kanivinte kadalaaya | Cover Song | Shahaja | കനിവിന്റെ കടലായ... | Ente Umma | Malabar Cafe

Поделиться
HTML-код
  • Опубликовано: 24 апр 2022
  • Watch kanivinte kadalaaya Cover Song Shahaja കനിവിന്റെ കടലായ.... Ente Umma Malabar Cafe
    Cover Credits :
    Singer : Shahaja
    Dop : Manu Joseph
    Editing : Jins Joseph
    Lyrics : Shabeer Achanambalam
    Music : Zainu Sainu
    Pro Controler : Babu Puthiyara
    Recording : Abu Thahir
    Cam Ass : Gireesh Potheri , Abin Chandran
    Makeup : Sony Sagar
    Art : Subahu Muthukadu
    Art Asso : Lijeesh
    Unit&studio : Millennium digital clt
    Online media : Asneem sait
    #kanivintekadalaaya #CoverSong #Shahaja
    Like us on Facebook
    / malabarcafeofficial
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.
  • ВидеоклипыВидеоклипы

Комментарии • 441

  • @basheerabava1174
    @basheerabava1174 Год назад +15

    എന്റെ ഉമ്മ പോയതോടെ ... ജീവിതത്തിൽ ഒറ്റപ്പെട്ട പോലെ😭😭നാഥാ എന്റെ ഉമ്മാക്കും ഉപ്പാക്കും... സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ ആമീൻ

  • @mohamedshareef6789
    @mohamedshareef6789 2 года назад +137

    ഉമ്മാ എന്നത് എത്ര പറഞ്ഞാലും തീരാത്ത മഹിമ തന്നെയാ . ഉമ്മയില്ലാത്ത ഒരു കാലം ഓർക്കാനെ വയ്യ 😭

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 9 месяцев назад +17

    നമ്മുടെ എല്ലാവരുടെയും ഉമ്മ മാർക്ക് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ.ആമീൻ

  • @Ramxu_Official
    @Ramxu_Official 2 года назад +166

    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിവരുന്നത് ഉമ്മയാണ് .
    ഉമ്മയാണ് നമുക്ക് എല്ലാം .
    അല്ലാഹു നമ്മുടെ ഉമ്മമാര്ക്കും ഉപ്പമാർക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @fasnavahidfasnavahid663
    @fasnavahidfasnavahid663 2 года назад +22

    ഉമ്മക്കും ഉപ്പക്കും ദീർഗായുസ് നൽകണേ അള്ളാ

  • @nijassalam8692
    @nijassalam8692 2 года назад +39

    ഉമ്മ എന്ന രണ്ടക്ഷരതിൻ്റെ മഹിമ പറഞാൽ തീരുന്നതല്ല....🥰🥰🥰🥰.. mashallah..shahajatha songs ഒരുപാട് ഇഷ്ടമാണ് to 👍🤲😊♥️

  • @abuthahir8758
    @abuthahir8758 2 года назад +85

    പറയാൻ വാക്കുകൾ ഇല്ല... ഉമ്മയുടെ മഹത്വം... സർവ്വശക്തനായ നാഥൻ.. നിന്റെ ഉമ്മയ്ക്കും മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും സമാധാനവും സന്തോഷവും ദീർഘായുസ്സ് നൽകട്ടെ ആമീൻ 🙏🙏🙏

  • @raseena4369
    @raseena4369 2 года назад +41

    പരാതിയും പരിഭവവുമില്ലാത്ത ഒരു സ്വർഗമാണ് പൊന്നുമ്മ 🥰🥰

  • @rashiasheer9375
    @rashiasheer9375 2 года назад +318

    എന്റെ ഉമ്മാന്റെ മഹിമയും എത്ര പറഞ്ഞാലും തീരില്ല 🥰😘🥰 ആരോഗ്യമുള്ള ആയുസ്സ് കൊടുക്കണേ അല്ലാഹ് എന്റെ പൊന്നുമ്മാക് 😘🥰😘ആമീൻ

  • @faseelashameer4715
    @faseelashameer4715 2 года назад +126

    Allahu Nammudeyellam ഉമ്മമാർക്കും ഉപ്പമാർക്കും ദീർഗായുസ്സ് കൊടുക്കട്ടെ Aameen🤲

  • @sereenamt
    @sereenamt 2 года назад +155

    എല്ലാ ഉമ്മമ്മാർക്കും ആരോഗ്യവും, ദീർഘായുസ്സും,, കൊടുക്കണേ,,

  • @latheefcklatheefck9280
    @latheefcklatheefck9280 2 года назад +26

    ഈ പാട്ട് കേൾക്കുമ്പോ എന്റെ ഉമ്മാനെ ഓർത്തു പോകും 29 വർഷം മുൻബ് മരണപെട്ട എന്റെ ഇതുപോലെ ആയിരുന്നു ഞാൻ ജോലി കഴിഞ്ഞു വരാൻ താമസിച്ചാലും ഉമ്മ 😢കാത്തിരിക്കു മായിരുന്നു ഭക്ഷണം കഴിക്കാതെ 😢എത്ര നേരം വേണേലും അള്ളാഹു കബർ വിശാലമാക്കി കൊടുക്കുമാറാകട്ടെ ആമീൻ 🤲🤲🤲

  • @ibrahimkm6939
    @ibrahimkm6939 2 года назад +13

    മരണപ്പെട്ട എൻ്റെ പൊന്നുമ്മക്ക് പൊറുത്ത് കൊടുക്ക് റബ്ബേ

  • @aboobakarkm2542
    @aboobakarkm2542 2 года назад +27

    Ee paat kettitum kettitum madiyavaathavar undo engil like adi 😍

  • @shameerkp7004
    @shameerkp7004 2 года назад +18

    ഇത് ഒരു രഹനത്ത തന്നെ

  • @shemeerzamzam6430
    @shemeerzamzam6430 Год назад +39

    ഉമ്മയുടെയും ഉപ്പയുടെയും കൂടെ നാളെ പരലോകത്തു ഒരുമിച്ചു കൂട്ടണേ അല്ലാഹ്.,.... ആമീൻ..

  • @afsarmm9476
    @afsarmm9476 Год назад +5

    ഓരോരുത്തരെയും ഉമ്മയുടെ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഗാനം....താങ്ക്സ്....shahaja.......

  • @moideenkutty4343
    @moideenkutty4343 2 года назад +16

    നമ്മുടെ ഉമ്മമാർക്‌ എല്ലാം ആയുസുനേയും ആഫിയത്തിനെയും നൽകി അനുഗ്രഹിക്കുമാറാവട്ടെ

  • @sareenaubaid6831
    @sareenaubaid6831 Год назад +11

    എന്റുമ്മാക്കും എന്റപ്പാക്കും റബ്ബേ ദീര്ഗായുസ്സ് കൊടുക്കണേ........

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 года назад +5

    എത്ര വർണിച്ചാലും തീരാത്ത മഹിമ ഉമ്മക്കും ഉപ്പക്കും ആ നഷ്ടം തിരിച്ചു അറിഞ്ഞവനാണ് ഈ യുള്ളവൻ തിരികെ കിട്ടാത്ത നഷ്ടം ഉമ്മക്കും ഉപ്പക്കും ആയശുള്ള കാലം എല്ലാവരും അത് നഷ്ടം മകല്ലേ അവർക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുക ഈ ഗാനം സഹജയുടെ വോയിസിൽ ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം മുണ്ട് അഭിനന്ദനങ്ങൾ ആശംസകൾ 🌹👍👌

  • @brightway5914
    @brightway5914 2 года назад +5

    Ante umma ennu jangalude koodeyilla sorgam nalkane... allah....

  • @shahinashahina9337
    @shahinashahina9337 Год назад +12

    ആര് കൂടെ ഇല്ലേലും ഉമ്മയും ഉപ്പയും കൂടെ ഉള്ളപ്പോ വലിയ സമാദാനമാണ് എല്ലാം ആണ്. നമ്മുടെ ഉമ്മക്കും ഉപ്പക്കും ആരോഗ്യവും ദീർഗായുസ്സും ആഫിയത്തും അല്ലാഹ് പ്രധാനം ചെയ്യട്ടെ ആമീൻ നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തനെ

  • @noushadpkpk2257
    @noushadpkpk2257 Год назад +6

    ഇത്ത ഇപ്പോഴാ ഞാൻ കേട്ടത്... Masha allah.. ഉമ്മാനെ കുറിച്ചുള്ള എല്ലാ പാട്ടും ishtaman

  • @rrcuzinsvlog1108
    @rrcuzinsvlog1108 2 года назад +12

    ഷഹജത്താന്റെ എല്ലാ പാട്ടും സൂപ്പർ എത്ര കേട്ടാലും മതി വരില്ല👍👍

  • @MrSivapothencode
    @MrSivapothencode Год назад +7

    എല്ലാ ഉമ്മമ്മാർക്കും അമ്മമാര്‍ക്കും ആരോഗ്യവും, ദീർഘായുസ്സും,, കൊടുക്കണേ

  • @muhammadrashidkt4271
    @muhammadrashidkt4271 2 года назад +64

    ഉമ്മ ഇല്ലാത്ത വിഷമം എത്ര പറഞ്ഞാലും തിരില്ല ചെറിയ കുട്ടി ആകുമ്പോൾ തന്നെ ഉമ്മ നഷ്ടപെട്ട വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്രക്കും കൂടുതൽ അറിഞ്ഞവനാണ് ഞാൻ അള്ളാഹു എന്റെ ഉമ്മാന്റെ കബറിടം സ്വർഗം പൂന്തോട്ടം ആക്കി മാറ്റി തരണമേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @ikkru100
    @ikkru100 Год назад +5

    ഷഹജ...❤️❤️❤️ ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കണ്ണ് നിറയുന്നു.... അസാധ്യ ഫീൽ.

  • @abdulbasheercp1182
    @abdulbasheercp1182 2 года назад +11

    അടിപൊളി പാട്ട് നന്നായി പാടി സൂപ്പർ

  • @muhammedsuhail835
    @muhammedsuhail835 2 года назад +5

    മേക്കപ്പ് ഓവറ. സിദ്രത്തുൽ മുൻതാഹയെ കണ്ടു പഠിക്കു. ആ nishkalatha ellavarkkum ishttappedum. Ith orumathiri

  • @ruksanaruksana601
    @ruksanaruksana601 2 года назад +7

    Ummachi ishtam😘😘😘

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 года назад +6

    അടുത്ത രഹന..... ശ്രമിച്ചാൽ എത്താം... 🦄🦄🦄🦄🦄🦄🦄🦄🦄✋✋✋..

  • @muhammedmubashir5877
    @muhammedmubashir5877 2 года назад +8

    നമ്മുടെ എല്ലാ ഉമ്മമാർക്കും ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🤲

  • @raseenayousaf6437
    @raseenayousaf6437 2 года назад +6

    Enda ummakkkum ee lokathulla ella ummamarkkum allahu aafiyathulla deergayus nalkattey🤲🤲🤲🤲🤲🤲.Ummachi orupadishttam😘😘😘😘😘😘😘😘😘😘😘😘

  • @nisninisniharif1057
    @nisninisniharif1057 2 года назад +39

    പറയാൻ വാക്കുകളില്ല 👏🏻👏🏻 എനിക് ഷഹജ താത്താന്റെ പാട്ട് ഒത്തിരി ഇഷ്ട്ടാ 👏🏻👏🏻👏🏻👏🏻

  • @abdulmajeed4935
    @abdulmajeed4935 2 года назад +12

    ഒരോവരിയും ഒന്നിന് ഒന്ന് മെച്ചം റബ്ബ് അനുഗ്രഹിക്കട്ടെ !

  • @abdusamad9619
    @abdusamad9619 2 года назад +11

    ഷഹജ സൂപ്പർ song 👏👏

  • @shahinashahina9337
    @shahinashahina9337 Год назад +4

    മാഷാ അല്ലാഹ് എന്റെ പൊന്നുമ്മ ❤️

  • @manucalicut2647
    @manucalicut2647 2 года назад +3

    റബ്ബേ എന്റെ ഉമ്മാനെ നീ കാക്കണേ

  • @CaptainSankarji
    @CaptainSankarji Год назад +2

    ഷഹജയുടെ പാട്ടുകൾ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് 🙏നല്ല മനോഹരമായ ശബ്ദം 🙏നല്ല ആലാപനം 🙏 ഉമ്മയോടുള്ള ആത്മാർത്ഥ സ്നേഹം പാട്ടിൽ നിറഞ്ഞു നിൽക്കുന്നു 🙏🅥︎🅔︎🅡︎🅨︎ 🅑︎🅔︎🅐︎🅤︎🅣︎🅘︎🅕︎🅤︎🅛︎ 🅢︎🅞︎🅝︎🅖︎ 🇨 🇴 🇳 🇬 🇷 🇦 🇹 🇸

  • @siblingsmoments9075
    @siblingsmoments9075 Год назад +2

    പറയാൻ വാക്കുകൾ ഇല്ല ഇത്ത ഞങ്ങൾ എല്ലാവരും ഇത്ത യുടെ പാട്ട് കേൾക്കാറുണ്ട് 🥰ഏറെ ഇഷ്ടം ആണ്

  • @nishad3508
    @nishad3508 Год назад +2

    Ummaye patti parayan vaakkukalilla allah ummakk dheergayus nalkane alllah umma jeevichirikkumbo marikkaan barkath nalkane alllah

  • @haris3884
    @haris3884 2 года назад +4

    അല്ലാഹുവന്റ രക്ഷ ഉണ്ടാവട്ടെ... ആമീൻ

  • @jasirjasir8967
    @jasirjasir8967 2 года назад +6

    Alla ee duniyavile ella umma markkum uppamarkkuma deerkayusum ayusumm nalkane
    Ameen🤲🏻🤲🏻

  • @hussainkk5469
    @hussainkk5469 2 года назад +12

    മനോഹര ഗാനം 😍

  • @saheeddreams7905
    @saheeddreams7905 2 года назад +7

    ❤️❤️❤️❤️ എൻറെ ഉമ്മ super 👍👍👍👍

  • @ajfaworld7888
    @ajfaworld7888 2 года назад +5

    Adipoli🌹🌹👍👍👍

  • @abdurahumanabdurahuman5194
    @abdurahumanabdurahuman5194 2 года назад +3

    Adipoli song

  • @aslamaslu637
    @aslamaslu637 2 года назад +3

    Super shahaja

  • @raheenamumthas2813
    @raheenamumthas2813 2 года назад +3

    Spr song shahaja ❤️.... നിന്റെ വോയിസ്‌ കൂടെ ആയപ്പോ പൊളിച്ചു 😍😍

  • @abdulrezakh8796
    @abdulrezakh8796 Год назад +2

    ഉമ്മച്ചിയും വാപ്പിച്ചിയും ആണ് എന്റെ എല്ലാം... 💖🤲🏻

  • @JIYAJISHAJOMON
    @JIYAJISHAJOMON Год назад +5

    എത്ര മനോഹരമാണ് ഈ ഗാനം... 💕💕💕

  • @razinrafeek4402
    @razinrafeek4402 2 года назад +4

    Allhaa Uppachikum Ummachikum Allahu Deergayis Nalkane Aameen

  • @rajeeshkamala1662
    @rajeeshkamala1662 Год назад +4

    നന്നായി പാടിയിട്ടുണ്ട് ❤️❤️❤️

  • @saleenasameer6890
    @saleenasameer6890 2 года назад +4

    സൂപ്പർ സൗണ്ട്

  • @minamol9795
    @minamol9795 Год назад +1

    Mathapithakalk aarogyam aayussum aafiyathum nalkane allah

  • @lathalatha2122
    @lathalatha2122 11 месяцев назад +1

    സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤

  • @ameerhussain2127
    @ameerhussain2127 2 года назад +11

    ഉമ്മ,,, ഉമ്മ,,, ഉമ്മ ❤❤❤💕♥️💞

  • @saheersaheer6537
    @saheersaheer6537 Год назад +2

    മാഷാഅല്ലാsഹ്‌ 🌹🌹😍😍👌👌 shahaja തതാ സൂപ്പർ ആയിരുന്നു വോയിസ്‌ ഞാൻ ഷാജയെ ഇന്നലെ കല്യണം ഫങ്ഷനിൽ കണ്ടിരുന്നു കോടമ്പുയ k m o ഓഡിറ്റോറിയം

  • @abdulrezakh8796
    @abdulrezakh8796 Год назад +2

    എന്റെ ഉമ്മച്ചി.... 💖

  • @bashariaummul38
    @bashariaummul38 2 года назад +3

    ANDY.. UmmaKum... Alla, UmmamaRkkum.. DeerghayuS.. KoDuKkaTTy🍒❤

  • @haris3884
    @haris3884 2 года назад +3

    സൂപ്പർ 🌹🌹👌

  • @sajnacp8333
    @sajnacp8333 Год назад +1

    ഉമ്മ ഉപ്പ 🥰🥰🥰

  • @user-qx8hn7tv6m
    @user-qx8hn7tv6m 2 года назад +11

    Allah...nangalude ella ummamarkkum uppamarkkum aafiyathum arogyavum deergayussum nalkane...🤲

  • @hashimvlogs4801
    @hashimvlogs4801 2 года назад +2

    Ende Umma Ponnummmmmaaaaa😍😍😍

  • @nazyhany6906
    @nazyhany6906 2 года назад +2

    പൊളിച്ചു ഒന്നും പറയാനില്ല

  • @sakeenarasheed5318
    @sakeenarasheed5318 Год назад +2

    Mashaallha super

  • @safoorasali837
    @safoorasali837 2 года назад +2

    എല്ലാ
    ഉമ്മമാർക്കും ഉപ്പമാർക്കും റബ്ബ് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് ♥♥♥

  • @jabirjabirtm1603
    @jabirjabirtm1603 Год назад +2

    Spr song and voice

  • @shafinatakal8911
    @shafinatakal8911 2 года назад +2

    സൂപ്പർ 👌👌👌👌

  • @saanusduniya3881
    @saanusduniya3881 2 года назад +7

    Nalla feel.. Mashah Allah🥰👍🏻

  • @AmanraziAmanrazi
    @AmanraziAmanrazi 10 месяцев назад

    എപ്പോയെല്ലാം ഈ പാട്ട് കേൾക്കുമ്പോയും എന്റെ കണ്ണ് നിറഞ്ഞിരിക്കും എന്റെ ഉമ്മാനെ കുറിച്ചോർത്തു
    എന്റെ യും ചെറുപ്പത്തിൽ ഉമ്മ വിട്ട് പോയി ഒരുപാട് കാര്യങ്ങളിൽ എനിക്ക് ഉമ്മാനെ miss. ചെയ്തു 😢ഇപ്പോൾ ഒരുവർഷമായി ഉപ്പയും പോയി 😭കബർജീവിതം വിശാലമാവാൻ ദുആ ചെയ്യണേ 🤲🏻😥😥😥😥

  • @rijinaakbar4270
    @rijinaakbar4270 2 года назад +2

    Voice polichu

  • @shafinatakal8911
    @shafinatakal8911 2 года назад +3

    സൂപ്പർ 👌👌👌👌👌❤❤❤❤❤

  • @mustafaanakkayam
    @mustafaanakkayam 2 года назад +4

    Super song😍

  • @thasiripallikalakam6886
    @thasiripallikalakam6886 Год назад +1

    Allah....ente ummak suvarkam kodukane....

  • @rahmathutr3801
    @rahmathutr3801 2 года назад +2

    സൂപ്പർ song 🥰

  • @noushad1249
    @noushad1249 Год назад +1

    Kannu nirayathe aarengilum ith kandittundo❤️

  • @maideenp.a3911
    @maideenp.a3911 Год назад +3

    എത്ര പറഞ്ഞാലും തീരില്ല എൻറെ ഉമ്മയുടെ കാര്യം....😭

  • @user-zl9sl5wv1b
    @user-zl9sl5wv1b 2 года назад +2

    😍 😍 😍 😍 😍 😍 Super thanks

  • @abdulrasak6988
    @abdulrasak6988 2 года назад +2

    അടിപൊളി പാട്ട്

  • @shakeelababu2461
    @shakeelababu2461 2 года назад +2

    Super song voice

  • @alikalam3355
    @alikalam3355 2 года назад +3

    Wonderful he is magic voice sehala ❤

  • @mohammedazhar4320
    @mohammedazhar4320 Год назад +2

    வாழ்த்துக்கள்.

  • @mufeedathesni9068
    @mufeedathesni9068 2 года назад +2

    Ummaaa❤️❤️😍😍

  • @muhammedlamis6273
    @muhammedlamis6273 2 года назад +5

    Super relaxing

  • @sanasdiary866
    @sanasdiary866 2 года назад +2

    സൂപ്പർ സോങ് 👌

  • @shakeelababu2461
    @shakeelababu2461 2 года назад +2

    Adi poli voice

  • @musin530811701
    @musin530811701 Год назад +1

    പാട്ടുകൾ 🌹🌹🌹🌹🌹

  • @haneenseethakulam3081
    @haneenseethakulam3081 8 месяцев назад

    എന്റെ ഉമ്മാ പ്രായത്തിന്റ രോഗവസ്ഥാ യിൽ ആണ് ഉമ്മയുടെ രോഗം ഷിഫാ ആകാൻ നിങ്ങളുടെ ദുആ യിൽ ഉൾപെടുത്തുമല്ലോ
    എല്ലാ ഉമ്മമാർക്കും നല്ലത് മാത്രം നൽകട്ടെ
    ആമീൻ

  • @shakkirjamal4998
    @shakkirjamal4998 2 года назад +3

    😍

  • @ramanan2760
    @ramanan2760 2 года назад +3

    ❤️❤️❤️❤️

  • @ziluzayan732
    @ziluzayan732 2 года назад +1

    അടിപൊളി

  • @soujathtk3755
    @soujathtk3755 Год назад +1

    Ente umma❤️❤️❤️❤️🤲🤲

  • @sharinshana8605
    @sharinshana8605 2 года назад +5

    😍😍😍🥰

  • @ahadyoonus888
    @ahadyoonus888 Год назад

    Super song nalla feelund

  • @noushadputhalath9181
    @noushadputhalath9181 2 года назад +3

    ❤❤❤❤❤👍👍👍

  • @snoopa.k1358
    @snoopa.k1358 2 года назад +3

    Super 👏👏👍👍👍

  • @mustafamohammed9271
    @mustafamohammed9271 2 года назад +1

    Super song

  • @hamsaamsa455
    @hamsaamsa455 2 года назад +3

    Great great great 👍 excellent 🌹shahja Oru muthumaniyanu🌹🌹 your soul is purest once I ve ever met that's why Allah continues to give you more years to live a life filled with love and grace 🌹💐🕋🇹🇯

  • @haseenasalim9094
    @haseenasalim9094 2 года назад +2

    Spr voice