എവിടെ നോക്കിയാലും അറബിക് കൂത്ത്! Troll Video | Reels Arabic Kuthu Troll | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 17 янв 2025
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DISCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...

Комментарии • 484

  • @outdated10
    @outdated10 2 года назад +659

    ഇനി ഏതൊക്കെ അറബിക് കുത്ത് വന്നാലും 'പതിനാലാം രാവിന്റെ ....' തട്ട് താണു തന്നെ ഇരിക്കും❤️

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +453

    സിനിമക്കാർ പാട്ട് ഉണ്ടാക്കുന്നു...
    റീൽസോളികൾ അതെടുത്തു വൈറൽ ആക്കുന്നു...
    അത് കണ്ട ട്രോളൻമാർ അതെടുത്തു കണ്ടന്റ് ആക്കുന്നു...
    വ്യൂവേഴ്സ് അത് കണ്ട് ചിരിക്കുന്നു...
    *Ha ha ha 😂*

  • @anjanavariyath
    @anjanavariyath 2 года назад +431

    Oo aantavaക്കും കച്ചാ ബാദാമിനും ശേഷം റീൽസോളികൾ അവതരിപ്പിക്കുന്ന പുതിയ ഐറ്റം അറബിക് കുത്ത്🔥🙂
    പടം ഇറങ്ങുന്നതിന് മുൻപ് തന്നെ അതിലെ പാട്ടിന്റെ കാര്യത്തിൽ തീരുമാനമായി..

    • @vocallocus7660
      @vocallocus7660 2 года назад +1

      Reelsolikale kondu oru padathinte song nu polum rakshayilla pullu😏

    • @navneethkrishna6365
      @navneethkrishna6365 2 года назад +1

      No sense bro

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

    • @ClipsShell
      @ClipsShell 2 года назад

      It's marketing 🤙

  • @twowheels002
    @twowheels002 2 года назад +116

    റീൽസോളികൾ ആറാടുകയാണ് 😍🤩

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 года назад +62

    *എന്തായാലും വിജയ് അണ്ണന്റെ പടം ഒരു ഹരം തന്നെയാണ്... പ്രത്യേകിച്ചും പാട്ടുകൾ...,ഹെവി...💖*

  • @efootball22tv16
    @efootball22tv16 2 года назад +142

    ട്രോള്ളാൻ ആണെങ്കിലും ഇതൊക്കെ കുത്തിയിരുന്ന് കാണുന്ന ഉബൈദ് mass ആണ് 🔥

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

    • @ij9673
      @ij9673 2 года назад +3

      Endh mass?? Idoke kandal alle troll indakan pattu

    • @bilalmuhammed808
      @bilalmuhammed808 2 года назад +4

      Ee commentin ithvare pension aayille🚶‍♂️

    • @shamileeyy
      @shamileeyy 2 года назад +1

      Troll yenn paranja nee yentha vijariche ravile pathra idummbo free ayi koode kittumnno ninne okke anne akshram thettathe vilikkendath vanam para vanam😆

    • @efootball22tv16
      @efootball22tv16 2 года назад

      ഇതെന്ത് തരം വാണങ്ങൾ 🤣🤣...
      ഒരു ട്രോളിന് troll ആയിട്ട് തന്നെ comment ചെയ്തപ്പോൾ അത്‌ മനസിലാക്കാൻ കഴിയാത്ത കുറെ എണ്ണം... 🤣

  • @Vidya-o2q
    @Vidya-o2q 2 года назад +274

    ജീവനില്ലാത്ത ഇലക്ട്രിക് പോസ്റ്റ്‌ വരെ നാല് അഞ്ചും ലൈൻ ആണ്... 😌😁നമുക്കു ഒരു ലൈൻ ഇല്ലല്ലോ നൻബാ.... 😌😁കൊള്ളാലോ 🙈😂😇😜

  • @shikthanmadathil3055
    @shikthanmadathil3055 2 года назад +15

    റീൽസ് ചെയ്യുന്നവരുടെ മനസ്സിൽ അവർ വിജയും പൂജയും ആണെന്ന് തോന്നലുണ്ട്... സത്യത്തിൽ ഇത് കാണുമ്പോൾ നമ്മൾക്ക് അവർ വൻപരാജയവും കൂജയുമായിട്ടാണ് തോന്നുന്നത്

  • @iziyamuhammad6527
    @iziyamuhammad6527 2 года назад +95

    I'm sure that most of I mean 90% of people watching this vedio on half screen... 😂.. isn't ???

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @malappuramyt
    @malappuramyt 2 года назад +78

    ഇനി കുറച്ചു കാലം ഇത് കാണും 😂💥
    ഫുൾ കുലുക്കം 😜💥

  • @onion2674
    @onion2674 2 года назад +47

    ഈ സോങ്ങ് ആറാടുകയാണ് 🥰🥰

  • @v.i.p6441
    @v.i.p6441 2 года назад +7

    ആരൊക്കെ കുത്തിയിട്ടും അങ്ങേരുടെ കുത്തിന്റെ അത്രേ അങ്ങോട്ട് ആവണില്ല...
    ദളപതി ഡാൻസ്..👌👌👌

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @user-mc6ro7ix7c
    @user-mc6ro7ix7c 2 года назад +18

    കൊള്ളാം കൊള്ളാം ഇതൊക്കെ യൂട്യൂബ് കൊണ്ട് കാണാൻ കഴിഞ്ഞു എല്ലാ ഇൻസ്റ്റയിൽ നമ്മുടെ കാണാറില്ല 💫

  • @myindia3729
    @myindia3729 2 года назад +24

    പാലാ സജി അറബികുത്തു പാടുന്നത് കാണാൻ കട്ടവയ്റ്റിങ് 😄😄

  • @amrasameen
    @amrasameen 2 года назад +78

    Firsteeeee😂😂😂

    • @abdulraoof1354
      @abdulraoof1354 2 года назад +1

      Samsung aayi poyi illenki njn 1st adicheneh aayirunnu

    • @afsanas00
      @afsanas00 2 года назад

      Amraskkoooo

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @zanjuoi6144
    @zanjuoi6144 2 года назад +118

    ഇതൊക്കെ കാണുന്ന ശരാശരി മലയാളി എന്തു കൊണ്ടും താൽകാലികമായി സമാധാനിക്കാം🙂.......പക്ഷെ മിത്തി ഹബീബി പാലാ സജി സർ ലോഡിങ് ആണ്🤣🤣അതുവരേക്കും എല്ലാവരും സമാധാനിക്കുക.....!!😢😢

  • @Greenshock
    @Greenshock 2 года назад +10

    കച്ചാ ബദാം: ഹാവൂ ഇനിയെങ്കിലും കുറച്ചു rest എടുക്കാം

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @ashwinraj1572
    @ashwinraj1572 2 года назад +4

    4:45 തൈപൂയ കാവടിയാട്ടം 🤣🤣

  • @zedonemafia2.03
    @zedonemafia2.03 2 года назад +1

    ആണ്ടവ മാമന്റെയും കച്ച ബഡാമിന്റെയും സമ്പൂർണ
    പരാജയത്തിന് ശേഷം ഇൻസ്റ്റാഗ്രാം റീൾസോളി
    തിയേറ്റർസ് അവതരിപ്പിക്കുന്ന പുതിയ ഐറ്റം..........................
    അറബിക് കൂത്തു💥💥💥💥💥💥💥💥💥💥💥

  • @rubingeorge98
    @rubingeorge98 2 года назад +24

    ഇതാണ് മുതുക്കു "കൂത്ത് "
    അറബിയിൽ അല്ലെന്നേ ഉള്ളു 😂

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @19.rishikeshp24
    @19.rishikeshp24 2 года назад +2

    Njgalm undu ithil 2:51min😄....liked the video anna

  • @athul_vijayan8235
    @athul_vijayan8235 2 года назад +19

    റീൽസോളികൾക്ക് കോപ്പി അടിച്ച് കളിക്കാൻ സ്റ്റെപ് അങ്ങോട്ട് പഠിക്കാൻ നോട്ട് പ്രിൻറ് എടുത്ത് കൊടുത്ത പോലെ ഇട്ടു കൊടുത്ത ആ നടിയുടെ മനസ് ആരും കാണാതെ പോവരുത്* 😂😂

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @aleander713
    @aleander713 2 года назад +53

    Athu pinne vijay annante alle song, worldwide fans pewer #vijay the brand 🔥⚡😍

    • @techfacts424
      @techfacts424 2 года назад

      Ippo angane parayalo

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

    • @amoux1111
      @amoux1111 2 года назад

      @@aleander713 athin insta dlt aaak😏 appo Ariya ee paat chalamayonnn🌝

  • @anoopchandran6209
    @anoopchandran6209 2 года назад +6

    2:22 sed akki 🙂😂

  • @Salam-ej4mv
    @Salam-ej4mv 2 года назад +1

    01:19.. bgm.. പൊളിച്ചെടാ 😂😂😂😂

  • @Ani-gi1pf
    @Ani-gi1pf 2 года назад +13

    Vijay kalikkunna step aarkum menakku kalikkan pattunnillalloo🤷‍♂️🤷‍♂️😂😂🙏🙏

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @hadhi50
    @hadhi50 2 года назад +1

    ഇതൊക്കെ ഇരിന്നു,കണ്ട് ഉണ്ടാക്കണ്ടേ...... 🤣ക്ഷമ thanne വേണം 🤩🤩🤩🤩ndhayalum പൊളി...... ✌🏻✌🏻✌🏻

  • @msasports737
    @msasports737 2 года назад +1

    ഇന്റെ ഉബൈദിക്കാ.. പൊളിച്ചു 😂

  • @Mr_HellboY
    @Mr_HellboY 2 года назад +16

    ഈ പാട്ട് 1 വട്ടം പോലും മുഴുവനും കേൾക്കാത്ത ഞാൻ ആണ് എൻ്റെ ഹീറോ 😂

    • @jithinblazti1813
      @jithinblazti1813 2 года назад +1

      ?

    • @Mr_HellboY
      @Mr_HellboY 2 года назад +2

      @@jithinblazti1813 കേട്ടപ്പോ ഇഷ്ടപ്പെട്ടില്ല.. അത് കൊണ്ട് മുഴുവനും കേട്ടിട്ടില്ല 🤣

    • @dhanshaviswam1117
      @dhanshaviswam1117 2 года назад +1

      Me too

  • @OGkingleo_SMKsailors
    @OGkingleo_SMKsailors 2 года назад +9

    ഇപ്പോൾ മരണ വീടുകളിൽ വരെ ഈ പാട്ടാ 😅🤪😜😜

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @Tcoreviews
    @Tcoreviews 2 года назад +7

    Reelsolikal നശിപ്പിച്ചു എന്നാലും പാട്ട് കേരി Globaly #4 എത്തി🔥🔥 PAN WORLD song

  • @binil_6379
    @binil_6379 2 года назад +6

    Waiting aayirunnu Arabi kuthine 😂😂😍

  • @safedd2469
    @safedd2469 2 года назад +19

    Come back timing. പൊളി scene 🔥🔥

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @uniqueme2609
    @uniqueme2609 2 года назад

    Yente Ubaide nine samadhichu nee bhayangara skilled Ann.. ingane matching aayi scenes kandpidikunnundallo 👍🏻👍🏻 adipoli 😂

  • @abramkureshiabram9455
    @abramkureshiabram9455 2 года назад +24

    Vijay Annan dance beast waiting 😘

  • @onion2674
    @onion2674 2 года назад +2

    ഇന്നേ കേരളബ്ലാസ്റ്റേഴ്സ് വിജയിക്കുമോ 😇💛💛💛💥

  • @m.a2z2
    @m.a2z2 2 года назад +5

    4:43 🤣🤣🤣🤣🤣🤣

  • @MYMOGRAL
    @MYMOGRAL 2 года назад +3

    ഞാനാണ് ആദ്യത്തെ കമന്റ് ലൈക്‌ തരണേ ഗൂയ്‌സ് 🤭🤭

  • @tijoofficial
    @tijoofficial 2 года назад +6

    01:38 Is the best part of the troll😂😂Really nice😂👌🏻

  • @amaljithmathew3943
    @amaljithmathew3943 2 года назад +11

    Beast mode 🎉🎉
    Thalapathy Vijay sir 🔥🔥

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @Armaniethics
    @Armaniethics 2 года назад

    ഉബൈദിക്ക എനിക്കൊരു ലൈൻ set ആക്കിത്താടെ.... 💞

  • @_modi_ronaldo_songs
    @_modi_ronaldo_songs 2 года назад +3

    എനിക്ക് എന്താണെന്നറിയില്ല ഇങ്ങനെ കിടന്ന് തുള്ളുന്ന വീഡിയോസ് കാണുമ്പോൾ ചൊറിയും 😂

  • @aneezabdullah6138
    @aneezabdullah6138 2 года назад

    ഇക്ക ഇടപെട്ടെങ്കിൽ അതൊന്നു കാണണം 😉😉😉😉

  • @youneszaroushorts7276
    @youneszaroushorts7276 2 года назад +2

    Last :കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല 🤣

  • @adithyannandu833
    @adithyannandu833 2 года назад +1

    Ubaid ikkaaa polichu😂❤

  • @Salamkinr
    @Salamkinr 2 года назад +25

    Arabic kuthu റീൽസോളികൾ pee kuth ആക്കിയ വിവരം എല്ലാവരെയും സ്നേഹപ്പൂർവ്വം അറിയിക്കുന്നു...😌😌😌

  • @yadhukrishnx
    @yadhukrishnx 2 года назад

    2:18 😹🔥🔥

  • @ZainZanu
    @ZainZanu 2 года назад

    Ends ubaidikka.. Ijjaadhy items😂😂😂♥️♥️♥️♥️

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html❤

  • @aswathitrolls50
    @aswathitrolls50 2 года назад +3

    അറബിക് കുത്ത് ആറാടുകയാണ് 😁😁😂😂😂

  • @joicerockzz6449
    @joicerockzz6449 2 года назад +9

    ദളപതി ❤😻😘

  • @Nidhin-d8j
    @Nidhin-d8j 2 года назад +1

    0:37 ejjathi sync🤣

  • @shamilaamilu9296
    @shamilaamilu9296 2 года назад +2

    നിങ്ങൾ ആരെങ്കിലും കുഞ്ഞിക്കാനെ കണ്ടോ 😂😂😂😂😂😂

  • @Introvert_brother
    @Introvert_brother 2 года назад +2

    Beast vs KGF 2 🔥🔥🔥🔥🔥🔥🔥🔥🔥🔥 enthum sambavikkam 😂

  • @chillhouseentertainment5435
    @chillhouseentertainment5435 2 года назад +2

    Arabic കുത്ത് 😁 അടുത്ത ട്രോൾ ചെയ്യാൻ ഉള്ള ഐഡിയ ആൻഡ് സബ്ജെക്റ്റ് കിട്ടി 😂✌🏻✌🏻✌🏻🔥👍🏻

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html❤

  • @salsa_ofcl
    @salsa_ofcl 2 года назад +1

    Halamithi Habibo 💥🔥

  • @m.a2z2
    @m.a2z2 2 года назад +4

    0:53😂🤣🤣🤣🤣

  • @Aryavardhan-d5w
    @Aryavardhan-d5w 2 года назад

    വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിച്ചതെ ഒള്ളു 😂😂😂

  • @aravindsasthapuri2344
    @aravindsasthapuri2344 2 года назад +1

    Beest pevar avumle 🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️

  • @anushababu7505
    @anushababu7505 2 года назад +1

    Annan uyuirrr😌💕👊🏻

  • @albinputhusseryjoy9058
    @albinputhusseryjoy9058 2 года назад

    Video kku മുമ്പത്തെ ceat പരസ്യം uff 🔥

  • @J1thu18
    @J1thu18 2 года назад +1

    കൊല്ലാം പക്ഷേ തോൽപ്പിക്കാൻ ആവില്ല🤣🤣🙏

  • @myindia3729
    @myindia3729 2 года назад +4

    അറബി കുത്തിനു പിടിക്കാഞ്ഞത് നന്നായി 😂😂

  • @Vidya-o2q
    @Vidya-o2q 2 года назад +49

    പുഷ്പയെയും, കച്ചാ ബദാംമിനെയും കടത്തി വെട്ടി കൊണ്ട് അതാ റീൽസോളികൾ അവതരിപ്പിക്കുന്ന അടുത്ത കിടിലോസിക്കി ഐറ്റം അറബിക് കുത്ത്.... 😌😁🤩😂💃🤭😜കണ്ടം വഴി ഓടിക്കോ ന്റെ ശിവനെ 😌🏃‍♀️😜

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @MinnalTrOllen
    @MinnalTrOllen 2 года назад +1

    *കിടു* 😂😂😂

  • @sajur7089
    @sajur7089 2 года назад +7

    Ubaid ikka ningal mass aane 😎

    • @1millionsubscribersin1year83
      @1millionsubscribersin1year83 2 года назад +1

      ruclips.net/video/LodkUFcJ5us/видео.html Bheeshma Parvam❤💛💖

    • @mubarack6620
      @mubarack6620 2 года назад +1

      ruclips.net/video/xnfGBzHSdJ8/видео.html❤

  • @anumtz2715
    @anumtz2715 2 года назад +1

    ഒരു പാട്ടിനെയും വെറുതെ വിടാൻ ഉദ്ദേശം ഇലല്ലേ... 😂😂😂

  • @malludubb
    @malludubb 2 года назад

    Beast on air

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +1

    ഇക്ക ഉയിർ ❤

  • @spywolf9936
    @spywolf9936 2 года назад +2

    അടുത്ത എന്തെങ്കിലും കിട്ടുന്നവരെ ഇത് തന്നെ കാണണമല്ലോ ഈശ്വര... 🏃🏻‍♂️😂

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html❤❤

  • @rabinranjith558
    @rabinranjith558 2 года назад +1

    Editing polie👌

  • @adithyanarayanancp9453
    @adithyanarayanancp9453 2 года назад

    Hlloo anna big fan oru hi tharumo

  • @muhammedfarhan3537
    @muhammedfarhan3537 2 года назад +1

    Beast🔥🔥🔥

  • @anoopchandran6209
    @anoopchandran6209 2 года назад +3

    1:46 😹😂

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +1

    Beast 🔥🔥🔥

  • @ajimontrolls
    @ajimontrolls 2 года назад +3

    അല്ലേലും ആശാൻ പൊളിയാ 😍🙏

  • @യഥാർത്ഥത്തിൽ
    @യഥാർത്ഥത്തിൽ 2 года назад +1

    ഇപ്രാവശ്യം അണ്ണൻ ലോകത്തെ രക്ഷിക്കൽ ആണ് 😁😁

    • @arjuncsivadas6622
      @arjuncsivadas6622 2 года назад

      നീയാണല്ലോ കോടതി പോടാ മൈ%*%&&

  • @aravindsasthapuri2344
    @aravindsasthapuri2344 2 года назад +1

    Vijay Annan uyir🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @yahyaxfx
    @yahyaxfx 2 года назад

    Pwoli bro. Cool ❤️

  • @shafimaramuttam6386
    @shafimaramuttam6386 2 года назад

    ആശാന്റെ ആ സ്ഥിരം ഒരു ഇത് ഈ വീഡിയോക്ക് കിട്ടിയില്ല ☺️

  • @navneethkrishna6365
    @navneethkrishna6365 2 года назад +2

    Mattu ullavar dance kalikunnathinn enthaa kozhapam venengi kanda mathi 🤣

  • @joshybabu2467
    @joshybabu2467 2 года назад

    Kollaaam pakshe tholoikkan aaavillla..😆😆😆😆😆😆😆😆

  • @vichoosboutiquevichoos5234
    @vichoosboutiquevichoos5234 2 года назад +1

    beastinu ethinuvaliya promotion njan സ്വപ്നങ്ങളിൽ mathram😍😍😍😂😂

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html❤

  • @navaneeth.leo.1576
    @navaneeth.leo.1576 2 года назад +1

    മാസ്ക് മാറ്റിയ വന്റെ ചിരി 🤣🤣

  • @meghasnair8062
    @meghasnair8062 2 года назад +8

    കണ്ട് കണ്ട് മടുത്തു😅😪😐
    റീൽസ്സോളി ഇഷ്ട്ടം😅😪

  • @rubingeorge98
    @rubingeorge98 2 года назад +4

    ഇതിപ്പോ അറബിക് കുത്തല്ല മലയാളികളുടെ നെഞ്ചത്തുള്ള കുത്താ 😂

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html❤

  • @muhammedsuhail6757
    @muhammedsuhail6757 2 года назад +2

    പൊളി troll 👌🏻😹😹😹

  • @msd_kolathur
    @msd_kolathur 2 года назад +1

    Google ൽ അറബിക്കുത്ത് അടിച്ചിട്ട് വന്നത് വേറെ ആരൊക്കെയോ ആണ് 😂

  • @B4AINUUS
    @B4AINUUS 2 года назад +11

    അമ്മാവനോടൊന്നും തോന്നലെ മക്കളെ 😆😆😆

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/xnfGBzHSdJ8/видео.html

  • @fliqgaming007
    @fliqgaming007 2 года назад +2

    ഓരോ മാസവും ഓരോ trend ആണ്.. 😂

  • @adheezh..7433
    @adheezh..7433 2 года назад +1

    Enikk reels kandittan ee song thannee ishtamayad❤

  • @evergreencookingdiary
    @evergreencookingdiary 2 года назад

    ഇത് കൊള്ളാം....
    സൂപ്പർ...
    ❤❤❤

  • @Shibi-uq7vg
    @Shibi-uq7vg 2 года назад

    Kollam pakshe tholppikkanavilla🤣🤣🤣🤣

  • @LambzEfx
    @LambzEfx 2 года назад +1

    ഇതല്ലാതെ വേറെ ഒരു Arabic kuthu ഒണ്ടു അപ്പൊ എങ്ങനാ vpn ഉയിരേ.... 😂

  • @jermaxgaming2309
    @jermaxgaming2309 2 года назад +1

    Kosthepee ഒന്ന് നിർത്ത് 😂😂

  • @adv6511
    @adv6511 2 года назад +1

    ഇങ്ങേര് മിക്കവാറും reels പൂട്ടിക്കും🤣

  • @sisocreation
    @sisocreation 2 года назад +2

    Reelsoli കൾക്ക് അന്ത്യം ഇല്ല
    അത് തുടർന്ന് കൊണ്ടേ ഇരിക്കും😂😂

  • @jobasset7095
    @jobasset7095 2 года назад

    Endayalum ubaidikka poliyaan

  • @amazingspidey8979
    @amazingspidey8979 2 года назад +1

    Beast waiting 💥

  • @sana-xn4vi
    @sana-xn4vi 2 года назад +4

    Sun pictures challenge undayirunnu അവർ സ്റ്റോറി ആക്കും ന്നു ആയിരുന്നു ഓഫർ

  • @Travellandamazingvideos
    @Travellandamazingvideos 2 года назад

    ഇത് വല്ല മാനസിക രോഗം വല്ലതും 😂😂😂