Fish Curry || ഒട്ടും വഴറ്റാതെ നല്ല തേങ്ങാപാൽ ചേർത്ത് തയ്യാറാക്കിയ നാടൻ മീൻകറി || Kerala Style Recipe

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #keralafishcurry #keralarecipe
    #nadanmeencurry #nadanrecipes
    #homemadecooking #fish
    #fishcurry #meencurry
    പ്രാചി /പ്രാച്ചിൽ/കറൂപ്പ് ഇങ്ങനെ ഒക്കെ പറയുന്ന മീൻ ആണേ. വേറെ എന്തെങ്കിലും പേരുണ്ടോന്ന് അറിയില്ല... അറിയുന്നവർ കമന്റ്‌ ചെയ്യൂ. കറി വക്കാൻ നല്ല ടേസ്റ്റ് ഉള്ള മീനാണിത്. ഇതേപോലെ തേങ്ങാപാൽ ഒഴിച്ച് തയ്യാറാക്കുന്ന മീൻകറിയിൽ ലാസ്റ്റ് ഒരു ഉള്ളികാച്ചൽ ഉണ്ട് 😋.. ആഹാ.. നല്ല കിടു ടേസ്റ്റ് ആണ്... ചാറ് മാത്രം മതി പിന്നെ ചോറുണ്ണാൻ 👌🏻
    മീൻകറി ഒന്നുകിൽ തലേന്ന് തയ്യാറാക്കി വക്കണം അല്ലെങ്കിൽ, ഉച്ചക്ക് എടുക്കേണ്ട മീൻകറി കാലത്ത് വളരെ നേരത്തേ ഉണ്ടാക്കി വക്കണം ട്ടാ.. എന്നാലേ നമ്മൾ ഊണിന് എടുക്കുന്ന നേരത്ത് മീൻകഷ്ണത്തിൽ എല്ലാം പാകത്തിന് എരുവും പുളിയും ഒക്കെ പിടിച്ച് നല്ല ടേസ്റ്റിൽ കഴിക്കാൻ പറ്റൂ 🥰
    അപ്പൊ എല്ലാരും ഇത്പോലെ ഒന്നുണ്ടാക്കി നോക്കിയിട്ട് പറയ് ട്ടാ...
    Love U All😘
    Provided to RUclips by BigBand Entertainment
    Farewell · A.K.
    KineMaster Theme Music KineMaster Music Collection
    ℗ 키네마스터 주식회사 (KineMaster Corporation)

Комментарии • 14

  • @BeQuickRecipes
    @BeQuickRecipes 10 часов назад

    Super meen curry 👌👌

  • @007max.
    @007max. 14 часов назад

    👍🏻

  • @ashaudayan7503
    @ashaudayan7503 13 часов назад

    👌👌👌

  • @SanzPursuit
    @SanzPursuit 12 часов назад

    Wow കുത്തരിച്ചോറും 😋

  • @zendayatom5662
    @zendayatom5662 13 часов назад

    Njangal pranjil enn parayum, thenga paal cherthit nalla kurukiya fish curry😋👍

  • @dannyhansel2778
    @dannyhansel2778 14 часов назад

    Nice

  • @MuttatheMulla
    @MuttatheMulla 14 часов назад

    ❤❤

  • @Sulaimanithetasteofhappiness
    @Sulaimanithetasteofhappiness 13 часов назад

    Kothippichuu taa 😊

  • @HarisQuizTime
    @HarisQuizTime 6 часов назад

    മീൻ കറിക്ക് ഉപ്പ് കുറഞ്ഞോ എന്നൊരു സംശയം ഇല്ലായ്കയില്ല മീൻ കറി ഗംഭീരമായിട്ടുണ്ട്

  • @AnjalisCurryWorld
    @AnjalisCurryWorld 13 часов назад

    Nice 👍🏻😊

  • @AroundJamshed
    @AroundJamshed 14 часов назад

    നമ്മുടെ നാട്ടിൽ പ്രായി എന്നാണ് പറയുന്നത്

  • @SindhuSanthosh
    @SindhuSanthosh 14 часов назад

    Kothiyakunnu

  • @TazHamzi
    @TazHamzi 14 часов назад

    പ്രാച്ചീന്നാണ് നമ്മളും പറയല്.അവസാനം ഉള്ളി കാച്ചി ഒഴിക്കുമ്പോൾ ഒരു നുള്ള് മുളകു പൊടി ചേർത്താൽ ഒന്നുകൂടി color ആകും taste ഉം

  • @shabnalatheesh4005
    @shabnalatheesh4005 7 часов назад

    Super fish curry 👍👍👍