🔥💦😅ഇവൻ നല്ലോണം 'വെള്ളം കുടിപ്പിക്കും'‼️🥂 Measurement water bottle

Поделиться
HTML-код
  • Опубликовано: 21 авг 2024

Комментарии • 372

  • @NerinJBaptist
    @NerinJBaptist  9 месяцев назад +128

    Link in my insta story highlights ❤ ivide links click avilla..

    • @aparnaarun6527
      @aparnaarun6527 9 месяцев назад +44

      Insta illathavaru.... Evida poi link edukkum😏

    • @Ntroq-girl
      @Ntroq-girl 9 месяцев назад

      ​@@aparnaarun6527sipper bottles Filpcart ll typ cheyithal kittumm

    • @shikhashiji5178
      @shikhashiji5178 9 месяцев назад +1

      😊

    • @user-eh8zw5dr1c
      @user-eh8zw5dr1c 9 месяцев назад +9

      Insta illa kutti

    • @rahnanisha-lk3ro
      @rahnanisha-lk3ro 9 месяцев назад +1

      😊😊

  • @snowygirl..4105
    @snowygirl..4105 9 месяцев назад +1988

    As a zoology student വെള്ളം കുടിക്കാൻ ഞാൻ motivate ചെയ്യാം😅....നമ്മൾ main ആയിട്ടും വെള്ളം കുടിക്കുന്നത് waste പുറം തള്ളാൻ ആണല്ലോ......uric acid ,ammonia തുടങ്ങിയ nitrogenous waste materials body yil accumulate cheyth namukk പലവിധ അസുഖങ്ങൾ ഉണ്ടാക്കുന്നു....കൂടാതെ kidney vare adichpokan chance ond....
    So...next question is എത്ര വെള്ളം കുടിക്കണം?
    ഓരോരുത്തരും അവരുടെ body kk ആവശ്യമായ അളവിൽ മാത്രം ആണ് വെള്ളം കുടിക്കേണ്ടത്...അതായത് ഏകദേശം Per day 5 തവണ മൂത്രം പോവാൻ വേണ്ട അത്രയും വെള്ളം കുടിച്ചാൽ മതയാകും.....because 1L മൂത്രം an puram thallendath....urinary bladder oru തവണ നിറയുമ്പോൾ അതിൽ around 200mL യൂറിൻ ഉണ്ടാകും....
    Ok bye.....

  • @electorsdairy4493
    @electorsdairy4493 9 месяцев назад +17

    നിന്ന് വെള്ളം കുടിക്കരുത്... വെള്ളം കുറച്ചു നേരം വായിൽ വച്ചു അലിയിച്ചു ഇറക്കുക ... ഇല്ലെങ്കിൽ നമ്മൾ ശരീരത്തിന് ചെറിയ അറ്റാക്ക് കൊടുക്കുന്നുണ്ട്... 🙏🏼👍🏾🥰

  • @fantom1010
    @fantom1010 9 месяцев назад +496

    ആ ബോട്ടിലിൻ്റെ ആവശ്യമൊന്നുമില്ല ഞാൻ തരാം Motivation 😁 നമ്മളുടെ skin-ൽ glow ചെയ്ത് നിൽക്കണമെങ്കിൽ മിനിമം രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം അങ്ങനെ ചെയ്താൽ Λttractive ആകും നമ്മുടെ face ബാക്കി പറയേണ്ട ആവശ്യമില്ലല്ലോ മനസ്സിലായല്ലോ അല്ലേ😁
    ഞാൻ അതിനാണ് വെള്ളം കുടിക്കുന്നത്😆

    • @sssssss5131
      @sssssss5131 9 месяцев назад +2

      Thanks❤

    • @sameerasakeer6236
      @sameerasakeer6236 9 месяцев назад

    • @anitsaramanoj7314
      @anitsaramanoj7314 9 месяцев назад +4

      😂😂njnmm

    • @Athirack-mi3hh
      @Athirack-mi3hh 9 месяцев назад +5

      Correct 💯 vellam nallonam kudicha Thanne nammude face nalla colour undavum nalla change ndavum vere face pack inte avishym onnullaa

    • @adithyasaju1701
      @adithyasaju1701 9 месяцев назад

      Link plzz

  • @aestheticvibes777
    @aestheticvibes777 9 месяцев назад +461

    Ellenkilum bottle vellam kanumbo vallatha daham aann😂🌚

    • @NerinJBaptist
      @NerinJBaptist  9 месяцев назад +14

      😹

    • @lathababu621
      @lathababu621 9 месяцев назад +2

    • @manikyam507
      @manikyam507 9 месяцев назад +4

      ​@@NerinJBaptistproduct link?

    • @GopikaGopu-ce1of
      @GopikaGopu-ce1of 9 месяцев назад

      price

    • @adamseden1330
      @adamseden1330 9 месяцев назад

      ​@@NerinJBaptistente ketyon kaalaakalangalaayi look ulla cup, glass, sipper bottle and flasks enniva vangi vekkarundu vellam kudikkan motivationu. Angerkku vellam kudi kuravaayi vayar vedana varumbo koovayude vellam undakki kodukkunna le njan

  • @fathimahiba7141
    @fathimahiba7141 9 месяцев назад +7

    Chechi oru information ond..
    Vellam kudikumbo ninn kudikal. Evidelm sit cheyyhitt venam kudikkan.
    Because nammal ninn kudikunna water fast ayit ahrikm innerbody il move akunath. Ath body parts n damage ahn.
    So always drink water while sitting ❤

  • @binsiyabasheer3788
    @binsiyabasheer3788 9 месяцев назад +10

    Ente kayyil und ithinte 2L bottle with strow .... Very usable 🌝🤌🏻

  • @NDR-9605
    @NDR-9605 9 месяцев назад +1

    Actually ith sherikm working anh... Kutti piller kudikunna type straw olla bottle vellam valich kudikunna kond nalla quantity water nmk kudkn pattum And remember one thing vangumbol valiya bottle vanganm 🙌

  • @user-we6xi2jt6i
    @user-we6xi2jt6i 9 месяцев назад +1

    നമ്മുടെ body weight നു അനുസരിച്ചു വെള്ളം കുടിക്കുക. അതു 25 kg weight ഉണ്ടെങ്കിൽ 1 litre എന്ന രീതിയിൽ കുടിക്കുക. Healthy ആയിരിക്കും നമ്മുടെ skin, hair, etc. എല്ലാം healthy ആയിരിക്കും. 👍

  • @devikasanthosh286
    @devikasanthosh286 9 месяцев назад +11

    Enikkum eee bottle ond 😍

  • @thasleemakannur5275
    @thasleemakannur5275 9 месяцев назад +81

    ഇത് ഞാൻ വാങ്ങി 2,3ദിവസം കുടിച്ചു. ഇപ്പോൾ മൂലക്ക് കിടക്കുന്നുണ്ട് 😂😂

  • @sheris3165
    @sheris3165 4 месяца назад +2

    Chechiyuda name Nerin ennalle Nan chechiyuda valiya fan ann enta pare meharin enne Ann

  • @Vidhyacinemasongs-zv9be
    @Vidhyacinemasongs-zv9be 4 месяца назад

    ഇത് സൂപ്പർ ആണ് ഒരു കാര്യം പറഞ്ഞോട്ടെ ആർക്കെങ്കിലും വീട്ടിൽ പ്രാങ്ക്ചെയ്യാമോ

  • @sruthick1629
    @sruthick1629 9 месяцев назад

    വെള്ളം aayalum food aayalum ഇരുന്നിട്ട് മാത്രം കുടിക്കുക കഴിക്കുക... വെള്ളം സിപ് സിപ് ആയിട്ട് കുടിക്കുക

  • @SureshSuresh-cv2pd
    @SureshSuresh-cv2pd 9 месяцев назад +2

    chechi supper anu 🤗😍😍

  • @user-xt8lv6ts6t
    @user-xt8lv6ts6t 9 месяцев назад +5

    I love your voice, is so 😍 😊.

  • @niyasworld8474
    @niyasworld8474 9 месяцев назад +1

    ചേച്ചിയുടെ മുടിസ്റ്റൈലയിട് ചെയ്യാമോ പ്ലീസ്

  • @user-cu9xl3wr7r
    @user-cu9xl3wr7r 3 месяца назад

    Ee kuppikk ethre please reaplay☺️

  • @user-kc2nq5ov7i
    @user-kc2nq5ov7i 8 месяцев назад +1

    Chechi ei same bottle eante friendnte kayill und super annu bottle

  • @rosammathomas4886
    @rosammathomas4886 3 месяца назад

    Enta same bottle 🤤

  • @diyarajesh2567
    @diyarajesh2567 9 месяцев назад +13

    Ente kayyilum ith und

  • @ayshanoofa9090
    @ayshanoofa9090 9 месяцев назад

    Dear,
    Vellam kudikkumbol irinnukond vellam kudikkanamtto 🥰

  • @pavithasivan4668
    @pavithasivan4668 8 месяцев назад

    Nunnu konde vellam kudikaruthe , vellathinte flow pressure konde kidney filtration process problem avum ,kazhiyunnathum irunnu thanne vellam kudikan sradhikuka

  • @dumbo5138
    @dumbo5138 9 месяцев назад

    Ith plastic bottle allee..... Plastic bottle kollulllenn okke parayunnnu

  • @MaalussWorld
    @MaalussWorld 9 месяцев назад

    Chechi kuttikalkk pattiya sunscreen cheyyo pls pls pls

  • @minshanafathima8153
    @minshanafathima8153 9 месяцев назад

    Vellam kudi koravayond. Hubnd oru measurmng illa kuppi vangi thann. Oru pinkm oru bluem. Randm cupboradnte ullil sookshich vechittnd 😌😌😌

  • @athulaneesh5188
    @athulaneesh5188 9 месяцев назад

    Adi Poliya chachi

  • @user-xy5ox3eb1l
    @user-xy5ox3eb1l 4 месяца назад

    Ee bottle njn order cheythittund☺️

  • @edencookhouse6556
    @edencookhouse6556 8 месяцев назад +1

    Vellam kudi kuryam vella vazhi indo
    (Seriously njan more than 3+ litre koodikyum daily,athondane)

  • @FathimaManika-dj6xp
    @FathimaManika-dj6xp 2 месяца назад +1

    Super🎉

  • @user-ef7gp6hy1m
    @user-ef7gp6hy1m 9 месяцев назад +5

    Link evide

  • @reshmashiju143
    @reshmashiju143 9 месяцев назад

    Plastic il കുടിക്കുന്നത് നല്ലതാണോ ചേച്ചി....

  • @Onesidelover2416
    @Onesidelover2416 9 месяцев назад +4

    This is my bottle♥️

  • @minjumol7216
    @minjumol7216 9 месяцев назад +3

    I have this same bottle ❤

  • @Hanankp467
    @Hanankp467 3 месяца назад +2

    ഇതൊക്കെ വാങ്ങി വെള്ളം കുടിക്കണോന്നൊക്കെ വെച്ച് വാങ്ങിയ അന്ന് ഭയങ്കര ദാഹം ഇണ്ടാവും 😂പിറ്റേന്ന് മുതൽ അതിൽ വെള്ളം നേരാക്കാൻ തന്നെ വേറെ ആൾ വേണ്ടി വരും ( മടി സമ്മതിക്കൂല ) പിന്ന ആ ബോട്ടിൽ എവിടെയെങ്കിലും ഇണ്ടാവും
    അനക് ഇഷ്ട്ടായിട്ട് വാങ്ങിച്ച ബോട്ടിൽ എല്ലാം ഇപ്പൊ ഫ്രിഡ്ജിൽ ആ 😂😁😌😌

  • @koii_divaa
    @koii_divaa 5 месяцев назад

    Ith sathyam aan ee bottle kayyil undenki oru time thettiyalum ayyo kudikkan marannallo enn alochich 2 time nde kude orumich kudikkum... Ariyathe thanne kudich povum😅

  • @udayunnikrishnan1617
    @udayunnikrishnan1617 9 месяцев назад

    ഈ കുഞ്ഞു വയറ്റിൽ 500 ml വെള്ളമോ ?

  • @sherinrifas6639
    @sherinrifas6639 9 месяцев назад

    Product link nahi hai😢 link idooo

  • @sheleena8402
    @sheleena8402 9 месяцев назад

    Chechi hair smoothly akam tips undo?

  • @Ayishavibes
    @Ayishavibes 9 месяцев назад

    Irinn kudikkuuu chechiii❤

  • @anshitm3656
    @anshitm3656 9 месяцев назад +1

    Product link plzz

  • @Fattypanda13482
    @Fattypanda13482 9 месяцев назад +1

    Ante weight 45 daily 1700/1800ml means 1 1/2 L 15 age

  • @Video09764
    @Video09764 9 месяцев назад

    Product link? Where

  • @lolmon1542
    @lolmon1542 9 месяцев назад

    Air up ചെയ്യുമോ

  • @alnaalan7977
    @alnaalan7977 9 месяцев назад

    Bottel kurach day kazhinjaal aa ezhuth pokum

  • @Krishnapriyaahh661
    @Krishnapriyaahh661 4 месяца назад +1

    Vellam kudichond kaanunna le njn😌😹😹

  • @Jincy-zg7wf
    @Jincy-zg7wf 9 месяцев назад

    Ente keyil ind super bottle aanu podhuvey vellam kudikan madi aanu athinu hus vangi thanna bottle 😂❤❤ walking nu povumbo kond povaru ind nala use aanu

  • @lulu_koduvally
    @lulu_koduvally 9 месяцев назад +1

    അവതരണം 🎉

  • @adhilaadhi2701
    @adhilaadhi2701 9 месяцев назад

    Facecanada eyeliner review cheyyumo

  • @Riyaaaa2
    @Riyaaaa2 9 месяцев назад +4

    ചേച്ചി ന്യുട് ലിപ്സ്റ്റിക് വീഡിയോ ചെയ്യോ
    പിൻ ചെയ്യോ പ്ലീസ് 😅😅

  • @carolinepeter2014-er9sl
    @carolinepeter2014-er9sl 9 месяцев назад

    Product link pls

  • @user-jq2rk3xo6q
    @user-jq2rk3xo6q 5 месяцев назад

    അമമ്മക്ക് വെള്ളം കുടിക്കാൻ മടിയാണ്😂

  • @kunjuzz3010
    @kunjuzz3010 9 месяцев назад

    Chechii bottle link tharoo plss

  • @_x_-ww6mr
    @_x_-ww6mr 9 месяцев назад +7

    അപ്പൊ TATA😅❤️‍🩹

  • @gopikagopu5311
    @gopikagopu5311 9 месяцев назад +1

    ORGANIC HARVEST face serum with facial kit athum try cheyythu nook chechi.... enikk nalla result kitti 900 rupees offerinu 200inu kitti......JUST TRY😊 chechii Garnier Skin Naturals Black Serum Mask Pure Charcoal try cheyyooo please......

  • @achusachin1998
    @achusachin1998 9 месяцев назад

    Veetil വിറകു അടുപിൽ മണ്ണ്കലതിൽ വെള്ളം തിളപ്പിച്ച് വച്ചിരുന്നാൽ മതി ...... ആവശ്യത്തിന് വെള്ളം ഉള്ളിലോട്ട poikollum....😂😂😂😂 ഇനി ipol വിറകു അടുപില്ല ഉണ്ടെകിൽ തന്നെ അതിൽ പണി ചെയ്യാൻ menakedan വയ്യാത്തവർക്ക് ഇതു polullath നല്ല ഓപ്ഷൻ ആണ്

  • @Akshaya_2417
    @Akshaya_2417 9 месяцев назад +1

    Njan eee video kandittu ith order cheitharunnu chechi product onnu vannu enikkothiri ishtapettu 🤗. Njan 1 dhivasam 1 glass vellam polum kudikkarilla. ennepole vellam kudikkan madi ullavar unto?

  • @user-ty4qv9if9t
    @user-ty4qv9if9t 9 месяцев назад +1

    ഇത് ഞങ്ങൾ വാങ്ങിച്ചു നോക്കിയതാ 😊 കൊള്ളാം

    • @thomaspk2162
      @thomaspk2162 3 месяца назад

      Ethrm nall use chythit enderlum problm undo damage vellom ?

  • @nishadshamsi955
    @nishadshamsi955 8 месяцев назад

    എന്റെ മോൾക് വാങ്ങിച് കൊടുത്തിരുന്നു. ഒരു മാസം കൊണ്ട് അവൾ ആ ബോട്ടിൽ കേടുവരുത്തി 😔
    (LKG student anu )

  • @neethujoseph5317
    @neethujoseph5317 4 месяца назад

    Did you get stickers ❤

  • @aiswaryayedu
    @aiswaryayedu 9 месяцев назад

    ഈ dress evidunnanenn onn paranju tharamo

  • @manikandant7605
    @manikandant7605 7 месяцев назад +1

    Chechiye ഞാനും ഇതുകൊണ്ട് വാങ്ങിയ ശേഷം ഇത്രയല്ലാ ഇതിലും കൂടുതൽ അറിയാതെ കുടിച്ചു പോയി 😅😅😂

  • @tirthanair3296
    @tirthanair3296 9 месяцев назад +2

    Link

  • @am_phenomenal1015
    @am_phenomenal1015 9 месяцев назад

    Product tag kanikunnillallo

  • @Nimmi.jinson
    @Nimmi.jinson 9 месяцев назад

    Night dress nte link ndo chechi?

  • @muzammilmuzu994
    @muzammilmuzu994 9 месяцев назад

    Kayyil hair wax cheyarillle

  • @Arya-yo9eo
    @Arya-yo9eo 9 месяцев назад

    Product link evide

  • @The_blacky7
    @The_blacky7 9 месяцев назад

    Link evide🤐

  • @user-pv7db2jn9v
    @user-pv7db2jn9v 4 месяца назад

    Use Air UP

  • @remyaremya7449
    @remyaremya7449 6 месяцев назад

    Enikkumunde chechy

  • @sancydaniel3136
    @sancydaniel3136 9 месяцев назад +1

    This is soo good .nte kaiyilm ondd😅😅

  • @imanupama
    @imanupama 9 месяцев назад

    Chechi healthfab go pain free cream review cheyyumo ath helpful ahno please reply tharane chechi

  • @ascenture5432
    @ascenture5432 9 месяцев назад +8

    Water kuddikatga erunnal preshnam kudduthal water kuddichal athum oru preshnam 😂🤣

  • @nehaanikumar5198
    @nehaanikumar5198 9 месяцев назад +8

    Njanum ehh bottle vangi radu divasam kore vellam kudichu athu karinju bottle polum njan touch cheytitu illa 😂

  • @user-hm8dx8qy6n
    @user-hm8dx8qy6n 5 месяцев назад

    Super

  • @swathikrishna5104
    @swathikrishna5104 9 месяцев назад

    Chechi de dress evidana vediche

  • @shilla__the__mist
    @shilla__the__mist 9 месяцев назад +2

    ഒരു കാര്യം ഇല്ല ആഗ്രഹം കൊണ്ട് വെറുതെ ഇവിടെ വാങ്ങി വെച്ച് ഞാൻ 😬😬😬

  • @dumbo5138
    @dumbo5138 9 месяцев назад

    Bottle nte link evde

  • @kawaiigirlgamer__
    @kawaiigirlgamer__ 9 месяцев назад

    ithinte vere type yente aduth ind yevde povanellum aa bottle inte koode indavum athum njan mathram use akolu

  • @SreemathySreemathy-gk4cz
    @SreemathySreemathy-gk4cz 9 месяцев назад

    ഇത് ഞാൻ വാങ്ങിയിട്ടുണ്ട്🎉

  • @fasnathanzeef9157
    @fasnathanzeef9157 4 месяца назад

    We drink 6-8 Glasses

  • @ascenture5432
    @ascenture5432 9 месяцев назад +36

    Eth kittiyal water kuddikula enth cheyyan 😂😂

  • @devikas5154
    @devikas5154 9 месяцев назад

    Product link🙄

  • @Rasheed-ep3mc
    @Rasheed-ep3mc 9 месяцев назад

    Ith ante aduthunde 399 roopake 3 bottle 200ltr 150ltr 100ltr nte nalla productanne

    • @thomaspk2162
      @thomaspk2162 3 месяца назад

      Ith ipo nalleyanoo endhelum damage undo

  • @shameeha_shebi
    @shameeha_shebi 9 месяцев назад

    Njanum ithaan use cheyunath 2000ml bottle

  • @vinisvijayan4178
    @vinisvijayan4178 9 месяцев назад

    Product link

  • @rutsasworld277
    @rutsasworld277 9 месяцев назад

    This same bottle i had💜💜💜

  • @user-ts7kh4ks6v
    @user-ts7kh4ks6v 9 месяцев назад

    Oh my God അൽഭുതം brand ഇല്ലാത്ത കുപ്പി തള്ളുമ്പോൾ കുറച്ച് പതുക്കെ😂

  • @vrindha-oe9gb
    @vrindha-oe9gb 4 месяца назад

    🎉🎉🎉😊😊😊 TANKU

  • @muhsinasubair.
    @muhsinasubair. 3 месяца назад

    Leakage undooo

  • @aparnaappu3994
    @aparnaappu3994 9 месяцев назад

    Vellam kudikkumboo maximum irunnu kudikkaam sramikuuu

  • @annliyak.v602
    @annliyak.v602 9 месяцев назад

    entelum ee watter bottle und
    andhyam njan oru mukka baagam
    njan kudichu

  • @sherinsvlog7814
    @sherinsvlog7814 3 месяца назад

    I❤U kallyaanam kazhikkaa

  • @munnaszainudheen3361
    @munnaszainudheen3361 9 месяцев назад

    Prouduct link pls

  • @jimamariya8309
    @jimamariya8309 9 месяцев назад

    ഞാൻ ഇപ്പൊ ഇതാ use ചെയുന്നത്.... But sipup ചെയ്യാൻ നല്ല ബുദ്ധിമുട്ടലെ

  • @user-ef8ix1wg4z
    @user-ef8ix1wg4z 9 месяцев назад

    Hlo chechiii

  • @daisu2011
    @daisu2011 Месяц назад +1

    Chechi Ihave one like this

  • @nikhithaa2218
    @nikhithaa2218 9 месяцев назад

    Ee kupiyude molil phone chari vech ee video kanunna njan...😯😂

  • @Prettyblogfyp
    @Prettyblogfyp 9 месяцев назад +1

    Ath 1 week vareeyee kaanu pinne ath evideyan nn polum paryn pattulqa😂

  • @ansiyarahim8923
    @ansiyarahim8923 9 месяцев назад +2

    Korach decoration olla kuppiyanel nj eppazhm edth kudkkm..😂😂😂 oru manasugam😊😅