രാഹുൽ അണ്ണന് അണ്ണാക്കിൽ കിട്ടി 😂😂😂 Rahul Easwar Troll Video | Mallu Yankee

Поделиться
HTML-код
  • Опубликовано: 1 окт 2024
  • രാഹുൽ അണ്ണന് അണ്ണാക്കിൽ കിട്ടി 😂😂😂 Rahul Easwar Troll Video | Mallu Yankee

Комментарии • 1,3 тыс.

  • @jijokukkan
    @jijokukkan 2 года назад +2299

    ഞാൻ ഇത് live കണ്ടതാണ് അപ്പളേ തോന്നി എയർയേഷ്‌ ആകുമെന്ന് 😂

    • @manFromEarth92
      @manFromEarth92 2 года назад +19

      sathyam 😂

    • @cristiano_6839
      @cristiano_6839 2 года назад +11

      😂😂😂

    • @nkrck36
      @nkrck36 2 года назад +41

      Live കണ്ട് ചിരിച്ച് ഒരു പരിവായിരിക്കയിരുന്നു അതിനിടയിൽ ഇതും കൂടി ആയപ്പോൾ തൃപ്തിയായി 😂😂😂😂😂

    • @kiranhunt6737
      @kiranhunt6737 2 года назад +1

      Njnum

    • @gouriguppy4850
      @gouriguppy4850 2 года назад +5

      Live കണ്ടു 🤣🤣ഇപ്പൊ ഇതും

  • @jithubabu4130
    @jithubabu4130 2 года назад +1150

    കുറച്ചു ശ്രീരാമൻ + കുറച്ചു ഗാന്ധിജി + കുറച്ചു ആർഷ ഭാരത സംസ്കാരം + കുറേ കേട്ടിട്ടില്ലാത്ത വാക്കുകൾ + കുറച്ചതികം വിവരകേട്‌ 😂😂= രാഹുൽ iswarinte ഡിബേറ്റ് 😂😂😂😂😂

  • @abhilashcheraramma7771
    @abhilashcheraramma7771 2 года назад +1420

    ആദ്യമായി ഹാഷ്മിയോട് ഒരിഷ്ടം തോന്നി 😁😁😁🙏🙏🙏

    • @MalluYankee
      @MalluYankee  2 года назад +12

      🤭

    • @abinantony8677
      @abinantony8677 2 года назад +23

      Ini edak edak thonikolum

    • @celinejose7605
      @celinejose7605 2 года назад +52

      Hashmi is brilliant

    • @geethamahi6611
      @geethamahi6611 2 года назад +1

      Ivane arelum vilikkuo chachakku avanuthoottalanennu thonnunnu

    • @rashidrashi8381
      @rashidrashi8381 2 года назад +3

      ആദ്യമായി രാഹുൽ ഈശ്വറിനോട് ഇഷ്ടം തോന്നി

  • @John-lm7mn
    @John-lm7mn 2 года назад +560

    ഈ രാഹുൽ ലണ്ടനിൽ പോയി പഠിച്ചതാണ് എന്നു പറയുന്നു. അവിടെ ഇവന്റെ കൂടെ പഠിച്ച girls ചുരിദാർ ഇട്ടാണോ ക്ലാസ്സിൽ വന്നത്.?

    • @subhash....
      @subhash.... 2 года назад +48

      അതിനു ഇത് രാഹുൽ ന്റെ അഭിപ്രായം അല്ല.. മറ്റു ചിലരുടെ അഭിപ്രായം endorse ചെയ്യിക്കാൻ ഉള്ള അവരുടെ employee ആണ് രാഹുൽ

    • @greeshmaanilkumar1948
      @greeshmaanilkumar1948 2 года назад +52

      Eey avide pattupavadem blouse um arunenna tonune 😂

    • @abhijith4020
      @abhijith4020 2 года назад +21

      Mandanmar Landanil

    • @seethalakshmi6843
      @seethalakshmi6843 2 года назад +14

      Avaroke aanungal aarunnu🤣ennanallo ayal parayunnath

    • @spider3546
      @spider3546 2 года назад

      ruclips.net/video/RFTGGSkilQQ/видео.html👈 Christmas Carol troll vedio 🤣🤣

  • @veenaveena5841
    @veenaveena5841 2 года назад +216

    ഈ നേരം വെളുക്കാത്ത രാഹുൽ ഈശ്വറിനോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ news reader ചേട്ടാ...... 😬

  • @thebatman2990
    @thebatman2990 2 года назад +110

    രാഹുൽ അണ്ണനെ പോലെ ഒന്നോ രണ്ടോ എണ്ണം മതി ബാക്കിയുള്ള ആണുങ്ങളുടെ കൂടെ വില കളയാൽ...വായ തുറന്നാൽ വിഠിത്തരം മാത്രം 😂😂

  • @ambily5157
    @ambily5157 2 года назад +961

    രാഹുൽ 100 വർഷം മുൻപ് ജനിക്കേണ്ടവൻ ആയിരുന്നു

  • @simijayaraj5447
    @simijayaraj5447 2 года назад +698

    പാഷാണത്തിൽ കൃമി രാഹുൽ 😂👏🏻👏🏻👏🏻👏🏻👌👌

    • @nafiriyas6002
      @nafiriyas6002 2 года назад +1

      ബല്ലാത്ത കൃമി thanne

  • @dudegaming3419
    @dudegaming3419 2 года назад +677

    എന്റെ പൊന്ന് ട്രോളാ മണ്ടത്തരം വിളിച്ചു പറയാൻ ഒരു മുപ്പത് സെക്കന്റ് അവന് കൊടുക്ക്.!!😌😂

    • @jalal_cazzz383
      @jalal_cazzz383 2 года назад +8

      ബ്രോ എന്റെ വിഡിയോയിൽ ഒരു കമന്റ്‌ ഇടോ 😁❤️

    • @dudegaming3419
      @dudegaming3419 2 года назад +2

      @@jalal_cazzz383 😁❤️

    • @MalluYankee
      @MalluYankee  2 года назад +11

      😂😂

    • @rahimgolden1273
      @rahimgolden1273 2 года назад +2

      Good 👍

  • @anusha9518
    @anusha9518 2 года назад +248

    പിണറായി വിജയന് മീശ ഇല്ലല്ലോ?
    "അതെന്തിനാടാ പന്നി ഇപ്പോ പറയുന്നത്??" - പിണറായി 🤣🤣🤣🤣🤣🤣

  • @mfp9809
    @mfp9809 2 года назад +320

    കിട്ടിയോ ഇല്ലാ ചോദിച്ചു മേടിച്ചു 😂😂😇

  • @leegeorge9766
    @leegeorge9766 2 года назад +335

    സാരി ഒരു ബുദ്ധിമുട്ട് ഏറിയ വേഷം തന്നെ ആണ് സത്യത്തിൽ. ഒരു പട്ടി ഓടിച്ചാൽ മര്യാദക്ക് ഒന്ന് ഓടാൻ പോലും കഴിയില്ല. ബൈക്കിൽ ഒന്ന് ഫ്രീ ആയി ഇരിക്കാൻ കഴിയില്ല. ഇതൊക്കെ മാറേണ്ട ടൈം കഴിഞ്ഞു

    • @sivaranjini1000
      @sivaranjini1000 2 года назад +67

      സാരി ഉടുക്കുന്നവരെല്ലാം ഉത്തമികളും അല്ല ജീ൯സ് ഇടുന്നവരെല്ലാം മോശം വ്യക്തികളും അല്ല. Use common sense.

    • @gopikagokul5833
      @gopikagokul5833 2 года назад +36

      @Durga Dasnannayi....... ni angane aanel..... mattulavar angane aanennu inda..... nna pinne ini muthal female police um pilots oke sari udukatte leeee

    • @greeshmaanilkumar1948
      @greeshmaanilkumar1948 2 года назад +37

      @Durga Das sari ittond bike il cross irikan pattuvoo..keralathil bike accident undakumbo back il irikunna Mikka ammamarum therichu pokunente main reasons il onnanu ithu

    • @leegeorge9766
      @leegeorge9766 2 года назад +38

      @Durga Das പറഞ്ഞ കാര്യത്തിൽ ആണ് ബൈക്ക്ൽ ഇതുപോലെ ചരിഞ്ഞു ഇരിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ ആണ് 0% comfirtable. ലോകം ഒക്കെ ഒന്ന് കണ്ടാൽ മതി. ജീൻസ് തരുന്ന comfirt ന്റെ പത്തിൽ ഒന്ന് പോലും ഇല്ല സാരിക്ക്. സ്പീഡിൽ നടക്കാൻ പോലും കഴിയില്ല എന്നതാണ് സത്യം.

    • @leegeorge9766
      @leegeorge9766 2 года назад +37

      @@gopikagokul5833 തെങ്ങു കേറാൻ പോകുന്നവർ കൂടി സാരി ഉടുക്കാൻ പറയും.കുല സ്ത്രീ ആണ് 😀😀😀

  • @munnamohan7296
    @munnamohan7296 2 года назад +131

    നല്ല കണക്കിന്‌ കിട്ടിയിട്ടുണ്ട് അണ്ണന് 😂😂😂

  • @sumeeshm8006
    @sumeeshm8006 2 года назад +324

    Rahul Eswar vere level Mandan 😂😂

  • @appuaju3411
    @appuaju3411 2 года назад +54

    ഇവൻ പൊട്ടനാണ് മുതലാളി 🤣🤣🤣

  • @shemeer6990
    @shemeer6990 2 года назад +134

    നി എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്‌ഥ..രാഹുൽ

  • @vinayakcr7185
    @vinayakcr7185 2 года назад +300

    ആദ്യമാമനുഷ്യൻ.. മാനം മറക്കാൻ തുണി കണ്ടുപിച്ചതാണ്.. ഏറ്റവും വല്ല്യ കുഴപ്പം ആയത് 🤣😂

  • @devikaajaysreemathi420
    @devikaajaysreemathi420 2 года назад +23

    പെണ്ണിനെ..ബാധിക്കുന്ന കാര്യത്തിന് ചർച്ച ചെയ്യാൻ....... എത്ര.. സ്ത്രീ കൾ ഇണ്ട്

  • @kaaveris1502
    @kaaveris1502 2 года назад +293

    പൊളിറ്റിക്കൽ സെൻസ് ഉള്ള ട്രോൾ. ഇങ്ങനെ ആവണം ട്രോൾ 😃

  • @prabumadathil1909
    @prabumadathil1909 2 года назад +464

    ഹാഷ്മി പൊളിച്ചു ഹാഷ്മിയുടെ ഡിബേറ്റ് സൂപ്പർ ആണ്

  • @shabsarsal
    @shabsarsal 2 года назад +44

    എന്റെ അഭിലാഷേ ഒരു 30 സെക്കന്റ്‌ എനിക്ക് തരൂ.... 🕺😀

  • @stuthy_p_r
    @stuthy_p_r 2 года назад +99

    രാഹുൽ അടിച്ച ഡയലോഗ് നിങ്ങൾക്ക് ഇവിടെ കണ്ടാൽ മനസിലാകില്ല..... അവിടെ സങ്കികളുടെ മടയിൽ ബിജിഎം ഇട്ട് കാച്ചുന്നുണ്ട്.... ഇതൊക്കെ അവർക്കുളതാണ്...😂😂😂

  • @റോക്കിഭായ്-ണ8ള
    @റോക്കിഭായ്-ണ8ള 2 года назад +29

    Hashmi പൊളിയാണ്
    ഹാഷ്മി ആണെങ്കിൽ ഡിബേറ്റ് കാണാൻ ത്രില്ല് ആണ്. പൊളിച്ചടുക്കും മച്ചാൻ പൊളിയാ

  • @littlethingsmakemehappy
    @littlethingsmakemehappy 2 года назад +322

    ജന്മിമാരുടെ കാലയളവിലെ സംസ്കാരം തിരികെ വരണം എന്ന് ചേട്ടൻ പറയാഞ്ഞതു ഭാഗ്യമായി🤧🤧 എതിർക്കാൻ ഇങ്ങനെ കൊറേ പേര് ഉള്ളതുകൊണ്ട് മാറ്റങ്ങൾക്ക് വേഗത കൂടുന്നുണ്ട്🤭

    • @susheelasusheela520
      @susheelasusheela520 2 года назад +1

      Di poori

    • @Nivedh_Appu
      @Nivedh_Appu 2 года назад +17

      @@susheelasusheela520 hurt cheytha monwse 😂

    • @littlethingsmakemehappy
      @littlethingsmakemehappy 2 года назад +26

      @@susheelasusheela520 Thanne okke pole samsakaram illathavara ee naadinte shaapam😏 Oru public commentil vannu ingane theri vilikkunnathu atra velya mahima onnumalla Mr.
      Alla, ee comment kand thaan itra thilakkande kaaryam ntha🧐

    • @syamsankar893
      @syamsankar893 2 года назад +20

      @@susheelasusheela520 Chettanu spelling mistake patti thonnunnu. Veettil vilicch sheelikkunnath onnum veliyil vilikkille settaa.

    • @rahulrahulrajeev1581
      @rahulrahulrajeev1581 2 года назад +10

      @@susheelasusheela520 പോയി പൊത്തകം വായിച്ചു കിടന്നു ഉറങ്ങടെ ഇങ്ങനെ ഓരോ അവതാരങ്ങൾ 😬

  • @sureshsura3599
    @sureshsura3599 2 года назад +79

    കീറി വിളിച്ചാൽ Debate ജയിക്കും എന്നാണ് വിചാരം 🤣

  • @manulal8530
    @manulal8530 2 года назад +67

    ഇവനെ ഒക്കെ വിളിച്ചു വരുത്തുന്നത് തന്നെ ആളുകളെ ചിരിപ്പിക്കാൻ ആണ് 😆😬

  • @hhsh2186
    @hhsh2186 2 года назад +39

    Gender neutral വസ്ത്രം എന്നതിന് പകരം comfortable വസ്ത്രം എന്നാ രീതിയിൽ ആണ് ഇതിനെ പ്രചരിപ്പിക്കേണ്ടത്. അങ്ങനെ അല്ലെങ്കിൽ ഇവൻ പറയുന്നത് ശെരി ആണ്

  • @onion2674
    @onion2674 2 года назад +64

    ഞാനൊന്ന് പറയട്ടെ, എന്റെ പൊന്നു ചങ്ങായി ഞാൻ ഒന്നു പറയട്ടെ 🤣🤣🤣

    • @sherindas7357
      @sherindas7357 2 года назад

      നിങ്ങൾ എനിക്ക് തരൂ 😂😄

    • @MalluYankee
      @MalluYankee  2 года назад +1

      😂😂

  • @iloveyoubaby1437
    @iloveyoubaby1437 2 года назад +62

    എവിടെ പരിപാടി അവതരിപ്പിച്ചാലും രാഹുൽ ഈശ്വർ Airഇൽ ആണല്ലോ 🤣🤣🤣

  • @babukunjuachu7860
    @babukunjuachu7860 2 года назад +96

    സീരിയസ് ആയ ചർച്ചകളിൽ ഒരൽപ്പം ഫലിതം കലർത്താനാവും ഈ രാഹുലിനെ എപ്പോഴും ചർച്ചക്ക് വിളിക്കുന്നത്.

    • @technosxtechx7129
      @technosxtechx7129 Год назад

      Oralpam aanel potte, ithippo mupparkk asthana mandanolle Oscar kittunna matta

  • @beast7033
    @beast7033 2 года назад +34

    റിപ്പോർട്ടർക് ഇപ്പോൾ ആണ്‌ രാഹുൽ ഈശ്വർ ആരാണ് എന്ന് മനസിലാവുന്നത്... 😆😆😆

  • @muhammadriyas3972
    @muhammadriyas3972 2 года назад +43

    എയറിൽ നിന്നും വീണ്ടും എയറിലേക്ക് 😹😹ഇനി ഭൂമിയിൽ എപ്പോഴാ കാലുകുത്തുന്നത് എന്ന് ഒരു പിടിയും ഇല്ല 🌎🌎

  • @wint1837
    @wint1837 2 года назад +27

    Rahul eeswar epazum parayunath avanu thanne manasilavrillaa😄😄😄. Pineyaa namukk

  • @shahina962
    @shahina962 2 года назад +27

    Dress ധരിക്കുന്ന പെൺകുട്ടികൾക്ക് ഇല്ലാത്ത പ്രശ്നം ആണുങ്ങൾക്ക് എന്തിനാണ് ⁉️

  • @renjithasn4501
    @renjithasn4501 2 года назад +54

    രാഹുൽ ഈശ്വർ അണ്ണന് ഈ ചാനലിൽ കിടന്നു വെറുതെ തർക്കിക്കാം എന്നല്ലാതെ ആ സ്കൂൾ കുട്ടികളോട് ഈ വാദങ്ങളും കൊണ്ടു ചെന്ന് നോക്കു അപ്പോൾ കാണാം പണി പാളുന്നത്

  • @laijeenak5300
    @laijeenak5300 2 года назад +126

    ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ആ സ്കൂളിൽ തന്നേ ആകെ ജീൻസ് ഇടുന്ന പെൺകുട്ടി ഞാൻ ആയിരുന്നു, അന്നൊക്കെ ടീച്ചേർസ് വരെ കളി ആക്കിയിട്ടുണ്ട്. ക്ലാസ്സിലെ shawl ഇട്ട മര്യാദ രാമിമാർ ജീൻസ് ഇട്ടാൽ കന്യകത്വം പോകും, എന്ന് വരെ പരിഹസിച്ചിട്ടുണ്ട്, ഇതൊക്കെ തരണം ചെയ്ത് ആ സ്കൂളിൽ മാറ്റം കൊണ്ട് വന്ന ഞാനൊക്കെ ആരാ

    • @SurajInd89
      @SurajInd89 2 года назад +12

      Valiya aanakkaryam.. onnu podee.. nee jeanso ninakk ishtamulla enthum idu.. onnum idathe nadakkanel athum cheyyu.. avalude oru swathanthryam..

    • @thasli1957
      @thasli1957 2 года назад

      @@SurajInd89 ആഹന്ന് 😂😂😂

    • @thasli1957
      @thasli1957 2 года назад +7

      Uniform illaatha schooloo.. Atheth raajyam

    • @laijeenak5300
      @laijeenak5300 2 года назад +2

      @@thasli1957 ദേ ബുധൻ നമുക്ക് യൂണിഫോം ഇsണ്ട

    • @SurajInd89
      @SurajInd89 2 года назад

      @Leo Arnold Nee ethedaa kuttikkurange athinte idayil?

  • @ezac6672
    @ezac6672 2 года назад +35

    Reason why rahul is always in Air.
    --easwaran evideyanu?
    -akashathu.
    --akasham evideyanu?
    -airil.
    --rahul easwar evideyanu?
    -ippo Airil.
    Hence proved.

  • @usu9512
    @usu9512 2 года назад +32

    ഹാഷിം സൂപ്പർ 😂😂

  • @preethiprasad7254
    @preethiprasad7254 2 года назад +154

    ന്യൂസ്‌ റീഡർ 🥰💖🥰

  • @rubyvadaken4620
    @rubyvadaken4620 2 года назад +56

    Not having wisdom is not his fault.comedy king of kerala.

  • @JOSH_TOM
    @JOSH_TOM 2 года назад +41

    He is a 30second guy💥🤣

  • @raseenarasi5713
    @raseenarasi5713 2 года назад +7

    വലത് നിരീക്ഷകൻ എന്നു പറഞ്ഞു ചന്നാൽ ചർച്ചക്ക് രാഹുൽ ഈശ്വറിനെ വിളിക്കരുത് Rss കാരനായി വിളിച്ചി ഇരുത്തു

  • @reshmap3982
    @reshmap3982 2 года назад +181

    Rahul Eeswar and Deepa
    Match made in heaven🤣🤣🤣

  • @Preshpresh1539
    @Preshpresh1539 2 года назад +11

    😄അടിപൊളി ശെരിക്കും അണ്ണാക്കിൽ കിട്ടി ആ വെട്ടാവളിയൻ രാഹുലിന് 😄😄

  • @ജിന്ന്-ഷ7ഘ
    @ജിന്ന്-ഷ7ഘ 2 года назад +181

    ഹാശ്മി താജ് ഇബ്രാഹിം 😍😍

  • @jayendranpk5827
    @jayendranpk5827 2 года назад +7

    രാഹുൽ ഈശ്വറിനാണോ അതോ അദ്ദേഹത്തെ ചർച്ചയ്ക്ക് വിളിക്കുന്നവർക്കാണോ ബോധമില്ലാത്തത്.

    • @sherindas7357
      @sherindas7357 2 года назад +3

      മണ്ടത്തരം കേൾക്കാൻ വിളിച്ചതാ

  • @karunakaranm8948
    @karunakaranm8948 2 года назад +24

    My dear Hashmi. By this single question ,I adore you, great.

  • @santhoshps8927
    @santhoshps8927 2 года назад +3

    ഒരു ചോദ്യമേ ശ്രീ രാമന് മീശ ഇല്ലല്ലോ എന്ന്... ശ്രീ രാമന്റെ ആധാർ കാർഡ് വരെ ഇവന്റെ അടുത്ത് ഉള്ളത് പോലെ ആണ്... തിരു മണ്ടൻ 😂😂😂

  • @kars_the_god3509
    @kars_the_god3509 2 года назад +338

    I respect latheef his words are wise and true he respects all religions equally

    • @itsme5140
      @itsme5140 2 года назад +16

      കോപ്പ്..ചർച്ച ഫുൾ കണ്ട് നോക്ക് 🤣🤣🤣

    • @abdulrahoof8785
      @abdulrahoof8785 2 года назад +2

      Adara

    • @vishnudileep4209
      @vishnudileep4209 2 года назад +4

      🤣🤣🤣charcha kndillale

    • @MalluYankee
      @MalluYankee  2 года назад +2

      👍

    • @freethinker1927
      @freethinker1927 2 года назад +4

      His name hashim not latheef

  • @sheenavk2854
    @sheenavk2854 2 года назад +13

    Hashmi love you so much!
    Avanitt randu koduthu. Adipoli👏🏻

  • @bijuk9128
    @bijuk9128 2 года назад +8

    രാഹുൽ നോട് ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ മനസിലായി രാഹുൽന് വട്ടാണെന്ന് 🤪

  • @jayachandrannair7245
    @jayachandrannair7245 2 года назад +5

    ഈ രാഹുലിന്റെ പെർഫോമൻസ് കണ്ടാൽ, ട്രെയിനിലും ബസ്സ്റ്റാന്റിലും ഒക്കെ കൈ അടിച്ചു പൈസ പിരിക്കുന്ന ചില ഹിജഡ കളുടെ രീതി പോലെ തോന്നുന്നു. അരോചകം തന്നെ, ഇവൻ ശരിക്കും അതാണോ?

  • @pgn4nostrum
    @pgn4nostrum 2 года назад +31

    ചിരിച്ചിരിച്ച് മുട്ടയിട്ടു !!😂🤣😁😀
    വലിയ ഒരു ടെൻഷൻ മാറിക്കിട്ടി.
    താങ്ക്സ്

  • @arunkumarcrs
    @arunkumarcrs 2 года назад +20

    Hashmi rocks...like always Rahul Iswar make us laugh

  • @ecshameer
    @ecshameer 2 года назад +15

    എന്തായാലും എനിക്ക് മീശയും താടിയും ഉണ്ട്...😜

  • @sajadm7279
    @sajadm7279 2 года назад +12

    ഇതാണ് കുതർക്കം 😁😁 എന്നു വേച്ചാൽ 😁😁😁

  • @naheemm5800
    @naheemm5800 2 года назад +12

    Grils isttamulla drass idan anuvadikanam athil kayi kadathan padilla 🙏
    Avar ii drass ann thalpariyam enn parannu pinnathina ath idan padillan parinne🥴
    Amma ittu ammama ittu enn parannit kariyam illa avark isstamulla drass ittote

    • @ട്രോൾമാമൻ
      @ട്രോൾമാമൻ 2 года назад

      Girls istamulla dress ittotte pakshe tight ullath idanam allankil viruthanmar athil kai kadathum 😉😉😉😉😉

    • @naheemm5800
      @naheemm5800 2 года назад

      @@ട്രോൾമാമൻ 😂😂

  • @ക്രോണിക്ബാച്ച്ലർ

    ഇന്ന് തന്നെ രാഹുൽഈശ്വർ
    Bad oil വാങ്ങിച്ചു കൂട്ടും 🤔🤔
    ഇനിഎവിടെയെല്ലാം മുടി വളർത്തി
    കാണിക്കും 🙄🙄

  • @susanmeenu4772
    @susanmeenu4772 2 года назад +75

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അഷ്മി കലക്കി ചിരിച്ചു ചിരിച്ചു അയ്യോ 😭😭😭

  • @josfootballframes2570
    @josfootballframes2570 Год назад +1

    പൊട്ടത്തരം പറയാൻ വേണ്ടി കടയിൽ പോയി ഷോൾ മേടിച്ചു വന്നിട്ട് ആ ഷോൾ തലയിലിട്ട് പോകേണ്ട അവസ്ഥയായല്ലോ 😂

  • @sureshdasan2529
    @sureshdasan2529 2 года назад +42

    😄😄മീശയില്ലാത്ത ചക്ക 🕊️😄😨😨😨

  • @sruthytyson6077
    @sruthytyson6077 2 года назад +2

    എന്റെ മമ്മിക്ക് 55 വയസായി. കൈക്ക് വേദന കാരണം സാരി ഉടുത്താൽ പിന്ന് കുത്താൻ പറ്റില്ല. അവസാനം ചുരിദാർ ഇടാൻ തുടങ്ങി. നേരത്തെ ഭയങ്കര നാണം. ഇപ്പൊ ഒരു കുഴപ്പവും ഇല്ല. വെറുതെ കുറെ വർഷം വേസ്റ്റ് ചെയ്തു. ഇതൊക്കെ നേരത്തെ ചെയ്യണ്ടേ. ഇതൊക്കെ ഇ പൊട്ടൻ രാഹുലിന് മനസ്സിലാകുമോ

  • @navaspsheriff4887
    @navaspsheriff4887 2 года назад +5

    അതിന് ശേഷം രാഹുൽ ഈശ്വർ പറയുന്നുണ്ട് ഒരു ഡയലോഗ് അത് ഇട്ടില്ല

  • @hoori9118
    @hoori9118 2 года назад +2

    ഇതിൽ രാഹുൽ പറഞ്ഞതിനെന്ത ഇത്ര കുഴപ്പം. അയാൾ പറഞ്ഞതിലും കാര്യമില്ലേ

  • @LD72505
    @LD72505 2 года назад +4

    03:00 രാഹുൽ ഈശ്വറിൻ്റെ മിക്ക ചർച്ചകളും കാണുമ്പോൾ തോന്നുന്നത്.

  • @റോക്കിഭായ്-ണ8ള
    @റോക്കിഭായ്-ണ8ള 2 года назад +2

    രാഹുൽ ഈശ്വർ ഒരു എല്ലു കൂടുതലാ. ദിലീപ് പെട്ടന്റെ ചങ്ക് anu

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +7

    അപ്പോ ന്യൂസ്‌ റീഡർ മീശ കിളിക്കുന്നത് വരെ പെണ്ണായിരുന്നോ 🤭 രാഹുൽ ജിഹാദികൾക്കു വേണ്ടി പൈഡ് കോര 😂

    • @Ajithchandran1985
      @Ajithchandran1985 2 года назад +3

      ചർച്ച മുഴുവൻ കാണാതെ ആണോ പറയുന്നത്.?

    • @Rocky-dm7bi
      @Rocky-dm7bi 2 года назад +2

      @@Ajithchandran1985 ഇതൊക്കെ കണ്ടൊടിരുന്നാൽ ജീവിതം വേസ്റ്റ് ആണ് ചേട്ടാ ട്രോൾ കാണാൻ എടേയ്ക്കു കയറും 😂

  • @user-by5zq9qe9q
    @user-by5zq9qe9q 2 года назад +9

    ഞാൻ ഈ live കണ്ടിരുന്നു അപ്പോഴേ തോന്നി 🤣

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 2 года назад +102

    അവരവർക്ക് ഇഷ്ടമുള്ള ulla ഡ്രസ്സ് ധരിക്കാൻ അവകാശമുണ്ട് ഇത്രയും കാലം കുട്ടികൾ എങ്ങനെയാണ് പഠിച്ചത് അതുപോലെ അവർ പഠിക്കട്ടെ കുട്ടികളുടെ അഭിപ്രായം കൂടി അറിയുക

    • @jobinjoseph4305
      @jobinjoseph4305 2 года назад +25

      അതാണ്‌..... കുട്ടികളുടെ അഭിപ്രായം കെട്ടിട്ടാണ് സർ അത് മാറ്റിയത്

    • @abeljoann8987
      @abeljoann8987 2 года назад +9

      Kuttikal majority had agreef

    • @MalluYankee
      @MalluYankee  2 года назад +2

      😂😂

    • @jithubabu4130
      @jithubabu4130 2 года назад +4

      Kuttikalude pore ee muthukukalude veno 😂😂😂😂😂

    • @rajanjoseph8293
      @rajanjoseph8293 2 года назад +6

      ചാനലുകാരെ അടിക്കണം കുറച്ചൊക്കെ സ്ഥിരബുദ്ധിയുള്ള വരെ വേണം വിളിക്കാൻ

  • @archanavinod1
    @archanavinod1 2 года назад +2

    സാരി uncomfortable dress alla.....100m ഓട്ടം, long jump, high jump എന്നീ മത്സരങ്ങൾക്ക് അത്യുത്തമമാണ്....സാരി ഇടാത്ത ഇയാളാണോ അതിനെപ്പറ്റി അഭിപ്രായം പറയുന്നത്?

  • @gerrard264
    @gerrard264 2 года назад +5

    രാഹുൽ ഈശ്വർ പറഞ്ഞതിൽ ആണ് കാര്യം.അത് തിരിച്ചറിയാനുള്ള കഴിവ് ലത്തീഫിനും വേണം പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ വസ്ത്രം ധരിപ്പിക്കലല്ല സമത്വം

    • @abeljoann8987
      @abeljoann8987 2 года назад +1

      Its not lyk dat.. Pants n shirts are the most comfortable and fully covered dress (since it is a school uniform in our country), which gives good freedom of movement for physical activities; when compared to any other dresses of men or women

  • @luttappy233
    @luttappy233 2 года назад +1

    Girls pant um shirt um ittal ഇവനെന്താ,🤔

  • @amo7348
    @amo7348 2 года назад +19

    Old school Rahul 😂

    • @udayankunnath9813
      @udayankunnath9813 2 года назад

      ഇത്തരം മണ്ടന്മാരെ ചാനലിൽ നിന്നും ഒഴിവാക്കു ക ബുദ്ധി വില കൊട്ത്ത് വാങ്ങാൻ പറ്റില്ലല്ലോ

  • @princevarghese3458
    @princevarghese3458 Год назад +1

    മീശ ഇല്ല എങ്കിൽ ഉത്തരേന്ത്യക്കാർ എല്ലാവരും പെണ്ണുങ്ങൾ ആണോ ആങ്കറേ..........ദേഷൃഠ തീർക്കാൻ പറയരുത്

  • @khalida7948
    @khalida7948 2 года назад +41

    News reporter 💥🔥😂

  • @G.K666
    @G.K666 2 года назад +82

    പുള്ളിയുടെ argument തെറ്റാണ്.പക്ഷേ പുള്ളി അതിന് മറുപടി അതേപോലെ തന്നെ നൽകി.

    • @MalluYankee
      @MalluYankee  2 года назад

      😂

    • @akhilamohan9415
      @akhilamohan9415 2 года назад +3

      Athseriya... parayunnath mandatharam aanelum pidich nikaan raashtreeyakaark nannayt ariyam... ath puthiya karyamalla... the level of mandatharam mathramaan evolve aykondirikunne...

  • @LD72505
    @LD72505 2 года назад +5

    ഇന്നും രാഹുൽ ഈശ്വറിൻ്റെ ഒരു debate ഒരു ന്യൂസ് ചാനലിൽ കണ്ടു. മര്യാദയ്ക്ക് മറ്റാരെയും സംസാരിക്കാൻ സമ്മതിക്കില്ല. അത് പിന്നെ മറ്റുള്ളവർ നേരെ ചൊവ്വെ ചോദിച്ചാൽ ഇവന് ഉത്തരം മുട്ടുമല്ലോ.
    അദ്ദേഹത്തിൻ്റെ വിചാരം അദ്ദേഹത്തിനെ ബുദ്ധി ഉള്ളു എന്നാ.

  • @ranionni7483
    @ranionni7483 2 года назад +11

    Rahul paraunath athanan rahuln thanna ariyella pavam

    • @manisabu2430
      @manisabu2430 2 года назад

      Rahulinum kitty kanum25 laks

  • @visionvlog6536
    @visionvlog6536 2 года назад +4

    Reporter machan polichu 👍

  • @HappyHomesHub
    @HappyHomesHub Год назад +1

    പാന്റ് വേണ്ട;
    പാവാട മതി എന്ന് പറയുന്ന പെൺകുട്ടികൾക്ക് അവകാശമൊന്നുമില്ലേ ?
    ഹാഷ്മിയൊക്കെ എന്താെരു ന്യായീകരണമാ 😂😂😂

  • @naheemm5800
    @naheemm5800 2 года назад +10

    Thall kittyo🤣

  • @skydays8963
    @skydays8963 2 года назад +1

    മൊത്തം ഊള പരിപാടി അതിൽ പരമഊളയുടെ വാചകകസർത് കൂടി ആയി... രാഹുൽ പേര് കൂടി ആകുമ്പോൾ സ്ഥിരമായി 'ഭാവി' പ്രധാനമന്ത്രി ആകാനുള്ള യോഗ്യതയായി... ഇതിലും നല്ലൊരു sample കേരളത്തിന് കിട്ടാനില്ല..🤣🤣🤣🤣

  • @bijith2023
    @bijith2023 2 года назад +7

    Ivanaanu reporter🔥

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 года назад +2

    നമ്മളെ ഇക്കിളി എടത്തി പറഞ്ഞത് കറക്റ്റ് 🤣🤣🤣🤣🤣കുറച്ചു കൂടി ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jayadevirajpraveen1398
    @jayadevirajpraveen1398 2 года назад +8

    Hashmi rocks.🙏🙏🙏

  • @parentstalk1172
    @parentstalk1172 2 года назад +1

    ഈ വിവരംകെട്ടവനെ aaranu ചർച്ചക്ക് vilikkunnathu

  • @aneetamathew7085
    @aneetamathew7085 2 года назад +4

    ഹാഷ്മി ഇഷ്ടം😘❤️🥰🥰😍😍

  • @sreeragsr878
    @sreeragsr878 2 года назад +1

    വിവരക്കേട് നെ represent ചെയ്ത് ഒരാൾ വേണ്ടേ.. അവരും കൂടെ ചേർന്നതല്ലേ ലോകം.. രാഹുൽ ഈശ്വറിനെ അങ്ങെനെ കണ്ടാ മതി..

  • @Nace282
    @Nace282 2 года назад +7

    സമത്വം ആണെങ്കിൽ പെണ്ണുങ്ങൾ പോലെ ആണുങ്ങൾ ധരിക്കട്ടെ

    • @sherindas7357
      @sherindas7357 2 года назад +2

      താൻ ആണാണെങ്കിൽ ആദ്യം നടന്ന് കാണിക്ക്

    • @Nace282
      @Nace282 2 года назад +3

      @@sherindas7357 ഞാൻ ആണല്ല പക്ഷേ ഞങ്ങൾ പെണ്ണുങ്ങൾക്ക് പറ്റുമെങ്കിൽ ആണുങ്ങൾക്കും പറ്റണമല്ലോ അതല്ലേ സമത്വം

  • @vintumethal2128
    @vintumethal2128 2 года назад +1

    Rahul ചേട്ടാ ente സ്കൂളിലോട്ടു വാ ഞാൻ ഒരു വിദ്യാർഥിയാണ് , അവിടെ വച്ചു തരുന്നുണ്ട് ചുട്ട പിട . നിങ്ങളൊക്കെയാണ് (rahul ) ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് bloody hell..പണ്ടാറം ..

  • @dbzgamer4263
    @dbzgamer4263 2 года назад +11

    2:56 😂😂

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +1

    Abhilaashe.. എനിക്കിത്തീരി..സമയം ത അഭിലാഷെ .....ഓർമ വരുന്നു..രാഹുലേട്ടൻ..18 ആം നൂറ്റാണ്ടിൽ തന്നെ ആണോ..

  • @shibums3457
    @shibums3457 2 года назад +29

    ഹാഷ്മി പൊളി ആണ്

  • @123123239
    @123123239 Год назад +1

    അതെന്താ ശ്രീരാമൻ പണ്ട് daily shave ചെയ്യുമായിരുന്നോ...അതോ അയോദ്ധ്യയിലും വനവാസ കാലത്ത് കാട്ടിലുമൊക്കെ സലൂൺ ഉണ്ടായിരുന്നോ ഇതൊക്കെ സങ്കല്പചിത്രങ്ങൾ ആണ് രാഹുൽ ഈശ്വരാ

  • @prabiprabilash6792
    @prabiprabilash6792 2 года назад +4

    ഇമ്മാതിരി തലയ്ക്കുവെളിവില്ലാത്തവനെ എന്തിനാ ചർച്ചയിൽ ഇരുത്തുന്നത്. മ്മക്ക് ചിരിക്കാൻ ലെ.

  • @reejaseep8536
    @reejaseep8536 2 года назад +1

    എനിക്കും ഇത് തന്നെ ആണ് ചോദിക്കാൻ ഉള്ളത്...രാഹുൽ താൻ എന്ത് തേങ്ങ ആണ് പറയുന്നത്
    .......

  • @irinzaara7544
    @irinzaara7544 2 года назад +4

    വട്ടായിപോയി വട്ടായിപോയി 🤠രാഹുൽ G🤣🤣🤣

  • @lechuzz2899
    @lechuzz2899 2 года назад +1

    രാഹുൽ ഈശ്വർ ഇത്രയും പിന്തിരിപ്പൻ ആണെന്ന് ഞാൻ അറിഞ്ഞില്ല കഷ്ടം 😏😏

  • @thejinz6961
    @thejinz6961 2 года назад +10

    ഇത് മറ്റെ 30 seconds Boy അല്ലേ 😂😂

  • @shajahankoottikada4998
    @shajahankoottikada4998 2 года назад +1

    എല്ലാവർക്കും നമസ്കാരം. ഇവനെ പോലൊരു വർഗീയ വിഷയത്തിന് ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത് എന്തിനാ. എന്തിന്റെ പേരിലായാലും അവനെ ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത്. എന്തെങ്കിലും സാമൂഹ്യപ്രവർത്തകൻ ആണോ. അല്ലെങ്കിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാണോ. ഇതൊന്നുമല്ലാത്ത വർഗീയവിഷം തുപ്പുന്ന അവനെ എന്തിനാ വിളിക്കുന്നത്. കൂടുതലൊന്നും പറയുന്നില്ല. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി നമസ്കാരം.