"എഴുന്നെള്ളുന്നു .. രാജാവെഴുന്നെള്ളുന്നു ..." പെസഹാ വ്യാസാഴ്ചത്തെ വിശുദ്ധ കുർബാനയുടെ എഴുന്നെള്ളിപ്പിന്റെ സമയത്തു പാടുന്നതിനായി ആബേലച്ചൻ എഴുതിയ ഗാനം. അമ്മയുടെ കൈ പിടിച്ചു പള്ളിയിൽ നിൽക്കുമ്പോൾ മുട്ട് കുത്തി നിൽക്കുന്നവരുടെ തലയ്ക്കു മുകളിലൂടെ രാജാവിനെ കാണാൻ എത്തി നോക്കിയ എന്നെ ഇപ്പോഴും മനസ്സിൽ കാണുന്നു ... ആബേലച്ചൻ തന്നെ എഴുതിയ പോലെ പരിശുധാത്മാവ് ഇളം തെന്നലാണ് ... പ്രകാശമാണ് .. മോഹന ദിവ്യ ഗാനമാണ് ... നമ്മെ എല്ലാവരെയും ഒരുമിപ്പിക്കുന്ന ദിവ്യ ഗാനം !
എന്റെ ചെറുപ്പത്തിൽ എല്ലാ ഞായറാഴ്ചയും കാലത്ത് എന്റെ വീടിന്റടുത്തുള്ള ഓർത്തഡോക്സ് പള്ളിയിൽ നിന്നും ഉച്ചഭാഷണിയിൽ കൂടി ഈ സുന്ദരമായ പാട്ട് കേൾക്കുമായിരുന്നു, പിന്നെ ഇപ്പോഴാണ് ഈ സ്തുതി ഗീതം കേൾക്കുന്നത്
@@user-ul1kl4xs8s Abel Achan was a Catholic Priest and he created songs for his Church.. Koch Kunju Upadeshi was not Orthodox Upadeshi.. Orthodox Church don't have much songs in their name.. Most are created by other churches.
@@user-ul1kl4xs8s Marthoma Church is Marthoma Church , They are Syrian Protestants.. They denounced The Syrian Orthodox Customs and accepted Anglican Reformed Tradition.. Then How can you say the he is a from Orthodox Church. Abel Achan Created Songs for his Church , because Catholic Church don't have their own Songs.. They were singing Film Songs like " Nithya Vishudaym Kanya Mariyame' In Church", Till Abel Achan Created Their own songs for church .. Even the Liturgy you people are using is created by Jacobite Church. So Orthodox Church don't have anything of their own. All borrowed from Other Churches.
@@user-ul1kl4xs8s He is from Marthoma Church.. They left your Church, Now Marthoma is a Protestant Church. After leaving your Church they created all that song.. No claim for your church. Abel Achan Created songs for Catholic Church.
താങ്കളെ യേശു സ്നേഹിക്കുന്നു.. യേശു വാതിൽക്കൽ നിന്നും മുട്ടുന്നു.. ഹൃദയത്തിന്റെ വാതിൽ അവനു വേണ്ടി തുറന്നു കൊടുക്കുമെങ്കിൽ.. കർത്താവിന്റെ ശബ്ദം നിങ്ങൾ കേൾക്കും.. അവൻ നിങ്ങളെ വിടുവിക്കും..
Only Jesus is the God who created you, loves you ,died for you and living for you. And for everyone in this world. Call on him, and he will come to you.
ഡിസംബറിലെ തണുത്ത ഒരു ക്രിസ്മസ് ദിനം ഓർത്തുപോയി അന്നാണ് ആദ്യമായി ഞാൻ കരോൾ കാണുന്നത് അതും വയനാട്ടിലെ മഞ്ഞു പെയ്യുന്ന nss ക്യാമ്പിൽ വെച്ച് ഈ പാട്ടു കേട്ടപ്പോൾ ഒരുവേള ആ നിമിഷങ്ങൾ ഓർത്തു പോയി
ജൂദിയായിലെ വരണ്ട തെരുവിലൂടെ കടന്നു പോയ ആ മഹാത്മാവിന് അർപ്പിച്ച എക്കാലത്തും സുഗന്ധം പരത്തുന്ന മലയാളത്തിന്റെ പൂചെണ്ടാണ് ഈ ഗാനം, ആരാധനയുടെ സുഗന്ധപൂരിത ഗാനം.
മനോഹരമായ ഗാനം ,കേൾക്കുംതോറും പഴയകാല പള്ളിപ്പാട്ടും കുസൃതികളും മനോമുകുരത്തിൽ തെളിഞ്ഞു വരുന്നു .ആബേലച്ചൻ ,കലാഭവൻ ,ആന്റണി മാഷ് ,എല്ലാം ഓർമ്മകൾ ! നമ്മുടെ യേശു കർത്താവിനെ കുഞ്ഞു ഹൃദയത്തിൽ എതിരേൽക്കാൻ സഹായിച്ച ഗാനം .
ഒരു വെസ്റ്റേൺ ഫുൾ ഓർക്സ്റ്റ്രയെയും തോൽപ്പിച്ചുകളഞ്ഞല്ലോ ഈ കൂട്ടർ...സൂപ്പർ സോങ്ങ്.ഇതിൽ പങ്കെടുത്തവരെയെല്ലാം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
ഈശ്വരനെ തേടി ഞാനലഞ്ഞു.. എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു.. ഒരു Rss കാരനായ ഞാൻ പോലും എപ്പോഴും കേൾക്കാനും പാടാനും ആഗ്രഹിക്കുന്ന രണ്ട് ഭക്തിഗാനങ്ങൾ. മനസ്സിനെ തഴുകി ഉറക്കുന്ന ഗാനങ്ങൾ❤❤
ഈ ഗാനം പെസഹാ വ്യാഴം കുർബാന എഴുന്നള്ളിച്ചു കൊണ്ടു വരുമ്പോൾ ഞാൻ ഉൾപ്പടെ ഉള്ള ഗായക സംഘം 45 വർഷം മുൻപ് പാടിയിരുന്നു. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ച ഗാനം 🙏🙏🙏🙏
ഈ വരികൾ എഴുതിയ ആൾക്കും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി ഞാനും ഒരു ഹിന്ദു വിശ്വാസിയാണ് എന്നാലും നമ്മുടെ ജീവിത സാഹചര്യം അനുസരിച്ച് തയ്യാറാക്കിയത പോലെ തോന്നും എപ്പോഴെങ്കിലും കേൾക്കണമെന്ന് തോന്നും
എത്ര മനോഹരമായ ഗാനമാണിത്. കേൾക്കാൻ കൊതിയ്ക്കുന്നവരികൾ .ഇടയ്ക്കിടെ ,മന:സ്സിൽ വേദന തോന്നുമ്പോൾ ഞാൻ ഈ വരികൾ പാടുന്നു .ആശ്വാസം കിട്ടുന്ന വാക്കുകൾ നിറഞ്ഞ ഗാനം .
ഈ സ്വർഗ്ഗ ഗാനത്തിന്റെ രചന മുതൽ ഈ ഗാനം ഇവിടെ പാടുന്നത് വരെ, പങ്കെടുത്തവർ, ശ്രോതാക്കൾ പിന്നണി പ്രവർത്തകർ എല്ലാവരെയും യെഹോവ അനുഗ്രഹിക്കട്ടെ. അബേൽ അച്ചാ ഉമ്മ ഉമ്മ
I m surprised to see the Hindu and Muslim brothers comments on the song.... not just comments....words from the bottom of their hearts ....I don't think even x'tians would speak with so much affection ...no wonder it's written....""every eye shall see him...."" God bless you brethren...
One of the most beautiful divine song stays in memory from childhood, everyday morning hearing from the nearby Catholic Church. Jesus the Greatest Person of this Millennium.🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 GOD bless all of you whowork hard to recreate this divide song.
,"My DEAR RESPECTED and BELOVED BROTHERS and SISTERS and all BELIEVERS,"GLORY TO GOD with PRAISE THE LORD JESUS CHRIST,"HE WILL BE POWERFUL and RESPECTED THROUGH YOUR'S GROUP SONG,!"
*The Malayalee Christian Choir from Baharin has sung exceptionally well. Jesus became man not only to forgive our sins but also empower us from committing sin.... That's the true purpose of Christ. Ennunthaalo !*
എൻറെ കുട്ടിക്കാലം ഇപ്പൊ ഓർമ്മ വരികയാണ് പള്ളിയിൽ നിന്ന ഈ ഗാനങ്ങൾ കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് ഇത് യേശുദാസും ബസന്ത് യും ചേർന്ന് പാടിയ ഗാനം എത്ര മനോഹരമായിട്ടാണ് ഇവിടെ വീണ്ടും പുനർജനിച്ചു ഇരിക്കുന്നത് അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു
I am very much Proud of you Father... Your wonderful orchestration and directions for every songs at a high level output turns everyone's eyes wet and feel a heavenly thought till the end of this concert...but continues...!!! 🙏
പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ ആയിരുന്നു ഇത് സാധാരണയായി അടുത്തുള്ള ചർച്ചിൽ നിന്നും കേട്ടിരുനത് , ഇപ്പോൾ ഈ മനോഹരഗാനം കേട്ടപ്പോൾ അന്നത്തെ കാലഘട്ടത്തിലേക്ക് മനസ്സ് പോകുന്നു
The man who plays trumpet in 5.03 is superlatively awsome.The feel he provided is something divine and supream in your orchestra....may the almighty bless him .
ഇത്രയും വലിയ ഒരു ഗ്രൂപ്പിനെയും ഓർക്കസ്ട്രയെയും കോമ്പിനേഷൻ ചെയ്ത ആ പ്രിയപ്പെട്ട അച്ഛന്റെ വലിയ അസാധരണമായ കഴിവിനെ പ്രത്യേകം അഭിനന്ദിക്കുന്നു ....ദൈവം അച്ഛനെയും ഏറ്റവും നന്നായി പാടിയ കൊയർ അംഗങ്ങളെയും കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .... എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വെൺമണി പള്ളിയിൽ ഈ പാട്ടുകൾ എല്ലാം എട്ടുനോബ് പെരുന്നാളിനും വിശേഷ ദിവസങ്ങളിലും പഴയ റെക്കോഡ് പ്ലെയറിൽ ഇത് ഇട്ടു കേൾപ്പിക്കുമായിരുന്നു ....ഒത്തിരി നല്ല ഓർമ്മകൾ .... ദൈവം എല്ലാവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ ...❤♥️♥️🙏🙏🙏
Beautiful voices and beautiful praise song. I have been hearing to these Malayalam praise without understanding the lyrics but I love these songs immensely, greetings from Toronto Canada
Superbly rendered. Congratulations conductor, orchestra & choir. ഒരു തിരുത്ത് പല്ലവിയിൽ മാനവർക്ക് വരം തൂകി എന്നാണ് ശരിയായ വാക്ക്, വാനവർക്ക് എന്നല്ല. എല്ലാവര്ക്കും ഈ കോവിഡ് കാലത്തിൽ ഓശാന ഞായറിന്റെ ആശംസകൾ.
Dear father Samuel, I am not an accomplished violinist but I used to play violin as and when I desire to play. Blessed are those who are lucky enough to play violin for this marvelous song. Thanks to Fr Abel, the creator. The other song by this team " ponnoliyil kallara minnunnu - - - " is even more wonderful and pleasing. Let this team stay united forever and let not any selfish, egoistic motive over - rule the spirit of the team. I wish, really wish I had - been a part of the orchestra as a violin player.
@@OrthodoxPraises Father, unless you find it difficult, please give me a ring so that I can save your number. My number is 9496514639 thanks for the reply father.
No.1.Christian album ever produced.All the ten songs are equally good. A legendary work by Fr.Abel.K.K.Antony.K.J.Yesudas.Yesudas most favourite Christian song is in this album,ie Parisudhathmave......
Wow, what a performance, unbelievable something like this from the Malayalees of an overseas nation. Congrats to the priest who arranged and conducted it and to Father Abel, who wrote and made the original score. Greetings from the USA.
"എഴുന്നെള്ളുന്നു .. രാജാവെഴുന്നെള്ളുന്നു ..."
പെസഹാ വ്യാസാഴ്ചത്തെ വിശുദ്ധ കുർബാനയുടെ എഴുന്നെള്ളിപ്പിന്റെ സമയത്തു പാടുന്നതിനായി ആബേലച്ചൻ എഴുതിയ ഗാനം.
അമ്മയുടെ കൈ പിടിച്ചു പള്ളിയിൽ നിൽക്കുമ്പോൾ മുട്ട് കുത്തി നിൽക്കുന്നവരുടെ തലയ്ക്കു മുകളിലൂടെ രാജാവിനെ കാണാൻ എത്തി നോക്കിയ എന്നെ ഇപ്പോഴും മനസ്സിൽ കാണുന്നു ...
ആബേലച്ചൻ തന്നെ എഴുതിയ പോലെ
പരിശുധാത്മാവ് ഇളം തെന്നലാണ് ... പ്രകാശമാണ് .. മോഹന ദിവ്യ ഗാനമാണ് ...
നമ്മെ എല്ലാവരെയും ഒരുമിപ്പിക്കുന്ന ദിവ്യ ഗാനം !
എന്റെ ചെറുപ്പത്തിൽ എല്ലാ ഞായറാഴ്ചയും കാലത്ത് എന്റെ വീടിന്റടുത്തുള്ള ഓർത്തഡോക്സ് പള്ളിയിൽ നിന്നും ഉച്ചഭാഷണിയിൽ കൂടി ഈ സുന്ദരമായ പാട്ട് കേൾക്കുമായിരുന്നു, പിന്നെ ഇപ്പോഴാണ് ഈ സ്തുതി ഗീതം കേൾക്കുന്നത്
Great.
Must Be Catholic Church.. This is a Catholic Song.. Orthodox Church accepted this song Very recently.
@@user-ul1kl4xs8s Abel Achan was a Catholic Priest and he created songs for his Church.. Koch Kunju Upadeshi was not Orthodox Upadeshi.. Orthodox Church don't have much songs in their name.. Most are created by other churches.
@@user-ul1kl4xs8s Marthoma Church is Marthoma Church , They are Syrian Protestants.. They denounced The Syrian Orthodox Customs and accepted Anglican Reformed Tradition.. Then How can you say the he is a from Orthodox Church. Abel Achan Created Songs for his Church , because Catholic Church don't have their own Songs.. They were singing Film Songs like " Nithya Vishudaym Kanya Mariyame' In Church", Till Abel Achan Created Their own songs for church .. Even the Liturgy you people are using is created by Jacobite Church. So Orthodox Church don't have anything of their own. All borrowed from Other Churches.
@@user-ul1kl4xs8s He is from Marthoma Church.. They left your Church, Now Marthoma is a Protestant Church. After leaving your Church they created all that song.. No claim for your church. Abel Achan Created songs for Catholic Church.
നാൺ ഒരു മുസ്ലിം ആണ് എന്നാലും എനിക് ക്രിസ്ത്യൻ ആണ് ഇഷ്ടം ഒരുപാട് ആളുകൾ ക്രിസ്ത്യൻ ആണ് ❤
Aalaamu alaykum
@@OrthodoxPraises വലിക്കും മുസലാം 🥰
താങ്കളെ യേശു സ്നേഹിക്കുന്നു.. യേശു വാതിൽക്കൽ നിന്നും മുട്ടുന്നു.. ഹൃദയത്തിന്റെ വാതിൽ അവനു വേണ്ടി തുറന്നു കൊടുക്കുമെങ്കിൽ.. കർത്താവിന്റെ ശബ്ദം നിങ്ങൾ കേൾക്കും.. അവൻ നിങ്ങളെ വിടുവിക്കും..
Only Jesus is the God who created you, loves you ,died for you and living for you. And for everyone in this world. Call on him, and he will come to you.
i😅22mwtlruclips.net/video/wJ8nH7YtHPAw/видео.htmlk@@OrthodoxPraises
ഡിസംബറിലെ തണുത്ത ഒരു ക്രിസ്മസ് ദിനം ഓർത്തുപോയി അന്നാണ് ആദ്യമായി ഞാൻ കരോൾ കാണുന്നത് അതും വയനാട്ടിലെ മഞ്ഞു പെയ്യുന്ന nss ക്യാമ്പിൽ വെച്ച് ഈ പാട്ടു കേട്ടപ്പോൾ ഒരുവേള ആ നിമിഷങ്ങൾ ഓർത്തു പോയി
ലോട്ടറിയടിച്ചാൽപ്പോലും ഇത്രയും സന്തോഷം കിട്ടില്ല. എത്ര ആശ്വാസദായകമാണീ ഗാനം .അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം
Raj Kiran tku
👏👏👏👏
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു (എഴുന്നള്ളുന്നു..)
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം (2)
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം (എഴുന്നള്ളുന്നു..)
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന
കടലിന്‍റെ മീതേ നടന്നു പോയവന്‍ (2)
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി (എഴുന്നള്ളുന്നു..)
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ (2)
വൈരവും പകയുമെല്ലാം മറന്നീടുവിന
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ (എഴുന്നള്ളുന്നു..)
ruclips.net/video/eS1yumkiKbI/видео.html
തികച്ചും ശരിയാണ് സഹോദരാ. അത്യുന്നതനായ സത്യ ഏകദൈവത്തിന് എന്നേക്കും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ.
Njan oru muslim but yeniki nalla istapatta song aanu oru vallatha feeling anu
❤️❤️❤️❤️❤️
ruclips.net/video/eS1yumkiKbI/видео.html
Luke
❤❤
Let's respect and love all religions because God is one. We call Him by different names.
മുസ്ലീമോ, അതെന്താണ്😲
ജൂദിയായിലെ വരണ്ട തെരുവിലൂടെ കടന്നു പോയ ആ മഹാത്മാവിന് അർപ്പിച്ച എക്കാലത്തും സുഗന്ധം പരത്തുന്ന മലയാളത്തിന്റെ പൂചെണ്ടാണ് ഈ ഗാനം, ആരാധനയുടെ സുഗന്ധപൂരിത ഗാനം.
Great
@@Gthomasdenmark understand this is not god's own country, it is a cooked up, fabricated and synthetic invention of politically Impotent leaders.
Correct
Excellent
Super
ഒരു ഹിന്ദുവായ എനിക്ക് കണ്ണു നിറഞ്ഞുപോയി. ഇതിന്റെ ഒറിജിനൽ യേശുദാസും വസന്തയുമാണ് പാടിയിരിക്കുന്നത്.
Lu luv u❤️😘❤️😘 hu
ദൈവത്തിന് മതമില്ല ഹൃദയത്തിൽ ഈശ്വരൻ കുടികൊള്ളുന്നവർ സന്തോഷം അനുഭവിക്കുന്നു. രാവിലെ സുപ്രഭാതം ഗാനം നന്നായി ആസ്വദിക്കാൻ എനിക്ക് സാധിക്കാറുണ്ട്.
സംഗീതം ഈശ്വരനാണ്....അവിടെ മതമില്ല ജാതിയില്ല...... സ്പർദ്ധയില്ല....എല്ലാം ഈശ്വരമയം
ruclips.net/video/eS1yumkiKbI/видео.html
❤️❤️❤️❤️❤️😘
മനോഹരമായ ഗാനം ,കേൾക്കുംതോറും പഴയകാല പള്ളിപ്പാട്ടും കുസൃതികളും മനോമുകുരത്തിൽ തെളിഞ്ഞു വരുന്നു .ആബേലച്ചൻ ,കലാഭവൻ ,ആന്റണി മാഷ് ,എല്ലാം ഓർമ്മകൾ !
നമ്മുടെ യേശു കർത്താവിനെ കുഞ്ഞു ഹൃദയത്തിൽ എതിരേൽക്കാൻ സഹായിച്ച ഗാനം .
ruclips.net/video/eS1yumkiKbI/видео.html
Luke
May God Bless you more and more 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️
Sebastan.Amen
കുഞ്ഞുന്നാള് മുതൽ കേട്ട് കേട്ട് മനസിൽ അലിഞ്ഞു ചേർന്ന ദൈവ ഗീതം...ക്രിസ്തുദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏
Njan malankara Catholic anu
Kurbana kodukkan neram e sng anu pdunnathu...🙏
DEVA Ganam amen
@@jibingeorge9547 : നമുക്ക് രണ്ടു മൂന്നു ഗീതങ്ങൾ അല്ലെ ഉള്ളു കുർബാന സ്വീകരണം സമയം..? അഗ്നിമയന്മാർ, രക്ഷകൻ ഉര ചെയ്തൻ, രഹസ്യം രഹസ്യം...
@@jibingeorge9547 🙏🙏
@@johnmathewkattukallil522 congratulations to master
ഒരു വെസ്റ്റേൺ ഫുൾ ഓർക്സ്റ്റ്രയെയും തോൽപ്പിച്ചുകളഞ്ഞല്ലോ ഈ കൂട്ടർ...സൂപ്പർ സോങ്ങ്.ഇതിൽ പങ്കെടുത്തവരെയെല്ലാം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
ഈശ്വരനെ തേടി ഞാനലഞ്ഞു..
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു..
ഒരു Rss കാരനായ ഞാൻ പോലും എപ്പോഴും കേൾക്കാനും പാടാനും ആഗ്രഹിക്കുന്ന രണ്ട് ഭക്തിഗാനങ്ങൾ.
മനസ്സിനെ തഴുകി ഉറക്കുന്ന ഗാനങ്ങൾ❤❤
ഈ ഗാനം പെസഹാ വ്യാഴം കുർബാന എഴുന്നള്ളിച്ചു കൊണ്ടു വരുമ്പോൾ ഞാൻ ഉൾപ്പടെ ഉള്ള ഗായക സംഘം 45 വർഷം മുൻപ് പാടിയിരുന്നു. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ച ഗാനം 🙏🙏🙏🙏
പഴയ പാട്ടുകൾ ഇത്രയും ഭംഗിയായി വീണ്ടും ഞങ്ങൾ ഓരോരുത്തരിലും നിറയ്ക്കാൻ കഴിഞ്ഞ ഈ ഗ്രൂപ്പിന് എല്ലാ വിധ ആശംസകളുംപ്രാർത്ഥനയും നേരുന്നു
ഈ വരികൾ എഴുതിയ ആൾക്കും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി ഞാനും ഒരു ഹിന്ദു വിശ്വാസിയാണ് എന്നാലും നമ്മുടെ ജീവിത സാഹചര്യം അനുസരിച്ച് തയ്യാറാക്കിയത പോലെ തോന്നും എപ്പോഴെങ്കിലും കേൾക്കണമെന്ന് തോന്നും
🎉❤
ആത്മാവു ശുദ്ധിയാകാൻ എല്ലാവരും ഈ ഗാനം കേൾക്കണം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്തിഗാനം. നല്ല ഗായകർ നല്ല orchestra. യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും രോമാഞ്ചം
Yes ❤️😘
Yes
❤️❤️❤️❤️
Amen
ruclips.net/video/eS1yumkiKbI/видео.html
Luke
ഈശോയേ പാപിയായ എന്റെമേൽ കരുണ തോന്നണമേ 🙏🙏🙏🙏😘😘😘😘😘
Amen🙏
ഈശോ യൂട്യൂബിൽ അല്ല ഉള്ളത്. Madm. സ്നേഹമാണ് ഈശ്വരൻ റെ രൂപം.. നിൻറെ ഉള്ളിലുള്ള ചൈതന്യം ആണ് ഈശ്വരൻ
👑💜🪄
@@vinodjohn5947 Indian pagan theology ano.
@@mich948 yes, that is paganism.
Listening from North India. Wonderful composition.
Listening from Syracuse, New York. Very pleasing, congrats!
എത്ര മനോഹരമായ ഗാനമാണിത്. കേൾക്കാൻ കൊതിയ്ക്കുന്നവരികൾ .ഇടയ്ക്കിടെ ,മന:സ്സിൽ വേദന തോന്നുമ്പോൾ ഞാൻ ഈ വരികൾ പാടുന്നു .ആശ്വാസം കിട്ടുന്ന വാക്കുകൾ നിറഞ്ഞ ഗാനം .
ruclips.net/video/eS1yumkiKbI/видео.html
Luke 18 1 👆
Hai..... Hai.... Supper....
🙏🙏🙏🙌🙏🙏🙏
ഈ സ്വർഗ്ഗ ഗാനത്തിന്റെ രചന മുതൽ ഈ ഗാനം ഇവിടെ പാടുന്നത് വരെ, പങ്കെടുത്തവർ, ശ്രോതാക്കൾ പിന്നണി പ്രവർത്തകർ എല്ലാവരെയും യെഹോവ അനുഗ്രഹിക്കട്ടെ. അബേൽ അച്ചാ ഉമ്മ ഉമ്മ
കർത്താവെ അങ്ങാണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും ഒരു കുറവുമുണ്ടാവില്ല
വൈരിയും പകയമെല്ലാം മറന്നീടുവിൻ സാദരം കൈകൾ കോർത്ത് നിരന്നീടുവിൻ എത്ര മനോഹരമായ അവതരണം ദൈവത്തിന് മഹത്വം
Full of meanings but we are far away it's origin, especially syro Malabar church
😢😢😢😢😢😢😢😢❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😘😘😘😘😘
I m surprised to see the Hindu and Muslim brothers comments on the song.... not just comments....words from the bottom of their hearts ....I don't think even x'tians would speak with so much affection ...no wonder it's written....""every eye shall see him...."" God bless you brethren...
Because God is love and love is God
One of the most beautiful divine song stays in memory from childhood, everyday morning hearing from the nearby Catholic Church. Jesus the Greatest Person of this Millennium.🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 GOD bless all of you whowork hard to recreate this divide song.
God bless you and your all of your families
Very great performance
ഫാ. ആബേൽ അച്ചന്റെ ഓർമ്മയ്ക്ക്
sasikumar.R Sasi yes for the glory of God and for such a divine person Abel achen
🌹🌹🌹💯💯👃👃👃👃👃
ruclips.net/video/eS1yumkiKbI/видео.html
Luke 18 1
❤
He is not orthodox.
തിരുന്നാൾ ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ ആരാധനക്ക് മുൻപ് എഴുന്നെള്ളിപ്പിന് പാടുന്ന ഹൃദയം ലോലമാക്കുന്ന മനോഹര ദിവ്യ ഗാനം. Excellent quire !
ruclips.net/video/eS1yumkiKbI/видео.html
Luke
ഗാന ഗന്ധർവൻ യേശുദാസും ബി വസന്തയും ചേർന്ന് പാടിയ ഈ ഗാനം മ്യൂസിക്കിൽ ചില മാറ്റങ്ങൾ വരുത്തി കോറസ്സ് പാടിയപ്പോൾ ആ പാട്ടിന്റെ കേൾവി സുഖം . വളരെ നന്നായി👍👍👍
ക്രിസ്തുദേവൻ മുന്നിൽ വന്നഅനുഭവം. മനസിനു എത്രത്തോളം കുളിരേകി എന്നു പറയാൻ വയ്യ.കണ്ണിനും കാതിനും കിട്ടിയ അമൂല്യ വിരുന്നു.
ക്രിസ്തു ദേവൻ എന്ന പ്രയോഗം തെറ്റാണ് അവൻ രാജാധി രാജൻ സർവ്വ ലോക മിശിഹാ ആദിയും അന്തവും ആൽഫയും ഒമേഘയും
Très beau ... Merci ! 🙏✨🕊 wonderful .. Greetings from France
ഒന്ന് അശ്വസിക്കാൻ പാട്ട് നോക്കി വന്ന ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു പോയി 🙏🏻😔🫂കർത്താവെ 💝💝💝💝❤❤❤❤❤❤❤മാതാവേ കൈ വിടല്ലേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
I am hearing a Malayalam devotional song with such sophisticated live orchestra for first time!
മികച്ച ആലാപനം
സൂപ്പർ സംഗീതം
അർത്ഥ സമ്പുഷ്ട്ടമായ വരികൾ
ruclips.net/video/eS1yumkiKbI/видео.html
Luke
I wish this song have English subtitles, love from Ethiopia
Welcome to Kerala.. India
Welcome..keralam India malayaalam
Fr. Abel CMI 😇❤
ruclips.net/video/eS1yumkiKbI/видео.html
Luke
അപാര voice combination,,ഗംഭീര orchestra combination,അതോടൊപ്പം കൃത്രമായ conductingഉം; ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ!!! 🎼🎻♩🎹🎶🎷🎵🎤⛪
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം 🙏🙏🙏
കരോൾഒര്മയിലേക്കു കൊണ്ടുപോകുന്ന ഗാനം
കർത്താവേ അങ്ങ് ഞങ്ങളുടെ സങ്കേതവും, കോട്ടയും ആകുന്നുവല്ലോ
ruclips.net/video/eS1yumkiKbI/видео.html
Luke
ഈ ഗാനം പാടി അനശ്വരം ആക്കിയ ദാസേട്ടനും, വസന്തമ്മയ്ക്കും, ഫാദർ അബേൽ, കെ കെ ആന്റണി എന്നിവർക്ക് പ്രണാമം
,"My DEAR RESPECTED and BELOVED BROTHERS and SISTERS and all BELIEVERS,"GLORY TO GOD with PRAISE THE LORD JESUS CHRIST,"HE WILL BE POWERFUL and RESPECTED THROUGH YOUR'S GROUP SONG,!"
May HIS be glorified
🙏🙏🙏🙌🙏🙏🙏
My most favourite song. Watched many times. Wonderful orchestrations, sung wonderfully. Director Fr. Great.....
Fr. Abel CMI and KK Antony Master; a magical combination of Christian devotional songs.. wow super ..
Thank you
*The Malayalee Christian Choir from Baharin has sung exceptionally well. Jesus became man not only to forgive our sins but also empower us from committing sin.... That's the true purpose of Christ. Ennunthaalo !*
No words to say, God bless all !!
എൻറെ കുട്ടിക്കാലം ഇപ്പൊ ഓർമ്മ വരികയാണ് പള്ളിയിൽ നിന്ന ഈ ഗാനങ്ങൾ കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് ഇത് യേശുദാസും ബസന്ത് യും ചേർന്ന് പാടിയ ഗാനം എത്ര മനോഹരമായിട്ടാണ് ഇവിടെ വീണ്ടും പുനർജനിച്ചു ഇരിക്കുന്നത് അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു
Tku
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍......
ruclips.net/video/eS1yumkiKbI/видео.html
Luke 18 1
This song has many nostalgic memories not only to We Christians but also to many Hindus and Muslim Brothers and Sisters.... ❤
I am very much Proud of you Father... Your wonderful orchestration and directions for every songs at a high level output turns everyone's eyes wet and feel a heavenly thought till the end of this concert...but continues...!!! 🙏
tku
🙏🙏🙏🙌🙏🙏🙏
Atra keettalum mati varilla ee gaanam Thank God 🌹🙏🙏🙏🌹
Really it works. I am a fan of orthodox praises.
Miraculous, soulful and living presentation! Rhymes of Heaven flowing into the earth. 💚💚💚✝️💚💚💚.Thank you lord
God bless tku
മനോഹരം 🙏🙏🙏
പഴയ കാലത്തെയെങ്കിലും ' പുതിയ തലമുറയും നെഞ്ചിലേറ്റിയ മനോഹരഗാനം:- iii, ' നല്ല ആലാപനം: 'അവതരണവും.
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു (എഴുന്നള്ളുന്നു..)
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം (2)
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം (എഴുന്നള്ളുന്നു..)
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന
കടലിന്‍റെ മീതേ നടന്നു പോയവന്‍ (2)
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി (എഴുന്നള്ളുന്നു..)
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ (2)
വൈരവും പകയുമെല്ലാം മറന്നീടുവിന
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ (എഴുന്നള്ളുന്നു..)
ruclips.net/video/eS1yumkiKbI/видео.html
Luke
സത്രത്തിൽ, കുളത്തൂപ്പുഴ (കൊല്ലം ജില്ല ) അതി മനോഹരമായ ആലാപനം. സന്തോഷത്താൽ മനസ് തുടിക്കുന്നു. സുന്ദരം.
Tku
ക്രിസ്തീയ ഭക്തിഗാനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന ഗണത്തിൽ ഒരു ഗാനം ഇതു തന്നെയാണ്...
പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ ആയിരുന്നു ഇത് സാധാരണയായി അടുത്തുള്ള ചർച്ചിൽ നിന്നും കേട്ടിരുനത് , ഇപ്പോൾ ഈ മനോഹരഗാനം കേട്ടപ്പോൾ അന്നത്തെ കാലഘട്ടത്തിലേക്ക് മനസ്സ് പോകുന്നു
എത്ര മനോഹരമായ അവതരണം. അർത്ഥവത്തായ വരികൾ. രാജാധിരാജൻ എഴുന്നെള്ളിവരുന്നത് കൺമുമ്പിൽ കാണുന്നതുപോലെ...
Bahrain police band polichu.....❤️❤️❤️❤️❤️ God bless all
Touched my❤
The man who plays trumpet in 5.03 is superlatively awsome.The feel he provided is something divine and supream in your orchestra....may the almighty bless him .
Very True... Simply Mesmerizing....
Πολύ πολύ όμορφο πραγματικά.
He was Mr.Paul Solomon. He passed away in June 2020,He was a great musician. May his soul rest in peace.
@@rajivthomas1822 What was his age at the time of demise?
@@rajivthomas1822
RIP 🙏🙏🙏
✨🔔🏆📯 അവവർണ്യം 🎉🏆, അതിഗംഭീരം 💯🌺💓, അമാനുഷീകം.... ✨💌🤝💞🌻💌👏🤝🙌🤲💎📢📣🎉
🙏
ഈ പാട്ടിന്റെ original tune ഉണ്ടാക്കിയ K. K. Antony മാസ്റ്ററിന്റെ പേര് ഒരിടത്തും എഴുതിക്കണ്ടില്ല.
ആന്റണി മാസ്റ്റർ അനവധി ജിവസുറ്റഗാനങ്ങൾ നൽകി
അത് അങ്ങനയാ യഥാർതതശിൽപിയുടെ മുഖഠ കാണാൻ കഴിയില്ല
Amazing how a song can be rendered in so many beautiful ways... In the hands of talented people and all for the glory of God. What a treat..
Loka naadhan...ezhunollumpol...vairavum...pakayumellam maraneedu win...🙏
.
Class song divine presentation God Bless you all.
Choir വളരെ മനോഹരമായിട്ടാണ് ഈ പാട്ട് പാടിയിരിക്കുന്നത്.. എല്ലാം വളരെ നന്നായിരിക്കുന്നു...
ruclips.net/video/eS1yumkiKbI/видео.html
Luke 18 1
Om Yesuve Saranam 🙏
super work: father, you are highly blessed by christ.
Thank god❤❤❤God bless you🙏🙏🙏
ഇത്രയും വലിയ ഒരു ഗ്രൂപ്പിനെയും ഓർക്കസ്ട്രയെയും കോമ്പിനേഷൻ ചെയ്ത ആ പ്രിയപ്പെട്ട അച്ഛന്റെ വലിയ അസാധരണമായ കഴിവിനെ പ്രത്യേകം അഭിനന്ദിക്കുന്നു ....ദൈവം അച്ഛനെയും ഏറ്റവും നന്നായി പാടിയ കൊയർ അംഗങ്ങളെയും കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....
എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വെൺമണി പള്ളിയിൽ ഈ പാട്ടുകൾ എല്ലാം എട്ടുനോബ് പെരുന്നാളിനും വിശേഷ ദിവസങ്ങളിലും പഴയ റെക്കോഡ് പ്ലെയറിൽ ഇത് ഇട്ടു കേൾപ്പിക്കുമായിരുന്നു ....ഒത്തിരി നല്ല ഓർമ്മകൾ ....
ദൈവം എല്ലാവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ ...❤♥️♥️🙏🙏🙏
God bless u too
മനോഹരം ആയ ആരാധന ഗീതം. ലോക രക്ഷകന് വേണ്ടി
tku
😍😍
എന്റെ ചെറുപ്പത്തിൽ ഞങ്ങൾ ഗായകസംഘം പള്ളിയിൽ പാടിയഗാനം ഒരിക്കലും മറക്കാൻ കഴിയാത്ത സൂപ്പർ
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു (എഴുന്നള്ളുന്നു..)
1
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം (2)
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം (എഴുന്നള്ളുന്നു..)
2
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍ (2)
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി (എഴുന്നള്ളുന്നു..)
3
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ (2)
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ (എഴുന്നള്ളുന്നു..)
Praise & worship 🙌 🙏 to almighty God. Psalm 106:01 &psalm 107:01
Brother James Rajkumar india 🇮🇳 🙌 ♥️
Excellent melody song , I am a kannadiga but I love this song.
കുഞ്ഞുനാൾ മുതൽ എല്ലാ പെസഹ വ്യാഴത്തിനൈം കേൾക്കാറുളൂ ആ ഗാനം ❤️❤️
കേൾക്കുമ്പോൾ ഒരു പ്രത്യക feel ആണ്
Beautiful voices and beautiful praise song. I have been hearing to these Malayalam praise without understanding the lyrics but I love these songs immensely, greetings from Toronto Canada
Praise God
Those who listen to this song will be blessed and converted into the heart of Jesus!
എത്ര മനോഹരം. ഇതിനു dislike ചെയ്യുന്നവർ ദൈവ സ്നേഹികളോ സംഗീത ആസ്വാദകരോ അല്ല. God save them.
From Child to yelder.... Very Nice Choir, every one so talented person...
Superbly rendered. Congratulations conductor, orchestra & choir. ഒരു തിരുത്ത് പല്ലവിയിൽ മാനവർക്ക് വരം തൂകി എന്നാണ് ശരിയായ വാക്ക്, വാനവർക്ക് എന്നല്ല. എല്ലാവര്ക്കും ഈ കോവിഡ് കാലത്തിൽ ഓശാന ഞായറിന്റെ ആശംസകൾ.
അതേ... അതാണ് ശരി.
Malayalam song and the orchestralisationis good.
What a good direction!
music by k k antony master Kalabavan
വിശുദ്ധ കുർബാന സ്വീകരണ സമയം എത്രയോ തവണ ഞങ്ങൾ ഈ പാട്ട് പള്ളിയിൽ പാടിയിരിക്കുന്നു 🙏🏻 Amen
God bless you
Dear father Samuel, I am not an accomplished violinist but I used to play violin as and when I desire to play. Blessed are those who are lucky enough to play violin for this marvelous song. Thanks to Fr Abel, the creator. The other song by this team " ponnoliyil kallara minnunnu - - - " is even more wonderful and pleasing. Let this team stay united forever and let not any selfish, egoistic motive over - rule the spirit of the team. I wish, really wish I had - been a part of the orchestra as a violin player.
thank you very much sir for your encouraging commend.. God willing we will work together
@@OrthodoxPraises Father, unless you find it difficult, please give me a ring so that I can save your number. My number is 9496514639 thanks for the reply father.
@@georgejoseph837 sure
❤ Jesus
No.1.Christian album ever produced.All the ten songs are equally good. A legendary work by Fr.Abel.K.K.Antony.K.J.Yesudas.Yesudas most favourite Christian song is in this album,ie Parisudhathmave......
thank you
ഹൃദ്യംരോമാഞ്ചജനകം മികച്ച ഓർക്കസ്ട്രാ ഗ്രൂപ്പ് ആയി പാടുമ്പോൾ യേശുവിനെ ഉൾക്കൊണ്ടത് പോലെ 🙏
Glory to God in the highest of heaven. May God bless us and all. Prsise the Lord
Chodikuvin ningalk labhikum...Anweshippin ningal kandethum...knock...ningalkayi thurakapedum...🙏🙏🙏door of heaven 💙🙏💙
നല്ലൊരു ആരാധന ഗാനം ...നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നന്ദി.
ruclips.net/video/eS1yumkiKbI/видео.html
Luke
❤️
ഹോസാന ഹോസാന ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേമൻ ക്രിപാസാനമാതാവേ ഞങ്ങളെ കാത്തു കൊളേളണമേ പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.
ലോകത്തിന്റെ ആഡംബരം ധാരാളമുണ്ട്, സ്വർഗ്ഗത്തിൽ പ്രവേശനം ലഭിക്കാൻ ഈ ആഡംബരങ്ങൾക്കൊണ്ട് ഒരു പ്രയോജനവും ഇല്ല.
പെസഹാ വ്യാഴം, ദുഖവെള്ളി ആരാധനക്ക് പാടും
മനോഹരമായ അവതരണം , സ്വർഗീയമായ സംഗീത ധാര.
One voice and one feel ! Amazing song! amazing performance! Hats off to the conductors and singers and musicians!
Wow, what a performance, unbelievable something like this from the Malayalees of an overseas nation. Congrats to the priest who arranged and conducted it and to Father Abel, who wrote and made the original score. Greetings from the USA.
Emmanuel Georges tku
സാദരം കൈകൾ കോർത്ത് നിരനീടുവിൻ🙏🏻
👌👌"എഴുന്നള്ളുന്നു"...... എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഗാനമാണിത്...അത്യുഗ്രൻ ആലാപനം...👏👏👏
സംഭവിച്ചത് സതൃം തന്നെ ഏറ്റവും മികച്ച പ്രതീക്ഷ നൽകുന്ന സൂചന നൽകി യാത്ര യായി
കുഞ്ഞു നാളിലെ പാട്ടോർമകൾ..... ദേവാലയമണികൾ....ഹൃദയം നിറഞ്ഞു... നന്ദി.....ദൈവമേ നന്ദി..
Good evening these songs are very good and fine thank you
Music of Love and hope....
Cheruppam muthal kelkunna pattu. ❤❤❤👍 original sarikkumulla feeling tharunna pattu oru thavana kettal manasil ariyathe moolipokunna pattu. Aa nalla kalangal thirichu kittiyenkil👌