Flowers Top Singer 2 | Krishnasree | Thalam Thalolam...

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #FlowersTopSinger2 #Krishnasree
    ജയസൂര്യയോടൊപ്പം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഒന്നിക്കുന്ന മേരി ആവാസ് സുനോ തീയറ്ററുകളിൽ.
    in.bookmyshow....
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 179

  • @aishajohn3658
    @aishajohn3658 2 года назад +29

    ഏറ്റവും ഇഷ്ടമുള്ള contestant. ഇത്ര നല്ല സ്വരവും, presentation ഉം ആർക്കും തന്നെ ഇല്ല. മനസ്സിന് ഏറ്റവും സുഖം കൃഷ്ണശ്രീയുടെ പാട്ട് കേൾക്കുമ്പോൾ ആണ്.

  • @rajeevpk1987
    @rajeevpk1987 2 года назад +47

    എന്തൊരു സുഖമാണ് കേൾക്കാൻ പാടുന്നത് കാണാനും ഒരു പ്രത്യേകതയാണ് നല്ല ഫീലോടെ ഗംഭീര ആലാപനം Super

  • @ab4508
    @ab4508 2 года назад +21

    വീണ്ടും വീണ്ടും little കൃഷ്ണ , യാതൊരു വിധ ഏച്ച് കെട്ടലും ഇല്ലാത്ത ശ്രുതിമധുരമായ ശബ്ദം , പാടിക്കൊണ്ടെയിരിക്കു മോളെ , never get diverted....

  • @sojanjosephjoseph9634
    @sojanjosephjoseph9634 2 года назад +35

    എന്താ feel, പിന്നെ മുഖത്തെ വിരിയുന്ന കുഞ്ഞു കുഞ്ഞു ഭാവങ്ങൾ, സൂപ്പർ മോളു, പിന്നെ ചിരിച്ചു കൊണ്ടു പാടും, 🌹🌹🌹👍👍

  • @marycp7224
    @marycp7224 2 года назад +25

    എന്തൊരു feel ൽ ആണ് ഈ പാട്ടിന്.ദൈവം അനുഗ്രഹിക്കട്ടേ മോളേ

    • @padmalal1970
      @padmalal1970 2 года назад

      She is an exceptional singer after Lata Mangeshkar, what a voice...

  • @sreekumar5897
    @sreekumar5897 2 года назад +13

    എത്രകേട്ടാലും മതി വരാത്തത്ര മനോഹരമായ വോയിസ്‌, മനോഹരമായ ആലാപനം.. മോളുട്ടിയുടെ എല്ലാപട്ടിനു മായി കാത്തിരിക്കുന്നു

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +4

    പല്ലവിയിൽ ദുഃഖഭാവത്തിൽ തുടങ്ങുന്ന ഈണം അനുപല്ലവിയിലും, ചരണത്തിലും സന്തോഷഭാവം കൈവരിക്കുന്നു. അതിന്റെ end ൽ വീണ്ടും ദുഃഖസ്ഥായിയിലേക്ക്.. ജോൺസൺ മാസ്റ്റർക്ക് ഒരായിരം പ്രണാമം.. 🙏🏻🙏🏻
    കൃഷ്ണശ്രീ അതെല്ലാം ഉൾക്കൊണ്ട് മനോഹരമായി പാടി.. എന്തുനല്ല voice ആയിരുന്നു. Super 👌🏻👌🏻👌🏻
    Keep it up 👍🏻

  • @radhamony6518
    @radhamony6518 2 года назад +9

    ആഹാ പൊന്നു മോളുടെ പാട്ട് എത്ര മനോഹരം ഉയർന്നുയർന്ന് ലോകപ്രശസ്ത പ്രശസ്ത യാകട്ടെ

  • @bijukalamachalbijukalamach2050
    @bijukalamachalbijukalamach2050 2 года назад +7

    ദൈവം മോളെ അനുഗ്രഹിക്കട്ടെ നല്ല ഒരു പാട്ട് കാരി ആകാൻ

  • @jaimoljoseph6092
    @jaimoljoseph6092 2 года назад +6

    സൂപ്പർ പെർപോമെൻസ് . മോളേ. ഗോഡ് ബ്ലെസ് യൂ .. 🥰🥰🥰💞💞🙏👌ഈ സോങ് എത്ര ഐ വെരി ലൗ യു സോങ്.... ചക്കരേ,.

  • @sunilkk4505
    @sunilkk4505 2 года назад +11

    കൃഷ്,, നല്ല പാട്ടുകാരി ഇന്നസെൻസ് ഒത്തിരി ഇഷ്ടമാണ്

  • @bindugangadharan7207
    @bindugangadharan7207 2 года назад +14

    Minnoooos superb 👌 സരസ്വതീകടാക്ഷം എന്നും കൂടെ ഉണ്ടാവട്ടെ🙏

  • @jessythimothy7120
    @jessythimothy7120 2 года назад +13

    Yezzzz... MJ sir പറഞ്ഞതുപോലെ
    കൃഷ്ണ കുട്ടീടെ പാട്ട് കാതിൽ
    Appozhum മന്ത്രിച്ചു കൊണ്ടിരിക്കും
    ഗോഡ് ബ്ലെസ് യു Molu😘

  • @bindus825
    @bindus825 2 года назад +2

    ജയചന്ദ്രൻ സ൪ പറഞ്ഞ പോലെ തന്നെ..., കാതുകളിൽ അലയടിക്കുന്ന സൌന്ദര്യമുള്ള ശബ്ദം മാത്രമല്ല, തന്റെ സ്വതസിദ്ധമായ ശബ്ദം കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച കൃഷ്ണ ശ്രീ മോൾക്ക് ആയുസ്സു൦ ആരോഗ്യവു൦ ഭഗവാൻ തരട്ടെ😘😘😘😘😘😘😘😘

  • @hamsakoya2162
    @hamsakoya2162 2 года назад +5

    . കൃഷ്ണ ശ്രീ..എന്തൊര് പാട്ടാണ്. സൂപ്പർ മോളൂ. സൂപ്പർ.. ഇനിയും ഇത് പോലെ മുന്നോട്ട് . വരെട്ടെ.🤲.👌👍💃💖💖💖🥺🏆👍

  • @jayajames123
    @jayajames123 2 года назад +7

    പഴയ പാട്ടുകൾ ചില കുട്ടികൾ പാടുന്നതു മനസ്സിൽ തങ്ങി നിൽക്കും.അതിലൊരാളാണു കൃഷ്ണുമോൾ.മോളുടെ ഓരോ പാട്ടും ഇങ്ങനെ മുഴങ്ങിനിൽക്കും.ഇതുപോലെയായിരുന്നു season1 ലെ സീതമോളും.ഇപ്പോഴും സീതമോൾ പാടിയ പഴയ പാട്ടുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്.

  • @sudheeranadithya5449
    @sudheeranadithya5449 2 года назад +2

    ശ്രീ യുള്ള മുഖം കൂടുതൽ മനോഹരമാക്കിയ ചിരിയോടുകൂടി ശ്രീക്കുട്ടി അതി മനോഹരമാക്കി എന്താvoice Sperb ഒത്തിരി ഇഷ്ടം
    കാതിൽ മുഴങ്ങുന്നു ആ സ്വരം
    കണ്ണിൽ തങ്ങി നില്ക്കുന്നു ആമുഖം മോളൂട്ടി ഉയരങ്ങളിലേക്ക് പോകുമ്പോഴും ഈ എളിമ കാത്തുസൂക്ഷിക്കുക എല്ലാ വിധ ആശംസകളും നേരുന്നു

  • @Kanmani0604
    @Kanmani0604 2 года назад +13

    Eeswaraa 🙏🙏🙏🙏😘😘😘😘😘... എന്തൊരു വോയിസ്‌ ആണ് 👌,പെർഫെക്ഷനോ പറയാൻ വാക്കില്ല ദൈവമേ... Ho wt a singing 🙏🙏🙏... സോങ് സെലക്ഷന് കൊടുക്ക് ആദ്യം ഫുൾമാർക് 👍

  • @chandranmangalath1386
    @chandranmangalath1386 2 года назад +9

    മോളെ സൂപ്പർ വോയിസ് എനിക്ക് ഇഷ്ടമായി 👌🏻👌🏻👌🏻🤝🙂

  • @suja0306
    @suja0306 2 года назад +6

    നല്ല ക്രിസ്റ്റൽ clear voice and superior rendition 💕
    God bless you molu😘
    Your singing is touching the soul as always ❤️

  • @K4QLNVIBES86
    @K4QLNVIBES86 2 года назад +5

    പാട്ടു പെട്ടെന്ന് തീർന്നപോലെ ❤️❤️❤️❤️

  • @sriyashikab8957
    @sriyashikab8957 2 года назад +6

    നല്ലലയം ഈ സമയത്തൊക്കെയാണ് എഴുന്നേറ്റ്നിന്ന് കയ്യടിക്കേണ്ടത് വേണ്ടാത്തിടത്ത് മൂട്ടില്തീവെച്ചതുപോലെ ചാടിഎഴുന്നേൽക്കുന്നതുകാണാം.
    തൊപ്പി തലയൻ എന്തറിഞ്ഞിട്ടാണവിടെയിരിക്കുന്നത്

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 года назад +3

    കൃഷ്ണൂ beautiful song 👌👌👌👌 singer മാത്രമല്ല ഒരു actress കൂടിയാണല്ലോ.. ❤❤❤god bless you🙏

  • @vijayanpillai871
    @vijayanpillai871 2 года назад +3

    Enthu manoharamayittannu mole Padunnath. Super....

  • @dineshsoman7737
    @dineshsoman7737 2 года назад +2

    കൃഷ്ണകുട്ടീടെ ക്ലീൻ വോയ്‌സ് ആണ്‌..😘😘😘 ഈ സ്വരം എന്നും അങ്ങനെ നിലനിൽക്കട്ടെ... പിന്നെ ആലാപനം നൂറിൽ നൂറ് മാറ്റ്.. ഫീൽ അതിലും മുകളിൽ

  • @vu7734
    @vu7734 2 года назад +11

    Me the fan of krishnasree🙏👍🌹

  • @rajeshtr650
    @rajeshtr650 2 года назад +1

    സ്വീറ്റ് വോയ്‌സ് മോളെ, ഉറപ്പായും മോളൊരു മികച്ച പാട്ടുകാരിയാകും 👍👍

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 года назад +2

    Suprr mole, layichupokuna ganalapanam, Eeswaran anugrahicha sabdham🙏🙏

  • @jayasreemohan7933
    @jayasreemohan7933 2 года назад +6

    കൃഷ്ണശ്രീവളരെ നന്നായിപാടി ഈ പാട്ടിനോട് ഇപ്പോഴാണ് ഇഷ്ടം തോന്നുന്നത്.മോളുടെ ശബ്ദവും, ഫീലും അത്രക്കും നന്നായിരുന്നു ❤

  • @ushavlogs6281
    @ushavlogs6281 2 года назад +5

    Krishnuttyyyy ❤️❤️ judges paranjathupole urakkathilum
    "Thaalam Thaalolam " kettukondirikum.
    Athrayum manoharam moluttyyy... ❤️❤️❤️❤️❤️❤️

  • @tessyjoseph4318
    @tessyjoseph4318 2 года назад +5

    Molude pattinu waiting ayirunnu
    Super molu ❤️😘

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 года назад +4

    Krishnu.... perfect singer, beautiful rendition God bless you, congratulations.

  • @shijisajo9473
    @shijisajo9473 2 года назад +5

    ഞാൻ അലിഞ്ഞുപോയി krushnuuu ❤❤❤

  • @binug8710
    @binug8710 2 года назад +2

    Aha krishnu mole supper ...adipoly onnum parayanilla god bless you.....

  • @midhunmidhuz3182
    @midhunmidhuz3182 2 года назад +7

    അടിപൊളി 👍👍
    Krishna കുട്ടിയ്ക്ക് Golden crown കിട്ടിയപ്പോള്‍ വളരെ സന്തോഷം 😍

  • @myvoicesk8450
    @myvoicesk8450 2 года назад +2

    കൃഷ്ണു....🙏🙏🙏👍👍👍 നല്ല ഫീൽ കൊടുത്തു അതിമനോഹരമായി പാടി, നല്ല ശബ്ദം, god bless you 💐💐💐💐💐💐💐💐💐💐💐💐

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +7

    Superb molu👍👍👍 enthu nalla voice and feeling oru rakshaumilla 🙌🙌🙌😘🥰🤩💯👑🎉🎉🎉 eniku orupadu ishtamanu molude voice and moleum. God bless you molu.

  • @Sreejith_calicut
    @Sreejith_calicut 2 года назад +2

    ജാനകി അമ്മയെ ദൈവം അനുഗ്രഹിച്ചു വിട്ടത് തന്നെ ആണ് ഇ പാട്ടു ഒരു കുട്ടിക്കി പോലും ജാനകി അമ്മ പാടിയ ആ കുട്ടിയുടെ ഫീൽ 10% പോലും പാടാൻ പറ്റുന്നു ഇല്ല

  • @binubinu8954
    @binubinu8954 2 года назад +4

    നന്നായി ആസ്വദിച്ചു സൂപ്പറായി

  • @rekhamenon8018
    @rekhamenon8018 2 года назад +13

    Enthu sugham aanu kelkaan...Krishnu you are just magical mole...your voice is very very soothing,,it creates a different vibe...the incredible contestant of top singer...luv you Kicchutty ❤️❤️😘😘Very Very Happy as you received golden crown...stay always blessed 🙌🙌

  • @b.m.prasad7488
    @b.m.prasad7488 2 года назад +3

    അതിമനോഹര ഗാനം 👌കൃഷ്ണശ്രീ മോളുടെ ശബ്ദഭംഗിയിലൂടെ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു 👌💞👏👏 അഭിനന്ദനങ്ങൾ 🌹💞🌹

  • @nazeermohamed2439
    @nazeermohamed2439 2 года назад +5

    மீண்டும் 100* வாழ்த்துக்கள்.! Selvi.Krishnashree mol.!

  • @sanal1234suadakaran
    @sanal1234suadakaran 2 года назад +5

    Super... krishnasree..thanks...
    All top singers maintains good standard...
    Thanks to team top singer....

  • @padmanabhankn6070
    @padmanabhankn6070 2 года назад +1

    മോളുടെ voice.....haaaa.....super.മോളുടെ ചിരി.....feel....super molu.God bless Krishnu

  • @pankajakshanv7104
    @pankajakshanv7104 2 года назад +3

    Kreshnasre molu
    Good atemnet
    Manoharamayi padi
    God bles u 🌹

  • @sajanaanil112
    @sajanaanil112 2 года назад +7

    Superb Krishnu. Super selection of song. Very soothing voice and great rendition. God bless you molu.

  • @shilajaprasad4640
    @shilajaprasad4640 2 года назад +8

    Krishna sree supper molu.

  • @technorc9128
    @technorc9128 2 года назад +1

    Hai...krishna..parayan vakkukalilla.Ethra manoharamayirikkuñnu...ee pattu ethra pravasyam kettu ennariyila.padukayanenkil engane feel koduthu paadanam...molude pattu kelkkumbol manassinu enthoru relaxation aanu. No doubt you are amazing ..waiting for next song

  • @edwardjayamohan6400
    @edwardjayamohan6400 2 года назад +7

    Fantastic song Thanks

  • @msvenugopalMambilly
    @msvenugopalMambilly 2 года назад

    കൃഷ്ണൂ, മോളു നന്നായി പാടി... എനിക്ക് വളരെ ഇഷ്ടായി.. പാട്ടിനു പുറമെ, മോളുടെ എക്സ്പ്രഷൻസ്.. ഒരു രക്ഷയും ഇല്ലാ 😍😍🥰🥰😘

  • @pramodalex842
    @pramodalex842 2 года назад +14

    Those in 40s this singing brings a great nostalgic feel

  • @muhsinwdr1080
    @muhsinwdr1080 2 года назад +3

    മുത്ത് മണീ നന്നായി പാടി😍😍😍😍

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 года назад +6

    Beautiful adipoli voice molu keep it up 💙💙

  • @amenonpful
    @amenonpful 2 года назад +1

    മോളേ കൃഷ്ണു അസ്സലായിട്ടു് പാടി മോൾ. Fantabulous performance. Ayyappan uncle from Dubai

  • @sathyakiran51
    @sathyakiran51 2 года назад +2

    Namasthe
    I love to call u Krishna shree such a beautiful name n ur voice is awesome n ur singing too.

  • @kumarkerala6888
    @kumarkerala6888 2 года назад +2

    മോളൾ നന്നായി പാടി അടിപൊളി എന്നൊരു ഫീൽ.

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 года назад +3

    Krishna mole, super attempt. Ellavarum song aswadikkumbol, Maniyan Pillai Rajuvinte face kaanumbol kakkusil pokan muttunna pole.....

  • @Anilkumar-dm4tm
    @Anilkumar-dm4tm 2 года назад +4

    Her Magical rendition sooths my nerves,super krishnu keep going

  • @sheelad6061
    @sheelad6061 2 года назад +4

    Kirshnu nannai padi 👍❤️❤️❤️

  • @jayasreemohan7933
    @jayasreemohan7933 2 года назад +1

    ഓർക്കസ്ട്രാ 👌കൃഷ്ണശ്രീ 👌

  • @bijumn6861
    @bijumn6861 2 года назад +3

    കൃഷ്ണൂ ഭംഗിയായി പാടി സന്തോഷം

  • @sreelakshmi4785
    @sreelakshmi4785 2 года назад +2

    woww..... it's awesome...

  • @bijijimmy
    @bijijimmy 2 года назад +4

    Amazing talent 👏👏👏😘🙏

  • @lailamahesh4501
    @lailamahesh4501 2 года назад +2

    കൃഷ്ണാ .. soooper

  • @fidhufilu6969
    @fidhufilu6969 2 года назад +3

    Meenuti dress sooper

  • @gamingking915
    @gamingking915 2 года назад +3

    Mole nannayitt padi😀👌👌👌

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +2

    Beautiful Song Singing.
    Better And Better Voice.
    Best Performance.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @venunarayanan2528
    @venunarayanan2528 2 года назад +4

    very soothing moloo... keep it up

  • @venugopalnair7435
    @venugopalnair7435 4 месяца назад

    She talks with her EYES.LOVELY MOLUS.
    JUST LOVE HER SONGS.
    BLESSINS MOLUS.

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 года назад +4

    നന്നായിട്ടുണ്ട് മോളെ

  • @storyworld...beautyofnatur5616
    @storyworld...beautyofnatur5616 2 года назад +1

    Krishnoooo...what a voice!you are an amazing....!god bless you mole.

  • @anilabhiramam3604
    @anilabhiramam3604 2 года назад +2

    Jnan ipol parayunnath krishnuvinte pattie kamantalla nalla padunna cuttayittullakutiyanu namude rithuraj athu oru alfuthamanu congrajuletion my mj sir

  • @susmicarmel188
    @susmicarmel188 2 года назад +3

    Good singer....God bless you molu

  • @renl999
    @renl999 2 года назад +3

    Wow!!!!wow!!!!

  • @ramasamys4894
    @ramasamys4894 2 года назад +3

    Very great baby

  • @sumeshnatesan5876
    @sumeshnatesan5876 Год назад

    എന്താ ശബ്ദം,നല്ല ഭാവിയുള്ള കലാകാരി ഉറപ്പായിട്ടും ഭാവിയിലെ പിന്നണി ഗായിക എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @najnak1313
    @najnak1313 2 года назад +1

    Kroshnunde oro pattum njan orupadu thavana kanum.... Kananum kelkkanum madhuram athimadhuram👍👍⭐⭐⭐⭐⭐⭐⭐⭐⭐⭐⭐❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤✨✨✨✨✨✨

  • @HariBabu-dt5pp
    @HariBabu-dt5pp 2 года назад +3

    കൃഷ്‌ണു മോളു നന്നായി, 👍👍

  • @sorwaruddin6530
    @sorwaruddin6530 2 года назад +1

    Ente molee kidu

  • @sushantrajput6920
    @sushantrajput6920 2 года назад

    This girl is so talented and gifted ❤️❤️❤️🔥🔥

  • @jayathirajagopal7126
    @jayathirajagopal7126 2 года назад +1

    Adipoli moloooty

  • @dhaneesh1235
    @dhaneesh1235 2 года назад

    ഒത്തിരി ഇഷ്ടം ആണ് മോളുടെ songs

  • @marychakkalackal6076
    @marychakkalackal6076 2 года назад +2

    super

  • @shijisuzanne6497
    @shijisuzanne6497 2 года назад +3

    ആഹാ ക്രിസ്മസ് 😘😘😘😘😘😘😘😘

  • @sumeshsudhan9035
    @sumeshsudhan9035 10 месяцев назад

    എത്ര പ്രാവശ്യം കേട്ടൂ എന്ന് എനിക്ക് ഓർമ ഇല്ല ❤

  • @user-km1oq9be2d
    @user-km1oq9be2d 2 года назад

    Hundred ഗോൾഡൻകരൗൺ molu ❤️❤️❤️

  • @philominaausokallarakkal66
    @philominaausokallarakkal66 2 года назад +3

    Very nice, GOD BLESS YOU.

  • @reenashinod5542
    @reenashinod5542 2 года назад +3

    Super 👌❤️💚💜

  • @mallikapanicker1218
    @mallikapanicker1218 2 года назад +1

    Krishnuuu enthoru feel what a voice

  • @rajujohn9991
    @rajujohn9991 2 года назад +3

    കൃഷ്ണ സൂപ്പർ
    സുശീല പാടിയ പാട്ട് ആരാധികയുടെ താമരപ്പൂ വാങ്ങി ഇല്ലല്ലോ കൃഷ്ണ പാട്ടുകൾ നന്നായിരിക്കും സിനിമ സിനിമ അരഞ്ഞാണം

  • @ramanithozhiyur7222
    @ramanithozhiyur7222 2 года назад +5

    Students of music give relaxation and joy to many

  • @sreekumarpr6990
    @sreekumarpr6990 2 года назад +3

    Fantastic Krishnoo

  • @satheeshnair5649
    @satheeshnair5649 2 года назад +3

    Sweet voice

  • @sumeshsudhan9035
    @sumeshsudhan9035 Год назад

    മോളു നിന്റെ പാട്ടു കേൾക്കുമ്പോൾ കുളിരു കോരുന്നു ❤molu

  • @sudheerpakkanath8446
    @sudheerpakkanath8446 2 года назад +1

    സൂപ്പർ മോളു

  • @gracepampara9964
    @gracepampara9964 2 года назад +3

    Moluuù Suprab

  • @mr_nithin.a9963
    @mr_nithin.a9963 2 года назад +1

    മോളേ, നന്നായിട്ടുണ്ട് ❤️❤️❤️❤️

  • @Rameshbabu-ur6qy
    @Rameshbabu-ur6qy 2 года назад +3

    Excellent molu

  • @parimalapk7517
    @parimalapk7517 2 года назад

    Amazing..love u krishnuuu

  • @dhaneesh1235
    @dhaneesh1235 2 года назад +1

    Super