Ponnoliyil Kallara Minnunnu....

Поделиться
HTML-код
  • Опубликовано: 17 апр 2018
  • A small thought that sprouted in the minds of a few of us saw light and evolved to a magnanimous fête; 310 vocalists heeded our request through KCC Gulf Zone, enjoined under one roof, to sing & celebrate His Resurrection - together !
    We are forever indebted to a lot of people who helped conceive ‘Qom - He is Risen’.
    Team Sprinters:Moncy Samuel, Bejoy Babu, Basil Jacob & Jevin Varghese, who shouldered the project through various difficulties; from coordinating the practice sessions, assisting singers and musicians, to envisaging and finalizing arrangements on D-Day
    DOP & Editor: Manu Nayer, our Creative Guide for the concert who helped us conceive the look of the concert.
    Choir coordinator’s from Sharjah & RAK: Bijo Kaleekkal & Saji Varughese
    Orchestra: Drums - Sathyajith Jithu | Base Guitar - Eldo | Acoustic Guitar - Abi Mathai | Rhythm Guitar - Augustine | Violin - Shardoch & Blesson | Flute - Hari Sreedhar
    Cam Crew: Safeer Live | Jamshi Cherukode | Sahad
    Our Hosts: St. Mary’s Indian Orthodox Church, Vicar Rev. FrIype P Alex, Church members, RAK residents
    Our Allies: KCC Gulf Zone Managing Committee & Members, due mention to Babu Kurien & Dejy Paulose Illirickal who constantly guided, supported and put their faith in us.
    Our Champion: Rev. Fr. John Samuel, who went all out within the limited time, groomed and conducted the Choir to perfection; we simply hope to have met his expectations.
    Here’s the result: ‘Ponnoliyil’ from ‘Qom - He is Risen’
    Masheeha Qom men khabaro
    Shaareero QOM men khabaro
    a Kolored Shadowz production
    #QOM #KCC #Koloredshadowz #Easter #ChristianMusic #Concert #RAK #FrJohnSamuel #Ecumenical #MusicConcert
  • ВидеоклипыВидеоклипы

Комментарии • 640

  • @vineeshvijayan2964
    @vineeshvijayan2964 Год назад +27

    ഞാൻ പെന്തക്കോസ്തു വിശ്വാസി ആണ്.. പാട്ടുകൾക്കു ആരാധനയ്ക്കുള്ള സ്ഥാനം പറയേണ്ടതില്ല.. ഈ അച്ഛൻ നല്ല കമ്പോസ്ർ ആണ്.. ദൈവം അദ്ദേഹത്തെ അതിനു ഉപയോഗിക്കുന്നു എന്നതിൽ ദൈവത്തിനു സ്തോത്രം..

    • @ameyaanu6548
      @ameyaanu6548 7 месяцев назад +7

      സത്യവിശ്വാസത്തിലേക്ക് സ്വാഗതം....

    • @JebbyJoseph
      @JebbyJoseph 6 месяцев назад +3

      Composer is Late. ME Manuel sir

    • @thomasmathew4429
      @thomasmathew4429 3 месяца назад

      What he meant was orchestration, I am sure. Achen is a genius at that

    • @user-px9zl2vu1h
      @user-px9zl2vu1h 2 месяца назад

      God bless.achaa. Achete television. അഭിമുഖം കേൾക്കാൻ ദൈവം എന്നെയും ഒരുക്കി.. ക്രൈസ്തവർ അഭിമാനിക്കാൻ ദൈവം തന്ന അച്ഛനെ.ഗോഡ് bless.🙏🙏🙋

    • @johnm3685
      @johnm3685 2 месяца назад

      Malankara Orthdox Church

  • @tobuz988
    @tobuz988 3 года назад +63

    എത്ര കേട്ടാലും മതിവരാത്ത പാട്ട്.....പാതിരാ കുർബാന കൂടിയ ഫീൽ.....എത്ര വലുതായാലും ചെറുപ്പത്തിൽ ഈ പാട്ട് പാടിയതും ഈസ്റ്റെർ ആഘോഷിക്കുന്നതും ഇന്നും മനസ്സിൽ നിറഞ്ഞു നില്കുന്നു.....

  • @thomasmichael3318
    @thomasmichael3318 2 года назад +23

    ദൈവമേ അങ്ങേ കൃപ കിട്ടിയവർ ഭാഗ്യവാന്മാർ 🙏ഇതിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏കേൾക്കുന്നവരെയും 🙏🙏🙏

  • @ancyannajohn9109
    @ancyannajohn9109 4 года назад +143

    ആബേലച്ചന്റെ വരികൾ എന്ത് മനോഹരം ആണ്‌ ❤️ പാടിയവരും പരിശീലിപ്പിച്ചവരും അനുഗ്രഹീതർ 🥰

    • @devadash1064
      @devadash1064 4 года назад +6

      Good

    • @drreju1
      @drreju1 3 года назад +2

      ruclips.net/video/3V-TqZtV9NA/видео.html please watch this

    • @ajayphilip9834
      @ajayphilip9834 2 года назад +2

      Nice

    • @OneWay3109
      @OneWay3109 2 года назад +1

      ruclips.net/video/0E5ZL90l_9Y/видео.html

    • @darnars9695
      @darnars9695 2 года назад +4

      ലോകത്തിന്റെ രക്ഷകൻ

  • @asharose4026
    @asharose4026 4 года назад +75

    'ഫാദർ ആബേൽ' അച്ഛൻ ജീവിച്ചിരുന്നെങ്കിൽ
    അച്ഛന് ഒരു ഉമ്മതന്നനെ
    വളരേ മനോഹരമായാണ് അവതരിപ്പിച്ചത്
    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ
    ഇനിയും പ്രതീക്ഷിക്കുന്നു നന്നി,..

    • @OrthodoxPraises
      @OrthodoxPraises  4 года назад +9

      thank you.. achen was an inspiring person....missed him ...couldnt meet him while he was alive

    • @johnjeraud
      @johnjeraud 4 года назад +5

      @@OrthodoxPraises why not acknowledging him and the composer shri Manual

    • @mathewvarghese3328
      @mathewvarghese3328 3 года назад

      Haai super song ! Jesus bless you acha and all !

  • @jobichan6424
    @jobichan6424 2 года назад +24

    Greatings from Germany പത്തനംതിട്ടക്കാരനായ ഒരു മർത്തോമ്മ ക്കാരനാണ് ഈ ഗാനം കാണുമ്പോൾ നാട്ടിൽ ഈസ്റ്റർ ദിനം രാത്രി സർവ്വീസ് ആണ് ഓർമ്മയിൽ വരുന്നത് .

    • @re-discoverkeralardk
      @re-discoverkeralardk 2 года назад +7

      കത്തോലിക്കാ പുരോഹിത ശ്രേഷ്ഠനായ പെരിയ ബഹുമാനപ്പെട്ട ആബേലച്ചൻ സിഎംഐ യുടെ പാട്ട്., ഓർത്തഡോൿസ് അച്ചൻ ഗ്രാൻഡ് കൊയർ ആയി അവതരിപ്പിച്ചു. മാർത്തോമ്മാക്കാരൻ ഉൾപ്പെടെ അത് എൻജോയ് ചെയ്യുന്നു.
      ഇതായിരിക്കണം ക്രൈസ്തവൻ 🙏🏻🙏🏻

    • @re-discoverkeralardk
      @re-discoverkeralardk 2 года назад +4

      അങ്ങനെ ഈശോയുടെ സ്നേഹവും സമാധാനവും നമ്മുടെ ചുറ്റിലുമുള്ള ഇതര സഹോദരങ്ങളിലേക്കും പരക്കട്ടെ 🙏🏻🙏🏻

    • @neilalexander6899
      @neilalexander6899 9 месяцев назад

      Heresy 😂

    • @neilalexander6899
      @neilalexander6899 9 месяцев назад +1

      Throw away heresies, Be blessed

    • @ajscrnr
      @ajscrnr 2 месяца назад

      ക്രൈസ്തവത​ സർവ്വ മനുഷ്യർക്കും വേണ്ടിഉള്ളതാണ്,കത്തോലിക്കാ,മാർത്തോമാ,സിഎസ്ഐ എന്നൊക്കെ വേർത്തിരിക്കപ്പെട്ടതാണ്.. കുറച്ച്കൂടി വിശാലമായ സ്നേഹത്തിൽ ക്രിസ്തുവിനെ കാണുക..@@re-discoverkeralardk

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 Год назад +12

    ഏറ്റവും ബഹുമാനമുള്ള ഫാദർ, കേരളത്തിലെ ലാറ്റിൻ കാത്തലിക് സമൂഹത്തിനുവേണ്ടി മാതാവിന്റെ ഒരു ഗാനം ഇതുപോലെ മനോഹരമാക്കി ആലപിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MrWesleyabraham
    @MrWesleyabraham 4 года назад +28

    ഏകദേശം മൂന്ന് ലക്ഷം ആളുകൾ കണ്ട് വീഡിയോയിൽ എന്റെ പപ്പയുടെ സഹോദരി (കസിൻ ) പാടുന്നത് ഇന്ന് ടീവീയിൽ പ്ലേ ചെയ്തപ്പോൾ ആണ് കണ്ടത്... congratulations entire team and aunt Bindhu 🎧 🎹 💟

    • @shaijiajith8853
      @shaijiajith8853 2 года назад +3

      🥰🥰 it's just a magical work 💐💐💐 do u mind to ask your aunty for the lyrics please
      Thank you

  • @cFormats
    @cFormats 2 года назад +6

    പുക പൊങ്ങും മരണ താഴ്‌വരയിൽ...
    പുതു ജീവൻ പൂംതളിരണിയുന്നു...
    മാനവരും സ്വർഗ്ഗ നിവാസികളും...
    വിജയാനന്ദത്തിൽ മുഴുകുന്നു...

  • @Mjv400
    @Mjv400 3 года назад +22

    എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല..... സുന്ദരം.... ഹൃദ്യം.... Thank you all

  • @georgev8934
    @georgev8934 3 года назад +39

    സൂപ്പർ .വാക്കുകൾ ഇല്ല.പലവയസ്സിലുള്ള ഇത്രയും പേരേ ഒന്നിപ്പിച്ച് പാടിപ്പിച്ച അച്ചനാണ് അച്ച അച്ചൻ.

    • @josetm9567
      @josetm9567 2 года назад

      True

    • @rajanjoyjoy3409
      @rajanjoyjoy3409 2 года назад +2

      ഇത് പോലെ ഒരു അച്ചനു് ആണ് എൻ്റെ ഇടവകയ്ക്കും വേണ്ടത്

    • @tojothycheril3620
      @tojothycheril3620 4 месяца назад

      Super❤❤❤

  • @sinoj27moonjely
    @sinoj27moonjely 3 года назад +11

    സമ്മതിച്ചു അച്ചോ : വല്ലാത്ത പ്രയത്നം തന്നെ: എല്ലാവരും നന്നായി സഹായിച്ചു മനോഹരമാക്കി: നാട്ടിലെ ഈസ്റ്റർ പാതിരാ കുർബാനയിലെ മുടങ്ങാതെ പാടുന്ന ഗാനം: ഈ ഗാനം കുറേ മധുരമുള്ള ഓർമ്മകൾ കൂടിയാണ് ഒരു പാട് പേർക്ക്: പാതിരാ കുർബാനക്ക് എല്ലാവും കൂടെ നടന്ന് പോകുന്ന രസമുള്ള ഓർമ്മകൾ: കാറുകൾ മിക്കവർക്കും ഇല്ലാത്ത സമയത്ത് നടന്ന് പോകാൻ ഒരു പാട് പേർ ഉണ്ടാകും: ഒരിക്കലും മരിക്കാത്ത ഗാനം

    • @user-px9zl2vu1h
      @user-px9zl2vu1h 2 месяца назад

      O my god🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋

  • @benherantony4524
    @benherantony4524 4 года назад +27

    ഗംഭീരം...ഇത്രയും പേരെ ഒന്നിച്ചു അണിനിരത്തിയ അച്ചന് ആയിരമായിരം അഭിനന്ദനങ്ങൾ...സഹകരിച്ച എല്ലാമക്കളെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ...

    • @s4uu202
      @s4uu202 3 года назад +1

      Better

  • @sopanam-9357
    @sopanam-9357 2 года назад +5

    ഒറിജിനലിനേക്കാൾ Super feeling. എല്ലാവരെയും കൊണ്ട് ഇതു സാധിക്കില്ല.

  • @jeyapaulsamathanam7057
    @jeyapaulsamathanam7057 3 года назад +12

    One of the best Christian orchestras to emerge from India. The whole church is participating. Congratulations !

  • @francisjames9591
    @francisjames9591 Год назад +8

    Simply outstanding! The mega choir deserves a special appreciation. The organizers must have taken much pain in organizing such a mega event. Superb videography too.

  • @astrouno6456
    @astrouno6456 2 года назад +5

    Questa squisita voce di questi stupendi fratelli, sono l'anticamera del PARADISO del PADRE dove in CRISTO suonano i più bei strumenti di amore e PACE. VIVA CRISTO SEMPRE.

  • @shinduVargheseOfficialMedia
    @shinduVargheseOfficialMedia Месяц назад +1

    Happy to be in part of this song❤

  • @estheroommen9066
    @estheroommen9066 3 месяца назад +2

    Happy to listen to this song especially during easter.happy Easter

  • @rockhouse4544
    @rockhouse4544 Год назад +5

    iam tamil csi christian i love this long with lord presence

  • @shibushaila3199
    @shibushaila3199 4 года назад +9

    അച്ഛനെ സമ്മതിക്കണം വല്ലാത്ത പ്രയത്നം തന്നെ അങ് എടുത്തുട്ടുള്ളത്. സൂപ്പർ hat's off.

  • @mistyblue446
    @mistyblue446 2 года назад +4

    I watch this video very often... But whenever I watch,I feel refreshed and energetic....I think that I all need... The real spirit of Easter!

  • @alexdavid5050
    @alexdavid5050 6 лет назад +50

    നല്ല കൂട്ടായ്മ.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @tjgeorge9334
    @tjgeorge9334 Год назад +6

    Very happy to see so many young faces singing.

  • @mmsaifudeen
    @mmsaifudeen 2 года назад +8

    ആരാണ് composing & conducting?ഗംഭീരം... Congrats all of the crew.. 🌹🌹🌹

  • @marychakkalackal6076
    @marychakkalackal6076 3 года назад +7

    The beauty of this resurrection song increasing with time.Hallelujah!!!

  • @iinnet007
    @iinnet007 5 лет назад +107

    വളരെ നല്ല രീതിയിൽ പഴയ ഗാനത്തിന് ഒരു പോറൽ പോലും ഏൽക്കാതെ അതേപടി ഭംഗിയായി അവതരിപ്പിച്ചു . ഇത്രയും പേരെ ഒരുമിച്ച് train ചെയ്തു എടുക്കുക അത്ര. എളുപ്പമല്ല.. അച്ചൻ എന്തായാലും ഒരു പുലി തന്നെ...👍😊

    • @drjohnykulangara7002
      @drjohnykulangara7002 4 года назад

      Good sog

    • @somantr7791
      @somantr7791 4 года назад

      നല്ല മധുരമായ ഗാനങ്ങൾ.

    • @vijilal4333
      @vijilal4333 3 года назад

      I think this in Dubai...????

    • @Geo-Mammen
      @Geo-Mammen 3 года назад +2

      It was in Ras Al Khaima 2 years ago

  • @a.philip3923
    @a.philip3923 3 года назад +1

    Fr. John Samuel has proved that a parish priest's ministry is not limited to മദ്ബഹ alone

  • @COVERVE
    @COVERVE 6 лет назад +19

    This could not be possible without God's Grace ....to get 300 odd people of different age group to sing in unison in perfection Dear Achen thanks for this beautiful song.God bless each and everyone who were part of this song And may He bless the ones who hear this.

  • @MPKKutty
    @MPKKutty 4 года назад +10

    An awesome experience of the resurrection in all brilliance, beauty and grace. God bless all those who made this possible. Delightful to watch .Transports one to a heavenly glimpse. MPK Kutty

  • @tariqandrea398
    @tariqandrea398 Год назад +2

    That Reed flute: a captivating combination of melancholy and nostalgia. What a sound!!!

  • @stephinxavier1145
    @stephinxavier1145 2 года назад +4

    Super amazing father... Your team is very good... 💖 God bless you praise the lord

  • @jaisonvarghese2404
    @jaisonvarghese2404 4 года назад +32

    MADE ME CRY...HEARING THIS HOLY SONG❤ JESUS IS BLESSING YOU ALL..MAINLY TO Father who made this Possible🙏👍 plese make more n more ...God Bless This WORLD❤🙏

  • @a.philip3923
    @a.philip3923 4 года назад +14

    Greetings from St. Theresa International College Bangkok Thailand. സംഗീതത്തിന്റെ മാധുര്യവും ആത്മീയ ചൈതന്യവും ഇടകലർന്ന ശ്രവണ മധുരമായ ഗാനം Good arrangements, Kept divinity. God bless you all.

  • @agithgantony
    @agithgantony 4 года назад +5

    Wow, tears falling down
    Praise be to the Risen Lord
    May the Lord bless you all

  • @baijuthomas2921
    @baijuthomas2921 4 месяца назад +3

    You must Mention Fr. Abel CMI the lyricist of this song

  • @a.philip3923
    @a.philip3923 4 года назад +26

    I wish Abel Achen had lived to watch this song live He would have been the happiest person What a joy it would have brought to him! I could feel that the whole congregation were lifted upto the level of a great spiritual experience

    • @Vrfly1
      @Vrfly1 3 года назад

      how did Achen die? rest in peace

    • @a.philip3923
      @a.philip3923 2 года назад

      @@Vrfly1 Fr. Abel Periyappuram died on 27 October 2001, at the age of 81 at Thodupuzha, following a cardiac arrest. He was the founding father of Kalabhavan.

  • @abishekar.a.n
    @abishekar.a.n 9 месяцев назад +1

    Dear Divine Singers greetings to you all Let the thanksgiving to the Lord JESUS CHRIST be continued for ages and ages.Thank you very much.

  • @jobivarghese5074
    @jobivarghese5074 4 года назад +8

    Thank you all for such a celestial feast! You may not know how much we love and adore this performance of yours. You'll never know how happy and spirit-filled the young children here (Cochin, Kerala) are, having watched this exceptional display. Please do keep going!

  • @padminijoy-eg5pq
    @padminijoy-eg5pq Год назад +2

    Thank You, Jesus !! Thank You, Jesus !!
    Amen, In the Sweet Name of Jesus Christ !!

  • @bibinzharmony4742
    @bibinzharmony4742 2 года назад +3

    Really Great Acha..
    Great Performance.
    I'm basically Tamiliyan from Elanchira, Tamilnadu. Its barder of Trivandrum, Karakkonam.
    Song's Arrangements & Orchestration is very very nice.
    Every Choristers performances is really GREAT GREAT.
    More than 50 times I watch this video.
    Acha.. U r really GREAT ACHA...

  • @amosphilip648
    @amosphilip648 4 года назад +7

    During the lock down in 2020, I celebrated the Easter by listening this song. It was a great experience.

  • @josephthobias5933
    @josephthobias5933 5 лет назад +11

    This is nice. The original song is written by Fr Abel CMI, composed by M.E.Manuel,and rendered by Dr.K.J.Yesudas.

  • @antonymukkattukunnu2390
    @antonymukkattukunnu2390 4 года назад +2

    ഈ ഗാനം ആദ്യമായി രജിച്ച ബഹു. ആ ബേലച്ചനും, 2018-ൽ റാസൽ ഖൈമയിൽ വളരെ ഹൃദയസ്പർശിയായി, ചിട്ടപ്പെടുത്തി പാടുവാൻ നേതൃത്വം കൊടുത്ത ബഹു. ജോൺ സാമുവൽ അച്ഛനും വളരെ മനോഹരമായി പാടിയ എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ. ഇതിൻ്റെ ഇംഗ്ലീഷ് ലിറിക്സ് ഭാഗം കൂടി കിട്ടിയാൽ നന്നായിരുന്നു.

    • @antonymukkattukunnu2390
      @antonymukkattukunnu2390 4 года назад

      If possible kindly send me last two part (charanam) of this song in English & Syrien language. My e-mail: mukkattukunnel@hotmail.com

    • @antonymukkattukunnu2390
      @antonymukkattukunnu2390 4 года назад

      Thanks. I got the lyrics. No need to send it

  • @kuriousarts
    @kuriousarts 2 года назад +1

    Without any bluster of killing death, this song captures the full soul of rebirth, the cycles of the seasons, the acceptance of wounds, the full integration of the creator with the creation -- all while making us feel like we're standing in a garden at the break of dawn watching the fog lift and dew slip down blades of grass. Our spiritual calling is to return to the simple past while accepting the chaos we have created for ourselves.
    As beautiful as the song is, equally uplifting is to see the faces and expressions of the singers and instrumentalists. So much happiness, union and enjoyment. Our baby insists on this song pretty much every night :)

  • @sabunjarolickal5999
    @sabunjarolickal5999 4 года назад +13

    Congratulations to all the singers and the Rev FR

  • @saviokad
    @saviokad 4 года назад +20

    It can't get better than this. Out-of-the-world orchestration. Syriac lyrics were so soothing...Praise to the LORD ALMIGHTY!

    • @bowieterrance9513
      @bowieterrance9513 2 года назад

      sorry to be offtopic but does anyone know a tool to log back into an instagram account..?
      I stupidly lost my password. I would love any tips you can offer me

    • @krewanderson533
      @krewanderson533 2 года назад

      @Bowie Terrance Instablaster ;)

    • @bowieterrance9513
      @bowieterrance9513 2 года назад

      @Krew Anderson I really appreciate your reply. I got to the site through google and I'm in the hacking process atm.
      I see it takes a while so I will reply here later when my account password hopefully is recovered.

    • @bowieterrance9513
      @bowieterrance9513 2 года назад

      @Krew Anderson It worked and I finally got access to my account again. I am so happy:D
      Thanks so much you really help me out !

    • @krewanderson533
      @krewanderson533 2 года назад

      @Bowie Terrance Glad I could help :)

  • @abrahampk5597
    @abrahampk5597 9 месяцев назад +1

    Oh what a heavenly feelings.The melody took me very close to the horizon from where I can smile looking to eternity.

  • @kalebfanta3832
    @kalebfanta3832 Год назад +4

    THANK YOU I AM ORTHODOX CUSH ETHIOPIAN.

  • @k.e.geevarghesekochuveetti2043
    @k.e.geevarghesekochuveetti2043 3 года назад +4

    Real melody with such high number of choir members

  • @a.philip3923
    @a.philip3923 4 года назад +20

    After listening to this song which Orthodox member would feel like leaving the church Even though I'm not Orthodox much impressed by this

    • @johnsamuel5903
      @johnsamuel5903 4 года назад +2

      tku

    • @jamesvarghese9987
      @jamesvarghese9987 4 года назад +3

      None is going to Leave Malankara Orthodox Suriyani Church the Oldest christian sect in the World.

    • @pcchacko2402
      @pcchacko2402 3 года назад

      But this is not a Orthodox church song, but of catholic church.

    • @a.philip3923
      @a.philip3923 3 года назад +2

      @@pcchacko2402 I meant the last two stanzas in English and Syriac

    • @jacobmathew7043
      @jacobmathew7043 2 года назад

      @@pcchacko2402 you are wrong. This is from tharagini's album.

  • @solomonflavius24
    @solomonflavius24 3 года назад +3

    I will never get tired hearing this worship song

  • @truthseeker5993
    @truthseeker5993 4 года назад +5

    I was weeping. This is incredibly beautiful

  • @jjoachim983
    @jjoachim983 8 месяцев назад +1

    Simply Super. Wonderful and musically a treat. Thanks. God bless you all especially the Director,, Conductor 🎉

  • @hannamariyasijo4175
    @hannamariyasijo4175 4 года назад +4

    Such a great Easter song, filled with devotion and faith. Loved the synchronization and combination. Congratulations to the entire team!
    You made my day...
    May our risen Lord bless all of you, Amen!

  • @annammajohn1612
    @annammajohn1612 3 года назад +3

    Our Easter song! All glory of Easter is blossomed. A big Salute to the Lyricist. 🌹🙏

  • @roshnimanoj5533
    @roshnimanoj5533 2 года назад +3

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 👌👌👌

  • @jacobkk1687
    @jacobkk1687 4 года назад +7

    Excellent performance
    Thanks Achens and all the crew members

  • @susanabraham8671
    @susanabraham8671 4 года назад +3

    May God bless and keep John Samuel achan under His wings always. I am so proud that St. Mary"s Vakayar is my home parish . S.A.

  • @BaboiGeorge
    @BaboiGeorge 4 года назад +3

    \\o// True 'Orthodox Praises' through a Philharmonic Orchestra....... CONGRATULATIONS - "Wwooww" !!

  • @MsLeejo
    @MsLeejo 4 месяца назад

    Tears,,,, again and again, I don’t know how many times I heard this again and again.
    Bless you allll

  • @vincentchembakassery9967
    @vincentchembakassery9967 4 года назад +4

    Divinely inspiring and animating. Super Chorus Choir. God Bless.

  • @jesbman
    @jesbman 3 года назад

    മലയാളത്തിന്റെ മാധുര്യമുള്ള ആരാധനാഗീതങ്ങൾ പാശ്ചാത്യ സംഗീത ശൈലിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    കണ്ടക്ടർ യോഹന്നാൻ സാമുവൽ കത്തനാർക്കും മുഴുവൻ ഗായക സംഘങ്ങൾക്കും എന്റെ ആദരവ് ഇവിടെ രേഖപ്പെടുത്തുന്നു.
    ആരാധനാക്രമത്തിന്റെ മലയാളവത്കരണത്തിലേക്കു ഈ മനോഹരമായ ഗാനാവതരണം വെളിച്ച വീശുന്നു.

    • @milenjohn180
      @milenjohn180 3 года назад

      ruclips.net/video/0ySoPR1Di1g/видео.html
      Bangalore Kristu Jayanti MGOCSM releases an Album every year, Mahiana (a sole initiative by KJC). Amidst this unending pandemic, as part of emotional support, we are releasing an album by tomorrow 27th September, post-HolyQurbana (IST) by the MGOCSM President Aprem Thirumeni. Keeping my fingers crossed. I along with 18 others from the 12 MGOCSM groups of Bengaluru have sung this. This is a promotional video. Requesting your prayers and support.

  • @vinokingston
    @vinokingston 5 лет назад +5

    Woww...this is such a wonderful work.....I have been listening to this and watching the entire crew singing for the umpteenth time this morning. Great job!!

  • @melaniamoldovan1268
    @melaniamoldovan1268 3 года назад +17

    Câtă frumusețe 🇷🇴România 💐

  • @supremetapes4844
    @supremetapes4844 Год назад +4

    Very nice song.Voice and music is wow wonderful

  • @MsLeejo
    @MsLeejo 6 месяцев назад

    Beautiful all we could say this, looks like the heaven itself came down to earth and everyone of cheering for this beautiful song and it’s singers each and every one will be blessed❤❤

  • @kingstribe387
    @kingstribe387 4 года назад +2

    This Father is something special to God
    Gifted by unique Talent

  • @josephlalraj5737
    @josephlalraj5737 5 лет назад +18

    HEARD 41 TIMES IN THIS DAY

  • @namita1955
    @namita1955 4 года назад +2

    MAY THE LIVING GOD, JESUS ALMIGHTY BLESS US ALL.... AMEN ❤

  • @annajose3533
    @annajose3533 6 лет назад +8

    beautifully sung..hats off to achen for his effort

  • @josephthottan2724
    @josephthottan2724 Год назад +1

    Marvelous performance. A herculean task indeed. Humming and pom pom, added beauty.

  • @rajuxavier1974
    @rajuxavier1974 5 лет назад +2

    Hi...luckiest people who participate the choir...also congratulate the great coordination of Father...Thanks a lottttttt......!

  • @shilpaelizabethjacob8617
    @shilpaelizabethjacob8617 4 года назад +2

    Truly heavenly..thanks to all who contributed to this great treat....all prayers that God showers blessings to many through your heavenly rendition...honestly..beautifully... thanks to all from the deepest of my heart...

  • @francisnoronha236
    @francisnoronha236 3 года назад +1

    What a beautiful Hymn. May God Almighty look with mercy on us. Thank you Father and the dedicated singers.

  • @marychakkalackal6076
    @marychakkalackal6076 4 года назад +3

    Thank you.Such beautiful Easter song...reverberating in my mind ...

  • @somanrakku2239
    @somanrakku2239 4 года назад +2

    It's the songs very well presented. And all glaring our Jesus christ. God bless you and your team.

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 Год назад +1

    GOD BLESS yOU AlI....Heavenly music !!! Superrrrrrrr

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +3

    പൊന്നൊളിയിൽ കല്ലറ മിന്നുന്നു
    മഹിമയോടെ നാഥൻ ഉയിർക്കുന്നു
    മുറിവുകളാൽ മൂടിയ മേനിയിതാ
    നിറവോലും (പഭയിൽ മുഴുകുന്നു
    @ തിരുശിരസ്സില്‍ മുൾമുടി ചൂടിയവന്‍
    സുരഭിലമാം പൂങ്കതിരണിയുന്നു
    കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍
    കനകം പോൽ മിന്നിവിളങ്ങുന്നു...
    (പൊന്നൊളിയില്‍...... )
    @ പുക പൊങ്ങും മരണതാഴ്‌വരയില്‍
    പുതു ജീവന്‍ പൂങ്കതിരണിയുന്നു
    മാനവരും സ്വർഗ്ഗ നിവാസികളും
    വിജയാനന്ദത്തില്‍ മുഴുകുന്നു.....( 2 )
    (പൊന്നൊളിയില്‍...... )

  • @SpartanGnome
    @SpartanGnome 2 года назад +1

    The lords light has shined upon these individuals!!!!!!

  • @Nzgki
    @Nzgki 10 месяцев назад +1

    Standing in front of the Holy Tomb, along with Mariam Magdalena,
    A feel like that

  • @jerryj2119
    @jerryj2119 5 лет назад +3

    Excellent effort for bringing an old song out of the dust, appreciate the rendering by the mass

  • @dostoyevskylfk9670
    @dostoyevskylfk9670 4 года назад +5

    Hearty greetings of Easter day....stay home stay safe ...

  • @cameliaprisecaru9519
    @cameliaprisecaru9519 3 года назад +1

    Maica Domnului Acopera i cu Sfant Acoperamantul Tau Amin

  • @abeypv
    @abeypv 4 года назад +2

    Beautifully sung and nice orchestration. Brilliant effort by Achen and Team.

  • @premkumarnayak1162
    @premkumarnayak1162 Год назад

    Ithrayum Kalaye snehikkunnavarellaam oththu koodunnidaththu daivaanubhavam kaanum.
    Sada santhosham kaanum oththukoodunna ellaperum.
    Many many thanks for the Great team.

  • @MatthewsJacob
    @MatthewsJacob 4 года назад +5

    Lyrics in Malayalam
    പൊന്നൊളിയിൽ കല്ലറ മിന്നുന്നു
    മഹിമയുടെ നാഥൻ ഉയിർക്കുന്ന
    മുറിവുകളാൽ മൂടിയ മേനിയിതാ
    നിറവോളും പ്രെഭയിൽ മുഴുകുന്നു
    തിരുശിരസ്സിൽ മുള്മുടി ചൂടിയവൻ
    സുരഭിലമാം പൂംകതിരണിയുന്നു
    കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
    കനകം പോൽ മിന്നി വിളങ്ങുന്നു
    പുക പൊങ്ങും മരണ താഴ്‌വരയിൽ
    പുതു ജീവൻ പൂംതളിരണിയുന്നു
    മാനവരും സ്വർഗ്ഗ നിവാസികളും
    വിജയാനന്ദത്തിൽ മുഴുകുന്നു
    Ponnoliyil kallara minnunnu
    Mahimayude naadhan uyirkkunnu
    Murivukalal moodiya meniyitha
    Niravolum prebhayil muzhukunnu
    Thirusirassil mulmudi choodiyavan
    Surabhilamam poomkathiraniyunnu
    Kanneeril mungiya nayanangal
    Kanakam pol minni vilangunnu
    Puka pongum marana thazhvarayil
    Puthu jeevan poomthaliraniyunnu
    Maanavarum swarga nivaasikalum
    Vijayaanandhathil muzhukunnu

    • @chandykadavil
      @chandykadavil 3 года назад

      Will you sent english lines also please to chandykadavil @gmail.com

    • @lissyjames5535
      @lissyjames5535 Год назад

      എത്രകേട്ടാലും മതി വരുന്നില്ല. എന്റെ പൊന്ന് ഈശോക്ക് സ്തുതി ആയിരിക്കട്ടെ.❤

  • @johnsamuel4057
    @johnsamuel4057 3 года назад +3

    Very encouraging and relevant song specially during Covid 19

  • @francisnoronha236
    @francisnoronha236 3 года назад +29

    Dear Fr. John, Please be kind enough to give English translation of this beautiful Hymn which you have composed and conduct so well. Every day I hear this beautiful Hymn without knowing the meaning/words. Thanks

    • @a.philip3923
      @a.philip3923 3 года назад +10

      My Lord and my God Oh my Lord!
      Crucified were You for my sins.
      Resurrection and Life You are
      Hale lu ya ha le lu ya!
      Peace unto thee unto thee peace;
      My children I rose from the dead.
      Resurrection and Life I am!
      My peace be with you ever more.

    • @markosepaul4765
      @markosepaul4765 Год назад +8

      @ Francis Noronha : I shall try to translate the lyrics into my imperfect English
      The tomb is glittering in golden rays
      Our Lord is rising in all glory
      The body that has been injured every inch
      Is now glistening in colorful lights
      The one who carried a crown of thorns on his head
      Is adorn with fragrant golden light
      The eyes that had been filled with tears
      Are shining like gold
      In the smoky valley of death
      New life is budding
      The men and celestial beings
      Are filled with ecstasy

    • @francisnoronha236
      @francisnoronha236 Год назад +1

      Thanks a lot Father ..Keep us in your melodies always.

    • @joelsebastianos
      @joelsebastianos Год назад

      ​@@markosepaul4765 ❤

    • @samnadar4968
      @samnadar4968 Год назад

      Very many thanks. But there is a little more to my imperfect malayalam.@@markosepaul4765

  • @sunnyod
    @sunnyod Год назад +2

    Thanks , praise the Lord

  • @meritsibi2382
    @meritsibi2382 3 года назад +2

    So many people singing together so nice 👌👌👌👌

  • @xmasterblue
    @xmasterblue 4 года назад +33

    Easter 2020, staying at home, and listening to this..!

  • @leomahesh1639
    @leomahesh1639 4 года назад +1

    This song make me cry bcoz of Jesus Christ sacrifice and crucification love you eshoppa 😘😚😍

  • @yesudassamuel5438
    @yesudassamuel5438 Год назад

    എത്ര കേട്ടാലും കണ്ടാലും മതിവരാത്തത്.. പല പ്രായത്തിലുള്ള പാട്ടുകാരുടെ മുഖത്തെ ഭാവങ്ങളും ഗംഭീരം. Xmas നും ഇതുപോലുണ്ടാവും എന്ന് കരുതുന്നു..

  • @dhanyakurien7799
    @dhanyakurien7799 3 года назад +2

    Beautiful arrangement of f this song!! Loved it 🥰🥰

  • @susanvarghese5619
    @susanvarghese5619 3 года назад +2

    Blessings to all those singing, hearing, music, direction and all those directly or indirectly involved in making this song what it is...

    • @OneWay3109
      @OneWay3109 2 года назад

      ruclips.net/video/0E5ZL90l_9Y/видео.html

  • @remanyjacob1218
    @remanyjacob1218 4 года назад +1

    Very heart touching song, Done it well ,Hands off you Achen and all others.

  • @ABCArabBusinessCentre
    @ABCArabBusinessCentre 6 лет назад +3

    A wonderful and unique experience here at RAK.... mesmerised...!!!!!!

  • @joppenpthomas7867
    @joppenpthomas7867 3 года назад +1

    It is the liturgical song of Syromalabar Catholic Church for Easter. It is written by Fr.Abel CMI of Syromalabar Catholic Church

  • @NOW360
    @NOW360 4 года назад +2

    What an amazing composition...My eyes shed with tears...Awesome....