സ്നേഹസമ്പന്നനായ എന്റെ ഈശോയെ, ജീവിതത്തിൽ മറ്റെല്ലാ കാര്യങ്ങൾക്കും സമയം കണ്ടെത്തുന്ന പല മക്കളും ഞായറാഴ്ച്ചക്ക് അതിന്റെതായ പ്രാധാന്യം നൽകാതെ, വിശുദ്ധ കുർബാനക്ക് ആവശ്യമായ സമയമോ സ്ഥാനമോ നൽകാതെ ജീവിക്കുന്നത് കണ്ടിട്ട് അവർക്കുവേണ്ടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു കർത്താവേ. അവർക്കൊരു ശരിയായ മനസാന്തരം നല്കണമേ.. അവരങ്ങേകൃപയാൽ നിറയുന്നത് കാണാൻ ഏറെ കൊതിക്കുന്നു കർത്താവേ. ഞങ്ങൾ എല്ലാവരെയും അങ്ങേ ആത്‍മവിനാൽ നിറയ്ക്കണമേ. യേശുവേ നന്ദി. യേശുവേ സ്തുതി. ആവേ മരിയ.
വിശുദ്ധ കുർബ്ബാനയിൽ നിന്നും അകന്നു നിൽക്കുന്ന വിശ്വാസമില്ലാത്ത എല്ലാ മക്കളേയുo ഈശോയെ അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. അവരോടു കരുണ തോന്നണമേ ആമ്മേൻ. ഹല്ലേലൂയാ❤❤❤❤
യേശുവേ ഈ നിമിഷം വരെയും അങ്ങ് തന്ന എല്ലാ അനുഗൃഹങ്ങൾക്കും നന്ദി അപ്പാ ... യേശുവോട് ചേർന്ന് ജീവിക്കാൻ കഴിയട്ടെ.. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ 🙏❤️
Lord Jesus thank you for increasing my faith through this holy thoughts, bless all the Catholics to attend the Holy mass increase our faith and trust in you... Alleluia ave Maria
എന്റെ ഈശോയേ സ്വയം വിശുദ്ധ കുര്‍ബാനയില്‍ നിന്നും ഞായറാഴ്ച പോലും വിട്ട് നില്‍ക്കുന്ന patents ന്റെ അറിവില്ലായ്മ കാണണമെന്ന് പ്രാര്‍ത്ഥിക്കുന്നു. അവരുടെ മക്കളെ കാത്തോളണേ. 🙏🔥🙏🔥
വിശുദ്ധ കുർബാനയെ പറ്റി ഇത്രയും നല്ലൊരു സാക്ഷ്യം ഞാൻ ഇതിനു മുൻപ് കേട്ടിട്ടില്ല. ഇത് കേൾക്കുന്നവർ ഞങ്ങൾക്ക് സാധിക്കുന്ന വിധത്തിൽ എല്ലാവർക്കും ഷെയർ ചെയ്യണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. കാരണം ഇത് കേട്ട് കഴിയുമ്പോൾ അത്രയും നല്ലൊരു അനുഭവമാണ് നമുക്കുണ്ടാവുന്നത്. നമ്മൾ മക്കളെ എങ്ങനെ വളർത്തി എന്നതിന് ആത്മശോധന ചെയ്യേണ്ട അവസരം കൂടിയാണ്. ഈ അച്ഛൻ ആരാന്നും എവിടെയാണ് എന്നും എനിക്കറിയില്ല പക്ഷേ അച്ഛൻ ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ🙏🙏
Ammeee parisudha amme jepamala mathave ente kunjgale kathukollename avarude ആഗ്രഹം pole avarku government jolikittane amme anugrahikename mattarum illa njagale sahayikkan 🙏🙏🙏🙏
സ്നേഹസമ്പന്നനായ എന്റെ ഈശോയെ, ജീവിതത്തിൽ മറ്റെല്ലാ കാര്യങ്ങൾക്കും സമയം കണ്ടെത്തുന്ന പല മക്കളും ഞായറാഴ്ച്ചക്ക് അതിന്റെതായ പ്രാധാന്യം നൽകാതെ, വിശുദ്ധ കുർബാനക്ക് ആവശ്യമായ സമയമോ സ്ഥാനമോ നൽകാതെ ജീവിക്കുന്നത് കണ്ടിട്ട് അവർക്കുവേണ്ടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു കർത്താവേ. അവർക്കൊരു ശരിയായ മനസാന്തരം നല്കണമേ.. അവരങ്ങേകൃപയാൽ നിറയുന്നത് കാണാൻ ഏറെ കൊതിക്കുന്നു കർത്താവേ. ഞങ്ങൾ എല്ലാവരെയും അങ്ങേ ആത്‍മവിനാൽ നിറയ്ക്കണമേ. യേശുവേ നന്ദി. യേശുവേ സ്തുതി. ആവേ മരിയ.
എന്റെ ഈശോയെ വിശുദ്ധ കുർബാന യോഗ്യതയോടെ വിശ്വാസത്തോടെ കൈക്കൊള്ളുവൻ അനുഭവിയ്ക്കുവാൻ കൃപ തരണമേ
എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കിത്തരുന്ന ഈശോക്ക് .... ഒരായിരം നന്ദി 🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻
ഈശോയേ വിശുദ്ധ കുർബാന യിൽ നിന്നും അകന്നു പോയ എല്ലാ മക്കളേയും അനുഗ്രഹം ചൊരിഞ്ഞ് കനിയണമെ 🙏🙏🙏
എന്റെ ഈശോയെ ഒരു പാട് ഒരു പാട് നന്ദി എന്നും വി.കുർബ്ബാനയിൽ സംബന്ധിക്കുവാൻ കൃപ തരുന്നതിന്😊
Ente Esoye njangale anugrahikkaname amen
വിശുദ്ധ കുർബ്ബാനയിൽ നിന്നും അകന്നു നിൽക്കുന്ന വിശ്വാസമില്ലാത്ത എല്ലാ മക്കളേയുo ഈശോയെ അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. അവരോടു കരുണ തോന്നണമേ ആമ്മേൻ. ഹല്ലേലൂയാ❤❤❤❤
എന്റെ മക്കളേയും മരുമക്കളേയും കൊച്ചു മക്കളേയും ഈശോയെ അങ്ങേ തിരുസന്നിധിയിൽ സമർപ്പിക്കുന്നു
ഈശോയെ എന്റെ മകന് എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കി കൊടുക്കണമെന്ന് യാചിക്കുന്നു 🙏🙏
😊
ഈശോയെ എന്നെയും കുടുംബത്തെയും വിശുദ്ധികരിക്കണേ കരുണ തോന്നണമേ
അച്ഛാ After hearing your talk I cried a lot. Yes അച്ഛാ I love കുര്‍ബാന.
ഞങ്ങളുടെ മക്കൾക്ക് വി.കുർബാനയോട് ചേർത്ത് നിർത്താൻ അനു ഗ്രഹിക്കണേ
🙏🏼
പരിശുദ്ധ പരമദിവ്യകാരുണ്യമേ എന്റെ ആശ്രയമേ. എല്ലാരേയും വിശുദ്ധ കുർബാനയിലേക്കു ആകർഷിക്കണമേ 🙏🙏🙏🙏🙏
എൻ്റെ ഈശോയെ ഞങ്ങൾക്ക് അവിടുന്ന് തന്ന അവിടുത്തെ മക്കൾ വിശുദ്ധ കുർബാനയോട് ചേർന്ന് ജീവിക്കാൻ അവരെ അനുഗ്രഹിക്കണമേ....❤❤❤🙏🙏🙏
ഈശോയെ എന്റെ മോളെ നിന്റെ ആൾത്താരയോട് ചേർത്ത് നിറുത്തണെ, എനിക്ക് അതു മതി അപ്പാ 🙏🙏🙏
പ്രചോദനം നൽകുന്ന വചനപ്രാഘോഷണം 🌹🙏
ഈശോയെ തോമസ്‌ളീഹായോടൊപ്പം ഞങ്ങളും ആവർത്തിച്ചു പറയട്ടെ : എന്റെ കർത്താവെ എന്റെ ദൈവമേ. 🙏🙏🙏
തടസ്സമില്ലാതെ കുർബാന കാണുവാനും സ്വീകരിക്കുവാനും കൃപയാക്കണമേ തമ്പുരാനെ അവിടുത്തെ തിരുരക്ത സംരക്ഷണം നൽകേണമേ ആമേൻ
ഈശോയെ കുർബാനയില്ലാതെ വിശ്വാസം ഇല്ലാതെ ജീവിക്കുന്ന മക്കളെ സമർപിക്കുന്നു
, ,diviakarunnia ഈശോയെ ദിവിബലിയിൽ പങ്കെടുക്കുന്നമക്കളെ ànugrahikkename
Yesuve nandhi Yesuve sthuthi.
യേശുവേ ഈ നിമിഷം വരെയും അങ്ങ് തന്ന എല്ലാ അനുഗൃഹങ്ങൾക്കും നന്ദി അപ്പാ ...
യേശുവോട് ചേർന്ന് ജീവിക്കാൻ കഴിയട്ടെ..
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ 🙏❤️
ഈശോയെ എന്റെ കുറവുകളെ നിറവുകൾ ആക്കി ... എന്നെ വിശുദ്ധ കുർബാനയോടു കൂട്ടി ചേർത്ത് നിറുത്തുന്നതിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
ദിവൃകാരുണൃ ഈശോയേ ജിനോയ്ക് വിസ ശരിയാക്കിക്കൊടുക്കണമേ.
O Jesus have mercy on us and lead our life with Holy Spirit.
love you Jesus,Thank you Jesus, praise you Jesus, worshipp you Jesus.
Lord Jesus thank you for increasing my faith through this holy thoughts, bless all the Catholics to attend the Holy mass increase our faith and trust in you... Alleluia ave Maria
😭😭😭😭 blesss my children.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Essoye have mercy on me to have daily holy mass and to receive you with repentance about my sins
Very inspiring talk dear Rev. Father. Thank you. 🙌👍👍🔥🔥🙏🙏🙏
Amen. Halleluyya.Praise The Lord.🙏🙏🙏🙏
Ente esoye Ella divasavum visutha kurbana arppikkan sathikkaname amen
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤️❤️❤️
ഈശോയേ വേഗം വരണമേ.
come Holy Spirit, I love you
Anu.Benny.Thank you father for inspring talk.🙏🙏🙏
Thank You Jesus. Alleluia. Ave Maria
Thank you Jesus...
Thank you Fr🙏🙏
Essoye bless me to attend daily holy mass and to receive you with clean heart .
Thankyou Father
ഈശോയെ വിശുദ്ധ കുർബാന യോഗ്യതയോടെ പങ്കു കൊള്ളുവാൻ സ്വീകരിക്കുവാനുള്ള കൃപ നൽകണമേ
God bless you father
Acha , Super Speech!! Thank you Lord!
Praise the lord 🙏🙏🙏
Praise the Lord 🙏🙏🙏🙏🌹🌹🌹
Thank you so much father for your inspirational and inspiring talk. It will help many people to increase their faith.
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen
Hallelujah Amen
❤ amen 🙏 praise the lord 🙏🙏🙏
Thank you dear Father...God bless you abundantly 🎉
Amen Hallelujah 🙏🏻 🙏🏻 🙏🏻 🙏🏻 ❤
ഓ! wonder full talk താങ്ക്സ് Father
Amen praise The Lord 🙏💕
Have mercy on us Jesus. Praise you Jesus.🙏
Praise God 🙏🙏
Yes fr God is love
Ente eesoye ente makan parisudha kurbank varanum sajeevamayi DIVYABALIYIL panku cheranum kripa cheyyane
എന്റെ ഈശോയേ സ്വയം വിശുദ്ധ കുര്‍ബാനയില്‍ നിന്നും ഞായറാഴ്ച പോലും വിട്ട് നില്‍ക്കുന്ന patents ന്റെ അറിവില്ലായ്മ കാണണമെന്ന് പ്രാര്‍ത്ഥിക്കുന്നു. അവരുടെ മക്കളെ കാത്തോളണേ. 🙏🔥🙏🔥
വിവരിക്കാനാവാത്ത സ്വർഗ്ഗീയാനുഭവത്തിലേക്ക്, വി. കുർബ്ബാനയാകുന്ന അമൂല്യ നിധി ഒന്നു മാത്രം മതി എനിക്ക്എന്റെ ദൈവമെ.
Thank u Father, daivam achan te ee praghoshanathiloode vishudha kurbanayile ku aduppickukaya
Jesus, have Mercy on us🙏
Jesus draw us all to your holy Eucharist❤
Amme please pray for me to attend holy mass daily with joy.
Hallelujah 🙏🙏🙏🙏
Amen 🙏🙏🙏
Amen
Thank you Father
Amen, 🙏🙏🙏
എന്റെ ഭർത്താവിനെയും മക്കളെയും വിശുവാസത്തിൽ കൊണ്ടു വരണമെന്ന് അപേക്ഷിക്കുന്നു
🙏🏼🙏🏼🙏🏼
🙏🏽🙏🏽🙏🏽
Praise the Lord
God bless you 🙏🙏🙏
Awesomeness 👌 praise the lord
Super
അടിപൊളി പ്രസംഗം അച്ഛാ 🙏🙏😀❤️
Acha prarishudha kurbana swekarikkan ente bharthavenu vedeparthikkane ente makkal kku viswasam valarthane
Eeshoye aviduthe thiru raktham ozhukiyiranghaname. Amen 👏✝️✝️✝️💔🩸
Amen🙏🙏🙏🙏🙏🙏🙏🙏❤
How powerful this priest is!
JESUS CHRIST is Truly present in the Eucharist ❤❤❤.
God bless fr
വിശുദ്ധ കുർബാനയെ പറ്റി ഇത്രയും നല്ലൊരു സാക്ഷ്യം ഞാൻ ഇതിനു മുൻപ് കേട്ടിട്ടില്ല. ഇത് കേൾക്കുന്നവർ ഞങ്ങൾക്ക് സാധിക്കുന്ന വിധത്തിൽ എല്ലാവർക്കും ഷെയർ ചെയ്യണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. കാരണം ഇത് കേട്ട് കഴിയുമ്പോൾ അത്രയും നല്ലൊരു അനുഭവമാണ് നമുക്കുണ്ടാവുന്നത്. നമ്മൾ മക്കളെ എങ്ങനെ വളർത്തി എന്നതിന് ആത്മശോധന ചെയ്യേണ്ട അവസരം കൂടിയാണ്. ഈ അച്ഛൻ ആരാന്നും എവിടെയാണ് എന്നും എനിക്കറിയില്ല പക്ഷേ അച്ഛൻ ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ🙏🙏
Fr Jaison Kanjiramparayil
youtube.com/@fr.jaisonkanjiramparayilmc2488
Ammeee parisudha amme jepamala mathave ente kunjgale kathukollename avarude ആഗ്രഹം pole avarku government jolikittane amme anugrahikename mattarum illa njagale sahayikkan 🙏🙏🙏🙏
Please pray for our family
Thank you acha
V.good msg acha. Stay blessed slways
Lord give me the grace to attend Holy Eucharist with devotion and fervor
🙏🏻🙏🏻🙏🏻🙏🏻
❤❤❤🎉🎉🎉Amen 🙏
❤❤🙏🙏🙏🙏🙏🙏🙏
Ente esoye sahodarante kudumbavumayulla pinakkam matti snehathil jeevikanulla anugraham tharane
Oh Jesus.. Daily Holymassil attend cheyyan Enne sahayikaname
Very nice speech..acha..god bless you 🙏
Super message👍🏻🙏🏻
Oooo thanku uu verymuch
❤amen❤❤❤❤❤
😊
Haleluyya haleluyya haleluyya haleluyya amen.
👌👌👌👌👌👌👏👏
🙏🙏🙏🙏🙏
❤❤❤
My strength is holy communion
👌🙏
God bless acha
എൻറെ ഈശോ യേ എൻറെ മകനും മകളും ജീവിതപങ്കാളി ക്കും ദിവസവും വി.ബലിതർപ്പണത്തിൽചേരാനുളള ക്യപ കൊടുക്കണമേ ആമീൻ
🙏🙏
Yes i like qurbana verymuch
🌹🙏