സ്കൂളിൽ പഠിക്കുമോൾ റേഡിയോയിൽ കേൾക്കാറുണ്ട്. ഈശ്വരനെ തേടി, ഭാരതം കതിരു കണ്ടു.. നിത്യ വിശുദ്ധയാം കന്യാമറിയമേ - എന്നിങ്ങനെയുള്ള ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല.
കോട്ടയം കുന്നേപ്പള്ളിയിൽ ( വിമലഗിരി കത്തീഡ്രൽ )1976.. 77 കാലഘട്ടങ്ങളിൽ കാലത്ത് 6.30 മണിക്ക് ദൈവമേ നിൻ സ്നേഹം. ഈശ്വരനെ തേടി ഞാനലഞ്ഞു എന്നീ ഗാനങ്ങൾക്കൊപ്പം കേട്ടു സ്വർഗീയ അനുഭൂതി ഉണർത്തിയ ഗാനങ്ങളിൽ പെട്ടത്. കുന്നേപ്പള്ളി വീണ്ടും മനസ്സ് നിറച്ചു.
1-11 വയസ്സുവരെ വിമലഗിരി പള്ളിയുടെ അയൽവാസി ഹോ ! ഞാനൊരു ഹിന്ദു ആണ്. എന്നാൽ ഏതൊരു ക്രിസ്ത്യൻ കുട്ടിയേക്കാളും ഞങ്ങൾ സഹോദരങ്ങൾക്കു ഈ പാട്ടുകൾ ഹൃദിസ്ഥമാണ് അന്നുമിന്നും. 1962 - 1973 (ആ 11 വർഷങ്ങൾ )
ഇന്ന് 2021 ലെ ദുക്റാന ദിനം. ഈ പാട്ട് വീണ്ടും കേൾക്കാൻ ഞാൻ തേടിപ്പിടിച്ചു വന്നു. കാരണം, ഇത്ര മധുരമായി ഈ ഗാനം ആലപിക്കുന്നത് വേറെ എവിടെയും കേട്ടിട്ടില്ല. ആശംസകൾ❤️
വിസ്മയം തോന്നുന്നു. എത്രകണ്ടാലും കേട്ടാലും മതി വരില്ല. നന്നയി പാടി. എന്തുമാത്രം ആൾക്കാരുടെ ശ്രമം. And all are dressed very excellently. അഭിനന്ദനങ്ങൾ. കൂടുതൽ ദൈവാനുഗ്രഹം നേരുന്നു...
Really a Divine composition. Remember the old school days in 1970's when I used to hear this every morning from the St.Thomas cathedral at Irinjalakuda. I also remember the other songs, easwarane thedi njanalangu & and another song about Jesus asking for water from Magdalena mariyam (nattucha nerathu kinarinte thertathu.....). Really nostalgic indeed
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... അതിന്റെ തനിമ നഷ്ടപ്പെടാതെ re create അതും സിംഫണി മാതിരി.... just awesome.. ആബേലച്ചന്റെ രചന ആണെന്ന് അറിയില്ലായിരുന്നു... നല്ല സംഗീതം എപ്പോഴും ദൈവാര്ധനക്ക് തുല്യമാണ്
ഈ കൊയർ, ദൈവമേ, ഞാൻ എത്ര മാത്രം ഇഷ്ടപെടുന്നു എന്നറിയുമോ. ഞാൻ റാന്നി മന്നമരുതി വഴി പത്തനംതിട്ടക് ബൈക്ക് ഓടിച്ചു പോയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കൊയർ അടുത്ത് ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. ഞാൻ എഴുപതുകളിൽ ദീപിക കൊയർ ൽ അംഗം ആയിരുന്നപ്പോൾ ഈ ഗാനം ധാരാളം ആലപികുമായിരുന്നു. ശരിക്കും നൊസ്റ്റാൾജിയ.സൂപ്പർ
" BHAARATHAM KATHIRU KANNDHU "--- An Old Nostalgia for me___. I first heard this song when I was visiting Wynad in Northern Kerala, many many years ago. That road side Tea shop/Hotel used to put this song early morning everyday and I fell in love with this song, ever since. Wynad is predominantly a Christian area. God Bless that Tea shop/Hotel and Wynad ! _______________________George Bijoy Chembakaseri, usa.
Magical recreation of an evergreen hymn on St. Thomas and his missionary voyage to India. Praise to Jesus for making us partakers of such great legacy. Congratulations to the team for their soulful rendition.
കേൾക്കാൻ സുഖമുണ്ട് ...... എങ്കിലും : വരികൾ ... ഭാരതീയവിരുദ്ധം .... ഇത്രയും സംസ്കാര വൈവിദ്ധ്യം നിറഞ്ഞ ഭാരതം എന്ത് കതിര് കണ്ടുവെന്നാണ്..... വരികൾ അസംബന്ധം
ഏതൊരു സംസ്കാരവും അഥവാ സമൂഹവും അതിലുള്ളവർക്കും അതിനുപുറത്തുള്ളവർക്കും എന്ത് നൽകി എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ മഹത്വം വിലയിരുത്തുന്നത്. അല്ലാതെ ആ സംസ്കാരം എന്തൊക്കെ നേടി എന്നതിന്റെ അടിസ്ഥാനത്തിലല്ല.
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. ( മത്തായി 7 : 25 ) And the rain descended, and the floods came, and the winds blew, and beat upon that house; and it fell not: for it was founded upon a rock. ( Matthew 7 : 25 )
THANK you fr ABEL CMI AND FOR YOUR KALABHVAN. A MODEL for New Gen PRIESTS AND NUNS AND laity who "waste their GOD-given TALENTS FOR MISGUIDED MATHAMYTHRI AND EVEN GLORIFYING HINDU MYTHOLOGICAL gods and festivals like kjy!!! We can't do that as such acts are in disobedience to. 1AND 2 Commandments!!!!!!
Never heard such an idiotic dump statement from so called “God’’s people” who thinks that they know all commandments and even don’t know that they are misinterpreting . No point in teaching you since you don’t realise the divine presence in you . Kore ennam irangiyittund ingane Christian’s ne naanam keduthan.. kashtam.. Fr Abel has written the reality and some people interpret it as they think it is .. kashtam ..onnara kodiyude spirituality ..
ക്രൈസ്തവരേ എനിക്ക് ഏറെ ബഹുമാനം.. രാജ്യത്തെ ഏറെ സ്നേഹിക്കുന്നവർ..ആദ്യം രാഷ്ട്രം പിന്നെ മതം.. മാത്രമല്ല മദമിളകാത്ത മതം
👍❤️🌹🙏
Thousand Times Correct
Statements
Great salute.
You are great,Brother. Jesus loves you.
ശരിയാണ്.
ശാന്തമായി ജീവിക്കുന്ന ഒരു സമൂഹം.
വിദ്യാഭ്യാസത്തിലും സമ്പത്തിലും മുന്നിൽ നിൽക്കുന്നവർ.
അപ്പോൾ ഒന്നും അറിഞ്ഞൂടാ അല്ലേ!
സ്കൂളിൽ പഠിക്കുമോൾ റേഡിയോയിൽ കേൾക്കാറുണ്ട്. ഈശ്വരനെ തേടി, ഭാരതം കതിരു കണ്ടു.. നിത്യ വിശുദ്ധയാം കന്യാമറിയമേ - എന്നിങ്ങനെയുള്ള ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല.
കർത്താവിന് മഹത്വം - മനോഹര ഗാനം പാടിയ എല്ലാവരേയും കർത്താവ് അനുഗ്രഹിയ്ക്കട്ടെ
God bless you
🙏🌹🌹വി: തോമാ ശ്ലീഹയെ ഭാരതത്തിന്റെ അപ്പസ്തോലനായി നൽകി നമ്മളെ സത്യവിശ്വാസത്തിലേക്ക് നയിച്ച പരിശുദ്ധ പരമ കാരുണ്യ ഈശോക്ക് എല്ലായ്പോഴും ആരാധന, സ്തുതി, സ്തോത്രം, നന്ദി. ആമേൻ, ഹല്ലേലുയ 🌹🙏
അതുല്യ പ്രതിഭയായിരുന്ന ആബേലച്ചന് പ്രണാമം. .
ഒരിക്കെലെങ്കിലും ഈ ടീമിന്റെ ഗാനാലാപനം നേരിൽ കാണുവാൻ സാധിക്കുമോ .... മനോഹരം.... അതിമനോഹരം ... കാലങ്ങളോളം പാടുവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ!
Daivam Anugrahikkattte
എനിക്കും father GroupMe onnu നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ jesussssss🙏
പഴയ കാലത്തേക്ക് കൊണ്ടുപോകുന്ന ഗാനങ്ങൾ, എന്തുനല്ല ആലാപനം, ആശംസകൾ ❤❤
കോട്ടയം കുന്നേപ്പള്ളിയിൽ ( വിമലഗിരി കത്തീഡ്രൽ )1976.. 77 കാലഘട്ടങ്ങളിൽ കാലത്ത് 6.30 മണിക്ക് ദൈവമേ നിൻ സ്നേഹം. ഈശ്വരനെ തേടി ഞാനലഞ്ഞു എന്നീ ഗാനങ്ങൾക്കൊപ്പം കേട്ടു സ്വർഗീയ അനുഭൂതി ഉണർത്തിയ ഗാനങ്ങളിൽ പെട്ടത്. കുന്നേപ്പള്ളി വീണ്ടും മനസ്സ് നിറച്ചു.
1-11 വയസ്സുവരെ വിമലഗിരി പള്ളിയുടെ അയൽവാസി ഹോ ! ഞാനൊരു ഹിന്ദു ആണ്. എന്നാൽ ഏതൊരു ക്രിസ്ത്യൻ കുട്ടിയേക്കാളും ഞങ്ങൾ സഹോദരങ്ങൾക്കു ഈ പാട്ടുകൾ ഹൃദിസ്ഥമാണ് അന്നുമിന്നും. 1962 - 1973 (ആ 11 വർഷങ്ങൾ )
കോട്ടയം.കീഴ്‌കുന്ന്
കത്തോലിക്കാ.പള്ളിയിൽ
ഇത് പോലെ രാവിലെ
ഇത് പോലെ 10.പാട്ട്
വെക്കാറുണ്ട്.1975.കാലഘട്ടങ്ങളിൽ
ദൈവമേ നിൻ ഗേഹം....
ശരിയാണ്. ഈ പാട്ടുകളോടൊപ്പം" യേശുവേ എൻ ജീവനാഥാ", "കാൽവരിക്കുന്നിൽ...." എന്നിവയും കേൾക്കാമായിരുന്നു. ആ നല്ല കോട്ടയവും ആ കേരളവും ഇപ്പോഴില്ല...
ചെറുപ്പത്തിൽ മിഷൻ ലീഗിന് പോകുമ്പോൾ ഉള്ള പാട്ട്... സിറോ മലബാർ സഭയിൽ ഉള്ളവർക്ക് മനസ്സിൽ ആകും.... പ്രണാമം Fr. Abel CMI 🙏🙏
another peopile not understand zero malabar what is this
@@martinjoseph1007 Its 'Syro' not zero.. This song is mainly used in syro malabar church cherupushpa mission league programs..
One of the catholic rites in Kerala, other being Syro Malankara and Latin
Sensacional. Adoro o idioma malaialam. Sou católico e gostaria de ver de perto a obra do Fr. John Samuel. Deus abençoe todos vocês.
Ευχαριστώ πολύ
സംഗീതലോകത്തെ ഒരു മഹാത്ഭു
തമെന്നാണ് ഇതിനെ വിശേഷിപ്പി
ക്കാൻ ആഗ്രഹിക്കുന്നത്.
Tku
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ഇനിയും ധാരാളം ഉണ്ടാകട്ടെ .
😳😳😳😳😂😂😂😂
ആബേലചന് പ്രണാമം
Sosannapookal
ഇന്ന് 2021 ലെ ദുക്റാന ദിനം. ഈ പാട്ട് വീണ്ടും കേൾക്കാൻ ഞാൻ തേടിപ്പിടിച്ചു വന്നു. കാരണം, ഇത്ര മധുരമായി ഈ ഗാനം ആലപിക്കുന്നത് വേറെ എവിടെയും കേട്ടിട്ടില്ല. ആശംസകൾ❤️
💙💙💙
I am listening to this song 🎵 on july 3 2024❤
80കളിൽ അടുത്തുള്ള പള്ളിയിൽ നിന്നും ഈ പാട്ടുകൾ കേട്ടാണ് ഉറക്കം ഉണരുന്നത്. ഇതു കേൾക്കുമ്പോൾ പഴയ ഓർമ്മകൾ. Good song
സർവ്വ ശക്തനും പരിശുദ്ധനുമായ ദൈവത്തിന് എന്നും എന്നേയ്ക്കും മഹത്വം ഉണ്ടായിരിക്കട്ടെ🙏🙏
ഭാരതം കതിരു കണ്ടു ദാസേട്ടൻ ആലപിച്ച ഗാനം പുനരാവിഷ്കാരം നന്നായിട്ടുണ്ട് ട്ടീമിലെ എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമേൻ
എൻ്റെ സ്ക്കൂൾ ജീവിതത്തിൽ സ്ഥിരം കേൾക്കാറുള്ള പാട്ട് .
കലാഭവൻ മണി ഉൾപ്പെടെ പല പ്രതിഭകളേയും ഉയരത്തിൽ എത്തിച്ച ആബേലച്ചൻ
Wonderful! Proud to be a Malayali
ഞങ്ങളുടെ കത്തോലിക്കാ പള്ളിയിൽ നിന്നു ചെറുപ്പത്തിൽ കേട്ടിരുന്ന ഗാനത്തിൻ്റെ പുനരാവിഷ്കാരത്തിനും മാധുര്യം
L
അടിച്ചു മാറ്റി എന്ന ഒരു ആരോപണം അല്ലെങ്കിൽ ഒരു ധ്വനി ഇല്ലേ പോസ്റ്റിനു എന്ന് ഒരു സംശയം.
ഇത് പണ്ട് 1980 യിൽ യേശുദാസ് പാടി തരംഗണി ഓഡിയോസ് റിലീസ് ചെയ്തതായി ഓർക്കുന്നു. "കത്തോലിക്കാ സഭയുടെ" ആരാധന ഗാനമായി കേട്ടതായി ഓർക്കുന്നില്ല !
@@kotstube
1980 കളിൽ ഈ ഗാനം കേട്ടു വളരാത്ത ഒരു സിറോ മലബാർ കത്തോലിക്കനും, ഈ ഭൂമുഖത്തു കാണില്ല.
@@kotstube : കലാഭവൻ ഡയറക്ടർ ആയിരുന്ന ആബേൽ അച്ചൻ എഴുതിയ എത്രയോ മനോഹരം ഗീതങ്ങളിൽ ഒന്നാണിത്..
ഇന്ന് നമ്മുടെ എല്ലാവരുടെയും ആണ്..
കുഞ്ഞു നാളിന്റെ ഓർമ്മകൾ നിന്നും വരുന്ന സുഗന്ധം പരത്തി അച്ഛൻ നന്ദി അറിയിക്കുന്നു
Cristians allathavarkum ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഗാനം
അബേലച്ചനും ആന്റണി മാസ്റ്റരും ചേർന്നോരുകിയ ഈ ഗാനം ഇന്നും അനശ്വരമാണ്
വി: കുർബാനയിൽ പങ്കെടുക്കുന്നതിനായി എന്നും പള്ളിയിൽ പോകുന്ന ബാല്യകാലവും കൗമാരവും സ്മരണയിൽ വീണ്ടും കൊണ്ടുവരുന്ന മനോഹര ഗാനമാണിത്.
വിസ്മയം തോന്നുന്നു.
എത്രകണ്ടാലും കേട്ടാലും മതി വരില്ല. നന്നയി പാടി. എന്തുമാത്രം ആൾക്കാരുടെ ശ്രമം. And all are dressed very excellently. അഭിനന്ദനങ്ങൾ.
കൂടുതൽ ദൈവാനുഗ്രഹം നേരുന്നു...
ഒരു പ്രണയ ഗാനം പോലെ അതി മനോഹരമായ ഗാനം. അതിലേറെ മനോഹരമായ ആലാപനം. കലോ പാസകനായ ആബേലച്ചന് ആയിരമായിരം പ്രണാമം.
It's just feel of ❤ love...... Wonderful. 👏👏👏
പമരം പളുങ്ക് കൊണ്ട് music anu ithinte g devarajan
Really a Divine composition. Remember the old school days in 1970's when I used to hear this every morning from the St.Thomas cathedral at Irinjalakuda.
I also remember the other songs, easwarane thedi njanalangu & and another song about Jesus asking for water from Magdalena mariyam (nattucha nerathu kinarinte thertathu.....). Really nostalgic indeed
അച്ചാ പറയാൻ വാക്കുകളില്ല അച്ചനെ പരിശുദ്ധാത്മാവ് നയിക്കട്ടെ വഴി നടത്തട്ടെ
prayers for u too
2022 ST. Thomas Feast Day... കേൾക്കാൻ വന്നവർ ഉണ്ടോ? 🥰😘❤️🙏🏻
ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല ഈ പാട്ട് great team work super super super choir team 👌👏👌
ഞാനും👌👍💐😊😊
പാലയൂർ പള്ളിയിൽ എല്ലാ ദിവസവും കേൾക്കുന്ന ഗാനം 💒💒💒
💜💙💚💛♥❤️
Palayoor St Thomas church
ജൂലയ്3: ദുഖ്റാന പെരുനാളിലെ പതിവ് ഗാനം: ഓർമ്മ വരുന്നത് അന്നത്തെ കുർബാനയും പ്രദക്ഷിണവും ആണ്
😁😁😁😁😁 YS😳😳😳😳
ഇരുളിൽ പ്രകാശമായി വിടർന്നു നീ....
മരുവിൽ താടാകമായി വിരിഞ്ഞു നീ....
മഹത്തായ വരികൾ, മനോഹര ആലാപനം ❤️
നല്ല ക്വയർ, നല്ലആലാപനം , നല്ല സെലെക്ഷൻ. ശരിക്കും ഹൃദ്യം മനോഹരം.
❤❤❤Praise the Lord❤Artist Francis Antony Kodankandath from Thrissur, Kerala, India ❤
Спасибо Вам большое! Какие прекрасные люди! Дивный Божий мир...
Амен товарищ. ❤️
ഞാൻ ഈ പാട്ട് download ചെയ്യുന്നു എപ്പോഴും youtube വരണ്ടല്ലോ!! Super composing super team work very good...
Very inspiring. God bless all of you.
Excellent. Old is gold
Beautiful settings and good song.
A beautiful song. A big salute to Abel Achen also..
എന്റെ കുട്ടിക്കാലത് വാഴവറ്റ പള്ളിയിൽ രാവിലെ ആറു മണിക്ക് സ്ഥിരമായി കേട്ടിരുന്നു എത്ര മനോഹരം
വാഴവറ്റക്കാരാ😳😳😳😳😳😳😳😳😳😳
😂😂😂😂😂😂
1990 ൽ ഞാൻ ജോലി ചെയ്ത സ്ഥലം വാഴവറ്റ, മനോഹരമായ പ്രദേശം.
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... അതിന്റെ തനിമ നഷ്ടപ്പെടാതെ re create അതും സിംഫണി മാതിരി.... just awesome.. ആബേലച്ചന്റെ രചന ആണെന്ന് അറിയില്ലായിരുന്നു... നല്ല സംഗീതം എപ്പോഴും ദൈവാര്ധനക്ക് തുല്യമാണ്
മഴ പെയ്തു ആനപോലും ഒഴുകി വരുന്നു എന്ന് പറയുന്നത് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..സെന്റ് തോമസ് ദിവസം....എല്ലാം ഓർമ്മ മാത്രം..തൃശൂർ പൂങ്കുന്നം....
Tku
അബേലച്ചനും ആന്റണിചേട്ടനും ചേർന്നു ഒരുക്കിയ ഈ ഗാനം ഇന്നും അനശ്വരമാണ്
What a lovely composition. Beautiful. St. Thomas please pray for us.
തീർച്ചയായും ഭാരതം വെളിച്ചം കണ്ടു
Super redention. orchestration also. Fr Abel again again lives all our hearts. Heavenly feelings.slightly speedy
Excellent song , very well sung. As some one commented above, for a good christain, , our country - Bharath - comes first and then his religion.
ഈ കൊയർ, ദൈവമേ, ഞാൻ എത്ര മാത്രം ഇഷ്ടപെടുന്നു എന്നറിയുമോ. ഞാൻ റാന്നി മന്നമരുതി വഴി പത്തനംതിട്ടക് ബൈക്ക് ഓടിച്ചു പോയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കൊയർ അടുത്ത് ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. ഞാൻ എഴുപതുകളിൽ ദീപിക കൊയർ ൽ അംഗം ആയിരുന്നപ്പോൾ ഈ ഗാനം ധാരാളം ആലപികുമായിരുന്നു. ശരിക്കും നൊസ്റ്റാൾജിയ.സൂപ്പർ
Very sweet song. Special salute to flute reader.
" BHAARATHAM KATHIRU KANNDHU "--- An Old Nostalgia for me___. I first heard this song when I was visiting Wynad in Northern Kerala, many many years ago. That road side Tea shop/Hotel used to put this song early morning everyday and I fell in love with this song, ever since. Wynad is predominantly a Christian area. God Bless that Tea shop/Hotel and Wynad !
_______________________George Bijoy Chembakaseri, usa.
❤️ from wynd
Me too Sir.First heard it in Nilgiris Dist of TN which is close to Wayanad.Nilgiris Dist too is a predominantly Christian area.
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... അതിന്റെ തനിമ നഷ്ടപ്പെടാതെ re create അതും സിംഫണി മാതിരി.... just awesome
Tku
Great composition 🙌 വളരെയേറേ (പയത്നഭലമായി മെനഞ്ഞെടുത്ത ഗാനങ്ങൾക്ക് നൂറുപവൻ മാറ്റുകൾ💖...God bless 🙌
Bhaaratham Kathiru Kandu
Bhoomugham thelivu Kandu
Marthoma Nee thelicha Margathilayiraghal
Anandha Shanthi Kandu - (2)
Dairyam Pakarnnu thanna Jeevitham
Guruvin Manam Kavarnna Jeevitham - (2)
Parasevanam Pakarnna Jeevitham
Suvishesha Deepthiyarnna Jeevitham
Bhaaratham Kathiru Kandu
Bhoomugham thelivu Kandu
Marthoma Nee thelicha Margathilayiraghal
Anandha Shanthi Kandu
Erulil Prakashamayi Vidarnnu Nee
Maruvil Thadakamayi Virinju Nee - (2)
Suraloka Patha Naranu Kattuvan
Oru Daivadoothanayananju Nee
Bhaaratham Kathiru Kandu
Bhoomugham thelivu Kandu
Marthoma Nee thelicha Margathilayiraghal
Anandha Shanthi Kandu
eathaaanu.cristthu.matham.sahanam.samysmayanam.sahidarryam...orumikkkkaam.nammalkku.nalla.naasleakkkaayi.❤❤❤❤
Magical recreation of an evergreen hymn on St. Thomas and his missionary voyage to India. Praise to Jesus for making us partakers of such great legacy.
Congratulations to the team for their soulful rendition.
Beutiful Songs Amen thank you lord 🙏🙏🙏🙏🙏🎉
വിശ്വാസം മരവിക്കുമ്പോൾ ഇതുപോലുള്ള ഗാനങ്ങൾ ജീവൻ ആണ്. വീണ്ടും ജീവൻ കിട്ടും.👩👧👦🌾🌾🌾🌾🌾💕💕💕💕🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️ജയ് ക്രൈസ്റ്റ്
St.Thomas pray for us, and pray for all who sing this song anytime a y where. Blessthem
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു 👍🙋👌
So melodious, taking the soul into heavenly bliss. A big solute to Late Rev. Fr. ABEL CMI. Also congrats to all the choir members.
കേൾക്കാൻ സുഖമുണ്ട് ...... എങ്കിലും : വരികൾ ... ഭാരതീയവിരുദ്ധം .... ഇത്രയും സംസ്കാര വൈവിദ്ധ്യം നിറഞ്ഞ ഭാരതം എന്ത് കതിര് കണ്ടുവെന്നാണ്..... വരികൾ അസംബന്ധം
Ellayidathum keri konakanda nee
ഏതൊരു സംസ്കാരവും അഥവാ സമൂഹവും അതിലുള്ളവർക്കും അതിനുപുറത്തുള്ളവർക്കും എന്ത് നൽകി എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ മഹത്വം വിലയിരുത്തുന്നത്.
അല്ലാതെ ആ സംസ്കാരം എന്തൊക്കെ നേടി എന്നതിന്റെ അടിസ്ഥാനത്തിലല്ല.
ദാസേട്ടന്റെ തേൻ ചുണ്ടുകൾ ആലപിച്ച ഈ പാട്ട് ഇന്ന് ലോകം ഏറ്റു പാടുന്നു.
സന്തോഷവും സങ്കടവും സമർപ്പിക്കുന്നു.
HWonderful choir and talented conductor Rev. Father. John Samuel. Lovely. J. Ebenezer Victor Chennai.
Bharat ham....song. . Heart ❤️ 💙. Happy. Beautiful and super episode Hai ❤️ 🎉
വൗ...മനോഹരം
ഏറെ ഇഷ്ടം ബാല്യകാലം ഓർമ്മവരും
ഒറ്റ പൂവ് സുന്ദരം, ഒരുപാട് പൂക്കൾ അതിസുന്ദരം
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
( മത്തായി 7 : 25 )
And the rain descended, and the floods came, and the winds blew, and beat upon that house; and it fell not: for it was founded upon a rock.
( Matthew 7 : 25 )
Very moving, melodious and sung in angels voice. Just wonderful. Love you all.
Wonderful song.. Praise the Almighty 🙏
Beautiful recreation of one of the Kalabhavan’s famous songs released in 1971 by Fr Abel Lyrics, K K Antony Master Music and Yesudas Singer 🙏
God bless you all. Blessed Voice really Great and beautiful orchestra. Father is really appreciated. Keep it up 👌
Goosebumps... Thank u acha and the whole team behind this breath taking performance. God bless u all
tku
അബലച്ചന്റെ മഹാത്വം
ആബേൽ അച്ഛന്റെ മാനസപുത്രൻ ആണ് നദിർഷാ. അവൻ ചെയ്യുന്നത്?. നാറി ഷാ....
உடல் சிலிர்க்க வைத்த இசையும் பாடலும். Congrats team & Co ordinator
THANK you fr ABEL CMI AND FOR YOUR KALABHVAN. A MODEL for New Gen PRIESTS AND NUNS AND laity who "waste their GOD-given TALENTS FOR MISGUIDED MATHAMYTHRI AND EVEN GLORIFYING HINDU MYTHOLOGICAL gods and festivals like kjy!!! We can't do that as such acts are in disobedience to. 1AND 2 Commandments!!!!!!
Never heard such an idiotic dump statement from so called “God’’s people” who thinks that they know all commandments and even don’t know that they are misinterpreting . No point in teaching you since you don’t realise the divine presence in you . Kore ennam irangiyittund ingane Christian’s ne naanam keduthan.. kashtam.. Fr Abel has written the reality and some people interpret it as they think it is .. kashtam ..onnara kodiyude spirituality ..
സ്വർഗ്ഗീയ സംഗീതം❤️❤️❤️🎶
ചെറുപ്പകാലത്ത് കേട്ടു ഉണർന്നിരിക്കുന്ന ഗാനം
Nice song,instruments very nice. 👏👏👏
കുഞ്ഞു നാളിൽ കേട്ടുകൊണ്ടിരുന്ന ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപിടി ഗാനങ്ങളിൽ ഒന്ന് ഭാരതം കതിരുകണ്ടു.. 👌👌👌❤️❤️❤️
Kidu, kidu, kidilannnnn, all wonderful musicians..and singers, acha... superb.
Really mind-blowing as well a treat to eyes too !!!!!!!
Just awesome..... Oh God...thanks.. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Really wonderful work n hard work! Very much happy n glad to hear this song!
wow...... a standing ovation. awesome performance
The 1970 Yesudas song is presented in a modern way. Beautiful men and women and great orchestra.
Saji.cheradyel.good
എത്ര നല്ല ഗാനം.
സമാധാന പ്രിയർ.
Beautiful, handsome singers, ts holyspirit shining on them allllll.
You have taken me to my golden childhood days ... No words to express my thanks... Superb..
Really heart felt feelings of HEAVEN.....GREAT TEAM WORK.APPRICIATE THEIR UNIFORM.SUPER.THANK YOU.GOD BLESS YOU.
That song was touched the true heart of the x'an people, excellent singers
So beautiful, Jesus loves you all.
Thank you for this Hymn...in honour of St. Thomas ...do intercede for us oh holy Saint. Thanks a lot Fr. John and the devoted Choir, so well trained.
മനോഹരഗാനം വാദ്യഘോഷം കർണ്ണകഠോരം
🙏🏽awsm❤️
Ekdham super gaana
Proud of all these ladies and gents who sang so beautifuly
മിഷൻ ലീഗ് എന്ന സംഘടന തന്ന ഓർമ്മകളിൽ ഒന്നാണ് ഈ പാട്ട്..😇
Wonderful proud to be a human... Cos all are God's image 😁😀👇