ദൈവമേ നിൻ ഗേഹമെത്ര മോഹനം ...

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Glory to God in the highest
    Presenting ദൈവമേ നിൻ ഗേഹമെത്ര മോഹനം ..
    Song from ‘Psalmos Symphonia’
    Held at St Mary's Orthodox Valiyapalli, Vakayar on 26th Jan 2020 for its 100th year celebrations
    An event organised by VSM group in the same parish. VSM group is a whatsapp group of some old Sunday School Students who studied in the same parish during a specific period of time.
    Performed By : VSM Choir
    Accompanied By : Cochin Symphony Orchestra
    Direction of music : Fr John Samuel
    Original Song Credits
    Lyrics: ആബേലച്ചൻ
    Music: കെ.കെ. ആന്‍റണി
    Album: ശോശന്നപ്പൂക്കള്‍
    Media Production : Sheena Chacko Photography.
    Gikku & Sheena Chacko
    Sound Engineer Live : Anil Kumbanad

Комментарии • 354

  • @lovelyzachariah9751
    @lovelyzachariah9751 Год назад +36

    എത്ര കേട്ടാലും മടുക്കില്ല, അത്രയും ശ്രുതി മധുരം ആണ്. എന്റെ മകളും ആ ഗ്രൂപ്പിൽ പാടുന്നുണ്ട്. അതു നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. God bless Achen & all members abundantly.

    • @joyjoseph-123
      @joyjoseph-123 10 месяцев назад +1

      good

    • @ValsammaTitus
      @ValsammaTitus 5 месяцев назад +2

      Abel achete pattu. ഭക്തി ഗാനം ആസ്വ ദി പ്പാന്. ദൈവം നമുക്ക് തന്ന gift.അണ് Father John samuel 🙏 groups 🙏Thanku god🙏christinsinu yellam oru മുതൽക്കൂട്ടാണ് father john സാമുവേൽ🙏🙏🙋

  • @mariajoseph6333
    @mariajoseph6333 3 года назад +34

    ആ ബെലച്ചന്റെ ഹൃദയമിപ്പോഴും ഇതു കേട്ടു മിടിക്കുന്നുണ്ടാകും

  • @shinyjose4064
    @shinyjose4064 3 года назад +55

    My grandfather K K Antony master composed this song ❤️

    • @xaviermathew2207
      @xaviermathew2207 3 года назад

      ദാസേട്ടനും

    • @xaviermathew2207
      @xaviermathew2207 3 года назад +1

      10ഗാനങ്ങളും അടിപൊളി തന്നെയാണ് ദാസേട്ടനും ആബേൽ അച്ഛനും അതിന്റ നല്ല പേര് ഇപ്പോളും ഉണ്ട്

    • @xaviermathew2207
      @xaviermathew2207 3 года назад +1

      കലാഭവൻ ഇറക്കിയ ആ long playing റിക്കോർഡിൽ

    • @santalumpaniculatum38
      @santalumpaniculatum38 2 года назад +1

      കാലടി യില് ആണോ അദ്ദേഹത്തിൻ്റെ വീട്?

    • @chandramohananc7253
      @chandramohananc7253 Год назад +2

      🙏🙏🙏

  • @nelsonvarghese3976
    @nelsonvarghese3976 3 года назад +77

    ഈ സംഗീതത്തിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവവാനുഗ്ര ഹങ്ങൾ നേരുന്നു.🌹🌹🌹🌹🌹

    • @sajan5555
      @sajan5555 3 года назад +4

      ദാസേട്ടൻ പാടിയ ഇൗ പാട്ട് കേൾക്കുമ്പോൾ കുളിര് കൊരും

  • @Jijimidhun324
    @Jijimidhun324 Год назад +19

    എത്ര കേട്ടാലും മതിവരാത്ത പുണ്യഗാനം. കേൾക്കുമ്പോൾ വല്ലാത്ത സമാധാനം 👍👍👍

  • @Jose-gg8zn
    @Jose-gg8zn 2 года назад +16

    അബേലച്ചന്റെ ഗാനങ്ങൾകുള്ള ആ ദൈവീകത ഇപ്പോൾ കേൾക്കുന്ന ഗാനങ്ങളെക്കാളും മുകളിൽ തന്നെ.... Chorus കൂടി അവതരിപ്പിച്ച ഈ ഗാനം 👍👍👍👍.... അസ്സലായി.... നിറഞ്ഞ ഒരു ഗാനം...

  • @mohanang9481
    @mohanang9481 4 года назад +63

    പഴയ കാലത്ത് കേട്ടു് സന്തോഷിയ്ക്കുന്ന മനോഹരമായ ഒരു ഗാനം .

    • @aniammav1735
      @aniammav1735 3 года назад +1

      കേൾക്കാൻ കൊതിക്കുന്ന ഒരു നല്ലൊരു പാട്ട്

  • @sethumadhavan299
    @sethumadhavan299 2 года назад +23

    ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്ന വരികൾ! കർത്താവു് ധാരാളമായി അനുഗ്രഹിച്ചു വഴിനടത്തട്ടെ

  • @sujithjasmin3128
    @sujithjasmin3128 8 месяцев назад +7

    ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
    നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ (2)
    ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
    1
    കണ്ണുകള്‍ നിന്‍ ദിവ്യശോഭ തഴുകി നില്‍പ്പൂ
    കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്‍പ്പൂ
    അന്യഭൂവിലായിരം ദിനങ്ങളെക്കാള്‍
    നിന്‍ ഗൃഹത്തിലേക ദിവസം കാമ്യമല്ലോ (ദൈവമേ..)
    2
    അഖിലലോക നായകന്‍റെ പാദപീഠം
    തിരുവരങ്ങളൂറി നില്‍ക്കും ദിവ്യഗേഹം
    നിത്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം
    വാനദൂതര്‍ പാടിടും മനോജ്ഞഗേഹം (ദൈവമേ..)
    3
    ആരുമാരും കേള്‍ക്കാത്ത നവ്യഗാനം
    ആരുമാരും കാണാത്ത ദിവ്യസ്വപ്നം
    മാരിവില്ലിന്‍ നിറം ചേര്‍ന്ന ചക്രവാളം
    താരമാല ചാര്‍ത്തിടുന്ന വാനമേഘം (ദൈവമേ..)

    • @ValsammaTitus
      @ValsammaTitus 5 месяцев назад

      പാട്ടിടെ meening എത്ര മനോഹരം. ദൈവമേ. നിൻ ഗേഹു എത്ര മനോഹരം OMy god lord

  • @johnthebaptist4426
    @johnthebaptist4426 2 года назад +17

    ബാല്യകാലത്തേക്കും ദേവാലയാങ്കണത്തിലേക്കും പെരുന്നാൾ കാലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്ന ഭക്തിനിർഭരമായ മനോഹര ഗാനങ്ങൾ!☺👌👍🙏🙏🙏

  • @rafikarakat6244
    @rafikarakat6244 4 года назад +76

    ഫാദർ ആബേലിനെ ഓർക്കാൻ നല്ലൊരവസരം ലഭിച്ചു .ഇത്രയ്ക്കും സ്ഫുടം ചെയ്ത വാസ്‌ക്കുകൾ പാടാൻ എന്ത് രസം ,കേൾക്കാൻ എന്തു സുഖം !ഓർക്കസ്‌ട്രേഷൻ വളരെ നന്നായി .അഭിനന്ദനങ്ങൾ !!

  • @girijaraj9601
    @girijaraj9601 Год назад +10

    വളരെ ഹൃദയ സ്പർശിയായ ഗാനം.

  • @sureshkpattar3124
    @sureshkpattar3124 4 года назад +34

    ആബേലചന് പ്രണാമം

  • @stenythomas9378
    @stenythomas9378 2 года назад +7

    എന്റെ ദൈവമേ നിന്നെ കാണുവാൻ സാധിക്കും വിധമുള്ള ആലാപനം. നന്നായിരിക്കുന്നു. കേൾക്കുംതോറും ദൈവത്തിങ്കലേക്ക് ഒരുപടികൂടി നടക്കാൻ പ്രചോദിപ്പിക്കുന്ന ഗാനം. ❤🙏🏻🙏🏻🙏🏻

  • @babychanka9013
    @babychanka9013 3 года назад +7

    ഈശോയെ ഇഷ്ടം കാക്കണം ദൈവ പുത്രൻ 👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @balakrishnancs5507
    @balakrishnancs5507 Год назад +5

    ......എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ... യേശുദാസ് പാടി അനശ്വരമാക്കയവ...ഈ കോറസ് അതി സുന്ദരമാക്കി...പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ... ആശംസകൾ...

  • @kumaryv.c8260
    @kumaryv.c8260 3 года назад +28

    ഹൃദയം നിറക്കുന്ന ദിവ്യ ഗാനം... പലവട്ടം കേട്ടു.... നന്ദി....

  • @joyubinajulio7006
    @joyubinajulio7006 Год назад +3

    യേശുദാസിന്റെ തേൻ ചുണ്ടുകൾ ആലപിച്ചു മനോഹരമാക്കിയ ഒരു ഗാനം ഇവൻമാർ പാടി കുളമാക്കി.

    • @OrthodoxPraises
      @OrthodoxPraises  Год назад

      ശ്ശോ കഷ്ടമായിപ്പോയി.. മോനൊന്നു പാടി ശെരിയാക്ക്‌

    • @VSAMArts
      @VSAMArts 7 месяцев назад +1

      Brother it is a devotional song in praise of our Lord. You are not appreciating the efforts behind this.
      Great effort Fr and team, keep going. 🙏 May the almighty bless everyone behind this divine effort. 🙏

    • @angel-ru9sm
      @angel-ru9sm 4 месяца назад

      🤦🏻‍♀️

  • @drisyathampi2604
    @drisyathampi2604 3 года назад +7

    Playback speed 1.25x ൽ കേട്ടുനോക്കുക

  • @prasadn3465
    @prasadn3465 Год назад +1

    ഞാൻ 7 ൽ പഠിക്കുമ്പോൾ പെരുനാളിന് അന്നു കേൾക്കാറുള്ള ഗാനമാണിത്-
    ഇന്നെനിക്കു് 64 വയസായി.ഇവരാരും ഇന്ന് ഉണ്ടാകില്ല.
    ഇവർക്ക് പാടാൻ അവസരം കൊടുത്ത ദൈവത്തിരു സ്തുതി.

  • @johnmathewkattukallil522
    @johnmathewkattukallil522 3 года назад +3

    ഇതുപോലെയുള്ള മനോഹര ഗീതങ്ങൾ പാടുമ്പോൾ അവയുടെ രചയിതാവ്, സംഗീതസംവിധായകൻ എന്നിവരെ പറ്റി എഴുതിക്കാണിക്കണം.
    1970 കളുടെ അവസാനം മുതൽ ഓഡിയോ കാസ്സെറ്റ്ൽ ലഭ്യമാണ് ഈ പാട്ടുകൾ...

    • @OrthodoxPraises
      @OrthodoxPraises  3 года назад

      All is well mentioned and written down the video
      Read it fully
      U will see

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад

      @@OrthodoxPraises : very good and thanks for giving credit to the rightful owners.. God bless you...

  • @jonsonkharafi7617
    @jonsonkharafi7617 3 года назад +13

    Thanks to the Godsend angels Fr. Abel CMI and K K ANTONY Master who created this Psalm and Fr John Samuel who recreated this to this height. Are we not blessed who lived in this era? All praises be to Lord Jesus.

    • @OrthodoxPraises
      @OrthodoxPraises  3 года назад +2

      Of course
      Praise God for Abel Achen and KK Antony for such
      Evergreen divine melodies . My humble attempt was to bring forth all these songs into the new generation

    • @jonsonkharafi7617
      @jonsonkharafi7617 3 года назад

      @@OrthodoxPraises Sure, I always feel that, Late Rev. Fr. Abel C M I, and K K. Antony master was not recognised and appreciated by the whole world for what they deserve. I always believe that, the best among their creations is eeswarane thedi njanalanju. (ഈശ്വരനെ തേടി ഞാനലഞ്ഞു) What an exact insight and realisation one should have. The whole world is searching for God, across the world, without looking for him within ourselves, where the Lord lives in the form of love and compassion. Jesus's proclamation is simple enough. *God is Love*. Seldom I have come across such theologically deep meaningful lyrics as Abelachan wrote. The beauty of irony is that, for his own funeral, the songs used as the part of liturgy was penned by himself. And I believe it is rare.
      But the feat you have undertaken is incomparable dear Fr. John Samuel. I love harmonic coral singing. Especially the ensemble type of performance. Hope this culture spreads fast among us. Of course during this pandemic situation our attempts are much limited. God bless all.

  • @reshmaparekattil4697
    @reshmaparekattil4697 3 года назад +4

    പറഞ്ഞ് അറിയ്ക്കാൻ പറ്റാത്ത അത്രയും മനോഹരമാണ് ഈ സംഗീ ത കൂട്ടായ്മ

  • @sabunj822
    @sabunj822 4 года назад +22

    വാഴവറ്റ പള്ളിയിൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറിൽ കുരുവം പ്ലാക്കിൽ അച്ഛനെ ഓർമയിൽ വരുന്നു ആദ്യമായി അച്ഛനാണ് പള്ളിയിൽ മൈക്ക് സെട് ആദ്യം മേഠിച്ചതു് ഈ പാട്ടു ആദ്യമായി കേൾക്കുന്നത് അന്ന് ആണ്

    • @tomprasad8254
      @tomprasad8254 4 года назад +1

      Mathew kuruvamplackal ano ? Njangalude palli panithathu adheham anu.

  • @mathewkj1379
    @mathewkj1379 3 года назад +10

    അതി ഗംഭീരം. നല്ല ഫീൽ. Truly divine 🌹

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 4 года назад +21

    Psalm 91:1-2
    Whoever dwells in the shelter of the Most High will rest in the shadow of the Almighty. I will say of the LORD, “He is my refuge and my fortress, my God, in whom I trust.”

  • @johnacademous2524
    @johnacademous2524 4 года назад +15

    Fr. Abel, an Unsung Illustrious Son of Kerala.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 года назад +3

    Hrdayathil nirayunna bhakthi karanam kanneerode allathe ee ganam ketu theerkan pattunnilla aniyarayil pravarthicha ellavarkum nallathu varate God bless all 🙏🙏🙏🙏🙏

  • @johnsonpp5185
    @johnsonpp5185 3 года назад +17

    Remember the great and blessed music director K K Antony master for the heavenly music he created still mesmerising and drawing souls to the Almighty.

  • @premkumarnayak1311
    @premkumarnayak1311 3 года назад +5

    Music instruments aur apni aawaaz ko is prakriti ko khush karnekeliye istemaal karnewala vishaal music parivaar.
    God bless you all.

  • @jintoanto3543
    @jintoanto3543 3 года назад +5

    KK Antony master and Abel achan..💐💐

  • @davidattipetty3265
    @davidattipetty3265 2 года назад +4

    ഹൃദയ സ്പർശിയായ ഗാനം ... നന്ദി

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 4 года назад +11

    “As for me and my house, we will serve the Lord.” - Joshua 24:15

  • @jessybenny9553
    @jessybenny9553 4 года назад +11

    Fr. ആബേൽ..🙏🙏🙏🙏💪❣️(😢)

  • @susanpalathra7646
    @susanpalathra7646 3 года назад +4

    നല്ല വരികൾ... നല്ല ആലാപനം.

  • @kspappurita7181
    @kspappurita7181 3 года назад +15

    Thank you dear Father for leading the faithful close to the creator. You and your team are great. We give thanks to God for such strength in the church to lead the people closer to the Lord through your melodious music. May God bless you and your team to sing and praise the creator always. We are so happy for all your colorful presentations of all your lovely heart touching music of the Lord. Once more we say with all our heart THANK YOU.

  • @racheltitus3172
    @racheltitus3172 4 месяца назад

    Ethra kettalum mathyvaratha beautiful song❤

  • @vargheseantony2250
    @vargheseantony2250 3 года назад +4

    മനോഹരമായിരിക്കുന്നു

  • @emmanuelvaz3281
    @emmanuelvaz3281 3 года назад +10

    congrats to all those people involved in the marvelous event. Amen

  • @juliusbattens2563
    @juliusbattens2563 3 года назад +5

    Unforgettable verse unforgettable music. Praise and thanks to the Lord and servants

  • @mannicoikaldaniel3067
    @mannicoikaldaniel3067 3 года назад +7

    അതി മനോഹരം ഓർത്തഡോക്സ് സഭയിലെ ഈ അച്ചൻ്റെ പേരെന്താണ്

  • @sanjoes889
    @sanjoes889 3 года назад +4

    Abel achan oru sambhavam aayirunnu 💕💕💕💕

  • @Some-Thing.
    @Some-Thing. 3 года назад +5

    Oh! Superrrrrrrrrrrrrrr.All Glory to God only

  • @KSJohn-bx5mg
    @KSJohn-bx5mg Год назад +1

    Very nice song! May HIS name be glorified forever

  • @bijupaul4197
    @bijupaul4197 3 года назад +3

    ഹാ മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻God bless to all

  • @KSJohn-bx5mg
    @KSJohn-bx5mg 2 года назад +2

    May HIS name be glorified

  • @cyricantony7036
    @cyricantony7036 4 года назад +25

    ആബേലച്ചനെ നമിക്കുന്നു

  • @vijayarajps3032
    @vijayarajps3032 4 года назад +3

    Amen.

  • @jamesjoseph1086
    @jamesjoseph1086 3 года назад +6

    FR ABEL CMI 🙏✝️🙏🙏🙏

  • @samuelsamuel2362
    @samuelsamuel2362 3 года назад +4

    Glory to God! Beautiful Song

  • @rajeevanps853
    @rajeevanps853 4 года назад +12

    How beautiful your abode, my lord!.Now this world is overwhelmed by sadness. However, we hope a world of you all the time. Bless all of us.

  • @shebinsunny8414
    @shebinsunny8414 3 года назад +2

    വളരെ നന്നായിട്ടുണ്ട്... Live band and choir
    Super Choir master effert...💖💖💖💖

  • @alphaphilip5215
    @alphaphilip5215 3 года назад +8

    Beautiful song 😍🙏✝️

  • @celinethomas1463
    @celinethomas1463 3 года назад +1

    Kelkkan kothichirunna song

  • @sollyjose761
    @sollyjose761 4 года назад +3

    മനോഹരം

  • @dixonmarcel5985
    @dixonmarcel5985 3 года назад +2

    സുപ്പർ..

  • @rajuaugustine3298
    @rajuaugustine3298 3 года назад +3

    It invoked again an everlasting memory. Thanks to the great soul in heaven.

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 4 года назад +10

    Beautiful song, MAY GOD BLESS YOU ALL. IT'S ONE OF MY CHILDHOOD FAVORITE CHRISTIAN SONG.

  • @jibsonoommen6702
    @jibsonoommen6702 4 года назад +4

    സൂപ്പർ🙏🙏🙏

  • @beautlinsmilee5559
    @beautlinsmilee5559 2 года назад +3

    All praise to God ♥️🙏👍

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 4 года назад +2

    Hebrews 3:4
    For every house is built by someone, but God is the builder of everything.

  • @jestinapaul1267
    @jestinapaul1267 4 года назад +3

    A tribute to fr Abel. Very nice song

  • @johnsaji149
    @johnsaji149 3 года назад

    ellaavarum koodi paadiyappol valare manoharamaayirikkunnu. ellavareyum daivam anugrahikkatte!

  • @marymc9918
    @marymc9918 3 года назад +2

    Sundarikalum sundaranmarum

  • @natesan3661
    @natesan3661 2 года назад

    N Chidambaram THANKYOUJESUS

  • @sujanandakumar3638
    @sujanandakumar3638 4 года назад +3

    Nice song.remember my school days

  • @MolyKitchen
    @MolyKitchen 4 года назад +2

    I loves this song

  • @annammavarghese6278
    @annammavarghese6278 Месяц назад

    മധുരമായ ഗാനം

  • @marshelkumar8390
    @marshelkumar8390 2 года назад +1

    Tkq for u r all worshiping to my lord jesuss chirest...

  • @thomaspallisseri1828
    @thomaspallisseri1828 3 года назад +2

    Praise the lord

  • @l.g9656
    @l.g9656 3 года назад +2

    Bravissimi!!!! Grande lavoro fata con grande amore..... Grazie

  • @seena8623
    @seena8623 3 года назад +1

    മനോഹരം അതി മനോഹരം thank u

  • @EmiGospelMedia
    @EmiGospelMedia 2 года назад +1

    MY GOD.........LOVE YOU SO MUCH

  • @ebenezervictor5449
    @ebenezervictor5449 4 года назад +2

    God Bless him. J. Ebenezer Victor. Chennai.

  • @sunnymammenmammen7391
    @sunnymammenmammen7391 3 года назад +3

    Great, marvelous presentation..
    God bless all those who are behind this devotional song!!

  • @philipgevarghese6220
    @philipgevarghese6220 Год назад

    എന്റെ ഏറ്റവും ചെറിയ പ്രായം മുതലേ കേൾക്കുന്ന പാട്ട്...❤❤❤

  • @ranjit19722
    @ranjit19722 3 года назад +3

    Melodious praise to Lord... Thanks to the Orthodox choir for putting up the creation of Ableachan in a different style... God bless... 🙏🙏

  • @josyjoseph938
    @josyjoseph938 4 года назад +5

    we need more and more such songs from vsm group

  • @hashimmoosa4339
    @hashimmoosa4339 Год назад +1

    Beautiful song

  • @sominipothen7707
    @sominipothen7707 3 года назад

    Varshangalku മുന്പു caset ഇട്ടു കേട്ട ഗാനം. വീണ്ടൂം kelkan ആഗ്രഹിച്ച ഗാനം.sandhosham

  • @susannajoy627
    @susannajoy627 3 года назад +4

    Awesome song!!!!

  • @wilsongeorge6559
    @wilsongeorge6559 4 года назад +2

    Very nice I love it. Little smile will add more beauty to song.

  • @paulnk968
    @paulnk968 3 года назад +3

    Amazing leadership and great melodious and beautiful prayer songs. God bless you and your team 🙏🙏🙏

  • @Anmathews
    @Anmathews 4 года назад +5

    Fr. Abel... Genius

  • @philipmathew3016
    @philipmathew3016 3 года назад +1

    Good effort by Orthodox Sabha.

  • @susannajoy627
    @susannajoy627 3 года назад +3

    Rey meaningful. Spread the good news of Jesus Christ our savior. Everybody accept Jesus into ur heart also.. keep up the good wrk!!!!

  • @jacobchacko1680
    @jacobchacko1680 3 года назад +3

    Glorious. Treat to ears. God bless the complete team

  • @shineykottayam8506
    @shineykottayam8506 3 года назад +1

    Ethrakettalum mathiyavilla...👌👌🙏🙏

  • @abyz87
    @abyz87 3 года назад +3

    Beautiful song... Praise the Almighty 🙏

  • @johnybaby4504
    @johnybaby4504 4 года назад +4

    Very good... God bless all

  • @kumarisasi4896
    @kumarisasi4896 4 года назад +6

    Daivame Ethra Mohanam 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🍁🍁🍁🍁🍁🍁🍁🍁🍁

  • @fr.joseputhiyedath8382
    @fr.joseputhiyedath8382 Год назад +1

    Very touching song. well sung and well presented . Congratulations.

  • @cuteckoduvayur2582
    @cuteckoduvayur2582 3 года назад +1

    Very very sweet song 🙏🙏🙏
    Congrats each & every one 🙏🙏
    God Bless each & every one 🌹🙏🌹🌹

  • @jayajolly9670
    @jayajolly9670 4 года назад +5

    Great Choir, Feeling Blessed 😍

  • @rosammanaik7316
    @rosammanaik7316 3 года назад +3

    Lord bless this team.

  • @gracykuttyjose8088
    @gracykuttyjose8088 3 года назад +2

    Blessing Song

  • @joscp8491
    @joscp8491 3 года назад

    Singers single age group must. So beautiful sound & views

  • @jamesjoseph2126
    @jamesjoseph2126 3 года назад

    Fr Abel and Fr John Samuel 🙏🙏🙏❤️❤️

  • @abythekkethil7838
    @abythekkethil7838 3 месяца назад +1

  • @pjjoypaathikl620
    @pjjoypaathikl620 8 месяцев назад

    അത്യുജ്ജലം ✨🥇 ⭐🌟🌠 അതുല്യം💛🧡❤️💗💓💝 അമാനുഷികം 💎🥰🎉
    ദേവഗാനം
    ☁️⛅🌦️🔔📢💟📯🔊📣
    The Gregarious 📯🏆🔔💌 🎹🎧🥁🎛️📻📺and AWESOME 🌞⭐🌟,
    Heavenly MELODIES 🎼🎵🎶🙌🎥📽️📹🙏.