ഒരൊറ്റ പാട്ട് കൊണ്ട് ചരിത്രം തീർത്ത ഗായിക |Shahaja Pulikkal |Shahajazz World|Panali Junais Vlog|JIL

Поделиться
HTML-код
  • Опубликовано: 1 май 2022
  • #shahajapulikkal #panalijunaisvlog #shahajazzworld #Jiljilsong #anarkkalimarakkarjiljilsong #lukmanavaranjiljilsong #sulaikhamanzilsong #aararummanassilsong #jiljiljilnewsong
    Shahaja Pulikkal RUclips Channel
    / @shahajazzworld
    Subscribe&Support Our Social Media Accounts
    Follow
    Instagram
    panali_junais?i...
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog
    #mappilappattu #mappilasongs #mappilappattukal #shahajamediaone #shahajamediaoneviralsong #shahajamalappuram #mappilasongs #oldhitsongs #chembakapoosong #chembakapoocover #shahajapulikkalsongs #shahajaviralsong

Комментарии • 1,8 тыс.

  • @shahajazzworld
    @shahajazzworld 2 года назад +1242

    എല്ലാവരുടെയും സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ 🙏🙏

  • @rahmathullah786
    @rahmathullah786 2 года назад +43

    മ്യൂസിക്കിൻറെ സഹായമില്ലാതെ ഇത്രയും നന്നായി പാടാൻ തങ്കൾക്കുളള കഴിവിനെ നാഥൻ തുണക്കട്ടെ.

  • @shaharathvylathur1131
    @shaharathvylathur1131 2 года назад +40

    മനസ്സിലൊരു കളങ്കമില്ലാത്ത കുട്ടി ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ🤲🤲

  • @kgvaikundannair7100
    @kgvaikundannair7100 2 года назад +177

    ശരിക്കും പാട്ടുപാടാൻ ഉള്ള ഒരു കഴിവ് അതു മനുഷ്യൻ മാത്രം വിചാരിച്ചാൽ കഴിയുന്നതല്ല.....ആ സർവ്വശക്തനായ തമ്പുരാന്റെ അനുഗ്രഹം കൂടെ ആവും ധൈര്യമായി മുന്നോട്ടു പോവുക.. നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤

    • @rahathproducts..4485
      @rahathproducts..4485 2 года назад

      അൽഹംദുലില്ലാഹ് ആമീൻ, ഞങ്ങൾക്ക് ചാനൽ ഉണ്ട് പ്രൊഫൈൽ തൊട്ടാൽ കിട്ടും അതിൽ ഞാൻ എഴുതി സ്വയം പാടിയ പാട്ടുകൾ ഉണ്ട്, മോൻ പാടിയതും, ഒരുപാട് പാട്ടുകൾ ഉണ്ട് സപ്പോട്ട് ചെയ്യുമല്ലോ പ്ലീസ് സബ്സ്ക്രൈബ് my ചാനൽ റാഹത്ത് product

    • @masboobajebin5448
      @masboobajebin5448 2 года назад

      ان شاء الله ان شاء الله ان شاء الله💚✨🌟

    • @masboobajebin5448
      @masboobajebin5448 2 года назад

      ما شاء الله ما شاء الله ما شاء الله💚✨🌟

    • @kamaruali3191
      @kamaruali3191 2 года назад

      @@masboobajebin5448 ½

    • @nabeesapm2648
      @nabeesapm2648 2 года назад

      Mi by

  • @fidhariyas6915
    @fidhariyas6915 2 года назад +41

    കൊലുസുകെട്ടിയ......... Ooh... ഒരു രക്ഷേം ഇല്ല....👌ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....... 👍

  • @shajimon2535
    @shajimon2535 2 года назад +15

    ഷഹജ മലപ്പുറത്തിന്റെ പാട്ടുകൾ എല്ലാം സൂപ്പർ. അടിപൊളി. ഉയരങ്ങളിൽ എത്തട്ടെ.. ഇഷ്ടം പാട്ടുകളോട് 👍👍👍

  • @abdulkabeer3691
    @abdulkabeer3691 2 года назад +31

    അനുഗ്രഹീത ഗായിക.. എന്താ സൗണ്ടിന്റെ ഒരു ഫീൽ..
    എളിമ നിറഞ്ഞ സംസാരം..
    നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲💚💚💚

  • @greeshmagireesh9732
    @greeshmagireesh9732 Год назад +14

    ഇതാണ് ❤നല്ല വോയ്‌സ് ഒരു രക്ഷയില്ല എല്ലാം പൊളിച്ചു😍 കൊലുസുകെട്ടിയ പാട്ട് ഓഫ്‌ നല്ല ഫീൽ സോങ്.. ❤🥰നല്ല ഉയരങ്ങളിൽ എത്തട്ടെ 👍🤗👏👏🤩🥳🙏

  • @saajifamilycreations
    @saajifamilycreations 2 года назад +19

    അന്ന് ഞങ്ങൾ ചെമ്പകപ്പൂ തേനിധളധരം എന്ന song എപ്പോഴും കേൾക്കാരുണ്ടായിരുന്നു ഇവിടെ എല്ലാർക്കും കാണാപാഠം ആണ് ട്ടോ മക്കൾ സ്കൂളിൽ പാടി നു അടിപൊളി യായിന്നു 💞💞🤝

  • @myworld2915
    @myworld2915 2 года назад +11

    Shehaja നല്ല ഓപ്പൺ ആയി സംസാരിക്കുന്നു..ലാളിത്യവും വിനയവും എല്ലാം ഒതുങ്ങിയ സംസാരം..😘😘like very much

  • @PanaliJunaisVlog
    @PanaliJunaisVlog  Год назад

    വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ
    മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം

  • @hafisc9195
    @hafisc9195 Год назад +74

    സഹോദരി, താങ്കളുടെ എളിമയും, ലാളിത്യവും, അല്ലാഹു നൽകിയ മധുര സുന്ദര ശബ്ദവും, പാടാനുള്ള കഴിവും എന്നും നിലനിൽക്കട്ടെ....

  • @kalampni2842
    @kalampni2842 2 года назад +25

    ചെറുപ്പം മുതൽ മാപ്പിള പാട്ട് കേട്ടിട്ടുണ്ടെങ്കിലും മാപ്പിള പാട്ടിൽ ഒരു പ്രത്യേക അനുഭൂതി നൽകിയ ഗാനവുമായി വന്നു...... നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വന്നതിൽ അതിയായ സന്തോഷവും അഭിനന്ദനങ്ങൾ നേരുന്നു 💐💐💐🙏🙏🙏

  • @muhsi4962
    @muhsi4962 2 года назад +199

    എനിക്ക് ഏറ്റവും ഇഷ്ടം 🎻🎧🥰കൊലുസുകൊട്ടിയ സുവർണസുന്ദരി 🎤🎤😍😍😍

    • @sainutheeparammal4197
      @sainutheeparammal4197 2 года назад +3

      ഈ പാട്ട് പാടാൻ പേയിട്
      പറയാൻ തനേ എനേ കെട്
      പടാൻ

    • @manuhyan
      @manuhyan 2 года назад

      Njan innum koode oru sthalam vare ottak poyapol kolusu kettiya aa pattum vere kurach pattum hedset vech kettonda poyath super voice👍👍

    • @alimahassan7851
      @alimahassan7851 2 года назад

      എനിക്കും

    • @sainutheeparammal4197
      @sainutheeparammal4197 2 года назад +1

      നിങ്ങള് പാട്ട് കാരൃം ആണോ

    • @basheerph4363
      @basheerph4363 2 года назад

      👍

  • @safiyack9328
    @safiyack9328 Год назад +5

    മാശാ അല്ലാഹ്
    ഞാനും ചെറുപ്പം മുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം ഒരു പാട്ടുകാരിയാവണം എന്നായിരുന്നു
    പക്ഷെ വിധിയില്ലാതെ പോയി.. ആ സങ്കടം തീർക്കാൻ ഇപ്പൊ കുറച്ച് പാട്ടുകൾ എഴുതി സ്വന്തം ഫോണിൽ പാടി സ്വയം ആസ്വദിക്കുന്നു..പ്രിയപ്പെട്ട ചിലർക്ക് കേൾക്കാൻ അയച്ചു കൊടുക്കുന്നു..

  • @vasandhavasandha3180
    @vasandhavasandha3180 2 года назад +64

    നല്ല വോയിസ് ആണ് നല്ല മധുരമായ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അത്ര രസം ആയിട്ടാണ് പാടുന്നത് എല്ലാവിധ ആശംസകളും നേരുന്നു പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 года назад +95

    മ്യൂസിക്കിന്റെ പശ്ചാത്തലത്തിലല്ലാഞ്ഞിട്ട് പോലും എത്ര ആകർഷകരം, ആസ്വാദ്യകരം, Superb 👌🏻🌹❤️

    • @jazeelck2068
      @jazeelck2068 2 года назад

      _നിങ്ങൾ കേൾക്കാൻ ആഗ്രഹിച്ച, മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന പഴയ കാല ഇസ്ലാമിക ഗാനങ്ങൾ._
      മ്യൂസിക്കിന്റെ അകമ്പടിയില്ലാതെ.....
      കാതിന് ഇമ്പമാർന്ന ശബ്ദത്തോടെ....
      *ഈണം*
      ruclips.net/user/Eenam
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      🎤 *കഅബാലയം കാണിക്കണേ അല്ലാഹ്......*
      ruclips.net/video/MhEystvjCRE/видео.html
      🎤 *ഉണ്ടോ സഖീ ... ഒരു കുല മുന്തിരി ...*
      ruclips.net/video/xRsTnSYGKic/видео.html
      🎤 *മക്കാ മണൽത്തട്ടിൽ ഞാൻ ചെന്നിട്ടില്ലേലും ......*
      ruclips.net/video/43aYVx7g0cQ/видео.html
      🎤 *യത്തീമിന്നതാണി ഏകി കൊണ്ടത്താഴം ....*
      ruclips.net/video/onLH5O2m3LU/видео.html
      🎤 *കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ .....*
      ruclips.net/video/5TEc-BahT5w/видео.html
      🎤 *കപ്പലോ വിമാനമോ കാലിനിട്ട പാലമോ....*
      ruclips.net/video/_vWxu8cbHSI/видео.html
      🎤 *പള്ളിക്കാട്ടിലാണു നാളെ മണിയറ....*
      ruclips.net/video/JyNliLWZw80/видео.html
      🎤 *പരൻ വിധി ചുമ്മാ വിട്ട് ...*
      ruclips.net/video/rflcRc2Fdig/видео.html
      🎤 *അലിയാർ മനം നൊന്ത് കരച്ചിലായി...*
      ruclips.net/video/6bp6wOwGsNQ/видео.html
      🎤 *കനിവിന്റെ കടലായ .....*
      ruclips.net/video/bzZp6Sx2Aok/видео.html
      #EenamAddict
      #EenamSongs

    • @mansurzayanmansurzayan4181
      @mansurzayanmansurzayan4181 2 года назад +2

      Crct✌️✌️

    • @shanibsinu8723
      @shanibsinu8723 2 года назад +1

      Double ok

    • @dearsidhy
      @dearsidhy 2 года назад

      Yes
      അദ്ദാണ്

  • @ayoobchelayil8830
    @ayoobchelayil8830 2 года назад +126

    ഈ അടുത്ത കാലത്തു ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു അഭിമുഖം ...രണ്ടു പേർക്കും അഭിനന്ദനങ്ങൾ👍👍💐💐

  • @mishanamilaworld
    @mishanamilaworld 2 года назад +15

    താത്ത.എല്ലാം തുറന്നു പറയാനുള്ള മനസ്. ❤🌹അത് എല്ലാർക്കും ഉണ്ടാവില്ല. Shahaja. ❤🌹

  • @usmanabdulla3571
    @usmanabdulla3571 2 года назад +4

    ഒരൊറ്റ വീഡിയോയും skip
    ചെയ്യാതെ കാണാറില്ല but ഇത്
    ''ഭര്‍ത്താവിന്‍റെ ഇഷ്ടം എന്ന
    ആ വാക്ക് masha allah
    #Shahajah# simply amazing

  • @nishadkunjimon3843
    @nishadkunjimon3843 2 года назад +89

    👍👍ഇന്റർവ്യു നന്നായിട്ടുണ്ട്.... ഒരാൾ വന്നവഴിയും അവരുടെ ബുദ്ധ്മുട്ടുകളും മറ്റുള്ളവർക്കും... കൂടി പ്രയോജനപ്പെടും.... ഒരു singer... ആവാൻ എത്ര സമയം.. ആവും... എന്നൊക്കെ deep ആയി... അറിഞ്ഞു 🌹🌹

  • @lalimmarajeeve6047
    @lalimmarajeeve6047 2 года назад +37

    ദൈവം കനിഞ്ഞു നൽകിയ voice . പാടണം മോളെ. വളരെ മനോഹരമായിരിക്കുന്നു.

    • @harisk9454
      @harisk9454 2 года назад

      Manoharamaia pattigal

    • @lalimmarajeeve6047
      @lalimmarajeeve6047 2 года назад +1

      @@harisk9454 ഒരാളുടെ കഴിവിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.

  • @mirasvlog203
    @mirasvlog203 2 года назад +13

    മാഷാഅല്ലാഹ്‌ നല്ല പാട്ട് നല്ല അഭിമുഖം 👌🥰🥰

  • @shafeeqck3289
    @shafeeqck3289 2 года назад +32

    ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു പാട്ടുകാരി. ഒരുപാട് തവണ കേട്ടു കണ്ടിട്ടുണ്ട്, വീണ്ടും കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അവതരിപ്പിച്ച ജുനൈസിനും പാട്ടുകാരിക്കും ആശംസകൾ

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 2 года назад +17

    കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദം നല്ലതു വരട്ടെ കുട്ടിക്ക്

  • @jasjas4411
    @jasjas4411 2 года назад +80

    ഫാസില ബാനു വിനെ പോലെയല്ല ഷഹജ... അതിരു വിടാതെ ഇരിക്കാൻ ശ്രദ്ധിക്കുന്ന അസാധ്യ ഗായിക യാണ് 🌹🌹🌹🌹🌹🌹

    • @automotivetechpark895
      @automotivetechpark895 2 года назад +1

      ruclips.net/channel/UCSEWI_FbGRfHHr3JtgX6ulQvideos

    • @dearsidhy
      @dearsidhy 2 года назад +3

      Correct

    • @kmr8674
      @kmr8674 2 года назад +2

      Yes

    • @cAnsalcsDAlthafcs
      @cAnsalcsDAlthafcs Год назад +3

      എനിക്ക് ആദ്യമായി കണ്ടപ്പോൾ തന്നെ തോന്നി

  • @shivaji7749
    @shivaji7749 2 года назад +29

    സൂപ്പർ സൂപ്പർ, എത്രയോ ഒഴുക്കൂടെ, വളരെ സിംപിൾ ആയി പാടിയ ആകുട്ടിക്ക് ആശംസകൾ.. 👏👏👏

  • @fathimamaha9554
    @fathimamaha9554 2 года назад +38

    Masha Allah ❤️
    എന്താ സുഖം കേൾക്കാൻ...
    Alhamdulillah....!!!!
    Thank you ശഹജ വീണ്ടും പാടിയത്...
    Thanks to your family for supporting you 💕💕💕

    • @shahidshahi912
      @shahidshahi912 2 года назад

      Hi🙂

    • @kaoulakaoula5471
      @kaoulakaoula5471 2 года назад

      S

    • @shahidshahi912
      @shahidshahi912 2 года назад

      @@kaoulakaoula5471 sugano🙂🤗

    • @hamzavaliyathodi8530
      @hamzavaliyathodi8530 Год назад

      Masha അല്ലാഹ് ഇൻശാ അല്ലാഹ് ലാ ഹൗല വലാ കുവ്വത...., ലാ അന്തം വലാ കുന്തം, പടച്ചോൻ ഇഷ്ടപ്പെട്ടതല്ലേ സിനിമ പാട്ട് 👹

  • @mohbava5992
    @mohbava5992 2 года назад +28

    നമ്മുടെ കൊണ്ടോട്ടിയിലും പരിസരത്തും ഇത് പോലത്തെ ആൾക്കാരെയൊക്കെ പരിചയപ്പെടുത്തി തന്ന ജുനൈസ്.

  • @basheermariyas1719
    @basheermariyas1719 2 года назад +14

    മൊത്തത്തിൽ അടിപൊളി. കഴിവുള്ള ഗായിക. എല്ലാ ആശംസകളും. 🌹

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 года назад +1

    Shahaja പെങ്ങളെ സൂപ്പർ song എല്ലാം maasha അള്ളാ super voice super song endhoru feel എല്ലാ പാട്ടുകളും padachon തന്ന കഴിവ് ആണ് അതു ഒരിക്കലും niratharuth ട്ടോ padachontte അനുഗ്രഹം ഉണ്ടാവട്ടെ

  • @mahamoodharis6268
    @mahamoodharis6268 2 года назад +14

    മനോഹരം ആയി പാടി 👌👌👌🎵🎶🎶🎸

  • @abubaker9598
    @abubaker9598 2 года назад +203

    ശബ്ദം, സംസാരത്തിലെ ലാളിത്യം, നിഷ്കളങ്കത എല്ലാം ഇഷ്ടമായി. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @nasmedia3728
    @nasmedia3728 2 года назад +4

    ഒരുപാട് ഇഷ്ടം നിറഞ്ഞ ശബ്ദ മാധുര്യം....

  • @viswakumarpr6926
    @viswakumarpr6926 Год назад +9

    Outstanding voice,Mrs Shahaja , great voice, bold nature, in addition to Mappilapattu, Hindi, and Tamil music also very beautiful to hear from God-blessed golden throat, I am a fan of you, keep it up may the blessing of God always be with you

  • @vasum.c.3059
    @vasum.c.3059 2 года назад +5

    ആരാരും മനസ്സിൽ നിന്നൊരിക്കലും ഞാൻ പല പ്രാവശ്യം കേട്ടിട്ടുണ്ട്.നല്ല കഴിവുള്ള കുട്ടിയാണ്.

  • @shajikololamba
    @shajikololamba 2 года назад +21

    മാഷാ അല്ലാഹ്.....ഒരുപാട് പ്രശസ്തിയിലേക്ക് ഇനിയും ഉയരട്ടെ....🌹🌹🌹🌹🌹🌹

    • @nizarchnizar5304
      @nizarchnizar5304 2 года назад

      മ ഷാ അല്ലാഹ്....
      ഒരു പാട് പാടണം പ്രശസ്തിയുണ്ടാക്കണം.
      AII THE BEST

  • @newstart8770
    @newstart8770 2 года назад +25

    അടിപൊളി.. സൂപ്പറാട്ടോ. ദൈവം ഒരുപാട് പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️👍👌

  • @dhruvswold3409
    @dhruvswold3409 2 года назад +6

    ഏപ്പൊഴും എന്റെ play ലിസ്റ്റിൽ ഉള്ള song..and you are awesome singer 🥰👏🏻👏🏻👏🏻

    • @dearsidhy
      @dearsidhy 2 года назад

      തീർച്ചയായും

  • @Citizen435
    @Citizen435 2 года назад +13

    Very good voice and really different singing style. Thank you Shahaja sister.

  • @alimahassan7851
    @alimahassan7851 2 года назад +115

    ഷ ഹജ യുടെ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമാണ് .ഷഹജ യേയും❤️ ആദ്യമായി ഞാൻ ഷഹജ യെ കണ്ടത് ഇതുപോലൊരു ഇന്റർവ്യൂവിലാണ് അന്ന് നല്ല ഇസ്ലാമിക വേഷത്തിലായിരുന്നു പാട്ട് പാടി പ്രശസ്തിയാവും തോറും വേഷം മോശമായി വരുന്നു. ഭർത്താവിന്റെ വീട്ടുകാർ വെറുതെയാവില്ല എതിർത്തത് . ഇസ്ലാമിക വേഷത്തിൽ പാടിയാലും ഞങ്ങളെക്കെ കേൾക്കാനുണ്ടാവും ഞങ്ങൾ നിങ്ങളുടെ പാട്ടാണ് കേൾക്കുന്നത് അല്ലാതെ വേഷത്തിലല്ല ശ്രദ്ധിക്കുന്നത് നല്ല വേഷത്തിലെത്താൻ ശ്രദ്ധിക്കുമല്ലോ ഒരു പാടിഷ്ടത്തോടെ.'''❤️❤️❤️

    • @narendrakumars6189
      @narendrakumars6189 2 года назад +1

      കഷ്ടം

    • @RaskMyl
      @RaskMyl 2 года назад +4

      100%

    • @NAYANAAR
      @NAYANAAR 2 года назад +7

      ഇസ്ലാമിക വേഷത്തിൽ ആയാൽ പാട്ട് ഹലാൽ ആവുമോ സേച്ചി 😝😝😝 എന്തോന്നടെ ഇത്.. ദുരന്തം ആണല്ലോ

    • @abdullatheef9128
      @abdullatheef9128 2 года назад

      ഇന്നത്തെ ക്കാലത്തു അതിനാണ് ലൈക്. പാട്ടു എരഞ്ഞോളി മുസ്സക്ക പാടിയത് ആണെങ്കിലും.

    • @ftgg8050
      @ftgg8050 2 года назад +1

      Y

  • @zenwaar7163
    @zenwaar7163 2 года назад +3

    ഭയങ്കര ഇഷടമാണെനിക്ക് പാട്ട്
    വെറുതെ ഒന്ന് ഈ video കാണാം എന്ന് കരുതി കേൾക്കാൻ തുടങ്ങിയതാ . നിർത്തി പോവാൻ തോന്നീല്ല . നല്ലൊരു സംസാരം. Masha allah നല്ല പാട്ട് . അള്ളാഹു കൂടുതൽ കൂടുതൽ പാട്ടുകൾ പാടാനും അറിയപ്പെടാനും അനുഗ്രഹിക്കട്ടെ..

  • @musthafav1883
    @musthafav1883 Год назад +5

    നല്ലൊരു ഇന്റർവ്യു ഒരു ജടായു ഇല്ലാത്ത സംസാരം ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 🌹♥

  • @shajeerkhan4692
    @shajeerkhan4692 2 года назад +1

    സൂപ്പർ സൗണ്ട്
    അഭിമുഖം ഇഷ്ടമായി
    എല്ലാം തുറന്ന് പറഞ്ഞതിൽ സന്തോഷം
    ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ
    എല്ലാ വിധ നന്മകളും നേരുന്നൂ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +28

    പതിനാലാം രാവിന്റെ സന്തതി ❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️

    • @amankk8857
      @amankk8857 2 года назад

      ❤❤❤❤👌👌👌

  • @shibilypa4550
    @shibilypa4550 2 года назад +190

    Super voice അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും ആദരവും ബഹുമാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,ആമീൻ.

    • @ubaidkt8462
      @ubaidkt8462 2 года назад +2

      G Dr to

    • @salasabushada2293
      @salasabushada2293 2 года назад +3

      നാൽപത് വർഷം മുമ്പ്
      അസിസ് തയ്യിനേരി പാടിയതാണ് ഈ പാട്ട്

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 2 года назад +4

      ദുആ ചെത്തിട്ട് കാര്യം ഇല്ല

    • @seenasulthan
      @seenasulthan 2 года назад +1

      അതേ

    • @sherinvlogs5305
      @sherinvlogs5305 Год назад

      P

  • @ameeramm3247
    @ameeramm3247 2 года назад

    Mashallah . U r voice is very grateful. I love it ur voice. itha nningal padanam. Njan nningalloode patu kelkunnathu enik sandhoshacum Sangadavum ullapoyokeyan. ithante patu kelkumbo manasinu nnala samadhanam nd. itha nningal oru patukari mathramala. Patiloode palareyum chikilsikunna Doctor annu . 🥰🤩🌟

  • @babukuttan42
    @babukuttan42 2 года назад +3

    വീണ്ടും പാടാൻ അവസരം കൊടുത്ത സഹജയുടെ ഭർത്താവിന് ഒരു ബിഗ്സല്യൂട് 👌👌👌👌

  • @sabithapm3189
    @sabithapm3189 2 года назад +8

    എന്റെ മുത്തേ.......എന്തൊരു നിഷ്കളങ്കമായ സംസാരം

  • @__-zo7bi
    @__-zo7bi 2 года назад +78

    ഇങ്ങള് മൊത്തത്തില്‍ ഒരു പ്രസ്ഥാനം ആണ്‌ ഇത്ത 🥺🔥🔥🔥ഇങ്ങള് എല്ലാ level പാട്ടുകളും ഭാഷകളും ഇങ്ങള് പാടണം... വീണ്ടും പറയുന്നു ഇങ്ങള് വല്ല്യ ഒരു സംഭവം ആണ്‌ 🥰💯🔥💫

    • @automotivetechpark895
      @automotivetechpark895 2 года назад +1

      ruclips.net/channel/UCSEWI_FbGRfHHr3JtgX6ulQvideos

    • @jasminthasni6427
      @jasminthasni6427 Год назад

      Let you just conquer the wide fields of songs, especially mappila songs in it, s top tune and variety.

  • @lathifmandayipurath4680
    @lathifmandayipurath4680 2 месяца назад +1

    Shahaja... പതിനാലാം രാവിലെ പാട്ട് കേൾക്കാൻ അൽപ്പം വൈകിയെങ്കിലും കേട്ട് കഴിഞ്ഞപ്പോൾ അത് വീണ്ടും വീണ്ടും കേൾക്കുന്നു... അള്ളാഹു മോൾക്ക് കനിഞ്ഞു നൽകിയ സ്വരം എന്നെന്നും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു... വീണ്ടും വീണ്ടും പാടുക.. അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @abdulRasheed-ee3ou
    @abdulRasheed-ee3ou 2 года назад

    എത്ര കേട്ടാലും മതിവരാത്ത അടിപൊളി ഗാനം
    ഞാന്‍ ഒരുപാട് തവണ കേട്ടു

  • @samerruk4366
    @samerruk4366 2 года назад +22

    അടിപൊളി songs Shahaja ദൈവം തന്ന നിധി ആണ് കുടുംബത്തെയും കൂടെനിർത്തി ഇനിയും പാട്ട് പാടണം

  • @cletussebastian7371
    @cletussebastian7371 2 года назад +40

    Sweet voice, really wonderful God will give someone the talent of singing voice of music,. God bless you

  • @user-tp7zn9iu9l
    @user-tp7zn9iu9l 2 года назад +2

    ഇങ്ങനെ എത്രയോ സഹോദരിമാർ ചതിയിൽ പെടുന്നുണ്ട് ഈ സഹോദരി കരുത്ത് കൊണ്ട് രക്ഷപ്പെട്ടു

  • @muhammadAsharfkalathingal1753
    @muhammadAsharfkalathingal1753 2 года назад +2

    ഇത്താ നിങ്ങെൾ പ്പാടുന്ന പ്പാട്ട് ഏറെയും
    ഞാൻ കേൾക്കാറുണ്ട്
    സൂപ്പറാണ് ട്ടോ സൗണ്ട് അടിപോളി

  • @adhamnijas4788
    @adhamnijas4788 2 года назад +6

    മ്യൂസിക് ഒന്നും ഇല്ലാതെ തന്നെ സോങ് സൂപ്പർ ആണ്. 👍💕🌹

  • @skc3119
    @skc3119 2 года назад +98

    ഈ ഇന്റർവ്യൂ കണ്ട ശേഷം 14 ആം രാവ് സ്റ്റേജ് ഷോ യിലെ ശഹജയുടെ ആ പാട്ട് വീണ്ടും കേട്ടവർ ലൈക്ക് അടി..
    ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്..വീണ്ടും വീണ്ടും കാണുന്ന പാട്ട്.❤❤❤❤❤❤❤❤❤❤

    • @unnikrishnannair8670
      @unnikrishnannair8670 2 года назад

      നല്ല.ശബ്ദം .കേൾക്കുവാൻ..നല്ല രസമുണ്ട്..സഹജയുക്ക്.അഭിനന്ദനം. പുരോഗതി. ഉണ്ടാവട്ടെ.. എന്നു ഉണ്ണി നായർ പി.രാമന്തളി പയ്യന്നൂർ .കണ്ണൂർ.കേരള

  • @valiyaparamba1
    @valiyaparamba1 Год назад +2

    എന്റെ നാട്ടുകാരിയെ ഞാന്‍ തിരിച്ചറിയുന്നത് ഇങ്ങ് തിരുവനന്തപുരത്തിരുന്നുകൊണ്ടാണ്. Good voice. All the best.

  • @muhammadrafi593
    @muhammadrafi593 2 года назад +3

    എന്താ ഗ്ലാമർ ബ്യൂട്ടിഫുൾ ❤🌹💞 veri നൈസ് woooh😍

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 2 года назад +11

    സഅജ അടിപ്പൊളി voice ഇനിയും ധാരാളം പാട്ടുകൾ പാടാൻ ആരോഗ്യ ആഫിയത്ത് ഉണ്ടാവാൻ പ്രാത്ഥന

    • @hajarack1544
      @hajarack1544 2 года назад

      Shahajayude song kanddaanu njan youtoop kaana n thudagiyath 10000 vatta. Njan kaanu shehajane singsum ippo bayaggam song reethi sobavam elllal nallla oru kutti ishttapetta penkutti sathiyam bulla kuttii

  • @abdulrazakrazak3491
    @abdulrazakrazak3491 2 года назад +19

    അടി പോളി പാട്ടുകൾ - എല്ലാ വിദ, ആശംശകളും നേരുന്നു

  • @shajimathilakam4956
    @shajimathilakam4956 2 года назад +48

    അതിശയകരമായ ആലാപനം... ഇനിയും പാടണം... ഞങ്ങൾ കാത്തിരിക്കും... അഭിനന്ദനങ്ങൾ...

    • @nusaibam9724
      @nusaibam9724 2 года назад

      👍

    • @moideenkm7586
      @moideenkm7586 2 года назад

      Mashaallah nalla voice
      Nirtharuth mole puthiyapila ennum undakum koode

  • @zakikodinhi
    @zakikodinhi 2 года назад +1

    ഇജ്ജ് മുത്താണ് ജുനു 😘😘ഇങ്ങനെ വ്യത്യസ്ഥ ആളുകളെ കണ്ടെത്തി അവരുടെ കഴിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ വല്യ പങ്ക് 👍👍👌👌

    • @rahathproducts..4485
      @rahathproducts..4485 2 года назад

      മാഷാ അല്ലാഹ് നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ ഈ മനസിന്‌.. എന്റെ പ്രൊഫൈൽ തൊട്ടാൽ ചാനൽ ഉണ്ട് ഞാനും മോനും പാടിയ പാട്ടുകളും, ഞാൻ എഴുതിപാടിയ പാട്ടുകളും സപ്പോട്ട് ചെയ്യുമല്ലോ

  • @ayahs1006
    @ayahs1006 2 года назад +3

    Apaaramaya shabdam Masha allah.. shahaja ninghale voice nu musical instruments avashamila aswadikan

  • @Noushadktp-ef3hw
    @Noushadktp-ef3hw 2 года назад +4

    കളങ്കമില്ലാത്ത ഒരു കുട്ടി..നല്ല വോയിസ്..ഇനിയും ഉയരങ്ങളിലെത്തട്ടെ..

  • @drmadhubala9511
    @drmadhubala9511 Год назад +1

    എനിക്ക് ഒരുപാട് ഇഷ്ടപെട്ടു ഈ പാട്ടും പാടിയ ഇവരെയും ശബ്ദത്തെയും ഇത്രമാത്രം ഇഷ്ടപ്പെടുന്ന ആളുകൾ താഴെ സപ്പോർട്ട് അറിയിക്കാം എത്രപേരുണ്ട് നമ്മുക്ക് നോകാം അല്ലേ, Challenge 💯

  • @jafarpadne3449
    @jafarpadne3449 2 года назад +4

    പാടിയ പാട്ടുകൾ എല്ലാം അടിപൊളി 👍👍👍👍

  • @moncyghevarghese8489
    @moncyghevarghese8489 2 года назад +21

    എല്ലാം നല്ല പാട്ടുകളാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @rasheedrashmedia8605
    @rasheedrashmedia8605 2 года назад +6

    നല്ല പാട്ടുകൾ. നല്ല ശബ്ദത്തിന്റെ ഉടമ... എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @adheenakrishnalayam7843
    @adheenakrishnalayam7843 2 года назад +1

    ഒരുപാട് ഇഷ്ട്ടായി shahaja. നല്ല വോയിസ്‌.. നാടൻ സംസാരം... നല്ല ഫീലോഡ് കൂടി പാടുന്നു.... ഒന്ന്. ഫോണിലെങ്കിലും പരിജയ പെടാൻ ആഗ്രഹം. 😊🙏

  • @mohankurupraghavan595
    @mohankurupraghavan595 2 года назад

    Flowers top singeril vaiga lekshmi paadi aan ee paattu kelkkunnathu. Valare manoharamayi kunj paadi. Golden crown kitty. Valare nalla paattan. Ottum easy ayi padan pattunna pattala. Congrats.

  • @azeezazeez6558
    @azeezazeez6558 2 года назад +4

    സാജാ നല്ല ശബ്ദം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരു ജാടയും ഇല്ലാത്ത എല്ലാം തുറന്നു പറഞ്ഞു വളരെ നന്ദി

  • @thoufeeqpa8839
    @thoufeeqpa8839 2 года назад +94

    അനുസിതാരയുടെ സൗണ്ട്. ഒരു രക്ഷയും എല്ലാ സൂപ്പർ. ഭർത്താവിന്റെ സമ്മതത്തോടെ കൂടെ ഇനിയും നല്ല നല്ല പാട്ടുകൾ പാടാനുള്ള ഭാഗ്യം. കിട്ടട്ടെ

    • @aneeshpositive7681
      @aneeshpositive7681 2 года назад

      Padachakunna thijjilidumo

    • @ikkyaaaschamachu7419
      @ikkyaaaschamachu7419 2 года назад

      @@aneeshpositive7681 നീ എന്താടാ ഈ പറയുന്നത് ചെറ്റേ.
      നീ ആരെയാ ഈ തെറി വിളിച്ചത്
      ഈ വിളിച്ച തെറിയെകുറിച്ച് നീ ഒരുപാട് ഖേദിക്കുന്ന കാലം വരും അത് തീര്‍ച്ചയാണ്.ഒര്‍ത്ത് വെച്ചോ മോനേ

  • @irfanasavad8787
    @irfanasavad8787 2 года назад

    Othiri ishtaaayi ❤️ sound super👍 Masha allaah 🤲

  • @rinurifuridhu6175
    @rinurifuridhu6175 2 года назад +1

    ഇനിയും ഒത്തിരി ഉങ്ങളിൽ എത്തട്ടെ
    ഇത്ത ഇഷ്ടം ഇത്ത ഏത് പാട്ട് പാടിയാലും പെളിയാ❣️❤️♥️🧡💛🌹❣️❤️♥️🧡💛🌹❣️❤️♥️🧡💛🌹❣️❤️♥️🧡💛🌹❣️❤️♥️🧡💛🌹

    • @muhammadrafi593
      @muhammadrafi593 2 года назад

      ഉയരങ്ങളിൽ എന്ന് പറ ബ്രോ

  • @shahidashajahan8288
    @shahidashajahan8288 2 года назад +8

    പഴയ മുഖം തന്നെ മാറിപ്പോയി , പാട്ടൊക്കെ അടിപൊളി❤️💖👍

    • @automotivetechpark895
      @automotivetechpark895 2 года назад +1

      ruclips.net/channel/UCSEWI_FbGRfHHr3JtgX6ulQvideos

    • @saleemkps3080
      @saleemkps3080 Год назад

      അതെ, ആ പതിനാലാം രാവ് ആണ് നമ്മുടെ ഓർമ്മയിൽ

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 2 года назад +3

    നല്ല മുഴക്കമുള്ള ശബ്ദം ഒരുപാട് സാധ്യതയുണ്ട് ഭാവുകങ്ങൾ നേരുന്നു

  • @RightsIndiatv
    @RightsIndiatv 2 года назад +17

    ലാളിത്യമുള്ള അതുല്യ കലാകാരി. എവിടെയൊക്കെയോ കണ്ണു നനയിച്ചു... ഒരു പ്രത്യേക മതവിഭാഗത്തിലെ ഗാനങ്ങൾ മാത്രം പാടുന്നതിന് പകരം സംഗീതസാഗരത്തിലേക്ക് പൂർണമായി ഇറങ്ങുക അതിനുള്ള കഴിവുണ്ട്. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ, ഭാവുകങ്ങൾ

    • @kaidalhamzahamza9933
      @kaidalhamzahamza9933 2 года назад

      കലയ്ക്കില്ല, മതവും വിഭാഗവും,, കല ദൈവീകമാണ്!!റഫീ സാബ് ഒരു ഉത്തമപുരുഷനും അതോടൊപ്പം perfect Muslim കൂടിയാണ്!! അദ്ദേഹത്തിന്റെ ഹരികീർത്തനം അടക്കം പല ഭക്തി ഗാനങ്ങളും കേട്ടാൽ വിസ്മയഭാരിതാരവും. ആഹ്ലാദ വിജ്ര്റുംഭിതരുമാവും!!

    • @kaidalhamzahamza9933
      @kaidalhamzahamza9933 2 года назад

      വിസ്മയഭരിതരാവും,, ഒപ്പം ആഹ്ലാദപ്രചോതിദരുമാവും,, പ്രിയ സോദരരേ!!

  • @bismibismi5189
    @bismibismi5189 Год назад +4

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ആണ് പൊളി 🥰🥰🥰🥰🥰 അടിപൊളി ആയി പാടി 😍😍😍😍😍😍🤲🤲🤲

  • @jamal7212
    @jamal7212 2 года назад +3

    Orcastra enthin
    Korass enthin
    💐💐⚘⚘🌹🌹super

  • @naseernass6008
    @naseernass6008 2 года назад +7

    ماشاء الله
    Sweet voice 💕

  • @gigibeegum7833
    @gigibeegum7833 2 года назад +6

    Very nice voice Shahaja you should continue singing Hindi and Tamil songs are marvelous Allah gave you super voice good luck Sha haja💓💓💓💓

  • @arifaea3908
    @arifaea3908 2 года назад +7

    മോള് നല്ല പാട്ടുകാരിയാണ് ദൈവം തന്ന talent അൽഹംദുലില്ലാഹ് മുന്നോട്ട് കൊണ്ടുപോകൂ

  • @josephkannathil
    @josephkannathil 2 года назад +17

    you have excellent singing skills ,never stop singing may god bless you

  • @saidalavim3526
    @saidalavim3526 2 года назад +13

    എൻറെ നാട്ടിൽ ഒരു കല്യാണത്തിന് പാടിയിട്ടുണ്ട്, ഇയാൾ തന്നെയാണ് എന്നാണ് എൻറെ ഓർമ്മ..

  • @mohamedpa577
    @mohamedpa577 2 года назад +3

    അല്ലാഹു കനിഞ്ഞു നൽകിയ ഈ അനുഗ്രഹം നിർത്തികളയരുത് പാടണം ഇനിയും ഇനിയും
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @suchithrasanil6201
    @suchithrasanil6201 2 года назад +17

    ആരാരും പാട്ട് ഞാൻ ആയിരം തവണ കേട്ടിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @nyzabinthnishad1600
    @nyzabinthnishad1600 2 года назад +65

    ആരാരും മനസ്സില്‍ നിന്നും ഒരിക്കലും മറക്കാത്ത ഗാനം....¡¡¡ഷഹജയുടെ മാദകഭംഗിയും ശബ്ദ മാധുര്യവും അതു പോലെ......

  • @bajaj4867
    @bajaj4867 Год назад +13

    ആരാരും പാട്ടും ആയിരം തവണ കേട്ടു,, മോളെ ജാടയില്ലാത്ത സംസാരം 👍👍

  • @Ridu507
    @Ridu507 2 года назад +17

    ആരാരും മനസ്സിൽ " ഞാൻ എത്ര പ്രാവശ്യമാണ് കേട്ടത് എന്ന് എനിക്ക് തന്നെ അറിയില്ല. അത്രേ o തവണ കേട്ടിട്ടുണ്ട്.

  • @raynasanasa8541
    @raynasanasa8541 2 года назад

    ഇതുപോലെയുളള ഇന്റർവ്യു ഈ അടുത്തൊന്നും കണ്ടിട്ടില്ല. തകർത്തു.

  • @akamajeed8310
    @akamajeed8310 2 года назад +34

    ശഹജ പുളിക്കൽ ആണ് എന്ന് അറിയാം നല്ല പാടുന്ന കുട്ടിയല്ലേ നന്നായി പാടി.ഇനിയും ഉയരത്തിൽ എത്താൻ നാഥൻ തുണക്കട്ടെ

  • @jaleelkc836
    @jaleelkc836 2 года назад +9

    മേക്കപ്പ് ഇല്ലാതെ കാണാൻ നല്ല ഭംഗിയുണ്ട്❤️

  • @kalamswarna1532
    @kalamswarna1532 2 года назад +2

    ഷഹജാ.. ഇനിയും ഉയരങ്ങളിലെത്തട്ടെ..!
    God Bless You

  • @rufeedt.t2122
    @rufeedt.t2122 2 года назад +2

    Innu nalla nilayil ethiyavarokke oru kaalath orupaad veshamichavarum..avaganikkappettavaru..hard work cheythavarum aayirikkum 🤞🏻 She is an example for that ...shahajatha...hats off ❤️

  • @veeranveerankutty5868
    @veeranveerankutty5868 2 года назад +11

    കലക്കി. മുത്തേ. No 1. സോങ് 💗💗💚💛💖☪️💙🖤💝💜❤️💜🙏🙏🙏🙏🙏

  • @shamsu12076
    @shamsu12076 2 года назад +47

    മ്യൂസിക് ഇല്ലാതെയാണ് നിങ്ങളുടെ പാട്ടുകൾ എനിക്ക് ഹൃദയമായി തോന്നിയത്, അത്പോലെ ഹിന്ദി, തമിഴ് പാട്ടുകൾ വളരെ നന്നായി, കൂടുതൽ പാട്ടുകൾ പാടുക, വളരെ സത്യ സന്ദമായ അനുഭവങ്ങൾ തുറന്ന് പറഞ്ഞു, പടച്ചവന്റെ അനുഗ്രഹമുണ്ടാകട്ടെ

    • @k.p3033
      @k.p3033 2 года назад +2

      Sathiyam aanu... Ameen.

    • @femigaf6188
      @femigaf6188 2 года назад

      Sherikkum🔥🔥

    • @aleemathfasiya9494
      @aleemathfasiya9494 2 года назад

      Aameen

    • @aleemathfasiya9494
      @aleemathfasiya9494 2 года назад +1

      AAMEEN

    • @anuvarsadik9183
      @anuvarsadik9183 2 года назад +1

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ട് ക്യുട്ട് സുന്ദരി ഗായിക' ഒരു രക്ഷയും ഇല്ല കെട്ടോ. Love u Shah ja

  • @shemisvlog1436
    @shemisvlog1436 2 года назад

    കേട്ടിരുന്നു പോകും ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വോയ്‌സി 👍🏻👍🏻👍🏻👍🏻

  • @manumahjoob5816
    @manumahjoob5816 2 года назад +1

    ജുനൈസിന്റെ ഒരു പ്രോഗ്രാം ആയതിനാലാണ് ഇത് ശ്രദ്ധയിൽ വന്നത് - മുകളിൽ ഒരു സംഹോദരൻ പറഞ്ഞ പോലെ എന്റെ ഭർത്താവിനെ എനിക്ക് അത്രക്ക് ഇഷ്ടമാണ് എന്ന സഹജയുടെ ആ ഡയലോഗ് ആണ് ഇന്റർവ്യൂ 3 പ്രാവശ്യം കാണാൻ പ്രേരിപ്പിച്ചത് - രണ്ട് പേർക്കും അവരവരുടെ ഫീൽഡിൽ ഉയർച്ച നൽകുമാറാകട്ടെ ആമീൻ