Flowers Top Singer 2 | Devananda | Naadha Neevarum Kaalocha....

Поделиться
HTML-код
  • Опубликовано: 29 мар 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 116

  • @soorajgeorge4747
    @soorajgeorge4747 2 года назад +7

    ദേവൂട്ടിക്ക് ഗിഫ്റ്റുകളുടെ പെരുമഴ

  • @Pazhamapazhama
    @Pazhamapazhama 2 года назад +6

    നമ്മുടെ നന്ദ🥰😍🤩

  • @user-dy8rq9te7n
    @user-dy8rq9te7n 2 года назад +6

    മോൾക് അർഹിക്കുന്ന അംഗീകാരം ജാനകിയമ്മ നേരിട്ട് തന്നു. ദൈവം പ്രത്യക്ഷപ്പെട്ടു വരം നൽകിയ പോലെ.
    പ്രേക്ഷകർ നെഞ്ചിലേറ്റിയ താരം ആണ് ദേവൂട്ടി

  • @baburaj5899
    @baburaj5899 2 года назад +3

    ദേവുട്ടീ ജാനകിയമ്മയുടെ അനുഗ്രഹം നേടി. ഇനി വച്ചടി വച്ചടി ഉയരങ്ങളിലേക്ക്. എല്ലാവിധ ആശംസകളും നേരുന്നു

  • @safnasaleem6466
    @safnasaleem6466 2 года назад +5

    Amazing super and cute

  • @user-ng4ww1qc7w
    @user-ng4ww1qc7w 2 года назад +5

    വളരെ മനോഹരം മനോഹരം മനോഹരം പാടി

  • @shineesha3070
    @shineesha3070 2 года назад +3

    MS Subbu thakarthupadi👍, Super Gifts 👍👍👍

  • @harkumarsharma5983
    @harkumarsharma5983 2 года назад +8

    Superrrr 👌👌👏👏

  • @nithyamaveli2789
    @nithyamaveli2789 2 года назад +4

    ദേവൂട്ടി 😍😍👌🏻👌🏻👏🏻👏🏻👏🏻

  • @rekhap5033
    @rekhap5033 2 года назад +5

    Super ആയി പാടി ദേവൂ🤝🤝

  • @aminaka4325
    @aminaka4325 2 года назад +7

    ദേവനന്ദ മോളെ ഒരുപാടിഷ്ടമാണ്. ഈ എപ്പിസോഡ് വളരെയധികം സന്തോഷം തന്നു

  • @haridaskrishnannair5976
    @haridaskrishnannair5976 2 года назад +7

    Well done Devutty.
    God bless you 🙏🙏🙏

  • @a.ksasidharan6864
    @a.ksasidharan6864 2 года назад +2

    ദേവനന്ദ വളരെ മനോഹര മായി പാടി
    ജാനകി അമ്മയുടെ അനുഗ്രഹം ഫോൺ മുഖേന ലഭിച്ചത് വലിയ ഭാഗ്യം തന്നെയാണ്

  • @rahulrajeevan3290
    @rahulrajeevan3290 2 года назад +7

    സൂപ്പർ 🙏

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 2 года назад +4

    ദേവനന്ദ മോളേ ... നന്നായി പാടി. നല്ല ശബ്ദം .ജാനകിയമ്മയുടെ കൈയ്യിൽ നിന്നൊെക്കെ അനുഗ്രഹം കിട്ടുക എന്നു വെച്ചാൽ മോൾ അത്രയേറെ ഭാഗ്യം ചെയ്തവൾ എന്നർത്ഥം

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад +3

    Molutty super pattu super ayettu padiyerekkunnu uyarangalithette ennu prardhikkunnu janakiyammayude anugraham kittiyallo eppole thanne mol super singer ayekkazhinju may god bless u❤️ molu🙏🙏🙏

  • @vineethadeepu6220
    @vineethadeepu6220 2 года назад +5

    ദൈവം നേരിട്ട് വന്ന് അനുഗ്രഹിച്ചപ്പോലുള്ള വചനങ്ങൾ ജാനകി അമ്മയിൽ നിന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷായി, ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈ അനുഗ്രഹം മാത്രം മതി മോൾക്ക്, god bless you dear devoootty 🥰🥰🥰

  • @anchu350
    @anchu350 2 года назад +3

    ദേവൂട്ടി അടിപൊളി ആയി പാടി

  • @sheebatp5598
    @sheebatp5598 2 года назад +3

    ജാനകി അമ്മയുടെ അഭിനന്ദന വാക്കുകൾ 👍🏻👍🏻👍🏻🥰😍

  • @raihanathbeegum5776
    @raihanathbeegum5776 2 года назад +7

    സൂപ്പർ 👍👍👍🌹🌹🌹

  • @nishithank2714
    @nishithank2714 2 года назад +4

    Spr

  • @sreevidyapv6113
    @sreevidyapv6113 2 года назад +2

    Devutty Gambeeramayi padi orupad santhosham God bless you

  • @pushpakaranpushpakaran2529
    @pushpakaranpushpakaran2529 2 года назад +3

    Super, ദേവൂട്ടി

  • @user-mz9ed9qu1t
    @user-mz9ed9qu1t 2 года назад +8

    വല്ലാത്തൊരു ഫീൽ ആണ്. കണ്ണടച്ചിരുന്നു കേട്ടു. ഗുഡ് സിംഗിംഗ് ദേവൂ

  • @anoojanooj8363
    @anoojanooj8363 2 года назад +3

    Super mole

  • @amrutharenjith152
    @amrutharenjith152 2 года назад +10

    Devanada super aayttu padiii💕
    Stay blezzed aboundantly 😍
    Eniyum nalla nalla paattukal paadan saadhikatte💕

  • @shibithasreejith2946
    @shibithasreejith2946 2 года назад +3

    ദേവൂട്ടി മനോഹരം 🥰🥰🥰

  • @surendrannedumangad1384
    @surendrannedumangad1384 2 года назад +8

    ദേവൂട്ടിയുടെ പാട്ട് കേൾക്കുന്നത് തന്നെ വല്ലാത്ത സന്തോഷം ആണ്. ഇപ്പോൾ അത് ഇരട്ടി ആയി.
    മൂന്നര വർഷത്തെ ടോപ്‌സിംഗറിൽ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്.
    താങ്ക്സ് ഫോർ ടോപ്‌സിംഗെർ

  • @sivadasanmukkam7022
    @sivadasanmukkam7022 2 года назад +2

    നാഥാ.... 👌👌👌
    ദേവൂട്ടിക്ക് ഹൃദയം നിറഞ്ഞ വിജയാശംസകൾ.. 👍
    ജാനകിയമ്മയുടെ ദിവ്യാനുഗ്രഹവും ഫാൻസിന്റെ സ്നേഹ സമ്മാനങ്ങളും ചേർന്ന അവിസ്മരണീയ നിമിഷങ്ങളായിരുന്നു ഇന്നത്തെ ആലാപന സൗകുമാര്യത്തെ ധന്യമാക്കിയത്.. 🌹🌹🌹
    വളരെ വളരെ നന്നായി മോള്‌ പാടുകയും ചെയ്തു..!!!
    ഇനിയും ഉയരങ്ങളിലേക്ക്... തുടരുക ഈ പ്രയാണം.. 🙏👍👍🌹

  • @nishac5639
    @nishac5639 2 года назад +2

    Super👌👌 ദേവൂട്ടി ❤️❤️❤️

  • @pramodpallikunnu4840
    @pramodpallikunnu4840 2 года назад +6

    Superb 👌👌👌

  • @sujithak518
    @sujithak518 2 года назад +2

    ജാനകിയമ്മയുടെ അതി മനോഹരമായ ഗാനം ദേവൂട്ടി അതി ഗംഭിരമായി പാടി അഭിനന്ദങ്ങൾ ദേവൂട്ടി

  • @sureshp3879
    @sureshp3879 2 года назад +2

    ദേവൂട്ടി പാട്ട് അടിപൊളിയായിടുണ്ട് 👍👍

  • @gangavk6029
    @gangavk6029 2 года назад +3

    ജാനകി അമ്മയുടെ മനോഹരമായ ഗാനം വളരെ മനോഹരമായി പാടി ദേവൂട്ടി. ജാനകി അമ്മ ദേവനന്ദയെ വിളിച്ചു , ഇനി എന്ത് വേണം മോൾക്ക്. ഉയരങ്ങളിൾ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vinayaraj100
    @vinayaraj100 2 года назад +4

    ദേവൂട്ടി മനോഹരമായി പാടീലോ🤩🤩👌👌പാട്ട് ആസ്വദിച്ചു പാടാൻ പറ്റുന്നതു ഒരു വല്ലാത്ത കഴിവു തന്നെയാണ് 😍🥳🥳ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😀വലിയ ഒരു playback singer ആയി മാറട്ടെ🥳🥳😀

  • @santhabalan6401
    @santhabalan6401 2 года назад +1

    ദേവൂട്ടി മോള് അതിമനോഹരമായി പാടി എനിക്ക് വളരെ പ്രിയപ്പെട്ട ജാനകിയമ്മയുടെ പാട്ട് മഥുരമായി പാടിയതിന് ഒരായിരം അഭിനന്ദനങ്ങൾ

  • @amrithak9773
    @amrithak9773 2 года назад +2

    Devananda super .God bless you ... 👍👍👍

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 2 года назад +3

    കണ്ണിനും കാതിനും ഇമ്പം പകർന്ന ഒരു അതിമനോഹര ആലാപനം !! ജാനകിയമ്മയുടെ അനുഗ്രഹം, അതൊരു ദൈവാനുഗ്രഹം പോലെ തോന്നുന്നു. whatsapp ഗ്രൂപ്പ് തകർത്തു !!! അഭിനന്ദനങ്ങൾ !!!

  • @KripanDas_ksd
    @KripanDas_ksd 2 года назад +10

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. അത് ദേവൂട്ടിയുടെ ശബ്ദത്തിൽ കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം.😊👍

  • @raveendranengandiyur3182
    @raveendranengandiyur3182 2 года назад +5

    ജാനകി അമ്മ പാടിയ ഗാനം ദേവന്ദ അതി മനോഹരമായി പാടി.
    കുടെ ഫാൻസിൻ്റെ സമ്മാനങ്ങളും നേടി

  • @fml.ohwell
    @fml.ohwell 2 года назад +5

    ❤❤❤❤

  • @arun38040
    @arun38040 2 года назад +5

    💞💞💞👌👌👌

  • @manojmusic1605
    @manojmusic1605 2 года назад +3

    ദേവൂട്ടിയുടേയും Top Singer 2 വിന്റേയും ഏറ്റവും നല്ല എപ്പിസോഡ്.
    ജാനകിയമ്മയുടെ call voice
    ജാനകിയമ്മയുടെ പാട്ട് നന്നായി പാടി ജഡ്ജസിന്റെ നല്ല അഭിപ്രായം
    ഫാൻസിന്റെ ഒത്തിരി
    സമ്മാനങ്ങൾ
    ഭാഗ്യവതി

  • @abdulwahabcpngd2209
    @abdulwahabcpngd2209 2 года назад +8

    ദേവൂട്ടി... അടിപൊളിയായി പാടി 👍ജാനകിയമ്മയുടെ അഭിനന്ദനവാക്കുകൾ 🙏കൂട്ടായ്മയുടെ ഗിഫ്റ്റ് ❤.. വളരെ മനോഹരം 👍👍❤❤all the best 🤝🤝

  • @user-xh6fv8cg6i
    @user-xh6fv8cg6i 2 года назад +8

    ഇരട്ടി മധുരം എന്ന് പറഞ്ഞാൽ പോരാ, മൂന്നിരട്ടി മധുരം ആണ് ദേവൂട്ടിക്ക്.
    ജാനകിയമ്മയുടെ വക, ഫാൻസ്‌ വക ഒക്കെ സമ്മാനം കൂടാതെ അടിപൊളി പാട്ട് ആണ്

  • @vineethmohan335
    @vineethmohan335 2 года назад +3

    വളരെ നല്ലൊരു എപ്പിസോഡ് ആണ്. ഫാൻസ്‌ വക ഗിഫ്റ്റ്, ജാനകിയമ്മയുടെ ഫോൺ കോൾ. സൂപ്പറായി പാടി ദേവനന്ദ 😀👍

  • @minirajeev4859
    @minirajeev4859 2 года назад +2

    ദേവനന്ദ മോളെ.. അതിമനോഹരമായി പാടി ജാനകി അമ്മയുടെ അനുഗ്രഹവും ആരാധകരുടെ സമ്മാനങ്ങളും മനസ്സ് നിറഞ്ഞ എപ്പിസോഡ്. 👌👌💕💕💕💕💕💕💕🔥🔥🔥❤️

  • @AnilKumar-tb3mu
    @AnilKumar-tb3mu 2 года назад +9

    ദേവൂട്ടി പറയാൻ വാക്കുകൾ കിട്ടുന്നില്ല മനോഹരം കൂടാതെ ജാനകിയമ്മയുടെ ആശംസകളും ഫാൻസിന്റെ ഗിഫ്റ്റുകളും സൂപ്പർ ❤️

  • @smijashaji1034
    @smijashaji1034 2 года назад +5

    🥰😍😘👍👍👍

  • @sindhuvinod9299
    @sindhuvinod9299 2 года назад +3

    ദേവനന്ദ സൂപ്പറായി പാടി. കേൾക്കാൻ നല്ല സുഖം. പിന്നെ ജാനകിയമ്മയുടെ വാക്കുകളും കൂടി കേട്ടപ്പോൾ സന്തോഷമായി. സൂപ്പർ. 😍😍😍

  • @avanthikamanoj1128
    @avanthikamanoj1128 2 года назад +3

    ദേവൂട്ടി കലക്കി

  • @hisanathasneemm.p1939
    @hisanathasneemm.p1939 2 года назад +3

    Devu❤❤👍👍✌️

  • @sarathkattakada6165
    @sarathkattakada6165 2 года назад +5

    🌹🌹

  • @rasheedam.k8733
    @rasheedam.k8733 2 года назад +5

    ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് .. ദേവൂട്ടി നന്നായി പാടി .. സൂപ്പർ .. ഞങ്ങളും തരുന്നു ഒരായിരം സ്നേഹസമ്മാനം 👏👏👏👏

  • @muraleedharanea6958
    @muraleedharanea6958 2 года назад +4

    ദേവൂട്ടീ... അതി മനോഹരമായ ആലാപനം.... ജാനകിയമ്മയുടെ അനുഗ്രഹം കൂടി കിട്ടിയപ്പോൾ അതി മധുരം.. 👍🏼👍🏼👍🏼🌹😍

  • @rajiveprajivep5057
    @rajiveprajivep5057 2 года назад +2

    ദേവൂട്ടി gd singing

  • @sunithapm2702
    @sunithapm2702 2 года назад +2

    ദേവൂട്ടി നല്ല പാട്ട് ആയിരുന്നു. മോൾ നന്നായി പാടി. ആശംസകൾ മോളെ 👍👍👏👏

  • @harishraghavullattil2879
    @harishraghavullattil2879 2 года назад +4

    ദേവൂട്ടി അടിപൊളി ആയി പാടി കൂടെ ജാനകിഅമ്മയുടെ ഫോണും ജാനകിയമ്മയുടെ പാട്ടും എല്ലാം സൂപ്പർ 👌

  • @narayanank1625
    @narayanank1625 2 года назад +2

    Devananda super👌👍

  • @kanakamthulaseedharan1796
    @kanakamthulaseedharan1796 2 года назад +2

    👍👌👌👏👏🥰🥰🌹🌹❤️❤️❤️
    അഭിനന്ദനങ്ങൾ മോളുട്ടീ ..😘😘😘😘😘

  • @rahmankonnar4310
    @rahmankonnar4310 2 года назад +3

    സൂപ്പർ ആയി പാടി ദേവുട്ടിക്ക് ഇനിയും ഉയരങ്ങളിൽ നിന്ന് അവാർഡുകൾ കിട്ടട്ടെ❤️❤️

  • @nishithavinod9676
    @nishithavinod9676 2 года назад +2

    devananda..super

  • @ushaunni2336
    @ushaunni2336 2 года назад +3

    Devooty super... nannayi padi..

  • @vidyasagarkesav
    @vidyasagarkesav 2 года назад +7

    Proud of you Devootty...Gifted singer of all times...💝💝💝💝

  • @aryas_veg_stories
    @aryas_veg_stories 2 года назад +10

    Super feel❤️❤️

  • @jishatk6212
    @jishatk6212 2 года назад +2

    Super Devananda

  • @SureshBabu-nd2tv
    @SureshBabu-nd2tv 2 года назад +3

    ദേവാനന്ദയുടെ മനോഹരമായ ആലാപനം.... അതിലുപരി ജാനകിയമ്മയുടെ സ്നേഹം.... ഫാൻസുകാർ ശരിക്കും ഞെട്ടിച്ചു.... അഭിനന്ദനങ്ങൾ ദേവാനന്ദ... 👏👏👏

  • @jamshina1774
    @jamshina1774 2 года назад +3

    ദേവൂട്ടി നന്നായി പാടി ജാനകിനമ്മുടെ അഭിനന്ദനങ്ങൾ കൂടി കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 🥰🥰

  • @remya.n7057
    @remya.n7057 2 года назад +2

    ,🌹🌹🌹മനോഹരം

  • @lakshmialasseri5528
    @lakshmialasseri5528 2 года назад +2

    Super voice...God bless you..👍👍👍

  • @shilajaprasad4640
    @shilajaprasad4640 2 года назад +3

    Deavuti supper molu.

  • @satheedevic9306
    @satheedevic9306 2 года назад +4

    💗💗💗

  • @ajithmanoj2071
    @ajithmanoj2071 2 года назад +12

    ദേവൂട്ടി ജാനകിയമ്മയുടെ voice, കേട്ടു നന്നായി പാടി
    ഒത്തിരി സമ്മാനങ്ങൾ കിട്ടി.
    സീസൺ 2 വിലെ നല്ല ഒരു
    എപ്പിസോഡ്

  • @Rukma__h
    @Rukma__h 2 года назад +1

    ദേവൂട്ടി.... മനോഹരമായി പാടി. നല്ല ശബ്ദം.👍❤️🙏❤️

  • @shinto6459
    @shinto6459 2 года назад +15

    കണ്ണിനും കാതിനും കുളിർമ്മയേകിയ ഒരു എപ്പിസോഡ് ജാനകിയമ്മയുടെ ആശംസ ഫാൻസിൻ്റെ വക സമ്മാനം അതിനുപരി ദേവൂട്ടിയുടെ അതി മനോഹരമായ ആലാപനം:

  • @hajaram2159
    @hajaram2159 2 года назад

    ഓരോ കേരളീയനും മനസ്സിൽ താലോലിക്കുന്ന ഈ മനോഹര ഗാനം ദേവൂട്ടിയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 👍👏👏👏

  • @sarangmusicfactory5682
    @sarangmusicfactory5682 2 года назад +3

    ദേവൂട്ടി... നാളെയുടെ വാനമ്പാടി....

  • @sasikaladevi6437
    @sasikaladevi6437 2 года назад +2

    Super molu👌 God Bless You 🙏❤

  • @lakshminakshathrafansoffic6700
    @lakshminakshathrafansoffic6700 2 года назад +7

    Pwolii.....❤️❤️❤️❤️

  • @Najmunniyas_KSD
    @Najmunniyas_KSD 2 года назад +7

    ആഹാ കാത്തിരുന്ന എപ്പിസോഡ് വന്നു, ഞങ്ങളുടെ ദേവുട്ടിയിൽ അഭിമാനം. ഈ കുട്ടി താരത്തിന്റെ ആരാധകൻ എന്ന് പറയുന്നതിൽ സന്തോഷം

    • @prabhavathyak9488
      @prabhavathyak9488 2 года назад +4

      Devootee valaresanthosham , Molude aduvanathinde prathiphalam

  • @shimk5060
    @shimk5060 2 года назад +1

    എന്തുകൊണ്ടും നല്ല ഒരു എപ്പിസോഡ് ദേവൂട്ടിയുടെ നല്ലപാട്ടും കൂടാതെ ജനാകിയമ്മയുടെ ആശംസകളും കൂടി ആയപ്പോൾ ഞങ്ങളും ഹാപ്പി,❤️👑

  • @musthafakt251
    @musthafakt251 2 года назад +6

    Devu❤👌

  • @Najmunniyas_KSD
    @Najmunniyas_KSD 2 года назад +3

    പ്ലീസ് ദേവൂട്ടിയുടെ മറ്റു പാട്ടുകൾ കൂടി അപ്‌ലോഡ് ചെയ്യൂ

  • @athuathulya2693
    @athuathulya2693 2 года назад +1

    Devuty super 👌

  • @aryas_veg_stories
    @aryas_veg_stories 2 года назад +11

    ദേവൂട്ടിക്ക് കിട്ടിയ വലിയ gift അല്ലെ...

  • @raveendranengandiyur3182
    @raveendranengandiyur3182 9 месяцев назад

    🎉🎉🎉 ജാനകി അമ്മ യുടെ അഭിനന്ദനം നേടി. ❤❤❤❤

  • @toptipsr3798
    @toptipsr3798 2 года назад +1

    Super devutty

  • @vishnuraghavan1288
    @vishnuraghavan1288 2 года назад +1

    ഓർക്കേണ്ടത് ആ ബംഗാളിയെയാണ് അദ്ദേഹത്തിന്റെ ഈണവും.
    "സാഗരമേ ശാന്ത മാകനീ
    സാന്ധ്യ രാഗം മായുന്നിതാ."

  • @bushrahaneefa6519
    @bushrahaneefa6519 2 года назад +1

    Well done devootty

  • @radhat3111
    @radhat3111 2 года назад +1

    Super Devooty

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 2 года назад +5

    👍👍👍

  • @suryasnair4975
    @suryasnair4975 2 года назад +2

    Ella kunjoosinem ishtanu .but devooty ye kurach kooduthal ishtanu🥰🥰🥰🥰

  • @vinnilcreations5256
    @vinnilcreations5256 2 года назад +4

    Devootti................. 😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashins8449
    @ashins8449 2 года назад +4

    🙏🙏🙏

  • @Sreerajsree92
    @Sreerajsree92 2 года назад +6

    Devu ❤️

  • @shajiknair2556
    @shajiknair2556 2 года назад +1

    😍👍👍

  • @lakshminakshathrafansoffic6700
    @lakshminakshathrafansoffic6700 2 года назад +5

    Devoooo❤️

  • @annktm3716
    @annktm3716 2 года назад +2

    ഇതൊക്കെ നേരത്തെ കണ്ടുകഴിഞ്ഞു.... ആണുങ്ങൾ ഒരാഴ്ച മുമ്പ് upload ചെയ്തു 😄

  • @dinkdikka4445
    @dinkdikka4445 2 года назад +3

    ലോലത്തിന്റെ അർത്ഥം.... Tender 😁 ങേ ഇതെന്താ അമേരിക്കയോ 😜

  • @soorajgeorge4747
    @soorajgeorge4747 2 года назад +4

    താരം വാൽക്കണ്ണാടി വന്നില്ല