പാട്ടിന്റെ വരികൾക്ക് പരുക്കേൽക്കാതെയുള്ള സംഗീതത്തിന്റെ മാസ്മരിക സ്പർശം എന്റെ ഓർമ്മയിലെ കുട്ടിക്കാല ഗ്രാമീണ വിനോദങ്ങളെല്ലാം തെളിഞ്ഞുകണ്ടു കണ്ണുനിറഞ്ഞു... എത്രമനോഹരം ഓണത്തിനെ വരവേൽക്കാൻ കണ്ണാംതുമ്പിയുടെ സഹായം ചോദിക്കുന്ന കവിയുടെ ഹ്യദയവിശാലത.... അഭിനന്ദനങ്ങൾ..!
GITHIN MATHEW GEORGE Can u pls send the karaoke for this song with its lyrics...(urgent) id: shilpasuresh4792@gmail.com I hope to get the revert asap..
+Bolshoy Rs Do you have the Karaoke and Lyrics of the song 'Onam Onam Ponnonam, Atham Pathinu Ponnonam" [Song of Melodia A Choral Fraternity Of Trivandrum (2012)]? If you have please send to my email address avinashits@gmail.com
സനിപമപ പമരിസരി രിസനിപനിസാ പപനിനിസ നിനിസസരി പപനിനിരിസാ ഓണം ഓണം ഓണം ഓണം ഓണം പൊന്നോണം അത്തം പത്തിനു തിരുവോണം - 2 പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ കണ്ണാം തുമ്പി വന്നൂടെ എന്നോടൊപ്പം പോന്നൂടെ - 2 ഓ ഓ ഓ ഓ ഓ ഓ..... ഹൊയ് ഓ ഓ ഓ ഓ ഓ ഓ..... ഹൊയ് - 2 തന നന തന്നാ നാനെ തന്നാ നാനെ തന്നാ നാനെ തന്നാ നാനെ തെയ് തെയ് തെയ്തോം - 2 ആയിരവല്ലി പൂ പറിക്കാം കൊന്ന മരത്തിൻ ചില്ലടർത്താം ആ മണൽ തട്ടിൽ കളംവരയ്ക്കാം ആ കളമാകെ പൂ നിറയ്ക്കാം - ഓണം ഓ ഓ ഓ ഓ ഓ ഓ..... ഹൊയ് ഓ ഓ ഓ ഓ ഓ ഓ..... ഹൊയ് - 2 തന നന തന്നാ നാനെ തന്നാ നാനെ തന്നാ നാനെ തന്നാ നാനെ തെയ് തെയ് തെയ്തോം - 2 തൂശനിലയിൽ സദ്യ ഉണ്ണാം കൂട്ടരോടൊത്ത് തുമ്പിതുള്ളാം - 2 തൊടിയിലെ മാവിൻ ചില്ലുലയ്ക്കാം ആടി തിമിർത്തു മനം നിറയ്ക്കാം -ഓണം
സനിപമപ പമരിസരി രിസനിപനി സ പപനിനിസ നിനിസസരി പപനിനിരിസ ഓണം ഓണം ഓണം ഓണം ഓണം പൊന്നോണം അത്തം പത്തിനു തിരുവോണം പൂക്കൾ ഇറുക്കാൻ പൂക്കളം തീർക്കാൻ കണ്ണാൻ തുമ്പി വന്നൂടെ എന്നോടൊപ്പം പൊന്നൂടെ ഓ ഓ ഓ ഓ ഓ ഓ ഹോയ് താനാ താനാ തന്നാ താന്നെയ് തന്നാ താന്നെയ്... തെയ് തെയ് തെയ് തോം .... ആയിരവല്ലി പൂപറിക്കാം കൊന്നമരത്തിൻ ചില്ലടർത്താം ആ മണൽത്തട്ടിൽ കളം വരക്കാം ആ കളമാകെ പൂ നിറക്കാം ഓണം ഓണം ഓണം ഓണം ഓണം പൊന്നോണം അത്തം പത്തിനു തിരുവോണം ഓ ഓ ഓ ഓ ഓ ഓ ഹോയ് താനാ താനാ തന്നാ താന്നെയ് തന്നാ താന്നെയ്... തെയ് തെയ് തെയ് തോം .... തൂശനിലയിൽ സദ്യയുണ്ണാ കൂട്ടരോടൊത്തു തുമ്പി തുള്ളാം തൊടിയിലെ മാവിൻ ചില്ലുലക്കാം ആടിത്തിമിർത്ത് മനം നിറക്കാം ഓണം ഓണം ഓണം ഓണം ഓണം പൊന്നോണം അത്തം പത്തിനു തിരുവോണം പൂക്കൾ ഇറുക്കാൻ പൂക്കളം തീർക്കാൻ കണ്ണാൻ തുമ്പി വന്നൂടെ എന്നോടൊപ്പം പൊന്നൂടെ... ഓണം ഓണം പൊന്നോണം അത്തം പത്തിനു തിരുവോണം അത്തം പത്തിനു തിരുവോണം....
പാട്ടിന്റെ വരികൾക്ക് പരുക്കേൽക്കാതെയുള്ള സംഗീതത്തിന്റെ മാസ്മരിക സ്പർശം എന്റെ ഓർമ്മയിലെ കുട്ടിക്കാല ഗ്രാമീണ വിനോദങ്ങളെല്ലാം തെളിഞ്ഞുകണ്ടു കണ്ണുനിറഞ്ഞു...
എത്രമനോഹരം ഓണത്തിനെ വരവേൽക്കാൻ കണ്ണാംതുമ്പിയുടെ സഹായം ചോദിക്കുന്ന കവിയുടെ ഹ്യദയവിശാലത....
അഭിനന്ദനങ്ങൾ..!
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
എത്ര കേട്ടാലും മതി വരില്ല, സൂപ്പർ 👌😍
Ragam thanam pallavi are equally functioning. So the song is beautiful.
Super........🎉.. I love it 💕💕💕
Happy onamm nice song👃👃💚💛💜👌👌👍👍 by oman
Nice song sir.....Congrats...
Blessed voice..good singing.
മനോഹര ഗാനം
I loved this song thanks for this
Mariamma oommen alee
നല്ല ഫീൽ തോന്നുന്നു ... കുട്ടിക്കാലത്തെ ഓണം ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതു പോലെ....
Kidilan songattoo
@@jaseelak6557 qq!!°
എന്റെ മനസ് തകർത്തു മനോഹരം 🎉🎉💞
Nice song ❤❤
കൊറോണക്കാലത്തെ ഓണാശംസകൾ നേരുന്നു.
Beautifull composition sijo sir💐💐💐
വളരെ നന്നായിട്ടണ്ട്
This song is presented by Melodia A Choral Fraternity Of Trivandrum (2012).
GITHIN MATHEW GEORGE anik e pattinte karoke ayachu tharuo
GITHIN MATHEW GEORGE Can u pls send the karaoke for this song with its lyrics...(urgent)
id: shilpasuresh4792@gmail.com
I hope to get the revert asap..
Can u pls send me the karaoke (urgent)my id lissasebastian247@gmail.com
sweet ,& melodious song.
lovely feel......
ഈ പാട്ടിന്റെ കരോക്കെ കിട്ടുമോ
Nice song
Can I get this karokke pls nice song
മാവേലി തമ്പുരാനെ വരവേൽക്കാൻ നിൽക്കുന്ന കേരളത്തിലെ എല്ലാ ഹൈന്ദവ വിശ്വാസികൾക്കും എന്റെ ഓണാശംസകൾ
അതെന്താ അങ്ങനെ? ഓണം എല്ലാ മലയാളികൾക്കും ഉള്ളതാണ് എല്ലാ മലയാളി സഹോദരങ്ങൾക്കും വേണം ആശസകൾ പറയാൻ 😔
@@saleenamusafir3362 എന്റെ വീട്ടിൽ ഒന്നും ആഘോഷിക്കാറില്ല
@@shabeeraliali8549പുസ്തകം വായിക്കാറുണ്ടോ
മനോഹരം....! 🎉
vry nice song... like this all of people
Very nice
കൊള്ളാം
Enganathe kolamass pattu
Amazing
Adipoli
Where can I get the lyrics of this song?
pollichuuu!!!!!
Super👍❤️❤️🙏🙏
❤
Super
Very good song 🙏❤❤🌳🌷💐🌸🌺
ഇതിന്റെ ലിറിക് തരാമോ നല്ല പാട്ടു 😭😭🤤🤤🙏🙏
Yes i wanted to
@@pradeepkumarcvcv25050:25
Suuuuuuper singing
V v super❤
Superb,
Karaoke undo
കരോക്കെ ഉണ്ടോ? നല്ല പാട്ട്
super
പാട്ടിന്റെ വരികൾ നന്നായിരിക്കുന്നു എഴുതിയ ആളിന്റ നമ്പർ കിട്ടുമോ
How can I get karaoke of this song?
Hi hello is there any chance to get karaoke of this song please.. We are planning to sing this song for our onam celebration..
can u give to this songs lyrics
ഓണം...ഓണം...ഓണം
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം (2)
പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ കണ്ണാം തുമ്പീ വന്നൂടെ എന്നോടൊപ്പം പൊന്നൂടെ
എന്നോടൊപ്പം പൊന്നൂടെ
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം
ഓ....ഓ.. ഹൊയ്..ഓ....ഓ.. ഹൊയ് (2)
തകതക തന്നാനാനെ തന്നാനാനെ തന്നാനാനെ തന്നാനാനെ തെയ്യ് തെയ്യ് തോം
തെയ്യ് തെയ്യ് തോം
ആയിരവല്ലീ പൂപറിക്കാം
കൊന്നമരത്തിൻ ചില്ലടർത്താം (2)
ആ മണൽ തട്ടിൽ കളം വരയ്ക്കാം
ആ കളമാകെ പൂ നിറക്കാം
ആ കളമാകെ പൂ നിറക്കാം
ഓണം...ഓണം...ഓണം
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം
ഓ....ഓ.. ഹൊയ്..ഓ....ഓ.. ഹൊയ് (2)
തകതക തന്നാനാനെ തന്നാനാനെ തന്നാനാനെ തന്നാനാനെ തെയ്യ് തെയ്യ് തോം
തെയ്യ് തെയ്യ് തോം
തൂശനിലയിൽ സദ്യയുണ്ണാം
കൂട്ടരോടൊത്തു തുമ്പിതുള്ളാം (2)
തൊടിയിലെ മാവിൻ ചില്ലുരക്കാം
അടിതിമർത്ത് മനം നിറയ്ക്കാം
അടിതിമർത്ത് മനം നിറയ്ക്കാം
ഓണം...ഓണം...ഓണം
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം (2)
പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ കണ്ണാം തുമ്പീ വന്നൂടെ എന്നോടൊപ്പം പൊന്നൂടെ
എന്നോടൊപ്പം പൊന്നൂടെ ..
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം
അത്തം പത്തിനു തിരുവോണം ..
@@aneeshedathilkunnu21392:26
Happy onam
Super ona patte
pl.give me this songs karaoke very good song
Did u get the karaoke? I also want
ഇതിന്റെ ലിറിക്സ് തരാമോ
Yes
👍👍
🙋♂️
Eth nte karoke udo sir
can i get this songs minus track......??
enikum koodi send cheyo ethinte minus pls: aroradigitlas@gmail.com
+Bolshoy Rs Do you have the Karaoke and Lyrics of the song 'Onam Onam Ponnonam, Atham Pathinu Ponnonam" [Song of Melodia A Choral Fraternity Of Trivandrum (2012)]? If you have please send to my email address avinashits@gmail.com
Supper song
No, it's Lunch song..
I’m in
Wow kathakali super my sweet Anu dorling 💋💋💋💋💋💋💋
❤️❤️
Sooner song
1
2.20
ആയിരം വർഷം കഴിഞ്ഞാലും മലയാളി, സ്വദേശി or വിദേശി... ഈയൊരു സ്റ്റൈലിൽ നിന്ന് മാറില്ല.... ചുമ്മാതല്ല ശീലിച്ചതെ പാലിക്കൂ എന്നു പറയുന്നത്
ലളിത
Ooman chandy de daughter alle athu
കരോക്കെ കിട്ടുമോ
Hiiiiii.
Creapy crab
Hi bro I am your big fan🤩
I like your cod game play👍
സനിപമപ പമരിസരി രിസനിപനി സ
പപനിനിസ നിനിസസരി പപനിനിരിസ
ഓ..ണം ഓ...ണം ഓ...ണം
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം (2)
പൂക്കൾ ഇറുക്കാൻ പൂക്കളം തീർക്കാൻ
കണ്ണാൻ തുമ്പി വന്നൂടെ
എന്നോടൊപ്പം പൊന്നൂടെ (2)
(ഓണം ഓണം....
ഓ ഓ ഓ ഓ ഓ ഓ ഹോയ് (4)
താനാ താനാ തന്നാ താന്നെയ് തന്നാ താന്നെയ്...
തെയ് തെയ് തെയ് തോം ....
ആയിരവല്ലി പൂപറിക്കാം
കൊന്നമരത്തിൻ ചില്ലടർത്താം (2)
ആ മണൽത്തട്ടിൽ കളം വരക്കാം
ആ കളമാകെ പൂ നിറക്കാം (2)
ഓ..ണം (2) ഓ...ണം (2) ഓ...ണം (2)
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം
ഓ ഓ ഓ ഓ ഓ ഓ ഹോയ് (4)
താനാ താനാ തന്നാ താന്നെയ് തന്നാ താന്നെയ്...
തെയ് തെയ് തെയ് തോം ....
തൂശനിലയിൽ സദ്യയുണ്ണാ
കൂട്ടരോടൊത്തു തുമ്പി തുള്ളാം
തൊടിയിലെ മാവിൻ ചില്ലുലക്കാം
ആടിത്തിമിർത്ത് മനം നിറക്കാം (2)
ഓ...ണം (2) ഓ...ണം (2) ഓ...ണം (2)
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം (2)
പൂക്കൾ ഇറുക്കാൻ പൂക്കളം തീർക്കാൻ
കണ്ണാൻ തുമ്പി വന്നൂടെ
എന്നോടൊപ്പം പൊന്നൂടെ (2)
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം (2)
അത്തം പത്തിനു തിരുവോണം
gud
Thanks
Thanks
Thankyou ❤️
സൂപ്പർ ഓണപ്പാട്ട് വളരെ മനോഹരം.
സനിപമപ പമരിസരി
രിസനിപനിസാ പപനിനിസ
നിനിസസരി പപനിനിരിസാ
ഓണം ഓണം ഓണം
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം - 2
പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ കണ്ണാം തുമ്പി വന്നൂടെ
എന്നോടൊപ്പം പോന്നൂടെ - 2
ഓ ഓ ഓ ഓ ഓ ഓ..... ഹൊയ്
ഓ ഓ ഓ ഓ ഓ ഓ..... ഹൊയ് - 2
തന നന തന്നാ നാനെ തന്നാ നാനെ
തന്നാ നാനെ തന്നാ നാനെ
തെയ് തെയ് തെയ്തോം - 2
ആയിരവല്ലി പൂ പറിക്കാം
കൊന്ന മരത്തിൻ ചില്ലടർത്താം
ആ മണൽ തട്ടിൽ കളംവരയ്ക്കാം
ആ കളമാകെ പൂ നിറയ്ക്കാം - ഓണം
ഓ ഓ ഓ ഓ ഓ ഓ..... ഹൊയ്
ഓ ഓ ഓ ഓ ഓ ഓ..... ഹൊയ് - 2
തന നന തന്നാ നാനെ തന്നാ നാനെ
തന്നാ നാനെ തന്നാ നാനെ
തെയ് തെയ് തെയ്തോം - 2
തൂശനിലയിൽ സദ്യ ഉണ്ണാം കൂട്ടരോടൊത്ത് തുമ്പിതുള്ളാം - 2 തൊടിയിലെ മാവിൻ ചില്ലുലയ്ക്കാം ആടി തിമിർത്തു മനം നിറയ്ക്കാം -ഓണം
👍👍👍
1:57
2:12
🎉
Ponnonamsoopar
സനിപമപ പമരിസരി രിസനിപനി സ
പപനിനിസ നിനിസസരി പപനിനിരിസ
ഓണം ഓണം ഓണം
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം
പൂക്കൾ ഇറുക്കാൻ പൂക്കളം തീർക്കാൻ
കണ്ണാൻ തുമ്പി വന്നൂടെ
എന്നോടൊപ്പം പൊന്നൂടെ
ഓ ഓ ഓ ഓ ഓ ഓ ഹോയ്
താനാ താനാ തന്നാ താന്നെയ് തന്നാ താന്നെയ്...
തെയ് തെയ് തെയ് തോം ....
ആയിരവല്ലി പൂപറിക്കാം
കൊന്നമരത്തിൻ ചില്ലടർത്താം
ആ മണൽത്തട്ടിൽ കളം വരക്കാം
ആ കളമാകെ പൂ നിറക്കാം
ഓണം ഓണം ഓണം
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം
ഓ ഓ ഓ ഓ ഓ ഓ ഹോയ്
താനാ താനാ തന്നാ താന്നെയ് തന്നാ താന്നെയ്...
തെയ് തെയ് തെയ് തോം ....
തൂശനിലയിൽ സദ്യയുണ്ണാ
കൂട്ടരോടൊത്തു തുമ്പി തുള്ളാം
തൊടിയിലെ മാവിൻ ചില്ലുലക്കാം
ആടിത്തിമിർത്ത് മനം നിറക്കാം
ഓണം ഓണം ഓണം
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം
പൂക്കൾ ഇറുക്കാൻ പൂക്കളം തീർക്കാൻ
കണ്ണാൻ തുമ്പി വന്നൂടെ
എന്നോടൊപ്പം പൊന്നൂടെ...
ഓണം ഓണം പൊന്നോണം
അത്തം പത്തിനു തിരുവോണം
അത്തം പത്തിനു തിരുവോണം....
Super work
👍
Thanks for lyrics it is really helpful 😊
നല്ല ഓളമുണ്ടാക്കിയ പാട്ട്
pl.give me this songs karaoke very good song
Very nice
Super
Adipoli