ഇനി ഈ കാഴ്ച്ച കാണുമ്പോൾ ഒരു കാര്യം ഓർക്കുക - Orion Belt | Malayalam | Bright Keralite

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 482

  • @BrightKeralite
    @BrightKeralite  Год назад +15

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @key-007
    @key-007 Год назад +168

    പണ്ട് രാത്രിയിൽ വീടിനു പുറത്ത് കിടന്നുറങ്ങുന്ന സമയത്ത് ഇതു കണ്ടു കൊണ്ട് ഉറങ്ങിയിരുന്ന കാലം ഓർമവന്നു 🙏🏻😇

    • @GirijathayyurGirija
      @GirijathayyurGirija День назад +1

      അപ്പൊ വീടിനു പുറത്തു ഉറങ്ങിയവർ ഒക്കെ ഉണ്ട് ലേ ഞങ്ങൾ ചൂടുകാലത് ഫാമിലി മൊത്തം പുറത്തു കിടന്നുരുങ്ങിയ കാലം ഉണ്ട്

    • @key-007
      @key-007 День назад

      @GirijathayyurGirija അന്നൊക്കെ ലൈറ്റ് പോലും കുറവാണ് എന്നാലും ഒട്ടും പേടിക്കാതെ പുറത്തൊക്കെ സന്തോഷത്തോടെ കിടന്ന് ഉറങ്ങാം 🔥👌

  • @sinipradeesh
    @sinipradeesh Год назад +72

    ആകാശത്തു നോക്കുമ്പോളെല്ലാം ഇവർക്കായി ഞാൻ തിരയാറുണ്ട് ഇവരെ കാണുമ്പോൾ ഒരു സന്തോഷം 🥰🥰🥰🥰👍👍👍👍

  • @esmu-800-z-x
    @esmu-800-z-x Год назад +133

    ഇന്നലെ അടക്കം ഇവന്മാരെ ഞാൻ കൈ വീശി കാണിച്ചതാ, my favorite stars ♥️♥️♥️♥️

  • @vishnuabhilechu
    @vishnuabhilechu Год назад +238

    എപ്പോഴും എടുത്തു കാണാൻ പറ്റുന്ന ആണ് ഈ 3 എണ്ണം

  • @sonofnanu.6244
    @sonofnanu.6244 11 дней назад +22

    പഴമക്കാരായ മലയാളികളുടെ 'മുഴക്കോൽ' നക്ഷത്രങ്ങൾ.
    വളരെനല്ല വിവരണം.
    അഭിനന്ദനങ്ങൾ.

  • @Truthseekr-s1i
    @Truthseekr-s1i Год назад +46

    മുഴക്കോൽ, എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് വാച്ച് ഇല്ലാത്തൊരു കാലത്ത് സമയം അറിയാൻ 3 stars ന്റെ( മുഴക്കോൽ ) position കേരളത്തിൽ ഉപയോഗിച്ചിരുന്നു.

  • @letters391
    @letters391 Год назад +7

    ഞാനും ഇവയെ എപ്പോഴും ശ്രെദ്ധിക്കാറുണ്ട്. ഞാനും കരുതിയിരുന്നത് ഇവ മൂന്നു നക്ഷത്രങ്ങൾ ആണെന്ന് ആണ്. വേട്ടക്കാരൻ എന്ന് ഞൻ കൊച്ചിലെ മുതലേ പറഞ്ഞു കേട്ടിട്ടുണ്ട്

  • @varghesegeorge9012
    @varghesegeorge9012 Год назад +17

    കഴിഞ്ഞ ദിവസം കൂടി ഞാൻ എന്റെ സുഹൃത്തിനോട് ഒരേ നിരയിൽ കാണുന്ന 3 നക്ഷത്രങ്ങളെപ്പറ്റി പറഞ്ഞതെ ഉള്ളു..പക്ഷെ അതിനുള്ള ഉത്തരം ഇത്ര വേഗം എന്റെ മുന്നിൽ എത്തുമെന്ന് വിചാരിച്ചില്ല..❤

  • @AnanthaKrishnanasCA
    @AnanthaKrishnanasCA Год назад +21

    ഞാനും കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് അതെന്തെന്ന് മനസ്സിലായത് വളരെ നന്ദി bright keralite

  • @_sticky._man
    @_sticky._man Год назад +46

    പണ്ട് തൊട്ട് എൻറെ ഏറ്റവും പ്രിയപ്പെട്ട നക്ഷത്രങ്ങൾ 💖

  • @ambili9056
    @ambili9056 Год назад +40

    Thank you sir.. ആദ്യമായിട്ടാണ് ഇത്രയും കൃത്യതയോടെ മനസിലാകുന്നത്

    • @abdulsalamsalam3481
      @abdulsalamsalam3481 Год назад

      ഏതു കൃത്യത.. അമ്പിളിക്കു വേണമെങ്കിൽ അമ്പിളിയുടെ രീതിയിൽ തള്ളിമറിക്കാം..😂 ലോകത്തു എത്ര കാക്കയുണ്ട് എന്ന ചോദ്യത്തിന് പണ്ടൊരു വികൃതി പയ്യൻ നൽകിയ ഉത്തരവും സംശയം ഉണ്ടെങ്കിൽ പോയി എണ്ണിക്കോ എന്ന ന്യായീകരണവും ആണ് ഓർമ വരുന്നത്..😂 ഇതൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനു സ്തുതി... ആ ദൈവത്തിന് മനുഷ്യനെ അല്ലങ്കിൽ ഏതെങ്കിലും ജീവിയെ സൃഷ്ടിക്കാൻ ആണോ പാട്. നമ്മുടെ ശരീരം star ഡസ്റ്റ് ആണ് പോലും..😂ആ star dust എവിടുന്ന് വന്നു എന്ന് ചോദിച്ചു നോക്ക്.. ഇയാൾ മുങ്ങും..😂😂
      എന്നാൽ പ്രപഞ്ചത്തിൽ ആദ്യം ഉണ്ടാക്കിയത് വെള്ളം ആണെന്ന് ദൈവം പറയുന്നു.. അതിൽനിന്നുമാണ് ഇന്ന് നമ്മൾ kaanunn🎉കാണുന്ന മുഴുവൻ വസ്തുക്കളും ഉണ്ടാക്കിയതെന്ന് പ്രപഞ്ച സൃഷ്ടാവ് പറയുന്നു..

  • @Craftbyajmal2977
    @Craftbyajmal2977 Год назад +28

    ഞാനെന്നും കാണും Orion Constellation and Orion Belt എന്റെ ചെറിയ വീട്ടിൽ ഉണ്ടാക്കിയ ടെലസ്കോപ്പ് ഉപയോഗിച്ച് ഞാനാ നക്ഷത്ര രാശിയിലേക്ക് നോക്കിയപ്പോൾ കണ്ണുകൊണ്ട് കാണാനും കാണാൻ കഴിയാത്തതുമായ നിരവധി നക്ഷത്രങ്ങളെ കണ്ടിട്ടുണ്ട് ഏറ്റവും തിളക്കമുള്ള നക്ഷത്ര രാശി Orion is beautiful പക്ഷേ ഞാൻ Orion Belt ഇന്റെ നക്ഷത്രങ്ങളുടെ അകത്തുള്ള binary star system ഒന്നും എന്റെ telescope ഉപയോഗിച്ച് കണ്ടിട്ടില്ല ആ ചെറിയ ടെലസ്കോപ്പ് വെച്ച് എന്തായാലും അതുവരെ കാണാൻ കഴിയില്ല എന്ന് എനിക്കറിയാം താങ്ക്യൂ ചേട്ടാ😊

    • @chitra6419
      @chitra6419 Год назад +2

      How to make telescope in house

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI Год назад

      😄😄😄
      🌞🌕🌏🌍🌎🌠⭐️🌟🙏
      Kalki Rules
      God"s own..

    • @prashadprashad2877
      @prashadprashad2877 Год назад +2

      വെറുതെ നുണ പറയരുത്

    • @Craftbyajmal2977
      @Craftbyajmal2977 Год назад +2

      @@chitra6419 a yt channel that name flying dodo that uncle guide me for making the telescope its simple but for good telescope almost rate the rate of objective lens,eyepiece lens 25mm and 8mm,focuser, objective lens cover body = almost 2000 something rate... But its Amazing ❤️

    • @Craftbyajmal2977
      @Craftbyajmal2977 Год назад +1

      @@PRESIDENTPRIMEMINISTERGODKALKI 😀❤️

  • @IndianToungeflavors
    @IndianToungeflavors Год назад +5

    ഞാനും കൂട്ടുകാരനും പാടവരമ്പത് ഇരിക്കുമ്പോൾ ഇത് കണ്ടായിരുന്നു അന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു ഇത് വേട്ടക്കാരൻ ആണ് എന്ന്. അവൻ അത് ആദ്യമായിട്ടാണ് ശ്രദ്ധിക്കുന്നത് ഞാനും ❤️

  • @ashokancp2282
    @ashokancp2282 Год назад +11

    ഞാൻ കുട്ടിക്കാലത്തെത്തന്നെ കാണാറുണ്ട്, ഇപ്പോഴും നോക്കാറുണ്ട് 👍

  • @videostuffbysp
    @videostuffbysp Год назад +188

    ഈ ജന്മം തീരുന്നതിനു മുൻപേ ഒരു 👽 വരാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ.... 👽👽👽👽👽👽👽👽👽

    • @sinyakappummal9620
      @sinyakappummal9620 Год назад +1

      🙄

    • @jithinunnyonline3452
      @jithinunnyonline3452 Год назад +41

      👽 varumbol ഉടനെ തന്നെ ജന്മവും തീർന്നോളും.😂

    • @Charlie.Ichayan
      @Charlie.Ichayan Год назад +39

      സത്യം💯💯 ഞാനും ആഗ്രഹിക്കുന്നു🤝🏻😂
      Black hole ൽ വീണ് മരി. ക്കണം എന്നൊരാഗ്രഹം കൂടിയുണ്ട്😌

    • @IssacNewton3427
      @IssacNewton3427 Год назад +11

      പ്രാർത്ഥന?

    • @Nihithnath
      @Nihithnath Год назад +4

      Already happened dear

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Год назад +14

    വടക്കു പടിഞ്ഞാറു മൂലയിലേക്ക് ഇതിനു ഒരു ചരിവ് ഉണ്ട്. അത് കൊണ്ട് ഞാൻ പണ്ടേ ദിശ കണ്ടെത്താൻ ഇത് ഉപയോഗിച്ചിരുന്നു.

  • @muhammednihal7109
    @muhammednihal7109 Год назад +18

    ഈ bgm കേൾക്കുമ്പോൾ എന്തൊ ഒരു ശാന്തത കിട്ടുന്നു ഏതാണ് ഈ bgm 🙂

  • @mythrivishwasdorugade167
    @mythrivishwasdorugade167 Год назад +20

    I used to watch these three stars in my childhood...still watch them... but from today your explanation will be in mind 🤗

  • @daughterofjesus6748
    @daughterofjesus6748 7 дней назад +4

    Good, ഇടക് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ കാണാറുണ്ട്...അതുപോലെ ചില സമയങ്ങളിൽ ഒരു ചെറിയ ബ്ളാസ്റ്റ് പോലെ കണ്ടിട്ടുണ്ട്... അതൊക്കെ എന്താണ്.... ഒന്ന് മറുപടി തരുമോ.. താങ്ക്യൂ..

  • @miraclessidharth_24
    @miraclessidharth_24 Год назад +21

    💜പണ്ട് എന്നോട് പറയുമായിരുന്നു ഈ മൂന്ന് നക്ഷത്രങ്ങൾ വേട്ടക്കാരൻ ന്റെ ബെൽറ്റ് ആണെന്ന്...✨😊💕

  • @fathimarafna9245
    @fathimarafna9245 Год назад +29

    One of my favourite constellation 🌌❤️

  • @justforfun12122o
    @justforfun12122o Год назад +6

    സൂപ്പർ.... ഞാൻ എപ്പോഴും കാണാൻ ശ്രമിക്കും... എനിക്ക് വളരെ ഇഷ്ടമാണ്.... ഞാൻ എവിടെ പോയാലും ഇവരും വരും എന്റെ ഒപ്പം എൻ്റെ friends ആണ്...

    • @justforfun12122o
      @justforfun12122o Год назад +1

      19 വർഷം ആയി ഞങ്ങൾ friends ആയിട്ട്

  • @sarithasaritha6332
    @sarithasaritha6332 Год назад +4

    ഞാൻ ചോദിക്കാനിരുന്ന കാര്യം ആയിരുന്നു നന്ദി സാർ

  • @prakruthi508
    @prakruthi508 Год назад +5

    വടക്ക് തിളക്കമാർന്ന 7 നക്ഷത്രങ്ങൾ.അവയ്ക്ക് നേരെ തെക്കു നിന്നും പാഞ്ഞുവരുന്ന ഒരു അസ്ത്രം കണക്കെ കുറച്ചു നക്ഷത്രങ്ങൾ. മധ്യത്തിൽ അസ്ത്രത്തെ തടുക്കുന്ന മൂന്ന് നക്ഷത്രങ്ങൾ.
    "സപ്തർഷികൾക്ക് നേരെ തൊടുത്ത അസ്‌ത്രത്തെ തടയുന്ന ത്രിമൂർത്തികൾ."

  • @nishadkalam
    @nishadkalam Год назад +3

    എപ്പോഴും ഇതിനെ ശ്രദ്ധിക്കാറുണ്ട്..

  • @unnirs5651
    @unnirs5651 5 дней назад

    ഞാൻ എന്നും നോക്കാറുണ്ട് ഈ വീഡിയോ കാണുന്നതിന് മുമ്പേ ഞാൻ നോക്കാറുണ്ടായിരിന്നു. എനിക്ക് സ്റ്റാറുകളെ നോക്കിനിക്കാൻ വളരെ ഇഷ്ട്ടമാണ് ചിലപ്പോഴൊക്കെ ഞാൻ രാവിലെ 3,4 മണിക്കൊക്കെ എണീക്കും സ്റ്റാർസ് കാണാൻ 2025 യൂണിവേഴ്സ് പരേഡ് കാണാൻ കട്ട വെയിറ്റ്

  • @gamerprashIedits
    @gamerprashIedits 11 месяцев назад +1

    Njan eppolu night ee mune Star's ne kanarunde orion beltine❤🌌

  • @abdurahimanabdurahiman9003
    @abdurahimanabdurahiman9003 8 дней назад +2

    ഇതിനെ ഞങ്ങൾ ഖിബ് ല നക്ഷത്രത്രം എന്നാണ് പറഞ്ഞിരുന്നത്
    മക്കയിലേക്ക് തിരിഞ്ഞ് നിൽക്കുന്നത്.
    ഇതിന്റെ തല ഭാഗം മനസ്സിലാക്കാൻ ഒരു അടയാള നക്ഷത്രവും ഉണ്ടായിരുന്നു.
    നല്ല വിശദീകരണം
    നന്ദി

    • @sakkeertm8878
      @sakkeertm8878 5 дней назад

      ഞമ്മന്റെ കൊതം

  • @panjami7561
    @panjami7561 Год назад +6

    ഇ നക്ഷത്രം കുറേ വർഷങ്ങൾക്ക് മുൻപ് ഞാൻ കാണും മായിരുന്നു അപ്പോഴൊക്കെ ഭാഗ്യം ആണ് ഇ മൂണ് നക്ഷത്രത്തെ കണ്ട് കൊണ്ട് എന്തു ആഗ്രഹം പറഞ്ഞാലും അത് eaniku നടക്കാറുണ്ട്

  • @mehzinmedia
    @mehzinmedia 6 дней назад +2

    2:56 Arabic നാമങ്ങൾ കൊടുക്കാനുള്ള റീസൺ എന്താണ്????? Next video ൽ പ്രതീക്ഷിക്കുന്നു

  • @Lotus_lover_
    @Lotus_lover_ 6 дней назад

    ഞാൻ മിക്കപ്പോഴും കാണും പറഞ്ഞത് ശരിയാണ് ചില സമയങ്ങളിൽ തെളിച്ചം കാണില്ല ഒരുപാട് ദൂരെ ആണെന്നുതോന്നും ഞാൻ മോളെയും ഈ കഴിഞ്ഞ ദിവസം കാണിച്ചുകൊടുത്തു അതിനു ശേഷമാണ് അത്ഭുതം ഈ വീഡിയോ കണ്ടത് 😮😮👌🏻❤️❤️❤️❤️🙏🏻🙏🏻🙏🏻👍🏻

  • @Atom-h9c
    @Atom-h9c Год назад +2

    Brother njan എപ്പോഴും ഇവയെ watch ചെയ്യാറുണ്ട് ❤️

  • @deepaagesh8208
    @deepaagesh8208 Год назад +4

    Ith 16 വർഷമായി ഇടക്കെടെക്കെ നോക്കാറുണ്ട് 😊

  • @sojajose9886
    @sojajose9886 Год назад +2

    ഞാൻ ഇപ്പൊ കാണുന്നു..ഈ മനോഹരമായ കാഴ്ച ✨✨✨✨✨♥️

  • @ranjinishiva8650
    @ranjinishiva8650 Год назад +4

    തൃമുർത്തികൾ ബ്രഹ്മാവ്, വിഷ്ണു, ശിവ എന്നാണ് അമ്മാമ പറയാറ്

  • @venugopalkarakattu4046
    @venugopalkarakattu4046 Год назад +4

    ഈ മൂന്ന് നക്ഷത്രങ്ങളെ മുഴക്കോൽ നക്ഷത്രം എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

  • @majinoufu8059
    @majinoufu8059 Год назад +1

    Njan Kure Arree kandaru kazyichayan Eth Eee,3⭐⭐⭐star ipoyan ath anthan ann manasilayath 🤩🤩🤩 thanks broo 😘👍

  • @Comment._box
    @Comment._box Год назад +5

    ചാർലി സിനിമയിൽ dq അപർണയോട് ചോദിക്കുന്നുണ്ട് വേട്ടക്കാരനെ കണ്ടിട്ടുണ്ടോ എന്ന് 🔥

  • @amjathdbx
    @amjathdbx Год назад +3

    സൂപ്പർ സാർ ഇതുപോലെ ഇനിയും സ്റ്റാർ വീഡിയോസ് വേണം❤❤❤

  • @HasnaZpt
    @HasnaZpt Год назад +2

    Innu athine kandu 😭 beautiful aayirinnu alnilam,alnitak,mintaka 💜

  • @reejasaifudheen1213
    @reejasaifudheen1213 Год назад

    Athe naan kandittund, pakshe enthanenn അറിയില്ലായിരുന്നു,
    Naan കുറേ search ചെയ്തിട്ടുണ്ട്, പക്ഷേ കിട്ടിയില്ല, പക്ഷേ ഇപ്പൊ കിട്ടി 🎉🎉

  • @iamnaughty289
    @iamnaughty289 Год назад +9

    ഭൂമിയിൽ സംഭവിച്ചത് എല്ലാം കാണുന്ന ഒരാൾ അടുത്ത് ഉണ്ട്.... സൂര്യൻ ❤️❤️

  • @mithunpv2453
    @mithunpv2453 Год назад +6

    We are all star dust നമ്മളെല്ലാം വരും ഒന്നു തന്നെ ❤

  • @shan-ht3nk
    @shan-ht3nk Год назад +3

    Njan kazhinja weekil akashsth oru sambavam kandirunu rathriyil. Ivide ninn nokkumbol stars pole undengilum ath speedil move cheyyunundayirunu enik athiyam vishwasikkan pattiyila pinne aduppich 3 days ath kanduu njan ente freindsine vilich paranjappo avarum ath kandu .ath enthan sambavam enn manasilayailla onn paranju tharo bro.

    • @sudhisudhisushisudhi750
      @sudhisudhisushisudhi750 Год назад

      Vaal nakshatram...

    • @shan-ht3nk
      @shan-ht3nk Год назад +1

      @@sudhisudhisushisudhi750 ath alla ivide ninn nokumbo nakshathrathe pole oru kuth mathram but ath move akunnu. Ath onn mathram allayirunu 5,8 ennam undayirunu athan ake confused akkiyath

  • @aravind1288
    @aravind1288 Год назад +4

    Eppolum kanan pattum ❤

  • @vishnupm95
    @vishnupm95 Год назад +1

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള constellation

  • @t1world767
    @t1world767 День назад

    ഞാൻ ചെറുപ്പത്തിൽ മുതൽ ഈ നക്ഷത്രങ്ങളെ കണ്ടിട്ടുണ്ട് ഇപ്പോൾ ഈ സംശയം തീർന്നു.

  • @ajeeshabhinav4794
    @ajeeshabhinav4794 6 дней назад

    പലപ്പോഴും നമ്മൾ കാണുന്നത് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നത് മിക്കവാറും നമ്മൾ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ആയിരിക്കും, പിന്നേ ചെറിയ blast കാണുന്നത് ഉൾക്കകൾ ആയിരിക്കും നമ്മുടെ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തിപ്പെടുന്നതിനു മുൻപ് തന്നെ എരിഞ്ഞു തീരുന്നത് ആയിരിക്കും... എന്റെ ഒരു ചെറിയ അറിവ് ആണേ.. 👍

  • @fazilfazi7817
    @fazilfazi7817 Год назад +4

    Daily kanarund 45 minute difference indakum moon chalikunnad poleyan idinteyum timing

  • @justinmj01
    @justinmj01 Год назад +13

    Hi, Astrophysics career aayit adukan interested aanu. But adutha aalukal kooduthal perum recommend cheyunnilla. Job aanu problem. Research IL thanne kure years kalanju ennokke chilar paranju. Astrophysics padipikkunna colleges, career details ellam vach oru video cheyuuo? Job kittan difficult aano oru freshern? Plus two kazhinja students in engane ee course adukam? Incase ee field IL job kittiyillel vere ethelum field IL job n try cheyyan pattumo? Masters purath poi adukan ulla options enthoke.... Ithelam include cheyt oru video undakiyal ellarkum Nalla guidance kittum. Please try

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI Год назад +1

      😄😄😄
      🌞🌕🌏🌍🌎🌠⭐️🌟🙏
      Kalki Rules
      God"s own..

    • @paulpadayatti6361
      @paulpadayatti6361 Год назад

      Hi friend, whatever you said about astro physics is right, and your questions are genuine too. Anyone who shows interest in this subject can try it, but there are some realities. If you are very good in maths, statistics and physics, and has great dedication for research, it could lead to a researcher position in universities or organizations like Nasa. If the interest is only mediocre, it could land you to be a teacher or lecturer anywhere in the world, not just in your place alone. If it is only an observational intrest, spend the leisure time to gain more knowledge to help keep you updated along with your profession in any other field. Theoretical studies only can make you a researcher, but the tools you are using would be mostly calculus, coding and statistics. In case you dropout in the middle, you can turn to become a successful software professional,or an IT expert, which could fetch you considerable financial gains. Our universe is not something which a human being can learn fully, it is so...... vast , and full of mysteries, and mankind's knowledge about this universe could be compared to a small granule of sand on the seashore.

    • @justinmj01
      @justinmj01 Год назад

      @@paulpadayatti6361 Thank you for your suggestion. Its a great help.

  • @lallu3972
    @lallu3972 Год назад +2

    എപ്പോഴും കാണാറുണ്ട് ❤️

  • @maluttyponnutty3984
    @maluttyponnutty3984 Год назад +3

    Ente fav anu ithu. Ennum nokkarund❤️. Thank യു....

  • @Cinema2k2454
    @Cinema2k2454 Год назад +1

    Njan ith kandit und

  • @mydhily.v.b423
    @mydhily.v.b423 Год назад +1

    Aa njn kanditund njn googlil search chaithitund ❤ thanks sir very interesting videos

  • @esmu-800-z-x
    @esmu-800-z-x Год назад +9

    അവന്മാർ തമ്മിൽ തമ്മിൽ പറയുണ്ടാകും, ഡേയ്,Bright Kerala നമ്മുടെ വീഡിയോ ഇട്ടിട്ടുണ്ട്, നിനക്ക് നോട്ടിഫിക്കേഷൻ വന്നോ എന്ന് 😀

  • @megha2842
    @megha2842 Год назад +3

    Sirrr enikk korach doubts ond plzz sir enikk sir ne contact cheyyanm education base ayitt ahnu sir enikk ath onnu clear ayitt venam padikkan🙂 plzzz sirr

  • @vivekkdevan
    @vivekkdevan Год назад +2

    ഞാൻ സാറിന്റെ വീഡിയോസ് എന്നും കാണുന്നതാണ്.. എനിക്കൊരു സംശയം ഉണ്ട്.. രാത്രി 8:00 വരെ ഒക്കെ കാണുന്ന നക്ഷത്രങ്ങളിൽ 99% നക്ഷത്രങ്ങളെയും 9:00 ക്ക് ശേഷം കാണാറില്ല കാരണം എന്താണ്..??

    • @malayali_here
      @malayali_here 11 месяцев назад

      അത് actually 8:00 കഴിഞ്ഞിട്ടാണല്ലോ 9:00. പിന്നെ രാത്രി ആയത് കൊണ്ട് രണ്ടു സമയവും pm തന്നെ ആണല്ലൊ. ഏത്
      തന്നെയുമല്ല, ഒരു 12 hr clock എടുത്തു നോക്കിയാൽ 8 ഉം 9 ഉം തൊട്ടടുത്തും ആണല്ലൊ. അപ്പോ പിന്നെ, അവക്കിടയിൽ ഒരു മണിക്കൂർ മാത്രമല്ലേ വ്യത്യാസം ഒള്ളൂ?
      കുറച്ചൂടെ ശാസ്ത്രീയമായി പറഞ്ഞാൽ, കൃത്യം 3.6 x 10⁶ milli second കൾ ആണ് അവക്കിടയിൽ ഉള്ളത്. നമ്മൾ stars നെ നിരീക്ഷിക്കുന്നത് നമ്മുടെ കണ്ണുകൾ കൊണ്ടാണല്ലോ. അപ്പോൾ കണ്ണിൽ ഉള്ള റോഡ്, കോൺ സെല്ലുകൾ ആക്ടിവേറ്റ് ആകുമല്ലോ... ആ അങ്ങനെ കുറെ കാരണങ്ങൾ ഉണ്ട്. എല്ലാം കൂടെ ഇപ്പൊ ഇവിടെ പറയാനും കഴിയില്ലല്ലോ...
      🥴🥴🥴🙏 അല്ലാതെന്ത് പറയാൻ

  • @sebastiank.j.9120
    @sebastiank.j.9120 7 дней назад

    എങ്ങനെയാണ് ഒരു നക്ഷത്രത്തിൻ്റെ മാസ്സ് കണ്ടുപിടിക്കുന്നത്?ഒന്നു explain ചെയ്യാമോ ? അതിൻ്റെ calculations

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 4 дня назад

    45 വർഷം മുമ്പ് മുതൽ കാണാൻ തുടങ്ങിയതാ ,,, ഈ മൂന്ന് നക്ഷങ്ങളും ,അവയെ ഉൾക്കൊള്ളുന്ന ഒരു ബോക്സ് പോലെ 4 മൂലയ്ക്ക് 4നക്ഷത്രങ്ങൾ ...... ഇത് കാണുമ്പോൾ എന്നെ ഓർക്കണമെന്ന് പണ്ട് പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട് .... ആരേലും ഓർക്കുന്നുണ്ടാവുമോ എന്തോ ????

  • @noushadsibi9519
    @noushadsibi9519 Год назад

    ഇവരുടെ പേര് കേൾക്കാൻ നല്ല രസം 😍. പിന്നെ എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹം ഉണ്ട്‌. എന്താണ് ഇരുണ്ട ദ്രവിയം ( ഡാർക്ക്‌ മാറ്റർ ) ??? കാണാൻ പറ്റാത്തു കൊണ്ടാണോ ഇങ്ങനെ വിളിക്കുന്നത്?? 🙂 പിന്നെ എങ്ങനെ ഇതു ഉണ്ട് എന്നു മനസ്സിലാകും???

  • @renjithz5584
    @renjithz5584 День назад

    my 1 and only fave constellation of sky orion...
    ✨ ✨
    ✨ ✨ ✨
    ✨ ✨

  • @rajeshs4606
    @rajeshs4606 6 дней назад

    Thank you sir❤..good explanation...in a NSS CAMP somebody explained about Orion...but detailing is first

  • @ncmphotography
    @ncmphotography Год назад

    കുറെ ഫോട്ടോസ് എടുത്തിട്ടുണ്ട് എല്ലാത്തിലും കോമൺ ആണ് Orion 😉 Thanks for more informations👍

  • @rajanjoseph1645
    @rajanjoseph1645 4 дня назад

    ഒറായോൺ/ ഓറിയോൺ / ഓറിയോൺ ബെൽറ്റ / വേട്ടക്കാരൻ ഇപ്പോൾ Thursday January 16,2025 .10:11:00 pm പത്തനംതിട്ടക്ക് മീതെ കാണപ്പെടുന്നു. ശരിയാണോ എന്ന് അറിയാൻ ഫോട്ടോ അയച്ചുതരാം, നമ്പർ കിട്ടുമോ?.

  • @aneeshkamal4288
    @aneeshkamal4288 Год назад +1

    ഇതിനെ qibla stars എന്നും പറയാറുണ്ട്

  • @jeleelshaw2490
    @jeleelshaw2490 Год назад

    ഞാൻ കണ്ടത് പണ്ട് മനോരമ പത്രത്തിൽ നിന്ന് ഈ നക്ഷത്രത്തെ പറ്റി മനസ്സിലാക്കി. അതിൻറെ മാപ്പുകൾ കണ്ടു സ്ഥിരം ആകാശക്കാഴ്ചകൾ കാണും. ഡിസംബർ ജനുവരി ഫെബ്രുവരി മാസങ്ങളിൽ നമുക്ക് കാണാം. ഇപ്പോഴുമുണ്ട്. ഈ നക്ഷത്രംകൂട്ടം. വേട്ടക്കാരൻ ഉദിക്കുമ്പോൾ. സ്കോർപിയോ നക്ഷത്രം കാണില്ല. ഈ നക്ഷത്രം അസ്തമിച്ചു എങ്കിൽ സ്കോർപിയോ നക്ഷത്ര ഗണം വരുകയുള്ളൂ. അതിൻറെ പിന്നിൽ ഒരു കഥയൊക്കെ ഉണ്ട്. വേട്ടക്കാരൻ നക്ഷത്രത്തെ ഭയന്നാണ് സ്കോർപിയോ. അങ്ങനെയെന്തെല്ലാം ആകാശത്തു നടക്കുന്നു ... പ്രപഞ്ചം ഒരു കൗതുകം തന്നെ.,.

  • @shafeershaanu7189
    @shafeershaanu7189 Год назад +1

    നബുലയെ കാണാൻ പറ്റിയ ബഡ്ജറ്റ് കുറഞ്ഞ telescop ഏതാണ്

  • @shajahanshajahanshaji6021
    @shajahanshajahanshaji6021 Год назад

    ഞാൻ ചെറുപ്പം മുതൽ ആകാശം നിരീക്ഷിക്കും....ഒരുപാട് വ്യത്യാസം അറിയാൻ കഴിഞ്ഞിട്ടുണ്ട്.... ഈ 3 നക്ഷത്ര ങ്ങളെ എപ്പോഴും കാണാൻ കഴിയില്ല.... ചിലപ്പോൾ ദിശ മാറിയും കാണാറുണ്ട്....

  • @Gymi6975
    @Gymi6975 Год назад +2

    Njan Kanditond 😍✌️

  • @coldonez1774
    @coldonez1774 Год назад

    Njan Lp School muthal ee nashathrangale nokkumaayirunnu🥰. Ippol Njan Study Ellam Kazinju Ippolum Nokkum. But ithinekkurich ariyunnath ippolaanu😁. Enneppole athine nirishikkunna kure per undayirunnu enn manasilaayathum ippolaanu

  • @georgekuttyjoseph88
    @georgekuttyjoseph88 Год назад +2

    Thank you for your valuable information 🙏

  • @Aslamch-yq4ke
    @Aslamch-yq4ke 8 дней назад +1

    ഞാൻ കാണാറുണ്ട്.

  • @aduthomaff6994
    @aduthomaff6994 Год назад +1

    എന്നും കാണും ✨️

  • @SOLO-b2k
    @SOLO-b2k 2 дня назад

    Appo al nidak Oru three body starsystem aano?

  • @Ashique_
    @Ashique_ Год назад +1

    Ashique From Kasaragod ❤️

  • @binuclarity4204
    @binuclarity4204 Год назад +1

    മുഴക്കോല ന്മാരാ അതെന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്....

  • @bigbang1053
    @bigbang1053 Год назад +1

    Njan ithinte photo eduthu vechittunde

  • @kayamkulamkochunni5228
    @kayamkulamkochunni5228 7 дней назад

    ഞാനും ചെറുപ്പത്തിലേ ഈ വരിവരിയായി കാണുന്ന നക്ഷത്രത്തെ പറ്റി ഇതെന്താ ഇങ്ങിനെഎന്ന് ചിന്തിക്കാറുണ്ടായിരിന്നു,

  • @Ro115-b5p
    @Ro115-b5p Год назад

    ഞാൻ ദിവസവും ഇ നക്ഷ്ട്രങ്ങൾ കാണാറുണ്ട് എനിക്ക് ഇതിൽ ഒരുപാടു ഡൌട്ട് ഉണ്ട്‌.

  • @sobhascreations2038
    @sobhascreations2038 Год назад

    ഈ മൂന്ന് നക്ഷത്രം ഞാനും അമ്മയും അച്ഛനും ആക്കി വച്ചതാ since മൈ 5' th std ❤❤

  • @jaishnath7826
    @jaishnath7826 Год назад

    Njn ennum nokkunnath ee thrimoorthikaleyaanu🥰. Nokkaatha oru divasavumillaa

  • @Haris-vpz
    @Haris-vpz 23 дня назад

    ലോകത്ത് അധിക ശാസ്ത്രജ്ഞന്മാരും എന്ത് കൊണ്ടാണ് ഇല്ലുമിനാട്ടിയേ ആരാധിക്കുന്നത്???

  • @EshaAngelCharlie
    @EshaAngelCharlie День назад

    Ippozhum kanan kazhiyunnu❤❤❤

  • @Food_verses
    @Food_verses 22 часа назад

    Onion's Belt
    Avide life und. Nammale Earthlings enn vilikkunnath pole, avare Orions enn vilikkum.

  • @adarshasokansindhya
    @adarshasokansindhya Год назад +4

    Njan daily kanarund❤

  • @sijibabu243
    @sijibabu243 4 дня назад

    ഇന്നലെയും കണ്ടു നേരെയുള്ള മൂന്നു നഷത്രങ്ങളെ, വർഷങ്ങൾ ആയി ഈ മാസങ്ങളിൽ ഞാൻ ഇവരെ കാണുന്നു,

  • @shernaalameen2593
    @shernaalameen2593 Год назад +1

    Nice Video🥰🥰
    Thanku Sir🥰🥰

  • @abdullah-lz4tl
    @abdullah-lz4tl 7 дней назад

    ഖിബില (നമസ്കാര ദിശ) മനസ്സിലാക്കാൻ ഈ നക്ഷത്രങ്ങൾ സഹായിക്കുന്നുണ്ട് ❤❤❤🤲

  • @kalapakaran
    @kalapakaran Год назад +1

    Orion 6il padichitunde

  • @Mathayi-q1m
    @Mathayi-q1m Год назад

    Njan ratriyil muttath irangi nokkumboll ee moonu stars kaanarund ❤😊

  • @love.yourself
    @love.yourself 3 дня назад

    ഇതൊരു പുതിയ അറിവാണ്

  • @Abhinavksunish
    @Abhinavksunish Год назад

    Orian athil tanne allew Betelgeuse planet

  • @ajeythomas2762
    @ajeythomas2762 8 дней назад

    ജൂൺ, ജൂലൈ, ഓഗസ്റ്റ് ഈ മാസങ്ങളിൽ എങ്ങിനെ ഈ നക്ഷത്രങ്ങളെ കാണാനാണ് ആ സമയം ആകാശം തന്നെ കാണാൻ സാധിക്കില്ലല്ലോ ഭയങ്കര കാർമേഘം മൂടി കിടക്കുന്ന സമയമല്ലേ അത് കൂടാതെ തകർപ്പൻ മഴയും അപ്പോ ഉണ്ടാവും.

  • @vpinku9157
    @vpinku9157 Год назад +1

    അതെ sir, എനിക്ക് ഒരു സംശയം ഉണ്ട് നമ്മളെ പോലെ, ഈ ദൂമിയെ പോല്ലെ ഉള്ള വേറെ വല്ല ഗ്രഹങ്ങൾ ഉണ്ടാക്കുമോ? നമ്മളെ പോല്ലെ വേറെ എവിടെയെങ്കിലും ജീവൻ ഉണ്ടോ എന്ന് അനേഷിക്കുന്ന വേറെ കുറേ മനുഷ്യർ?

    • @astro.PRAVEEN_07
      @astro.PRAVEEN_07 Год назад

      Avide nammale pole ulla humans undavan chance kurava, avidethe atmosphere vere ayirikam, life evidenghilum undo enn chodichall nillavil life kandathiyilla pakshe lifenu venda kure substance ulla grahanghall und

    • @astro.PRAVEEN_07
      @astro.PRAVEEN_07 Год назад

      Avide nammale pole ulla humans undavan chance kurava, avidethe atmosphere vere ayirikam, life evidenghilum undo enn chodichall nillavil life kandathiyilla pakshe lifenu venda kure substance ulla grahanghall und

  • @Achuzz860
    @Achuzz860 Год назад +1

    എന്നും കാണും 🙂

  • @animonhaady3218
    @animonhaady3218 11 месяцев назад +1

    Orion kandu kondu E video kanuna njan ❤

  • @realbatman655
    @realbatman655 Год назад +2

    Thanks cheta nan anne ithine kurich parayan comment ittirunnu thanks man
    Space loverss 👇👇💕💕💕💕💕

  • @daddy58uf58ir
    @daddy58uf58ir Год назад +1

    Ella divasavum ith kanan vendi matram njan veetil ninn irangi nokkum

  • @biologyworld5841
    @biologyworld5841 Год назад +2

    Ratriyil star poleyulla moving objects kanan patunalo .ath entanu satellites ano

    • @amalnk9644
      @amalnk9644 Год назад +2

      I'm also noticed that

    • @thestubbornbull
      @thestubbornbull Год назад +2

      Athe ബ്രോ അത് സാറ്റലൈറ്റ് കൾ ആണ്, ചിലപ്പോൾ ഉൽക്കയും കാണാൻ കഴിയും. ഏകദേശം 1st STD ൽ ആയിരിക്കുമ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒന്നായിരുന്നു അത്. കണ്ടത് എന്താണെന്ന് മാതാ പിതക്കളോട് ചോദിച്ചപ്പോൾ ബൈബിൾ എടുത്ത് കൊണ്ട് വന്ന് അവസാന കാലത്ത് ആകാശ ശക്തികൾ ഇളകും എന്നൊക്കെ വായിച്ച് കേപ്പിച്ച് പേടിച്ച് പനി പിടിച്ച് കിടന്നിട്ടുണ്ട് ഞാൻ 😂

    • @smrithi4838
      @smrithi4838 Год назад

      @@thestubbornbull 🤣🤣

    • @biologyworld5841
      @biologyworld5841 Год назад

      @@thestubbornbull kazhinja divasam orupad kanayrunu

    • @thestubbornbull
      @thestubbornbull Год назад

      @@biologyworld5841 ഇപ്പോ ഒരേ സമയം തന്നെ പല ദിക്കുകളിൽ ആയി ഒരുപാട് കാണാൻ കഴിയുന്നുണ്ട്😌