ഇനി ആർക്കും എളുപ്പത്തിൽ ശരിയാക്കാം TOSHIBA 5200 & 1943 AMPLIFIER - PART - 1 (SESOTO AMPLIFIER)
HTML-код
- Опубликовано: 17 сен 2024
- …..Sesoto technologies…..
….A Speck of Electronic Innovations…
Quality Electronic Products..
Custom Products..
Electronic Projects..
Project Designing..
Training..
AMAZON - amzn.to/3GAWjM8
FLIPKART - fktr.in/Pca28KL
Whatsapp - wa.me/message/...
Facebook - www.facebook.c...
Instagram - ...
Telegram - t.me/sesototec...
Website - www.sesoto.in
Email - sesototechnologies@gmail.com
LIKE........ SHARE........ SUBSCRIBE
ഷാഫ്റ്റ് തേയും വരെ ഓടുന്ന മെക്കാനിക്കൽ പാർട്സും , ട്രാക്ക് തേയും വരെ റിപ്പയർ ചെയ്യാൻ പറ്റുന്ന ആംപ്ലിഫയർ ബോർഡും ഇന്നത്തെ കാലത്തും ലഭ്യമാണ് എന്ന് അറിയുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...🎉🙏
ഇത് പോലത്തെ വീഡിയോ ഇനിയും വേണം 👌👌👌
@@SureshKumar-ym5cl പറ്റുമെങ്കിൽ ബോർഡ് അയച്ചു തരിക
നിങ്ങൾ പൊളിയാണ് bro 👍
ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🥰
വളരെ വ്യക്തമായ വിഡിയോ, താങ്ക്സ് ചേട്ടാ
Good send more pls❤
താങ്കളുടെ ബോർഡ് വാങ്ങുന്നോര്ക് തന്നെ self സർവീസ് ചയ്യാൻ എളുപ്പം ആണ് പക്ഷെ വിപണിയിൽ & ഓൺലൈൻ ഉള്ള പല ബോർഡുകളിലും masking പശ ഉള്ള തിനാൽ money waste ആണ് 👍👍👍
Thanks usefull videos i am waiting Nest videos
Good condent keep it up
Excellent 👌👌👌
Thank you for your warm explanation
Great
Good ❤
Thanks🙏
Pope amp. Pa Hd 80 amp dynate c. എന്നിവ പോലുള്ള power amp. Rep ചെയ്യുന്ന video ചെയ്യാമോ...?
Good job sir
❤👍
തുടർന്ന പ്രേതിഷിക്കുന്ന
പുതിയ resistor മാറുന്നതിന് മുൻപ് output transistor short ആണോ എന്ന് നോക്കേണ്ടതല്ലേ?
Transistor open ആകുമ്പോഴാണ് ഈ complaint വരുന്നത് ..Transistor short ആകുകയാണെങ്കിൽ complaint ൻറെ സ്വഭാവം തന്നെ മാറും ..Transistor short ആകുകയാണെങ്കിൽ resistor മാറ്റിയാൽ വീണ്ടും resistor complaint ആകാൻ സാധ്യത ഉണ്ട് ..Transistor open ആണെങ്കിൽ വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല . അതുകൊണ്ട് തന്നെ മാറ്റാതെ check ചെയ്താലും അപകടമില്ല ..
❤😮100!%
ശരിക്കും ഒരു പെയർ 5200 / 1943 വർക്കു ചെയ്യുന മെങ്കിൽ എത്ര ആമ്പിയർ വേണം 30-0.30 ട്രാൻസ്ഫോർമർ ആണ് ഉപയോഗിക്കുന്നത്. Please reply
3 amp for 1 pair
👍
Nice ❤
❤
Nice ❤
❤