വളങ്ങൾ എപ്പോൾ, എങ്ങനെ ഉപയോഗിക്കണ൦ |ഫോളിയാർ വളങ്ങളുടെ ഉപയോഗ൦ | TYPES OF FERTILIZERS | FOLIAR SPRAY

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 120

  • @prabhakaranm366
    @prabhakaranm366 2 года назад +21

    വളത്തെ പറ്റി കാര്യമായൊന്നും ഇല്ല.. ക്ലാസ്സ്‌ കേട്ടിരിക്കാം 👍

  • @petter654
    @petter654 Месяц назад

    അത് വളരെ സത്യമാണ് സാർ ഒരു കൃഷിക്കാരൻ മറ്റൊരു കൃഷിക്കാരനോട് സത്യം പറയില്ല ..

  • @SATHIYAMURTHYAK
    @SATHIYAMURTHYAK Год назад +1

    Execellent Defenition....very usefull tips for agriculture..Foliar spray..thank you..

  • @venmaranalloor
    @venmaranalloor 3 года назад +2

    വളരെ നന്നായി ഇങ്ങനെ ഒരു അറിവിന് ! താങ്ക്സ് .

  • @vijeeshvijeesh7700
    @vijeeshvijeesh7700 Год назад +1

    Sir കുരുമുളക് കൃഷി യേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @monipilli5425
    @monipilli5425 Год назад +5

    ഒരു വർഷം പ്രായം ആയ തെങ്ങിൻ തൈക്ക് കൊടുക്കാവുന്ന NPK വളം ഏതാണ് (NPK Ratio ) ..അത് എത്ര അളവിൽ കൊടുക്കണം ...

  • @PDDevassiaDevassia
    @PDDevassiaDevassia 3 месяца назад

    Panchakarma cowpowerevakittanaviyundoavakaludeupayogam acre/ethra koottuvalamethellam upyogam/acreengane foliarsray ethrathavana ethellam engane timeduration pesticides fungi eppozhellam micro macro nutrients ethalavil eppozhellam trico psudo basilus etcethellam mix cheith ethalavil ethokke samayam em methalo vam ceeveed mixakkamo enkil engane kummayamedano

  • @muhammednihad83
    @muhammednihad83 4 месяца назад

    Sir.dolomate ethra masam kodumbyaanu ittukodukendath

  • @sreekanthravindran7416
    @sreekanthravindran7416 2 года назад +1

    Sir nellkrishi ku venda method explain cheyamo

  • @VinodKumar-wx2ey
    @VinodKumar-wx2ey Год назад +1

    നെല്ല് കൃഷി വളപ്രോയോഗം ഒന്നു പറയാമോ

  • @Kalki123-c5f
    @Kalki123-c5f Год назад +1

    ജാതി കൃഷിക്ക് എങ്ങനെ ആണ് വളപ്രയോഗം കൃത്യമായി കൊടുക്കേണ്ടത് എങ്ങനെ സഹായിക്കാമോ 🙏🙏🙏

  • @sheebasuresh508
    @sheebasuresh508 Год назад

    Calcim nitrate matttu nutrients koode mix cheyan pattumo

  • @VijayakumarV-bk4rz
    @VijayakumarV-bk4rz Год назад

    Sir entra eala sedikku 5maasam aaye . avarage 7 simbu undu .eni naan eathu valam seiyanam

  • @babythomas2902
    @babythomas2902 2 года назад +2

    ചെടികൾക്ക് ( പൂക്കുന്നത് , കായ്ക്കുന്നതു്) തളി വളങ്ങളുടെ പേരുകൾ പറയാമോ ? അതുപോലെ മാവ്, സപ്പോർട്ട, തുടങ്ങിയവയ്ക്ക് തളി വളങ്ങൾ എത് ഉപയൊഗിക്കണം. ഉപയോഗ രീതി എപ്രകാരം. ? തെങ്ങിൻ തൈകൾക്ക് ഏതെല്ലാം വളങ്ങൾ ഈ രീതിയിൽ കൊടുക്കാൻ പറ്റും. ഇവ വിശദമാക്കാമോ? ഒരു വീഡിയോ തന്നെ പ്രതീക്ഷിക്കട്ടെ..

  • @sasiraman1982
    @sasiraman1982 6 месяцев назад

    Sir, thanks for your explanation. I am new to cardamom farming. I have recently planted cardamom in about 1 acre land (near Compayar), The land where I planted was unused for the last about 20 years and was full of tree. The PH is 5.5 ,sulphur -1.49, boron 0.47, rest of elements are medium or satisfactory level, (planted about a month back). Root growth started and in some plant chimps are shooting out. Can you please advise me the fertilization to be given, what, when, howmuch and how?Shall appreciate your advice

  • @muhammdaliedavnkkaran3215
    @muhammdaliedavnkkaran3215 2 года назад +1

    സാർ. മണ്ണിനടിയിൽ. കിഴങായി (കപ്പ. ചേന )എന്നീ കൃഷിക്ക് (പത്രപ്ഷണം. ഫലപ്രത മാണോ -?

  • @mohammedhaneefaelachola5854
    @mohammedhaneefaelachola5854 Год назад

    ഒരുവർഷം ആയ കവുങ്ങ് തൈക് ഒരിക്കൽNPK foliyar spray ചെയ്താൽ അടുത്തപ്രാവശ്യം spray ചെയ്യേണ്ടത് എപ്പോഴാണ്.

  • @kingofgamer132
    @kingofgamer132 2 месяца назад

    മൈക്രാ ന്യൂട്രിൻസ് ഏലച്ചെടിക്ക് കലക്കി ഒഴിക്കുന്നതാണോ നല്ലത് സ്പേറ ചെയ്യുന്നതാണോ നല്ലത്

  • @kuriankk1560
    @kuriankk1560 5 месяцев назад

    സാറെ ഏലത്തിന് കലക്കി ഒഴിക്കുന്ന കൂട്ടുകുളം ഒന്ന് പറഞ്ഞു തരാമോ

  • @rasheedam2812
    @rasheedam2812 3 года назад +4

    സർ വഴക്ക് കൊടുക്കാൻ പറ്റിയ micro nutrian foliyaar വളം ഏതെന്നു പറയാമോ 4 മാസമായ വാഴയാണ്

    • @NjaanoruMalayali
      @NjaanoruMalayali  3 года назад

      Sir... ipol cardamom series aanu nadakkunnath... Late aavaathe thanne vaazha krishiyum matum ulla videos cheyyaam ketto

  • @FARHAN_RAYYAN
    @FARHAN_RAYYAN 2 года назад +1

    Our cardamom plants looks very good and healthy.but we are not getting good yield.
    What to be done???

  • @ashrafcheppukulathil1280
    @ashrafcheppukulathil1280 Год назад

    പി എച്ച് എത്ര ലെവലിൽ വരണം കൂടിയാൽ എന്തു ചെയ്യണം കുറഞ്ഞാൽ എന്ത് ചെയ്യണം അതും കൂടി ഒന്നു പറഞ്ഞു തരണം

  • @ashrafcheppukulathil1280
    @ashrafcheppukulathil1280 Год назад

    മാവിന്റെ ഇല ചുരുണ്ട് പോകുക ചെറുനാരങ്ങ ഇല ചുരുണ്ട് പോകുക എന്താണ് ചെയ്യേണ്ടത് നാരങ്ങയുടെ എലക്ക് മഞ്ഞനിറം കാണുന്നു

  • @chandrikahariharan2425
    @chandrikahariharan2425 Год назад

    Very good guidance sir. Thanks

  • @jyothish.tjyothish.t6571
    @jyothish.tjyothish.t6571 Год назад

    മണ്ണിൽ p h എങ്ങനെ ക്ലിയർ ചെയ്യാം

  • @shinepj001
    @shinepj001 3 года назад +1

    Thank you 🙏🙏🙏

  • @josephjersonkg5594
    @josephjersonkg5594 Год назад

    ഫോളിയാർ Spray ചെയ്യുമ്പോൾ മണ്ണിൻ്റെ PH നോക്കേണ്ടതുണ്ടോ?

  • @rama.parthibanr1354
    @rama.parthibanr1354 3 месяца назад

    Mr suresh
    Namaskaram
    What is your education qulification.
    Are you telling the matter by your experince.?
    Some of your findigs are having scientific proof?

  • @abinfrancis8256
    @abinfrancis8256 3 года назад +1

    Egg amino 200ltr ethra dose ennu parayamo

  • @georgecc7630
    @georgecc7630 3 года назад +2

    മണ്ണിന്റെ Ph ക്രമീകരിക്കുന്നത് എങ്ങനെ എന്ന് ഒന്നു വിശദമായി പറയാമോ?

  • @aysahajaleel5079
    @aysahajaleel5079 2 года назад

    Hiydroclorickazidchidikalilobayokikkamo

  • @georgejoseph4303
    @georgejoseph4303 2 года назад

    Good information 🙏

  • @vishnupoonthodu7019
    @vishnupoonthodu7019 3 года назад +2

    Thank you സർ 12 മാസമായ ഏലത്തിനു foliar 19.19.19+13.0.45 ചെയ്തു ഇപ്പോൾ 14 മാസം ആയി ഇനീ foliar ഏതാണ് കൊടുക്കേണ്ടത്?

  • @nallaneram1
    @nallaneram1 3 года назад +2

    Soil panchakarma ?

  • @Kalki123-c5f
    @Kalki123-c5f 2 года назад

    Indole 3butyric acid പറ്റി വീഡിയോ വിടാമോ 🙏

  • @viswambharankm3970
    @viswambharankm3970 3 года назад +1

    Sir ente manninte p .h 5.28 aanu elathinte p.h vendathu ethrayanu athinu entuchaiyanam...parayumo

  • @suresh61607
    @suresh61607 3 месяца назад

    good

  • @vshashim
    @vshashim 4 месяца назад

    Good information

  • @bibinfrancis9868
    @bibinfrancis9868 3 года назад +1

    Good 👏👏

  • @SuperRokerz
    @SuperRokerz 3 года назад +2

    First 😁

    • @NjaanoruMalayali
      @NjaanoruMalayali  3 года назад

      Thanks for your valuable supports

    • @ratheeshkumarcv2480
      @ratheeshkumarcv2480 3 года назад +1

      Hidregan peroxide അടിച്ചാൽ നല്ലത് ആണോ 200ലിറ്റർ 1ലിറ്റർ

  • @nallaneram1
    @nallaneram1 3 года назад +3

    ഫോളിയാർ വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് കൂടുൽ നല്ലതെന്ന്. അതിനായി അവർ പറയുന്നത് വൈകുന്നേരങ്ങളിൽ തളിക്കുമ്പോൾ ബാഷ്പീകരിച്ച് പോകുന്നത് കുറയും + ഇലകളിലെ സ്റ്റൊമാറ്റോ തുറന്നില്ലങ്കിലും ഇലകളും ഗ്രീൻ തണ്ടുകളും ഫോളിയാർ വളങ്ങൾ വലിച്ചെടുക്കും എന്നാണ്.
    അതിരാവിലെ തളിക്കുമ്പോൾ മഞ്ഞ് വെള്ളം ഇലകളിൽ ഉള്ളതിനാൽ തളിക്കുന്ന വളങ്ങൾ കുറേ ഭാഗം ഇലയിൽനിന്ന് ഒലിച്ച് പോകും. മഞ്ഞ് മാറി വെയിൽ വരുമ്പോൾ സൂര്യപ്രകാരം ഇലയിൽ പതിക്കുന്നതിനാൽ തളിച്ച വളങ്ങൾ കൂടുതൽ സമയം ഇലകളിൽ നിലനിൽക്കാതെ ബാഷ്പീകരിച്ച് പോകും. [സ്റ്റൊമാറോ അടഞ്ഞിരുന്നാലും ഇലകളും മൂപ്പ് കുറഞ്ഞ തണ്ടുകളും ഫോളിയാർ വളങ്ങൾ വലിച്ചെടുക്കും അതിനാൽ രാവിലെതന്നെ തളിക്കേണ്ട ആവശ്യം വരുന്നില്ല എന്നാണ് അവരുടെ നിരീക്ഷണം]
    രാവിലെയും, വൈകുന്നേരവും ഫോളിയാർ തളിച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ കൂടുതൽ റിസൾട്ട് ഏതിനാണ് എന്നറിയാൻ ?

    • @wilsonvs7793
      @wilsonvs7793 Год назад

      രാവിലെ 7 to 8 ഏറ്റവും നല്ലതാണ്.

  • @rajankk3036
    @rajankk3036 Год назад +1

    എനിയ്ക്ക് 500 വാഴകൾ ഉണ്ട് നട്ടിട്ട് 1 മാസം 15 ദിവസം കഴിഞ്ഞു അദ്യത്തെ വളം ജൈവമിശ്രിതം ഇട്ടു 15 ദിവസത്തിനു ശേഷം 18.18 വളം 100 g കൊടുത്തു ഇനിയെന്താണ് ചെയ്യേണ്ടത് നനയ്ക്കാൻ കഴിയുന്ന വയലിലാണ് കൃഷി

    • @thejasthejas7352
      @thejasthejas7352 Год назад

      നിങ്ങൾ ചോദിക്കുന്നതിനു ഉത്തരം തരില്ല ഇത് വെറും തട്ടിപ്പ്

  • @abhishek-d3w4r
    @abhishek-d3w4r 3 года назад +2

    വാഴയുടെ വളപ്രയോഗം വിവരിക്കാമോ ?, മൈക്രോന്യൂട്രിൽസ് ഉൾപ്പെടെ ,

  • @SheryZHomeTipZ
    @SheryZHomeTipZ 3 года назад +1

    Orupaad kaaryangal paranchu thannuuu
    Thnks for sharing....

  • @jerryvarghese667
    @jerryvarghese667 3 года назад +1

    👍👍👌❤very useful

  • @wellnesslife1163
    @wellnesslife1163 Год назад

    great sir

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 года назад +1

    Very useful informations

  • @alphyjijy8897
    @alphyjijy8897 3 года назад +1

    ജൈവകൃഷിയിൽ മണ്ണ് പരിശോധന ആവശ്യമാണോ?

  • @JoyCP-w7f
    @JoyCP-w7f 3 месяца назад

    മെത്ത ലോ ബാക്ടിരിയഅവിടെ വന്നാൽ കിട്ടുമോ? അതിന്റെ വില എത്രയാണ്

    • @NjaanoruMalayali
      @NjaanoruMalayali  3 месяца назад

      അത് fertilizer ഷോപ്പിൽ കിട്ടുമല്ലോ

  • @ceus0546
    @ceus0546 7 месяцев назад

    നാലടി പൊക്കമുള്ള മാവിൻ തൈകൾക്ക് മഴകാലത്തു ഏതു രീതിയിലുള്ള വളപ്രയോഗമാണ് നല്ലത്.മണ്ണിൽ പ്രയോഗിക്കേണ്ട വളമേത് ❤

  • @sajimaliackal7628
    @sajimaliackal7628 3 года назад +1

    Good

  • @seena8623
    @seena8623 2 года назад

    ജൈവവളം മാത്രം ഉപയോഗിച്ച് പച്ചമുളക് നട്ടിരുന്നു ഗ്രോബാഗിൽ മൂന്ന് വിളവെടുത്ത് കഴിഞ്ഞാൽ പിന്നെ ഇലകൾ മഞ്ഞളി മുരടിച്ചു പോകുന്നു അങ്ങിനെ ചെടി നിർജീവ അവസ്ഥയിലായി പോകുന്നു എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് സാർ നല്ലപോലെ മൂന്നും 4 തവണ കായും കിട്ടിയിരുന്നു പിന്നീട് ചെടി നിർജീവ അവസ്ഥയിലായി പോകുന്നു ഇലകളെല്ലാം ചുരുണ്ട് പച്ചനിറം നഷ്ടപ്പെട്ട് മുകളിൽ ഇളപ്പുകൾ ഒന്നും വരാതെ അങ്ങനെ തന്നെ നിന്നു പോകുന്ന അവസ്ഥ ദയവായി പരിഹാരം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു സാ ർ വിലയേറിയ അറിവിനെ നന്ദി

  • @unnichan8653
    @unnichan8653 3 года назад +2

    Share about the accurate quantity of the fertilizer

  • @sajithpv3657
    @sajithpv3657 8 дней назад

    എന്തൊക്കയോ പറയുന്നു. സാധാരണ കർഷകർക്ക് പ്രേയോജനം ചെയ്യുന്ന രീതിയിൽ പറയുക. ഏതൊക്കെ വളങ്ങൾ എപ്പോൾ ചെയ്യണം ഓരോ കൃഷിയെ അടിസ്‌ഥാനമാക്കി പറയുക

  • @AksharasVlog
    @AksharasVlog 3 года назад +1

    Good video

  • @njjohn4642
    @njjohn4642 Год назад

    Are you an agrl Scientist? 😊

  • @sisoncs40
    @sisoncs40 3 года назад +2

    ഈ ചിമ്ബ് എന്നു പറഞ്ഞാൽ എന്താണ്?

    • @NjaanoruMalayali
      @NjaanoruMalayali  3 года назад +2

      ഏലത്തിന്റെ തട്ടയിൽചുവട്ടിൽ നിന്നു൦ തൈകൾ പൊട്ടി വരുന്ന.. കുട്ടി തൈകൾ

    • @sisoncs40
      @sisoncs40 3 года назад

      @@NjaanoruMalayali Thank you

  • @nilavinte_koottukaaran
    @nilavinte_koottukaaran 3 года назад +3

    Excellent explanation in detail

  • @jacobtj5185
    @jacobtj5185 3 года назад +2

    Soil pancha karma details expected

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 3 года назад +1

      അടുത്ത എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

    • @NjaanoruMalayali
      @NjaanoruMalayali  3 года назад +1

      Soil panchakarma & cow power varunna episodesil ulpeduthunnathaanu detail aayittu thanne stay connect 👍👍 thanks for your valuable supports😍

  • @KimNabi9123
    @KimNabi9123 3 года назад

    Super video

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 3 года назад +1

    നമ്മുടെ കൃഷി ഡിപ്പാർട്മെന്റ് ശരിയായി ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലായി ഇപ്പോൾ

    • @NjaanoruMalayali
      @NjaanoruMalayali  3 года назад

      🥰🥰

    • @prabhakaranm366
      @prabhakaranm366 2 года назад +1

      കൃഷി ഡിപ്പാർട്മെന്റ് പിരിച്ചു വിടണം ഒരു കാര്യവുമില്ല

  • @santhoshk.andrews7002
    @santhoshk.andrews7002 3 года назад +3

    Can we add ..Boron with Magnisium Sulphate.. together...? while applying for Arecanut trees?
    Is there any chance to chemical reaction?
    While mixing together?

  • @BBG-yx9ve
    @BBG-yx9ve 3 года назад

    👍 good sir..

  • @moncymemi1747
    @moncymemi1747 2 года назад

    Sir you r great thank you🙏

  • @ajumn4637
    @ajumn4637 3 года назад +1

    👍

  • @ginokumily
    @ginokumily Год назад

    Hi

  • @brainy3948
    @brainy3948 3 года назад +4

    Great video, keep posting 👍🏻

    • @NjaanoruMalayali
      @NjaanoruMalayali  3 года назад +1

      Thank you chechy

    • @kuriankk1560
      @kuriankk1560 3 года назад

      @@NjaanoruMalayali സർ കൊക്കോയുടെ വള പ്രയോ ഗം പറഞ്ഞുതരൂ

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 3 года назад +2

    സാറിന്റെ സംസാരം കേട്ടതിൽ പിന്നെ എല്ലാം കൺഫ്യൂഷൻ ആയി കേട്ടോ. വളം കൊടുക്കാനാണോ വേണ്ടന്നാണോ പറയുന്നത്?

  • @basheerkm894
    @basheerkm894 3 года назад +1

    ഫോളിയർ കഴിങ്ങിൻ തൈകൾക്ക് ചെയ്യാമോ

    • @NjaanoruMalayali
      @NjaanoruMalayali  3 года назад

      Chothichathinu sesham videoyil include cheyyam ketto

  • @R2TechTravel
    @R2TechTravel 3 года назад

    Good video 😊👍

  • @stephenjacob9113
    @stephenjacob9113 Год назад

    എന്തൊക്കയോ പറഞ്ഞു
    ആർക്കും കാര്യമായ പ്രയോജനം കിട്ടി കാണത്തില്ല.

  • @KRajvis
    @KRajvis 3 года назад

    പഞ്ചകർമ്മ ഒന്നു പറയുമോ

    • @NjaanoruMalayali
      @NjaanoruMalayali  3 года назад

      Stay connect.... Kaxhivathum vegam cheyyam mazha kuranjittund.. 1 month aayit vdos onnum thanne illayirunnu

  • @ajeshsoman3749
    @ajeshsoman3749 3 года назад +1

    👍👍god

  • @josephscariya6848
    @josephscariya6848 2 года назад +1

    L

    • @Kryptotzar
      @Kryptotzar 2 года назад

      Send me fertilization for rubber plants in malayalam

  • @gireeshkumar3806
    @gireeshkumar3806 11 месяцев назад

    Not on point. Time waste.

  • @TheultimateGardnerJK
    @TheultimateGardnerJK 2 года назад

    stop repeating same topics

  • @suresh61607
    @suresh61607 5 месяцев назад

    വാരിവലിച്ചു ചോദിക്കരുത്

  • @ajithk3982
    @ajithk3982 3 месяца назад +1

    Good information

  • @mohammedhaneefaelachola5854
    @mohammedhaneefaelachola5854 Год назад

    ഒരുവർഷം ആയ കവുങ്ങ് തൈക് ഒരിക്കൽNPK foliyar spray ചെയ്താൽ അടുത്തപ്രാവശ്യം spray ചെയ്യേണ്ടത് എപ്പോഴാണ്.