രാവിനെ, നീല നിലാവുള്ള മനോഹരമായ രാത്രിയെ കണ്ടു കൊണ്ടാണ് ഭാസ്കരൻ മാഷ് ഈ വരികൾ കോറിയിട്ടത്,,, സംഗീത മാന്ത്രികൻ ബാബുക്ക അതിനെ അതിമനോഹരം ആക്കി...... അതുകൊണ്ട് രാത്രിയിൽ തന്നെ ഒറ്റക്കിരുന്ന് ഇയർഫോൺ വച്ച് കേൾക്കണം..... മലയാളവും മലയാളിയും ഉള്ള കാലത്തോളം ഇവർ മൂന്നുപേർക്കും നന്ദി പറയണം,,,, അതിമനോഹരമായ ഈ ഗാനം കൈരളിക്ക് സമ്മാനിച്ചതിന്🙏🙏🙏
@@NicySVocals actually I love this song a lot. I enjoyed same song by a lot of singers. I loved the recitation of you and Jyotsna. I love both of you..
This surpasses the original . Well done ! One suggestion : If you are singing along with karaoke track, make sure that acoustics of voice track matches with that of karaoke track......That means you needed to add some reverb effect to the voice track.
S. ജാനകിയാണോ പ്രിയ ഗായിക. ഗാനാലാപനത്തിൽ അവർ കൊടുക്കുന്ന ചില സംഗതികൾ എത്ര മനോഹരമാണ്. താങ്കളും അതിൽ കാണിക്കുന്ന താല്പര്യം S. ജാനകിയുടെ ഗാനങ്ങളുടെ ഗൃഹാതുരത്വമുണർത്തുന്നു. പാടുക .. പാടിക്കൊണ്ടിരിക്കൂ .. ആ സുവർണ്ണകാലത്തേക്ക് മടങ്ങാലോ ..
എത്ര കേട്ടാലും മതിവരാത്ത ഈഗാനം വളരെ മനോഹരമായി ആലപിച്ചു . Very Nice
Thankyou 🙏🙏
രാവിനെ, നീല നിലാവുള്ള മനോഹരമായ രാത്രിയെ കണ്ടു കൊണ്ടാണ് ഭാസ്കരൻ മാഷ് ഈ വരികൾ കോറിയിട്ടത്,,, സംഗീത മാന്ത്രികൻ ബാബുക്ക അതിനെ അതിമനോഹരം ആക്കി...... അതുകൊണ്ട് രാത്രിയിൽ തന്നെ ഒറ്റക്കിരുന്ന് ഇയർഫോൺ വച്ച് കേൾക്കണം..... മലയാളവും മലയാളിയും ഉള്ള കാലത്തോളം ഇവർ മൂന്നുപേർക്കും നന്ദി പറയണം,,,, അതിമനോഹരമായ ഈ ഗാനം കൈരളിക്ക് സമ്മാനിച്ചതിന്🙏🙏🙏
Thank you
എന്റെ ഇഷ്ടഗാനങ്ങളിലൊന്ന്.
നന്നായി പാടി
നല്ല ഭാവം
അഭിനന്ദനങ്ങൾ
ഇനിയും ധാരാളം പാടു
നല്ല പാട്ടുകൾ
Thankyou 🙏🙏
Adipoli aayi padi...👌👌
Thankyou 🙏
Old is gold.Super ayitund very nice
Thank you so much
ഭാവം അല്പം പോലും ചോർന്നുപോകാതെ പാടി.
വളരെ നല്ല സ്വരം. മോൾ ഇനിയും പാടണം.
Thank you so much. theerchayaayum
നന്നായി പാടി..
പി.ഭാസ്കരൻ മാഷ്, ബാബുക്ക എന്നിവർക്ക് ബഹുമാനപൂർവ്വം നമസ്കാരം..🙏
Thank you 🙏
Sooperb voice nicy chechi...👌👌👌👌
Thank you 🥰
I never heared someone singing better than this, this song.
🙏🙏🙏🙏🙏🙏🙏
വളരെ മനോഹരമായി പാടി. ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഒരു ഗാനം.❤️
Entha feel.........valare manoharamayirikkunnu,njan daily ee song kettittu mathrame urangarullu
Thank you very much
ചിത്ര പാടിയതിനെക്കാൾ എത്രയോ നല്ല ആലാപനം❤
Thank you
Very very Good.. Thabalist nannayittund ..👌🌹👍
Thankyou 🙏🙏☺️☺️
കിടുക്കി അളിയാ..... സൂപ്പർ 👌👌👌
Thank you
v.goood sound super best wishes
Thank you very much
Good feeling..... Congrats
Thank you
beautigul voicr.very good singing.
Thank you
പല പ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം നന്ദി
Thank you
ബ്യൂട്ടിഫുൾ
Thank you
വളരെ ഇഷ്ടപ്പെട്ട song
Thank you
Amazing..... Amazing....
Old is gold dear 👌
Thanks 🤗
Melodious voice. Presented well.God bless you 🙏
Thank you
👍👍👍👍👍
സൂപ്പർ
Thank you
Super super 👌
Thank you so much
അസാധ്യമായ ആലാപനം..
അഭിനന്ദനങ്ങൾ നൈസി.
ഇനിയും കാത്തിരിക്കുന്നു..
പാട്ടുകൾക്കായ്.
Thankyou
@@NicySVocals അതി മനോഹരം നല്ല സൗണ്ട് നന്നായി പാടി സൂപ്പർ
@@gafoorpuliyath5154 Thank you
നന്നായി പാടി..അഭിനന്ദനങ്ങള്‍...
Thank you so much
നന്നായി പാടി
അഭിനന്ദനങ്ങൾ!!!!!
Thank you so much
ഒർജ്ജിനൽ റിക്കോർഡിനേക്കാൾ സൂപ്പർ ആലാപനം
Ayyo angane onnum parayalle
😊
BEAUTIFUL!😭😭😭😭🙏💛👍💟
Thank you 🙏🙏
Pranamam legend m s baburaj....
🙏
ഗുഡ് 🌹
Thank you
Love യുവർ സിംഗിംഗ്
Thank you so much
🙏 nice very nice 🙋♂️
Thank you so much
God Bless you
Thank you
മലയാളത്തിലെ എറ്റവും നല്ല ഗാനം! നന്നായി പാടി.
thank you
വളരെ നന്നായി രിക്കുന്നു
thank you
My.fav.song...sing..sooprrrr...😘😘
Thank you so much
* sangathikal ellaam= super!90% janakiyamma!👍💟🙏
Thank you so much
@@NicySVocalswelcome always!🙏🙏🙏🙏🫀💟
Kidu...
Thankyou
I am enjoying this song very repeat... Thanks
Thank you so much
നന്നായിരിക്കുന്നു (NICE)
Thankyou 🙏
Super singer
Thank you
നന്നായി ആസ്വദിച്ച് പാടി സൂപ്പർ ....👍
Thankyou
BEAUTIFUL
Thank you
ഒറിജിനലിനെ മറികടക്കുന്ന ആലാപന മാധുര്യം.. I like your all Songs..🌹🌹
Thankyou 🙏
സൂപ്പർ നന്നായി പാടി,,,,!
Thankyou 🙏
Very nice
Thank you
Sooper voice...
thank you
Daily VECHU kaanunnu..innu 29.11.2022..9.00 pm..🌷🙏✌️🌞
Thank you so much
No words...
Thank you
Super
Thank you so much
സൂപ്പർ....😍😍😍
Thankyou 🙏🙏
Nicyyyyyy...... superbbbbbbb
Thankyou
thank you
Waw,cute song n singing
Thankyou 🙏🙏☺️
Nicy excellent singing 👏👏👏👏
Thankyou dear
മനോഹരം
Thank you so much
👍👍👍👍🌹🌹🌹❤️❤️❤️❤️
Thank you
Awesome.…… Congrats... Nicy...
Thankyou
Sweet
Thankyou 🙏🙏☺️☺️
Sweetvoice
Thank you
Good voice
Thank you
❤
Thank you
Good singing.... 🎤
thank you
നന്നായി പാടി
Viji T Thankyou
നന്നായി പാടി
ഹിന്ദുസ്ഥാനി 'ജിൻജ്യോതി '
രാഗത്തിലാണ് ഈ ഗാനം
ബാബുരാജ് തയ്യാറാക്കിയത്
Thank you so much
സുപ്പർ
Thankyou
Sooper...
Thank you 🙏 ☺️
@@NicySVocals actually I love this song a lot. I enjoyed same song by a lot of singers. I loved the recitation of you and Jyotsna. I love both of you..
@@madhusreedharanpathirapilli 🙏🙏🙏🙏
Superb
Thank you 🙏
ENTE BAABUKKAA....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
🙏
@@NicySVocals🙏🙏🙏🙏💟👍✌️🌝🌞🤍💟😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@@rajan3338 🙏
TRIBUTE TO M.S.BABU RAJ...😭😭😭😭😭😭😭🤍
🙏
very nice
Thankyou 🙏☺️
നന്നായി പാടുന്നു
Thankyou
Sooper... I love you...
Thank you so much
Nice singing
Thankyou 🙏
Sweet sweet sweety dreams
Thank you
Nice
Thankyou 🙏
Great
Thankyou
👏👏
thank you
This surpasses the original . Well done !
One suggestion : If you are singing along with karaoke track, make sure that acoustics of voice track matches with that of karaoke track......That means you needed to add some reverb effect to the voice track.
Thankyou for your valuable comment 🙏🙏🙏☺️☺️☺️
M S (മഹാ സംഗീത സംവിധായകൻ)ബാബുരാജിന് നൂറു കോടി പ്രണാമം.
Thank your valuable comments
S. ജാനകിയാണോ പ്രിയ ഗായിക. ഗാനാലാപനത്തിൽ അവർ കൊടുക്കുന്ന ചില സംഗതികൾ എത്ര മനോഹരമാണ്. താങ്കളും അതിൽ കാണിക്കുന്ന താല്പര്യം S. ജാനകിയുടെ ഗാനങ്ങളുടെ ഗൃഹാതുരത്വമുണർത്തുന്നു.
പാടുക .. പാടിക്കൊണ്ടിരിക്കൂ .. ആ സുവർണ്ണകാലത്തേക്ക് മടങ്ങാലോ ..
angine illa. ellavarum priyapettavar. thank you for your great support. thudarnnum prethekshikkunnu .
Yeth studio aanu nannayipadi
thank you . SRJ Studio Dubai
My.fav.song...sing..sooprrrr...😘😘
Thank you so much
നന്നായി പാടി
Thankyou 🙏🙏😍
👏👏👏
🙏🙏🙏
കേട്ടു മതിയാവുന്നില്ല
👏👏👏
🙏