കൂടെ നടന്നവൻ ചതിച്ചില്ലായിരുന്നെങ്കിൽ ദൃശ്യം ഞാൻ നിർമ്മിച്ചേനെ . എൻറെ നായകൻ മോഹൻലാൽ ആയിരുന്നില്ല..!!

Поделиться
HTML-код
  • Опубликовано: 20 янв 2025
  • ദൃശ്യം എന്ന ഹിറ്റ്‌ ചിത്രം കയ്യിൽ നിന്നു വഴുതി പോകാനിടയായ സാഹചര്യവും കൂടെ നിന്നവന്മാർ ചതിച്ചതും ഒരൊന്നോരോന്നായി വെളിപ്പെടുത്തുകയാണ് പാസഞ്ചർ പോലുള്ള ഹിറ്റ്‌ ചിത്രം നിർമ്മിച്ച പ്രൊഡ്യൂസർ എസ്. സി പിള്ള...!!!!
    #mohanlalactor #mohanlal #sreenivasanactor #sreenivasan #jeethujosephdirector #drishymmalayalammovie #scpillaproducer #meenaactress #meena #meeravasudevactress #meeravasudev
    #Kadhaparayumbolmalayalammovie

Комментарии •