കെട്ട് താലി വരെ വിറ്റ് ഞാനിന്ന് വാടക വീട്ടിൽ

Поделиться
HTML-код
  • Опубликовано: 21 июн 2022
  • മോഹൻലാൽ പൃഥ്വിരാജ് എന്നിവരെ പോലെയുള്ള വമ്പൻ താരങ്ങളെ വച്ച് സിനിമകൾ നിർമ്മിച്ച നിർമ്മാതാവാണ് ശ്രീ.ഗിരീഷ് ലാൽ..പക്ഷേ ഇന്ന് അദ്ദേഹം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും..ജീവിതം തന്നെ നശിച്ച് വാടക വീട്ടിൽ കഴിയുന്ന അദ്ദേഹം സിനിമ മേഖലയിലെ നന്ദി കേടുകളെ പറ്റി തുറന്നു പറയുന്നു
    #mohanlal #prithvirajsukumaran #filim #manikkyakallu #premnazeer #sreenivasan #actor #madhuactor #gireeshlalproducer #gireeshlal #laljr #balu #baluvarghese #manikyakkallu #samvrithasunil #prithviraj #lalettan #rekthasakhikalsindhabad #redwine #fahadfasil #fafa #asifali #saijukurup

Комментарии • 399

  • @anilkumar-tc3en
    @anilkumar-tc3en 2 года назад +288

    സിനിമ വിജയിച്ചാലും ഇല്ലെങ്കിലും താരങ്ങൾക്കും സംവിധായകർക്കും, സാങ്കേതിക വിദഗ്ധർക്കും അവരുടെ കൂലി അവർക്ക് കിട്ടും.എന്നാൽ സിനിമ പരാജയപ്പെട്ടാൽ അതിൻ്റെ നഷ്ടം നിർമ്മാതാവിന് മാത്രം.എന്നാൽ സിനിമ വിജയിച്ചാൽ അത് സംവിധായകൻ്റേയും, നടൻ്റേയും നേട്ടം എത്ര വിചിത്രമായ രീതി

  • @jerinjoseph4364
    @jerinjoseph4364 Год назад +43

    ഇയാൾ പറയുന്നത് കേൾക്കുമ്പോൾ നിത്യഹരിത നായകൻ പ്രേം നസീർ സാറിനെ കൈ കൂപ്പി തൊഴുതു പോകുന്നു.. മനുഷ്യസ്നേഹിയായ പ്രേം നസീർ സാർ🌹🌹🌹

  • @jeil4649
    @jeil4649 2 года назад +37

    എൻ്റെയും ഒരുപാട് പൈസാ പോയിട്ടുണ്ട്...... സിനിമാ കണ്ട്

  • @ragasudhafilms4834
    @ragasudhafilms4834 2 года назад +23

    അദ്ദേഹത്തെക്കുറിച്ചു ഒരു ആമുഖം പറഞ്ഞിട്ട് ഇന്റർവ്യൂ തുടങ്ങാമായിരുന്നു.പരിചയമില്ലാത്തവർ ആരാണെന്നു അറിയണ്ടേ...

  • @JayakumarMS-fu5ss

    എപ്പോൾ സിനിമ ചെയ്താലും പുതു മുഖങ്ങളെ വച്ചു സിനിമ എടുക്കുക. നിർമ്മാതാവിന് മുടക്കിയ കാശ് ഉറപ്പായും കിട്ടും. തലക്കനം, അഹങ്കാരം ഉള്ള വരെ ഒരിക്കലും വിളിക്കരുത്.

  • @madhuolomana9613
    @madhuolomana9613 2 года назад +15

    സിനിമ ഹിറ്റ് ആയാൽ എല്ലാവരും ഓർക്കും ഇതിന് ഭയങ്കര ലാഭം ആണെന്ന്. എന്നാൽ ഞങ്ങളെ പോലെ സാധാരണ നിർമ്മാതകൾ പലപ്പോഴും നഷ്ടം ആണ്

  • @sameerpmajeed6094
    @sameerpmajeed6094 2 года назад +40

    സിനിമയുടെ ഏറ്റവും നല്ല കാലം നസീർ സാറിന്റെ.. ഇന്ന് സിനിമയിലെ എല്ലാ മേഖലയിലും ഉള്ളവർ പക്കാ ഫ്രോടുകൾ

  • @venugopalannair382
    @venugopalannair382 2 года назад +119

    എല്ലാ സിനിമാ നിർമ്മാതാക്കൾക്കും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്.ഒരു സിനിമയുടെ വിജയത്തിന്റെ ഉത്തരവാദിത്വം നിർമ്മാണച്ചിലവിൻറ സിംഹഭാഗവും കൊണ്ടുപോകുന്ന നായികാനായകന്മാർ കൂടി വഹിക്കണം.പ്രതിഫലം നിചപ്പെടുത്തണം.

  • @kollamtvm7135
    @kollamtvm7135 2 года назад +8

    അതേ ഇൻഡസ്ടറിയേ കുറിച്ച് പഠിക്കണം. കൂടെ പെൻവാനിഭത്തിനെ കുറിച്ചും, കൂട്ടികൊടുപ്പിനെ കുറിച്ചും okke. എങ്കിലേ ഈ ഫീൽഡിൽ നിലനിൽപ്പുള്ളൂ, ദിലീപിനെ പോലെ നദിർഷായെ പോലെ സിദ്ദിഖ്‌നെ പോലെ.....

  • @varghesemathew6239

    സിനിമ നിർമാണം ഒരു ബിസിനെസ്സ് ആണ് മറ്റെല്ലാ ബിസിനെസ്സ്ലും ഉള്ള പോലെ വിജയ പരാജയങ്ങൾ ഇതിനുമുണ്ട് വിജയിച്ച സിനിമകളുടെ നിർമാതാവ് ജീവിതത്തിൽ പരാജയപ്പെട്ടുവെങ്കിൽ അത് നിങ്ങളുടെ കഴിവ് കേട്

  • @babythomas942
    @babythomas942 2 года назад +67

    സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @jaas4382
    @jaas4382 2 года назад +46

    അതാണ് sir ലോകം... നന്ദി ഇല്ല കടപ്പാടും ഇല്ല

  • @vinodthomas9843
    @vinodthomas9843 2 года назад +52

    OTT പ്ലാറ്റ്ഫോം ഇതുപോലെ ഉള്ള നിർമാതാക്കൾക്ക് ഗുണം ചെയ്യും , വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും കയ്യിൽ പെടാതെ നല്ല സിനിമ ജനങ്ങളിലേക്ക് എത്തിക്കാം .

  • @naaztn1392
    @naaztn1392 2 года назад +17

    സത്യം ആണ് സർ ഇതു കേട്ടപ്പോൾ എന്റെ കാര്യം ഞാൻ ഓർത്തുപോയി എന്റെ ഒരുപാട് പണം നഷ്ടം വന്നു ഈ മേഖലയിൽ വന്നപ്പോൾ

  • @mileshsankar2663
    @mileshsankar2663 2 года назад +16

    ഞങ്ങളുടെ ഗിരീഷേട്ടന് നല്ലൊരു സമയം വിദൂരമല്ല... We are waiting for that daysss🥰🥰🥰🥰

  • @madhuramvlogs4929
    @madhuramvlogs4929 2 года назад +15

    സംഘടനങ്ങൾ ഒരു പുതിയ നിയമം കൊണ്ടുവരണം.. ചിത്രം പരാജയപ്പെട്ടാൽ വാങ്ങിയ പ്രതിഫലത്തിൻ്റെ തീരുമാനിയ്ക്കുന്ന ഒരു ശതമാനം നിർമ്മാതാവിന് തിരിച്ചു കൊടുക്കാൻ കോടികൾ പ്രതിഫലം വാങ്ങിക്കുന്ന മറ്റുള്ളവർ തയ്യാറാകണം... വൻ ഹിറ്റായാൽ ഒരു ചിത്രത്തിന് വേണ്ടി മഞ്ഞും വെയിലും, ഒക്കെ സഹിച്ച് രാപകലോളം കഷ്ടപ്പെടുന്ന നിസ്സാര ശമ്പളത്തിന് ജോലി ചെയ്യുന്ന ലൈറ്റ് ബോയ് അടക്കമുള്ള ടെക്നീഷ്യൻസിന് ഒരു ചെറിയ തുകയെങ്കിലും ലാഭവിഹിതത്തിൽ നിന്നും കൊടുക്കുകയും വേണം. ഒരു ചിത്രത്തിൻ്റെ വിജയത്തിനായി ഏറെ കഷ്ടപ്പെടുന്ന അവരും സുഖമായി ജീവിയ്ക്കട്ടെ.. (കോടികൾ വാങ്ങുന്നവർക്ക് കാറും, പണവുമൊക്കെ വീണ്ടും കൊടുക്കുന്നു എന്ന് കേൾക്കുന്നുണ്ട്. അവരുടെ കാര്യമല്ല അന്നന്നത്തെ അന്നത്തിന് വേണ്ടി പാടുപെടുന്ന ടെക്നീഷ്യൻസിൻ്റെ കാര്യമാണ്) കടവും പണയം വെച്ചും ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവിനെ സംരക്ഷിയ്ക്കേണ്ട ബാദ്ധ്യത ഇത്തരത്തിലുള്ളവർ കൂടി നിർവ്വഹിയ്ക്കണം.. ചിത്രം പരാജയപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്വം നിർമ്മാതാവിൻ്റെ തലയിൽ മാത്രം വെയ്ക്കുന്ന ഏർപ്പാട് നിർത്തലാക്കണം... സത്യത്തിൽ മികച്ച ഒരു ചിത്രം ഒരുക്കാൻ പറ്റാത്ത എഴുത്തുകാരൻ്റെയും, സംവിധായകനുൾപ്പടെയുള്ളവർക്കല്ലേ ഈ നഷ്ടങ്ങളുടെ ഉത്തരവാദിത്വം .അപ്പോൾ മറ്റുള്ളവരെ വിശ്വസിച്ച് പണം മുടക്കിയ നിർമ്മാതാവ് മാത്രമെങ്ങിനെ കുറ്റക്കാരനാകും... കോടികൾ പ്രതിഫലം വാങ്ങിയ പലരും നിർമ്മാതാവ് കുത്തുപാളയെടുത്തെന്നറിഞ്ഞാൽ തിരിഞ്ഞു നോക്കാത്ത നെറികെട്ട പ്രവണത സാംസ്ക്കാരിക കേരളത്തിലേ നടക്കൂ..ചത്തെന്നറിഞ്ഞാൽ പോലും ചിലർ തിരിഞ്ഞു നോക്കില്ല.. ഓർക്കുക ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ.... (ഇതു കണ്ട് പൊങ്കാലയ്ക്ക് വരണ്ട ചിലരുടെ ഗതികേട് കണ്ട് എഴുതിപ്പോയതാണ്)

  • @ranthalmediaprodactions1545
    @ranthalmediaprodactions1545 2 года назад +43

    ചേട്ടനും നല്ല സമയം ഉണ്ട് ചേട്ടാ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏿

  • @jibinzzworld9782
    @jibinzzworld9782 2 года назад +4

    കോടികൾ മുതൽ മുടക്കി സിനിമ പിടിക്കുന്ന നിർമ്മിതാവിന് പുല്ലുവില കൊടുക്കുന്ന സിനിമ ഫീൽഡിൽ പ്രവർത്തിക്കുന്ന എല്ലാം പ്രവർത്തകർക്കും മുൻപോട്ടുള്ള യാത്ര സുഗമമാക്കാൻ നിർമ്മാതാവിനെ വിജയം ആവശ്യമാണ് അതിന് അവർ പറ്റുന്ന വിട്ടുവീഴ്ച ചെയ്യേണ്ടതാണ ബുദ്ധി അവർക്കുണ്ടാകട്ടെ

  • @rajanvarrier
    @rajanvarrier Год назад +14

    പ്രേനസീർ പ്രേനസീർ ആണ്. അത് പോലേ ഒരു നടൻ ആരും ഇല്ല. അത് മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും

  • @sabeenaarts2690
    @sabeenaarts2690 2 года назад +13

    Sir പറഞ്ഞത് നൂറു ശതമാനം ശരി. ഇപ്പോൾ സിനിമ എടുത്താൽ ലാഭം കിട്ടുന്നുണ്ട്. പക്ഷെ ചെറിയ താരങ്ങൾ പോലും പാർട്ണർ ഷിപ്പിൽ പടം എടുക്കുന്നു. ആരും ഡേറ്റ് പ്രൊഡ്യൂസർ കു കൊടുക്കുന്നില്ല. ഇനി അഥവാ ഒരു പ്രൊഡ്യൂസർ പടം നിർമിച്ചാൽ മുടക്ക് മുതലിന്റ പകുതി പോലും കിട്ടില്ല.