പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഹോസ്റ്റലിലേക്ക് വാഹനവും കൂടി കൊടുത്തു അയക്കുന്ന മാതാപിതാക്കൾ വീണ്ടു വിചാരം നടത്തേണ്ടുന്ന ഒരു സന്ദർഭം ആണിത്, മഴ കാരണം കുട്ടികൾ പരമാവധി പുറത്തു ഇറങ്ങരുത് എന്ന ഉദ്ദേശത്താൽ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്ക് സർക്കാർ അവധി കൊടുത്ത ദിവസം, നല്ല മഴ, ഈക്കുട്ടികൾ വലിയ ആപത്തിലേക്കു ആണല്ലോ ചെന്ന് എത്തിയത്, ആ മാതാപിതാക്കൾക്കു ഈ വേദന സഹിക്കുവാൻ ഉള്ള കരുത്തു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,
Really unforgettable tragedy happened to Genius kids, 😭😭😭 if they were with their parents or under the care of an elder person, they would not have gone for film, because Rain was very heavy, Rented Car, Night show, chances for power cut, slippery road, etc etc,, let us think of their Parents,MAY GOD GIVE THEM MENTAL STRENGTH TO OVERCOME, 😭😭😭 FLOWERS SHED BEFORE THE TIME, LORD OF US, PLEASE BE WITH THE FAMILY OF CHILDREN AND GIVE THEM OVERCOME THIS WOUND, 🙏🏻🙏🏻🙏🏻😭😭
ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നിലും അച്ചടക്കമില്ല. പ്രത്യേകിച്ച് ഡ്രൈവിങ്ങിൽ. പോരാത്തതിന് കഷ്ടപ്പാട് അറിഞ്ഞിട്ടില്ലാത്തതുകൊണ്ടുള്ള അഹങ്കാരവും. എല്ലാം തീർന്നില്ലേ. KSRTC യുടെ കുഴപ്പമല്ല. അങ്ങോട്ട് ഇടിച്ച് കയറിയതാണല്ലോ. ചിലപ്പോൾ മദ്യപിച്ച് കാണും. അറിയില്ലല്ലോ.
മുമ്പിൽ ഒരു വണ്ടി ഉണ്ടെങ്കിൽ അതിനെ ഓവർടേക്ക് ചെയ്യാതെ സമാധാനം ആകില്ല. അത് രണ്ട് വരി റോഡായാലും ചെയ്യും, മഴ ആയാലും , രാത്രി ആയാലും എന്തായാലും നമ്മുടെ ആൾക്കാർ അത് ചെയ്യും, ആ വണ്ടിയുടെ പിറകിൽ പോകാനുള്ള ക്ഷമ ഇല്ല, കെആർടിസി ഒക്കെ എന്തിനാണോ ഇത്ര സ്പീഡിൽ പോകുന്നത് ശരിക്കും പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങൾ റോഡിൽ കൂടുതൽ ശ്രദ്ധയോടും കരുതലോടും ഓടിക്കണ്ട വാഹനങ്ങൾ ആണ് പക്ഷേ നമ്മുടെ നാട്ടിൽ അവരാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത്.
അപകടത്തിൽ പെട്ട കാർ മറ്റൊരു കാറിനെ മറികടന്ന് വരുന്നത് കാണാം. മുമ്പിൽ ബസ്സ് വരുന്നത് കണ്ടപ്പോൾ brake ചെയ്തു കാണും.കാറിലെ അമിത ലോഡും പഴക്കവും രാത്രിയിലെ നനഞ്ഞ റോഡും മഴയും എല്ലാം ചേർന്ന് കാർ തെന്നി നീങ്ങി ksrtc യില് ഇടിച്ചു കേറി. കാർ ഓടിച്ച വിദ്യാർത്ഥി ജീവനോടെ ഉണ്ട്.ഇടത് കാലിന് പൊട്ടൽ മാത്രം.
സി സി ടി വി ദൃശ്യങ്ങൾ വിദഗ്ധമായി പരിശോദിച്ചു നോക്കൂ. വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറ്റൊരു കാറിനെ ഓവർറ്റേക്ക് ചെയ്തു മുന്നോട്ട് പോകുന്നു കെ എസ് ആർ ടി സി ബസ്സിന് മുന്നേ മറ്റൊരു കാർ പാസ്സ് ചെയ്തു പോകാൻ സ്‌പേസ് ഉണ്ടായിട്ടും എന്തുകൊണ്ട് ബസ്സിൽ ഇടിച്ചു എന്ന് നോക്കുക. ബസ്സിന്റെ ഇടതുവശത്ത് റോഡിൽ ആവശ്യത്തിന് ഏറെ സ്ഥലം ഉണ്ടായിട്ടും എന്തുകൊണ്ട് ബസ്സ് റോഡിന്റെ മദ്ധ്യാഭാഗത്ത് നിന്ന് അൽപ്പം വലതു വശത്തേക്ക് കയറിയാണ് ബസ്സു പോയത്. വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ എതിർവശത്ത് വന്നിരുന്ന കാറും കഴിഞ്ഞു തൊട്ട് പിന്നിൽ വന്ന ബസ്സിലാണ് ഇടിച്ചതു.
എതിരെ വരുന്ന വാഹനങ്ങളിൽ ലോറികളെ മാത്രമേ ബസുകാർ പൊതുവെ ഗൗനിക്കാറുളളൂ. കാരണം ലോറിയുമായി ഇടിച്ചാൽ അവർക്കും എന്തെങ്കിലും പറ്റും. ചെറിയ വണ്ടിക്കാരുടെ സുരക്ഷ റോഡിൽ ഇവരെ വണങ്ങുന്നവർക്ക് മാത്രമേ ഉറപ്പിക്കാൻ പറ്റൂ.
ഏതെങ്കിലും വാഹനം ഓവർടെക് ചെയ്തു എതിരെ വരുന്ന വാഹനത്തിന്റെ ഫ്രണ്ടിൽ പെട്ടുപോയാൽ ഇടത്തേക്ക് അവർക്ക് ഒതുക്കി രക്ഷപ്പെടാൻ സാധാരണ എതിരെയുള്ള വാഹനം ഒന്ന് ബ്രേക്ക് ചെയ്തു കൊടുക്കാറുണ്ട്, പക്ഷെ കെ എസ് ആർ ടി സി ബസ്സുകളിൽ നിന്ന് ആ ഒരു ഔദാര്യം ആരും പ്രതീക്ഷിക്കരുത്. ഇത് അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്. കെ എസ് ആർ ടി സി ഡ്രൈവർ പരിപൂർണ തെറ്റുകാരൻ എന്ന് പറയുന്നില്ല, പക്ഷെ അയാളുടെ കാല് ആ ബ്രെക്കിൽ ഒന്ന് ചെറുതായി അമർന്നിരുന്നെങ്കിൽ ഇത്രയും കുട്ടികൾ മരിക്കില്ലായിരുന്നു. കെ എസ് ആർ ടി സി ബസ്സുകൾ ഓടിക്കുന്നവർക്ക് ഈഗോ ഇല്ലാതാക്കാൻ കൗൺസിലിംഗ് അത്യാവശ്യം.
എന്തോന്നടെ.. കാർ ചെന്നങ്ങ് കേറികൊടുത്ത്. ഈ കാർ അങ്ങോട്ട് ചെന്നിടിക്കാൻ ചെല്ലുവാണെന്നു ചിന്തിക്കാൻ ടൈം എടുക്കുന്നെന്നു മുന്നേ കാർ ചെന്നു ബസ് ിൽ ഇടിച്ചു പകുതിയും ബസ് ഇനടിയിൽ ആയിപ്പോയി. വീഡിയോ കണ്ടാരുന്നോ. ബസ് അത്രയധികം സ്പീഡ് ിൽ ആയിരുന്നില്ല
രണ്ട് ദിവസം മുൻപ് മഞ്ചേരി അരീക്കോട് റോഡിൽ എറണാകുളത്ത് പഠിക്കുന്ന ഒരു പയ്യൻ ആംബുലൻസിനെ ഓവർ ടേക്ക് ചെയ്ത് എതിരെ വരുന്ന ലോറിയിൽ ഇടിച്ചു . ഭാഗ്യത്തിന് ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും മാരകമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. പക്വത എത്താത്ത പയ്യന്മാർ ദീർഗ്ഗ ദൂര യാത്രയാകുമ്പോൾ അമിത വേഗത്തിൽ വാഹനമോടിക്കുമെന്ന് രക്ഷിതാക്കൾ മനസ്സിലാക്കി ട്രൈനിലോ ബസിലോ യാത്ര ചെയ്യാൻ നിർദേശിക്കണം
വളരെ normanl ആയ സ്പീഡിൽ വരുന്ന ksrtc ബസ്.കാർ ചരിഞ്ഞ് വന്നാ ഇടിക്കുന്നത്. എല്ലാ വണ്ടിയേകൾ കാറിന് എന്തോ സ്പീഡ് ഉള്ള പോലെ തോന്നി. നിയന്ത്രണം കാറിന് എപ്പ ഴേ പോയി... വ്യക്തമാണ് ah cc ടിവിയിൽ ചിത്രം...എന്നിട്ടും റോഡിൻ്റെം കുറ്റം പറയുന്ന kelkumpol..😊ntha paryunne...
11 പേർ ഒരു ടവേര (ഈ വാഹനം നിരുത്തലാക്കിയിട്ടു ഏകദേശം 15 വർഷം കഴിഞ്ഞിട്ടുണ്ട് എന്നാണ് ഓർക്കുന്നത് ) കാറിൽ..... മാതാപിതാക്കളെ, ഗുരുക്കന്മാരെ എന്നല്ല ഒരാളെയും അനുസരിക്കുവാൻ കൂട്ടക്കാതെ ആയി യുവ തലമുറ. അനുഭവങ്ങൾ കൊണ്ട് പൊതു സമൂഹം എന്തെല്ലാം നിയന്ത്രിച്ചിരുന്നുവോ, അതിനെ എല്ലാം എതിർത്തു ജീവിക്കുക എന്നതാണ് trend. MBBS ന് പഠിക്കുന്നവർ പോയിട്ട് എട്ടാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് പോലും അറിയാം ഒരു തവേരയിൽ ഒരിക്കലും 11 പേർക്ക് യാത്ര സാധ്യമല്ല എന്ന്.
YES ,YES, VERY VERY CORRECT, K S R T C DRIVER IS VERY SMART HE IMMDEATLY TUNRED IT TOWARDS LEFT SIDE, HE DID NOT APPLY BREAK AT ALL, HE WAS SAVING HIS JOB BY KILLING THESE STUDENTS.HE COULD HAVE REDUCED THE IMPACT BY APPLYING BREAKS EVEN AT THE MIDDLE OF THE ROAD, BUT HE DRAGGED THE CAR AFTER COLLISION SO THAT HE IS AT THE FAR LEFT SIDE . IT IS HIGH TIME TO CONTROL K S R T C. THIS IS ALSO THE PROBLEM NOT HAVING ABS, WITHOUT ABS, CAR WILL SKID, THAT ALSO NORMALLY TOWARDS THE CENTRE OF THE ROAD. SO BEFORE BUYING CAR IF LONG TRIPS ARE IMMINENT SHOULD GO FOR ABS.
ഈ ഡ്രൈവര്‍ നുണ പറയുന്നു ....ബസ് കുറച്ചു വലതു തന്നെ ആണ് നിന്നത് ...ബസ് കണ്ടു ചവിട്ടിയത് ആക്കണന്നു സ്ധ്യത കൂടുതല്‍ .....അപ്പോള്‍ തെന്നി മാറി എന്നു തോന്നുന്നു ....ഓവര്‍ ടേക് ച്ചെയാണ്‍ മറ്റ് വണ്ടികള്‍ ഒന്നും തന്നെ വേഗത്തില്‍ മുന്നേ പോയിട്ടും ഇല്ല ....
സത്യത്തിൽ നട൬ത് എ൬് എനിക്കു മനസ്സിലാകു൬ത്, ആ കാറി൭ന overtake ൭ചയ്യു൬ സമയത്തു ത൭൬ ടയർ slip ആയി, ആ unexpected moments ൽ വണ്ടിയുടെയു൦ ആളു൭ടയു൦ control പോയി...
HEART BREAKING..OH GOD. PARENTS,PS DO NOT BUY CARS OR COSTLY BIKES FOR KIDS S8NCE THEY ARE TOO GOOD IN STUDIES. GETTING LICENSE AT 18 WILL NEVER MAKE THEM A GOOD MATURED PATIENT DRIVER. THEY ALWAYS GET 3XCITED IN THEIR FRIENDS CIRCLE AND OVERSPEED. AVOIDING D4IVING AT NIGHT AMD STOP CAR DURING HEAVY RAIN. ALL WERE BRILLIANT STUDENTS...CANNOT BELIEVE HOW THEIR PARENTS OVERCOME THIS TRAGEDY....
Bus thangi koduthatha. driver avante side ageigil ottachavittu chavottathe avrkku raksapedamayirinnu Oru tourist bus or private bus ayirunegil enthavum story
കെഎസ്ആർടിസി Leyland... ഡ്രൈവർ. ശരിക്കും ചവിട്ടി...Leyland ബ്രേക്ക് സൂപ്പർ..ഇല്ലെങ്കിൽ ഫുൾ കാർ ബസിൻ്റെ അടിയിൽ കയറി ഇരിക്കും.എല്ലാം പോയേനെ...ഡ്രൈവർ correct... പക്ഷേ വിധി ....മഹാ ദുരന്തം
ഇത് സ്ക്കിഡ് ചെയ്തുണ്ടായ അപകടമൊന്നുമല്ല. അഹങ്കാരത്തിനു കിട്ടയ പ്രതിഫലം. ഈ സമയത്ത് ഇങ്ങനെ കാറോടിച്ചു പോകണ്ടിയ പ്രായമല്ലല്ലോ അവന്മാർക്ക്. വേറേ ആരേം കൊല്ലാതിരുന്നത് ഭാഗ്യം എന്നു കരുതിയാൽ മതി.
ksrtc driver ചവിട്ടിയത് കൊണ്ടാണ് 5 ല് നിന്നത്. ഇല്ലെങ്കിൽ 11 ഉം തീർന്നേനെ
Ha ha
Athe
Engane chirikkan pattunnu mathew...Oh god
@@PR-dz3yl അല്ലങ്കിൽ 11 ഉം തീർന്നേനെ എന്ന കമന്റ്
മാത്യുനു അതങ്ങു രസിച്ചു.
പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഹോസ്റ്റലിലേക്ക് വാഹനവും കൂടി കൊടുത്തു അയക്കുന്ന മാതാപിതാക്കൾ വീണ്ടു വിചാരം നടത്തേണ്ടുന്ന ഒരു സന്ദർഭം ആണിത്,
മഴ കാരണം കുട്ടികൾ പരമാവധി പുറത്തു ഇറങ്ങരുത് എന്ന ഉദ്ദേശത്താൽ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്ക് സർക്കാർ അവധി കൊടുത്ത ദിവസം, നല്ല മഴ, ഈക്കുട്ടികൾ വലിയ ആപത്തിലേക്കു ആണല്ലോ ചെന്ന് എത്തിയത്, ആ മാതാപിതാക്കൾക്കു ഈ വേദന സഹിക്കുവാൻ ഉള്ള കരുത്തു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,
അത് അവർ rent എടുത്ത കാർ ആണ്
Athe...night driving very danger pinne rain..very sad
they are not babies
Really unforgettable tragedy happened to Genius kids, 😭😭😭 if they were with their parents or under the care of an elder person, they would not have gone for film, because Rain was very heavy, Rented Car, Night show, chances for power cut, slippery road, etc etc,, let us think of their Parents,MAY GOD GIVE THEM MENTAL STRENGTH TO OVERCOME, 😭😭😭 FLOWERS SHED BEFORE THE TIME, LORD OF US, PLEASE BE WITH THE FAMILY OF CHILDREN AND GIVE THEM OVERCOME THIS WOUND, 🙏🏻🙏🏻🙏🏻😭😭
ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നിലും അച്ചടക്കമില്ല. പ്രത്യേകിച്ച് ഡ്രൈവിങ്ങിൽ. പോരാത്തതിന് കഷ്ടപ്പാട് അറിഞ്ഞിട്ടില്ലാത്തതുകൊണ്ടുള്ള അഹങ്കാരവും. എല്ലാം തീർന്നില്ലേ. KSRTC യുടെ കുഴപ്പമല്ല. അങ്ങോട്ട് ഇടിച്ച് കയറിയതാണല്ലോ. ചിലപ്പോൾ മദ്യപിച്ച് കാണും. അറിയില്ലല്ലോ.
പയ്യന്മാർ ഓവർ സ്പീഡ് തന്നെ ആയിരുന്നു. Ksrtc എന്ത് ചെയ്യാൻ പറ്റും. പെരുമഴ പെയ്യുമ്പോൾ എങ്കിലും സ്പീഡ് കുറച്ചു ഓടിച്ചുടെ
മുമ്പിൽ ഒരു വണ്ടി ഉണ്ടെങ്കിൽ അതിനെ ഓവർടേക്ക് ചെയ്യാതെ സമാധാനം ആകില്ല. അത് രണ്ട് വരി റോഡായാലും ചെയ്യും, മഴ ആയാലും , രാത്രി ആയാലും എന്തായാലും നമ്മുടെ ആൾക്കാർ അത് ചെയ്യും, ആ വണ്ടിയുടെ പിറകിൽ പോകാനുള്ള ക്ഷമ ഇല്ല, കെആർടിസി ഒക്കെ എന്തിനാണോ ഇത്ര സ്പീഡിൽ പോകുന്നത് ശരിക്കും പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങൾ റോഡിൽ കൂടുതൽ ശ്രദ്ധയോടും കരുതലോടും ഓടിക്കണ്ട വാഹനങ്ങൾ ആണ് പക്ഷേ നമ്മുടെ നാട്ടിൽ അവരാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത്.
Very true. Overtaking along with other vehicle also do by indian road warriors. 2 vehicles simultanously overtaking. Only in india.
not just ksrtc car drivers shows this intolerance every time to show their supremacy in road....intellectuals...
ഓവർടേകിങ് കഴിഞ്ഞതാണ്. പക്ഷെ സ്കിഡ് ആയി. മെല്ലെ പോകുന്ന കാറിനേയാണ് മറികടന്നത്. ഒതുക്കാൻ സ്ഥലമുണ്ടായിരുന്നു
Ksrtc drivers expert അണ്
നഷ്ടം ആ കുടുംബങ്ങൾക്ക് മാത്രം..
ഒന്നാമത് മഴയത്ത് നോർമൽ സ്പീഡിൽ പോയാൽ പോലും ചിലപ്പോൾ തെന്നി വീഴാം... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ഇപ്പോൾ കുറെ നാളായി കാണുന്ന ന്യൂസ് ആണ് മെഡിക്കൽ സ്റ്റുഡന്റസ് ഇങ്ങനെ അപകടത്തിൽ പെടുന്നത്.എന്താകും കാരണം 😢
Mdma
അപകടത്തിൽ പെട്ട കാർ മറ്റൊരു കാറിനെ മറികടന്ന് വരുന്നത് കാണാം. മുമ്പിൽ ബസ്സ് വരുന്നത് കണ്ടപ്പോൾ brake ചെയ്തു കാണും.കാറിലെ അമിത ലോഡും പഴക്കവും രാത്രിയിലെ നനഞ്ഞ റോഡും മഴയും എല്ലാം ചേർന്ന് കാർ തെന്നി നീങ്ങി ksrtc യില് ഇടിച്ചു കേറി.
കാർ ഓടിച്ച വിദ്യാർത്ഥി ജീവനോടെ ഉണ്ട്.ഇടത് കാലിന് പൊട്ടൽ മാത്രം.
വീതി ഇല്ലാതെ റോഡിൽ എങ്ങനെ ഓവർടേക്ക് ചെയ്യാൻ പറ്റും സർക്കാരിന്റെ കുഴപ്പമാണിത്, മര്യാദയ്ക്ക് റോഡ് ഉണ്ടാകാത്തത്തിന്റെ
വീതി ഇല്ലാത്ത റോഡ് il overtake ചെയ്യണമെന്ന് എന്താ നിർബന്ധം ..അതും രാത്രി മഴയത്ത്, കാറിൽ ഇരട്ടി ആളും.@@Nasirjemshad
@@Nasirjemshadfools 👿👿 shame on you for your comments, what is the reason during rain you are speeding more than beyond Speed limits,
@@Nasirjemshad😮 കളർകോട് വീതിയില്ലാത്ത റോഡ് ഓ്???
@@SaraSara-xu5huvivarakked parayathe bro... Highway aanu... Nalla road aanu
സി സി ടി വി ദൃശ്യങ്ങൾ വിദഗ്ധമായി പരിശോദിച്ചു നോക്കൂ.
വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറ്റൊരു കാറിനെ ഓവർറ്റേക്ക് ചെയ്തു മുന്നോട്ട് പോകുന്നു കെ എസ് ആർ ടി സി ബസ്സിന് മുന്നേ മറ്റൊരു കാർ പാസ്സ് ചെയ്തു പോകാൻ സ്‌പേസ് ഉണ്ടായിട്ടും എന്തുകൊണ്ട് ബസ്സിൽ ഇടിച്ചു എന്ന് നോക്കുക.
ബസ്സിന്റെ ഇടതുവശത്ത് റോഡിൽ ആവശ്യത്തിന് ഏറെ സ്ഥലം ഉണ്ടായിട്ടും എന്തുകൊണ്ട് ബസ്സ് റോഡിന്റെ മദ്ധ്യാഭാഗത്ത് നിന്ന് അൽപ്പം വലതു വശത്തേക്ക് കയറിയാണ് ബസ്സു പോയത്.
വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ എതിർവശത്ത് വന്നിരുന്ന കാറും കഴിഞ്ഞു തൊട്ട് പിന്നിൽ വന്ന ബസ്സിലാണ് ഇടിച്ചതു.
എതിരെ വരുന്ന വാഹനങ്ങളിൽ ലോറികളെ മാത്രമേ ബസുകാർ പൊതുവെ ഗൗനിക്കാറുളളൂ. കാരണം ലോറിയുമായി ഇടിച്ചാൽ അവർക്കും എന്തെങ്കിലും പറ്റും. ചെറിയ വണ്ടിക്കാരുടെ സുരക്ഷ റോഡിൽ ഇവരെ വണങ്ങുന്നവർക്ക് മാത്രമേ ഉറപ്പിക്കാൻ പറ്റൂ.
ഏതെങ്കിലും വാഹനം ഓവർടെക് ചെയ്തു എതിരെ വരുന്ന വാഹനത്തിന്റെ ഫ്രണ്ടിൽ പെട്ടുപോയാൽ ഇടത്തേക്ക് അവർക്ക് ഒതുക്കി രക്ഷപ്പെടാൻ സാധാരണ എതിരെയുള്ള വാഹനം ഒന്ന് ബ്രേക്ക് ചെയ്തു കൊടുക്കാറുണ്ട്, പക്ഷെ കെ എസ് ആർ ടി സി ബസ്സുകളിൽ നിന്ന് ആ ഒരു ഔദാര്യം ആരും പ്രതീക്ഷിക്കരുത്.
ഇത് അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്.
കെ എസ് ആർ ടി സി ഡ്രൈവർ പരിപൂർണ തെറ്റുകാരൻ എന്ന് പറയുന്നില്ല, പക്ഷെ അയാളുടെ കാല് ആ ബ്രെക്കിൽ ഒന്ന് ചെറുതായി അമർന്നിരുന്നെങ്കിൽ ഇത്രയും കുട്ടികൾ മരിക്കില്ലായിരുന്നു.
കെ എസ് ആർ ടി സി ബസ്സുകൾ ഓടിക്കുന്നവർക്ക് ഈഗോ ഇല്ലാതാക്കാൻ കൗൺസിലിംഗ് അത്യാവശ്യം.
എന്തോന്നടെ.. കാർ ചെന്നങ്ങ് കേറികൊടുത്ത്. ഈ കാർ അങ്ങോട്ട് ചെന്നിടിക്കാൻ ചെല്ലുവാണെന്നു ചിന്തിക്കാൻ ടൈം എടുക്കുന്നെന്നു മുന്നേ കാർ ചെന്നു ബസ് ിൽ ഇടിച്ചു പകുതിയും ബസ് ഇനടിയിൽ ആയിപ്പോയി. വീഡിയോ കണ്ടാരുന്നോ. ബസ് അത്രയധികം സ്പീഡ് ിൽ ആയിരുന്നില്ല
അതെ അതെ,
@@Avanthianviപറഞ്ഞിട്ട് കാര്യമില്ല.ഇങ്ങനെ കുറെ പൊട്ടന്മാർ ഉണ്ട്
ബസ് നിർത്തിയിരുന്നു
Video kanu onnu 🙄 endelum parayathe
രണ്ട് ദിവസം മുൻപ് മഞ്ചേരി അരീക്കോട് റോഡിൽ എറണാകുളത്ത് പഠിക്കുന്ന ഒരു പയ്യൻ ആംബുലൻസിനെ ഓവർ ടേക്ക് ചെയ്ത് എതിരെ വരുന്ന ലോറിയിൽ ഇടിച്ചു . ഭാഗ്യത്തിന് ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും മാരകമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. പക്വത എത്താത്ത പയ്യന്മാർ ദീർഗ്ഗ ദൂര യാത്രയാകുമ്പോൾ അമിത വേഗത്തിൽ വാഹനമോടിക്കുമെന്ന് രക്ഷിതാക്കൾ മനസ്സിലാക്കി ട്രൈനിലോ ബസിലോ യാത്ര ചെയ്യാൻ നിർദേശിക്കണം
വളരെ normanl ആയ സ്പീഡിൽ വരുന്ന ksrtc ബസ്.കാർ ചരിഞ്ഞ് വന്നാ ഇടിക്കുന്നത്. എല്ലാ വണ്ടിയേകൾ കാറിന് എന്തോ സ്പീഡ് ഉള്ള പോലെ തോന്നി. നിയന്ത്രണം കാറിന് എപ്പ ഴേ പോയി... വ്യക്തമാണ് ah cc ടിവിയിൽ ചിത്രം...എന്നിട്ടും റോഡിൻ്റെം കുറ്റം പറയുന്ന kelkumpol..😊ntha paryunne...
KSRTC വണ്ടിയുടെ പൊസിഷൻ cctv ശ്രദ്ധിക്കുക
Endhaan kuyappam
It’s normal
Ksrtc correct side അല്ല, കുറച്ചു സെന്റർ ആണ്
പയ്യന്മാർക്ക് ഡ്രൈവിംഗ് പരിചയക്കുറവുണ്ട്. പയ്യന്മാർ റെന്റിന് എ ടുത്ത് വണ്ടിയുടെ കാലപ്പഴക്കം. ഒരു കാരണമാണ്
ഞെട്ടൽ മാറാതെ എന്താണ് ഞ്ഞെട്ടാൻ ഇതിലും വലുത് എത്രയോ കഴിഞ്ഞു പോയി വണ്ടി ഓടിക്കുമ്പോളുള്ള ശ്രെദ്ധകുറവ് ക്ഷമഇല്ലായ്മ
എങ്കിലും ലോകം ഇങ്ങനെ മുന്നോട്ട് പോകും.. 👍🤝
Yes,,A
Ksrtc sideloode alla vannath middle loode anu അതെന്താ ആരും പറയാത്തത്
11 പേർ ഒരു ടവേര (ഈ വാഹനം നിരുത്തലാക്കിയിട്ടു ഏകദേശം 15 വർഷം കഴിഞ്ഞിട്ടുണ്ട് എന്നാണ് ഓർക്കുന്നത് ) കാറിൽ.....
മാതാപിതാക്കളെ, ഗുരുക്കന്മാരെ എന്നല്ല ഒരാളെയും അനുസരിക്കുവാൻ കൂട്ടക്കാതെ ആയി യുവ തലമുറ. അനുഭവങ്ങൾ കൊണ്ട് പൊതു സമൂഹം എന്തെല്ലാം നിയന്ത്രിച്ചിരുന്നുവോ, അതിനെ എല്ലാം എതിർത്തു ജീവിക്കുക എന്നതാണ് trend. MBBS ന് പഠിക്കുന്നവർ പോയിട്ട് എട്ടാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് പോലും അറിയാം ഒരു തവേരയിൽ ഒരിക്കലും 11 പേർക്ക് യാത്ര സാധ്യമല്ല എന്ന്.
ഒരു ഞെട്ടലുമില്ല
Bus റോഡിന്റെ നടുവിൽ കൂടി ആണ് വന്നത്. കാർ ഓവർട്ടക്ക് ചെയ്തു വന്നത് നടുവിൽ കൂടി.
ബസിന് ബ്രേക്ക് കൊടുത്തെങ്കിലും ഇടിച്ചിട്ടാണ് ഒതുക്കാൻ നോക്കിയത്
Exactly
Athe
YES ,YES, VERY VERY CORRECT, K S R T C DRIVER IS VERY SMART HE IMMDEATLY TUNRED IT TOWARDS LEFT SIDE, HE DID NOT APPLY BREAK AT ALL, HE WAS SAVING HIS JOB BY KILLING THESE STUDENTS.HE COULD HAVE REDUCED THE IMPACT BY APPLYING BREAKS EVEN AT THE MIDDLE OF THE ROAD, BUT HE DRAGGED THE CAR AFTER COLLISION SO THAT HE IS AT THE FAR LEFT SIDE . IT IS HIGH TIME TO CONTROL K S R T C. THIS IS ALSO THE PROBLEM NOT HAVING ABS, WITHOUT ABS, CAR WILL SKID, THAT ALSO NORMALLY TOWARDS THE CENTRE OF THE ROAD. SO BEFORE BUYING CAR IF LONG TRIPS ARE IMMINENT SHOULD GO FOR ABS.
റോഡിന്റെ നടുവിൽ ഒരു ഡിവിടർ ഉണ്ടായിരുന്നേൽ അപകടം ഒഴിവായേനെ
ഈ ഡ്രൈവര്‍ നുണ പറയുന്നു ....ബസ് കുറച്ചു വലതു തന്നെ ആണ് നിന്നത് ...ബസ് കണ്ടു ചവിട്ടിയത് ആക്കണന്നു സ്ധ്യത കൂടുതല്‍ .....അപ്പോള്‍ തെന്നി മാറി എന്നു തോന്നുന്നു ....ഓവര്‍ ടേക് ച്ചെയാണ്‍ മറ്റ് വണ്ടികള്‍ ഒന്നും തന്നെ വേഗത്തില്‍ മുന്നേ പോയിട്ടും ഇല്ല ....
സത്യത്തിൽ നട൬ത് എ൬് എനിക്കു മനസ്സിലാകു൬ത്, ആ കാറി൭ന overtake ൭ചയ്യു൬ സമയത്തു ത൭൬ ടയർ slip ആയി, ആ unexpected moments ൽ വണ്ടിയുടെയു൦ ആളു൭ടയു൦ control പോയി...
കൺമുന്നിൽ പെട്ടന്ന് ഉണ്ടാകുന്ന ഒരു കാര്യത്തിലും , ഒന്നും ചെയ്യാൻ കഴിയില്ല.
😥😥😥 most unfortunate 😥
Manesh sir🥰
വീഡിയോയിൽ കാണുന്നുണ്ട്, ബസ് സൈഡ് തിരിക്കുന്നു' പക്ഷേ നിമിഷം സെക്കൻ്റ് എന്ന് പറഞ്ഞപോലെ
എന്തു പറഞ്ഞിട്ടും കാര്യമില്ല'
😢
Ksrtc ബസ് റോങ് ആയിട്ടാണ് വരുന്നത് 🧐
😂
ഓവർടെക് ചെയ്യുബോൾ അത്യാവശ്യ സ്പീഡ് ഇൽ ആയിരിക്കും.. പെട്ടെന്നു ബ്രേക്ക് ഇട്ട്അപ്പോൾവണ്ടി തിരിഞ്ഞു..
എന്ത് കൊണ്ട് middle വലിയ divider പണിയാത്തത്.. നേരിട്ടുള്ള ഇടി ഒഴിവാക്കാലോ 👍👍👍
Ath single lane road aanu bypass varunnath vare ella vandikalum munb poyirunna vazhi.... Mathramalla Sthiram Accident Zone alla avidam
Aameen aameen aameen yarabbal aalameen
ആരു ഞെട്ടി.
KSRTC വന്നത് റോഡ് സെന്ററിൽ കൂടെ
Kaanda vechu nokooo 😂😂😂😂😂
അവിടെ വീതി കൂടിയ റോഡ് ആണ്..എന്തായാലും centre line മറികടന്നു കാണില്ല
CCTV Nokk
Ksrtc wrong സൈഡ് അല്ലേ..
അല്ല നോക്ക്
Car ഡ്രൈവറുടെ പരിചയ കുറവ്
KSRTC ബസിനെ overtake ചെയ്ത് ഏതേങ്കിലും വാഹനം വരുന്നത് കണ്ട് വെട്ടിച്ചതാകാനും സാധ്യത ഉണ്ട്.....
How it is possible for 11 persons to travel in a car
HEART BREAKING..OH GOD. PARENTS,PS DO NOT BUY CARS OR COSTLY BIKES FOR KIDS S8NCE THEY ARE TOO GOOD IN STUDIES. GETTING LICENSE AT 18 WILL NEVER MAKE THEM A GOOD MATURED PATIENT DRIVER. THEY ALWAYS GET 3XCITED IN THEIR FRIENDS CIRCLE AND OVERSPEED. AVOIDING D4IVING AT NIGHT AMD STOP CAR DURING HEAVY RAIN. ALL WERE BRILLIANT STUDENTS...CANNOT BELIEVE HOW THEIR PARENTS OVERCOME THIS TRAGEDY....
🥲🌹🌹🌹🌹🌹. 🙏... ഉറക്കം അല്ലെങ്കിൽ മൊബൈൽ...
നിയന്ത്രണം വിട്ട് വരുന്ന വാഹനം മുന്നിൽ പെട്ടാൽ ബസ് ഡ്രൈവർക്ക് എന്ത് ചെയ്യാൻ പറ്റും.
Bus over speed
Bus alla car odicha aalinte bhagath aanu thett
Cairless reason mesage for youth
പഴയ കാർ ആണ് 30വർഷം പഴക്കം MVD അത് പാസാകുന്നു കുറ്റക്കാർ ആരാണ് നമ്മുടെ ഉദ്ധ്യോസറും സർക്കാർ റും ആണ് ഉത്തരവാദി 😢😢😢
vendda.reethiyil..bus.driver..brake.chaithilla..
Judge cheyan elupam anu...
Cenema😂😂che,,,Ne,,,MA😢9,30,PM
😥😥😥😥😥😥😥😥😥😥
ഓവർ സ്പീഡ് കാർ
Palakkad 5 ennam Marichit 1 maasam aavune ullu
Bus thangi koduthatha. driver avante side ageigil ottachavittu chavottathe avrkku raksapedamayirinnu
Oru tourist bus or private bus ayirunegil enthavum story
Niyamam paalikkan pattathavar pokattey ingane.... Ivarokkey Doctor aayi chikilsa thudangiyal naatukarudey awastha.....
Malappuram anengil ellerum rakshikan vannene
Ithu aarum vannilla😢😢vandikar😢
കെഎസ്ആർടിസി Leyland... ഡ്രൈവർ. ശരിക്കും ചവിട്ടി...Leyland ബ്രേക്ക് സൂപ്പർ..ഇല്ലെങ്കിൽ ഫുൾ കാർ ബസിൻ്റെ അടിയിൽ കയറി ഇരിക്കും.എല്ലാം പോയേനെ...ഡ്രൈവർ correct... പക്ഷേ വിധി ....മഹാ ദുരന്തം
Over Speed wrong driving...
Ksrtc യുടെ ഓട്ടം എല്ലാവർക്കും അറിയാം... എല്ലാരും കണക്കാന്നെ
ഇത് സ്ക്കിഡ് ചെയ്തുണ്ടായ അപകടമൊന്നുമല്ല. അഹങ്കാരത്തിനു കിട്ടയ പ്രതിഫലം. ഈ സമയത്ത് ഇങ്ങനെ കാറോടിച്ചു പോകണ്ടിയ പ്രായമല്ലല്ലോ അവന്മാർക്ക്. വേറേ ആരേം കൊല്ലാതിരുന്നത് ഭാഗ്യം എന്നു കരുതിയാൽ മതി.