PUTHARIMATHA SONG/പുത്തരി സ്തുതിഗീതം / CHITHRA ARUN/RATHEESH TOM/

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 110

  • @rameshharidas3552
    @rameshharidas3552 3 месяца назад +2

    ഹൃദയസ്പർശിയായ വരികൾ… 🌹🥰🥰🥰വളരെ മനോഹരമായ ആലാപനം….🎶🎶🎶🎶🌹🙏

  • @sharbanashameer1448
    @sharbanashameer1448 3 месяца назад +3

    അതിമനോഹരം. എല്ലാ വർക്കും ഇഷ്ടമാകുന്ന ഈണം. All the Best❤❤❤

  • @pratheeshthannickal3671
    @pratheeshthannickal3671 3 месяца назад +3

    കൊള്ളാം അടിപൊളി ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഇനിയും ഇതുപോലെ നന്നായി പാടാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻

  • @rinimanoj5522
    @rinimanoj5522 3 месяца назад +3

    സ്തുതി ഗീതം വളരെ മനോഹരമായിരിക്കുന്നു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.ഇനിയും ഇതു പോലുള്ള സ്തുതി ഗീതം പ്രതീക്ഷിക്കുന്നു.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.❤

  • @DonyAlexander-rb7uk
    @DonyAlexander-rb7uk 3 месяца назад +4

    Prise the Lord Aman 🙏🙏🙏🙏

  • @ambilykuriyakose8566
    @ambilykuriyakose8566 3 месяца назад +3

    വളരെ നന്നായിട്ടുണ്ട് 👌

  • @ibmelodymusiczone
    @ibmelodymusiczone 3 месяца назад +1

    ഭക്തിസാന്ദ്രമായ ഒരു ഗാനം 🙏. ആലാപനം നല്ല ഭാവം, ലയം രണ്ടുപേരും. ഈ ഗാനം പ്രേക്ഷകർക്ക് സമ്മാനിച്ച ടീമിന് എന്റെ "ആശംസകൾ ❤️🌹"🙏

  • @priyankochuvarkey8605
    @priyankochuvarkey8605 3 месяца назад +3

    മനോഹരമായിരിക്കുന്നു, നല്ല വരികൾ 👏👏👏👏

  • @sandhyavprabhu4759
    @sandhyavprabhu4759 3 месяца назад +4

    മനോഹരമായ ഭക്തിഗീതം.. ലളിത സുന്ദരമായ വരികൾ..ഹൃദ്യമായ സംഗീതം...സുന്ദരമായ ആലാപനം. നല്ല orchestration. ഗാന ശിൽപികൾക്കെല്ലാം അഭിനന്ദനങ്ങൾ.

  • @daisyrobin8053
    @daisyrobin8053 3 месяца назад +2

    Valare nalla alapanam .Ratheesh super ayittund.valare nalla sound.nalla arthamulla varikal.ithinu vendi prevarthicha ellavarkkum congratulations.❤❤🙏💐💐👏👏

  • @neethujoy5442
    @neethujoy5442 3 месяца назад +3

    സൂപ്പർ ആയിട്ട് ഉണ്ട് 👌👌👌👌👌

  • @sajiouseph2699
    @sajiouseph2699 3 месяца назад +2

    രതീഷ് നന്നായി ❤🎉🙏💐

  • @praveenkumar-yd3qb
    @praveenkumar-yd3qb 3 месяца назад +3

    നന്നായിട്ടുണ്ട്. നല്ല ആലാപനം

  • @pkd787
    @pkd787 3 месяца назад +3

    Very much attractive song . May God bless the team behind 🙏

  • @1963Nicks
    @1963Nicks 3 месяца назад +4

    നല്ല രചന ... നല്ല സംഗീതം ; ആലാപനവും. എല്ലാവർക്കും നന്മകൾ നേരുന്നു.

  • @JosephJk-ei1gx
    @JosephJk-ei1gx 3 месяца назад +2

    മനോഹരം, അഭിനന്ദനങൾ

  • @Vishal_Antony
    @Vishal_Antony 3 месяца назад +3

    Soulful lyrics and excellent rendition.... Such a lovely song dedicated to our Mother Mary.... Congrats to the whole team ❤

  • @sebastianmanjapra5954
    @sebastianmanjapra5954 3 месяца назад +2

    മനോഹരമായ ആലാപനം 👍👍❤❤

  • @XavierRaju-n8f
    @XavierRaju-n8f 3 месяца назад +4

    മനോഹരമായിരിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏

  • @AmalManu-t1d
    @AmalManu-t1d 3 месяца назад +3

    Good feel❤❤ congratulations

  • @BinduJoseph-mo8iz
    @BinduJoseph-mo8iz 3 месяца назад +2

    Very Beautiful song .. well done Ratheesh and team❤

  • @sabukoroth9340
    @sabukoroth9340 3 месяца назад +2

    നന്നായിട്ടുണ്ട്... 🌹🌹🌹

  • @mariatency5055
    @mariatency5055 3 месяца назад +4

    ആവേ മരിയ 🙏 ഭക്തിസാന്ദ്രമായ വരികളും ഈണവും ആലാപനവും. അമ്മക്ക് നൽകിയ സമ്മാനം മനോഹരം

  • @georgechacko7546
    @georgechacko7546 3 месяца назад +4

    വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @skerala8175
    @skerala8175 2 месяца назад +2

    Supersong. Rathish tom...❤❤❤❤

  • @sarithaanilkumar8154
    @sarithaanilkumar8154 3 месяца назад +3

    ശ്രവണ സുന്ദരം..... വരികളും ആലാപനവും എല്ലാം ഗംഭീരം...രതീഷിനും കൂടെ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ

  • @sherletjoseph
    @sherletjoseph 3 месяца назад +4

    വരികളും സംഗീതവും ആലാപനവും എല്ലാം അതിമനോഹരം... അമ്മയ്ക്ക് ഏറ്റവും പ്രീയപ്പെട്ട ജന്മദിന സമ്മാനമായിരിക്കും ഇത്... 🙏🙏🙏

  • @usbabyni
    @usbabyni 3 месяца назад +2

    Nalla song❤❤

  • @binduthomasofficial
    @binduthomasofficial 3 месяца назад +2

    പുത്തരി മാതാവിന്റെ ആദ്യ ഗാനം. അതീവ ഹൃദ്യം. Chithra❤ Rathessh ❤ and team... 🙏🙏🙏

  • @dr.thomaskurian5280
    @dr.thomaskurian5280 Месяц назад +1

    Very sweet song. Congratulations. May God bless the lyricist, singers ......

  • @sibichandy
    @sibichandy 3 месяца назад +3

    ഭക്തിസാന്ദ്രം. നല്ല വരികൾ. സംഗീതവും ആലാപനവും ഹൃദ്യം. തൊമ്മച്ചൻ ഗാനരചയിതാവാണെന്നറിഞ്ഞിരുന്നില്ല. അഭിനന്ദനങ്ങൾ. ഇനിയും ധാരാളം ഗാനങ്ങൾ രചിക്കണമെന്നാശംസിക്കുന്നു. Keep Going 😍🎻🎵🎼

  • @sumeshkrishnaentertainment9255
    @sumeshkrishnaentertainment9255 3 месяца назад +2

    Super dear...❤️❤️❤️ No words❤️❤️❤️❤️👌👌👌

  • @maneshak9204
    @maneshak9204 3 месяца назад +3

    നന്നായി പാടി
    പ്രിയ രതീഷ് ബ്രോ
    & ചിത്ര
    സംഗീതം ഗംഭീരം
    പ്രിയ സ്നേഹിതൻ
    സുനിൽ മാണിക്കോത്ത്
    അഭിനന്ദനങ്ങൾ❤❤❤❤

  • @shijilkokkoli2944
    @shijilkokkoli2944 3 месяца назад +3

    Nice song ❤

  • @newlyjosephsx4941
    @newlyjosephsx4941 3 месяца назад +3

    Congratulations sir and best wishes and prayers 🙏

  • @jollysebastian7147
    @jollysebastian7147 3 месяца назад +3

    Super song congratulations to all🥰🥰

  • @jisnasaji3902
    @jisnasaji3902 3 месяца назад +2

    👍🤝👌

  • @rencysebastian6197
    @rencysebastian6197 3 месяца назад +3

    വളരെ മനോഹരമായ വരികൾ

  • @thomaskj6436
    @thomaskj6436 3 месяца назад +1

    Good lyrics & music ❤

  • @SebastianVS-w6r
    @SebastianVS-w6r 3 месяца назад +4

    നല്ല ഗാനം... എല്ലാം ചേരേണ്ട വിധം ചേർന്നിരിക്കുന്നു. ലിറിക്സ് സുന്ദരം കാവ്യാത്മകം... ഭാവാത്മകമായ ആലാപനം... സംവിധാനം ഗാനത്തെ കൂടുതൽ ഭക്തിസാന്ദ്രം ആക്കിയിരിക്കുന്നു... ഇതിൻെറ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകളും അഭിനന്ദനങ്ങളും.

  • @alphonsacreations3081
    @alphonsacreations3081 Месяц назад +1

    Good job ഗോഡ്ബ്ലസിയൂ...

  • @praseedatp
    @praseedatp 3 месяца назад +2

    Divine ❤❤❤❤

  • @amalmanimalakunnel4102
    @amalmanimalakunnel4102 3 месяца назад +2

    Great effort
    Congrats to the whole team🎉

  • @jeraldpa
    @jeraldpa 3 месяца назад +3

    Sweet and melodious🎉

  • @reenabinoj1164
    @reenabinoj1164 3 месяца назад +4

    അമ്മയ്ക്ക് ഒരു നല്ല ജന്മദിന സമ്മാനം👏🏻❤️🙏🏻Good feel.. congratulation 🎉🎉

  • @jyothistheressojan9107
    @jyothistheressojan9107 3 месяца назад +2

    Great work👏

  • @sunilKumar-dl4mn
    @sunilKumar-dl4mn 3 месяца назад +2

    വളരെ മനോഹരം. എല്ലാ വിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
    ഇനിയും ഉയരത്തിലെത്തട്ടെ..

  • @sijopynadath3910
    @sijopynadath3910 3 месяца назад +2

    മനോഹരം ❤

  • @sebastiankx3490
    @sebastiankx3490 3 месяца назад +4

    സ്തുതിഗീതം മനോഹരം. 👌🏻👌🏻🙏🏻🙏🏻

  • @mannumathew827
    @mannumathew827 3 месяца назад +2

    Excellent 🙏🥰

  • @mathewkuttyjoseph7093
    @mathewkuttyjoseph7093 3 месяца назад +4

    Very nice mathave kathukollaname🙏

  • @pratheeshr2825
    @pratheeshr2825 3 месяца назад +2

    Manoharam❤

  • @remyasebastian6254
    @remyasebastian6254 3 месяца назад +2

    Beautiful ❤

  • @stark3938
    @stark3938 3 месяца назад +2

    Nice.. Beautiful singing 👍

  • @rojanmathew899
    @rojanmathew899 3 месяца назад +3

    ❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @cameliusantony4517
    @cameliusantony4517 3 месяца назад +2

    Well done dear ❤congrats to all for this sweet n excellent song ❤

  • @sinima2597
    @sinima2597 3 месяца назад +5

    പരിശുദ്ധ അമ്മയുടെ ജനനത്തിനാളിൽ പള്ളുരുത്തിയിൽ ഇടവകയിൽ നിന്നും ഈ ഗാനത്തിനു വേണ്ടി പ്രവർത്തിച്ച തൊമ്മച്ചൻ സേവ്യർ സാറിനും മനോഹരമായ ഗാനം ആലപിച്ച രതീഷിനും ചിത്രയ്ക്കും പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @manjuzz..tipstricks9609
    @manjuzz..tipstricks9609 3 месяца назад +2

    Wishes❤

  • @dailyenglishclassroom
    @dailyenglishclassroom 3 месяца назад +2

    നല്ല പാട്ട് അഭിനന്ദനങ്ങൾ
    രതീഷ് ബ്രദർ❤

  • @chiyaebby8371
    @chiyaebby8371 3 месяца назад +3

    ❤❤❤Soulful composition ❤❤❤excellent rendition by Ratheesh bhai and Chithra Arun🙏voices🌟👌Beautiful dedication to MotherMary🥰

  • @shajikk6933
    @shajikk6933 3 месяца назад +2

    പാട്ട് ഏറെ ഇഷ്ടപ്പെട്ടു
    പ്രത്യേകിച്ചും സംഗീതം
    സുനി കൃത്യതയോടെ
    ഈ പാട്ടിന്റെ ദളങ്ങളെ
    വിടർത്തി വെക്കുന്നുണ്ട്.
    ആലാപനം മനോഹരവും
    ഹൃദ്യവുമാണ്.
    അത് വേദനയുടെ
    വേവിലേക്ക്
    ഒരു നീർത്തുള്ളി പോലെ സാന്ത്വനം ആവുന്നു.
    വരികളുടെ തെളിച്ചം
    സൂര്യനെ പോലെ ഉയർന്നുനിൽക്കുന്നു
    സർവ്വോപരി
    മാതാവിന്റെ പ്രീതിയാൽഈ പാട്ട് വിജയകരമാവട്ടെ.
    ആശംസകൾ..❤❤

    • @SunilManikoth
      @SunilManikoth 3 месяца назад +1

      സംഗീത സംവിധാന രംഗത്തേക്ക് എന്നെ കൈ പിടിച്ചു കൊണ്ടുവന്ന്. ഒരു പാട് അവസരങ്ങൾ തന്ന ജ്യേഷ്ഠ തുല്യനായ പ്രിയ കവി.. ഷാജിപണിക്കരോട്... നന്ദി സ്നേഹം 🙏🏽🙏🏽❤️❤️❤️❤️❤️

    • @ratheeshtom
      @ratheeshtom 3 месяца назад +1

      ഷാജിയേട്ടാ... നിങ്ങളല്ലേ ഞങ്ങൾക്ക് വെളിച്ചവും തെളിച്ചവുമായത്... 💙💙💙🙏🙏🙏❤❤❤

    • @SunilManikoth
      @SunilManikoth 3 месяца назад

      സത്യം 🙏🏽🙏🏽🙏🏽❤️❤️❤️​@@ratheeshtom

  • @godwinantony3457
    @godwinantony3457 3 месяца назад +3

    പരിശുദ്ധ അമ്മ നൽകിയ ആലാപന മാധുര്യം കൊണ്ട് ചിത്ര അരുൺ & രതീഷ് ടോം. അതിമനോഹര ആലാപനം, വരികൾ & ഈണം.
    Great work ✨🙏🏻
    ഒത്തിരി ഇഷ്ടപ്പെട്ടു❤️

  • @santhoshmathew4039
    @santhoshmathew4039 3 месяца назад +3

    വരികളും സംഗീതവും മികച്ചത്.... 🎉

  • @ajithpanicker8977
    @ajithpanicker8977 3 месяца назад +5

    ആഹാ...... മനോഹരഗാനം: ആലാപന ശുദ്ധിയാൽ രതീഷും ചിത്ര അരുണും സംഗീത മികവാൽ സുനിലും വരികളാൽ തോമസ് സേവ്യർ സാറും മികവ് പുലർത്തി. നല്ല വർക്ക്.

  • @andrutalks8357
    @andrutalks8357 3 месяца назад +5

    നല്ല ആലാപനം.
    നല്ല ലയനം
    മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ❤️❤️❤️

  • @thomsonputhenpurackal19
    @thomsonputhenpurackal19 3 месяца назад +3

    മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
    അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
    ലൂക്കാ 1 : 38-48

  • @sinjojoseph2516
    @sinjojoseph2516 3 месяца назад +3

    അഭിനന്ദനങ്ങൾ 👏🏻🤝അമ്മയുടെ മക്കൾ ഒരുക്കിയ... മനസ്സുനിറച്ച വിരുന്ന്... ഒപ്പം അഭിമാനവും സന്തോഷവും 💜💙💜

  • @josephxavier2398
    @josephxavier2398 3 месяца назад +2

    ഒത്തിരി നന്നായിട്ടുണ്ട്❤

  • @agathacyriac3149
    @agathacyriac3149 3 месяца назад +2

    Absolutely mesmerizing! The lyrics, the vocals, melody, and emotion in this song are just perfect. Congratulations to the whole team👏

  • @Zaniyathomas0416
    @Zaniyathomas0416 3 месяца назад +3

    വളരെ മനോഹരമായിരിക്കുന്നു 🥰🥰ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ കരങ്ങൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ 🙏🙏👏👏👏

  • @fibinfrancis155
    @fibinfrancis155 3 месяца назад +2

    Beautiful Lyrics .. Nice work Thommachayan..Hats off to the entire crew. Nice singing . Great team work. 👌👌

  • @dainamd4360
    @dainamd4360 3 месяца назад +3

    അതിമനോഹരം ❤️ അമ്മയ്ക്ക് പിറന്നാൾ സമ്മാനം 💖 പുത്തരി മാതാവിന്റെ അനുഗ്രഹം ഈ ഗാനത്തോടും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരോടും ഒപ്പം എന്നും ഉണ്ടാകട്ടെ 🎉

  • @haridasankkth9190
    @haridasankkth9190 3 месяца назад +3

    എല്ലാം പുത്തരി മാതാവിൻ്റെ അനുഗ്രഹം .... കേട്ടു അതി മനോഹരമായി പാടി ... അണിയറയിലെ എല്ലാ സുമനസ്സുകൾക്കും മാതാവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ...

  • @jobyjohn7576
    @jobyjohn7576 3 месяца назад +3

    ഏവർക്കും പുത്തരി തിരുന്നാൾ ആശംസകൾ 🥰🥰🙏🏻

  • @AmalManu-t1d
    @AmalManu-t1d 3 месяца назад +4

    വളരെ മനോഹരമായിരിക്കുന്നു... ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും പരിശുദ്ധ അമ്മ മാതാവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹🌹

  • @shaants4176
    @shaants4176 3 месяца назад +2

    Superb ❤❤❤

  • @akhiyasebastian6573
    @akhiyasebastian6573 3 месяца назад +2

    ❤❤❤❤Such a beautiful birthday gift for Mother Mary. 🎶🎶🎶🎶❤❤❤❤❤❤❤.

  • @jobyjohn7576
    @jobyjohn7576 3 месяца назад +2

    Congratulations, Thommachan സർ,🎉👏🏻👏🏻Ratheesh &Team❤️👏🏻👏🏻👏🏻

  • @sherinjoby123
    @sherinjoby123 3 месяца назад +3

    നമ്മുടെ പുത്തരിമാതാവിന് നൽകിയ വളരെ ഹൃദ്യമായ ജന്മദിന സമ്മാനം 🙏. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉വളരെ അർത്ഥവത്തായ വരികൾ തൊമ്മച്ചൻ സർ 🙏രതീഷ് & ചിത്ര അരുൺ ശ്രുതി മധുരമായ ആലാപനം. ഞങ്ങളുടെ പള്ളിയിലെ സ്വന്തം ഗായകരായ സൈമൺ, അലീന, ടാനിയ, ലിമ, ബിജു എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏🥳🥳🥳

  • @jaisammasony834
    @jaisammasony834 3 месяца назад +2

    അതിമനോഹരം 👌👌👌🥰🎉🎉

  • @manojelavunkal8930
    @manojelavunkal8930 3 месяца назад +2

    Congratulations dear... Beautiful song... Lyrics music singing... Good feel ❤❤❤

  • @salinibosemusical
    @salinibosemusical 3 месяца назад +2

    So divine..🙏🏻🙏🏻🥰

  • @magicg5491
    @magicg5491 3 месяца назад +2

    Lovely 🎉

  • @neeharashaji2223
    @neeharashaji2223 3 месяца назад +2

    Super...❤❤

  • @saayakp5078
    @saayakp5078 3 месяца назад +2

    സൂപ്പർ 👍🏼👍🏼👍🏼❤

  • @Saashi20
    @Saashi20 3 месяца назад +2

    Beautiful 🤍

  • @tinujose7146
    @tinujose7146 3 месяца назад +2

    👌🏻🥰

  • @nishashajan5924
    @nishashajan5924 3 месяца назад +2

    Super ❤❤❤❤

  • @sreevidhya2592
    @sreevidhya2592 3 месяца назад +2

    ❤❤❤❤❤❤❤❤

  • @jeenuprince2040
    @jeenuprince2040 3 месяца назад +2

    Congratulations

  • @simonsteaphen6753
    @simonsteaphen6753 3 месяца назад +2

    ❤❤

  • @jayafrancisfrancis6759
    @jayafrancisfrancis6759 3 месяца назад +1

    Congratulations 🌹🌹🤝🤝

  • @jomolrajeesh5449
    @jomolrajeesh5449 3 месяца назад +2

  • @alonartschannel7745
    @alonartschannel7745 3 месяца назад +2

    ❤മനോഹരം 🌹🌹🌹

  • @joshithomas6329
    @joshithomas6329 3 месяца назад +2

    Super ❤

  • @SanuSebastian
    @SanuSebastian 3 месяца назад +3

    ❤❤❤

  • @BinuRomy
    @BinuRomy 3 месяца назад +2

    ❤❤❤❤❤❤❤❤❤❤

  • @marydency1869
    @marydency1869 3 месяца назад +2

    അതിമനോഹരം ✨✨✨

  • @athiraliby2618
    @athiraliby2618 3 месяца назад +2

    ❤❤❤

  • @manjushamanjusha1957
    @manjushamanjusha1957 3 месяца назад +2

    Super ❤❤