Комментарии •

  • @ksa7010
    @ksa7010 3 года назад +324

    സ്വന്തം നാട്ടിൽ നിന്നും മാറിനിൽക്കുന്ന വർക്ക് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തന്നെയാണ്,,

    • @AandB_family
      @AandB_family 3 года назад +2

      I'm also one of them 😁😁

    • @leclose7341
      @leclose7341 3 года назад +2

      Correct

    • @thinkal6417
      @thinkal6417 3 года назад +2

      Chetten ellaa videosilum cmt idoo😂😂😂

    • @aeonjith
      @aeonjith 3 года назад

      Naatil ilathavarude ethra veetil ithonum kaanathe onnu sramikathe veruthe irikunavar und . Elam cash kodth vaangn cash venm ... onnum undakn thatparyam illa..njn adakam ulla naatil ilathavar natilulavare kond zero budgetil kaaryngl cheyikn munnit irangyale nale nml thirich varumbo enthelum kaayil baaki kaanu

    • @myhomemyheavens8202
      @myhomemyheavens8202 3 года назад +1

      Athe

  • @btswithjhopok1083
    @btswithjhopok1083 3 года назад +194

    എനിക്ക് ഇങ്ങനെ ഒന്നു തുടങ്ങാൻ വലിയ ആഗ്രഹമാണ്
    പക്ഷേ എൻറെ വീടും സ്ഥലവും ആകെ നാല് സെൻറ് ഉള്ളൂ
    പക്ഷേ എനിക്ക് ഇതൊക്കെ കാണുമ്പോൾ ഒരു മനസ്സിന് കുളിർമ
    എന്നെങ്കിലും പടച്ചവൻ എൻറെ ആഗ്രഹം സാധിച്ചു തരും ആയിരിക്കും

    • @abdulshameer8319
      @abdulshameer8319 3 года назад +3

      സത്യം

    • @kappilkappil9024
      @kappilkappil9024 3 года назад +82

      നാലു സെന്റാണെങ്കിൽ ഇരുപത്തി അഞ്ച് കോഴിയെ വളത്താനും വീട്ടാവത്തിനുളള പച്ചക്കറി ഗ്രോ ബാഗിൽ നല്ല സൂര്യ പ്രകാശമുള്ള
      സ്ഥലം നോക്കി വെക്കാൻ കഴിയും ഒരു വീട്ടിലേക്കുളള പച്ചക്കറിയും മൊട്ടയും 365ദിവസവും താങ്കൾക്ക് യഥേഷ്ടം ഉണ്ടാക്കിയെടുക്കാം ആദ്യം വേണ്ടത് ഒരു കൃഷി മനസ്സാണ് അത് ഉണ്ടെങ്കിൽ എല്ലാം നടക്കും പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി ഒട്ടോ റിക്ഷയും പിടിച്ച് വരും

    • @midhunmidhunmr2083
      @midhunmidhunmr2083 3 года назад +1

      🤲🤲

    • @ajeshac2860
      @ajeshac2860 3 года назад +1

      Really

    • @abisvarkala106
      @abisvarkala106 3 года назад

      @@kappilkappil9024 hi

  • @quinn9409
    @quinn9409 3 года назад +9

    ഈ ലോക്ഡൗൺ കൊണ്ട് കുറച്ച് നല്ല കാര്യങ്ങൾ ഉണ്ടായി...
    ആളുകൾ കൃഷി ചെയ്യാൻ തുടങ്ങി (യുവതലമുറ പുതുപുത്തൻ രീതികളിലായി വിളവെടുക്കുന്നു).....പെറ്റ്സ് shops, cycle shops ,ഒക്കെ നല്ല ലാഭമായി......കുളങ്ങൾ കുറെ വൃത്തി ആക്കി,വീണ്ടും ആവാസവ്യവസ്റ്റ സൃഷ്ടിച്ചു...എന്റെ വീടിനടുത്ത് ചെളി നിറഞ്ഞു കിടന്ന 4 സ്വകാര്യ കുളം,1 കാവിലെ കുളം,പിന്നെ ഒരു വലിയ പബ്ളിക്ക് കുളം നല്ല കിടു ആക്കി...ഇപ്പം 2 കുളങ്ങളി പിള്ളേര് കൂടി നിന്താൻ തുടങ്ങി,പിന്നെ മീൻ പിടിക്കാൻ വിളിച്ചാ വരാത്ത ചങ്കുകളൊക്കെ നാലഞ്ച് മണിക്കൂറ് പുഴയിൽ......വീടുകളിർ gardening....പശു,പോത്ത് എന്നിവയുടെ വളർത്തൽ കൂടി....പശുക്കളുടെ എണ്ണം കൂടിയപ്പം പാൽക്കാരൻ തരുന്ന പാലിന്റെ quality കൂടി(അല്ലേ പാൽക്കാരനെ അങ്ങു മാറ്റത്തില്ലെ🤣).
    എന്റെ മക്കളെ പ്രകൃതി അറിഞ്ഞൊരു കളി കളിച്ചതാ ലോകം മുഴുവൻ തലമേൽ മറിഞ്ഞു

  • @vasupradeep5808
    @vasupradeep5808 3 года назад +11

    ശ്രീ മനോഹരൻ പിള്ളക്കും, അരുണിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉👏👏
    സോഷ്യൽ മീഡിയ വഴി കുറച്ചു കാലങ്ങളായി ഞാൻ അരുണിന്റെ കസ്റ്റമർ ആണ്. വളരെ നല്ല ക്വാളിറ്റി പ്രോഡക്സും, ന്യായമായ വിലയുമാണ്.
    Keep up the good work 🎉
    All the very best 👍

    • @Arunkumar-vf4zp
      @Arunkumar-vf4zp 3 года назад

      Thanku

    • @anandbabu2692
      @anandbabu2692 3 года назад +1

      Can please give the address of Arun to connect on social media.

    • @anandbabu2692
      @anandbabu2692 3 года назад

      @@Arunkumar-vf4zp how to connect with you

  • @najumanajuma9777
    @najumanajuma9777 2 года назад +5

    വളരെ നല്ല കാര്യം അഭിനന്ദിക്കുന്നു കാണുമ്പോൾ മനസ്സിന് കുളിർമയും സന്തോഷവും തോന്നുന്നു വരുന്ന തലമുറയ്ക്കും ഉപകാരപ്പെടും 👍👍👌👌

  • @sumithvalapad7349
    @sumithvalapad7349 3 года назад +13

    Chettan നല്ലൊരു അവതാരകനാണ് അങ്ങ് good keep it up 🙏

  • @lukosebaby3972
    @lukosebaby3972 3 года назад +1

    Tks for the information

  • @santhu2018
    @santhu2018 3 года назад +9

    Perfect.Mannanu jeevan❤️

  • @rosythomas3267
    @rosythomas3267 3 года назад +1

    Beautiful what a heavenly sight.

  • @philomina4853
    @philomina4853 2 года назад +2

    ഒത്തിരി ഇഷ്ട്ടം ആയി മനസ്സിൽ നല്ല സതോഷം തോന്നി

  • @ajurajr.s4725
    @ajurajr.s4725 3 года назад +13

    വളരെയധികം ബഹുമാനം മനോഹരൻ sir
    Big salute

  • @wintipsvlogs
    @wintipsvlogs 2 года назад +2

    എനിക്കും കൃഷി ഒരുപാട് ഇഷ്ടമാണ്... എല്ലാരും കൃഷി ചേയ്ത നമ്മുടെ നാട് രക്ഷ പെടും

  • @girijak.s.2975
    @girijak.s.2975 3 года назад +4

    🙏🙏🙏 very inspiring

  • @habimon143
    @habimon143 3 года назад +1

    സൂപ്പർ വീഡിയോ 👍👍

  • @radhikaratheesh4166
    @radhikaratheesh4166 3 года назад +7

    Super🙏🙏🙏

  • @matpa089
    @matpa089 3 года назад +21

    കൃഷി ബുദ്ധിമുട്ട് ആയതിനാൽ കുറേപ്പേർ യൂട്യൂബ് വീഡിയോ പിടുത്തവും ആയി ഇറങ്ങി കൈ നനയാതെ കാശു ഉണ്ടാക്കുന്നു .. 👍👍

  • @sajithvarma9625
    @sajithvarma9625 3 года назад

    നമ്മുടെ വീടുകളിലും ഫാമുകളിലും ഉൽപാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുവാനും അവ വളമാക്കി മാറ്റുന്നതിനും അനറോബിക്, എററോബിക് സംസ്കരണ സംവിധാനങ്ങൾ അവലംബിക്കുന്നു. പരിസരം മലിനപ്പെടുത്താതെ മണമുള്ളതും വെള്ളമയം കൂടുതലുള്ളതുമായ അടുക്കള മാലിന്യങ്ങൾ, മറ്റ് ജൈവ മാലിന്യങ്ങൾക്ക് ബയോഗ്യാസ് പ്ലാൻ്റുകളാണ് ഉത്തമം. ഫാമുകളിലും മറ്റും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾക്കും ബയോഗ്യാസ് തന്നെ നല്ലത്. നല്ല ഗുണമേൻമയുള്ള ബയോഗ്യാസ് സ്ലറി കൃഷി ഇടങ്ങളിൽ നേർപ്പിച്ച് ഉപയോഗിക്കാം. ചെടികൾക്ക് എളുപ്പം വലിച്ചെടുക്കാൻ സാധിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്.
    കോഴി, താറാവ്, ആട്, പശു, പട്ടി തുടങ്ങിയ മറ്റ് ജീവികളെ വളർത്തുമ്പോൾ ഇതിൻ്റെ കാഷ്ഠം നേരിട്ട് കൃഷിക്ക് ഉപയോഗിക്കുന്നത് നല്ലതല്ല, ആയതിനാൽ ബയോഗ്യാസ് പ്ലാൻ്റ് ട്രീറ്റ്മെൻ്റിനു ശേഷം വളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കാം.
    കൂടുതൽ വിവരങ്ങൾക്ക്
    ബന്ധപ്പെടുക
    സജിത് വർമ
    റോയൽ അസോസിയേറ്റ്സ്
    9447367680

  • @najeebazeez5444
    @najeebazeez5444 3 года назад +5

    Try to the show the visuals properly...too much screen time to the anchor.

  • @ajithajithraj5931
    @ajithajithraj5931 3 года назад +24

    പച്ചയായ മനുഷ്യൻ ❤❤❤

  • @krishivarthakal296
    @krishivarthakal296 3 года назад +6

    മനോഹരൻ പിള്ള ചേട്ടന് എല്ലാ ആശംസകളും ❤ഇനിയും കൃഷിയുടെ നവ്യനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.

  • @psychoff4580
    @psychoff4580 3 года назад +2

    super👌👌

  • @mathewkg499
    @mathewkg499 3 года назад +1

    Nalla oru karshakan nalla mind very mottivative sply.jaiva krishi

  • @kabir1578
    @kabir1578 2 года назад +2

    മണ്ണിനെയും പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്ന പച്ചയായ മനുഷ്യൻ

  • @sujakuruvilla1892
    @sujakuruvilla1892 3 года назад

    God bless you

  • @villagedreamsbyjj8730
    @villagedreamsbyjj8730 3 года назад +3

    Ande nattukaran anu ....proud

  • @deepakrishnan4657
    @deepakrishnan4657 3 года назад +1

    Super 🙏🙏👍👍

  • @Fortunately8
    @Fortunately8 2 года назад

    He is a Gem

  • @antomapranianto9371
    @antomapranianto9371 3 года назад +2

    👍👍👍👍👍സൂപ്പർ, ഫന്റാസ്റ്റിക് 🙏🙏🙏🙏

  • @dhanipangamer7222
    @dhanipangamer7222 3 года назад +1

    ഒരുപാട് ഇഷ്ട്ടം

  • @alphinjose2019
    @alphinjose2019 3 года назад

    Namalum namude veetilekulla pachakari,manjal,inji vazha ,chena,chwmbu kachil oka swantham undakuvanu,.mostly malayoramekhala vayanadu iduki thoke sadaranamanu.chilar shastreeyamayi cheyum.chilar swantham veetavashyathinu matream cheyum

  • @pretheeshmp1936
    @pretheeshmp1936 3 года назад +1

    Super

  • @hannsphilip7902
    @hannsphilip7902 3 года назад +2

    3:34 നമ്മുടെ കടകളിലെ നാടൻ കോഴി മുട്ട

  • @ashinalipulickal
    @ashinalipulickal 3 года назад +2

    എല്ലാ ഭാവുകങ്ങളും

  • @cfarmingworld2963
    @cfarmingworld2963 3 года назад

    കണ്ണിനു കുളിർമ തരുന്ന കാഴ്ചകൾ

  • @abi_kl20
    @abi_kl20 3 года назад +5

    Watch 14:30 min.... മോദി പറഞ്ഞത് ശെരിയാണ്

  • @nripajithpalliyara3542
    @nripajithpalliyara3542 3 года назад

    All the best

  • @colourskerala7516
    @colourskerala7516 2 года назад

    Nostalgic...

  • @sinuhassi148
    @sinuhassi148 3 года назад +5

    മനസ്സമാധാനം ലഭിക്കുന്ന കാഴ്ചകൾ 💞💞💞😊😊 കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 💞💞💞

  • @greengarden6447
    @greengarden6447 3 года назад +1

    Avatharanam super..avatharakanu abinandanam 👍👍👍

  • @tommake8402
    @tommake8402 3 года назад

    Super bro

  • @joythomas5706
    @joythomas5706 2 года назад

    Pillla chetta proud of you sir

  • @_abhis_3_13_
    @_abhis_3_13_ 3 года назад +4

    ❤💚

  • @sindhus6376
    @sindhus6376 3 года назад +30

    Cage system ah kozhikalkk narakam thanne😢..give some space to dat poor creatures... they r only giving u benefits...and u have acres of land so please gave them space 🙏🏻

  • @bineeshbabu5663
    @bineeshbabu5663 3 года назад +1

    Great manoharan pilla Chettan

  • @koshytiju6614
    @koshytiju6614 2 года назад

    Good.

  • @user-nd3gw6zd8v
    @user-nd3gw6zd8v 3 года назад +2

    Njangalum anganethanneyaanu

  • @chakochankarinth3524
    @chakochankarinth3524 3 года назад +15

    Ninety percent of the inhabitants of Idiki district are living like this. I wonder why people fail to understand this.

  • @vishnuks3083
    @vishnuks3083 3 года назад +4

    14:30 ഇതാണ്

  • @swapnasp6226
    @swapnasp6226 3 года назад +1

    👍👍👍

  • @prasanthankunchu3237
    @prasanthankunchu3237 3 года назад +2

    ഇത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ ഉണ്ടാകുന്നു

  • @shijithchandran6954
    @shijithchandran6954 3 года назад +1

    👏👏👏👏👏

  • @sandeepsekhar182
    @sandeepsekhar182 3 года назад +7

    Very motivating

  • @gokullaxman7187
    @gokullaxman7187 3 года назад

    Chettanae♥️ kandu maduthu... Kooduthal farm kanichu tharu

  • @somysam6507
    @somysam6507 3 года назад +1

    👌👌👌👍👍👍

  • @jitheshk1985
    @jitheshk1985 3 года назад +3

    This is what Modi implemented with farm bill. Farmers can deliver their products directly in market without depending on agents thereby they can save the huge commission. This will boost our agriculture field.

  • @alialika2110
    @alialika2110 3 года назад +1

    👍

  • @noushadguruvayoor3972
    @noushadguruvayoor3972 3 года назад +18

    പ്രസംഗം കുറച്ചു അവിടെ കാണിക്കു ബ്രോസ്

  • @vinayakp988
    @vinayakp988 3 года назад +2

    Njangade nadu

  • @ragulgr5956
    @ragulgr5956 3 года назад

    👌💯

  • @semimolabdulaziz3655
    @semimolabdulaziz3655 3 года назад +11

    Pattazhy ente naaaadu

  • @rabeerazin6968
    @rabeerazin6968 3 года назад +1

    💞

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +1

    👌🏻👌🏻👌🏻

  • @dhanyasachudev3515
    @dhanyasachudev3515 3 года назад +2

    Dr shine he is my brother😊

  • @anitaradhakrishnan3944
    @anitaradhakrishnan3944 3 года назад +1

    God bless you 🙏

  • @vavasajitha9642
    @vavasajitha9642 3 года назад

    Saaso kozhigal evidekittum

  • @Kjaison1
    @Kjaison1 3 года назад +9

    Cage farming is not ideal..why can't you give chances for the hens to walk around ...you have massive landscape ...

    • @ammuvinitha3769
      @ammuvinitha3769 3 года назад

      Kozhikal pachakkari chedikal okke chikanjum thinnum nashippikkum...

    • @athul3318
      @athul3318 3 года назад +1

      pavagal..lifetim full cag il

    • @ranigeorge1824
      @ranigeorge1824 3 года назад

      Nannayi. Ennal oru chedipolum bakki varilla

    • @usermhmdlanet
      @usermhmdlanet 3 года назад

      @@athul3318 ഒക്കെ അവറ്റങ്ങളുടെ വിധി എന്ന് കരുതി ആശ്വസിക്കാം. പാവങ്ങൾ.

  • @jasminijad9946
    @jasminijad9946 3 года назад +5

    Nthoke paranjalum ellam sheriyanu but aa kozhikalde avastha kurachude space ulla koottil aakarunnu athinokke onn angoto ingoto thiriyan polum pattilla... Samsaram kurachit aa kzchakal kaaniku sir

  • @knowledgeispower3503
    @knowledgeispower3503 3 года назад +1

    Nalla aharam kazhikkunnath sharirathil Kanan ind 65 ayittum athrem parayilla..

  • @ajmalkareem2910
    @ajmalkareem2910 3 года назад

    ❤❤❤

  • @lekshmisarat9260
    @lekshmisarat9260 3 года назад +2

    ഇത്രയും സാഹിത്യം വേണോ

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 года назад

    👌👌💯

  • @aiswaryav614
    @aiswaryav614 3 года назад

    Cage system is not better, free range anu nallath

  • @jobinjoseph11
    @jobinjoseph11 3 года назад

    Health is the key. Usually after 65 it's hard to go out and work. Then how will you survive!? Save and grow ur money in pots of different ways. Then when you are old it will chase you back.
    Ingane thattuthattayi ente veettil appan kuzhi kuthi vachirukkunnu. Then he got sick, and now people accidentally fall into this holes. Wasted that much land. No one has the health to even collect the coconuts or free bananas.

  • @ironhand8474
    @ironhand8474 3 года назад +1

    കൃഷിക്കാരുടെ ഏറ്റവും വലിയ പ്രശ്നം ഇടനിലക്കാരുടെ ചൂഷണം ആണ്. വർഷം മുഴുവൻ അധ്വാനിക്കുന്നതിന്റെ ലാഭം മുഴുവൻ കൊണ്ട് പോകുന്നത് ഇടനിലക്കാരൻ ആണ്.

  • @mushfarmappilaovingal6801
    @mushfarmappilaovingal6801 3 года назад

    ഇതെല്ലാം കാണുമ്പോൾ മനസ്സിൽ എനിക്കും ഇതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ ഭൂമിയില്ല എന്ന വിഷമം

  • @santhoshkannur6585
    @santhoshkannur6585 3 года назад +2

    🙏🙏👍

  • @aksamerlinthomas
    @aksamerlinthomas 3 года назад +1

    👌👍👍👍

  • @sujashenry1861
    @sujashenry1861 3 года назад +1

    Great 🌹

  • @lijibrijesh1766
    @lijibrijesh1766 3 года назад +2

    E kozhikale Purath erakate kootil tanne valartamo

  • @harrisubaidulla8909
    @harrisubaidulla8909 2 года назад

    ചേട്ടൻ കൊള്ളാം

  • @tradetravelpeacelife2714
    @tradetravelpeacelife2714 3 года назад +13

    ചിലവ് കുറച്ച ജീവിതം.💕.. നമുക്ക് നഷ്ടം പെട്ട ജീവിതo... 😔

    • @delinzz4620
      @delinzz4620 3 года назад

      Ya. Cash koodumbo chilavum koodum.

  • @jinikb2224
    @jinikb2224 3 года назад +4

    പാവം കോഴികള്‍

  • @jixonjixon701
    @jixonjixon701 3 года назад +1

    👍👌👌👌👌

  • @ansarka3558
    @ansarka3558 3 года назад +1

    👌👋👋👋

  • @deepaharilal6475
    @deepaharilal6475 3 года назад

    Hi shine chettan njan dhanyaude frnd

  • @manujoee8773
    @manujoee8773 3 года назад

    Do govt support farmers?

  • @salmanii5855
    @salmanii5855 3 года назад +16

    ഇത്ര ചെറിയ കൂട്ടിൽ കോഴികളെ വളർത്തുന്നത് കണ്ടിട്ട് വിഷമം തോന്നുന്നു

  • @minisrijith8679
    @minisrijith8679 3 года назад +1

    Ethra bhoomi ഉണ്ടെങ്കില്‍ ആക്കും krishi ചെയ്യാം. Njagalk ullath ten cent ആണ്

  • @isaacjoseph5713
    @isaacjoseph5713 3 года назад

    എല്ലാവർക്കും വേണ്ടത് സിറ്റി ജീവിതം, പ്ലാസ്റ്റിക് ജീവിതം,റിയാൽ എസ്റ്റേറ്റ് വില്ല ജീവിതം, ഗ്രാമീണ ജീവിതം ആർക്കുവേണം.?

  • @Sparkle905
    @Sparkle905 3 года назад +10

    This is cruel at least he can give little space in that cage,he is only thinking about profit but it is absolutely insane.

    • @athul3318
      @athul3318 3 года назад +2

      sathym...arod parayannn

    • @princeraju666
      @princeraju666 3 года назад +1

      Yes, cash mathram mathy

    • @athul3318
      @athul3318 3 года назад

      @@princeraju666
      egane oke naml cheyunath ann..ipo anubavikuna corona polumm

    • @ranigeorge1824
      @ranigeorge1824 3 года назад +2

      Hightech cage for Bv 380 ingane aanu. Space koduthal thammil kothi chavan idayund. Ee inathinte prathyekatha aanu.

    • @lijijames9993
      @lijijames9993 3 года назад

      @@ranigeorge1824 yes

  • @visanthvs9541
    @visanthvs9541 3 года назад

    15:14 dr. Smile very cute

  • @baijuharichandanam81
    @baijuharichandanam81 3 года назад +1

    മനസിന് എന്താ കുളിർമ കോഴി കൃഷി തീറ്റ ചിലവുമായി താരതമ്യം ചെയ്താൽ നഷ്ടം മാണ് ആദ്യം കുറേ പിടിക്കും പിന്നെ മോശമാകും

  • @binsuvarghese7699
    @binsuvarghese7699 3 года назад

    Very good father

  • @radhammapillai6350
    @radhammapillai6350 2 года назад

    ജീവാമൃതം ആണ്

  • @machubinmoidu3348
    @machubinmoidu3348 3 года назад +1

    Ee karshakan parayunnatha vallere shari annu shop kar vallere rate kurakkum

    • @girit9815
      @girit9815 3 года назад +1

      U says that correct

  • @vigneshvignesh-gr9wi
    @vigneshvignesh-gr9wi 3 года назад

    Ente nadu

  • @dhanyasiva1122
    @dhanyasiva1122 2 года назад

    Cage system is very bad. Give them space. It’s cruel

  • @mariammajacob130
    @mariammajacob130 3 года назад +5

    Aadambharam verum pollayannu. Unmanum udukkannum undangil bhagham. Manoharanu pilla vijaeichu🙏

  • @jyotsnasandeep7326
    @jyotsnasandeep7326 3 года назад +9

    Presentation കുറച്ചു സിമ്പിൾ ആയ ആരെങ്കിലും ചെയ്‌തിരുന്നെങ്കിൽ നന്നായിരുന്നു.

  • @vishnurajr7738
    @vishnurajr7738 3 года назад +4

    Bv380 ടെ ദോഷ വശം കൂടി ഉൾപെടുത്താമായിരുന്നു.. എന്നാൽ തുടക്ക കാർക്ക് വളരെ ഉപകാരം ആകും.

    • @pscexamrankfile1931
      @pscexamrankfile1931 3 года назад +1

      Dhoshavasham ariyamenkil parayamo plz

    • @anoopn8382
      @anoopn8382 3 года назад

      Nannay tinnum nannay turum.....ata prashnam