നിങ്ങളുടെ Amplifier നു ഏത് Volume Controller ഉപയോഗിക്കണം ??.. sesoto 200 Watt Amplifier - Malayalam

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 25

  • @sreejithvakayad5006
    @sreejithvakayad5006 11 месяцев назад +14

    നമ്മൾ വങ്ങിക്കുന്ന ഒരു ബോർഡിലും കൺട്രോൾ ഏ തു ഉപയോഗിക്കണം എന്നു പറയുന്നില്ല

    • @Lyricsbysiraj
      @Lyricsbysiraj 4 месяца назад

      അത് നിലവാരം ഇല്ലാത്ത boards ആയതുകൊണ്ടാണ്

    • @Lyricsbysiraj
      @Lyricsbysiraj 3 месяца назад

      @@SureshKumar-ym5cl 🤔

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 месяца назад

      @@Lyricsbysiraj ചങ്ങായി ഇതിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്ത ത് കൊണ്ട് ഞാൻ ചെയ്യുന്നില്ല ഒരു അര മണിക്കൂർ കേട്ടു പിന്നെ അണഞ്ഞു

  • @rajbalachandran9465
    @rajbalachandran9465 11 месяцев назад +2

    Lin logഗും വിശദീകരിക്കാമോ sir??

  • @ranjithpk1672
    @ranjithpk1672 9 месяцев назад

    240,9240 Bridge Mosfet ഇതിൻ്റെ കൺട്രോൾ എത്രയാണ്? Suvol :

  • @shibinpp165
    @shibinpp165 11 месяцев назад +1

    Thanks usefull tips

  • @akivascorner1
    @akivascorner1 11 месяцев назад +1

    Useful video

  • @abhinavvsrocky8207
    @abhinavvsrocky8207 11 месяцев назад +1

    Very useful bro

  • @JJ_Tech
    @JJ_Tech 11 месяцев назад +1

    Usefull

  • @sureshcameroon713
    @sureshcameroon713 11 месяцев назад +3

    ശ്ശെടാ ..ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നോ ...?

  • @aneeshtr2408
    @aneeshtr2408 18 дней назад

    22k 47k 100k

  • @muneercalicut1939
    @muneercalicut1939 11 месяцев назад +1

    ഏത് PCB ക്ക്ഏത് V/c വിശദീകരിക്കാതെ എന്ത് ക്ലാസ് !!?

    • @sesototechnologies
      @sesototechnologies  11 месяцев назад

      sesoto amplifier nte karyamanu vishadeekarichath..

  • @ശബ്ദ.കണ്സൾട്ടന്റ്

    10k log ആണോ upayogikkendat

    • @sesototechnologies
      @sesototechnologies  11 месяцев назад

      10K ഏതും ഉപയോഗിക്കാം

  • @Mathapan
    @Mathapan 10 месяцев назад

    350 roopede baordnu enna recomend cheyyana,odunnath thanne bhagyam😂

  • @krishnankuttykrishnankutty2226
    @krishnankuttykrishnankutty2226 11 месяцев назад

    4440 ICക്ക്ഏത് കണ്‍ട്രോള്‍ഉപയോഗിക്കണം

    • @sesototechnologies
      @sesototechnologies  11 месяцев назад

      Circuit Design ചെയ്യുന്നതിന് അനുസരിച്ച് മാറ്റം വരാം. Company പറയുന്നത് ഉപയോഗിക്കുക

  • @jithinmbr7636
    @jithinmbr7636 11 месяцев назад +1

    ❤❤

  • @lnglng6961
    @lnglng6961 11 месяцев назад +1

    ❤🎉🎉

  • @nazarcm1754
    @nazarcm1754 10 месяцев назад

    മാർക്കറ്റിൽ കിട്ടുന്ന കട്ട് പീസ് ആംപ്ലി ഫെയർ ബോർഡിൽ ഇതൊന്നും രേഖപ്പെടുത്താറില്ല. ഇനി കട്ട് പീസ് ടോൺ കൺട്രോൾ ബോർഡിൽ കൺട്രോളർ വാല്യു രേഖപ്പെടുത്തിയാലും താങ്കൾ പറഞ്ഞ പ്രകാരം പവർ ആംപ്ലിഫെയറിലേക്ക് ഇൻപുട്ട് കൊടുക്കുമ്പോൾ പ്രശ്നമുണ്ടാകില്ലേ???!!!!

    • @sesototechnologies
      @sesototechnologies  10 месяцев назад

      complaint aakanam ennilla.. pakshe humming noise varaam.

  • @sureshkumar-vr1hh
    @sureshkumar-vr1hh 11 месяцев назад +1