ശരിയാ അച്ഛൻ പറഞ്ഞത്, കുടുംബജീവിതം പലരുടേം വലിയ കുരിശു തന്നെയാണ്. ചേർന്ന പങ്കാളി അല്ലേൽ, സ്വന്തം ഇഷ്ടപ്രകാരം മാത്രംജീവിക്കുന്ന പങ്കാളി ആണേൽ സന്തോഷം ഉണ്ടാവില്ല. സാമ്പത്തികം education എന്നതുൾപ്പെടെ equal അല്ലാത്ത വിവാഹബന്ധത്തിൽ വിള്ളൽ ഉണ്ടാവുക തന്നെ ചെയ്യും. പലതും ഒളിച്ചുവച്ചു നടത്തുന്ന വിവാഹവും ഇതു തന്നെ.ചെറുക്കന് ഇല്ലാത്ത യോഗ്യത ഉണ്ടെന്നു പറഞ്ഞു അതായത് എല്ലാ പെണ്ണിനോപ്പം ഉണ്ടെന്നു എഴുതിത്തന്നു മറന്നുപോയ വിവാഹത്തിൽ ആ പെണ്ണിന് എത്ര മനപ്രയാസം വന്നു പോവും? ചതിയിലൂടേം വിവാഹം നടക്കുന്നു. പക്ഷേ നിലനിൽപ്പില്ലാ.
താങ്കൾ പെന്തക്കോസ്ത സഭ യെ വെള്ള പുശരുത്... പെന്തക്കോസ്ത സഭയിൽ മുല്യ ചൂതി സംഭവിച്ചിരിക്കുന്നു, അവിടെ സത്യം ഇല്ല, നിതി ഇല്ല, ധർമം ഇല്ല... ഇന്ന് പെൻറെകൂസ്ത സഭ എന്നാൽ ബിസിനസ് കേന്ദ്രം ആണ്, പാസ്റ്റർ മാർ നേതാവാകാൻ election നടത്തി അടി ഉണ്ടാകുന്നു.. പാസ്റ്റർ മാർ പണം ഉണ്ടാക്കാൻ തുടങ്ങുന്ന സ്ഥാപനം.. അഴിമതി ആണ് ഓരോ പെന്തക്കോസ്ത സഭകളും.... ഇവർ ഒരാളെ കിട്ടാൻ വേണ്ടി രക്ഷിക്കപ്പെടാൻ പുതിയ നിയമം പറയുന്നു,രക്ഷിക്കപ്പെട്ട് സഭ യിൽ ചേർന്നാൽ പിന്നെ ദശംശം പിരിക്കാൻ യാഹുദന്റെ പഴയ നിയമം പറയുന്നു...പുതിയ നിയമം ദശശം പഠിപ്പിക്കുന്നില്ല, പെൻതെക്കോസ്ത സഭകൾ പാവപെട്ടവരെ പറ്റിപ്പും, തട്ടിപ്പും ആണ്, പാസ്റ്റർ മാർ ദരിദ്രന്മാരെ കൊള്ള അടിച്ചു, പണം തട്ടി പറിച് തിന്ന് ജീവിക്കുന്നു..
@majukuttiani-qx5gs Bible പ്രകാരം ജീവിച്ചാൽ മതിയെങ്കിൽ താൻ എന്തിനാ മുകളിൽ കാണുന്ന comment ൽ പെന്തക്കോസ്തു കാരെ പറ്റി തള്ളി മറിച്ചത്, കത്തോലിക്കാരെ താൻ കുറ്റം പറഞ്ഞു, പെന്തോ കളെ പൊക്കി പറഞ്ഞു, എന്നിട്ട് ഇപ്പോ പറയുന്നു bible നോക്കി ജീവിച്ചാൽ മതി എന്ന്... തന്റെ നാട് എവിടെ ആണ്? ഓന്തിന്റെ സ്വഭാവം കാണിക്കരുത്, ഏതെങ്കിലും ഒരിടത് നില്ക്കു.... ആദ്യം ഈ കള്ള പെൻതോകളെ നേരെ ആക്കാൻ നോക്ക്...Ok പെന്തോ പാസ്റ്റർ മാർ പാവപെട്ട ആൾക്കാരെ പറ്റിച്ചു അല്ലെ ജീവിക്കുന്നത്... യേശു ജനത്തെ ചുഷണം ചെയ്യാൻ പറഞ്ഞോ? ഇല്ലല്ലോ? പിന്നെ എന്തിനാ ഈ പെൻതോ പാസ്റ്റർ കൾ ജനത്തെ ചുഷണം ചെയുന്നു... അത് ആദ്യം നിറുത്താൻ നോക്ക്..... Ok സ്വന്തം കണ്ണിലെ കോല് എടുത്തിട്ട് വേണം അടുത്തവന്റ കണ്ണിലെ കരട് എടുക്കാൻ, .. Ok..
From the book " To Save a Thousand of Souls " by fr Brett Brannen I believe one of the problems in the Church today is that many people are in the wrong vocation. Many people have grown up unaware that they have a vocation, much less that they should be asking God to reveal it to them. And there are many unhappy, unfulfilled, dissatisfied people. As a general rule, people flourish in their correct vocation! Flourishing does not just mean they are happy. It means they are steadily growing in holiness, they are fulfilled, and they are becoming the person God wants them to be. Fr. Brian Bashista, vocation director of the Diocese of Arlington, Virginia, underscores that vocation is less about personal choice and more about discovery.
എന്റെ പൊന്നച്ചാ... എല്ലാം സഹിച്ചു ക്ഷമിച്ചു 16 വർഷം ജീവിച്ചു 16 മത്തെ വർഷം അദ്ദേഹം മരിച്ചു അന്നുമുതൽ ഇന്ന് വരെ സുഹൃത്തുക്കളും ബന്ധുക്കളും സ്വന്തക്കാരും ഇല്ലാതായി.. ആർക്കും വേണ്ടാതായി... മദ്യപിച്ചുo വീട്ടുകാര് പറയുന്നതുകേട്ട് നടന്നവനെയൊക്കെ ഇട്ടേച്ചു കുട്ടികളുമായി ഒറ്റയ്ക്കുജീവിച്ചിരുന്നേൽ ഇന്ന് ഒരു വീടെങ്കിലും ഉണ്ടായേനെ...... 😡😡😡
From the book "food for soul " by Peter kreeft, # page 9 Only human beings can love because only human beings have free choice. Nothing else in the universe that we know of has the free will to choose to make itself more itself or less itself. Rocks can’t choose to be more or less rocky and dogs can’t choose to be more or less doggy, but humans can choose to be more human or less human, by choosing to love or not to love. This love is charity. Charity is not just our spontaneous feelings. It does not arise from our nature as selfish animals. It is a gift of God. So St. Paul prays for it, as we should too. He prays that God may “strengthen your hearts, to be blameless in holiness.”
“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു. - ഫാ. കനീസിയൂസ് From the book “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ് (ലഘുജീവചരിത്രം) ഫാ. ജോസ് ചുങ്കൻ സി.എം.ഐ. "രണ്ടു ചിറകുകൾ മനുഷ്യനെ ലൗകിക വസ്തുക്കളിൽ നിന്നുയർത്തുന്നു - ഏകാഗ്രതയും പരിശുദ്ധിയും. ഏകാഗ്രത നിയോഗത്തിലും പരിശുദ്ധി സ്നേഹത്തിലുമാണുണ്ടായിരിക്കേണ്ടത്. ഏകാഗ്രത ഈശ്വരനെ ലക്ഷീകരിക്കുന്നു. പരിശുദ്ധി അദ്ദേഹത്തെ ആശ്ലേഷിച്ചാസ്വദിക്കുന്നു. ക്രമരഹിതമായ സ്നേഹബന്ധങ്ങളിൽ പെടാതിരുന്നാൽ സൽകർമ്മം നിനക്ക് പ്രതിബന്ധമാവുകയില്ല. ഈശ്വരന്റെ അഭിമതവും അയൽവാസികളുടെ നന്മയുമല്ലതെ മറ്റു യാതൊന്നും ഉദ്ദേശിക്കയും ആരായുകയും ചെയ്യുന്നില്ലെങ്കിൽ ആന്തരമായ സ്വാതന്ത്ര്യം നീ ആസ്വദിക്കും. നിന്റെ ഹൃദയം നിർവ്യാജവും സരളവുമാണെങ്കിൽ, ഓരോ സൃഷ്ടിയും നിനക്കു ജീവിതദർപ്പണവും ദിവ്യജ്ഞാനം അടങ്ങിയ ഗ്രന്ഥവുമായിരിക്കും. ഈശ്വരന്റെ നന്മയെ പ്രതിബിംബിക്കാതിരിക്കത്തക്കവണ്ണം അത്ര നിന്ദ്യവും നിസ്സാരവുമായ യാതൊരു സൃഷ്ടിയുമില്ല" (മയ്യനാട്ട് ജോണിന്റെ മലയാളം പരിഭാഷയിൽ നിന്ന്).
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ Please consider 1) daivamanushyante-snehageetha-vol1-16 2) mathavinte-karunayude-sandhesam 3)yeshuvinte-kannukaliloode-vol-1 - 3 4 ) elimayude-padavukalil 5) KRISTHANUKARANAM Available at st paul book center kochi and sophiabuy
ആശ്റയ ജീവിതമാണ് കുടുംബം.ചങ്ങലകളാൽ ബന്ധിപ്പിക്കുന്ന അവസ്ഥ.വേറുള്ളതെല്ലാം ആത്മീയ, ഭൗതികമായ ,നിന്ന് ഉള്ള താണ്.physical relationship വിപരീത മായാലും ഉപേക്ഷിച്ച് പോയാലും അസ്വസ്ഥത മായി ത്തീരും.
From the book "food for soul " by Peter kreeft, # page 9 Only human beings can love because only human beings have free choice. Nothing else in the universe that we know of has the free will to choose to make itself more itself or less itself. Rocks can’t choose to be more or less rocky and dogs can’t choose to be more or less doggy, but humans can choose to be more human or less human, by choosing to love or not to love. This love is charity. Charity is not just our spontaneous feelings. It does not arise from our nature as selfish animals. It is a gift of God. So St. Paul prays for it, as we should too. He prays that God may “strengthen your hearts, to be blameless in holiness.”
Achan Ee video full kandilla Ennalum ee video enik kittiyath ente naathoon ente kettiyonu ayachath konde aane Ente jeevithathile preshnavum ee naathoonum ammayi ammayum thanne aanu. Ee video ayachath Oru sister thanne aanu. Enth ariyam kudumba jeevithathe kurich? Athupole kalyanm kazhinje 5 mathe maasam vtl ninnum irakki vittu. Njnum ente kettiyonum thammil Oru prblm um illa Pakshe idukkiyil nadakkunna karyagal parishudhaalmav paranje arinjath aanennum paranje Ange Africa vare ethi. Njn enth cheyyanm acho?
St. John Bosco and St. Alphonsus Liguori, say: “In general, for every three children, there is one vocation!” That is more or less what Paul VI said above: “God calls innumerable batallions.”
From the book " To Save a Thousand of Souls " by fr Brett Brannen I believe one of the problems in the Church today is that many people are in the wrong vocation. Many people have grown up unaware that they have a vocation, much less that they should be asking God to reveal it to them. And there are many unhappy, unfulfilled, dissatisfied people. As a general rule, people flourish in their correct vocation! Flourishing does not just mean they are happy. It means they are steadily growing in holiness, they are fulfilled, and they are becoming the person God wants them to be. Fr. Brian Bashista, vocation director of the Diocese of Arlington, Virginia, underscores that vocation is less about personal choice and more about discovery.
Have you ever asked someone a difficult question about religion, and because they couldn't offer an adequate reply, they said, "I don't know. It's a mystery." You probably felt dissatisfied, as if the term "mystery" was supposed to explain everything that doesn't make sense. While it's true that the human mind can't fully comprehend everything, this use of the word "mystery" gives the term a bad reputation. The word "mystery" does not imply that we cannot know anything about a certain matter, but rather that we everything about it. cannot know A mystery could be defined as something partly hidden because of its great depth. Because of its greatness, it is not easily unveiled, but it does deserve to be pursued. This definition of a mystery can apply to God. He is veiled from our senses, but because of His greatness He deserves to be pursued. From the book Theology of His Body / Theology of Her Body, Jason Evert.
Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.”11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint.# Fr Brett Brannen
The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom. Fr Brett Brannen
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ Please consider 1) daivamanushyante-snehageetha-vol1-16 2) mathavinte-karunayude-sandhesam 3)yeshuvinte-kannukaliloode-vol-1 - 3 4 ) elimayude-padavukalil 5) KRISTHANUKARANAM Available at st paul book center kochi and sophiabuy
ഒരു കുടുംബത്തിലെ സ്വത്ത് ഷെയർ ചെയ്യുമ്പോൾ പെൺകുട്ടികൾക്ക് ഇത്തിരി കൊടുക്കുന്നുള്ളൂ എന്ന് അച്ഛൻ പറഞ്ഞു. ഭൂരിപക്ഷവും ആൺകുട്ടികൾക്ക് കൊടുക്കുന്നു. പറഞ്ഞത് വളരെ ശരി. ഇനി മറ്റൊരു കാര്യം, ഈ വീട്ടിലിരിക്കുന്ന ധനാഢ്യനായ ആൺകുട്ടിയോട് വേറൊരു വീട്ടിൽ നിന്നും ഇത്തിരി സ്വത്ത് മാത്രം കിട്ടിയ ദരിദ്രവാസിയായ പെൺകുട്ടി ചേരുമ്പോൾ ഈ പെൺകുട്ടി ആരായിത്തീർന്നു......?! സ്വത്തു ഷെയർ ചെയ്യാനുള്ള മടി കൊണ്ട്മാത്രം ഏതെങ്കിലും മാതാപിതാക്കൾ സ്വന്തം മകളെ ഏതെങ്കിലും അലവലാതി കുടുംബത്തിലേക്ക് കെട്ടിച്ചു കൊടുക്കുമോ..... ചിലപ്പോൾ എങ്ങനെയോ തന്തയായി പോയ ഉത്തരവാദിത്തമില്ലാത്ത, മക്കളുടെ സുഖത്തിൽ ശ്രദ്ധയില്ലാത്ത ചില അലവലാതികൾ ഒരുപക്ഷേ ചെയ്തേക്കുമായിരിക്കും.......🤔🤔🤔
Primary purpose of marriage is to lead each other to heaven. If the couple fail to achieve this your marriage will be a big fiasco failure. Pray first then venture out to enter the marriage club.
From the book " food for the soul " by Peter Kreeft # cycle A # page 442 # Buddhists have a wise saying: "A finger is useful for pointing to the moon. but woe to the fool who mistakes the finger for the moon." We are the fingers. not the moon. We are signs of God's presence. A sign doesn't point to itself. it points away from itself to something more important. When we point to our dog's food, we expect him to look at the food, not the finger. We should be smarter than dogs.
അച്ഛാ... ദൈവം യോജിപ്പിച്ചത് എന്നുള്ള വചനം മുൻപിൽ എടുത്തിട്ട് ആഭിചാരത്തിലൂടെ നേടി എടുത്ത ബന്ധങ്ങളെ ആ വചനവുമായി കൂട്ടിക്കെട്ടി പറഞ്ഞാൽ ദൈവം എന്താ ചെയ്ക? ഇരയാകുന്ന പിള്ളേർ എന്താ ചെയ്ക... തിരുത്തി മാറാൻ ഈ പുരോഹിതരും വീട്ടുകാരും സമ്മതിക്കില്ലല്ലോ.. കാരണം ബൈബിളിലെ ആ വചനം
From the book "Theology of the Body In One Hour" by Jason Evert. # We resemble God not simply because we have an immortal soul, an intellect, and a free will. The sexual complementarity of the male and female bodies, in their masculinity and femininity, reveals that we are made for relationship, for a communion of persons. The same cannot be said of any other creature. Although plants and animals are capable of reproduction, they cannot make a gift of themselves in love. A communion of persons is only created by a mutual gift, and this requires free will-not just a biological instinct to reproduce. John Paul explained, “Man becomes an image of God not so much in the moment of solitude as in the moment of communion. . . . [This] constitutes perhaps the deepest theological aspect of everything one can say about man.” Pause and absorb what John Paul is teaching. He’s proposing that the sexual intimacy shared between a husband and wife is an icon of the inner life of the Trinity. In saying this, he is not sexualizing heaven, but is revealing that our sexuality points us there when it is properly understood. The call to be fruitful and multiply is a call to live in the divine image: to make a gift of ourselves through life-giving love. The call to communion that is revealed in the body is a sign of what persons are supposed to do: make a gift of themselves to others and ultimately to God, in the image of the Trinity.
The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom. Fr Brett Brannen
Discernment is not a choice between good and evil, but often a choice between the good and the best. What is best for you is your proper vocation. # of Satan, because he knows of your goodness and your desire to do God’s will, will sometimes take a different tactic. He will tempt you not to do evil, but to accept only the good-not the best. Compromising the will of God is a very effective tactic of Satan. Brannen, Fr. Brett. To Save a Thousand Souls:
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ Please consider 1) daivamanushyante-snehageetha-vol1-16 2) mathavinte-karunayude-sandhesam 3)yeshuvinte-kannukaliloode-vol-1 - 3 4 ) elimayude-padavukalil 5) KRISTHANUKARANAM Available at st paul book center kochi and sophiabuy
Pope John Paul II explains in The Theology of the Body that, “the opposite of love is really not hate. The opposite of love is to use another person as a means to an end.” People are to be loved. They are not to be used. Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God. Fulton J. Sheen
ഭിന്നിപ്പിച്ച് കാര്യം നേടുന്നത് പണ്ടെ ഉള്ള ഒരു കാര്യം ആണ്.. ആണുങ്ങളെ കുത്തി മാത്രം പ്രസംഗിക്കുന്ന അച്ചന്മാരെയും പള്ളിയെയും പുരുഷൻ ഉപേക്ഷിക്കുക... പെണ്ണുങ്ങൾ മാത്രം സഭയിൽ നിൽക്കട്ടെ .. ചില അച്ഛന്മാർ അതിൽ സന്തോഷിക്കും...
@@sunnypulluvattom8103 its my pen name.. തൂലികാ നാമം.. പേര് വെച്ച് നോക്കാതെ , ഞാൻ പറഞ്ഞതിൽ കാര്യം ഉണ്ടോ എന്ന് നോക്ക്.. ഏതു കത്തനാരു പ്രസംഗിച്ചലും ആണുങ്ങൾ ലോക തോൽവികൾ ആണ്... സത്യത്തിൽ ഒരു വിഭാഗത്തിനെതിരെ പറഞ്ഞു മാത്രമേ ഇവർക്ക് കൈ അടി വാങ്ങിക്കാൻ അറിയൂ.... ഇത് കേൾക്കാൻ ആണുങ്ങൾ എന്തിന് നിന്ന് കൊടുക്കണം... പുരുഷന് എന്നും വേട്ടക്കാരനും സ്ത്രീ എന്നും ഇരയും ആണോ....
Fromthebook " My Heart Will Triumph " by Mirjana of Medjugorje # On the contrary, Our Lady has taught us that the blessing of Jesus only comes through a priest. “Their hands are blessed by my Son,” she said, and she often repeats that our priests do not need our judgment; they need our prayers. Many people abandon or reject faith because they find fault in a priest, but this is only an excuse. God will judge priests on how well they carried out their missions and He will judge us on how well we treated them. St. Francis of Assisi held a similar view. When parishioners from a nearby village complained to Francis that their priest was living in sin, he went with them to their village. The residents expected Francis to admonish their wayward shepherd, but instead Francis got on his knees and kissed the priest’s hands. “All I know and all I want to know is that these hands give me Jesus,” said Francis. “These hands have held God.”
ഒരു കൊടി പോലും സ്വത്തു ഇല്ലാത്ത കുടുമ്പങ്ങൾ അനവധി സ്ത്രീ ധനത്തെ പ്രോത്സാഹിപ്പിക്കല്ലേ അച്ഛാ..... കൊണ്ടു ചെല്ലുന്ന സ്വത്തു പോലും നഷ്ട്ടപ്പെട്ട പെണ്ണുങ്ങളാണ് അധികവും ഭർത്താന്മാരുടെ സ്വത്തു അനുഭവി ച്ച ഭാര്യ മാർ എത്ര പേരുണ്ടാവും.... ആക്കുട്ടത്തിൽ രണ്ട് പ്രസ്സവവും ഒന്നോ... രണ്ടോ... ചിലപ്പോൾ മൂന്നോ അബോഷനും ഉണ്ടെങ്കിൽ ആസ്‌ത്രീഎത്ര ലക്ഷം കൊണ്ട് ചെന്നാലും അവൾക് സമാധാനം ഉണ്ടാകുമോ
പുരുഷനിൽ നിന്നും ഉള്ള തിന്മ ആണ് സ്ത്രീയുടെ നന്മയെ ക്കൾ നല്ലത് എന്നാണ് ബൈബിൾ പോലും പറഞ്ഞിരിക്കുന്നത്... സൗകര്യം പോലെ നാക്ക് വളയ്ക്കുന്നത് ലോഹ ഇട്ടവരുടെ സ്വഭാവം ആണ്
From the book " To Save a Thousand of Souls" by Fr Brett Brannen # The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people.
Prayer for vocation “Lord, Jesus Christ, Good Shepherd of our souls, you who know Your sheep and know how to reach man’s heart…. Stir the hearts of those young people who would follow you, but who cannot overcome doubts and fears, and who in the end follow other voices and other paths which lead nowhere. You who are the Word of the Father, the Word which creates and saves, the Word which enlightens and sustains hearts - conquer with your Spirit the resistance and delays of indecisive hearts. Arouse in those whom you call the courage of love’s answer: ‘Here I am, send me!’” Pope John Paul II
യേശുവേ സ്തുതി ലോകത്തിലെ ദൈവവിളിയിൽ ഏറ്റവും പ്രയാസമേറിയത് കുടുംബ ജീവിതം ഇത് വെളിപ്പടുത്തിയ അച്ചന് ആയിരം നന്ദി🌹🙏🙏🙏🙏🌹
അച്ചൻ പറയാതെ ഇതൊക്കെ എല്ലാവർക്കും അറിയാം ഉഷാ
അത് തനിക്ക് മാത്രം പ്രയാസം എല്ലാവർക്കും കുടുംബ ജീവിതം ദൈവത്തിൻ്റെ അനുഗ്രഹമാണ്
@@annakuttyskariah6016 h(c pl
@@shajishaji874പ്ലീസ് പ്രയാസം എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് സഹനങ്ങൾ കൂടുതലുണ്ട് എന്നാണ് അനുഗ്രഹം അല്ലെന്നല്ല
@Maju MJ oh RV ydritcdrym
ശരിയാ അച്ഛൻ പറഞ്ഞത്, കുടുംബജീവിതം പലരുടേം വലിയ കുരിശു തന്നെയാണ്. ചേർന്ന പങ്കാളി അല്ലേൽ, സ്വന്തം ഇഷ്ടപ്രകാരം മാത്രംജീവിക്കുന്ന പങ്കാളി ആണേൽ സന്തോഷം ഉണ്ടാവില്ല. സാമ്പത്തികം education എന്നതുൾപ്പെടെ equal അല്ലാത്ത വിവാഹബന്ധത്തിൽ വിള്ളൽ ഉണ്ടാവുക തന്നെ ചെയ്യും. പലതും ഒളിച്ചുവച്ചു നടത്തുന്ന വിവാഹവും ഇതു തന്നെ.ചെറുക്കന് ഇല്ലാത്ത യോഗ്യത ഉണ്ടെന്നു പറഞ്ഞു അതായത് എല്ലാ പെണ്ണിനോപ്പം ഉണ്ടെന്നു എഴുതിത്തന്നു മറന്നുപോയ വിവാഹത്തിൽ ആ പെണ്ണിന് എത്ര മനപ്രയാസം വന്നു പോവും? ചതിയിലൂടേം വിവാഹം നടക്കുന്നു. പക്ഷേ നിലനിൽപ്പില്ലാ.
താങ്കൾ പെന്തക്കോസ്ത സഭ യെ വെള്ള പുശരുത്...
പെന്തക്കോസ്ത സഭയിൽ മുല്യ ചൂതി സംഭവിച്ചിരിക്കുന്നു,
അവിടെ സത്യം ഇല്ല, നിതി ഇല്ല, ധർമം ഇല്ല...
ഇന്ന് പെൻറെകൂസ്ത സഭ എന്നാൽ ബിസിനസ് കേന്ദ്രം ആണ്,
പാസ്റ്റർ മാർ നേതാവാകാൻ election നടത്തി അടി ഉണ്ടാകുന്നു..
പാസ്റ്റർ മാർ പണം ഉണ്ടാക്കാൻ തുടങ്ങുന്ന സ്ഥാപനം.. അഴിമതി ആണ് ഓരോ പെന്തക്കോസ്ത സഭകളും....
ഇവർ ഒരാളെ കിട്ടാൻ വേണ്ടി രക്ഷിക്കപ്പെടാൻ പുതിയ നിയമം പറയുന്നു,രക്ഷിക്കപ്പെട്ട് സഭ യിൽ ചേർന്നാൽ പിന്നെ ദശംശം പിരിക്കാൻ യാഹുദന്റെ പഴയ നിയമം പറയുന്നു...പുതിയ നിയമം ദശശം പഠിപ്പിക്കുന്നില്ല,
പെൻതെക്കോസ്ത സഭകൾ
പാവപെട്ടവരെ പറ്റിപ്പും, തട്ടിപ്പും ആണ്,
പാസ്റ്റർ മാർ ദരിദ്രന്മാരെ കൊള്ള അടിച്ചു, പണം തട്ടി പറിച് തിന്ന് ജീവിക്കുന്നു..
@majukuttiani-qx5gs
Bible പ്രകാരം ജീവിച്ചാൽ മതിയെങ്കിൽ താൻ എന്തിനാ മുകളിൽ കാണുന്ന comment ൽ പെന്തക്കോസ്തു കാരെ പറ്റി തള്ളി മറിച്ചത്,
കത്തോലിക്കാരെ താൻ കുറ്റം പറഞ്ഞു, പെന്തോ കളെ പൊക്കി പറഞ്ഞു, എന്നിട്ട് ഇപ്പോ പറയുന്നു bible നോക്കി ജീവിച്ചാൽ മതി എന്ന്...
തന്റെ നാട് എവിടെ ആണ്?
ഓന്തിന്റെ സ്വഭാവം കാണിക്കരുത്,
ഏതെങ്കിലും ഒരിടത് നില്ക്കു....
ആദ്യം ഈ കള്ള പെൻതോകളെ നേരെ ആക്കാൻ നോക്ക്...Ok
പെന്തോ പാസ്റ്റർ മാർ പാവപെട്ട ആൾക്കാരെ പറ്റിച്ചു അല്ലെ ജീവിക്കുന്നത്...
യേശു ജനത്തെ ചുഷണം ചെയ്യാൻ പറഞ്ഞോ? ഇല്ലല്ലോ?
പിന്നെ എന്തിനാ ഈ പെൻതോ പാസ്റ്റർ കൾ ജനത്തെ ചുഷണം ചെയുന്നു...
അത് ആദ്യം നിറുത്താൻ നോക്ക്..... Ok
സ്വന്തം കണ്ണിലെ കോല് എടുത്തിട്ട് വേണം അടുത്തവന്റ കണ്ണിലെ കരട് എടുക്കാൻ, .. Ok..
കുടുംബ ജീവിതം വിജയകരമായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കത്തനാരാണ് ഈ ചിലക്കണത്
From the book " To Save a Thousand of Souls " by fr Brett Brannen
I believe one of the problems in the Church today is that many people are in the wrong vocation. Many people have grown up unaware that they have a vocation, much less that they should be asking God to reveal it to them. And there are many unhappy, unfulfilled, dissatisfied people. As a general rule, people flourish in their correct vocation! Flourishing does not just mean they are happy. It means they are steadily growing in holiness, they are fulfilled, and they are becoming the person God wants them to be. Fr. Brian Bashista, vocation director of the Diocese of Arlington, Virginia, underscores that vocation is less about personal choice and more about discovery.
Finally Holy Father has said how ve Christian parents dis cremate between boys and girls let our community eyes be open treet girls equally ❤🙏👍🏼
Very good power full message
God bless you Thank you Father ❤
Fr. You are absolutely correct. 🙏🙏
Very good message. God bless you acha,
Ellam Fr. Parangathoke cheyyum. Bharya chooshanam cheyyunna husband and family orupadunde
എന്റെ പൊന്നച്ചാ... എല്ലാം സഹിച്ചു ക്ഷമിച്ചു 16 വർഷം ജീവിച്ചു 16 മത്തെ വർഷം അദ്ദേഹം മരിച്ചു അന്നുമുതൽ ഇന്ന് വരെ സുഹൃത്തുക്കളും ബന്ധുക്കളും സ്വന്തക്കാരും ഇല്ലാതായി.. ആർക്കും വേണ്ടാതായി... മദ്യപിച്ചുo വീട്ടുകാര് പറയുന്നതുകേട്ട് നടന്നവനെയൊക്കെ ഇട്ടേച്ചു കുട്ടികളുമായി ഒറ്റയ്ക്കുജീവിച്ചിരുന്നേൽ ഇന്ന് ഒരു വീടെങ്കിലും ഉണ്ടായേനെ...... 😡😡😡
From the book "food for soul " by Peter kreeft,
# page 9
Only human beings can love because only human beings have free choice. Nothing else in the universe that we know of has the free will to choose to make itself more itself or less itself. Rocks can’t choose to be more or less rocky and dogs can’t choose to be more or less doggy, but humans can choose to be more human or less human, by choosing to love or not to love. This love is charity. Charity is not just our spontaneous feelings. It does not arise from our nature as selfish animals. It is a gift of God. So St. Paul prays for it, as we should too. He prays that God may “strengthen your hearts, to be blameless in holiness.”
“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
- ഫാ. കനീസിയൂസ്
From the book
“ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
(ലഘുജീവചരിത്രം)
ഫാ. ജോസ് ചുങ്കൻ സി.എം.ഐ.
"രണ്ടു ചിറകുകൾ മനുഷ്യനെ ലൗകിക വസ്തുക്കളിൽ നിന്നുയർത്തുന്നു - ഏകാഗ്രതയും പരിശുദ്ധിയും. ഏകാഗ്രത നിയോഗത്തിലും പരിശുദ്ധി സ്നേഹത്തിലുമാണുണ്ടായിരിക്കേണ്ടത്. ഏകാഗ്രത ഈശ്വരനെ ലക്ഷീകരിക്കുന്നു. പരിശുദ്ധി അദ്ദേഹത്തെ ആശ്ലേഷിച്ചാസ്വദിക്കുന്നു. ക്രമരഹിതമായ സ്നേഹബന്ധങ്ങളിൽ പെടാതിരുന്നാൽ സൽകർമ്മം നിനക്ക് പ്രതിബന്ധമാവുകയില്ല. ഈശ്വരന്റെ അഭിമതവും അയൽവാസികളുടെ നന്മയുമല്ലതെ മറ്റു യാതൊന്നും ഉദ്ദേശിക്കയും ആരായുകയും ചെയ്യുന്നില്ലെങ്കിൽ ആന്തരമായ സ്വാതന്ത്ര്യം നീ ആസ്വദിക്കും. നിന്റെ ഹൃദയം നിർവ്യാജവും സരളവുമാണെങ്കിൽ, ഓരോ സൃഷ്ടിയും നിനക്കു ജീവിതദർപ്പണവും ദിവ്യജ്ഞാനം അടങ്ങിയ ഗ്രന്ഥവുമായിരിക്കും. ഈശ്വരന്റെ നന്മയെ പ്രതിബിംബിക്കാതിരിക്കത്തക്കവണ്ണം അത്ര നിന്ദ്യവും നിസ്സാരവുമായ യാതൊരു സൃഷ്ടിയുമില്ല" (മയ്യനാട്ട് ജോണിന്റെ മലയാളം പരിഭാഷയിൽ നിന്ന്).
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
Please consider
1) daivamanushyante-snehageetha-vol1-16
2) mathavinte-karunayude-sandhesam
3)yeshuvinte-kannukaliloode-vol-1 - 3
4 ) elimayude-padavukalil
5) KRISTHANUKARANAM
Available at st paul book center kochi and sophiabuy
@@neenutomi316 ഒന്ന് പോടാ
സഹോദരി ഒരു വസ്തുത പറഞ്ഞു. മതം സ്ത്രീകളുടെ ശവപ്പറമ്പാണ്.
Very meaningful and thinking touching mind tok
Very good message 👍
Fr God bless you pray for my children
ആശ്റയ ജീവിതമാണ് കുടുംബം.ചങ്ങലകളാൽ ബന്ധിപ്പിക്കുന്ന അവസ്ഥ.വേറുള്ളതെല്ലാം ആത്മീയ, ഭൗതികമായ ,നിന്ന് ഉള്ള താണ്.physical relationship വിപരീത മായാലും ഉപേക്ഷിച്ച് പോയാലും അസ്വസ്ഥത മായി ത്തീരും.
From the book "food for soul " by Peter kreeft,
# page 9
Only human beings can love because only human beings have free choice. Nothing else in the universe that we know of has the free will to choose to make itself more itself or less itself. Rocks can’t choose to be more or less rocky and dogs can’t choose to be more or less doggy, but humans can choose to be more human or less human, by choosing to love or not to love. This love is charity. Charity is not just our spontaneous feelings. It does not arise from our nature as selfish animals. It is a gift of God. So St. Paul prays for it, as we should too. He prays that God may “strengthen your hearts, to be blameless in holiness.”
Father you are correct
Respect mothers..motherhood
God bless father
Praise the lord jesus christ amen
Praise the lord
Hallelujah hallelujah hallelujah
Nalloru jeevitha pangaliyae thannu anugrahikanamae.anugrahikanamae.
Achan
Ee video full kandilla
Ennalum ee video enik kittiyath ente naathoon ente kettiyonu ayachath konde aane
Ente jeevithathile preshnavum ee naathoonum ammayi ammayum thanne aanu.
Ee video ayachath Oru sister thanne aanu.
Enth ariyam kudumba jeevithathe kurich?
Athupole kalyanm kazhinje 5 mathe maasam vtl ninnum irakki vittu.
Njnum ente kettiyonum thammil Oru prblm um illa
Pakshe idukkiyil nadakkunna karyagal parishudhaalmav paranje arinjath aanennum paranje Ange Africa vare ethi.
Njn enth cheyyanm acho?
ആമേൻ
എനിക്ക് ഞാൻ 4 പേരെ നോക്കി വച്ചിട്ടുണ്ട് ഒരാളെ ദൈവം കാണിക്കും, കാണിക്കട്ടെ റിപ്ലൈ വരട്ടെ, ആമേൻ
St. John Bosco and St. Alphonsus Liguori, say: “In general, for every three children, there is one vocation!” That is more or less what Paul VI said above: “God calls innumerable batallions.”
From the book " To Save a Thousand of Souls " by fr Brett Brannen
I believe one of the problems in the Church today is that many people are in the wrong vocation. Many people have grown up unaware that they have a vocation, much less that they should be asking God to reveal it to them. And there are many unhappy, unfulfilled, dissatisfied people. As a general rule, people flourish in their correct vocation! Flourishing does not just mean they are happy. It means they are steadily growing in holiness, they are fulfilled, and they are becoming the person God wants them to be. Fr. Brian Bashista, vocation director of the Diocese of Arlington, Virginia, underscores that vocation is less about personal choice and more about discovery.
Have you ever asked someone a difficult question about religion, and because they couldn't offer an adequate reply, they said, "I don't know. It's a mystery." You probably felt dissatisfied, as if the term "mystery" was supposed to explain everything that doesn't make sense. While it's true that the human mind can't fully comprehend everything, this use of the word "mystery" gives the term a bad reputation. The word "mystery" does not imply that we cannot know anything about a certain matter, but rather that we everything about it. cannot know
A mystery could be defined as something partly hidden because of its great depth. Because of its greatness, it is not easily unveiled, but it does deserve to be pursued. This definition of a mystery can apply to God. He is veiled from our senses, but because of His greatness He deserves to be pursued.
From the book
Theology of His Body / Theology of Her Body, Jason Evert.
Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.”11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint.# Fr Brett Brannen
The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.
Fr Brett Brannen
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
Please consider
1) daivamanushyante-snehageetha-vol1-16
2) mathavinte-karunayude-sandhesam
3)yeshuvinte-kannukaliloode-vol-1 - 3
4 ) elimayude-padavukalil
5) KRISTHANUKARANAM
Available at st paul book center kochi and sophiabuy
Father you are current
ഒരു സംശയം.. ഈ അറേഞ്ച്ഡ് മര്യേജ് ...or love marriage.. ഏതും..ആകട്ടെ.. അത് ദൈവം യോജിപ്പിച്ചത് ആണ് എന്ന് എങ്ങനെ ആണ് ഉറപ്പിക്കണെ
Hallelujah hallelujah hallelujah 🙌🙌🙌
u7uk
Vre. Good. Msaj
Eveda oru poorane ketty 26 year ayi epo sahichu chakarayi
Jesus Christ thanks
അച്ചൻ പറഞ്ഞതു അത്ര ശരിയല്ല.
അടുത്ത ജന്മത്തിൽ ഒരു വിവാഹം കൂടി ഉണ്ടാകുന്നെങ്കിൽ എന്റെ ഈ ജന്മത്തിൽ വിവാഹം ചെയ്ത ആളെ മാത്രമേ വിവാഹം കഴിക്കൂ അച്ചാ.❤
ക്രിസ്ത്യാനിക്ക് അടുത്ത ജന്മം ഇല്ല. നമുക്ക് നിത്യജീവൻ ആണുള്ളത്
ഒരു കുടുംബത്തിലെ സ്വത്ത് ഷെയർ ചെയ്യുമ്പോൾ പെൺകുട്ടികൾക്ക് ഇത്തിരി കൊടുക്കുന്നുള്ളൂ എന്ന് അച്ഛൻ പറഞ്ഞു. ഭൂരിപക്ഷവും ആൺകുട്ടികൾക്ക് കൊടുക്കുന്നു. പറഞ്ഞത് വളരെ ശരി.
ഇനി മറ്റൊരു കാര്യം, ഈ വീട്ടിലിരിക്കുന്ന ധനാഢ്യനായ ആൺകുട്ടിയോട് വേറൊരു വീട്ടിൽ നിന്നും ഇത്തിരി സ്വത്ത് മാത്രം കിട്ടിയ ദരിദ്രവാസിയായ പെൺകുട്ടി ചേരുമ്പോൾ ഈ പെൺകുട്ടി ആരായിത്തീർന്നു......?! സ്വത്തു ഷെയർ ചെയ്യാനുള്ള മടി കൊണ്ട്മാത്രം ഏതെങ്കിലും മാതാപിതാക്കൾ സ്വന്തം മകളെ ഏതെങ്കിലും അലവലാതി കുടുംബത്തിലേക്ക് കെട്ടിച്ചു കൊടുക്കുമോ.....
ചിലപ്പോൾ എങ്ങനെയോ തന്തയായി പോയ ഉത്തരവാദിത്തമില്ലാത്ത, മക്കളുടെ സുഖത്തിൽ ശ്രദ്ധയില്ലാത്ത ചില അലവലാതികൾ ഒരുപക്ഷേ ചെയ്തേക്കുമായിരിക്കും.......🤔🤔🤔
Sakalathum sabhayumayi koottikettunnu . Onnorkkuka , manushyanu jeevitham onee ullu .Athu onninaalum thalachideenda onnalla .
Primary purpose of marriage is to lead each other to heaven. If the couple fail to achieve this your marriage will be a big fiasco failure. Pray first then venture out to enter the marriage club.
From the book " food for the soul " by Peter Kreeft # cycle A # page 442 # Buddhists have a wise saying: "A finger is useful for pointing to the moon. but woe to the fool who mistakes the finger for the moon." We are the fingers. not the moon. We are signs of God's presence. A sign doesn't point to itself. it points away from itself to something more important. When we point to our dog's food, we expect him to look at the food, not the finger. We should be smarter than dogs.
D. N. A .... യുടെ പിഴവ് കൊണ്ട് ഉൺടാകുന്ന പ്റശ്നം എങ്ങനെ മാറും.ബഹളം വയ്ക്കാനേ സാധിക്കൂ.മാതാപിതാക്കളെ മാറി യെടുക്കുവാൻ സാധിക്കുമോ.എൻത് പറയുന്നു
🌹🌹🌹
🙏
Amen very good message
ആണുങ്ങൾക്ക് ഒന്നും കൊടുക്കാത്ത വീടു ക്കാരും ഉണ്ട്
100yes
God bless you 🙏 acha....
Shari,
അച്ഛാ... ദൈവം യോജിപ്പിച്ചത് എന്നുള്ള വചനം മുൻപിൽ എടുത്തിട്ട് ആഭിചാരത്തിലൂടെ നേടി എടുത്ത ബന്ധങ്ങളെ ആ വചനവുമായി കൂട്ടിക്കെട്ടി പറഞ്ഞാൽ ദൈവം എന്താ ചെയ്ക? ഇരയാകുന്ന പിള്ളേർ എന്താ ചെയ്ക... തിരുത്തി മാറാൻ ഈ പുരോഹിതരും വീട്ടുകാരും സമ്മതിക്കില്ലല്ലോ.. കാരണം ബൈബിളിലെ ആ വചനം
From the book "Theology of the Body In One Hour" by Jason Evert. # We resemble God not simply because we have an immortal soul, an intellect, and a free will. The sexual complementarity of the male and female bodies, in their masculinity and femininity, reveals that we are made for relationship, for a communion of persons. The same cannot be said of any other creature. Although plants and animals are capable of reproduction, they cannot make a gift of themselves in love. A communion of persons is only created by a mutual gift, and this requires free will-not just a biological instinct to reproduce. John Paul explained, “Man becomes an image of God not so much in the moment of solitude as in the moment of communion. . . . [This] constitutes perhaps the deepest theological aspect of everything one can say about man.” Pause and absorb what John Paul is teaching. He’s proposing that the sexual intimacy shared between a husband and wife is an icon of the inner life of the Trinity. In saying this, he is not sexualizing heaven, but is revealing that our sexuality points us there when it is properly understood. The call to be fruitful and multiply is a call to live in the divine image: to make a gift of ourselves through life-giving love. The call to communion that is revealed in the body is a sign of what persons are supposed to do: make a gift of themselves to others and ultimately to God, in the image of the Trinity.
The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.
Fr Brett Brannen
Discernment is not a choice between good and evil, but often a choice between the good and the best. What is best for you is your proper vocation.
# of Satan, because he knows of your goodness and your desire to do God’s will, will sometimes take a different tactic. He will tempt you not to do evil, but to accept only the good-not the best. Compromising the will of God is a very effective tactic of Satan.
Brannen, Fr. Brett. To Save a Thousand Souls:
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
Please consider
1) daivamanushyante-snehageetha-vol1-16
2) mathavinte-karunayude-sandhesam
3)yeshuvinte-kannukaliloode-vol-1 - 3
4 ) elimayude-padavukalil
5) KRISTHANUKARANAM
Available at st paul book center kochi and sophiabuy
Praise the lord amen
Pope John Paul II explains in The Theology of the Body that, “the opposite of love is really not hate. The opposite of love is to use another person as a means to an end.” People are to be loved. They are not to be used.
Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God.
Fulton J. Sheen
🙏🙏🙏✝️🙏🙏🙏
ആൺകുട്ടികൾ രക്ഷ കർത്താക്കളെ നോക്കിയാൽ അവർക്കാണ് സ്വത്തിൽ അവകാശം.
നോക്കിയാലും ഇല്ലെങ്കിലും മക്കൾക്ക് തുല്യമായി കൊടുക്കണം
Hallelujah hosanna
എന്റെ ഭർത്താവ് സ്ത്രീ ധനം വാങ്ങിയില്ല.
Ioo, shathamanam, shari, ❤❤😂
Supper
അച്ചൻ ഇതൊക്കെ എവിടെ നിന്നും പഠിച്ചു?
12 വർഷം പിന്നെ വെറുതെ ആണോ
Please pray for my son to get a God’s child.
ഭിന്നിപ്പിച്ച് കാര്യം നേടുന്നത് പണ്ടെ ഉള്ള ഒരു കാര്യം ആണ്.. ആണുങ്ങളെ കുത്തി മാത്രം പ്രസംഗിക്കുന്ന അച്ചന്മാരെയും പള്ളിയെയും പുരുഷൻ ഉപേക്ഷിക്കുക... പെണ്ണുങ്ങൾ മാത്രം സഭയിൽ നിൽക്കട്ടെ .. ചില അച്ഛന്മാർ അതിൽ സന്തോഷിക്കും...
നമ്പീ ശോ വേണ്ട മോനെ വിട്ടേര്
@@sunnypulluvattom8103 its my pen name..
തൂലികാ നാമം.. പേര് വെച്ച് നോക്കാതെ , ഞാൻ പറഞ്ഞതിൽ കാര്യം ഉണ്ടോ എന്ന് നോക്ക്.. ഏതു കത്തനാരു പ്രസംഗിച്ചലും ആണുങ്ങൾ ലോക തോൽവികൾ ആണ്... സത്യത്തിൽ ഒരു വിഭാഗത്തിനെതിരെ പറഞ്ഞു മാത്രമേ ഇവർക്ക് കൈ അടി വാങ്ങിക്കാൻ അറിയൂ.... ഇത് കേൾക്കാൻ ആണുങ്ങൾ എന്തിന് നിന്ന് കൊടുക്കണം... പുരുഷന് എന്നും വേട്ടക്കാരനും സ്ത്രീ എന്നും ഇരയും ആണോ....
You are not a married man.Please leave this to the married and stop talking on the subject.
Then u tell.. father is correct ,go man .i think ur family Life is miserable
" കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു. കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങ ളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ! കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു. കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്. കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കണമേ! കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും. അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്റെ മക്കള്‍ ദേശം അവകാശമാക്കും. കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും. "
[സങ്കീര്‍ത്തനങ്ങള്‍ 25 : 4 - 14]
Fromthebook " My Heart Will Triumph " by Mirjana of Medjugorje # On the contrary, Our Lady has taught us that the blessing of Jesus only comes through a priest. “Their hands are blessed by my Son,” she said, and she often repeats that our priests do not need our judgment; they need our prayers. Many people abandon or reject faith because they find fault in a priest, but this is only an excuse. God will judge priests on how well they carried out their missions and He will judge us on how well we treated them. St. Francis of Assisi held a similar view. When parishioners from a nearby village complained to Francis that their priest was living in sin, he went with them to their village. The residents expected Francis to admonish their wayward shepherd, but instead Francis got on his knees and kissed the priest’s hands. “All I know and all I want to know is that these hands give me Jesus,” said Francis. “These hands have held God.”
അച്ചനാ കോളേജ നടത്തുന്ന അച്ചമ്മാരെ കൂട്ടി ഒരു ക്യാ സു കൊടുക്ക് കുറേ മാതാപിതക്കൾക്ക് സമാധാനം കിട്ടും o
ഇവിടെയും വന്ന് ഒണ്ടാക്കാൻ നിക്കുന്നോ? വേണ്ട
ഒരു കൊടി പോലും സ്വത്തു ഇല്ലാത്ത കുടുമ്പങ്ങൾ അനവധി സ്ത്രീ ധനത്തെ പ്രോത്സാഹിപ്പിക്കല്ലേ അച്ഛാ..... കൊണ്ടു ചെല്ലുന്ന സ്വത്തു പോലും നഷ്ട്ടപ്പെട്ട പെണ്ണുങ്ങളാണ് അധികവും ഭർത്താന്മാരുടെ സ്വത്തു അനുഭവി ച്ച ഭാര്യ മാർ എത്ര പേരുണ്ടാവും.... ആക്കുട്ടത്തിൽ രണ്ട് പ്രസ്സവവും ഒന്നോ... രണ്ടോ... ചിലപ്പോൾ മൂന്നോ അബോഷനും ഉണ്ടെങ്കിൽ ആസ്‌ത്രീഎത്ര ലക്ഷം കൊണ്ട് ചെന്നാലും അവൾക് സമാധാനം ഉണ്ടാകുമോ
സ്ത്രീ ധനത്തെ പ്രോത്സാഹിപ്പിച്ചതല്ല എന്തുണ്ടെങ്കിലും മക്കൾക്ക് തുല്യമായി നൽകണം എന്നാ പറഞ്ഞത് .സ്ത്രീ പുരുഷവ്യത്യാസം ഇല്ലാതെ
പ്രേമം ക്രിസ്തു മതത്തിൽ തെറ്റാണോ?
@Maju MJ പുതിയ വഴി തേടാൻ താൽപ്പര്യം ഇല്ല... ഉള്ള വഴി തെറ്റാതെ... നോക്കുന്നുണ്ട്
പുരുഷനിൽ നിന്നും ഉള്ള തിന്മ ആണ് സ്ത്രീയുടെ നന്മയെ ക്കൾ നല്ലത് എന്നാണ് ബൈബിൾ പോലും പറഞ്ഞിരിക്കുന്നത്... സൗകര്യം പോലെ നാക്ക് വളയ്ക്കുന്നത് ലോഹ ഇട്ടവരുടെ സ്വഭാവം ആണ്
ബൈബിളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ?
@@ratheeshbabu9930 yes...പ്രഭാഷകൻ 42:14
@@nambeesanvakil8972 പ്രഭാഷകൻ എന്ന ഭാഗം ബൈബിളിൽ ഇല്ല...
@@ratheeshbabu9930 ഒന്നൂടെ നോക്ക്... പഴയ നിയമം...
@@nambeesanvakil8972 ഇല്ല ചങ്ങാതി
ഭൂമിയിൽ അല്ലാതെ വേറെ നരകം ഉണ്ടോ അച്ഛാ.
😅😂
Ammaevetil achanavettil
Jagalanadarallo
Achanumammaumorumichu
Kananethra kothiyanenno
പോഴത്തരം
എന്ത് പറ്റി?
അതെ..
Acho. Ee. Ukku. Kesonnu. Nirthu. Kettunnavan. Kettatte. Paadunnavan. Paadette. Anthayaalum. Achanithinonnum. Pokunnillallo.
ഇതൊക്കെ കൊണ്ടാണ് അച്ഛൻ കല്യാണം കഴിക്കാതത് അല്ലേ... കൊച്ചു കള്ളൻ....😂😂 നാട്ടുകാരെ ookathe ജീവിച്ച് കാണിക്കൂ
From the book " To Save a Thousand of Souls" by Fr Brett Brannen # The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people.
" നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍മനുഷ്യര്‍ കൗശലപൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. "
"അധര്‍മി വാക്കുകൊണ്ട് അയല്‍ക്കാരനെ നശിപ്പിക്കും; നീതിമാന്‍ വിജ്ഞാനംനിമിത്തം വിമോചിതനാകും. "
[സുഭാഷിതങ്ങള്‍ 11 : 9]
"നീതിമാന്റെ അധരങ്ങളില്‍നിന്ന് ജ്ഞാ നം പുറപ്പെടുന്നു; വഴിപിഴച്ച നാവ് വിച്‌ഛേദിക്കപ്പെടും. നീതിമാന്‍മാരുടെ അധരങ്ങള്‍ പഥ്യമായതു പറയുന്നു; ദുഷ്ടരുടെ അധരങ്ങളോ വഴിപിഴച്ചവയും. "
[സുഭാഷിതങ്ങള്‍ 10 : 31 - 32]
Prayer for vocation
“Lord, Jesus Christ, Good Shepherd of our souls, you who know Your sheep and know how to reach man’s heart…. Stir the hearts of those young people who would follow you, but who cannot overcome doubts and fears, and who in the end follow other voices and other paths which lead nowhere. You who are the Word of the Father, the Word which creates and saves, the Word which enlightens and sustains hearts - conquer with your Spirit the resistance and delays of indecisive hearts. Arouse in those whom you call the courage of love’s answer: ‘Here I am, send me!’”
Pope John Paul II
Very good message 👍
🙏🏻🙏🏻🙏🏻
Good message Acha ammen