Ticket എടുക്കാൻ പോകുമ്പോൾ ആണോ ഫൈൻ അടിക്കുന്നത്.. അതോ നാട്ടിൽ പോകുമ്പോൾ എയർപോർട്ടിൽ വെച്ചാണോ ഫൈൻ അടിക്കുന്നത്.. നമ്മൾ visit കഴിഞ്ഞിട്ടും ഇവിടെ നിൽക്കുന്നത് എങ്ങനെയാ അറിയുന്നത് അവർ???
അതുപോലെ എനിക്ക് ഇവിടെ 2 year resident visa company അടിച്ചുതന്നതാണ് ഇപ്പോൾ 11 month ആയിട്ടുള്ളു അവർ visa cancel ചെയ്യുന്നു എന്ന് പറയുന്നു അപ്പോൾ എനിക്ക് എന്ത്ചെയ്യാൻ പറ്റും
hmm nice sir
Hi
hai. Njan omanil moh work cheyyunna alanu. Enik attested marriage and baby birth certificate ingottu ethikan engane pattum. Nattil ninnum arum eppo engottu varunnilla.
+968 9118 8570
ഇവരോട് ഒന്ന് ചോദിച്ചു നോക്കു
പേര് faisal
Oman il accountant vacancy und angil parayoo. nilavil njan khobra il und
👍
Investors visa യിൽ ചെയ്യാൻ പറ്റുന്നതും പറ്റാത്തതുമായ ബിസിനസ് കൾ ഏതൊക്കെയെന്ന് ഒരു വീഡിയോ ചെയ്യാമെന്നു പറഞ്ഞിട്ട് ഇതുവരെ വന്നില്ല..?? Pls
ചെയാം
Ticket എടുക്കാൻ പോകുമ്പോൾ ആണോ ഫൈൻ അടിക്കുന്നത്.. അതോ നാട്ടിൽ പോകുമ്പോൾ എയർപോർട്ടിൽ വെച്ചാണോ ഫൈൻ അടിക്കുന്നത്.. നമ്മൾ visit കഴിഞ്ഞിട്ടും ഇവിടെ നിൽക്കുന്നത് എങ്ങനെയാ അറിയുന്നത് അവർ???
ആദ്യം Sanad സെന്റർ വഴി അടക്കാം ഫൈൻ
എയർപോർട്ടിൽ അടക്കാൻ പറ്റും പക്ഷെ bank card വേണം
നിങ്ങളുടെ visa കാലാവധി തീർന്നാൽ അവർക്ക് സിസ്റ്റത്തിൽ അറിയാൻ പറ്റും
Family visa adichu kitti. Nattil vannitt puthukkan aayi 2varsham aakumbkol vannal matiyo?
اسلام عليكم ورحمة ഒമാൻ ഫാമിലി വിസയിലുള്ളവർ നാട്ടിൽ പോയി തിരിച്ച് വരാതെ വിസ കാൻസിലായാൽ പിന്നീട് ഫൈൻ വരുമോ
No വരില്ല
Accountant job vacancies onnu parayumo ghala area l njn ghala l anu plzzz
ലേഡീസ് വേക്കൻസി കുറവാണ് വരുന്നത്
ഒരു വിസ അടിച്ചു ജോബിൽ കേറീട്ടു ഇപ്പോ 10മാസം ആയി....ഇനി വേറൊരു ജോബിലോട് മാറുമ്പോൾ വിസ അടികാൻ ഇവിടുന്ന് exit ചെയ്യേണ്ടി വരുവോ...
വേണ്ട നിലവിലെ ടീം റീലിസ് തന്നാൽ മാറാൻ പറ്റും
@@ShihabKottakkal....അവർ റിലീസ് തന്നട്ടില്ലാ എങ്കിൽ എന്തു ചെയ്യാൻ കഴിയും
@@lukmanulhakeem1288ഇതിനെ പറ്റി ഒന്ന് വീഡിയോ ഇൽ പറയാമോ sir
അതുപോലെ എനിക്ക് ഇവിടെ 2 year resident visa company അടിച്ചുതന്നതാണ് ഇപ്പോൾ 11 month ആയിട്ടുള്ളു അവർ visa cancel ചെയ്യുന്നു എന്ന് പറയുന്നു അപ്പോൾ എനിക്ക് എന്ത്ചെയ്യാൻ പറ്റും
സ്വന്തം ആയിട്ട് resident visa adikkaan പറ്റുമോ