Flowers Top Singer 2 | krishnan sree | Varuvaanillarumee....

Поделиться
HTML-код
  • Опубликовано: 28 мар 2022
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 176

  • @jalajanair4689
    @jalajanair4689 2 года назад +20

    എല്ലാം മോളു പാടുമ്പോൾ ഒരു പ്രത്യേക ഇഷ്ടമാണ്.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +30

    നാളത്തെ ചിത്രചേച്ചിയോ ശ്രേയാ ഘോഷാലോ ആവട്ടെ കൃഷ്ണ ശ്രീ നന്നായി പാടി💥🔥🏆🙏💕

  • @shibuplamchiraraghavan4916
    @shibuplamchiraraghavan4916 2 года назад +54

    മനസ്സുനിറഞ്ഞുപറയാല്ലോ...ആ... അവസാന ഭാഗം കേട്ടപ്പോൾ അറിയാതെ കാൽതൊട്ടു തലവരെ എന്തോ അറിയാതെ ഈഴഞ്ഞു കയറിയ പോലെ....അടിപൊളി മോളു....

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 года назад +3

      Kelkkumbole Kannu nirayunna pattukalil onnanithu edkkidakku Kellan vendi save cheythu vachekkunnu❤️❤️ love u mole

    • @padmalal1970
      @padmalal1970 2 года назад +3

      എന്താണീ മോളുടെ ശബ്ദം, പ്രകാരം, വികാരം, അപാരം... നക്ഷത്രങ്ങൾക്കും മേഘങ്ങൾക്കും ഇടയിലൂടെ ഒരു യാത്ര....

    • @pngmenon8578
      @pngmenon8578 2 года назад +1

      Ooooo9ooooooooooooooooo9oooooooooooo

  • @noughtyboys3113
    @noughtyboys3113 2 года назад +41

    മണിച്ചിത്രത്താഴിലെ അതുപോലെ പാടി കൃഷ്ണശ്രീ യുടെ സൗണ്ട് അതുപോലെ തന്നെ ഉണ്ട് 😍👍

  • @saraswathigopakumar7231
    @saraswathigopakumar7231 2 года назад +29

    കല്ലചിരിയോടെ ഒരു ടെൻഷൻ ഇല്ലാതെ ആ മധുരമായ ശബ്ദത്തിൽ പാടുന്ന കൃഷ്ണുവിനെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് കുട്ടാ. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rekhamenon8018
    @rekhamenon8018 2 года назад +29

    This girl is just magical...what a voice and feel.. Krishnasree ❤️❤️❤️❤️❤️

  • @gzljm0072
    @gzljm0072 2 года назад +15

    Original nod 100% നീതിപുലർത്തി ❤️

  • @jalajanair4689
    @jalajanair4689 2 года назад +12

    Molu, athi മനോഹരമായി പാടി. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.. ഒന്നാം സ്ഥാനത്ത് എത്താൻ...

  • @madhavank1245
    @madhavank1245 2 года назад +14

    കോഴിക്കോടൻ മധുരം കൃഷ്ണ ശ്രീ❤️❤️❤️❤️

  • @jalajanair4689
    @jalajanair4689 Год назад +4

    Hi കുളിര് കോരി പോയി മോളു , അ അവസാന ഭാഗം കേട്ടപ്പോൾ, മോളെ kettippidiche orumma തരാൻ തോന്നി.. thank yu mole. ഉമ്മ , ഉമ്മ,ഉമ്മ.

  • @seenumubarak5292
    @seenumubarak5292 2 года назад +9

    Nalla voice.... Orupaad uyarangalil ethatte🙌🙌

  • @dinkdikka4445
    @dinkdikka4445 2 года назад +16

    വാക്കുകൾ ഇല്ല. മോളെ അത്രയും ഭംഗിയാക്കി ❤❤

  • @ent_radio
    @ent_radio 2 года назад +6

    Mg sreekumar sir പറഞ്ഞത് വളരെ ശെരിയാണ് mg radhakrishna sir🌹is complete musician 🌹🙏

  • @premasinger4267
    @premasinger4267 Год назад +3

    ഓടി വന്നു ഒരു ഉമ്മ തരാൻ തോന്നി Krishna🌹🌹🌹🌹♥️♥️♥️♥️👌🏼

  • @gitaks940
    @gitaks940 2 года назад +10

    Krishnu ethra innocent Anu. Pne expression feel atu vere levela krishnunte...🙏🙏🙏🙏

  • @krishnastudios1510
    @krishnastudios1510 2 года назад +5

    പൂക്കാമങ്കൊമ്പിൽ...😂😂 ആ സമയത്തെ, ആക്ഷൻ...സോ ക്യൂട്ട്😘😘😘

  • @rkbasheer1183
    @rkbasheer1183 Год назад +6

    Don't know why she was not selected for the Final.....?
    What a singing...! Very smooth voice with full expressions ..,...
    Totally say- a song with its all perfection.
    God bless u Krishnu

  • @vijayanmukkonath9948
    @vijayanmukkonath9948 2 года назад +21

    Wow..what a feel!! This girl is an outstanding performer, with a very matured and highly sweet voice..Excellent..

  • @jalajanair4689
    @jalajanair4689 2 года назад +3

    മോളെ thalam താലോലം ഞാൻ ഒത്തിരി പ്രാവശ്യം കേട്ടു.

  • @darmaraj8780
    @darmaraj8780 Год назад +6

    Very Interesting to hear this sweet voice song by Krishnu I liked much

  • @jalajanair4689
    @jalajanair4689 2 года назад +4

    ഹൊ... എന്തെ ഫീൽ ആണ് മോളെ ....susususuper... മോൾ ആവട്ടെ ഒന്നാം സ്ഥാനം..ക്കാരി..

  • @nazirkhan2587
    @nazirkhan2587 2 года назад +8

    Molude chiri enthu cute aanu. Pattum athu pole thanne sweet. Keep it up molu

  • @darmaraj8780
    @darmaraj8780 Год назад +3

    Devi what sweet and Cute Melodious kind Song You Sang Dear Sweet Congrats All Blessing Molar keep It up

  • @josephsamuel2334
    @josephsamuel2334 2 года назад +14

    Mind blowing Performance by Krishnasree👍

  • @samjohn359
    @samjohn359 2 года назад +7

    ഇത് ചിത്രഅമ്മയുടെ കൈകളിൽ എത്തട്ടെ എന്ന പ്രാർഥനയോടെ....

    • @lakshmankoyipra8701
      @lakshmankoyipra8701 2 года назад

      ചിത്രാ മ്മക്ക് ഈ മോളെ പറ്റി നന്നായി അറിയാം

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 года назад +6

    Krishnasree congrats 💗💗💗💗

  • @preetharamachandran1379
    @preetharamachandran1379 2 года назад +7

    Kichu kutty...superb molu...
    all the best♥️♥️

  • @sunilkk4505
    @sunilkk4505 2 года назад +4

    കൃഷ്,,,, അതിമനോഹരം നന്മകൾ ഉണ്ടാകട്ടെ

  • @user-oi8fp2md6o
    @user-oi8fp2md6o 2 года назад +4

    എന്റെ മുത്തേ.... 💅🏻💅🏻💅🏻💅🏻മോൾക്ക് തന്നെ Top Singer Prize കിട്ടണം... ഏറ്റവും നല്ല സൗണ്ട്, ഫീലിംഗ് എല്ലാം മോൾക്ക് ആണ്... Lv u മുത്തേ.... 😘😘😘😘😘😘😘

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +8

    Adipoli Voice.
    Super Song Singing.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @bhaskaranattassery6700
    @bhaskaranattassery6700 Год назад +2

    Krishnasree is my favorite singer. I used to hear her songs whenever get time.

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 месяцев назад +2

    ❤❤❤🎉🎉🎉❤❤❤mole Keralthile Arriyappedunna Oru Gaayika Aayi Maarrum, God Bless You.

  • @anilpillai376
    @anilpillai376 2 года назад +7

    MGR ... really a GENIUS....
    Author of some immortal melodies

  • @padmalal1970
    @padmalal1970 2 года назад +6

    Sweet voice, tension free singing, adopting her own method

  • @John_Sobhan
    @John_Sobhan 3 месяца назад +1

    #Krishna_Sree ... Sooo Sweeeeeeeeeeet & Cuuuuuuuuuuuute #

  • @darmaraj8780
    @darmaraj8780 Год назад +2

    Fabulous and Sweet I give You Bunch of Golden Roses

  • @scariakthomas5252
    @scariakthomas5252 11 месяцев назад +2

    She Sings most beautifully..

  • @shobhak1568
    @shobhak1568 2 года назад +12

    Awesome Topband 👌🏿 Thank you so much dear 😘
    I love you chakkare 🤩🥰🥰

  • @manumathew1055
    @manumathew1055 2 года назад +14

    Molae excellent singing🥰🥰🥰 what a feel really heart touching 😍😍

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +3

    ജീവിതം വേദന കൊണ്ട്
    ഒരേ നിമിഷവും ഭീതിയിൽ
    ആണ്‌ പക്ഷേ ഇതാ മനസ്സിന്
    ആശേസമായി കൃഷ്ണ ശ്രീ യുടെ
    സംഗീതം super മോളെ

  • @dencilpereira
    @dencilpereira Год назад +3

    You sang beautiful 😻

  • @nimeshkakkatiyil5804
    @nimeshkakkatiyil5804 2 года назад +8

    Cute voice molu, cute expressions and all

  • @darmaraj8780
    @darmaraj8780 Год назад +3

    Excellent Molu Fabulous Golden Congrats

  • @unnikrishnapillai20
    @unnikrishnapillai20 2 года назад +5

    Soulful rendering so touching singing. Awesome

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад +4

    Eppole kettalum Kannu nirayunna song mol bhangiyaye PADI manichithra thazhele high light song anu🙏🙏🙏

  • @sarang8003
    @sarang8003 9 месяцев назад +2

    Enthoru talent aaan 🔥🔥

  • @mercyka4706
    @mercyka4706 2 года назад +5

    Mesmeroising Krishnasree Super May God BlessYou

  • @dineshsekhar4213
    @dineshsekhar4213 2 года назад +15

    Krishna sree vaave, sung so superbly, i listened to it so many times! ❤️

  • @laiju20
    @laiju20 Год назад +3

    Awesome performance.🥰🥰🥰🥰🥰

  • @msvenugopalMambilly
    @msvenugopalMambilly 2 года назад +7

    Great singing, KrishnaSree🌹👌👌👍

  • @gireeshmanakkan7416
    @gireeshmanakkan7416 2 года назад +8

    🌹മോളൂ സൂപ്പർ ❤❤❤

  • @shilajaprasad4640
    @shilajaprasad4640 2 года назад +6

    Krishna sree supper Adipoly congratulations molu.

  • @treasausha1378
    @treasausha1378 9 месяцев назад

    ഒത്തിരി ഇഷ്ടം

  • @jayasreemohan7933
    @jayasreemohan7933 2 года назад +3

    Krishnasree muthe super🌹👏👏👏

  • @sethumadhavan7241
    @sethumadhavan7241 Год назад +2

    What a singing tallent dear Krishna Moloo, but till there is a pain that this kid was not considered in top six participants. However, ALMIGHTY will consider you for your future music travel.

  • @ratheesh.
    @ratheesh. 2 года назад +8

    സൂപ്പർ മോളു👌

  • @Saro_Ganga
    @Saro_Ganga Год назад +1

    Beautiful song
    I like this song

  • @SunilPottekkat
    @SunilPottekkat 4 месяца назад

    അതിമനോഹരം.....

  • @sreekumarannair8106
    @sreekumarannair8106 Год назад +4

    Very sweet and soothing .Better than the original.

  • @musiclover-zw2do
    @musiclover-zw2do 2 года назад +2

    Super krishna
    Kelkkan nalla rasamunde

  • @vrindadevi5659
    @vrindadevi5659 5 месяцев назад

    You are a great singer.wow

  • @jalajanair4689
    @jalajanair4689 2 года назад +1

    Wow.. wow.. susususuper

  • @sankarprasanthk8762
    @sankarprasanthk8762 2 года назад +2

    Nalla molootty cute and also cute sound

  • @arunkrishna3561
    @arunkrishna3561 10 дней назад

    കൃഷ്ണൂസ് 🎻❤️

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 Год назад +1

    SIRUSNASREE MY FAVORITE SINGAR SUPPER SONG FROM TAMIL NADU
    03 11 2022

  • @ravindranathtg6862
    @ravindranathtg6862 Год назад +1

    Very touching.

  • @divakarannair1161
    @divakarannair1161 2 года назад +2

    Ohh ..sujatha padiyathu pole undu. professional ayittu padi molu

  • @sasidharanm5001
    @sasidharanm5001 2 года назад +3

    ഇതു പോലുള്ള റിയാലിറ്റി ഷോ ഇല്ലായിരുന്നു എങ്കില്‍ കൃഷ്ണ ശ്രീ മോളേ പോലുള്ള ഗായിക മാരെ സംഗീത ലോകത്തിന് വലിയൊരു നഷ്ടമാകും.

  • @anoopsr4350
    @anoopsr4350 2 года назад +1

    Nalla bhagiyaa kaanaanum pattu kelkkaanum❤

  • @Saro_Ganga
    @Saro_Ganga 10 месяцев назад

    Super song

  • @najmudheenek
    @najmudheenek 2 года назад +1

    എനിക്കേറ്റവും ഇഷ്ടപ്പെട്ട കണ്ടസ്റ്റന്റ്

  • @dlcuts2544
    @dlcuts2544 2 года назад +5

    Nice voice dear ❤️❤️❤️

  • @afsalkarinkkallathani9205
    @afsalkarinkkallathani9205 2 года назад +1

    Moloosin oru 100 umma😘😘😘😘😘😘 vois ore poli

  • @anithav7552
    @anithav7552 2 года назад +3

    Heart touching

  • @sasidharacmenon580
    @sasidharacmenon580 10 месяцев назад

    ❤umma chakkara

  • @johnvarghese9215
    @johnvarghese9215 3 месяца назад

    very very good

  • @Madhuri-rm5wf
    @Madhuri-rm5wf 3 месяца назад

    So good

  • @myeditingvideos2002
    @myeditingvideos2002 2 года назад

    ഇതിൽ എന്റെ fevorite കൃഷ്ണ ശ്രീ

  • @idkumar1
    @idkumar1 2 года назад +1

    Liked this more than the original!

  • @StarJohnnyProductions
    @StarJohnnyProductions Год назад +1

    Beautiful song..

  • @sajinijohn3401
    @sajinijohn3401 2 года назад +2

    Well singing

  • @sreedevikolathappally5092
    @sreedevikolathappally5092 2 года назад

    Wow......super....👌👌👌👌👌😍😍

  • @nishabalakrishnan3500
    @nishabalakrishnan3500 2 года назад +1

    Nice voice super❤️❤️❤️❤️

  • @jameelamk8107
    @jameelamk8107 2 года назад +2

    Krishna Sree ❤️ 👍🏻

    • @safiyaameen9230
      @safiyaameen9230 2 года назад

      കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ കൃഷ്ണ മോളുടെ ശബ്ദത്തിൽ wow what a voice.? God bless you മോളു

  • @suneeshck9369
    @suneeshck9369 2 года назад +1

    Super molutty ❤❤❤

  • @JijomnoKochu
    @JijomnoKochu Месяц назад

    ❤❤❤❤❤❤👌🏻

  • @thashreefathashreefa9648
    @thashreefathashreefa9648 2 года назад +1

    Superb voice

  • @maheshkumarnenmeni6619
    @maheshkumarnenmeni6619 Год назад +1

    "പടിവാതിലെന്തിനോ ""അതിൽ,,, എന്തിനോ 💯💯💯എന്ന ഭാഗം പൊളിച്ചു 💐💐💐💐🙏🙏🙏🙏ക്രിസ്മസ് ട്രീ 🥰🥰🥰🥰🥰🥰🥰🥰പിന്നെ, ഋതു മാറി എന്നല്ലേ മോളു.... അതോ ഋതു മാറിൽ. എന്നാണോ 🤔🤔🤔

  • @ammuushhvlogs4861
    @ammuushhvlogs4861 2 года назад

    ❤️❤️❤️❤️polichu

  • @medicallaboratoryworld6346
    @medicallaboratoryworld6346 2 года назад +1

    Superrrr

  • @fasil8522
    @fasil8522 2 года назад +2

    💗💗💗🎶✨👍🏻

  • @aryas_veg_stories
    @aryas_veg_stories 2 года назад +1

    Beautiful

  • @shajithomas7630
    @shajithomas7630 2 года назад +1

    മോളെ 💞💞

  • @ramachandranvp6597
    @ramachandranvp6597 2 года назад

    Feel fantastic

  • @thomasaquinas7684
    @thomasaquinas7684 Год назад

    Outstanding performance

  • @user-qi3li9yq3t
    @user-qi3li9yq3t 4 месяца назад

    your.all
    song.give

  • @anuabhi7393
    @anuabhi7393 2 года назад

    Wow 👌

  • @kalak1892
    @kalak1892 2 года назад

    Adipoli molu

  • @shiyasmohammed4067
    @shiyasmohammed4067 2 года назад +1

    Super നolu

  • @leelavijayan4422
    @leelavijayan4422 2 года назад +4

    seethapennu upload chyuuuu😢