ഡബ്ബ്‌ ചെയ്ത് കുളമാക്കാനും വേണം ഒരു കഴിവ് ! Troll Video | Malayalam Dubbing Troll | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 2,4 тыс.

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +5889

    *ഈ ഡബ് ചെയ്ത വേർഷൻ പല്ലുകടിക്കാതെ... കണ്ടുത്തീർക്കുന്ന വിജയ് ഫാനിനു ലൈഫ് ടൈം സെറ്റൽമെന്റ് 😂😂*

    • @mirza_abhilash
      @mirza_abhilash 3 года назад +30

      🤣🤣🤣

    • @abhijith9290
      @abhijith9290 3 года назад +153

      Athokke allu arjunte movie 🥰❤❌

    • @adithyasudarsanan9981
      @adithyasudarsanan9981 3 года назад +16

      😂

    • @SrxpuDude
      @SrxpuDude 3 года назад +155

      ലെ വിജയ് ഫാൻ:അതിലും ഭേദം എന്നെ തൂക്കി കൊല്ലുന്നത് 😂🤪

    • @lsj_19
      @lsj_19 3 года назад +11

      😂😂

  • @helo6410
    @helo6410 3 года назад +406

    മാസ്റ്ററും ബിഗിലും തമിഴിൽ കണ്ടിട്ട്, മലയാളം സൂര്യയിൽ കണ്ട എന്റെ അവസ്ഥ 😭😖. ഒരു കട്ട വിജയ് ഫാൻ 😭

  • @AswathyDas_
    @AswathyDas_ 3 года назад +504

    Singapenne തമിഴിൽ എപ്പോ കേൾക്കുമ്പോഴും എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് Energy ആണ്. അങ്ങനെ ഒരു പാട്ടിനെ ചിരിക്കാൻ മാത്രം Bore ആക്കി കളഞ്ഞു Doubing😐

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад +3

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ........

    • @creepernooo2964
      @creepernooo2964 3 года назад +4

      Corect😂

    • @nasreenpa4466
      @nasreenpa4466 3 года назад +4

      😄😄😄😂😂

    • @abunirmal2535
      @abunirmal2535 3 года назад +3

      Chiri alla karachila varunne😂

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu 3 года назад +2

      സത്യം

  • @dudegaming3419
    @dudegaming3419 3 года назад +529

    ട്രോൾ ചെയ്യാൻ വേണ്ടി ഇത് മുഴുവൻ ഇരുന്ന് കേട്ട ഉബൈദിക്കയ്ക്ക് ഇരിക്കട്ടെ ഒരു കിടു..കിടു..കിടു..കുതിരപ്പവൻ..!!💥😌😁

  • @riyazriyaz8076
    @riyazriyaz8076 3 года назад +272

    കലാഭവൻ മണിയുടെ സീൻ 1:33👌👌അഗ്നി ചിറകെ eeeeeee😂😄

  • @swathis3561
    @swathis3561 3 года назад +99

    Fans സിന് ഇതൊന്നും താങ്ങാൻ കഴിയില്ല പ്രിത്തേകിച്ച് വിജയ് ഫേൻ സിന് കാരണം ഡബ് ചെയ്ത പ്പാട്ടുകൾ കേൾക്കുമ്പോൾ നെഞ്ചത്ത് ചവിട്ടുന്ന ഫീൽ ആണ്😭😭😭

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +3906

    *ഇതൊക്കെ കാണുമ്പോൾ ആണ് അല്ലു അർജുന്റെ പാട്ട് ഡബ്ബ് ചെയ്ത ആളെ പൂവിട്ട് പൂജിക്കാൻ തോന്നണത്* ...!!😅

  • @Aswathy1208
    @Aswathy1208 3 года назад +497

    ഈ ഇടക്ക് കൈരളിയെ കടത്തിവെട്ടുന്ന dubbing ആണ് surya tv dubbing🥴🥴🥴🥴

    • @mrkinguk2728
      @mrkinguk2728 3 года назад

      ruclips.net/video/uSrecthrEzw/видео.html

    • @kjmelodies6975
      @kjmelodies6975 3 года назад +3

      Sathyam 😅😅😅😂🤪🤪

    • @akashsasidharan1627
      @akashsasidharan1627 3 года назад

      Satyam

    • @sand183.
      @sand183. 2 года назад +1

      ഇത് സൂര്യ ടീവി അല്ല ആമസോൺ ഡബ്ബിങ് ആണ്

    • @Valsala502
      @Valsala502 Год назад

      മാസ്റ്റർ ആമസോൺ അല്ലെ dubb ചെയ്തേ

  • @gokulsajeesh7372
    @gokulsajeesh7372 3 года назад +279

    1:14 "നിൻ വിജയസിംഹ ഗർജമ്മാവൻ ഗർഭം മാറ്റിക്കേൾക്കുവാൻ"
    ഹോ വയലാർ എഴുതുമോ ഇതു പോലെ.😂😂

  • @musthafaadpf9421
    @musthafaadpf9421 3 года назад +38

    Rowdy baby പിന്നിം കുഴപ്പമില്ല പക്ഷെ Master 🤒😭 ഇന്റമ്മേ.... ഇജ്ജാതി 🙏

  • @kingjk1868
    @kingjk1868 3 года назад +489

    Kgf, allu arjun movies,bahubali....dub ചെയ്‌തവരെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു 😂😂😂😂

  • @anumtz2715
    @anumtz2715 3 года назад +142

    ലെ ദാറ്റ്‌ സോങ്‌സ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 😪😪
    😂😂😂

  • @magical_place_
    @magical_place_ 3 года назад +1402

    ആര്യ
    ബണ്ണി
    കൃഷ്ണ
    Etc... ഇപ്പോളും എന്ത് freshness ആണ്

  • @jimmonissac9999
    @jimmonissac9999 3 года назад +584

    അന്നും ഇന്നും എന്നും അല്ലു ഏട്ടന്റെ ഡബ്ബിങ് പാട്ടുകൾ വേറെ ലെവലാ 💥💥❤️❤️ ഇവന്മാരൊക്കെ അതു കണ്ടുപടിക്കട്ടെ

  • @newthinks6509
    @newthinks6509 3 года назад +71

    3:15 കാസറ്റ് കുടുങ്ങി 😂😂😂😘

  • @akkafangirl-kerala3904
    @akkafangirl-kerala3904 3 года назад +177

    ലേ മ്യൂസിക് ഡയറക്ടർ : അല്ല എന്റെ ഗർഭം ഇങ്ങനെ അല്ല 🚶‍♀️

  • @hrzhawk1880
    @hrzhawk1880 3 года назад +423

    അല്ല ഇവന്മാർക് തമിഴ് സിനിമ തമിഴിൽ തന്നെ telecast ചെയ്തൂടെ. വെറുതെ മനുഷ്യനെ വെറുപ്പിക്കാൻ ഓരോരുത്തൻ 😔

    • @ayalmedia9636
      @ayalmedia9636 3 года назад +3

      Tamile telicast cheyyan tamil channelukalille

    • @muhammedrazy7052
      @muhammedrazy7052 3 года назад +12

      @@ayalmedia9636 theri tamil elle telecast cheyyunne

    • @ayalmedia9636
      @ayalmedia9636 3 года назад +1

      @@muhammedrazy7052 aanene thonunu

    • @rajunived6433
      @rajunived6433 3 года назад +6

      @@muhammedrazy7052 sun network കീഴിൽ ഉള്ള ചാനലുകൾക്കെ അതിടാൻ അവകാശം ഒള്ളു.. ബിഗിൽ എടുത്തത് സൺ നെറ്റ് വർക്ക്‌ അല്ല അത് കൊണ്ട് സൂര്യയിൽ തമിഴ് ഇടാൻ പറ്റില്ല..

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +2

      @@rajunived6433 അതിനു സൂര്യ sun network ഉടമസ്ഥതയിൽ ഉള്ളത് അല്ലേ... Athelo..... 😊

  • @swalieeye3197
    @swalieeye3197 3 года назад +860

    Kgf, ബാഹുബലി ഡബ്ബിങ് ടീമിനെ കാണുമ്പോ ആണ് ഇതൊക്കെ ഇത്രയും മനോഹരം ആക്കി തന്ന ഈ കലാകാരന്മാരെ പൂ മാലയിട്ട് സ്വീകരിക്കാൻ തോന്നുന്നേ 😂

    • @remani8161
      @remani8161 3 года назад +14

      സത്യം 🤣

    • @krishnadasbabu9652
      @krishnadasbabu9652 3 года назад +44

      Allu arjun nte films um

    • @LloydAntony-x8y
      @LloydAntony-x8y 3 года назад +10

      പക്ഷെ പാട്ടാണ് സഹിക്കാൻപറ്റാത്തത് 😂

    • @impresario4154
      @impresario4154 3 года назад +13

      Kgf bahubali song entha kollule?

    • @impresario4154
      @impresario4154 3 года назад +2

      @@LloydAntony-x8y 👆

  • @renjithmathewpsc
    @renjithmathewpsc 3 года назад +50

    ബാഹുബലി :-
    കണ്ണാ നീ ഒറങ്ങാട ന്നാ പാട്ട് dub ചെയ്ത മലയാളി ചത്തോ.... 🤷‍♂️

  • @aaryanshaji4356
    @aaryanshaji4356 3 года назад +130

    Master il വിജയ് സേതുപതിക്ക് ഡബ് ചെയ്ത വോയ്സ് കറക്റ്റ് ആയിരുന്നു.... അതുകൊണ്ട് അത്രക്ക് ബോർ ആയിരുന്നില്ല.... പക്ഷേ ബാക്കിയെല്ലാം🙏🙏🙏🙏എൻ്റെ സിവനെ 🙏🙏

  • @muhammadnaseefnp2494
    @muhammadnaseefnp2494 3 года назад +230

    AR Rahman : കൊന്നിട്ട് പോടാ മഹാപാവി😐

  • @Anzuuu77
    @Anzuuu77 3 года назад +565

    ഏതൊരു നല്ല
    പാട്ടിനെ കൊള്ളാമാക്കാൻ
    സക്കിർ ഭായ്ക്ക് കഴിയുമോ
    *ലെ surya Tv but I Can* ...!!😂🐼

  • @aslam9678
    @aslam9678 3 года назад +116

    തമിഴിൽ കേൾക്കുമ്പോൾ ഒന്നും മനസിലാകുന്നില്ല എങ്കിലും ഫ്ലോ ഉണ്ട്
    അല്ലാതെ ഇത് ഒരുമാതിരി ചരമ ഗീതം പോലെ

  • @romhort
    @romhort 3 года назад +61

    6:28-6:34. മൈ ഡിയർ മച്ചാ ..............."എൻ നെഞ്ചിന്റെ ഒച്ചാ" 😂😂😂🤣🤣

  • @Deepak_Sunil
    @Deepak_Sunil 3 года назад +63

    ചിങ്കപെണ്ണേ..ആഹാ ന്തൊരു മനോഹരം 🥳🥳

  • @annababu3291
    @annababu3291 3 года назад +497

    ആണിന്റെ ശബ്ദത്തിനേക്കാളും പെണ്ണിന്റെ ശബ്ദം ചിങ്കപ്പെണ്ണേ 😂😂😂😂

  • @trendingone1886
    @trendingone1886 3 года назад +257

    കഴിവതും ആളുകൾ ഈ ഡബ്ബ് സോങ് കേൾക്കാതെ ഇരിക്കുക, കേട്ടാൽ, ആ പാട്ടിനോടുള്ള ഉള്ള ഇഷ്ട്ടം കൂടി പോകും 🥴😹

  • @juvaisirvbr8952
    @juvaisirvbr8952 3 года назад +1878

    ഗീത ഗോവിന്ദം dubb ചെയ്തവരെ ഓർക്കുമ്പോ അഭിമാനം തോന്നുന്നു🤩

    • @abhijith9290
      @abhijith9290 3 года назад +226

      Allu arjun movie kandittille arya thott super dubbing ann🥰

    • @winjess7361
      @winjess7361 3 года назад +139

      And..kgf💟

    • @jithinup5408
      @jithinup5408 3 года назад +22

      Yes

    • @Gk_18_
      @Gk_18_ 3 года назад +28

      👈ഒരു പാവം കൊച്ചിന്റെ സ്വപ്‌നങ്ങൾ ആണ് ഇതിൽ. ആ സ്വപ്നത്തിലേക്കു ആ കൊച്ചിനെ എത്തിക്കാൻ ആരേലും സഹായിക്കാമോ???

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад +4

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ........

  • @midhunanair4907
    @midhunanair4907 3 года назад +236

    1:20 ഗർജ്ജമ്മാവനോ അതേത് അമ്മാവൻ?😂😂😂
    6:19 ചിത്തിര തത്ത അല്ല പൂരാടം കൊക്ക്.. !! അല്ല പിന്നെ..😂😂😂

  • @i_zmayavi5644
    @i_zmayavi5644 3 года назад +81

    8:21 CHAAV PENNE CHAAV PENNE CHAAV CHAAV CHAAV😂🔥

  • @Nazneee
    @Nazneee 3 года назад +267

    ഏത് നല്ല പാട്ടും കുളമാക്കി
    കെെയ്യിൽ തരും
    ബന്ധപ്പെടുക: ഡബ്ബോളി,
    റീൽസോളി😂🏃🏻

    • @MFJ_Talks
      @MFJ_Talks 3 года назад +11

      ഈ ഓഫർ അനിശ്ചിത കാലത്തേക്ക് 💯💯💯

    • @mirza_abhilash
      @mirza_abhilash 3 года назад +2

      😂

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ........

    • @dude6750
      @dude6750 3 года назад +1

      oulath ale padanne!!

    • @keralakeral4114
      @keralakeral4114 3 года назад

      പ്രസവവും , ഗോവിന്ദചാമിയുടെ മതേതര പ്രസംഗം .അത് ഹിന്ദുവാണെ ഇവൻകിടന്ന് മെഴുകിയേനേ

  • @aswinwilson7027
    @aswinwilson7027 3 года назад +507

    ഓ പെണ്ണേ ചാവ് പെണ്ണേ ചാവ് പെണ്ണേ ചാവ് ചാവ്... ആഹാ ഇജ്ജത്തി lyrics😌🤣🤣

  • @Aparna.177
    @Aparna.177 3 года назад +73

    ഈ dubbolikal കാരണം ഞാൻ തമിഴ് സിനിമ മലയാളത്തിൽ കാണുന്നത് നിർത്തി 😁😁😁😁

  • @leyask4712
    @leyask4712 3 года назад +17

    കൈരളിയെ തൊപ്പിക്കാൻ ആരും വളർന്നട്ടില്ല 😂😂കൊന്നു കൊല വിളിക്കാൻ കൈരളി തന്നെ ആണ് king 😂😂😂😂

  • @rinsilaraheem3385
    @rinsilaraheem3385 3 года назад +19

    ഗൂഗിളിനോട് പാട്ട് പാടി തരാൻ പറഞ്ഞാൽ ഗൂഗിൾ പാടും :" ഞാൻ ത്രിതങ്ക പുളകിതയായി "എന്ന്
    ഇതൊക്ക കാണുമ്പോ ആണ് എനിക്ക് ഇപ്പൊ ഗൂഗിളിന്നോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നത് 🤪

  • @LloydAntony-x8y
    @LloydAntony-x8y 3 года назад +564

    Telugu industry നമ്മടെ പടം എടുത്ത് remake ചെയ്ത് വൻദുരന്തമാകുന്നു 😂 അവരുടെ പടം നമ്മൾ എടുത്ത് Dubb ചെയ്ത് അതിനേക്കാട്ടും വൻദുരന്തമാകുന്നു🤣🤣സ്വാഭാവികം 😂😂😂

    • @doc.gamer.5077
      @doc.gamer.5077 3 года назад +7

      R U SURIYA FAN?

    • @LloydAntony-x8y
      @LloydAntony-x8y 3 года назад +7

      @@doc.gamer.5077 Yes

    • @cinematics7523
      @cinematics7523 3 года назад +2

      @@LloydAntony-x8y anbana fans🔥

    • @silisunil8497
      @silisunil8497 2 года назад +8

      പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്

    • @ibinraja7364
      @ibinraja7364 2 года назад +4

      ഇത് tamil cinema ആണ് ബ്രോ...

  • @_modi_ronaldo_songs
    @_modi_ronaldo_songs 3 года назад +995

    1 Half screen
    2 Reading comments
    3 lying on bed
    Ennepppole vere aarenkilum undo😁

    • @ephemeral1435
      @ephemeral1435 3 года назад +5

      Ila

    • @ritvik17vm79
      @ritvik17vm79 3 года назад +7

      Not lying on bed but rest are correct

    • @abhiztech3566
      @abhiztech3566 3 года назад +11

      ഇതു ഇനീം ഔട്ട് ആയില്ലേ.

    • @a61n
      @a61n 3 года назад +3

      Me 😅

    • @midhunmm4064
      @midhunmm4064 3 года назад +2

      Lying on sofa

  • @shinojah
    @shinojah 3 года назад +44

    എന്റെ പൊന്ന് ഉബൈദെ ഇത്രക്ക് വേണമായിരുന്നോ? ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഒന്നും പറയാൻ ഇല്ല. കിടു എഡിറ്റിംഗ്. 👌👌👌

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 года назад +9

    എല്ലാവരുടെയും ശ്രദ്ധക്ക്....നിങ്ങൾ എന്തെകിലും കുടിക്കുന്ന /കഴിക്കുന്ന സമയത്ത് ഈ video കാണല്ലേ.... ചിരിച്ച് ശിരസിൽ കേറും / തട്ടിമറിഞ്ഞു പോകും....
    അനുഭവം ഗുരു 😂😂😂

  • @iluazad
    @iluazad 3 года назад +43

    പാടിയവൻ ഒരു അവാർഡ് കൊടുക്കണം 😃😃😃😃

  • @LloydAntony-x8y
    @LloydAntony-x8y 3 года назад +206

    ശുദ്ധ സംഗീതം ഇപ്പോഴും മരിച്ചിട്ടില്ല🤣🤣😂😂

  • @prithwisht9996
    @prithwisht9996 3 года назад +355

    ഇതൊക്കെ നോക്കുംമ്പോ അങ്ങ് വൈകുന്ദപുരം dubb ചെയ്ത ആളെ സമ്മതിക്കണം 😀.

  • @sivarenjinimanthattil5076
    @sivarenjinimanthattil5076 3 года назад +228

    ഇതിൽ AR rahman ന്റെ portion കാണിക്കണ്ടാരുന്നു😂😂 പാവം സഹിക്കില്ല🤣

    • @paperandglue6140
      @paperandglue6140 3 года назад +13

      കണ്ടാല്‍ ICU വില്‍ ആകും 🤣

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад +1

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.......

    • @nivedsmobilevideos1208
      @nivedsmobilevideos1208 3 года назад +2

      🤣🤣😂

  • @Kutti1234-q1w
    @Kutti1234-q1w 3 года назад +33

    വിജയടെ സൗണ്ട് 🤣🤣🤣🤣🤣

  • @anaswar4414
    @anaswar4414 3 года назад +11

    കേരളത്തിന്‌ പുതിയ വയലാറുകളെ കിട്ടിട്ടുണ്ട് . ഇതു എല്ലാം നമ്മുടെ സ്വാകാര്യ അഹങ്കാരങ്ങൾ 😂😂😂

  • @star_boy1996
    @star_boy1996 3 года назад +469

    താമീത്താ.. പൂമാല.. തൂ മല്ലി പൂമാല... 🥴☁️🎶
    അർത്ഥം അറിഞ്ഞുടേലും നല്ല വൈറ്റുള്ള
    വാക്കല്ലേ... കൊള്ളാം അല്ലേ ? 😬😪🥴😜🙌🏻

    • @shahanaph9934
      @shahanaph9934 3 года назад +14

      Thaneetha enn aahne😂

    • @star_boy1996
      @star_boy1996 3 года назад +14

      @@shahanaph9934 ആഹാ..
      അങ്ങനെയാണോ... സമിക്കണം. 🙁😬😪
      അല്ലേലും നല്ല അർത്ഥവുള്ള
      വരികയാണല്ലോ ല്ലെ.. 🥴😂👍🏻

    • @aleenafrancis859
      @aleenafrancis859 3 года назад +2

      @@shahanaph9934 😂😂

    • @amrta_ar
      @amrta_ar 3 года назад +1

      😂😂

    • @kukkuuupaul393
      @kukkuuupaul393 3 года назад +21

      Njan അതിന്റെ meaning കണ്ട് പിടിച്ച്, bro..
      താ നീ താ ... പൂമാല... തൂ മല്ലി പൂമാല....

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +467

    *ഉബൈദ്ക്കാന്റെ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!?* ❤🔥
    👇💥

    • @arjuntk8491
      @arjuntk8491 3 года назад +1

      Comment മറ്റു ബ്രോ....🙄

    • @dhanyaas7238
      @dhanyaas7238 3 года назад +2

      Cliche🥴🥴

    • @freethinker8558
      @freethinker8558 3 года назад +2

      Subscribe ചെയ്തവര് എല്ലാം സ്ഥിരം ആണ് , odraaa.... 🥴😤

    • @anwarhussain5830
      @anwarhussain5830 3 года назад +1

      "if it aint broke dont fix it" 😑

    • @keralakeral4114
      @keralakeral4114 3 года назад

      പ്രസവവും , ഗോവിന്ദചാമിയുടെ മതേതര പ്രസംഗം .അത് ഹിന്ദുവാണെ ഇവൻകിടന്ന് മെഴുകിയേനേ

  • @കണ്ണൻസ്രാങ്ക്-ഖ8ണ

    ഇത് കാണുന്ന വിജയ് ഫാൻസ്‌ : അഞ്ചേനെയാ സ്വാമി 😡😠😠😠😆😅😅

  • @su5086
    @su5086 3 года назад +9

    🤩🤩🤩Poli Vidio Oru രക്ഷയും എല്ലാ 😘

  • @abhijithsuarez5165
    @abhijithsuarez5165 2 года назад +7

    സൂര്യ ടീവിയിൽ ആദ്യം ഒക്കെ തമിഴ് സിനിമ തമിഴിൽ തന്നെ ആയിരുന്നു ഇട്ടിരുന്നത് 🔥ആ കൈരളി കണ്ടു പഠിച്ചതാ 😂🤣

  • @shahinazeez9904
    @shahinazeez9904 3 года назад +48

    ഇത് ഒക്കെ കേട്ടിട്ട് ചൊറിഞ്ഞു കേറി വരുന്നുണ്ട്
    ഇവർക്ക് ഈ പാട്ട് അതെപ്പടി അങ്ങ് കൊടുത്ത പോരെ 👀😑😂

  • @poorneshkumar714
    @poorneshkumar714 3 года назад +1287

    ആട്ടം പോടും നിലവിളി
    നെഞ്ചിൽ തട്ടും കടതുടി
    രക്തം ചീന്തും പണിപാളി
    മുന്നിൽ ആര് ദളപതി 👀
    സിവനെ 😹

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад +6

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ........

    • @archanajayadevan6111
      @archanajayadevan6111 3 года назад +39

      Anna yaar thalapathii😂😂

    • @Lalo_Salamancaa
      @Lalo_Salamancaa 3 года назад +3

      😂😂😂

    • @poorneshkumar714
      @poorneshkumar714 3 года назад +4

      @@archanajayadevan6111 😹

    • @thecreativecat5173
      @thecreativecat5173 3 года назад +6

      😖😖🥴

  • @dudegaming3419
    @dudegaming3419 3 года назад +91

    ഡബ്ബ് ചെയ്തവൻ എന്തോ ദേഷ്യത്തിലാണ് ഫുൾ തെറിയാണോ ഡബ്ബ് ചെയ്തു വെച്ചിരിക്കുന്നത്..?😅
    എന്താണെങ്കിലും താങ്ക്സ് ഒറ്റയടിക്ക് കൊന്നതിന്😪

  • @user-fzy5bh
    @user-fzy5bh 2 года назад +7

    നന്നായി dub ചെയ്യുന്ന എത്ര കലാകാരന്മാർ ഒണ്ട് അവർക്ക് അവസരം കൊടുക്കാതെ എന്തിനാ ഇങ്ങനാ കൊല്ലുന്നേ🤧🤧🤧

  • @INDIATECHGARAGE
    @INDIATECHGARAGE 2 года назад +10

    4:16 ubaid brilliance 🤣🤣🤣

  • @advaithvlogs24
    @advaithvlogs24 3 года назад +206

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൈരളി ടീവിയുടെ Dubb തട്ട് താണ് തന്നെ ഇരിക്കും 😂😅

  • @VXSTUDIOV6802
    @VXSTUDIOV6802 3 года назад +106

    ഡബ്ബിംഗ് PhD എടുത്ത ചാനെൽ ആണ് കൈരളി ടി വി 😂😂

    • @devisaran_b
      @devisaran_b 3 года назад +3

      😂😂😂

    • @roshiny-kq7dd
      @roshiny-kq7dd 3 года назад +10

      PG ചെയുന്ന channel Surya tv

    • @rinsirinsi2912
      @rinsirinsi2912 3 года назад +3

      😂😂🤣🤣🤣

    • @LloydAntony-x8y
      @LloydAntony-x8y 3 года назад +2

      പക്ഷെ പാട്ടാണ് സഹിക്കാൻപറ്റാത്തത് 😂🤣

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.......

  • @Vishnu.v1
    @Vishnu.v1 3 года назад +46

    ഒ പെണ്ണെ ചാവ് പെണ്ണെ ചാവ് എന്തുവടെ😂😂😂

  • @cv_arts
    @cv_arts 3 года назад +10

    ഒറാഷം കൂടി.... ഒറാഷം കൂടി 🤣🤣saleem ettan💓💓

  • @shefinps9359
    @shefinps9359 3 года назад +16

    Madhu pole song avidnn dub cheythann parayilla അത് pole super.... ❤️❤️❤️

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +76

    *ഡബ്ബ് ചെയ്തു കുളമാക്കിയത് കൊണ്ട് ഇങ്ങന ഒരു വീഡിയോ ചെയ്യാൻ പറ്റി ഇല്ലെങ്കിൽ, 😏😏😏😋😋😋ee വീഡിയോ miss akole🏃🏃*

  • @sreenath6646
    @sreenath6646 3 года назад +46

    ROUDY BABY ടെ തട്ട് അത് താണ് തന്നെ ഇരിക്കും 😂😂😂ALL TIME FAVOURITE 😂😂😂❤️

  • @mrbrahmachari123
    @mrbrahmachari123 3 года назад +65

    ഇ ഡബ്ബിങ് ചെയ്ത പാട്ട് എല്ലാം പാർട്ടി കാർ എടുത്തു announcement ഇന്റെ ഇടക്ക് ഇടും ആഹാ അത് കേൾക്കുമ്പോൾ അന്തസ് 😌😌😌

  • @gopinathk1946
    @gopinathk1946 3 года назад +13

    Dubbed ആണെങ്കി അല്ലു അർജുൻ ന്റെ പടം 👍👍👍

  • @lithiyaammu1232
    @lithiyaammu1232 3 года назад +2

    Ente ponno.... kettitu ernagi odan thonnanu... ejjathi verupikkalzz... ethoke orumichittu puttiya ikka pwolii🔥🔥🔥🔥🔥

  • @malluteams2887
    @malluteams2887 3 года назад +56

    എന്താ അറിയില്ല സ്കൂൾ കലോത്സവത്തിന് പോയ ഫീൽ...😁

  • @Gk_18_
    @Gk_18_ 3 года назад +317

    Dub songs എടുത്തുനോക്കിയാൽ അതിൽ അല്ലു അർജുന്റെ പാട്ടിന്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും

    • @abhiramkichu1781
      @abhiramkichu1781 3 года назад +14

      AA uyir

    • @Gk_18_
      @Gk_18_ 3 года назад +4

      @@abhiramkichu1781 ente chanellil varaamo😭

    • @Ramyabichu1
      @Ramyabichu1 3 года назад +8

      സത്യം

    • @abhiramkichu1781
      @abhiramkichu1781 3 года назад +3

      @@Gk_18_ subscribed💯

    • @Gk_18_
      @Gk_18_ 3 года назад +3

      @@abhiramkichu1781 video kaanaamo😭😭

  • @IMettymetty
    @IMettymetty 3 года назад +150

    സൂര്യ-വിജയ് ഫാൻസ്‌ : നമ്മൾ തുല്യ ദുഖിതർ ആണ്🤧 തമിഴിൽ ഹരം പിടിച്ചു വന്നപ്പോൾ മലയത്തിൽ വധം. എന്തോ ഭാഗ്യത്തിന് അല്ലുവിന് ഇതൊന്നും സഹിക്കേണ്ടി വന്നില്ല

    • @remani8161
      @remani8161 3 года назад +5

      🤣സത്യം 🤣

    • @Shiyavlogz
      @Shiyavlogz 3 года назад +8

      *സൂര്യ അണ്ണൻ ഉയിര്* ❤️

    • @Kiran-mu7rk
      @Kiran-mu7rk 3 года назад +2

      @@Shiyavlogz 😍💯

    • @ashwantjr
      @ashwantjr 3 года назад +5

      @Media 5 karyam parayalo allunte movies erangumbo pedi aan ivare polathe eathelm dubboli edt paduoo enn 🙂

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.........

  • @Mr.ponjikkara0
    @Mr.ponjikkara0 2 года назад +8

    ഇത് കണ്ട വിജയ് അണ്ണന്റെ അവസ്ഥ എങ്ങനെ ഇരിക്കും 🥲

  • @rimal647
    @rimal647 3 года назад +152

    Le kairali:എന്നെ dubbingil തോൽപ്പിക്കാൻ ആരുണ്ടെടാ..
    On time surya tv:ഞാനുണ്ടെടാ 😏..

  • @kingcr7604
    @kingcr7604 3 года назад +39

    2:26 വിജയിക്ക് ഡബ്ബ് ചെയ്തത് ആരാണാവോ🙄🙄🙄

  • @LambzEfx
    @LambzEfx 3 года назад +38

    കൈരളി tv യുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ♥️

  • @f20ameer66
    @f20ameer66 3 года назад +4

    ഇതിലും വലുത് എന്തോ വരാൻ ഇരിക്കുന്നു 😂ഇതു വെറും സാമ്പിൾ 😂😂😂😂

  • @vbstudio55
    @vbstudio55 3 года назад +5

    തമ്മിൽ ഭേദം Rowdy baby തന്നെ... 🤭😂

  • @sukanyarishi
    @sukanyarishi 3 года назад +41

    ഈ ഡബ്ബോളികൾ ഈ പ്രാക് ഒക്കെ
    എവിടെ കൊണ്ടോയി തീർക്കും..😂😂😂

  • @Qu7sT
    @Qu7sT 3 года назад +38

    മാരി Song കണ്ട തന്നെ ചിരിച്ച്
    ചാവും😷😅!!..

    • @remani8161
      @remani8161 3 года назад +3

      🤣🤣🤣🤣

    • @mirza_abhilash
      @mirza_abhilash 3 года назад +2

      😂

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад +1

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.......

  • @aneeshpkannadikkal822
    @aneeshpkannadikkal822 3 года назад +27

    Ubaid ikka....vere level..ചിരിച്ച് oopaad ഇളകി...❤️😂😂👌കയ്യടിക്കട....👏👏👏

  • @krishnadaths503
    @krishnadaths503 2 года назад +1

    അരേ....വാ.... വയലാർ എഴുതുവോ ഇതുപോലെ 👏👏👏

  • @jijomongeorge7
    @jijomongeorge7 3 года назад +4

    നീണ്ട ട്രോൾ ആണെങ്കിലും ഒരുപാട് തവണ കണ്ട്. കുട്ടികൾ വരെ ആസ്വദിച്ചു. The Ubaid Effect

  • @മിന്നൽലോലൻ-ഫ6ങ
    @മിന്നൽലോലൻ-ഫ6ങ 3 года назад +127

    ഇതൊക്കെ കേട്ടാൽ സംഗീതം
    പോലും നമ്മൾ വെറുത്ത് പോകും..!!🤕😂💥

    • @mirza_abhilash
      @mirza_abhilash 3 года назад +1

      🤣🐓

    • @LloydAntony-x8y
      @LloydAntony-x8y 3 года назад +4

      ശുദ്ധ സംഗീതം ഇപ്പോഴും മരിച്ചിട്ടില്ല🤣🤣😂😂

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.........

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +121

    *ഒന്നുമില്ല നമ്മുടെ നല്ല സിനിമകൾ കേരളം കടന്നു നല്ല മൂഞ്ചിയ കോലത്തിൽ അവിടെ പോയി ഇറങ്ങുന്നു...*
    *അപ്പൊ നമ്മൾ ഡബ് ചെയ്തു തിരിച്ചടിക്കുന്നു..*
    *ഒരു മധുരപ്രതികാരം അത്രേ ഒള്ളൂ.. 😂*

  • @aladdin9301
    @aladdin9301 3 года назад +116

    ഇതെങ്ങാനും എ ആർ റഹ്മാൻ കേട്ടാ തൂങ്ങിച്ചാവും 🤣🤧😂

  • @shalinisarithasuresh
    @shalinisarithasuresh 3 года назад +9

    ഞങ്ങൾ വിജയ് ഫാൻസിനോട് ഈ ചതി വേണ്ടായിരുന്നു 😭😣
    ഈ പാട്ടും ഡൈലോഗും കേൾക്കുമ്പോ ചിരിക്കണോ കരയണോ എന്നു അറിയില്ല 😐😣🤣

  • @hennamariya7092
    @hennamariya7092 3 года назад +1

    Poliii Machaa.. chirichu chirichu oru vazhiyayi...🤣🤣🤣

  • @footballlover3545
    @footballlover3545 3 года назад +37

    Le soorya tv :വിജയുടെ സിനിമകളാണ് ഞങ്ങളുടെ മെയിൻ വേട്ട മൃഗം

  • @Maggie-gc7bv
    @Maggie-gc7bv 3 года назад +31

    (soorarai pottru)..kaattu payale.. ഇതിന്റെ മലയാളം ഡബ്ബിംഗ് ഒരു രെക്ഷേം ഇല്ല എജ്ജാതി 😅

  • @samsonsaju7227
    @samsonsaju7227 3 года назад +13

    9mint chirichu 😂😂
    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് ഇതെങ്ങനെ സാധിക്കുന്നു 😂😂

  • @99hari55
    @99hari55 7 месяцев назад +1

    @04:15 മണിയൻ പിള്ള രാജു 😂😂😂

  • @sm_alghazal
    @sm_alghazal 2 года назад +3

    ട്രോളിന്റെ അവസാന വാക്ക് ഉബൈദ് കിരീടം വെക്കാത്ത king 💥💥

  • @abhiiii530
    @abhiiii530 3 года назад +44

    *Ubaid ikka❤😂 ചിങ്കം ചിങ്കം ചിങ്കാ പയ്യാ 🤣🤣😂*
    *ആ കിടു കിടു കിടു😹 അത് അതുതന്നെ അതുതന്നെ അത് ❌️😂😂*

  • @Adhi45779
    @Adhi45779 3 года назад +40

    ലെ വിജയ്, കളിയാക്കി കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ.! 😹😹🚶

    • @devisaran_b
      @devisaran_b 3 года назад +1

      😂😂😂

    • @rinsirinsi2912
      @rinsirinsi2912 3 года назад +2

      😂😂😂

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ......

  • @Nazneee
    @Nazneee 3 года назад +25

    ഇങ്ങനെ കുളമാക്കി എഴുതാനും വേണം കഴിവ്..😂⚡

    • @rinsirinsi2912
      @rinsirinsi2912 3 года назад +1

      🤣🤣🤣

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ......

  • @sadikkaliak
    @sadikkaliak 3 года назад

    ലെ വിജയ് . അപമാനിച്ചു കഴിഞ്ഞകിൽ ഞാൻ പൊക്കോട്ടെ 😂😂😂

  • @gamerking5087
    @gamerking5087 3 года назад +10

    4:15 🤣🤣🤣🤣🤣🤣 poli bro

  • @anshadmhd5338
    @anshadmhd5338 3 года назад +22

    ഇങ്ങനെ ഇഞ്ച് ഇഞ്ചയി മരിക്കാൻ അടുത്തത് ഏത് പാട്ടാണാവോ 🤣

  • @rizaahmed5991
    @rizaahmed5991 3 года назад +17

    Ee troll headphones elland kaanunna njn😂
    Aduth erikknunna chettan: 🙄🙄

  • @darkgamerffyt30
    @darkgamerffyt30 3 года назад +65

    ഞാൻ കൊറേ വീഡിയോസ് ഇട്ടു പക്ഷെ എന്നെ പോലുള്ളവരെ സപ്പോർട്ട് ആക്കാൻ ആരും ഇല്ല

  • @pranavyt2130
    @pranavyt2130 3 года назад +4

    ഹേ എൻ ചിത്തിരതത്തെ
    എൻ വെള്ളിച്ചിലങ്കേ
    പൂ കിന്നരചൊല്ലാൻ take me take me
    😂

  • @teensmily3365
    @teensmily3365 2 года назад +2

    2 മത്തെ വേർഷൻ പൊളിച്ചു ഇക്ക ❤😂😂

  • @aryababu3818
    @aryababu3818 3 года назад +51

    4:14 രക്തം ചിന്തും പരനാറി യോ 🙄

    • @nidhaaa8223
      @nidhaaa8223 3 года назад +6

      എന്തെ നല്ല w8 ഉള്ള വാക്ക് അല്ലെയ്? 😌😂

    • @NM-vs5lg
      @NM-vs5lg 3 года назад

      😂😂😂

    • @_Xouz
      @_Xouz 3 года назад +2

      Vijay 💪💪👍😘

    • @Sefaniya_mathai
      @Sefaniya_mathai 3 года назад

      😂😂

    • @muhammednaseefap2246
      @muhammednaseefap2246 3 года назад +2

      Sadharana raktham chinthippikkar para naarikal anallo. 😌atha udheshichath😌