EN MANOPHALAGANGALIL

Поделиться
HTML-код
  • Опубликовано: 26 фев 2018
  • En Manophalagangalil By Vidhu Prathap during Mahaedavaka Orthodox Kuwait, Harvest Fest 2018 at Indian Central School

Комментарии • 188

  • @riyafathima440
    @riyafathima440 4 года назад +99

    Vidhu prathap istham ullavar

  • @bennyjoseph3381
    @bennyjoseph3381 2 года назад +28

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)

    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)

    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)

  • @user-kq2xz4st7n
    @user-kq2xz4st7n 6 месяцев назад +12

    ദൈവഭക്തിയോടെ ,, അലിഞ്ഞു പാടിയിരിക്കുന്നു...! God bless you വിധു bro

  • @sureshch7450
    @sureshch7450 Год назад +28

    വിധു :: ::വളരെ മനോഹരമായി തന്നെ ഈ പാട്ട് പാടിയിട്ടുണ്ട്.... സൂപ്പർ..... വിധുപ്രതാപ്

  • @Iamanandhuanu
    @Iamanandhuanu 10 месяцев назад +12

    മനസ്സിൽ തങ്ങി നിൽക്കുന്ന ശുദ്ധ സംഗീതം ദൈവമേ ❤

  • @binudaniel.9388
    @binudaniel.9388 4 года назад +43

    A powerful christian devotional song from bible old testament.My salute bichu thirumala shyam yesudas and tharangini.

  • @aabraham4708
    @aabraham4708 3 года назад +21

    The way Vidhu has sung the song which brought me so close to Jesus! ... GBU Vidhu, the full band and the supporters.

  • @rijukoshy9676
    @rijukoshy9676 5 лет назад +48

    Vidu chetta super singing . Felling blessings.god bless you

  • @telmavincent4541
    @telmavincent4541 Месяц назад +1

    വിധു പ്രതാപ് വളരെ മനോഹരമായി ആലപിച്ച ഈ ഗാനം ദിവസവും കേൾക്കാൻ ഇഷ്ടം ❤️❤️❤️❤️❤️

  • @minipaul5767
    @minipaul5767 6 месяцев назад +3

    Vidhus.. Style of singing.
    Expressions.. Feeling .
    All r very very beautiful

  • @leninlal965
    @leninlal965 3 года назад +14

    Vidhu you rocked in this song. Mind blowing. Awesome music playing .

  • @user-rx3zj4vb9r
    @user-rx3zj4vb9r 6 месяцев назад +3

    You are a nice soft singer.What a sleep coming song ! Thank you child .

  • @nelsonrobert8985
    @nelsonrobert8985 8 месяцев назад +15

    പുലിമട ringtone കണ്ടു വന്നതാണേ...😅😅🙏🙏

  • @santhil4505
    @santhil4505 Год назад +5

    എന്റെ വിതുകുട്ടാ യേശു cchristhu ക്രിസ്തു നിന്നെ തീർച്ചയായും തൊട്ടിട്ടുണ്ട്.

  • @ajusebastian8896
    @ajusebastian8896 Год назад +1

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    1
    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)
    2
    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)

  • @Ajomonoi234
    @Ajomonoi234 4 года назад +11

    Enik chettante voice bhayankara ishtam aanu

  • @vellarada1
    @vellarada1 3 года назад +29

    ഹൊ.. മനസ്സിനെ കുളിർപ്പിക്കുന്ന ഗാനം 👌👌👌❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @ads4606
    @ads4606 4 года назад +9

    Vidu chetta...super o super
    Superb..mind blowing...Luv u chetta...

  • @abrahamkscaria
    @abrahamkscaria 5 лет назад +10

    Super vidhu chetta.sherikkum heart touch cheyunna pole aanu pattu present cheythathu super cool and mind blowing keep it up 💝💝💝

  • @davidfamily8040
    @davidfamily8040 2 года назад +3

    Excellent song, excellent presentation and excellent music. I don't understand the language. But I listen to this wounderful song before go to bed. God Bless you brother👍👍👍👍👍

  • @MrThresher7
    @MrThresher7 3 года назад +26

    Sung well. Mallus are pretty musically 🎶 talented! 👍👏🎤👌🎧🎸

    • @micrajesh
      @micrajesh 2 года назад +2

      Credit to Music Director Shyam - Samuvel Joseph

    • @jeshidarebera2586
      @jeshidarebera2586 2 года назад

      ❤️❤️👍🏻👍🏻

    • @MrThresher7
      @MrThresher7 Год назад

      @@micrajesh True he is a Tamilian from Chennai... Awesome 💎 👌 👍 Composer. I have been listening 👂 to his awesome melodies since the 80s. Better than Overrated Ilayaraja. Thanks for your comment pal! Handshakes from Tamil Nadu state ☺ 😇 👍 ✌ 💐

    • @abishaidemetrius2949
      @abishaidemetrius2949 Год назад

      @@micrajesh He is from Chennai, Tamil Nadu State. Glad I am a Tamilian on my dad's side and a Malayali on my mom's.

  • @rejismusic2461
    @rejismusic2461 2 года назад +8

    കൊള്ളാം, നല്ല feel ഉണ്ട്

  • @sajivrgis
    @sajivrgis 4 года назад +15

    Sweet rendition. Excellent Orchestra

  • @pallathuvarghesepeter202
    @pallathuvarghesepeter202 3 года назад +6

    Heart touching song, You and your team are really blessed.

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 3 года назад +6

    Super voice💯💯💯💯💯👍👍👍👍keep it up God bless your family

  • @anishperuva4440
    @anishperuva4440 6 месяцев назад +2

    Onnum parayanilla.... 👌👌👌👌❤❤❤

  • @josevelloorputhenpura8002
    @josevelloorputhenpura8002 3 года назад +10

    Voice, orchestration, sound editing well blended. Congrats.

  • @binujincy4115
    @binujincy4115 2 года назад +5

    blessed song n singing. Vidhu👌👌👌👌😍

  • @davidrajah7365
    @davidrajah7365 3 года назад +4

    Excellent and Wonderful song ,lyrics and music.God bless you brother👍👍👍👍👍

  • @tintegratintegra5720
    @tintegratintegra5720 8 месяцев назад +4

    പുലിമട സിനിമയിൽ ജോജുവിന്റെ റിങ്ടോൺ ഇവിടെ എത്തിച്ചു ❤❤❤

  • @manojkumar-wd2er
    @manojkumar-wd2er 2 года назад +2

    Shyam JI composition, evergreen

  • @vegasyt7367
    @vegasyt7367 3 года назад +5

    Vidhu.. Super 😍😍

  • @snehabinoy5031
    @snehabinoy5031 2 года назад +1

    Ii ganam ethra manoharamayane vidhu chettan padiyath nalla feel vannu so sweet 😘❤

  • @user-fu2bu1hm5m
    @user-fu2bu1hm5m 10 дней назад

    നല്ല ശബ്ദം,,, അതുപോലെ തന്നെ വളരെ നന്നായി ഫീലിങ്ങൊടു കൂടി പാടി........ വേറേയും പാട്ടുകൾ അച്ചൻ പാടിയിട്ടുണ്ടോ?❤❤

  • @lizadenny7795
    @lizadenny7795 3 года назад +6

    Cute 💕 song... sweet singing

  • @TheOctobernine
    @TheOctobernine 3 года назад +5

    vidhu... super voice

  • @jee1874
    @jee1874 Год назад +1

    Awesome 👌🏻👌🏻 God bless you Vidhu🙏🏻🙏🏻

  • @alexunagalex
    @alexunagalex 11 месяцев назад +3

    Привет мой друг! Ты очень хорошо поешь! Песня очень красивая! Музыка красивая! Большой лайк! Остаюсь с тобой!

  • @josephpaul1290
    @josephpaul1290 2 года назад +1

    Real tune, exact background, God bless you.

  • @subinsam9651
    @subinsam9651 4 года назад +7

    Heart touching song....

  • @pallathuvarghesepeter202
    @pallathuvarghesepeter202 3 года назад +5

    Wonderful song, feel Blessed

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 3 года назад +3

    Wow super song God bless your family🎉🎉🎉🎉🎉🎉👍👍👍💯💯💯💯💞💞💞💞🕯🕯🕯🎉

  • @benjaminfernandes8105
    @benjaminfernandes8105 4 года назад +5

    Sweet song God bless you more and more

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 6 месяцев назад +1

    Awesome👍👍

  • @swapnashaji8932
    @swapnashaji8932 4 года назад +5

    Beyond words........

  • @ANONYMOUS-fu9hp
    @ANONYMOUS-fu9hp 4 года назад +15

    Vidhu chettante voice kiduve😘

  • @jollyjseph5113
    @jollyjseph5113 2 года назад +3

    Super singing Vidhu prathap 👍

  • @JAI_1981
    @JAI_1981 3 года назад +5

    excellent singing👌👌👌👌👌

  • @merilshaji1007
    @merilshaji1007 3 года назад +5

    Super Singing 👌👌😍🙏

  • @babykurian7022
    @babykurian7022 Год назад +1

    Beautiful, marvelous and sweet song

  • @pallathuvarghesepeter202
    @pallathuvarghesepeter202 3 года назад +2

    Wonderful song mr. Alex

  • @susanjacob4779
    @susanjacob4779 4 года назад +9

    Lord bless Vidhu Pratap
    Amen.

  • @MaryJoseph123
    @MaryJoseph123 8 месяцев назад +1

    Manoharam..❤

  • @piousantony9937
    @piousantony9937 2 года назад +1

    Beautiful.. sweet.. sooo sweet

  • @hindikk6623
    @hindikk6623 4 года назад +6

    ഒരുപാട് ഇഷ്ടം, പാട്ടും, സൗണ്ടും

  • @Straightforward098
    @Straightforward098 3 года назад +4

    Supper sound!!!!!

  • @ru-hamahmusic2191
    @ru-hamahmusic2191 3 месяца назад

    So nice ❤I love this song❤

  • @lovelyvt9612
    @lovelyvt9612 2 года назад +3

    Enna voice Yesudas maarinilkum

  • @Perumanian
    @Perumanian 4 месяца назад

    One of the best 👏🏽👏🏽

  • @user-mz5mo3ud6d
    @user-mz5mo3ud6d 9 месяцев назад +1

    Wow 🙏🏽🙏🏽🙏🏽praise the loard ❤️❤️❤️

  • @jomon3609
    @jomon3609 4 года назад +3

    God bless vidhu

  • @jaisonkuriakose697
    @jaisonkuriakose697 11 месяцев назад +1

    Ella sthuthipum yahovakuu❤

  • @cinerockremix9483
    @cinerockremix9483 8 месяцев назад +1

    Super song❤

  • @vimalasaji1951
    @vimalasaji1951 2 месяца назад

    My favourite song❤

  • @suneeshmathew3005
    @suneeshmathew3005 4 года назад +2

    മനോഹരം 👌👌

  • @abinny73
    @abinny73 2 года назад +1

    Awesomeee .. 👌👌👌

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 8 месяцев назад

    വിധു സൂപ്പർആയിട്ടുണ്ട് നല്ലഫില്

  • @jamesantony4173
    @jamesantony4173 3 года назад

    Good bless you vidhu vanna super nice song

  • @neilalexander6899
    @neilalexander6899 6 месяцев назад

    Great Bro🎉🎉🎉🎉🎉🎉🎉🎉

  • @babykurian7022
    @babykurian7022 Год назад +1

    Melodious and sweet song

  • @sachinsachu7
    @sachinsachu7 2 года назад

    Favrt 🥺❤️

  • @TheLampofgod
    @TheLampofgod 4 года назад +2

    Perfect 👍🏼

  • @samsonpdputhenpurackal2504
    @samsonpdputhenpurackal2504 4 года назад +1

    Super........👌Super........Super👌👌......

  • @ananthums7929
    @ananthums7929 4 года назад +2

    Dhaivam ningale anugrahikkatte

  • @sreekumars5553
    @sreekumars5553 2 года назад +2

    Super 💝💝💝💝

  • @jbcw9
    @jbcw9 Год назад

    Favourite song ❤

  • @georgijoice
    @georgijoice 6 месяцев назад +1

    🙏🙏🙏🙏❤

  • @theresajesusxavier7412
    @theresajesusxavier7412 3 года назад

    Poliche chetta..❤️❤️

  • @joycebejoy7078
    @joycebejoy7078 5 лет назад +4

    Super

  • @Straightforward098
    @Straightforward098 3 года назад +2

    Dasettantepolulla sound

  • @shibijoseph8162
    @shibijoseph8162 20 дней назад

    Very touching song

  • @palapparambilantony5358
    @palapparambilantony5358 2 года назад +1

    Superb...

  • @cyriacphilip7269
    @cyriacphilip7269 Год назад

    Original sung by Yesudas ,written by Bichu Thirumala and music by Shyam Sir!!!

  • @mathewkurian1922
    @mathewkurian1922 3 года назад +2

    👌👌👌👌 Superrr

  • @tomyjoseph3220
    @tomyjoseph3220 4 года назад +1

    Super.........

  • @sharonfrancis663
    @sharonfrancis663 2 года назад

    Nice Selection ❤️

  • @user-fi5pv1vf7v
    @user-fi5pv1vf7v 2 месяца назад +1

    Karoke edamo ee music 🎶

  • @TheOctobernine
    @TheOctobernine 3 года назад +2

    praise god

  • @STARGAZER2K6
    @STARGAZER2K6 14 дней назад +1

    ❤❤❤

  • @johnt3414
    @johnt3414 7 месяцев назад

    God bless

  • @minidevasia5142
    @minidevasia5142 5 лет назад +3

    സൂപ്പർ

  • @justinsimon8109
    @justinsimon8109 4 года назад +2

    Nice voice

  • @MrJacobtvm
    @MrJacobtvm 3 года назад +1

    വിധു എന്റെ ഇഷ്ടഗായകനാണ്,,,പക്ഷേ മനോജ് k ജയന്‍ എന്റെ ഫേവറിറ്റായിപ്പോയി,,,atleast ഈ ഗാനത്തിലെങ്കിലും,,,

  • @Devadhoothan1999
    @Devadhoothan1999 2 года назад +14

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    1
    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)
    2
    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)

  • @alaricdcruz60
    @alaricdcruz60 2 года назад +1

    Super👌👌👌👌👌👌👌👌🌹🌹🌹👌👌👌👌

  • @STARGAZER2K6
    @STARGAZER2K6 3 месяца назад +1

    ❤❤❤❤❤

  • @monyjessy1725
    @monyjessy1725 4 года назад +1

    Good attempt ...

  • @shibuonnunyoonuny9161
    @shibuonnunyoonuny9161 3 месяца назад +1

    Karoke edamo

  • @sindhusleeba271
    @sindhusleeba271 2 месяца назад

    So nice

  • @devasiachacko1598
    @devasiachacko1598 3 года назад +1

    Super song