ഈ നടനെ നായകനാക്കിയ പടം പൊട്ടി | കടം കയറി ഞാൻ നാടുവിട്ടു

Поделиться
HTML-код
  • Опубликовано: 5 янв 2025
  • മിലിറ്ററി ഇന്റലിജൻസ്
    എന്ന സിനിമയുടെ നിർമ്മാണ സമയത് അന്തരിച്ച പ്രശസ്ത നടൻ മുരളിയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും സിനിമയുടെ പരാജയകരണങ്ങളും കടം കയറി നാടുവിടാൻ ഉണ്ടായ കാരണങ്ങളും വിവരിക്കുകയാണ് നിർമ്മാതാവ് കെ ജി നായർ.
    #director #TAsureshbabu#actor #murali #babuantony #ganeshkumar #jayaram #kunjan #thikrushisukumsrannair #anie #urvashi #chippy

Комментарии • 112

  • @rockscissors6822
    @rockscissors6822 2 года назад +46

    9:18 മമ്മൂട്ടിയും മുരളിയും തമ്മിലുള്ള പ്രശ്നം തന്നെ ഇതാണ്.. ഇതിൽ എല്ലാരും മമ്മൂട്ടിയെ ആണ് കുറ്റപ്പെടുത്തുന്നതെന്നു മാത്രം... 👍🏻

    • @Vincentgmz7903
      @Vincentgmz7903 2 года назад +4

      No... മമ്മൂട്ടി മുരളി ഇഷ്യൂ ഉണ്ടാകുന്നത് 99-2000 ടൈമിൽ ആണ്

    • @rockscissors6822
      @rockscissors6822 2 года назад +7

      @@Vincentgmz7903 use ur sense.. ഞാൻ മുരളിയുടെ സ്വഭാവത്തെ കുറിച്ച് ആണ് പറഞ്ഞത്... 👍🏻

    • @shiju420
      @shiju420 2 года назад +2

      അപ്പൊ സുരേഷ് ഗോപി പ്രശ്നമോ

    • @Vincentgmz7903
      @Vincentgmz7903 2 года назад +1

      @@rockscissors6822മമ്മൂട്ടി മുരളിക്ക് ഇഷ്ടപെടാത്ത എന്തോ പറഞ്ഞു സൗന്ദര്യ പിണക്കം പിന്നീട് നീണ്ടു പോയി

    • @Vincentgmz7903
      @Vincentgmz7903 2 года назад +5

      @@shiju420 സുരേഷ് ഗോപിക്ക് national award കിട്ടിയ സമയത്തെ എന്തോ കമന്റ്‌/ ഇടപെടൽ മമ്മൂട്ടിയുടെ വക
      ഉണ്ടായിരുന്നു

  • @d4manfilmclub
    @d4manfilmclub 2 года назад +22

    സുരേഷ് ബാബു സാർ നല്ലൊരു മനുഷ്യനാണ്

  • @tintutin
    @tintutin 2 года назад +41

    പുതുക്കോട്ടയിലെ പുതുമണവളനും ശിപ്പായി ലഹളയും ഒരുമിച്ചാണ് ഇറങ്ങിയത് രണ്ടും ഹിറ്റായി ഈ പടം പൊട്ടി

  • @balakrisnanck8030
    @balakrisnanck8030 2 года назад +82

    താൻ അഭിനയിച്ച പടം പൊട്ടിയാൽ വാങ്ങിയ പണം തിരിച്ചു തരുന്ന ഒരു നടനെ മലയാള സിനിമയിൽഉണ്ടായിരുന്നുള്ളു അത് പ്രേംനസിർ സാർ ആണ്....

    • @teenaharshan9554
      @teenaharshan9554 2 года назад +4

      He was great

    • @ravikumarv7256
      @ravikumarv7256 Год назад +3

      മഹാനായ മനുഷ്യൻ നസീർ സാർ

    • @Vicky12274
      @Vicky12274 Год назад +1

      True

    • @puthalths
      @puthalths Год назад +2

      അതുപോലെ എല്ലാവരും ചെയ്യണോ..

    • @thankamanymilma283
      @thankamanymilma283 8 месяцев назад

      Ellarum cheyyanam ennallallo athinartham

  • @sansarsansar1187
    @sansarsansar1187 2 года назад +7

    ഓ അപ്പൊ നായകൻ വേറെ ഹീറോ വേറെ

  • @amalom275
    @amalom275 2 года назад +54

    മുരളി ഞാൻ വളരെയധികം ബഹുമാനിക്കുന്ന അസാമാന്യ നടൻ ആണ്.. പക്ഷെ അദ്ദേഹം കുറച്ച് അഹങ്കാരിയാണെന്ന് പറയുന്നത് 100% സത്യം ആണ്.. അടിവാരം സിനിമയിലും മുരളിയെ കൊണ്ട് പ്രൊഡ്യൂസർ വല്ലാതെ വെള്ളം കുടിച്ചിട്ടുണ്ട്... ഈ ഒരു കാരണം കൊണ്ടാണ് നെടുമുടി വേണുവിനെ പോലെയൊന്നും അവസാനകാലത്ത് സിനിമകളിൽ നിറഞ്ഞു നിൽക്കാൻ മുരളിക്ക് കഴിയാതിരുന്നത്...

    • @KN-hz8zw
      @KN-hz8zw 2 года назад

      നിങ്ങൾക്ക് ആ പ്രൊഡ്യൂസറെ അറിയാമോ ?

    • @amalom275
      @amalom275 2 года назад +3

      @@KN-hz8zw ഈ ചാനലിൽ തന്നെ അതിന്റെ വീഡിയോ കിടപ്പുണ്ട്....

    • @manishsuresh4996
      @manishsuresh4996 2 года назад +1

      Nedumudi venu okke marikkunnathinu munp puzhu film cheyyunnundaayirunnu

    • @KN-hz8zw
      @KN-hz8zw 2 года назад

      @@amalom275 ലിങ്ക് അയച്ചു തരവോ? കാണുന്നില്ല

    • @nishadsn06
      @nishadsn06 2 года назад

      മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.. വേറൊരു രീതിയിൽ

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +18

    പുതുക്കോട്ടയിൽ പുതുമണവാളൻ ഏറ്റവും കൂടുതൽ tv youtubeil re watch ചെയ്ത പടം ആണ് 😌♥️ അതിന്റെ കൂടെ ഇറക്കിയത്തെ 🤭

  • @kuttankb2435
    @kuttankb2435 2 года назад +25

    Our role model is Prem Nazir and Jayan.

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 года назад +4

    Song super aayirunnu

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +3

    സിനിമ നിർമിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യം.. ആദ്യം കുറച്ചു സിനിമകളിൽ വർക്ക്‌ ചെയ്ത് എക്സ്പീരിയൻസ് നേടുക.. ഉള്ളുകള്ളികൾ അറിയുക.. എന്നിട്ട് നല്ല കഥ, ടെക്‌നിഷൻസ് ഇവരെ ശരിക്കും നോക്കി സിനിമ നിർമ്മിക്കുക..👍👍👍

  • @rakeshkrishnan1099
    @rakeshkrishnan1099 2 года назад +1

    Which movie was this ??

  • @winit1186
    @winit1186 2 года назад +20

    1995 ഡിസംബർ 23 നാണ് കിംഗ് 3 ആം വാരം തകർത്ത് ഓടുമ്പോൾ, പുതുമണവാളനും ശിപായി ലഹളയും ഇൗ സിനിമയും ഒന്നിച്ച് റിലീസ് ചെയ്യുന്നു..... അന്നത്തെ യുവ സ്റ്റാർ ജയറാം നായകനായ സിനിമയാണെന്ന് തെറ്റിദ്ധരിച്ച് ഇൗ സിനിമ കാണാൻ പോയ പ്രേക്ഷകർ വിഡ്ഢിയായി.... നായകൻ ബാബു ആന്റണി..... പടം 8 നിലയിൽ പൊട്ടി....

  • @arunkumarkarlose8148
    @arunkumarkarlose8148 2 года назад +2

    Aara ഇവൻ

  • @harishgp2702
    @harishgp2702 2 года назад +19

    ഇത് എന്റെ ഒരു സ്കൂൾ മാറ്റിന്റെ അച്ഛനാണ്... ഇന്നും ഓർക്കുന്നു... ഈ പടം റിലീസ് ആകുന്ന സമയത്ത്.. മോൻ അരുൺ ജി നായർ.... ഗായത്രി പ്രോഡക്ഷൻസ് എന്ന് ഒരു കീ ചെയിൻ തന്നതായി ഓർക്കുന്നു... എന്റെ ഓർമ ശരി ആണെകിൽ... ഈ പുള്ളി മണിയൻ പിള്ള രാജുവിന്റെ ക്ലാസ്സ്‌ മേറ്റ് എന്നാണ് പറഞ്ഞിരുന്നത്... ഗോപാല കൃഷ്ണൻ എന്നാണ് പുള്ളിയുടെ ഫുൾ പേര്...

    • @premkumarp4326
      @premkumarp4326 2 года назад +3

      എല്ലാം കറക്റ്റ് ആണ്

  • @infotech5895
    @infotech5895 2 года назад +7

    നല്ല പടമായിരുന്നു..

  • @josechekkaparamban9277
    @josechekkaparamban9277 2 года назад +17

    സിനിമ പിടിക്കുന്നത് നിസ്സാര കാര്യമല്ല. ആവാത്തവർ അതിനു പോകാതിരിക്കുകയാണ് നല്ലത്.

  • @suneeshpj2941
    @suneeshpj2941 2 года назад +6

    പടം ഹിറ്റ് ആണ്. അന്നെ സിനിമ മാസികയിൽ ഉണ്ടായിരുന്നു.

    • @sharunparambath99
      @sharunparambath99 2 года назад +10

      എന്നിട്ട് പ്രൊഡ്യൂസർ അറിഞ്ഞില്ലേ 😜

    • @rejanr.j5884
      @rejanr.j5884 2 года назад +2

      Producer parayunnu nashtamanu ennu

  • @askarkapparath8923
    @askarkapparath8923 2 года назад +11

    സർ ഈ പറഞ്ഞ പടം ഇറങ്ങി 10-15 വർഷം കഴിഞ്ഞാണ് മുരളി മരിച്ചത്

  • @littojoseph9307
    @littojoseph9307 2 года назад +7

    32ലക്ഷം 90 കളിൽ സ്വർണം വില 2000 പവന്....

    • @Monstermax2024
      @Monstermax2024 2 года назад +1

      innathe 6.4 kodi

    • @MASTERMINDSindia
      @MASTERMINDSindia 2 года назад +1

      2000 ഇൽ 10 പവൻ (കോയിൻ) കൊണ്ട് പോയി 30000 രൂപക്ക് വിറ്റ് 😭 പിന്നെ വാങ്ങാം എന്ന് കരുതി ജന്മത്ത് വാങ്ങാൻ പറ്റിയിട്ടില്ല

  • @tserieos8505
    @tserieos8505 2 года назад +14

    സിനിമ ഒരു ബിസ്സിനെസ്സ് ആണ് അത് മാനേജ് ചെയ്യാൻ പഠിക്കണം.. നിർമാതാവ് ഇല്ലെങ്കിൽ ഇതു പോലെ ഇരിക്കും

  • @ajith3841
    @ajith3841 2 года назад +2

    Inn aayirunnenkil producers association muraliye vilakkiyene.

  • @Vincentgmz7903
    @Vincentgmz7903 2 года назад +10

    T. S സുരേഷ് ബാബു പറഞ്ഞത് മിലിട്ടറി ഇന്റലിജന്റ്സ് നഷ്ടം വന്നില്ല എന്നാണ്.. അതും ഇതേ ചാനലിൽ

    • @prasadpitt8443
      @prasadpitt8443 2 года назад

      ഇയാള് പറയുന്നത് കള്ളം ആണ്..പടം കളക്ഷൻ നേടിയതാണ്..സൂപ്പർഹിറ്റ് ആയില്ല എന്ന് മാത്രം.

    • @S.A.K.916
      @S.A.K.916 Год назад +2

      ഇയാളെക്കാളും അറിവ് നിങ്ങൾക്കാണോ?കാശു മുടക്കുന്നവനേ അതിൻറെ ദണ്ഡം അറിയൂ. സംവിധായകന് ഇരുന്ന് വാതോരാതെ തള്ളിമറിച്ചാൽ മതി. സംവിധായകൻറെ അഭിപ്രായത്തിൽ അദ്ദേഹമെടുത്ത എല്ലാ ചിത്രങ്ങളും വിജയങ്ങളായിരുന്നു. ഒന്നു പോലും നഷ്ടമല്ല. ഒരു നിലവാരവുമില്ലാത്ത ശംഖുനാദം എന്ന ചിത്രം പോലും അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ വിജയമാണ്.എന്നാൽ ഇവിടത്തെ പ്രേക്ഷകനറിയാം പറയുന്നതിൽ മുക്കാലും കള്ളമാണെന്ന്.

  • @mounamswaramayi
    @mounamswaramayi Год назад

    He is a mamma

  • @arjunk794
    @arjunk794 2 года назад +4

    ശെരിയാ ഇ പടത്തിൽ ഒടുക്കത്തെ സ്റ്റാർ കാസ്റ് ആണ് സോമൻ സുകുമാരൻ etc

  • @Niz311
    @Niz311 2 года назад +4

    Nice man

  • @ajithaswathy9548
    @ajithaswathy9548 2 года назад +2

    സർ ആദവൻ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോൾ ആണ് അദ്ദേഹം രോഗബാധിതൻ ആകുന്നതു

  • @sageesh1398
    @sageesh1398 2 года назад +4

    ഏതു പടത്തെ കുറിച്ചാണ് പറയുന്നത് ഇതിന്റെ ഫുൾ വിഡിയോ കിട്ടാൻ വഴിയുണ്ടോ

    • @nissonattoor478
      @nissonattoor478 2 года назад

      ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ്

  • @RajeshpkPk-c6p
    @RajeshpkPk-c6p 7 месяцев назад

    മോഹൻലാലിൻറെ ശബ്ദം

  • @sssmedia678
    @sssmedia678 2 года назад +1

    ഈ പടം ഷൂട്ട്‌ നടക്കുമ്പോൾ ഞാൻ ഉണ്ട് ആ സെറ്റിൽ

  • @baburajvaz
    @baburajvaz 2 года назад +2

    Great experience

  • @sharunparambath99
    @sharunparambath99 2 года назад +24

    എന്നിട്ട് സുരേഷ് ബാബു സഫാരി ചാനലിൽ പറഞ്ഞത് പടം നന്നായി പോയി എന്നാണ്.. പാവം പ്രോഡസറുടെ അവസ്ഥ ആരു നോക്കുന്നു 😞

    • @kutsan8350
      @kutsan8350 2 года назад

      Aayal.loka.തായോളി aanu

    • @ajeesh2609
      @ajeesh2609 2 года назад +1

      ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് ഫ്ലോപ്പ് ആയിരുന്നു
      കൂടെ ഇറങ്ങിയ പ്രയിക്കര പാപ്പൻ
      പുതുക്കോട്ടയിലെ പുതുമണവാളൻ ആയിരുന്നു ഹിറ്റ്‌

    • @jayaprakashk5607
      @jayaprakashk5607 2 года назад

      nannayttu poye pottypoye

  • @howardmaupassant2749
    @howardmaupassant2749 2 года назад +25

    Poor man. Murali was an adamant person because he was a malayali KAMMI.

    • @anuragashok7176
      @anuragashok7176 2 года назад

      Ayyodaa 😢

    • @abhijithmk698
      @abhijithmk698 Год назад +1

      നാണമില്ലല്ലോ ഇജ്ജാതി കമന്റ് ശർദിക്കാൻ

    • @howardmaupassant2749
      @howardmaupassant2749 Год назад +2

      @@abhijithmk698 Sathyam parayan enthinadaaa nanikkunnathu?

    • @abhijithmk698
      @abhijithmk698 Год назад

      @@howardmaupassant2749 സത്യം പറയാൻ അല്ലെ. ഇജ്ജാതി മുൻ വിധിയോട് കൂടിയുള്ള ഛർദി

    • @howardmaupassant2749
      @howardmaupassant2749 Год назад

      @@abhijithmk698 Kalla malayali kammi ennum polayadi mon thanneyanu.

  • @jesnajose6829
    @jesnajose6829 2 года назад +1

    അടുത്ത. മാസം ഒരു പടം എടുകാൻ ഇരുന്നതാ ഇനി വേണ്ട അല്ലെ

    • @crpd1731
      @crpd1731 2 года назад +1

      മുരളീ അല്ലേ നായകൻ😅😅😅😅😅😅😅😅😅

  • @martinantony5956
    @martinantony5956 2 года назад +2

    നല്ല കഥ തിരക്കഥ സംവിധായകനെ നോക്കി കയ്യിലെ പണം വച്ച് പടം പിടിക്കണം.. അല്ലാതെ വെറുതെ നടീനടന്മാരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം 😒🤫

  • @rajuviswanadh5102
    @rajuviswanadh5102 2 года назад

    പണം vari എറിഞ്ഞു പണം ഉണ്ടാകണം അതാ ഇന്നത്തെ സിനിമ satgyamalle

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 2 года назад +3

    പടം സൂപ്പറായിരുന്നു

  • @MelitoPUBG558
    @MelitoPUBG558 2 года назад +3

    അറിയാവുന്ന പണിക്കെ പോകാവൂ. കയ്യിൽ ഉള്ളതിനെ കളിക്കാവൂ

  • @ajayakumarvp884
    @ajayakumarvp884 2 года назад +2

    ഗണേഷനെയും ബാബു ആൻ്റണിയെ യും വെച്ച് ആരെങ്കിലും സിനിമ എടുക്കുമോ

    • @TSM346
      @TSM346 9 месяцев назад

      🎉😂😂😂

  • @vipin_kurinji
    @vipin_kurinji 2 года назад +5

    ഇത്ര വിഷമിച്ചു ന്തിനാണ് പടം എടുക്കുന്നത്... പൊട്ടിയാൽ ഒരു നായകനും തിരിച്ചു തരില്ല...

    • @ammankv7164
      @ammankv7164 2 года назад +2

      സിനിമ നിർമാണം ഒരു ഭാഗ്യപരീക്ഷണം ആണ്. രണ്ടു പടം വിജയിച്ചു മൂന്നാമത്തെ പടം പൊട്ടിയാൽ ചിലപ്പോൾ കുത്തുപാള എടുക്കും 😔

    • @vipin_kurinji
      @vipin_kurinji 2 года назад +1

      @@ammankv7164 അങ്ങനെ ആണേൽ പരാതി പറയണ്ട കാര്യം ഇല്ല... പടം എടുക്കുന്ന പല നിർമാതാക്കൾക്കും എടുക്കുന്ന സിനിമയുടെ കഥ പോലും അറിയില്ല... പിന്നെ എങ്ങനെ വിജയിക്കാന് ആണ് 😁😁😁

    • @jayaprakashk5607
      @jayaprakashk5607 2 года назад

      ​@@vipin_kurinji athu epol annu ariyamayrunnu

  • @mathewsphilip24
    @mathewsphilip24 2 года назад +1

    Etha film ennu paranjilla...

    • @premkumarp4326
      @premkumarp4326 2 года назад +3

      ഫുൾ വീഡിയോ കണ്ടു നോക്കു.. അപ്പോൾ മനസിലാകും മാത്യു

    • @mithunmohan1473
      @mithunmohan1473 2 года назад +2

      Military' intelligence

  • @rafisilverspoon9419
    @rafisilverspoon9419 2 года назад +1

    മരണപ്പെട്ട ആളെ കുറ്റം പറയുന്ന അല്പനായ മനുഷൃൻ 😁

    • @MASTERMINDSindia
      @MASTERMINDSindia 2 года назад +1

      maranappettavan thettu cheythaalum parayanam

    • @daneyraju8433
      @daneyraju8433 8 месяцев назад

      Stalin, hitler, mussolini, sadaam ivar oke chilaraku nallavarum majority aalukalkum mosham aan... thett cheytyath ennum thett aan... kshamichu kodukunathil aan mahatwam

    • @harinandhanhari5397
      @harinandhanhari5397 8 месяцев назад

      Cinima edukkunnavarkku kodikal nashtapedum.sampannathayil ninnu avar padukuzhiyil veezhum.avarude dhukkam pinningane allathe pinnenthuva parayendathu.paisa vedikkumpol athinte kurum kattanam.allathe avare ekkalavum kanneril akkaruthu

  • @aambadeebaloo8925
    @aambadeebaloo8925 2 года назад +2

    Enthina chetta paisayillathe padam pidikkan pokunnathu😂