18:9:18 ഉം 16:16:16 കോംപ്ലക്സ്. ഒരു കിലോ വരെ തെങ്ങിൻ തൈക്ക് കൊടുക്കാവുന്നതാണ്. 250 ഗ്രാം മുതൽ 500 ഗ്രാം വരെ മഗ്നീഷ്യം കൊടുക്കുന്നത് മഞ്ഞളിപ്പ് ഇല്ലാതാക്കും.
10 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടോ മൂന്നോ ലിറ്റർ വെള്ളം വാഴയുടെ ചുവട്ടിൽ ഒഴിക്കുക. 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന് തോതിൽ കലർത്തി ഇലയിൽ ചെയ്യുക.
Npk soil വളം പറഞ്ഞു അതിൽ ഏത് കാലയളവിൽ വരെ കൊടുക്കണം സെക്കന്ററി എപ്പോൾ start ചെയ്യണം എപ്പോ വരെ പിന്നെ third എപ്പോൾ start ചെയ്യണം, ഉദ്ദേശിച്ചത് പച്ചക്കറി, റംബൂട്ടാൻ മാവ് തെങ്ങ് ഇതൊന്നു വിശദമായി മറ്റൊരു വീഡിയോയിൽ പറഞ്ഞു തരാമോ,,,, ഉദാഹരണം മാവ് സെപ്റ്റംബർ തുടങ്ങി പൂക്കുന്ന കാലം വരെ എത്ര അളവിൽ പിന്നെ ഇടവേള പിന്നെ 1,2,3 മൂലകങ്ങൾ, ഒരു ചെടി or മരം അതിനുള്ള,1,2,3മൂലകങ്ങൾ എത്ര വേണം ഇടവേള എ തൊക്കെ പ്രായത്തിൽ, എത്ര അളവിൽ കൊടുക്കണം
താങ്കൾ ഒരു നല്ല അദ്ധ്യാപകൻ ആണ്. Clear & crisp 👍👍👍
നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. സംക്ഷിപ്തമായി എന്നാൽ മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു. വളരെ ഉപകാരം.
Npk 2 തരം ഉണ്ടെന്ന് താങ്കൾ പറഞ്ഞപ്പോഴാണ് അറിയുന്നത്🎉🎉 Thanks
Informative video, thank you.
വളരെ നന്ദി സർ നല്ല ക്ലാസ്സാണ് ഉപകാരപ്രദമാണ് ഒരു കൊച്ചുകുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
നല്ല അവതരണം❤❤❤❤
വളരെ നല്ല ചെമിക്കൽ വിഞ്ഞജനം. അഭിനന്ദനങ്ങൾ
വാഴയുടെ ചുവട്ടിൽ വളം ഇട്ട അന്ന് തന്നെ ബോറോൺ വെള്ളത്തിൽ കലക്കി ഇലയിൽ തളിക്കാമോ. അതോ വളം ഇട്ടതിനു ശേഷം 15 ദിവസം കഴിഞ്ഞേ ഇലയിൽ തളിക്കാൻ പറ്റുകയുള്ളോ
Informative video
Informative.
Great👍
തെച്ചി ച്ചെടിയിൽ നിറയേ പൂക്കളുണ്ടാവാൻ ഏതാണ് കൊടുക്കേണ്ടത്
Thank you, explained in a simple and informative way.
simply explained .very good.compact
എത്ര ദിവസത്തെ ഇടവേളകളിൽ ഇത് കൊടുക്കണം ?
🥰❤️
ജാതി മരത്തിൽ ഏതാണ് ഉപയോഗിക്കുന്നത് നന്നായി പൂക്കാനും കാപിടിക്കാനും
മൽബറി ചെടിക്ക് എതാണ്
അടിക്കുന്നത്?
For Paddy recommendation is 90 _45 _45 N P K Can we apply the whole dose by foliar spray?
അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. Soil Application വളങ്ങൾ കൊടുത്തിട്ട് 19:19:19 ഫോളിയാർ ചെയ്യുക.
Thanx u
Sop+ micro nutriant foliyar kodukan patuo
Edhu kodukkumbol chedigalile pollall varunnadhu maaraan endhanu cheyyenddathu😢
അപ്പൊ നിങ്ങൾ പറയുന്നത് വാഴയുടെ ചുവട്ടിൽ രാസ വളങ്ങൾ ഒന്നും ഉപയോഗിക്കേണ്ട എന്നാണോ?
സർ വാഴയുടെ ഇലക്കടിയിലാണോ മുകൾ ഭാഗത്താണോ സ്പ്രേ ചെയ്യേണ്ടത് 15 ദിവസം കൂടു ബോൾ പ്രയോഗിക്കണം എന്ന് പറയുന്നത് ശരിയാണോ കുരുമുളക് ചെടികളിൽ ഇത് പ്രയോഗിക്കാമോ
ഇലയുടെ അടിഭാഗത്തുനിന്നാണ് ഫോളിയാർ വളങ്ങൾ സ്പ്രേ ചെയ്തു കൊടുക്കേണ്ടത്.
ഒരു വർഷം പ്രായം ആയ തെങ്ങിൻ തൈക്ക് കൊടുക്കാവുന്ന NPK വളം ഏതാണ് (NPK Ratio ) ..അത് എത്ര അളവിൽ കൊടുക്കണം ...
18:9:18 ഉം 16:16:16 കോംപ്ലക്സ്. ഒരു കിലോ വരെ തെങ്ങിൻ തൈക്ക് കൊടുക്കാവുന്നതാണ്. 250 ഗ്രാം മുതൽ 500 ഗ്രാം വരെ മഗ്നീഷ്യം കൊടുക്കുന്നത് മഞ്ഞളിപ്പ് ഇല്ലാതാക്കും.
20/20 ആണോ npk
Vazha krishikkulla foliage application valangal ellam onnuparayamo?
19:19:19 വളർച്ചയുടെ സമയത്തും. 13:00:45 കുലക്കുന്നതിന് മുമ്പും കുലച്ചതിനുശേഷവും കുലയിലും ഫോളിയാർ ചെയ്യുക. ഫോളിയറിന് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ.
സാറിന് ഒരു ഓൺ ലൈൻ ക്ലാസ് സംഘടിപ്പിച്ചാൽ നല്ല പ്രയോജനം ചെയ്യും 🙏
19,19,19 l kg 2 മാസം പ്രായമായ എത്ര ഞാലിപൂവൻ വാഴ്യ്ക്ക് അടിക്കാം. വില എത്ര. അടിവളം ചെയ്തിട്ടില്ല അടിവളം കൊടുക്കണമോ.
10 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടോ മൂന്നോ ലിറ്റർ വെള്ളം വാഴയുടെ ചുവട്ടിൽ ഒഴിക്കുക. 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന് തോതിൽ കലർത്തി ഇലയിൽ ചെയ്യുക.
എസോ ഫിയുടെ നബർ എത്രയാണ്. പൈനാപ്പിളിന് വേണ്ടിയാണ്
00:00:50
ഏത്തവാഴയിൽ കായയിൽ s-o-p നേരിട്ട് അടിക്കണോ
Yes, kulacha sesham 2-3 thavana.
എത്ര ദിവസത്തെ ഇടവേളകളിൽ ഇത് കൊടുക്കണം എന്ന് പറഞ്ഞില്ല... രാവിലെയോ വൈകിട്ടോ? എന്നും പറഞ്ഞില്ല
Send me your WhatsApp number.
ഇതിന്റെ മറുപടി ചുവടെ ചേർത്താൽ എല്ലാവർക്കും ഉപകാരമായേനെ.
@@anandpadma1709 Morning 7am nu munp spray cheyyanam
15 days gap
നമ്പർ pls
കൊക്കോയ്ക്ക് നല്ലത് ഏതു വളം ?
❤❤❤❤
19:19:19 വാഴയ്ക്ക് ഉപയോഗിക്കാൻ പറ്റുമോ?എത്ര ദിവസം കൂടുമ്പോൾ ഉപയോഗിക്കണം? ഇത് ഉപയോഗിച്ചാൽ Soil application ആയി ഉപയോഗിക്കുന്ന വളം ഉപയോഗിക്കാമോ?
ഉപയോഗിക്കാൻ പറ്റുന്നതാണ്. മാസത്തിൽ ഒരു ദിവസം...ഓരോ 28 ദിവസം കൂടുമ്പോൾ...ഇത് ഉപയോഗിക്കുമ്പോൾ സോയിൽ ആപ്ലിക്കേഷൻ അളവ് കുറച്ച് ഉപയോഗിക്കാം.
Nano urea usage enthinanu ?
റബ്ബർ തൈകൾക്ക് ഫോളിയർ അപ്ലിക്കേഷൻ കൊടുക്കാമോ റബ്ബർ ബോർഡ് നിർദേശിക്കുന്നുണ്ടോ
തീരെ തൈ ആയിരിക്കുമ്പോൾ നമുക്ക് കൊടുക്കാം. വലുതായാൽ കൊടുക്കാൻ പറ്റില്ല.
👍👍👍
13 61 00 enthinu vendi ullathanu?
16 16 16 ചെടികൾ ക്കു എങ്ങനെ യാണ് ഉപയോഗിക്കേണ്ടത്
ഏതു ചെടിയാണ്?
ഒരു പ്രാവശ്യം ഫോളിയാർ വളം തളിച്ച് കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ് അടുത്ത ഫോളിയാർ വളം അടിക്കേണ്ടത്
Nattu 3 masam praym aaya adakka thayikku kozhivalam( chakirichormixd) kodukkamo? Kodukkam enkil eathra KG?
കോഴിവളം കവുങ്ങ് തൈകൾക്ക് അത്ര ഗുണകരമല്ല.
🎉🎉🎉
വേനൽ കാലത്ത് ഫോലിയർ അപ്ലിക്കേഷൻ നടത്താമോ
വേനൽക്കാലത്ത് ചെയ്യുന്നതാണ് ഉത്തമം. ചെയ്യുമ്പോൾ വൈകീട്ട് വെയിൽ ആറിയിട്ട് ചെയ്യണം. Thank You for your support 👍
വൈകുന്നേരം അഞ്ച് മണിക്ക് ശേഷം സ്പ്രേ ചെയ്യുവാൻ പറ്റോ.പോളിയാർ വളങ്ങൾ മാത്രം നല്കിയാൽ പ്രശ്നമുണ്ടോ.
ravile 7 manikk munne spray cheyyam, easier to absorb
Thank you sir
You are welcome
Sir, 90 90 90 ith ethanu ithu water soluble ano
19 19 19 aanu
19:19:19 ആണ് പറഞ്ഞത്
ഇതിന്റെ കൂടെ പശ ചേർക്കണോ
പശ വേണ്ട.
സാധരണ വള കടകളിൽ കിട്ടുന്ന 19:19:19 ആണോ? അതോ ഇലകൾക്ക് മാത്രമായി പ്രത്യക വളം ഉണ്ടോ
Untu, 500 gm ,1 kg pkt.
സാർ npk മഴക്കാലത്തു ഈ വളം ഇലകളിൽ തളിച്ചാൽ മഴയത്തു പോകില്ലേ....
ഇത് ഉപയോഗിച്ചതിനു ശേഷം മൂന്നുമണിക്കൂർ എങ്കിലും മഴ ഇല്ലാതെ ഇരിക്കണം, എങ്കിൽ മാത്രമേ പ്രയോജനമുള്ളൂ. അല്ലെങ്കിൽ മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുക.
ഇതു തെങ്ങിൻ തൈക്കു പറ്റുമോ
ചെറിയ തെങ്ങിൻ തൈകൾക്ക് ചെയ്യാം. ഒരുപാട് പൊക്കമുള്ളതിന് ചെയ്യാൻ പറ്റില്ല.
Venda krishik folior ethu
Grow Star plus Organic Foliar fertilizer
നേദ്ര വാഴക്ക് കായേമേൽ 1L എത്ര ഗ്രാം ആണ് sop അടിക്കെടത് ?
നേന്ത്ര
MO k 1:13
ഫോലിയാർ വളം രീതി മാത്രം കൊടുത്ത് വാഴ കൃഷി ചെയ്യാൻ പറ്റുമോ
എല്ലാ ആഴ്ച യും അടിക്കണം... At ലീസ്റ്റ് 10 ദിവസത്തിൽ ഒരിക്കൽ
Npk soil വളം പറഞ്ഞു അതിൽ ഏത് കാലയളവിൽ വരെ കൊടുക്കണം സെക്കന്ററി എപ്പോൾ start ചെയ്യണം എപ്പോ വരെ പിന്നെ third എപ്പോൾ start ചെയ്യണം, ഉദ്ദേശിച്ചത് പച്ചക്കറി, റംബൂട്ടാൻ മാവ് തെങ്ങ് ഇതൊന്നു വിശദമായി മറ്റൊരു വീഡിയോയിൽ പറഞ്ഞു തരാമോ,,,, ഉദാഹരണം മാവ് സെപ്റ്റംബർ തുടങ്ങി പൂക്കുന്ന കാലം വരെ എത്ര അളവിൽ പിന്നെ ഇടവേള പിന്നെ 1,2,3 മൂലകങ്ങൾ, ഒരു ചെടി or മരം അതിനുള്ള,1,2,3മൂലകങ്ങൾ എത്ര വേണം ഇടവേള എ തൊക്കെ പ്രായത്തിൽ, എത്ര അളവിൽ കൊടുക്കണം
0.52.34
ജൈവ പൊട്ടാഷിനെ പറ്റി എന്താണഭിപ്രായം
Very useful presentation thank you sir. I would like to contact you if you are willing for valuable advice
9447138884
9447138884