടിയ, തലേ ദിവസം തന്നെ പോയി പരിശോധിച്ച ശേഷമാണ് ഞാൻ വാങ്ങിയത്...

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 месяца назад +4

    I received MY brand new car
    11am
    no cake no poithiri

  • @Vibgior10
    @Vibgior10 3 месяца назад +2

    തലേ ദിവസം തന്നെ പോയി പരിശോധിച്ച ശേഷമാണ് ഞാൻ വാങ്ങിയത്.

  • @rajeshlovelysl4989
    @rajeshlovelysl4989 3 месяца назад

    What about Baleno's ground clearance

  • @nasheednasheed2383
    @nasheednasheed2383 3 месяца назад

    Thanks bro

  • @AswathyChandran-xq7hi
    @AswathyChandran-xq7hi 3 месяца назад

    Pls share detailed PDI...enthokke documents aanu delivery kku munne vangendath...pls reply

  • @AnilKumar-ge8ch
    @AnilKumar-ge8ch 3 месяца назад

    Sai service kottappuram shorumkar ante karinda exttent warrantty kashe vanghi edukkade pattichu

  • @mmrajankannankara7500
    @mmrajankannankara7500 3 месяца назад +1

    കൊമെയ് സൽ വാഹനം ഡെലിവറി ചെയ്യുമ്പോൾ എന്തല്ലാം ശ്രധിക്കണം

  • @josephvsjoseph355
    @josephvsjoseph355 3 месяца назад

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ എത്രയോ സത്യം❤👍

  • @vipinkuriyathu8208
    @vipinkuriyathu8208 3 месяца назад

    Very good information ❤❤❤

  • @nahaskuttan2242
    @nahaskuttan2242 3 месяца назад +1

    VIN നംബർ decoding ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ...? With example

  • @muneesmunees3157
    @muneesmunees3157 2 месяца назад

    താങ്കൾ പറഞ്ഞതിൽ യോജിക്കുന്നു എല്ലാ കമ്പനിക്കാരും അങ്ങനെ ഇല്ലാണ്ടെങ്കിലും ചില കമ്പനിക്കാര് ഇത്തരം സാഹചര്യത്തിൽ നമ്മളെ ഓർമ്മപ്പെടുത്തി താങ്കൾക്ക് ഒരു താങ്ക്സ് വൈകുന്നേരം ആകുമ്പോൾ എന്തെങ്കിലും സംഭവിച്ചത് കണ്ടു കഴിഞ്ഞാൽ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേദിവസം കൊണ്ട് ചെല്ലുമ്പോൾ അവർ അവരുടെ തനി സ്വഭാവം എടുക്കും അതാണ് ഇതിന്റെ ചുരുക്കം

  • @humotrex.
    @humotrex. 3 месяца назад

    Thankyou onnu book cheythittund

  • @EuroyileKottayamkaran
    @EuroyileKottayamkaran 3 месяца назад

    രാവിലെ 10 മണിക്ക് ആണ് ☺️ എനിക്ക് കിട്ടിയത്. VW virtus

  • @georgeenathomson6003
    @georgeenathomson6003 3 месяца назад

    Very informative

  • @vinuvijayan8298
    @vinuvijayan8298 3 месяца назад

    ❤❤❤❤

  • @paravakoottamTvm
    @paravakoottamTvm 3 месяца назад

    👍

  • @asifrifa2405
    @asifrifa2405 3 месяца назад +9

    ആകെ മൊത്തത്തിൽ വൈകുന്നേരം വണ്ടി ഇറക്കരുത്, ഇറക്കി പുറത്ത് ഇറങ്ങിയാൽ പിന്നേ എന്ത് സ്ക്രച്ച് ഉണ്ടായാലും കമ്പനി കൈ ഒഴിയും ഇതിന് മാത്രം ഇത്രേം ടൈം വലിച്ചു നീട്ടണമായിരുന്നോ വീഡിയോ 🧐🧐🧐

  • @jyothilalspillai
    @jyothilalspillai Месяц назад

    അപൂർവ case ഒന്നുമല്ല ഭായ്....ജ്യോതിഷ പ്രകാരം സമയം നോക്കി ഇന്നലെ രാവിലെ 10 മണിക്ക് ആണ് പോയി എന്റെ പുതിയ കാർ brezza ഡെലിവറി നടന്നത്.

  • @binuk9579
    @binuk9579 3 месяца назад

    👌

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 3 месяца назад

    👍🏼👍🏼👍🏼🌹

  • @sinusivankutty9219
    @sinusivankutty9219 3 месяца назад

    എനിക്ക് പറ്റിയത് ignis zeta എടുത്ത് അടുത്തുള്ള പരിചയം ഉള്ള സെയിൽസ് lady ആയിരുന്നു അത്‌ കൊണ്ട് വണ്ടി നോക്കിയില്ല കളർ പറഞ്ഞു വൈറ്റ് വണ്ടി ഇറക്കാൻ ചെന്നപ്പോൾ പേപ്പർ നോക്കിയപ്പോൾ 5 months വണ്ടി എന്നോട് പറഞ്ഞത് 12 months വണ്ടി ആണെന് പിന്നെ അവിടെ കിടന്നു വഴക്കായി അവസാനം നമ്മൾ sig ചെയ്തത് കൊണ്ട് ഒന്നു ചെയ്യാൻ പറ്റാത്തോണ്ട് പറഞ്ഞു പറഞ്ഞു 20000 കുറച്ചു എക്സ്ട്രാ ക്യാമറ വച്ച് തന്നു ഞാൻ വഴക്കിടുന്ന കണ്ടു അവിടെ വണ്ടി നോക്കാൻ വന്നവർ എല്ലാം യാർഡിൽ പോയി വണ്ടി നോകിയെ എടുക്കു എന്നായി

  • @മൊഞ്ചത്തി-ഹ5റ
    @മൊഞ്ചത്തി-ഹ5റ 3 месяца назад

    എനിക്ക് 8 മണിക്ക് കിട്ടി 😄 സെക്കന്റ്‌ ആണ്

  • @spsivakumarJD25
    @spsivakumarJD25 3 месяца назад +1

    നേരത്തെ അറിയിച്ചു ഡോക്യൂമെന്റസ് എല്ലാം റെഡി ആക്കികൂടെ.

  • @jijojoy2668
    @jijojoy2668 3 месяца назад +1

    എനിക്ക് പതിനൊന്ന് മണിക്കായിരുന്നു ഡെലിവറി ചെയ്തത്

  • @shahinashafeer
    @shahinashafeer 3 месяца назад +1

    ഞാൻ ഇങ്ങനിസ് ബുക്ക്‌ ചെയ്തു തീരുമാനം ശരി ആണോ ബെറ്റർ ഓഫ് വാഗ്നർ അത്രേ ഉദ്ദേശിച്ചത്

  • @lalthazhemuriyil
    @lalthazhemuriyil 3 месяца назад

    Maruthi എടുക്കുന്നില്ല .

  • @ahmadkabeer4227
    @ahmadkabeer4227 2 месяца назад

    കോൺടാക്ട് നമ്പർ തരുമോ

  • @ashithanand4720
    @ashithanand4720 Месяц назад

    Hi bro pdi cheythi 128 km oditund vandi edkukkano

  • @adv.ggopannair3229
    @adv.ggopannair3229 3 месяца назад +1

    All dealers do cheat ...while delivering vehicle. AVG delivered a new maruti omni with front left door repainted in 2000. Vayalat delivered new Scorpio n without even polished..

  • @haridasanak5722
    @haridasanak5722 3 месяца назад

  • @malucb5578
    @malucb5578 3 месяца назад +1