റീമേക്ക് ചെയ്ത് നശിപ്പിച്ച പാട്ടുകൾ 😂😂 |Tamil remake songs |Malayalam troll |Pewer Trolls |

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,5 тыс.

  • @palakkattukaran
    @palakkattukaran 3 года назад +5635

    ഇത് കണ്ടപ്പോൾ കൈരളി tv ഓർമവന്നവരുണ്ടോ 🤣🤣🤣🤣എന്റെ പൊന്നോ ഡബ്ബിങ് സിംഹങ്ങൾ 😂

  • @arathi5027
    @arathi5027 3 года назад +4934

    ഒരുവിധം എല്ലാം സഹിക്കാം പക്ഷെ നയൻതാരയെ കണ്ടിട്ട് സഹിക്കുന്നില്ല 😭......😂😂😂

  • @ecshameer
    @ecshameer 3 года назад +1219

    അപ്പോ തമിഴിനെ കൈരളിക്കാർ മാത്രമല്ല ഇങ്ങനെ കൊല്ലുന്നത്....😜😜

  • @rinsirinsi2912
    @rinsirinsi2912 3 года назад +658

    ലെ കൈരളി ടീവി : ഇവനെ വളരാൻ അനുവദിച്ചു കൂടാ 😂

  • @trygle444
    @trygle444 3 года назад +2057

    റീമേക്കിന്‌ ഒരു അവസാനം ഇല്ലേ...... ഞാൻ ചിരിച്ചു ചത്തു 🤣🤣🤣🤣 but ചത്തില്ല 😅

  • @parabellum8273
    @parabellum8273 3 года назад +301

    സൂര്യേടെ ഓട്ടം കണ്ടു ചിരിച്ചു 😂😂😂😂

  • @vishnupriya-ix6pj
    @vishnupriya-ix6pj 3 года назад +2265

    Sri Lanka : നയൻതാര കണ്ടപ്പോൾ കണ്ണടിച്ചു പോയി 😂😂 pavam vijay Sethupathi 😁❣️
    Thanks for the likes ❤

    • @vishnupriya-ix6pj
      @vishnupriya-ix6pj 3 года назад +6

      @@anuxavier1990 😂

    • @mithramanoj3907
      @mithramanoj3907 3 года назад +10

      sathyam 🤣🤣🤣🤣🤣🤣🤣🤣

    • @rozarkdalton
      @rozarkdalton 3 года назад +32

      @@anuxavier1990 ningal orale southryathinte perilane kaliyakkunne 🙄 ithane racism sis.
      Ippol ningalo ningade familile arelum anel
      Entayirikkum
      So ore racist akathirikkuka mattullavare kaliyakkatjirikkuka

    • @vedikakumar5296
      @vedikakumar5296 3 года назад +2

      @@rozarkdalton sathyam 🤣

    • @rozarkdalton
      @rozarkdalton 3 года назад +12

      @@vedikakumar5296 ivare okke thirich ithupole parayumbol ariyam 😒 . Athinte
      Pain

  • @niranjanahh_68
    @niranjanahh_68 3 года назад +630

    എന്തുവാടേഇതൊക്കെ 🤷നമിച്ചു 🤦🚶‍♀️ഇങ്ങനെയും പാട്ടുകളോ 🤭😂അർജുനൊരു വില്ല് ഒക്കെ ഇപ്പൊഴും കേക്കുമ്പോ രോമാഞ്ചം ആണ് അതിനെ ഇങ്ങനെ കൊല്ലല്ലേ 😂😂

  • @shuhaibshuhaib1482
    @shuhaibshuhaib1482 3 года назад +133

    പാവം ധനുഷ് ചേട്ടൻ 😂 ഇതു പോലെ ഉള്ള വിഡിയോ ഇനിയും ചെയ്യണം ചിരികാതിരിക്കാൻ നോക്കി കയ്യിയുന്നില്ല. 🤭😂🤭😂

  • @shennushammazz7645
    @shennushammazz7645 3 года назад +546

    ഇതിലും നല്ലത് മലയാളം റീമേക്കിങ് ആണെന്ന് കോളിവുഡ് പറയാൻ പറഞ്ഞു 😊

  • @jephinshaji5017
    @jephinshaji5017 3 года назад +863

    ശ്രീലങ്കന്‍ നയന്‍താരയേയും വിജയ്നെയും കണ്ടപോൾ പേടിച്ച് പോയി.

  • @sainithyadas8002
    @sainithyadas8002 2 года назад +55

    ധനുഷിന്റെ നോട്ടവും സൂര്യേടെ ഓട്ടവും അതാണ് എനിക്ക് ഇഷ്ട്ടപെട്ടത് 😂😂

  • @user-by5zq9qe9q
    @user-by5zq9qe9q 3 года назад +2400

    നമ്മുടെ അണ്ണൻ മാസ്സ് കാണിച്ച പാട്ട് അവര് കോമഡി ആക്കിയാലോ 🤦‍♀️🤣

  • @itssunithamanu6191
    @itssunithamanu6191 3 года назад +187

    Danushinte karachil kanddu chiricha NJn 😂😂😂😂
    Vijay fans 🤣

  • @imking2399
    @imking2399 3 года назад +81

    പാട്ട് കോമഡി ആക്കിയവർ😅
    1:42. 😅😂 എന്താല്ലേ
    3:29. മോശായി വളരെ മോശയി 😅😂

  • @abhinandsuresh4471
    @abhinandsuresh4471 3 года назад +380

    ഇതിലും വലിയ remake സ്വപ്നങ്ങളിൽ മാത്രം
    😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @REMO-k9v
    @REMO-k9v 3 года назад +731

    തെരി സിനിമയുടെ റിമേക്ക് കണ്ടപ്പോൾ തെറി വിളിക്കാൻ തോന്നാ 🤕😡😡
    വിജയ് അണ്ണൻ രണ്ട് തവണ പെട്ടു 😜

    • @Kimgirl-7
      @Kimgirl-7 3 года назад +20

      ശെരിയാ 😡😡🤬

    • @avanthikabahubalicoamarend9782
      @avanthikabahubalicoamarend9782 3 года назад +13

      Aanjaneyya swaameeee

    • @sana598
      @sana598 3 года назад +8

      Ayyoooo.... Remake kaanalley.... Only tamil mathreee kanakooo... Athile songs fullum bore aakkum... Avasanam nammal theri movie theri vilikkendi varum.....🤨

    • @c.ronaldo28
      @c.ronaldo28 3 года назад +5

      GUTTA GUTTAN EVIDAYJM🔥❤

    • @REMO-k9v
      @REMO-k9v 3 года назад +1

      @@c.ronaldo28 guttan ara alu😌

  • @abhinandsuresh4471
    @abhinandsuresh4471 3 года назад +104

    ഒരു ചെറിയ സാധനം ആണെന്ന് കരുതി ഇത് അതുക്കും മേലെ
    😂😂😂😂☺️☺️☺️☺️😁😁😁😁😁😁

  • @_J.a.n.i_
    @_J.a.n.i_ 3 года назад +166

    എങ്ങനെയൊക്കെ ഒരു പാട്ടിനെ Postmortem ചെയ്യാം എന്ന ഗവേഷണത്തിലാണ് Remakolykal🤭

  • @nikhithabs3793
    @nikhithabs3793 3 года назад +431

    നയൻസിനെ kandu ബോധം പോയത് എനിക്ക് ആണോ 😥😥🙄🙄🙄

    • @chemmu
      @chemmu 3 года назад +3

      Njanum ഉണ്ട്

    • @amruthuzzz8676
      @amruthuzzz8676 3 года назад +3

      എനിക്കും പോയി ഞാനും ont

    • @bitspieces3050
      @bitspieces3050 3 года назад +1

      ഞാനും😶

    • @ambilykcsaneesh8586
      @ambilykcsaneesh8586 3 года назад +3

      Ellarkkum avidathe nayanthara inganeyano 🙄

    • @utharath5100
      @utharath5100 3 года назад +5

      Hha Ninakk mathrama enthe....orale soundharyarhinte peril kaliyakkunnath athra nallathalla...

  • @albinantony3019
    @albinantony3019 3 года назад +309

    ആ അർജുനര് വില്ലു റീമേക് ചെയ്തവനെ ഇങ്ങു വിളിച്ചേ... ഇറങ്ങി ഇത്ര വര്ഷം ആയിട്ടും ഇപ്പോഴും രോമാഞ്ചം തരുന്ന പാട്ടിനെ ഈ പരുവം ആക്കി

  • @alfajohnson2612
    @alfajohnson2612 3 года назад +382

    നല്ല പാട്ടുകൾ ഇങ്ങനെ നശിപ്പിക്കാനും വേണം ഒരു കഴിവ് 🤣

  • @x3beets856
    @x3beets856 3 года назад +80

    റീമേക്ക് നയൻ‌താര ചൂപ്പർ🔥🔥🔥

  • @_themysticalscorpio
    @_themysticalscorpio 3 года назад +349

    Le kairali : oh shit! Competition.....🤭😤

  • @krishnapriyakunjatta1487
    @krishnapriyakunjatta1487 3 года назад +422

    Enthuvadey...💔vijay, allu fans ഇപ്പഴും ഇവിടെയുണ്ട്..🥰
    ഇവരുടെ ഈ പാട്ട് remake ചെയ്ത് നശിപ്പിച്ചു..🥺ഞങ്ങളെയും നശിപ്പിക്കല്ലെടാ.. 😬😬

  • @maneshgopinathannair2980
    @maneshgopinathannair2980 3 года назад +46

    Butta bomma remake എന്റെ അമ്മേ. ഒറിജിനലിനെ വെല്ലുന്നത് തന്നെ 🤣🤣

  • @n4jj
    @n4jj 3 года назад +295

    *നല്ല "ഹിറ്റ് " ആയ പാട്ടുകൾ മലയാളത്തിലേക്ക് ട്രാൻസലെറ്റ് ചെയ്യുമ്പോ "ഹിറ്റ്" അടിച്ച് ഓടിക്കണ്ട അവസ്ഥ ആയി..!* 🤦

  • @gb_signs7444
    @gb_signs7444 3 года назад +57

    Expression of Dhanush😂😂

  • @sajisteephan4193
    @sajisteephan4193 3 года назад +23

    ഈ റിമയ്ക് എല്ലാം കണ്ടു ഒർജിനൽ സോങ്ങിൽൽ അഭിനയിച്ച actors ഇന്റെ അവസ്ഥ 💔💔💔സങ്കടകരം 💔💔

  • @blessonshaju6865
    @blessonshaju6865 3 года назад +163

    Allu ഫാൻസ്‌ like

  • @aneezabdullah6138
    @aneezabdullah6138 3 года назад +111

    Rest in peace for original songs

  • @pavithramuthu5063
    @pavithramuthu5063 3 года назад +20

    Aa nayanzz aya chechiye kandu njan kure chirichu .....shooo 😂😂😂

  • @BRCreationTech
    @BRCreationTech 3 года назад +50

    മലയാളത്തിൽ dubb ചെയ്ത രണ്ടു പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്. 1 ഇഷ്ടം എനിക്കിഷ്ടം സിനിമയിലെ - എൻ നെഞ്ചിലെ..... 2. പ്രണയമായ് സിനിമയിലെ - എൻ മനസു നീ ...👍👍

  • @sharonvfc8329
    @sharonvfc8329 3 года назад +58

    Thalapathy ♥♥♥

  • @snehah769
    @snehah769 3 года назад +28

    😂😂😂😂🔥 adipoliiii 😂

  • @marjanahadiya8779
    @marjanahadiya8779 3 года назад +35

    Rowdy baby remake ദുരന്തം കണ്ടപ്പോ ധനുഷിന്റെ expression😂😂😂😂😂😂

  • @athiragireesh9704
    @athiragireesh9704 3 года назад +5

    Ayyo ayyoo 😂. Oru rakshayum illatha video. Poli edition 😂🤣

  • @archanaachu7061
    @archanaachu7061 3 года назад +19

    ചിരിച്ചു മതിയായി 😂😂
    ഈ ഒറ്റ ട്രോൾ കണ്ട് ഞാൻ subscriber ആയി . ഇനി vedios കാണാൻ ഞാനും undakum😁

  • @ashasathyan1421
    @ashasathyan1421 3 года назад +34

    എന്നാലും നയൻതാരയെ അവർ റീമേക്ക് ചെയ്തത് ശെരി ആയില്ല 😂😂😂

    • @utharath5100
      @utharath5100 3 года назад

      Entha Ninakk pidichille avare.....oh ninteyokke soundharyarhinte sankalpathil avar ethikanilla....athukondulla kaliyakkal...kollam Mone....ithine rascism ennu nannayee vilikkam😡😡😡😡😡😡

    • @syammohansyam4014
      @syammohansyam4014 2 года назад +1

      @@utharath5100 നന്മയോളി ചേച്ചി എല്ലാ സ്ഥലത്തും ഉണ്ടല്ലോ 😂😂🤣🤣

    • @international_fraud
      @international_fraud 2 года назад +1

      @@utharath5100 ne elavdyum indelo aa nayanthara ne aano

    • @syammohansyam4014
      @syammohansyam4014 2 года назад +1

      @@international_fraud എനിക്കും അങ്ങനെ ഒരു doubt ഉണ്ട് 🤣🤣

  • @broken5336
    @broken5336 3 года назад +23

    Le pattukaaran: Thondayil kich kich aanu sorry 🤣🤣😂

  • @dnshorts694
    @dnshorts694 3 года назад +25

    Dhanush , Nayanthara , Allu Arjun , vijay all are pavagal 🙄😂theri ne koode vittillallo ivr ..😂

  • @appuk4915
    @appuk4915 3 года назад +25

    അല്ലു അർജുൻ്റെ song കളഞ്ഞല്ലോ എൻ്റെ അമ്മൊ 😤😹 correct reaction Ann viewers enn kaanichath
    ഇമ്മാതിരി റിമേക്

  • @abhijithabhi286
    @abhijithabhi286 3 года назад +31

    ദുർബലരായ വിജയ് ഫാൻസ്‌ ഈ വീഡിയോ കാണരുത് 🤣🤣🤣

  • @christeenaliyamathew8588
    @christeenaliyamathew8588 3 года назад +5

    01:36 Mutta bomma Mutta bomma 💪😎🙏
    Allu(Mind) Devudu🤣

  • @ammuammu-dy4kt
    @ammuammu-dy4kt 3 года назад +48

    ഞെട്ടി! നയൻ‌താരയെ കണ്ടപ്പോൾ ശരിക്കും ഞെട്ടി 😵😵😵

    • @utharath5100
      @utharath5100 3 года назад +2

      Njettan neeyentha ghostne ano kandathu....Oru manushyane alle....inghane orale soundharyarhinte peril kaliyakkunnath athra nalla karyam Alla.....athu feel cheythale athinte pain manasilavu😡😡😡...kashtam ninteyokke soundharya sankalpathil avarethikanilla athayirikkum Kanda uden pedichath😠😠😠 shame on you....ippozhum rascism vilambunnathinu

    • @syammohansyam4014
      @syammohansyam4014 2 года назад +1

      @@utharath5100 എന്റ പൊന്ന് നന്മയോളി ചേച്ചി നിങ്ങളുടെ ശല്യം സഹിക്കാൻ വയ്യല്ലോ 😂😂🙏🙏🙏🙏

  • @Njan1989
    @Njan1989 2 года назад +2

    2.43 ... 2.45 ജഗതിയുടെ .
    എന്റെ പൊന്നോ ചിരിച്ചു ചത്ത്..😂😂😂😂
    നയൻതാരയെ കണ്ടിട്ട് കിളിപോയി..
    ട്രോളാ.. നിനക്ക് നല്ല ഭാവിയുണ്ട് മോനെ. ഈ ഒരൊറ്റ വിഡിയോ കൊണ്ട് നുമ്മ നിന്റെ ഫാൻ ആയി. ചാനൽ Subscribed😍

  • @ajrockstar23
    @ajrockstar23 2 года назад +26

    Lyrics മാറ്റി മലയാളത്തിൽ വേറെ lyrics ചേർത്താൽ പൊളി ആകുമായിരുന്നു ☺️

  • @souravkun719
    @souravkun719 3 года назад +13

    2:43 🤣🤣🤣🤣

  • @MinnalHaaland10
    @MinnalHaaland10 3 года назад +37

    *സ്ഥിരം പ്രേക്ഷകർ ഉണ്ടോ എന്നെ പോലെ ...!! 😅🧘*

  • @125adithyaprabhakaran6
    @125adithyaprabhakaran6 3 года назад +7

    Mattu paatukal ket chiricha enik ith thane venam 🤦🏻‍♂️. Ente Suriya Annante paatum oru vazhi aayi!!
    Sabaash 😖
    Annante ottam 3:30 😂

  • @സുമേഷ്-ഥ6ണ
    @സുമേഷ്-ഥ6ണ 3 года назад +4

    3:38 ഇത് ആ കുട്ടിയെ വില്ലൻ കിഡ്നാപ്പ് ചെയ്ത പോലെ ഉണ്ടല്ലോ🙄

  • @muhammedrizvan1863
    @muhammedrizvan1863 3 года назад +15

    1st song kettu danush chitariyoodi🤣🤣😂

  • @jasim1084
    @jasim1084 3 года назад +9

    എവിടെയോ കിടന്ന ഈ ദുരന്തങ്ങൾ ഞങ്ങൾക്കുകൂടി കാണിച്ചുതന്നല്ലേ... നന്ദി 😅🙏🥲🥲😪😪😢

  • @terroredits7648
    @terroredits7648 3 года назад +2

    Chettan real pewer thanne ya
    Njn ella videosum pwoli ya.... ❤😌✨️

  • @mufeedaUnais
    @mufeedaUnais 3 года назад +9

    Butta bomma remake kand ente manass maravichu poyi..🤣🤣🤣🤣🤣
    Pinne prathyekam parayaanullath nayans nte dupe kollaam 😂😂

  • @rinzandme9532
    @rinzandme9532 Год назад +1

    പറഞ്ഞിട്ട് കാര്യമില്ല😂😂😂😂നമ്മുടെ മനസ്സിൽ ആദ്യം പതിയുന്നതെന്തോ അതിനെയല്ലേ ഇഷ്ടപ്പെടൂ😂😂😂😂

  • @yunqueen265
    @yunqueen265 2 года назад +4

    പൊളിച്ചു😂😂ഇത് ഉണ്ടാക്കിയ ആളെ സമ്മതിക്കണം🤣🤣🤣🤣

  • @sreejithatk9656
    @sreejithatk9656 3 года назад +2

    Iyyyo chirichu chirichu vayyayheyaayi😂😂😂😂 Adipowliiiiii

  • @savithaunni3790
    @savithaunni3790 2 года назад +12

    സൂര്യയുടെയും ലൈലയുടെയും ഇത്രേം നല്ല പാട്ടും ഇങ്ങനെ ആക്കിയ 🙄🙄😂

  • @Famesteps
    @Famesteps 2 года назад +2

    🤣🤣🤣😂😂😂 enthu parayana 🤣🤣🤣

  • @alakritha-cousinscorner6364
    @alakritha-cousinscorner6364 3 года назад +9

    Ennalum itrem valya chathy vendarunn😞 .. Theri song... My fav 😩🥺❤

  • @rahmathhameed6239
    @rahmathhameed6239 3 года назад +4

    0:27 poli...sirich sath....🤓😆😆

  • @abi__editzz686
    @abi__editzz686 3 года назад +4

    1:59 oon enthaynn onn thanne paranju..... Ennalum ettante paatt kulakille

  • @remyasajith7615
    @remyasajith7615 3 года назад +5

    1:17 biriyaaniyo evide kittum😆😆😅

  • @UnboxingDudeVolte
    @UnboxingDudeVolte 3 года назад +35

    1:26 Remake Ahnelum Ivide ahn Aah Song Perfect akunnath😂😂

    • @saranghh._
      @saranghh._ 2 года назад +1

      തോന്നി തോന്നി എനിക്കും തോന്നി 😂😅

  • @rolexsir4766
    @rolexsir4766 3 года назад +26

    ഈ remakeoly കയില് കിട്ടിയാൽ 🔥

  • @sree1815
    @sree1815 3 года назад +3

    2:42oh ekshi anooo🤣🤣

  • @avinashvr6271
    @avinashvr6271 3 года назад +5

    0:09 Ithinum bhetham nammude Kairali TV thanne

  • @melokeys8789
    @melokeys8789 3 года назад +33

    2:36 iyyo പ്രേതം😂

    • @125adithyaprabhakaran6
      @125adithyaprabhakaran6 3 года назад +3

      Satyam...
      Nayantara evude nilkunnu..
      Ee pretham evide 😂😂😂

    • @violinclassfree4990
      @violinclassfree4990 3 года назад

      ruclips.net/video/4hafiHlLEcU/видео.html 👈👈

    • @rozarkdalton
      @rozarkdalton 3 года назад +3

      @@125adithyaprabhakaran6 avar oru transgenter ane ariyamo 😶

  • @LODGING-pg5jt
    @LODGING-pg5jt 2 года назад +1

    3:26 സംസാര Ac ഇട്ട 😆🤣🤣🤣

  • @onion2674
    @onion2674 3 года назад +12

    *ധനുഷ് ഇത് കാണുകയാണെങ്കിൽ* ⚡️

  • @alida8243
    @alida8243 3 года назад +11

    Nayanthara fans : എന്നടാ പണ്ണി വച്ചിരുക്കീഗേ 🤯🤯🤯

  • @sitharas825
    @sitharas825 3 года назад +5

    Surya cheviyil panji vekkunnath vishayam 🤣
    Pwoli ❤️

  • @me-id6ok
    @me-id6ok Год назад +2

    Thanks for informing 😂😂❤

  • @smokyarty1354
    @smokyarty1354 3 года назад +9

    Teri song kelkuna #ലെ vijay annan: ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നത് ആയിരുന്നു 🥺😄🤣

  • @slenderboi
    @slenderboi 3 года назад +1

    3:12 ente isthappettta song
    Yarinta deivatai... 🥰🥰🥰
    Antha romantic masterpiecine srilankakkar ellam koodi durantha masterpiecakkikkalanjallo😭😭😭
    3:38THERI song remake😭😭😭😭😭

  • @angelshami5820
    @angelshami5820 3 года назад +28

    Kairali da🔥🔥

  • @villagevidvaan2307
    @villagevidvaan2307 3 года назад +1

    Vachi seiyarathunu solluvaanga, athu ithuthaan, vera level nanba

  • @NijolaNived
    @NijolaNived 3 года назад +9

    1:24 ഒരു Vijay fanന്റെ രോദന൦

  • @vinsmokesanji2007
    @vinsmokesanji2007 3 года назад +12

    Very good,marvellous,fantastic,beautiful 🤣🤣🤣🤣🤣🤣🤣😂😂😂😂😂😂

  • @nikhilm2795
    @nikhilm2795 3 года назад +10

    mass daa🔥🔥

  • @KarthikVlogz
    @KarthikVlogz 3 года назад +2

    2:40 vare njan sahich but athin sheham enne kond avinnilla 🥵🥵🥵🥵

  • @blessonshaju6865
    @blessonshaju6865 3 года назад +30

    Dhanush ഇത് real കണ്ടാൽ 😭

  • @Gowrizz_creations
    @Gowrizz_creations 2 года назад +3

    0:27 to 0:28 and 0:32 to 0:38 Dhanush Expressions 😂😂😂🤣🤣🤣
    2:51 to 3:01 😂😂😂🤣🤣🤣🤣
    2:24 to 2:26 and 3:30 to 3:34 😂😂😂🤣🤣🤣
    3:56 to 4:00 😂😂😂🤣🤣🤣
    Ennalum nayantharaye angane aakandayirunnu vallatha kolachathi aayi poyi
    All 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @_daffodils_26._.
    @_daffodils_26._. 3 года назад +4

    Ingane Troll cheyyunnavare sammathikkanam 🤣🤣🤣🤣🤣 Super video

  • @sruthy_usha
    @sruthy_usha 2 года назад +1

    Aahhaha editing pwoliiiiiiiiiii 😂😂😂😂🤣🤣🤣👌👌👌👌👏👏👏👏👏👏👏👏👏👏👏

  • @jayasuryasarppamale7419
    @jayasuryasarppamale7419 3 года назад +1

    Oru rakshayyum illa powli...😁😅😂😆

  • @aksas8204
    @aksas8204 3 года назад +4

    ഇതൊക്കെ etha ഭാഷ എന്നാ മനസിലാകാതെ 😂😂

  • @aleenaarmy6679
    @aleenaarmy6679 3 года назад +13

    Nammude india yil ഇമ്മാതിരി റിമൈക്
    ijjathi songs 😂😂😂

  • @user-kiran04
    @user-kiran04 2 года назад +2

    2:36 - nayanthara-colony version🤣🤣

  • @kookie-Manasa0697bts
    @kookie-Manasa0697bts 3 года назад +5

    2:53 anikum thriupathi aayi🤧

  • @sureshpularivasantham2830
    @sureshpularivasantham2830 3 года назад +2

    സൂപ്പർ എഡിറ്റ്ങ് ചിരിച്ചു സത്തെ 😜😜😜👌👌🙏👍🌹😎♥👏🙌👐😆😃

  • @shidushadin
    @shidushadin 3 года назад +3

    കണ്ണമേ song അങ്ങനെ ഒക്കെ മാറ്റി 😂😂😂😂😂😂

  • @sinumuflih7063
    @sinumuflih7063 3 года назад +1

    Polichhu moneee😘😘😘😘

  • @anilg3678
    @anilg3678 3 года назад +5

    Polichu❤️😂

  • @neeru_30
    @neeru_30 2 года назад +2

    എൻ്റെ അമ്മോ!😱ഭയംകരം തന്നെ...

  • @sajanasajana9151
    @sajanasajana9151 2 года назад +7

    Dhanushinte expression polich😂😂

  • @unicorngirl-ot7
    @unicorngirl-ot7 3 года назад +2

    3.44🙄😱🤦🏻‍♀️immathiri remake

  • @s4gaming4993
    @s4gaming4993 3 года назад +5

    ഒരു നല്ലതു പറയണേലും രണ്ടു തെറി പറയണേലും ഇതുപോലെ ഉള്ള troll വേണമെഗിലും മലയാളി തന്നെ വേണം 💪😎

  • @parvathyjayaprasad61
    @parvathyjayaprasad61 3 года назад +3

    മാരി, ഗില്ലി, അങ്ങുവൈകുണ്ടപ്പുരം ഈ സിനിമയിലെ പാട്ടുകൾ remake ചെയ്ത് നശിപ്പിച്ച് കളഞ്ഞു. അതിൽ ഉപരി എനിക്ക് പറയാൻ ഒള്ളത് തങ്കമേ എന്ന സോങ്ങിലെ നയൻതാരയെ കണ്ടപ്പോൾ പേടിച്ചു പോയി.correct ഒരു പ്രേതം ലുക്ക് ആയിരുന്ന് ആ പെണ്ണ് ഇത് original നയൻസ് കണ്ടാലുള്ള അവസ്ഥ എന്തായിരിക്കും 😦🤭😅😅