രാഹുൽ ഈശ്വർ വളരെ മാന്യമായി.. വ്യക്തമായി.. സത്യസന്ധമായി.. കാര്യങ്ങൾ സംസാരിക്കുന്ന ഒരു വ്യക്തിയാണ്... പക്ഷേ.. പുള്ളി പറയുന്നതൊന്നും നമുക്ക് മനസ്സിലാകില്ല എന്നത് മറ്റൊരു സത്യം.. 😅✌️
K&K ടെക് ഉണ്ടാക്കിയ ബോട്ട് ആണോ, M4ടെക് ജിയോ ഉണ്ടാക്കിയ ബോട്ടാണോ....🤔🤔🤔🤔🤔ഒരു 30സെക്കന്റും കൂടി കൊടുക്കായിരുന്നു... ചെലപ്പ പറഞ്ഞേനെ.. ബോട്ട് ഏതാന്ന്.....😊😊😊😜😜😜
Pulli paranjath entha thett...india & srilanka shortest distance verum 54km an...pushpaka vimanathil poyi en parayunath n kaal logic ile boat il poyi en paranjal
@@sajanb5675 😄😄ചിലപ്പോൾ അന്നത്തെ കാലത്ത് ബോട്ടിനു ബീമാനം എന്നായിരിക്കും പറഞ്ഞിരുന്നത്.. ബീമാനത്തത്തിന് ബോട്ട് എന്നും ആയിരിക്കാം... ഓസ്ട്രേലിയ അസ്ത്രാലയ ആയ പോലെ 😄😄😄😄
Rahul easwar പറഞ്ഞതല്ലേ ശരി. അങ്ങനെ അല്ലെങ്കിൽ , മഹാഭാരത , രാമായണ myths ആർക്കെങ്കിലും scientifically prove ചെയ്യാൻ കഴിയുമോ ? അങ്ങനെ prove ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ആ രണ്ട് epicsum ഇന്നും വിശ്വാസം എന്നപേരിൽ മാത്രം ഒതുങ്ങി കൂടില്ലായിരുന്നു. ഒരു വിശ്വാസയോഗ്യമായിട്ടുള്ള കാര്യമാണോ പുഷ്പക വിമാനം? ആണെങ്കിൽ എന്ത് കൊണ്ട് Wright brothersന് പകരം ശിവാന് ആ അംഗീകാരം ലഭിച്ചില്ല? അതിനർത്ഥം ഇത് scientifically proved അല്ലാത്തത്കൊണ്ടാണെന്നല്ലേ? ഇത് നടന്ന സംഭവം ആയിരുന്നെങ്കിൽ എന്ത് കൊണ്ട് പിൽകാലത് മറ്റു രാജാക്കന്മാർ ഈ നിർമിതി പുനർസൃഷ്ടിച്ചില്ല? പിന്നെ രാവണന്റെ പത്തു തല, രാവണൻ എന്ന രാക്ഷസ രാജാവിന്റെ ബുദ്ധിശക്തി പത്തു തലയോളമാണെന്നാണ് ആക്കാലത്തു പറഞ്ഞിരുന്നതണെങ്കിലോ? ഇതെല്ലാം വാസ്തവമായ ചോദ്യങ്ങൾ ആണെങ്കിലും മഹാഭാരതത്തിലും രാമായണത്തിലും ഇന്ന് ഈ ലോകത്ത് കണ്ടുപിടിച്ചതെല്ലാം പണ്ടേ ഈ മഹാ കൃതികളിൽ രേഖ പെടുത്തിയിരുന്നു എന്നുള്ളതും വാസ്തവം ആണ്. ഇത് വരെ വായിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അങ്ങയുടെ സമയം മുടക്കി ഇത് വായിച്ചതിനു വളരെ അധികം നന്ദി.
Sherikum 10 tala ula manushyan, mala um chuman paranu poya hanuman, pushpaka vimanthil sita kond poya raavan... Ithoke vishwasikunath ale mandatharam... Pulli paranjath logic ayit ula karayangal ale
പുള്ളി പറഞ്ഞതിൽ വല്യ തെറ്റൊന്നും ഇല്ല. ചെലപ്പോ ശരിക്കും നടന്ന ഒരു കാര്യം mythologized ആയതാവും എന്നാണ് പറഞ്ഞ് വരുന്നത്. പക്ഷെ സംഭവം അങ്ങേരുടെ behavior കണ്ടാൽ ആർക്കും കൂടെ നിൽക്കാൻ തോന്നില്ല. ഈ പറഞ്ഞ കാര്യങ്ങൾ opposite ഇരുന്ന ആളുടെ പോലെ തന്നെ സമാധാനത്തിൽ പറഞ്ഞിരുന്നെങ്കിൽ ആളുകൾ ശ്രദ്ദിച്ചേനെ. ഇല്ലാത്ത maturity കാണിക്കണം എന്നില്ല. പക്ഷെ സംയമനത്തോടെ പറയാവുന്ന കാര്യം ചുമ്മാ കുറേ ബഹളം ഉണ്ടാക്കി പറഞ്ഞാൽ ആളുകൾക്ക് irritation ആവും.
ചരിത്രം തിരുത്തുക എന്നതാണ് ആളുടെ ഉദ്ദേശ്യം എന്ന് തോന്നുന്നു. പുരാതന കാലത്തെ സംഭവങ്ങൾ ഇന്നത്തെ കാലത്ത് ആണെങ്കിൽ എങ്ങനെ സംഭവിക്കുമെന്ന് ഉള്ള ഒരു ദീർഘ വീക്ഷണം .😅 എന്നാൽ അന്നത്തെ കാലത്തു വിമാനം കണ്ടു പിടിച്ചിട്ടില്ല എന്ന് പുളളിയ്ക്ക് അറിയാം. അപ്പോൾ പുഷ്പക വിമാനം അംഗീകരിക്കാൻ പറ്റുന്നില്ല. കാരണം, പുഷ്പക വിമാനത്തിലെ ഇന്ധനം എന്താണെന്ന് അറിയില്ലല്ലോ. 😅 പുള്ളി ലോജിക് ആയി ചിന്തിച്ചപ്പോൾ ആദ്യം കുതിരപ്പുറത്തു സീതയെ കൊണ്ടു പോവുകയും, പിന്നീട് , നദിയുടെ അടുത്തു ചെന്നപ്പോൾ കുതിരയെ ഉപേക്ഷിച്ചു തോണിയിൽ കയറി ലങ്കയിലേക്ക് പോയി. അയോദ്ധ്യ സത്യത്തിൽ ഏതു കാട്ടിലാണെന്ന് എനിക്കും അറിയില്ല. 😅 ഞങ്ങളുടെ നാട്ടിൽ സീതാ ദേവിയുടെ ഒരമ്പലം ഉണ്ട്. അവിടെ വെച്ചാണ് സീത ഭൂമിയിൽ ആഴ്ന്നു പോയത് എന്നാണ് ചരിത്രം. ❤
ഒരു രീതിയിൽ ചിന്തിച്ചാൽ ഇയാൾ പറയുന്നതും ശരിയാണ്, യുക്തിയും വിശ്വാസവും ഒരുമിച്ച് കൊണ്ടുപോകാൻ പാടാണ്, ഒരു കൂട്ടം ആൾകാർ ഒരാളെ പരിഹസിക്കുമ്പോൾ അതിനു പിന്നാലെ വരുന്ന ആൾക്കാരും അയാളെ പരിഹസിക്കും, അതാണ് നമ്മുടെ നാട്.
പക്ഷെ ഒരു കാര്യം ഉണ്ട് ബോട്ട് ഒക്കെ 3000 കൊല്ലം ഒക്കെ ഉള്ളത് തന്നെയാണ് ഇവിടെ ഉള്ളവർക്ക് റോമക്കാരുമായും അറബികളുമായും ചൈനക്കാരുമായും ഒക്കെ വ്യാപാര ബന്ധങ്ങൾ അന്നേ ഉണ്ട്
കൊള്ളാം എന്നെ പോല്ലെ തന്നെ വലിയ ഒരു ആള് ആവാൻ ഞാൻ പറയുന്നില്ല കാരണം ഞാൻ വലിയ ട്രോൾന് ഒന്നും അല്ലെ എന്നാലും എന്നിക്ക് ഒരു ട്രോളിസ്റ്റ് ആവാൻ ആണ് എന്നിക്ക് ഇഷ്ട്ടം പക്ഷെ എന്നിക്ക് ട്രോൾ ഉണ്ടാകാൻ അറിയില്ല 🙂🙂
രാഹുൽ ഈശ്വർ വളരെ മാന്യമായി.. വ്യക്തമായി.. സത്യസന്ധമായി.. കാര്യങ്ങൾ സംസാരിക്കുന്ന ഒരു വ്യക്തിയാണ്...
പക്ഷേ.. പുള്ളി പറയുന്നതൊന്നും നമുക്ക് മനസ്സിലാകില്ല എന്നത് മറ്റൊരു സത്യം.. 😅✌️
Athe😂
എങ്ക പാത്താലും നീ 😬
Ingere oru chiri bumper chiri prgmil kondiruthiyal bumper adikkum😝
😂
ഇവൻ സ്വയം കരുതുന്നത് ഞാനൊരു ബുദ്ധിജീവിയെന്നാണ്. എന്നാൽ മലയാളികൾ കരുതുന്നത് ഒരു കോമാളിയായിട്ടാണ്
രാവണൻ rich ആയോണ്ട് speed ബോട്ടിൽ ആകും കൊണ്ട്പോയത് 🤭😂
Rich കാർക്ക് എന്തും ആവല്ലോ 😂😂
Sheri Enna😂
😂
😂
Poli ♥️
😆😆😆രാവണൻ കുതിരപുറത്ത് കൊണ്ട് പോയതായിരിക്കും😂😂 അത് കഴിഞ്ഞ് ബോട്ടിലായിരിക്കും കൊണ്ട് പോയത്🤣🤣🤣ഇങ്ങേരിത് ചിരിപ്പിച്ചു കൊല്ലും
കർണാടക to രാമസേതു കുതിര. പിന്നെ കടലിൽ ബോട്ട് (വള്ളം പോലെ എന്തെങ്കിലും) സ്വാഭാവികം....
ഇതിൽ എന്താ തെറ്റ്....
അതെ. പുള്ളി വള്ളത്തെ ആംഗലേയ വൽക്കരിച്ചു പറഞ്ഞതാണ് "ബോട്ടെന്ന്...😂 ഒരുത്തനും മനസിലായില്ല;..
@@ANONYMOUS-xw6ic boat n boat n ale parayua?? Rahul paranjath crct an... Sherikum illogical aya karayngal vishwasikuna baki ulavre ale mandanmar
Kuthira & boat il poyi en parayumbol vishwasikan pattathe aalukar... Pushpaka vimanthil kond poyi en vishwasikan oru prashnam kanilalo??
😃😃😃😃
ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ഒക്കെ വ്യാഖ്യാനിക്കാൻ ഒരു റേഞ്ച് തന്നെ വേണം.. കഷ്ടം തന്ന മൊയലാളി 😁😁🙏
*CCTV ഉണ്ടാക്കിയ മാമാന്മാർക്ക് എത്രയോ മുൻപേ നമ്മുടെ രാഹുലേട്ടൻ കണ്ടുപിടിച്ചതാ...!!* 😌🤣🤣
*ഇവിടെയും കരച്ചിലോളി ആകുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു😁പക്ഷെ സതീ൪ത്ഥ്യൻ മാറ്റി പിടിച്ചു😁*
രാവണൻ : എന്റെ ഡാഡി കുറച്ചു rich ആണെന്നറിയാലോ 😂😂😂😂
😂😂😂
ആൽബിൻ ചേട്ടൻ പൊളിയാണല്ലോ ചിരിച്ചു കുഴങ്ങി..!!🤦♂️😌😁
രാവണൻ പൈസക്കാരൻ
ആയത് കൊണ്ട് സ്പീഡ് ബോട്ടിൽ ആയിരിക്കും കൊണ്ട് പോയത്.... 😹
ഇതു ഞങ്ങളുടെ പുതിയ അറിവിന്റെ ആവിഷ്ക്കാരം "അടങ്ങാത്ത കാലന്റെ ഒടുങ്ങാത്ത പുത്തി"
രാവണൻ കേട്ടാൽ ഓന്റെ ഒറ്റത്തല ഞെരടി തെങ്ങിന് വളം ഇടും 😖
Enke paathalum nee
😂😂😂
ചിരിപ്പിക്കാതെ പൊന്നേ 🤣🤣🤣🤣🤣😆😆😆😆😆😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😃😃😃😃
അന്നും,ഇന്നും, എന്നും കലണ്ടർ മനോരമ തന്നെ 😂😂😂😂😂😂ന്റെ പൊന്നോ 😂😂
Petrol ഇനു വില കൂടിയത് കാരണം ആവും കുതിര പുറത്ത് പോയത്..!!😌😹❌️
😅😅😂😂😂
All’s… yamahail kondu poyi
പാവത്തിന് ഒരു 30 sec കൊടുതെയ്ക് full time air il thanne😂😂
Anum enum ennum calendar manorma thanee 🤣
*അല്ലാതെ തന്നെ 24 നു കോമഡി കൊണ്ടും അല്ലാതെയും ഫാൻസ് കൂടുതൽ ആണ്.. ഇനി രാഹുൽ ഈശ്വരൻ കൂടി ആകുമ്പോൾ ഫുൾ സെറ്റ്🤗😅..!!*
ആ ലാസ്റ്റ് ഡയൊലോഗ് 😀 അതാണ് മാസ്റ്റർ പീസ് 😊
Rahul Easwar..... കുറച്ചുകൂടി സമയം കൊടുക്കാമായിരുന്നു...... അത്രയും നേരം കേൾക്കാമല്ലോ......😂😂😂😂
ചുമ്മാതല്ല ഇയാൾക്ക് ആരും 30sec കൊടുക്കാത്തത്...🤣.
Ubaid ഇക്കയും albin ചേട്ടനും ഒരുമിച്ച് ആണല്ലോ 😂❤
0:38 Ravanan's reaction 😂
Calendar manorama tanne😂😂😂😂😂😂
ലങ്കയിലേക്കാ.....
ബോട്ടിലോ.......
എവിടെയോ എന്തോ ഒരു തകരാറു പോലെ 🤔
Ath enthye... Boat n poyikude... India & srilanka shortest distance is 54 km only
അന്നും ഇന്നും എന്നും കലണ്ടർ മനോരമ തന്നെ 😂😂😂
New edition രാമായണം📚2021model
Editor: Rahul
Copy no:1print (only)
ഇത് കേട്ട് രാമായണം ടീംസ് ന് വരെ ചിരി അടക്കാൻ patunnudakila 😂😂😂😂
ഹനുമാൻ ഒരു ഓട്ടോ വിളിച്ചു പോയി 🤣
ഒരു 30 സെക്കന്റ് കൊടുത്തതാ കുഴപ്പമായത് 😂
🤣
😄😄😄
Hanuman chadi, neenthi poyi en paranjal vishwakian pattila.. Pakshe mala um kond paranu en paranjal vishwasikam ale?
1:08 Kidnapping in the sense from Ayodhya to Lanka through horse ride? 😂😂
ഇയാള് പറയുന്നതിൽ കാര്യമുണ്ട് .പക്ഷേ പറയേണ്ട രീതിയിൽ പറയാൻ അറിയില്ല.
Athe
30 secnd കൂടെ കൊടുത്തിരുന്നെങ്കിൽ സീതയെ രാവണൻ പ്ലെയിനിൽ കൊണ്ട് പോയതാന്ന് പറഞ്ഞേനെ.. പഹയൻ.... 😜
*അന്നും ഇന്നും എന്നും കലണ്ടർ മനോരമ തന്നെ*
🤣🤣🤣
എന്നെ ഇങ്ങനെ ട്രോള്ളാതെ... എനിക്കൊരു 30 സെക്കന്റ് തരൂ. എന്ത് കഷ്ടമാണിത്. 🤣🤣🤣🤣
Flight ticket book cheydirnnu..but flight poyi.....thalkaaalam boat edth pokaaaam😂😂😂
K&K ടെക് ഉണ്ടാക്കിയ ബോട്ട് ആണോ, M4ടെക് ജിയോ ഉണ്ടാക്കിയ ബോട്ടാണോ....🤔🤔🤔🤔🤔ഒരു 30സെക്കന്റും കൂടി കൊടുക്കായിരുന്നു... ചെലപ്പ പറഞ്ഞേനെ.. ബോട്ട് ഏതാന്ന്.....😊😊😊😜😜😜
😄😄😄😄😄
Boat(vanji) ennu paranjathil enthada malare vidditham🤬⚠️
@@geofryjacob8227 പുശ്പക ബീമാനം ബോട്ടായി... ഇനി എന്താവുമോ എന്തോ
Pulli paranjath entha thett...india & srilanka shortest distance verum 54km an...pushpaka vimanathil poyi en parayunath n kaal logic ile boat il poyi en paranjal
@@sajanb5675 😄😄ചിലപ്പോൾ അന്നത്തെ കാലത്ത് ബോട്ടിനു ബീമാനം എന്നായിരിക്കും പറഞ്ഞിരുന്നത്.. ബീമാനത്തത്തിന് ബോട്ട് എന്നും ആയിരിക്കാം...
ഓസ്ട്രേലിയ അസ്ത്രാലയ ആയ പോലെ 😄😄😄😄
ലെ അരുനെട്ടൻ:- പോട്ടനോടാണോ ഞാൻ ഇത്ര സമയം സംസാരിച്ചത്🤓😩😂
Rahul easwar പറഞ്ഞതല്ലേ ശരി. അങ്ങനെ അല്ലെങ്കിൽ , മഹാഭാരത , രാമായണ myths ആർക്കെങ്കിലും scientifically prove ചെയ്യാൻ കഴിയുമോ ? അങ്ങനെ prove ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ആ രണ്ട് epicsum ഇന്നും വിശ്വാസം എന്നപേരിൽ മാത്രം ഒതുങ്ങി കൂടില്ലായിരുന്നു. ഒരു വിശ്വാസയോഗ്യമായിട്ടുള്ള കാര്യമാണോ പുഷ്പക വിമാനം? ആണെങ്കിൽ എന്ത് കൊണ്ട് Wright brothersന് പകരം ശിവാന് ആ അംഗീകാരം ലഭിച്ചില്ല? അതിനർത്ഥം ഇത് scientifically proved അല്ലാത്തത്കൊണ്ടാണെന്നല്ലേ? ഇത് നടന്ന സംഭവം ആയിരുന്നെങ്കിൽ എന്ത് കൊണ്ട് പിൽകാലത് മറ്റു രാജാക്കന്മാർ ഈ നിർമിതി പുനർസൃഷ്ടിച്ചില്ല? പിന്നെ രാവണന്റെ പത്തു തല, രാവണൻ എന്ന രാക്ഷസ രാജാവിന്റെ ബുദ്ധിശക്തി പത്തു തലയോളമാണെന്നാണ് ആക്കാലത്തു പറഞ്ഞിരുന്നതണെങ്കിലോ? ഇതെല്ലാം വാസ്തവമായ ചോദ്യങ്ങൾ ആണെങ്കിലും മഹാഭാരതത്തിലും രാമായണത്തിലും ഇന്ന് ഈ ലോകത്ത് കണ്ടുപിടിച്ചതെല്ലാം പണ്ടേ ഈ മഹാ കൃതികളിൽ രേഖ പെടുത്തിയിരുന്നു എന്നുള്ളതും വാസ്തവം ആണ്. ഇത് വരെ വായിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അങ്ങയുടെ സമയം മുടക്കി ഇത് വായിച്ചതിനു വളരെ അധികം നന്ദി.
00:45 ഏതു വർഷം 😂😂
മണ്ടത്തരം പറയാൻ ആർക്കും പറ്റും പക്ഷേ ആളുകളെ പൊട്ടനാക്കുന്ന രീതിയിൽ മണ്ടത്തരം പറയുന്ന ഇയാളെ സമ്മതിച്ചു കൊടുക്കണം
Sherikum 10 tala ula manushyan, mala um chuman paranu poya hanuman, pushpaka vimanthil sita kond poya raavan... Ithoke vishwasikunath ale mandatharam... Pulli paranjath logic ayit ula karayangal ale
That Smile of the Joker was ultimate 😂😂😂
Exactly🤣
YAMAHA...Yaman upayogichath😂😂😂😂😂 Swaaaami Rockzzzzz😂😂😂😂🤣🤣🤣🤣🤣
Iyale sound enikk valiya istta baaki onnum isttallakilum 🤣🤣🤣🤣🤣
01:49 യമഹ അന്നേ
ഉണ്ട്...യമൻ ഉപയോഗിച്ചിരുന്നതാണ് 😂🎉
യമഹ പണ്ട് ഉണ്ടായിരുന്നു 😂😂😂😂😂😂
കുറച്ചു കൂടി ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു.. ഇതിപ്പോ എന്താ പറയാ🤣🤣🤣🤣
Annum innum ennum calender 🤣🤣 manorama thanne
ഇങ്ങേര് രാമായണം മഹാഭാരതവും...
Edit cheyyan വന്ന editer ആണോ?😂
🤣ini chilappo bullettil aayirikkum ravanan poye😂
@@anuragk3288 😂
@@rimal647 😉
എന്ത് ചെയ്യാനാ ഒരു 30 സെക്കന്റ് കൊടുതാ....
ചരിത്രത്തെ കഥ വത്കരിക്കുവാ.. 🤣
മലയാളികളെ പറയിപ്പിക്കാൻ ഓരോ മനടൻമാർ 😂😂😂😂
Oru vidhathil nokumbo rahul parayunath ayirikum practical enn oru nimisham alojich pokum😂😂
പുള്ളി പറഞ്ഞതിൽ വല്യ തെറ്റൊന്നും ഇല്ല.
ചെലപ്പോ ശരിക്കും നടന്ന ഒരു കാര്യം mythologized ആയതാവും എന്നാണ് പറഞ്ഞ് വരുന്നത്.
പക്ഷെ സംഭവം അങ്ങേരുടെ behavior കണ്ടാൽ ആർക്കും കൂടെ നിൽക്കാൻ തോന്നില്ല.
ഈ പറഞ്ഞ കാര്യങ്ങൾ opposite ഇരുന്ന ആളുടെ പോലെ തന്നെ സമാധാനത്തിൽ പറഞ്ഞിരുന്നെങ്കിൽ ആളുകൾ ശ്രദ്ദിച്ചേനെ.
ഇല്ലാത്ത maturity കാണിക്കണം എന്നില്ല. പക്ഷെ സംയമനത്തോടെ പറയാവുന്ന കാര്യം ചുമ്മാ കുറേ ബഹളം ഉണ്ടാക്കി പറഞ്ഞാൽ ആളുകൾക്ക് irritation ആവും.
Pulli paranjath tanne pratical
@@Paul-qe1jn yes
ഈ പറഞ്ഞതിലും സാധ്യത ഉണ്ട് കാരണം നമ്മൾ ആരും ഇത് കണ്ടിട്ടില്ലല്ലോ
@സൂര്യ ബാല ഓഹ് അങ്ങനെ പോവുന്നു
@സൂര്യ ബാല ഏയ്
@സൂര്യ ബാല ഒരു കുഴപ്പവുമില്ല മുത്തേ 😘
@സൂര്യ ബാല thank you
ശ്രീലങ്ക മൊത്തം സ്വന്തമായുള്ള രാവണന് ഒരു ബോട്ടും ഹെലികോപ്ടറും ഒക്കെ മേടിക്കുന്നത് നിസ്സാരം..
Ramayanathil raavan sita n kond poyath pushpaka vimanathil an en parayunath... Apol rahul parayunath ale logic ayit ula karayngal
Aayal paranjathu full correct aanu Rahul Eswar ayathukondu mathram aanu trolliyethu .
Yes
ചരിത്രം തിരുത്തുക എന്നതാണ് ആളുടെ ഉദ്ദേശ്യം എന്ന് തോന്നുന്നു. പുരാതന കാലത്തെ സംഭവങ്ങൾ ഇന്നത്തെ കാലത്ത് ആണെങ്കിൽ എങ്ങനെ സംഭവിക്കുമെന്ന് ഉള്ള ഒരു ദീർഘ വീക്ഷണം .😅
എന്നാൽ അന്നത്തെ കാലത്തു വിമാനം കണ്ടു പിടിച്ചിട്ടില്ല എന്ന് പുളളിയ്ക്ക് അറിയാം. അപ്പോൾ പുഷ്പക വിമാനം അംഗീകരിക്കാൻ പറ്റുന്നില്ല. കാരണം, പുഷ്പക വിമാനത്തിലെ ഇന്ധനം എന്താണെന്ന് അറിയില്ലല്ലോ. 😅
പുള്ളി ലോജിക് ആയി ചിന്തിച്ചപ്പോൾ ആദ്യം കുതിരപ്പുറത്തു സീതയെ കൊണ്ടു പോവുകയും, പിന്നീട് , നദിയുടെ അടുത്തു ചെന്നപ്പോൾ കുതിരയെ ഉപേക്ഷിച്ചു തോണിയിൽ കയറി ലങ്കയിലേക്ക് പോയി. അയോദ്ധ്യ സത്യത്തിൽ ഏതു കാട്ടിലാണെന്ന് എനിക്കും അറിയില്ല. 😅
ഞങ്ങളുടെ നാട്ടിൽ സീതാ ദേവിയുടെ ഒരമ്പലം ഉണ്ട്. അവിടെ വെച്ചാണ് സീത ഭൂമിയിൽ ആഴ്ന്നു പോയത് എന്നാണ് ചരിത്രം. ❤
Aa intro athaa main🤣🤣❤️
ഒരു രീതിയിൽ ചിന്തിച്ചാൽ ഇയാൾ പറയുന്നതും ശരിയാണ്, യുക്തിയും വിശ്വാസവും ഒരുമിച്ച് കൊണ്ടുപോകാൻ പാടാണ്, ഒരു കൂട്ടം ആൾകാർ ഒരാളെ പരിഹസിക്കുമ്പോൾ അതിനു പിന്നാലെ വരുന്ന ആൾക്കാരും അയാളെ പരിഹസിക്കും, അതാണ് നമ്മുടെ നാട്.
Yes
India SL shortest distance google nokkiyal 54 kms enna
@@ammuashi5933 Google il angane kanikku, but 24 km aan actual distance. From "Dhanushkodi"in India to "Thalaimannar" in Lanka across the Palk strait.
Ellarum muthumanniyuda perakaa poyapole annan varatiy pedichuu🔥🔥👍😀😎😎
ഹ ഹ ഹ ഹ
ഒരു രക്ഷയുമില്ല.
മനുഷ്യനെ ചിരിപ്പിക്കാനായിട്ട്.
സന്ദീപാനന്ദ ഗിരിയുടെ പേജിലും കിടപ്പുണ്ട് ഒരു അഡാർ ഐറ്റം വേറെ ലെവൽ 😂👍
അരുൺ ചേട്ടൻ രാഹുൽ ഇശ്വരിനെ സംസാരിക്കാൻ അനുവദിക്കാതെ അപ്പുറത്തേക്ക് പോയത് ശെരി ആയില്ല..പുള്ളി നല്ല ഫ്രഷ് കോമഡി അലക്കി വരുവായിരുന്ന്..😂😂😂
😄😄😄😄😄😄😄
അപ്പ മൊതലാളിക് മനസിലായില്ലേ, ഇവൻ പൊട്ടനാണ് മൊതലാളി 🙆♂️🤣
രാവണൻ Rich ആണ് ഭായ്🤣😅
😂😂😂
ക്ലൈമാക്സ് : അഭിലാഷേ .... 30 സെക്കൻ്റ് തരൂ കഷ്ടം ആണിത് ..🤣🤣🤣🤣
30 sec കിട്ടാത്തതിൽ അത്ഭുതമൊന്നുമില്ല...ഇതൊക്കെ അല്ലെ വായിൽ നിന്നും വരുന്നേ😒
Last dialogue polichu
"ചരിത്രം ഒരു ആധുനിക സങ്കൽപ്പം "എന്നൊരു പുസ്തകമാണ് പുള്ളി ഇപ്പൊ വായിച്ചു കൊണ്ടിരിക്കുന്നത്... അതിന്റെ hang over ആണ്... പേതമായാൽ മാറി കോളും... 🤭
*ഈ വണ്ടിയിലെ okke ഡ്രൈവർ ആയിരുന്നു ഇവൻ 🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃*
Ravanan ser ഒരു playboy, millionaire, philanthropist ആയത് കൊണ്ട് yacht ലാണ് കൊണ്ടുപോയത്. 😁
ഏത് speed ബോട്ട് ആണോ 😌
Ente ponnu mone ninne kondu vayyallo🤣🤣🤣🤣
രാഹുലെ രാഹുലെ രാഹുലെ അറിവിന്റെ ഉറവിടെമേ വണക്കം 🤣🤣🤣🤣🤣🤣🤣🤣
പക്ഷെ ഒരു കാര്യം ഉണ്ട് ബോട്ട് ഒക്കെ 3000 കൊല്ലം ഒക്കെ ഉള്ളത് തന്നെയാണ് ഇവിടെ ഉള്ളവർക്ക് റോമക്കാരുമായും അറബികളുമായും ചൈനക്കാരുമായും ഒക്കെ വ്യാപാര ബന്ധങ്ങൾ അന്നേ ഉണ്ട്
Duet അടിച്ചപ്പോൾ filter ഇടാൻ മറന്നത് എല്ലാരും അറിഞ്ഞിലെ മകളേ 😂😂
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര എന്ന് പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. അപ്പോ വളരെ വളരെ ശെരിയാണ്.
Calendar മനോരമ തന്നെ,🤣🤣🤣🤣🤣
0:56😂😂🤣🤣
Le valmeeki : nirthi ang apamanikayanallee...😂😂
കൊള്ളാം എന്നെ പോല്ലെ തന്നെ വലിയ ഒരു ആള് ആവാൻ ഞാൻ പറയുന്നില്ല കാരണം ഞാൻ വലിയ ട്രോൾന് ഒന്നും അല്ലെ എന്നാലും എന്നിക്ക് ഒരു ട്രോളിസ്റ്റ് ആവാൻ ആണ് എന്നിക്ക് ഇഷ്ട്ടം പക്ഷെ എന്നിക്ക് ട്രോൾ ഉണ്ടാകാൻ അറിയില്ല 🙂🙂
അയ്യോ 😂😂😂😂എളുപ്പല്ല ഗഡി മോൻ
Polich😃😍
Climax poli abhilash 30 sec tharu onn paranjotte 😂😂😂
He’s telling the facts ...
അഭിലാഷ് കൊടുക്കാതിരുന്ന ആ 30 sec അരുൺ കൊടുത്തതാണ് ഇവിടെ ഈ പ്രശ്നം 🤭😅. അലെങ്കിലും ഈ പൊട്ടനെ ഓക്കെ ആരെങ്കിലും ഈ പരിപാടിക്ക് വിളിക്കുമോ 🙄😆🤣
"Boatila ..lankayilekka" Arun Kumar 🤣🤣
Thank you for this troll brother !!! Super!!!
2:41 😂😂😂😂😂😂
അന്നും ഇന്നും എന്നും കലണ്ടർ മനോരമ തന്നെ 😀😀😀😀😀😀
Albin joshy oru 30 sec koode tharu kashtamaanu😂
ലെ രാവണൻ:അഭിലാഷേ ഒരു 30 സെക്കൻ്റ് തരു പ്ലീസ്... യവനെ ഞാനിന്ന്
അന്നും ഇന്നും എന്നും....
കലണ്ടർ മനോരമ തന്നെ 🤣🤣
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോതിക്കുവ:. ഈ രാമൻ എന്ന പറയപ്പെടുന്ന വ്യക്തി ജീവിച്ചിരുന്നതാണോ...?
അന്ന് മൊത്തത്തിൽ ഒരു രാവണിക്കൽ ഹെജിമണി ആയിരുന്നു 😂😂
അരുൺ കുമാറിന്റെ ആ expression കണ്ടാലറിയാം ചിരി വന്നു ചാവാറായെന്നു 😂😂
Ente eeswaraaa😂😂😆
രാവണൻ കുറച്ചു rich ആയിരുന്നു.. 🤣🤣🤣 ലങ്കയിൽ ചെന്നു ആരോട് ചോദിച്ചാലും മതി 💯🤣🤣
😄😄😄😄😄😄😄
Allathinum oru marupadi ufff😋
അറിന്നിട്ടു പറയുന്നതല്ലേ നല്ലത്,അങ്ങനെ ആണെങ്കിൽ സ്വാർത്ഥത രക്ഷിക്കാൻ ഇത്രയും പാടുപെടേണ്ടിയിരുന്നില്ല. വെറുതെ എന്തിനാ ആളാകാൻ സത്യത്തെ വളച്ചൊടിക്കുന്നത്. ഇതിന്റെയൊന്നും ആവശ്യമില്ല 🙏
Ingane kure kadhayum indakki vechittanu manshaynu confutiom ayath 🤣🤣🤣 ithokke ipozhum ellarum viswasikkkunnundo🤣
Srilanka is really 40-50 km border to borders
രാവണൻ: ടാ ഉണ്ണി, ഇവർ എന്നെ rich ആക്കിയെടാ 🤭😁😄
Climax 30 sec powlichu😆😆🤣🤣🤣🤣😂😂😂
ഈ അടുത്ത ഇടക്കൊന്നും ഇത്ര ചിരിച്ച വേറെ ട്രോൾ ഞാൻ കണ്ടിട്ടില്ല... സത്യം