Flowers Top Singer 2 | Devananda | Thane Thirinjum Marinjum
HTML-код
- Опубликовано: 10 фев 2025
- കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
ദേവൂട്ടി മനോഹരമായി പാടി... പഴയ ഗാനങ്ങൾ ഹൃദയത്തോട് ചേർത്തു നിർത്തി മോൾ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഭാഗ്യം ഉണ്ടാവട്ടെ... പ്രാക്ടീസ് നിലനിർത്തണം.. 👌
സുന്ദരം അതി സുന്ദരംംഎനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക യാണ് ദേവനന്ദ
ഓർക്കസ്ട്ര ക്കു വേണ്ടിപോലും എണീറ്റു നിക്കുന്ന ജഡ്ജസ് ആണ് ഇതിന്റെ വിജയം. ദേവൂട്ടി..... ഇനിയും ഇതുപോലെ തുടരുക. അതി ഗംഭീരമായി പാടി മോളെ....
👏👏👏👏👏
ദേവൂട്ടി വളരെ മനോഹരമായി പാടി.അടിപോളി.👌👌👌👌👌🥰🥰
പതിവുപോലെ അടിപൊളി പെർഫോമൻസ് ദേവൂട്ടി ...ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ
Great സുന്ദരി കുട്ടി മിസ് subhu
ഹായ് ദേവൂട്ടീ..... തകർത്തല്ലൊ.... അഭിനന്ദനങ്ങൾ മോളൂ ....
ദേവൂട്ടിയുടെ പാട്ടുകൾ എല്ലാം കേൾക്കുന്ന ആളാണ് ഞാൻ. ഓരോ പെർഫോമൻസും അതി മനോഹരമാണ് മോളെ...
Super....Devananda....super..,
ഓരോ പാട്ടുകൾ കേൾകുന്തോറും ദേവൂട്ടി ഇഷ്ടം കൂടി കൂടി വരുന്നു... Super മോളു ❤❤❤❤😘😘
ദേവനന്ദ ടോപ് സിങ്ങറിന്റെ മുത്ത്. എനിക്ക് 100% ഇഷ്ടപ്പെട്ടു. നമ്മുടെ ഓർക്കസ്ട്ര അടിപൊളി👍
Supratech Parimal super super
Adipoli 👌👏Devananda❤
സംഗീത വൈഭവം കൊണ്ട് പ്രേക്ഷക മനസ്സിൽ കൂടു കൂട്ടിയ കുട്ടി താരം. ദേവനന്ദ 😊
ദേവൂട്ടി ഇഷ്ടം
Devooty super song, manoharamayi padi. God bless you 🙏
Super dear Molu
ദേവൂട്ടി അതിമനോഹരമായി പാടി😍🤩🤩ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ😊😊😊
Devananda mol, beautiful singing .. Orupad uyarangalil ethan dhaivam anugrahikkate🙏🏻
Very fvrt song of me
സുബ്ബൂ കലക്കി ..... അടിപൊളി കേട്ടോ ദേവൂട്ടി -👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
ദേവനന്ദ അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് നല്ല പാട്ടുകൾ ദേവൂട്ടിയിൽ നിന്നും കേൾക്കാൻ സാധിക്കട്ടെ God bless you
ദേവനന്ദക്കുട്ടിയുടെ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. മോളുടെ അനുഗ്രഹീത ശബ്ദം ഈ പാട്ടിൽ വന്നപ്പോൾ നല്ല സുഖമുണ്ടായിരുന്നു💕
Devananda you are amazing. Just go on!!!!👍👍💜❤️
മനോഹരഗാനം ഭംഗിയായി പാടിയ ദേവൂട്ടിയ്ക്ക് അഭിനന്ദനങ്ങൾ 🌹💞🌹
ദേവനന്ദ അതിമനോഹരമായി പാടി സൂപ്പർ 😍😍👍👍
Devananda! What a beautiful rendering. Lovely crisp voice. All the best moley! Greetings from Belgium
ദേവൂട്ടി..എത്ര മനോഹരമായ ആലാപനം...ഭാവിവാഗ്ദാനത്തിന് ആശംസകൾ...🥰🥰🥰
@Rajeesh quit cheythu
@Rajeeshസ്വന്തം തീരുമാനം
ദേവൂട്ടി നന്നായ് പാടി .
എന്റെ നാട്ടുകാരിക്ക്നല്ല നല്ല പാട്ടുകൾ പാടി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു 🎉
Devananda MS singer par excellence,awsome👍
Seethakkutty superayi padiya patt
മധുരകരമായ ഈ ഗാനം യഥാർത്ഥ ഫീലോടുകൂടി ഒപ്പിയെടുത്ത ദേവനന്ദയ്ക്ക് അഭിനന്ദനങ്ങൾ👏👏👏
Superb molu. One of my favorite song. 💐💐💐🥰🥰🥰🥰❤️
ദേവനന്ദ മോൾ മനോഹരമായി പാടി .കോഴിക്കോടിൻ്റെ സംഗീത പാരമ്പര്യം മോൾ ആലാപനത്തിൽ കാത്തു സൂക്ഷിക്കുന്നുണ്ട്
Devanandha super
ദേവൂട്ടി
നന്നായി പാടി....
ഇനിയും
ഉയരങ്ങളിൽ എത്തട്ടേ
ദേവൂട്ടീ, ഉഗ്രൻ 😊👏👏👏
ദേവൂട്ടി സൂപ്പറായി പാടി മോളേ.. എല്ലാ നന്മകളും നേരുന്നു.. എന്റെ പൊന്നു മോൾക് 💐💐💐🌹
ദേവൂട്ടി... അതി ഗംഭീരം.... ലയിച്ചു പാടി
Super song ദേവൂട്ടി kidukki🔥🔥🔥🙏🙏🙏
ദേവൂട്ടി.... അതിമനോഹരം
ദേവനന്ദ എന്നും ഇഷ്ടം ഈ മധുര സ്വരം. മനസ്സ് കീഴടക്കുന്ന ഗായിക
Hi
ഒന്നു മിണ്ടിക്കൂടെ
@@Farsaamhrin പറയു
ആരുടെ പാട്ടാണ് ഇഷ്ടം 🎇🎇🎇🎇
@@Farsaamhrin എല്ലാ കുട്ടികളുടെ പാട്ടും ഇഷ്ടം ആണ്.
Devutty polichu 🥰👍🥰
Thanx devanandha, ,,bringing babukkas magic back
Devoottee onnum parayanilla 👌🏻👌🏻👌🏻🌹🌹
മോൾ അതിമനോഹരമായി പാടി
പഴയ ഗാനങ്ങളിലെ ആദ്യ പത്തു ഗാനങ്ങളിൽ ഉൾപ്പെടുന്ന ഒരു ഗാനമാണിത്, അതിന്റെ ഫീൽ അതെ പോലെ ഒപ്പിയെടുത്തു ദേവനന്ദ. ഇനിയും ഇതുപോലെ നല്ല ഗാനങ്ങളുമായി വീണ്ടും
വരിക ❤❤❤
സീതാലക്ഷ്മി പടിതകർത്ത പാട്ട്
Seethakutty lifted the song to a different higher level.
സീത വേറെ ലെവൽ
Super singing Devooty 😍👍
ദേവുട്ടീ. സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടി 'ഉയരങ്ങളിൽ എത്തട്ടെ. കോഴിക്കോടിന് റ'മാലാഘ കുട്ടി
ദേവൂട്ടി അടിപൊളി സൂപ്പർ ❤❤❤❤❤❤❤❤❤🎶🎶🎶🎶🍬🍬🍬🍬🍬🍬✨️
വരട്ടെ ഇതുപോലത്തെ കിടിലൻ പാട്ടുകൾ. ദേവൂട്ടി.... ഒരു രക്ഷയും ഇല്ല. ആശംസകൾ മോളെ...
👍👍Super Devuy.
Super devananda👌👌
Devuuttii.. super 👍👍👍👏👏👏👏❤️❤️❤️😍😍👏👏👏
Very beautiful rendering.. Feel too.. Not an easy song to sing.. You did really well👍👍
ബാബുരാജ് ജാനകി അമ്മ കൂട്ട്കെട്ടിലെ ഒരിക്കലും അസ്‌തമിക്കാത്ത മധുമാസ ചന്ദ്രലേഖ 🙏
Well done Molu
God bless you🙏🙏🙏
ദേവൂട്ടി സൂപ്പർ
മനോഹരം❤️🌹👏👍
Devananda super
Sooo beautiful... 🌟Keep going dear Devootti...😍😍😍
നന്ദേ നിൻ ധ്വനി കേട്ട്
ആനന്ദ പുളകിതനായി
മനോ മോഹന ഗാനം ദേവേ!
ദേവൂട്ടീ, അതിമനോഹരം. ഒരു മഴ ലയിച്ചിരുന്നു കേട്ടു 😊👍👏👏👏
MS Subbu
my dear you are such a talented singer.
Subbu❤❤❤❤❤
ദേവൂ മോൾ പാട്ടിൻെറ രാജകുമാരിതന്നെ.എന്താ ഫീൽ.ജഡ്ജസ്സ് പറഞ്ഞ കാര്യങ്ങൾ മനസ്സിലിരുത്തി കൂടുക മുന്നേറുക..
ദേവൂട്ടി ജയിച്ചു കഴിഞ്ഞു. ഇനി ഒരു മത്സരം വേണോ??? മോൾ As usual തകർത്തു.
ദേവൂട്ടി നമ്മുടെ കുട്ടിയാ 😊
Correct 👍
ദേവൂട്ടി ഒന്നും പറയാനില്ല. എന്താ പാട്ട്❤️👍👍
Devananda super singer 👍👍
Ee kuttiyum molde ammammayum ipo ente adth train il irikkunnu💯💯💯
Just parijayappettu...
Ayyodaaa.. Paavam koch...
Nannayitt varathamanm parayum... Pinne paatt adipoliyaa.. Oru rekshayum illa.....
Nalla 100% supported aayittulla ammamma🥳💯💯💋💋
Kozhikode nte abhimaanam
ഇത്രയും ബ്രെമിപ്പിക്കുന്ന ഗാനം വേറെ ഉണ്ടോ 🙏🥰.. നന്നായി പാടി.. ബാബുക്ക 🙏
Super performance👌❤
Super devootty ............👍👍👍👍👍👍
Ms subbu super rendering 👍👍👍❤❤❤
Enikku oru paadu ishttam Ulla paattu OK Mole super nalla sugam Ulla paattu kelkkanum Mole padunnathum
Amazing mole
Excellent performance
Devootti ishtam❤
Super molu
Devananda super 👌
very good voice
Devanda soopppr
Sitha nannayi padi
ഈ പാട്ട് seethalakshmi nannayi പാടി. Devoottiyum നന്നായി padi
Super
Supper 👌 👌 👌
Good feel.Devooty
Devooti super singer
Aha aha Devu what a rendering. You have a beautiful voice and sang it brilliantly.
Ee patil mol ottum nasal tone vannilla. If no nasal tone your voice is excellent with good feel. God bless you dear.
Randamathu padichappol pinneyum beautiful aayi. It's quite difficult song.
In this song she has a clear nasal tone. Actually it adds to the beauty of the singing. It is so pleasing to the ears. I don’t understand what is wrong with nasal tone to one’s voice. It is part of a person’s individuality in voice. And it can be beautiful, like in this song.
Devooty super...
Super 👍👍
Saport cheyyo
Support cheyyumo please 🙏
@@HDAsisters7988
Enneyum
Devooty superayi padi 😍👍
Super molu 👍❤️
whowww wonderful sheelammye kandu mol padumbol
Devananda's voice is DEVAAMRUTAM for me. Originally sung by S Janaki. Sai RAM🙏🙏🙏
Nghanghalude nattilan vellelasheryude abhimanam
ഉച്ചാരണ സ്ഫുടത.
♥️
❤❤❤
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ ഗൂയ്‌സ് 😘😘💥💯
Undel
😰😰😰😰,🥶🥶🧨😔🥵🎆🎊🤯🍍🎊🥵🧐😔😔🎊🤯🤯🎊🎐🎐🎆🎍🥵🧐🍋🍌🧅🫒🥥🍆🍆🥕🍰🍵🫖🫖☕🍨🍥🥫🥙🍖🍄😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪🥳🥳🥳🥳🥳🥳😪😪😪😪🐵🐵🐵🐵🐵🐵🐵🐵🐵🐒🐵🐒🐒🐒🐵🐵🐵🐒🦍🎂🥟🥟🍘🍙🍳🍳🥓🍔🥐🥖🥖🫓🍕🍕🫕🍜🦀🥡🍰🎂🫖🫖🫖🫖🫖🫖🫖🍪🍪🎂🥠🍙🥘🍲🥣🍢🍦🦪🍦🍯🍭🦐🍝🍔🥓🥩🍄🍄🫒🫒🫒🧄🥦🥬🥯🌮🧈🍤🍤🍧🍧🥛☕🍩🍡🍖🍄🥑🥔🍎🍎🍑🍑🫓🥗🍫🍷🍾🍾🧁🍳🥩🥩🥩🥩🥩🥩🥩🥩🥩🥩🌰🌰🌰🌰🌰🌰🌰🌰🥔🥔🥔🥕🍐🍐🌽🥐🫕🫕🫕🫕🫕🫕🫕🍜🍚🥠🍵🫖🍪🍡
Devootigodblezsyou
മോളൂ.......!