En Manobhalakangalil

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 601

  • @binudaniel.9388
    @binudaniel.9388 4 года назад +328

    എന്റെ കുട്ടിക്കാലത്തു (1980 കാലഘട്ടം)) ഈ ഗാനം എങ്ങോ കേട്ടു മറന്നിരുന്നു...1997 ഇൽ വകയാർ st Mary's orthodox പള്ളിപ്പെരുന്നാളിന് angel voice മുവാറ്റുപുഴ യുടെ ഗാനമേളയിലെ ആദ്യ ഗാനം ഇതായിരുന്നു...അപ്പോഴാണ് ഈ ഗാനത്തിന്റെ ക്വാളിറ്റി ,പവർ, divinity ഞാൻ മനസ്സിലാക്കുന്നത്..അടുത്ത ദിവസം ഉള്ള ചില്ലറകൾ ഒപ്പിച്ചു 12 കിലോമീറ്റര് സൈക്കിൾ ചവുട്ടി പത്തനംതിട്ട മുഴുവൻ കേസ്സെറ്റ് കടകളും കയറി ഇറങ്ങിയിട്ടു കേസ്സെറ് കിട്ടിയില്ല..യഥാർത്ഥത്തിൽ ആരാണ് ഈ പാട്ടു പാടിയിരിക്കുന്നത് എന്നു എനിക്കറിയില്ല..ഒടുവിൽ നിരാശയോടെ ക്ഷീണിച്ചു ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഒരു കടയിൽ കയറി..വെറുതെ അവിടുത്തെ ഷോക്കേസിൽ നോക്കിയപ്പോൾ ബിസ്ക്കറ്റ് പാക്കറ്റ് കളോടൊപ്പം യേശുദാസിന്റെ ചിത്രമുള്ള ഒരു കേസ്സെറ് .കാലപ്പഴക്കം കൊണ്ടു ലേബൽ മങ്ങിയിരിക്കുന്നു...പേര് sacred song by KJ yesudas. എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി...ഞാൻ അന്വേഷിച്ചു നടന്ന ആ പ്രിയ ഗാനം..എല്ലാ പാട്ടുകളും സൂപ്പർ..25 രൂപ കൊടുത്തു കേസ്സെറ് വാങ്ങി...ഇതെങ്ങനെ ജ്യൂസ് കടയിൽ വന്നു എന്ന് ചോദിച്ചപ്പോൾ പണ്ട് അതൊരു കേസ്സെറ് കട ആയിരുന്നത്രേ...ഒരിക്കലും മറക്കാനാവാത്ത സംഭവം..രചന:ബിച്ചു തിരുമല.
    സംഗീതം:ശ്യാം
    പാടിയത്:യേശുദാസ്.
    ലേബൽ:തരംഗിണി.

    • @lillykuttybaby9830
      @lillykuttybaby9830 4 года назад +16

      Nice ! ഈ സ്വഭാവം ഉള്ളവർ ഇപ്പോഴും ഉണ്ട്....ഈ ഞാനും....പാട്ടിനു വേണ്ടി എത്ര പാട് പെടാനും തയ്യാർ😍

    • @josetijojose189
      @josetijojose189 4 года назад +5

      ഈ പാട്ടു എന്റെ അപ്പച്ചൻ ആണ് എന്നെ പഠിപ്പിച്ചത്

    • @sonyvarghese3684
      @sonyvarghese3684 4 года назад +2

      Holiday music nadatthiyirunna James achayantae shopil e cassette undaayirunnu

    • @arunlalkanakulam4181
      @arunlalkanakulam4181 4 года назад +14

      Binu Daniel. ഇന്ന്‌ ആരുടെയെങ്കിലും ജീവിതത്തിൽ ഇത്രയും മധുരമായ ഒരു അനുഭവത്തിന്‌ ഒരു സാധ്യതയും ഇല്ല

    • @oommenmathew3448
      @oommenmathew3448 4 года назад +1

      yes we also had casette of this song in my childhood days sung by Yesudas

  • @JancySasikumar-u3p
    @JancySasikumar-u3p Год назад +32

    ജനിച്ചത് ഒരു ഹൈന്ദവ കുടുംബത്തിൽ,, കർത്താവിനെ കണ്ടെത്തുക എന്നത് ഒരു ഭാഗ്യം,,, വളർന്നത് കമ്യുണിസ്റ്റ് ആയി,,, ഒടുവിൽ ദൈവം തിരഞ്ഞെടുത്തു,,, 🙏🏽🙏🏽ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല,,, ഇനി എത്ര പ്രാവശ്യം കേൾക്കും എന്നും അറിയില്ല,,,
    ഒന്ന് മാത്രം അറിയാം,, ഈ ദൈവം ജീവിക്കുന്നു,,, മരണ സമയത്തും ഞാൻ ഈ പാട്ട് കേൾക്കും 👍🏻👍🏻,,
    എത്ര മനോഹരമായിട്ടാണ് പാടുന്നത്,,, അവിടെ,,, ആ കൂട്ടത്തിൽ ഒരു മൂലയിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്,,, ഒരു എഴുത്തുകാരനും, സംവിധായകനും ആയതു കൊണ്ടാവാം അങ്ങനെ,,,, 🙏🏽🙏🏽🙏🏽
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽,, ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽

    • @OrthodoxPraises
      @OrthodoxPraises  Год назад +1

      കർത്താവായ യേശു മാത്രമാണു സത്യ ഏക ദൈവമെന്ന് അങ്ങേക്ക്‌ വിശ്വസിക്കാൻ കർത്താവ്‌ കൃപ തന്നല്ലോ... കർത്താവിനു സ്തുതി
      സഹോദരനെ കർത്താവ്‌ സഹായിക്കും
      കൂടെ ഇരിക്കുന്നവനാണു അവൻ.
      പറ്റുമെങ്കിൽ എന്നെ വിളിക്കുക
      9400665577

    • @JancySasikumar-u3p
      @JancySasikumar-u3p 11 месяцев назад

      @@OrthodoxPraises തീർച്ചയായും 🙏🏽🙏🏽🙏🏽ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @iinnet007
    @iinnet007 5 лет назад +222

    എന്റമ്മേ.. പൊളിച്ചു..👌👌 മണ്മറഞ്ഞു പോയ ഇത്തരം ഗാനങ്ങൾ പൊടിതട്ടിയെടുത്തിനു കൂപ്പുകൈ..🙏

    • @josekantony7072
      @josekantony7072 2 года назад +1

      🙏🙏👍🌹♥😍 തികച്ചും ഭക്തി സാന്ദ്രം.. Congrats.. to all 👏👌🌹

    • @gokulbichu8965
      @gokulbichu8965 2 года назад

      👍👍

    • @thankachankv2801
      @thankachankv2801 2 года назад

      Sahikanpatunilaeanteyeasuve

    • @rajeshkakkayam2033
      @rajeshkakkayam2033 11 месяцев назад

      ❤❤❤

  • @balakrishnancs5507
    @balakrishnancs5507 3 месяца назад +9

    എന്റെ വീടിനടുത്തുള്ള ചാത്തമ്മ നിത്യ സഹായ മാതാവിന്റെ പള്ളിയിലെ ക്വയറിൽ ഞാൻ ഈ ഗാനം 1980 കളിൽ പാടുമായിരന്നു...മറക്കില്ലൊരിക്കലും....

  • @jeneeshrobert2113
    @jeneeshrobert2113 5 лет назад +106

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    1
    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)
    2
    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)

  • @sareeshjosephaugustine7911
    @sareeshjosephaugustine7911 5 лет назад +174

    ഈ ഗാനം ഇതിലും നന്നായി പാടാൻ ആർക്കെങ്കിലും കഴിയുമോ??? എത്ര perfect ആയി paadiyirikkunnu!!! ബഹുമാനപ്പെട്ട അച്ചനും ഗായകർക്കും വാദ്യക്കാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! എത്രതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു എന്ന് എനിക്കു നിശ്ചയമില്ല. ഓരോ കേൾവിയും എത്ര ആനന്ദകരമാണ്!! പ്രത്യേകിച്ച് "എൻ" എന്ന പദം എത്ര സുഖമാണ് കേൾക്കാൻ !!! Many Congratulations!!!

    • @OrthodoxPraises
      @OrthodoxPraises  5 лет назад +13

      thank you...i was afraid whether the arrangement would deviate from the original essence

    • @sareeshjosephaugustine7911
      @sareeshjosephaugustine7911 5 лет назад +3

      @@OrthodoxPraises Great and marvelous work, dear Acha!! Other songs also are excellent. Your efforts are highly appreciated, with great respect. I wish you all the best, and eagerly wait for new creations.

    • @jimvarghese1
      @jimvarghese1 4 года назад +1

      It's so good acha I took this inspiration from your song and recorded this week the same song in solo

    • @jimvarghese1
      @jimvarghese1 4 года назад

      Acha anytime if coming by via Toronto post covid19 lets connect

    • @storyholic5229
      @storyholic5229 4 года назад

      nice

  • @nelsonvarghese9080
    @nelsonvarghese9080 Год назад +13

    സർവ്വ ശക്തനായ ദൈവത്തിനു മഹത്വം... 🌹🌹🌹🌹🌹🌹 Excellent job. ആണിഅറ ശില്പികൾക്കു നന്മകൾ നേരുന്നു.. 👍

  • @NguyenQuang-c9y
    @NguyenQuang-c9y 18 дней назад

    Beautiful Christian song.Thanks Bahrain music,Bahrain Christian song,Christ Band.
    Thanks OrthodoxPraises for uploading. (Dec 7,2024)

  • @JancySasikumar-u3p
    @JancySasikumar-u3p Год назад +8

    Wow,,, 🙏🏽🙏🏽ഈ ദൈവത്തെ കണ്ടെത്തിയ ഞാൻ ഭാഗ്യവാൻ 🙏🏽🙏🏽🙏🏽ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @lakshmannatalari8764
    @lakshmannatalari8764 3 года назад +13

    Though I am Telugu speaking person I like this song very much and it is so melodious. May God bless you all the team members.

  • @carolejv8861
    @carolejv8861 2 года назад +12

    I'm an orthodox girl .. njan pala vattom e song single song competition padi first price vedichittund .. i love this song

  • @roycherian7005
    @roycherian7005 5 лет назад +47

    യേശുദാസ് ,ബിചുതിരുമല ,ശ്യം ഒരു മനോഹരമായ ഗാനം,വളരെ നല്ല രീതിയിൽ പാടി, നന്ദി

  • @donnamariajose4610
    @donnamariajose4610 Год назад +5

    Enn Mano Phalakangalil
    Ninte Kalpanayode Ee
    Jee...vithamam Seenai Maamalayil
    Eri Thee.. Chediyaai.. Valarename Yahove
    Enn Mano Phalakangalil
    Ninte Kalpanayode Ee
    Jee...vithamam Seenai Maamalayil
    Eri Thee.. Chediyaai.. Valarename Yahove
    -----
    Moshayaal Yahoodharil
    Mochanam Chorinjavane
    Moshayaal Yahoodharil
    Mochanam Chorinjavane
    Manassile.. Maruvilum..
    Samagamana Koodaravumaayi
    Nilppoo Nin Munpil Njan
    Ente Paapam Akattename
    Enmano Phalakangalil
    Ninte Kalpanayode Ee
    Jee...vithamam Seenai Maamalayil
    Eri Thee.. Chediyaai.. Valarename Yahove
    -----
    Ente Ee Shareeravum
    Jeevanum Pothinjiduvan
    Ente Ee Shareeravum
    Jeevanum Pothinjiduvan
    Mukalil Nee, Mukilu Pol
    Parannozhukane Ee Marubhoovil
    Paarayil Vellamaai
    Ente Dhaaham Theerkkaname
    Ennmano Phalakangalil
    Ninte Kalpanayode Ee
    Jee...vithamam Seenai Maamalayil
    Eri Thee.. Chediyaai.. Valarename Yahove
    Mm Mm Mm.....

  • @BringBacktheGreeks
    @BringBacktheGreeks 3 года назад +18

    I came to this video through your Heavenly Chant "Agni Parthene" video, and I was mesmerized hearing such melodious rendition in my native Greek. I believed your priest Fr. John Samuel has been Blessed by God, to be able to organize and create such beautful Chants and songs, even if I dont understand a word, your song is very Beautiful. You are All amazing, May God Bless You All, and please continue !

  • @manojkumar-wd2er
    @manojkumar-wd2er 3 года назад +6

    The credit goes to the composer Shyam JI as he did this evergreen composition in 80's. My favourite composer - Shyam JI

  • @antonyjoz3573
    @antonyjoz3573 4 года назад +27

    Original track was made from Heaven,
    But you have produced the best on Earth.

  • @rajeevanps853
    @rajeevanps853 3 года назад +27

    Love is glowing like a diamond in this song.

  • @abyz87
    @abyz87 4 года назад +4

    Ithratholam yahova sahayichuu..ente daivam etra nallavan.....

  • @AkhilTj
    @AkhilTj Год назад +28

    പുലിമട കണ്ടതിനു ശേഷം ഈ ഗാനം കേൾക്കുന്നവരുണ്ടോ?

  • @vmartin5505
    @vmartin5505 5 лет назад +10

    The violin music in this song is soo addictive.. listen to this all the way to work everyday..beautiful...

  • @oommencabraham7940
    @oommencabraham7940 3 года назад +6

    💕എത്രവട്ടം ഈ choir picturisation കണ്ടു എന്നറിയില്ല......ഇനിയും കാണും.....മ്യൂസിക് ഒറിജിനലിനെ വെന്നി.... ...💕❤😍

  • @deepakjoy8578
    @deepakjoy8578 3 года назад +7

    Bichu thirumala Legend ♥️♥️♥️

  • @cibyphilipmurimalayil1166
    @cibyphilipmurimalayil1166 5 лет назад +19

    More than the rendering of this song, when I watch this, the efforts to produce this wonder always comes to my mind... This is some Music to ears!!!

    • @johnsamuel5903
      @johnsamuel5903 4 года назад +1

      very rare people think about it ..thank uuu

  • @yehudatrivandrum6054
    @yehudatrivandrum6054 Месяц назад

    Megasuper Choir.... By Amazing talented Choir leader Respected Fr. John Samuel 🎉🎉🎉

  • @ksbishoy
    @ksbishoy Год назад +1

    Very interesting...live is live...

  • @umapathijeevan5914
    @umapathijeevan5914 2 года назад +4

    Praise the Lord. What a joy in worship ing our Jesus. Like angels you all worship. Praise God for lyrics. Praise God for Father who composed. So... So.... Wonderful

  • @bennydavid8858
    @bennydavid8858 4 года назад +6

    എല്ലാ ദൈവവിശ്വാസി കളും ഒരു പോലെ ഹൃദയത്തിൽ സ്വീകരിച്ച മനോഹരഗാനം നന്ദി നന്ദി നന്ദി

  • @AnilmathewsOommen
    @AnilmathewsOommen 4 года назад +11

    Achen amaanushananu!!! Very beautifully remixed into a choral symphony. One of the most beautiful and breathtaking compositions of Sam Joseph(Shyam) & Bitchu Thirumala

  • @anumonts7173
    @anumonts7173 4 года назад +4

    ബിച്ചുതിരുമല + ശ്യാം + യേശുദാസ് കൂട്ടുകെട്ടിൽ വിരിഞ്ഞ എക്കാലത്തെയും മികച്ച ഒരു ക്രിസ്തീയ ഭക്തിഗാനമാണ് ഇത്. 💓
    Orchestra ടീമിന് നല്ലൊരു കയ്യടി. കൊയർ സംഘം നന്നായി പാടി. Salute 🌹

  • @lise736
    @lise736 3 года назад +3

    This song is joyful, catchy, addictive and the orchestra with the music is so beautiful, a pure joy to listen to in a loop to be in a good mood. 😍🤗
    Many *THANKS* and congratulations ! 🙏👏👏
    Cette chanson est joyeuse, entraînante, addictive et l'orchestre avec la musique est tellement magnifique, un pur bonheur que d'écouter en boucle pour être de bonne humeur. 😍🤗
    Grand *MERCI* et bravo ! 🙏👏👏

  • @seena8623
    @seena8623 2 года назад +1

    മനോഹരം അതി മനോഹരം പിന്നിൽ ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും നമിക്കുന്നു ഓർക്കസ്ട്രാ ഒരുറക്ഷയുമില്ല

  • @tommyjose4758
    @tommyjose4758 3 года назад +4

    Bichu Thirumala sir 🌹
    R I P....... Pranamam!!!!

  • @sabuyohannan1011
    @sabuyohannan1011 2 года назад +1

    ഇവരെയെല്ലാം ഒരുപോലെ പാടി പഠിപ്പിച്ച ആ അച്ഛനും പാടിയവർക്കു ഓരോരുത്തർക്കും ഓർക്കസ്ട്രാ ടീമിനും എന്റെ നന്ദി... എന്റെ ദൈവത്തോട് കൂടുതൽ കൂടുതൽ അടുക്കാൻ ഇങ്ങനെയുള്ള ഗ്രൂപ്പ്‌ സോങ്ങിന് കഴിയും.... എല്ലാവരെയും ദൈവംതമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ... 🌹🙏നന്ദി... സാബു കോട്ടയ്ക്കകം കുണ്ടറ

  • @williamvarghese1978
    @williamvarghese1978 5 лет назад +16

    Once again we remember Bichu tirumala and shyam and Tharangini

  • @Paulmary_Media_DXB
    @Paulmary_Media_DXB Год назад +2

    പുലിമട സിനിമയിൽ ജോജുവിന്റെ റിങ്ടോൺ ഇവിടെ എത്തിച്ചു ❤❤❤

  • @johntitus9522
    @johntitus9522 3 года назад +4

    Super ,great attempt God bless you

  • @princefernandezstanly2999
    @princefernandezstanly2999 4 года назад +6

    എല്ലാവർക്കും ഓരോ സ്നേഹത്തിന്റെ ഉമ്മ ❤️❤️❤️❤️❤️

  • @Nizhal777
    @Nizhal777 4 года назад +12

    ഒന്നും പറയാൻ ഇല്ല 👌👌👌
    കേൾക്കാൻ അതിമനോഹരം 👍👍👍

  • @ebenezervictor5449
    @ebenezervictor5449 5 лет назад +9

    This is beyond my imagination. God bless you all especially the Rev. Father. J. Ebenezer Victor. Chennai.

    • @OrthodoxPraises
      @OrthodoxPraises  5 лет назад +1

      thank you

    • @lillykuttybaby9830
      @lillykuttybaby9830 4 года назад

      ഞാൻ ഈ പാട്ടു ആദ്യം ശ്രീമതി ചിത്ര പാടിയത് ആണ് കേട്ടത്...അന്നേ ഇഷ്ടപ്പെട്ടിരുന്നു😍

  • @sebastianjames8255
    @sebastianjames8255 Год назад +2

    I heard this song number of times ,i dont know how much times. I am appreciate you Fr.john samuel your Enthusiasm and fully envolved in different Music Instrument. Your work as International Standard.special thanks for the flootist cheattan.soooper perfomance.compliment from Germany........🙏🙏🙏🙏🙏🙏

  • @josemonkoottunkal
    @josemonkoottunkal Год назад +3

    കിടുക്കാച്ചി സോംഗ്
    Real worship feel🙏
    Praise the lord

  • @benjaminfernandes8105
    @benjaminfernandes8105 5 лет назад +7

    What a great Christmas and New year gifts God bless you all I pray for all keep it up thank you

  • @ezejoe
    @ezejoe 5 лет назад +13

    Kudos to the Organizers for creating such a great ambience.. great orchestra and good singers..
    Great work Royachen..
    After all hands together to koloredshadowz for absorbing the whole essence and giving it back to us with all feel...
    I had been a great fan of this song from a longtime ...and this presentation made my day..

  • @vkp3243
    @vkp3243 8 месяцев назад

    I am not a Christian by religion. But these guys performance is beyond expectations. I feel a devine presence.

  • @johnagrima4666
    @johnagrima4666 5 лет назад +12

    Firstclass orchestration and rendering. Thank u all artists.

  • @neelalex
    @neelalex 5 лет назад +9

    What a rendition....what a feel....simply awesome...

  • @babuvarghese6786
    @babuvarghese6786 3 года назад +6

    Wonderful
    Thank you Rev. Father & entire team.
    Praise the Lord👏

  • @johanbijugeorge8826
    @johanbijugeorge8826 5 лет назад +5

    Spiritually inspired song!!! God bless you, Father John. May Lord Jesus keep you safe from all evil and inspire you to sing and praise Him, and also compose more songs like this one!!! Amen

  • @gifinjohngifin380
    @gifinjohngifin380 2 года назад +2

    അമ്മോ ഇപ്പോഴാ കേൾക്കുന്നേ കിടിലം 💕💕💕💕🥰🥰

  • @rejoysamuel9834
    @rejoysamuel9834 5 лет назад +10

    Tremendous... thanks for keeping original background score...

  • @joelsampath616
    @joelsampath616 4 года назад +3

    Wonderfull Orchestration by Fr.Rev.John samuel....Joel from Chennai...

  • @rafaelshakespeare5687
    @rafaelshakespeare5687 5 лет назад +2

    After long years listening this song .... One of my very favorite song since childhood .... Got Goosebumps ... This choir is awesome and hats off ... I’ve downloaded all the songs out of this choir ... We listen all the songs during our dinner everyday... Love & Compliments from Chennai ... Hats off to Fr.John Samuel !!! All the members in the choir “പൊളിച്ചു,കലക്കി” especially the musicians “അടിപൊളി” 👌👌👌👌👌👏👏👏

    • @johnsamuel5903
      @johnsamuel5903 5 лет назад +1

      thank you for the kind words dear Jerald

    • @rafaelshakespeare5687
      @rafaelshakespeare5687 5 лет назад

      Thank you Father ! ... All my 3 kids wished you in advance a Merry Christmas & Happy New Year... By the way my name is Shakespeare and Pappa’s name is Jerald..

    • @johnsamuel5903
      @johnsamuel5903 5 лет назад

      @@rafaelshakespeare5687 Thank you Shakespeare.. Convey my xmas wishes to the kids....Prayers and wishes

  • @shinevincentperera
    @shinevincentperera 7 месяцев назад +1

    സ്ട്രിങ്സ് വല്ലാതെ രോമാചം ഉണ്ടാക്കുന്നു.❤❤❤❤

  • @Spellbond792
    @Spellbond792 5 лет назад +2

    Super performance.....shyam sir nte unbelievable, and fantasy composition...and evergreen lyrics by bichu thirumala....sir.....
    Ee combination ennokke othukoodiyitundo annokke chartbuster nte melamarunnu....
    Ellarum pwoliyanu keep it up.....

  • @jacobchacko1680
    @jacobchacko1680 3 года назад +4

    No words in my vocabulary. Sweet, brave and heavenly.

  • @ovidiulupu5575
    @ovidiulupu5575 2 года назад +1

    God bless you, delicat nation. I bless you too.

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 2 года назад +6

    Wow.... 🙄🙄
    🙏🙏🙏👌👌👌

  • @shibinaelsaabraham5045
    @shibinaelsaabraham5045 4 года назад +4

    Very Nice. Beautiful singing

  • @rajukk5663
    @rajukk5663 2 года назад

    Muvattupuzha Angel voice ന്റെ പ്രിയപ്പെട്ട കാച്ചിറമാറ്റം അച്ഛൻ പാടുന്ന ടൈറ്റിൽ സോങ് ആണ്, പഴയ എൺപതു കളിലേക്കുകൊണ്ടുപോയി 👏👏👏👏

  • @jeebbn
    @jeebbn 3 года назад +2

    അതി ഗംഭിര ഓർകസ്ട്രേഷന്‍

  • @josemathew2401
    @josemathew2401 4 года назад +4

    Thank God...
    Great team work.
    Symphony ❤️

  • @albertjoseph9684
    @albertjoseph9684 5 лет назад +7

    The song, the orchestra, the ambience all came together so well. Keep this going.
    Love it.

  • @mathewpanicker5673
    @mathewpanicker5673 3 года назад +1

    Fr.John Samuel , Great ,Thank u for your Beautiful choir.

  • @meerakjohny4572
    @meerakjohny4572 2 года назад +6

    Nothing to say .... Heavenly feeling.
    Thanking each one of you in this crew for such a wonderful creation.
    And one of the violinists in this team is my neighbour Joby Chettan . Congratulations 🎉🎉 Beautiful work..

  • @delnaxavier1716
    @delnaxavier1716 5 лет назад +3

    Oru rekshayumilla.. Namichuu😘😘

  • @ggplus.
    @ggplus. 5 лет назад +6

    Kidu😘😘😘😘 veendum ithupole ulla worck pretheekshichu subscribe cheyyunnu... ellavarum kidu aanu. Vailin nannayjttund😍😍😍 ... ettavum ishtappettathu ithinu vendi ithrayum kashtappetta achane aanu😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SureshSuresh-do1kq
    @SureshSuresh-do1kq Год назад

    🌹🌹🙏കർത്താവിന് മഹത്വം, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🌹 ( ചില ഗാനങ്ങൾക്ക് തബല കൂടെ വേണം

  • @jameskozhimannil1003
    @jameskozhimannil1003 4 года назад +6

    Praise the lord.

  • @anishaalex6650
    @anishaalex6650 Год назад

    God himself would have come down by hearing this praise,,❤ thanks a lot for having this heavenly experience.❤

  • @tomyfrancis6632
    @tomyfrancis6632 Год назад +1

    ആഹാ കേൾക്കാനും കാണാനും ഇമ്പം മുള്ളത് അവർ ആസ്വദിച്ചു പാടുന്നു ♥️♥️r

  • @sajimonm.c3672
    @sajimonm.c3672 4 года назад +6

    Feels like heaven desented on earth.

  • @krk9945
    @krk9945 2 года назад +1

    Dear and respectful Father it is awesome thank you

  • @ДенисРикуненко
    @ДенисРикуненко 3 года назад +12

    Прекрасно,браво

  • @rosammapious9894
    @rosammapious9894 3 года назад +4

    Praise God.... 🙏🏻🙏🏻🙏🏻🙏🏻🙏🏻Beautifully performed 👍🏻👍🏻👍🏻

  • @dealsisle
    @dealsisle 3 года назад +20

    ഓർത്തഡോക്സ് - യാക്കോബായക്കാരുടെ കുർബാന ഗാനങ്ങൾ ഇതുപോലെ അവതരിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു .

    • @Truthseeker.19.47
      @Truthseeker.19.47 2 года назад

      Pls chk the following link for your request. Achen has already performed it in Bangalore
      ruclips.net/video/sGIF5Upay2E/видео.html

    • @sophiasajily482
      @sophiasajily482 Год назад +1

      Correct

    • @Yacob30486
      @Yacob30486 Год назад

      ruclips.net/video/sGIF5Upay2E/видео.htmlsi=qlh5HNl7kyQo9-AV

  • @linusajulinusaju595
    @linusajulinusaju595 Год назад

    Daivathinde Kalpana ...........Amen Yeshuve nannni

  • @donajose4083
    @donajose4083 4 года назад +6

    Excellent work.... heavenly 😍😍😍
    Hearty congratulations dear Father

  • @manoharanthomas2807
    @manoharanthomas2807 Месяц назад

    Kudos to the choristers for singing in perfect harmony, creating a beautiful symphony. The wind and string instruments add depth, enriching the melody. Wishing you all the very best!

  • @gagerkmathew5301
    @gagerkmathew5301 3 года назад +6

    It's a miracle...!!!!

  • @sreejancheenankandy9200
    @sreejancheenankandy9200 3 года назад +1

    Appreciated your effort to gather mass singers. That doesn't mean to ignore real talent behind this beautiful song ie das sir bichu sir and of course real god gifted musician shyam sir.

  • @paulsonvaruthunny5731
    @paulsonvaruthunny5731 5 лет назад +7

    One of my all-time favourites....you have done a great job. May God bless you all!

  • @jacobbaby1114
    @jacobbaby1114 3 года назад +2

    Beautiful singers made the song worth watching

  • @georgekuttynedumkadathil1218
    @georgekuttynedumkadathil1218 2 года назад +2

    Beautiful.enjoing this blessed moment

  • @johnjoseph8939
    @johnjoseph8939 3 года назад +2

    An Awesome piece of Melody which takes one to Heavenly Milieu. Thank you🙏 for your great endeavor. We love❤ it.

  • @smithmjojy8639
    @smithmjojy8639 5 лет назад +3

    Heavenly...❤❤❤ Aadhyamaayanu ee song oru choir paadi kelkunnathu... Very well arranged and choristers sang the notes on point... God Bless This Team...❤❤❤

  • @paultitus5914
    @paultitus5914 4 года назад +2

    So Beautiful God Bless you And Your Best Team Amen

  • @mathewvarghese3328
    @mathewvarghese3328 5 лет назад +3

    Thanks and God bless you father and all ! Super program !

  • @justuschandrabose7845
    @justuschandrabose7845 Месяц назад

    AWESOME.. APPRECIEATE THE GREAT TEAM WORK..

  • @lincythomas3773
    @lincythomas3773 3 месяца назад +1

    best song makes me really happy

  • @MrSojim
    @MrSojim 3 года назад +1

    എത്ര. മനോഹരമായ. ഗാനം

  • @manugeorget
    @manugeorget 3 года назад +2

    Awesome...What a soulful singing...God bless you all.....

  • @vinodmathew4937
    @vinodmathew4937 5 лет назад +2

    Very nicely orchestrated and all sung very nicely

  • @rajeshkakkayam2033
    @rajeshkakkayam2033 Год назад +1

    നമ്മുടെ സ്റ്റീഫൻ ദേവസ്യ ഈ വീഡിയോയിൽ വയലിൻ വായിക്കുന്നവർ കണ്ടവർ.. Like... അടിക്കണേ... 👍❤️

  • @hashimmoosa4339
    @hashimmoosa4339 3 года назад +1

    Everything is great. Good.

  • @shibujoseph5215
    @shibujoseph5215 4 года назад +4

    Beautiful song.

  • @jayarajkrishnanj6365
    @jayarajkrishnanj6365 2 года назад +2

    wonderful song GLORY TO GOD

  • @melissasarah9245
    @melissasarah9245 5 лет назад +21

    Splendid indeed! Thank you so much Roy acha for training us so well and for giving us this great opportunity!❤️

    • @johnsamuel5903
      @johnsamuel5903 5 лет назад +1

      melissa sarah thank you for bearing my shouting’s and more ... 😀

    • @gdgggggg
      @gdgggggg 2 года назад

      Congrats for a wonderful job done

  • @ANILRAJ-cm7gr
    @ANILRAJ-cm7gr 4 года назад +2

    Acho....Achan Thankachan allacho....Ponnachana....njangada Ponnachan....Ee Patt ethra kettittum mathivarunnilla....Thank you very much...

  • @elvinjohn5805
    @elvinjohn5805 Год назад

    പഴയ എല്ലാ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്കും ഒരു Orthadox Praises വേർഷൻ..!!അത് പൊളിക്കും.. 💥🤩

  • @antonyxavier2361
    @antonyxavier2361 Год назад

    Super super super
    God is Great Glory to God