WONDER ONE
WONDER ONE
  • Видео 78
  • Просмотров 370 756

Видео

മണ്ണിന്റെ pH | കർഷകർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം | കൃഷി അറിവുകൾ | A. M. തോമസ്
Просмотров 7 тыс.14 дней назад
മണ്ണിന്റെ pH | കർഷകർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം | കൃഷി അറിവുകൾ | A. M. തോമസ്
മണ്ണിര കമ്പോസ്റ്റ് Vermicompost | കൃഷി അറിവുകൾ | A. M. തോമസ്
Просмотров 5792 месяца назад
മണ്ണിര കമ്പോസ്റ്റ് Vermicompost | കൃഷി അറിവുകൾ | A. M. തോമസ്
മുളക് കൃഷി, അറിയേണ്ടതെല്ലാം | കൃഷി അറിവുകൾ | A. M. Thomas
Просмотров 6394 месяца назад
പച്ചമുളകിന് 6,000 വർഷത്തിലേറെ പഴക്കമുള്ള ഒരു സമ്പന്നമായ ചരിത്രമുണ്ട്, അമേരിക്കയിലെ പുരാതന നാഗരികതകൾ മുതൽ. ഒരു ഹ്രസ്വ അവലോകനം ഇതാ: - 4000 BCE: പച്ചമുളക് മധ്യ, തെക്കേ അമേരിക്കയിൽ, പ്രത്യേകിച്ച് ഇന്നത്തെ മെക്സിക്കോയിലും പെറുവിലും ഉത്ഭവിച്ചു. - 2000 ബിസിഇ: മുളകുകൾ ഇങ്കകളും ആസ്‌ടെക്കുകളും വളർത്തുകയും കൃഷി ചെയ്യുകയും ചെയ്തു, അവർ അവയുടെ സ്വാദും ഔഷധഗുണങ്ങളും ആത്മീയ പ്രാധാന്യവും കൊണ്ട് അവരെ ആദരിച്ചു. - ...
ചീര കൃഷി | കൃഷി അറിവുകൾ | A. M. Thomas
Просмотров 6244 месяца назад
ചീര കൃഷി | കൃഷി അറിവുകൾ | A. M. Thomas
മുരിങ്ങ കൃഷി | കൃഷി അറിവുകൾ | A. M. Thomas
Просмотров 6518 месяцев назад
*നല്ല മണ്ണിളക്കമുള്ള, നന്നായി സൂര്യപ്രകാശം കിട്ടുന്ന, നല്ല കാറ്റും വെളിച്ചവും ഉള്ള പ്രദേശത്ത് ചെയ്യാൻ പറ്റിയ കൃഷി. *ചുവട്ടിലൂടെ അധികം വെള്ളം ഒഴുകി പോകാനോ കൂടുതൽ നന കൊടുക്കാനോ പാടില്ലാത്ത ഒരിനം.
കോവൽ കൃഷി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | കൃഷി അറിവുകൾ | A. M. Thomas
Просмотров 5718 месяцев назад
കോവൽ കൃഷി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | കൃഷി അറിവുകൾ | A. M. Thomas
മട്ടുപ്പാവ് കൃഷി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | കൃഷി അറിവുകൾ | A. M. Thomas
Просмотров 3548 месяцев назад
മട്ടുപ്പാവ് കൃഷി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | കൃഷി അറിവുകൾ | A. M. Thomas
കൊക്കോ വിളയും അതിൻ്റെ കൃഷി രീതികളും | A. M. Thomas | കൃഷി അറിവുകൾ
Просмотров 2978 месяцев назад
കൊക്കോ വിളയും അതിൻ്റെ കൃഷി രീതികളും | A. M. Thomas | കൃഷി അറിവുകൾ
വിവിധയിനം മാവുകളും അവയുടെ സവിശേഷതകളും | A. M. Thomas | കൃഷി അറിവുകൾ
Просмотров 6778 месяцев назад
വിവിധയിനം മാവുകളും അവയുടെ സവിശേഷതകളും | A. M. Thomas | കൃഷി അറിവുകൾ
രാത്രികാലങ്ങളിൽ മാവിൻ്റെ തളിരില മുറിച്ചു കളയുന്ന പ്രവണത | A. M. Thomas | കൃഷി അറിവുകൾ
Просмотров 4,3 тыс.9 месяцев назад
രാത്രികാലങ്ങളിൽ മാവിൻ്റെ തളിരില മുറിച്ചു കളയുന്ന പ്രവണത | A. M. Thomas | കൃഷി അറിവുകൾ
കവുങ്ങിന്റെ Cross Pollination വഴിയുള്ള തരം മാറ്റം || കൃഷി അറിവുകൾ || A. M. Thomas
Просмотров 399Год назад
കവുങ്ങിന്റെ Cross Pollination വഴിയുള്ള തരം മാറ്റം || കൃഷി അറിവുകൾ || A. M. Thomas
വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയും കൊണ്ടുള്ള 15 പ്രയോജനങ്ങൾ | A. M. Thomas | കൃഷി അറിവുകൾ
Просмотров 1,3 тыс.Год назад
വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയും കൊണ്ടുള്ള 15 പ്രയോജനങ്ങൾ | A. M. Thomas | കൃഷി അറിവുകൾ
വിയറ്റ്നാം വരാൽ മീൻ വളർത്തൽ | കൃഷി അറിവുകൾ
Просмотров 335Год назад
വിയറ്റ്നാം വരാൽ മീൻ വളർത്തൽ | കൃഷി അറിവുകൾ
BEAUVERIA BASSIANA | ബ്യൂവേറിയ ബസ്സിയാന എന്ന വെളുത്ത മിത്ര കുമിളിന്റെ ഉപയോഗവും പ്രവർത്തനവും
Просмотров 978Год назад
BEAUVERIA BASSIANA | ബ്യൂവേറിയ ബസ്സിയാന എന്ന വെളുത്ത മിത്ര കുമിളിന്റെ ഉപയോഗവും പ്രവർത്തനവും
BACILLUS THURINGIENSIS | ബാസില്ലസ് തൂറിഞ്ചിയൻസീസ് | മിത്ര ബാക്ടീരിയയുടെ ഉപയോഗവും പ്രവർത്തനവും
Просмотров 744Год назад
BACILLUS THURINGIENSIS | ബാസില്ലസ് തൂറിഞ്ചിയൻസീസ് | മിത്ര ബാക്ടീരിയയുടെ ഉപയോഗവും പ്രവർത്തനവും
ട്രൈക്കോഡെർമയും ഉപയോഗ രീതികളും | Trichoderma | A. M. Thomas | കൃഷി അറിവുകൾ
Просмотров 9 тыс.Год назад
ട്രൈക്കോഡെർമയും ഉപയോഗ രീതികളും | Trichoderma | A. M. Thomas | കൃഷി അറിവുകൾ
സ്യുഡോമോണാസ് ഫ്‌ളൂറസൻസിന്റെ ഉപയോഗവും ഉപയോഗ രീതികളും | PSEUDOMONAS FLUORESCENS | A. M. Thomas
Просмотров 2,6 тыс.Год назад
സ്യുഡോമോണാസ് ഫ്‌ളൂറസൻസിന്റെ ഉപയോഗവും ഉപയോഗ രീതികളും | PSEUDOMONAS FLUORESCENS | A. M. Thomas
വിവിധ സങ്കരയിനം തെങ്ങുകളും അതിന്റെ സവിശേഷതകളും | A. M. Thomas | കൃഷി അറിവുകൾ
Просмотров 246Год назад
വിവിധ സങ്കരയിനം തെങ്ങുകളും അതിന്റെ സവിശേഷതകളും | A. M. Thomas | കൃഷി അറിവുകൾ
തെങ്ങിന്റെ സ്വയം പരാഗണവും പരപരാഗണവും | Self Pollination & Cross Pollination | A. M. Thomas
Просмотров 212Год назад
തെങ്ങിന്റെ സ്വയം പരാഗണവും പരപരാഗണവും | Self Pollination & Cross Pollination | A. M. Thomas
വിവിധ ഇനം കവുങ്ങും അവയുടെ കൃഷി രീതിയും പരിചരണവും | A. M. THOMAS | കൃഷി അറിവുകൾ | WONDER ONE
Просмотров 2,1 тыс.Год назад
വിവിധ ഇനം കവുങ്ങും അവയുടെ കൃഷി രീതിയും പരിചരണവും | A. M. THOMAS | കൃഷി അറിവുകൾ | WONDER ONE
പപ്പായ കൃഷിയും അതിന്റെ പരിചരണവും | കൃഷി അറിവുകൾ | A. M. Thomas | Wonder One
Просмотров 695Год назад
പപ്പായ കൃഷിയും അതിന്റെ പരിചരണവും | കൃഷി അറിവുകൾ | A. M. Thomas | Wonder One
പുലാസാൻ | തേനിനെ വെല്ലും മധുരം | കൃഷി അറിവുകൾ | A. M. Thomas | Wonder One
Просмотров 830Год назад
പുലാസാൻ | തേനിനെ വെല്ലും മധുരം | കൃഷി അറിവുകൾ | A. M. Thomas | Wonder One
റംബൂട്ടാൻ കൃഷി | അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | കൃഷി അറിവുകൾ | A. M. Thomas | Wonder One
Просмотров 1,5 тыс.Год назад
റംബൂട്ടാൻ കൃഷി | അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | കൃഷി അറിവുകൾ | A. M. Thomas | Wonder One
തെങ്ങിനെ ബാധിക്കുന്ന കൊമ്പൻ ചെല്ലി & ചെമ്പൻ ചെല്ലി കീടങ്ങളെ നശിപ്പിക്കാം | A. M. Thomas (Baby).
Просмотров 6 тыс.Год назад
തെങ്ങിനെ ബാധിക്കുന്ന കൊമ്പൻ ചെല്ലി & ചെമ്പൻ ചെല്ലി കീടങ്ങളെ നശിപ്പിക്കാം | A. M. Thomas (Baby).
വിത്യസ്ത ഇനം തെങ്ങുകൾ | നമ്മുടെ നാട്ടിൽ കൃഷി ചെയ്യാൻ പറ്റുന്ന തെങ്ങുകൾ | കൃഷി അറിവുകൾ | A. M. Thomas
Просмотров 626Год назад
വിത്യസ്ത ഇനം തെങ്ങുകൾ | നമ്മുടെ നാട്ടിൽ കൃഷി ചെയ്യാൻ പറ്റുന്ന തെങ്ങുകൾ | കൃഷി അറിവുകൾ | A. M. Thomas
നിങ്ങളുടെ കുരുമുളക് കൃഷി കായ്ക്കുന്നില്ലേ? | കുരുമുളക് കൃഷി | A. M. Thomas | Wonder One
Просмотров 15 тыс.Год назад
നിങ്ങളുടെ കുരുമുളക് കൃഷി കായ്ക്കുന്നില്ലേ? | കുരുമുളക് കൃഷി | A. M. Thomas | Wonder One
കാത്സ്യം | മഗ്നീഷ്യം | സൾഫർ | Secondary Elements | കൃഷി അറിവുകൾ | A. M. Thomas
Просмотров 53 тыс.Год назад
കാത്സ്യം | മഗ്നീഷ്യം | സൾഫർ | Secondary Elements | കൃഷി അറിവുകൾ | A. M. Thomas
പുതു തലമുറ NPK | NEW GENERATION NPK | A. M. THOMAS | WONDER ONE
Просмотров 15 тыс.Год назад
പുതു തലമുറ NPK | NEW GENERATION NPK | A. M. THOMAS | WONDER ONE
ഇലകൾ വഴി കൊടുക്കുന്ന N P K | FOLIAR FERTILIZER | A. M. Thomas | Wonder One
Просмотров 36 тыс.Год назад
ഇലകൾ വഴി കൊടുക്കുന്ന N P K | FOLIAR FERTILIZER | A. M. Thomas | Wonder One

Комментарии

  • @madhunair8037
    @madhunair8037 11 часов назад

    Afraid, what you are talking is sheer nonsense.

  • @scariamm1466
    @scariamm1466 День назад

    Good 🌹 but answer questions please.

  • @devarajanvk982
    @devarajanvk982 2 дня назад

    നേന്ത്രവാഴക്ക് എത്ര തവണ 19 - 19-19 കൊടുക്കണം.

  • @sheelarani6992
    @sheelarani6992 2 дня назад

    African mannira chediude roots thinnum

  • @josephmani9521
    @josephmani9521 2 дня назад

    Very good

  • @haridas619
    @haridas619 2 дня назад

    വൈറ്റ് ഞാവൽ എന്ന ചെടിക്ക് എത്രയാണ് പി എച്ച് വേണ്ടത്?????

  • @binilk.varghese1954
    @binilk.varghese1954 3 дня назад

    ❤❤❤

  • @muralikg2568
    @muralikg2568 3 дня назад

    Super 🎉

  • @suresher2168
    @suresher2168 3 дня назад

    സൂപ്പർ വീഡിയോ❤

  • @sheelarani6992
    @sheelarani6992 3 дня назад

    New information thanks alot

  • @cyrilkjoseph1
    @cyrilkjoseph1 4 дня назад

    ZInc Sulphate എന്താണ് എന്തിനാണ് ഉപയോഗിക്കുന്നത്

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 6 дней назад

    👌👍🙏

  • @josephunnichan4424
    @josephunnichan4424 9 дней назад

    Sir inta Number plzzz

  • @vkissacissac8104
    @vkissacissac8104 12 дней назад

    19%+ 19% + 19% ബാക്കിയുള്ള 43% എന്താണ്

  • @vkissacissac8104
    @vkissacissac8104 12 дней назад

    ഇദ്ദേഹത്തിൻ്റെ qualification എന്താണ്?' കൃഷി ആപ്പീസറാണോ?' ഇയാൾ യുട്യൂബു കൃഷിക്കാരനാണ്

  • @vkissacissac8104
    @vkissacissac8104 12 дней назад

    ഇയാളെന്താ വലിച്ചു നീട്ടി മനുഷ്യനെ ബോറടിപ്പിക്കുന്നത്

  • @rajeevpr581
    @rajeevpr581 12 дней назад

    ദയാൽ സാറിന്റെ വീഡിയോ എന്നും കാണുന്ന ഞാൻ

  • @sobhanjames7016
    @sobhanjames7016 13 дней назад

    Ithinu kummayam ittal mathiyakumo.

  • @gopalakrishnanmb725
    @gopalakrishnanmb725 13 дней назад

    Good information

  • @abdurahimanak9745
    @abdurahimanak9745 13 дней назад

    പുളിപ്പിച്ച് പാരുന്ന കഞിവെളളംകൊണ്ട് Phനെ ബാദിക്കുമൊ

  • @arulprakash43
    @arulprakash43 13 дней назад

    നെൽകൃഷിക്ക് ഈ മഴ വളങ്ങൾ ഉപയോഗിക്കാമോ സാറ് നെൽകൃഷിയെ കുറിച്ച് മാത്രം പറഞ്ഞില്ല

  • @SunilV-c5t
    @SunilV-c5t 14 дней назад

    ഇയാൾ ഇപ്പോൾ ആണോ ഇതൊക്കെ ariyunnth🍩

  • @basheerbasheer6891
    @basheerbasheer6891 14 дней назад

    Kummaayam cherkuka enn parayaan orudivasam madiyo?

  • @joyaljose68
    @joyaljose68 14 дней назад

    Nalla organic carbon content kittunna valangal marketil available aayittullathu parijayappeduthaamo

  • @haridaspv4016
    @haridaspv4016 14 дней назад

    C n koduthal p h kuodikittumo

  • @rijun3281
    @rijun3281 15 дней назад

    മുട്ടത്തോട് പൊടിച്ചത് ചേർത്താൽ മണ്ണിന്റെ അസിഡിറ്റി കുറയുമോ?

  • @kavilkadavufarm7577
    @kavilkadavufarm7577 15 дней назад

    കരിയില കമ്പോസ്റ്റ് ചാണകപൊടി, ആട്ടിൻ കാഷ്ടം, ചകിരി ചോറ് ഇവ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുകയാണെങ്കിൽ , കുമ്മായം ചേർക്കേണ്ട ആവശ്യമുണ്ടോ?

  • @jestin4156
    @jestin4156 15 дней назад

    സർ നമ്മുടെ വീട്ടിൽ ഉള്ള ചാരം എല്ലാ ചെടികൾക്കും (ജാതി, കൊക്കോ,)ഉപയോഗിക്കാമോ. ചാരത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കാമോ...?

  • @TempOne-qo8ci
    @TempOne-qo8ci 15 дней назад

    താങ്കളെ ഒന്നു പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.

  • @eldhothomas30
    @eldhothomas30 15 дней назад

  • @estheenaieby1052
    @estheenaieby1052 15 дней назад

    Good Information

  • @sijotr
    @sijotr 16 дней назад

    I have one doubt about how may days gap required between npk foliar spray and coperoxycloride foliar spray

  • @ajip.b1922
    @ajip.b1922 16 дней назад

    Good information 👍

  • @petter654
    @petter654 18 дней назад

    മംഗള ഇൻ്റെർസീ കമുകിൽ ഞാൻ ആദ്യമായിട്ട് കണ്ടു വാഴയിൽ വരുന്നതായി ഇലതണ്ടിൽ തണ്ടതുരപ്പനെ വാഴയിൽ നിന്നും ഒഴുകുന്ന പോലെ ദ്രാവകം വരാറുണ്ട് 1 വർഷം കഴിഞ്ഞ കമുകാണ് എന്ത് ചെയ്യേണം ...

  • @syamalasoman9765
    @syamalasoman9765 19 дней назад

    മുരിങ്ങ തടിയിൽ പശപോലെ വരുന്നത് എന്താണ് : പ്രതിവിധിയെന്ത്റ്റ

  • @MathewAJ-gc7el
    @MathewAJ-gc7el 19 дней назад

    താങ്കൾ ഇങ്ങിനെ വീഡിയോ വിട്ടിട്ടെ ഇ കാര്യം ഈ ഉല്പന്നം എവിടെ കിട്ടും വില എന്ത് എന്നൊക്കെ പറയാതെ ഇതു മനഷ്യനെ പൊട്ടന്മാരാക്കുന്ന പരിപാടിയല്ലേ ?

  • @Mahi69349
    @Mahi69349 22 дня назад

    Can we mix magnesium sulphatec, Borax and Zinc Sulphate and apply when sufficient soil moisture is there.

  • @rajeshkichu7894
    @rajeshkichu7894 27 дней назад

    നന്നായി ചേട്ടാ... നല്ല അറിവുകൾ..... പ്രയോജനപ്രദം... 🙏👍

  • @rasheedtir
    @rasheedtir 28 дней назад

    നിങ്ങളുടെ നമ്പർ തരുമോ

  • @rasheedtir
    @rasheedtir 28 дней назад

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @hifsurahmanhifsurahman7216
    @hifsurahmanhifsurahman7216 28 дней назад

  • @mathewkc6161
    @mathewkc6161 Месяц назад

    പറയാതെ മലയാളത്തിൽ എഴുതി വിട്ടാൽ മതി

  • @latheefchengara3020
    @latheefchengara3020 Месяц назад

    നമ്പർ തരാമോ

  • @Zanusgarden
    @Zanusgarden Месяц назад

    അതിന്റെ തല ഭാഗം മുറിച്ചു വെറുതെ വെച്ചപ്പോ പിടിച്ചു കിട്ടി 😍

  • @jibeshnb7022
    @jibeshnb7022 Месяц назад

    മൽബറി ചെടിക്ക് എതാണ് അടിക്കുന്നത്?

  • @unanimous1-t7b
    @unanimous1-t7b Месяц назад

    Carltar carcer varaan sadyatha undaakkunnu ennu paranju kettittund

  • @greenroots4499
    @greenroots4499 Месяц назад

    18/09/18 ഇതിൽ DAP ഉണ്ടൊ?

  • @SreePg-y4p
    @SreePg-y4p Месяц назад

    Pottash, മിനിമം ഉണ്ടാവണം ഇല്യ എങ്കിൽ ചെടികൾക് മറ്റുള്ള വളങ്ങൾ വലിച്ചു എടുത്ത് മുകളിലേക്കു എത്തിക്കാൻ സാധിക്കില്ല, വളം ചെടികൾ വലിച്ചെടുക്കാൻ പൊട്ടാഷ് നിർബന്ധം ആണ്, എന്തുകൊണ്ട് ആണ് ഇതിൽ പൊട്ടാഷ് ചേർക്കാത്തത്, ഒന് പറഞ്ഞു തരാമോ, ബിസിനസ് തന്ത്രം ആന്നോ

  • @SukumaranNair-rv8hq
    @SukumaranNair-rv8hq Месяц назад

    Good explanation 👍

  • @mohanannair5749
    @mohanannair5749 2 месяца назад

    Magnicium sulphate aanu epsom salts