Top. Singer. എത്ര സീസൺ കഴിഞ്ഞാലും കൃഷ്ണ ശ്രീ പാടിയ പാട്ടുകൾ എന്നും ഓർമ്മിക്കപ്പെടും പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ആണ് കൃഷ്ണ ശ്രീ യുടെ ശബ്ദം ഒരു മാറ്റൊലി പോലെ മനസ്സിൽ ഉണ്ടാകും flowers. T. V. ക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി കൃഷ്ണ ശ്രീ യെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
വാവച്ചി നിന്റെ പാട്ട് എന്നും കേട്ടുകൊണ്ടാണ് ഉറങ്ങുന്നത്. അത്ര സുന്ദരമാണ് കുട്ടന്റെ ഓരോ പാട്ടും. കുട്ടൻ കുടുംബ സമേതം മൂകാംബികയിൽ പോണം ഒരു കീർത്തനം ആലപിക്കണം. ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത്. ഫുഡ് അമ്മയുടെ കൈകൾ കൊണ്ട് മാത്രം. ലോകം എമ്പാടും അറിയട്ടെ എന്റെ ചക്കരെ. 🌹
മറ്റൊരു സീത ലക്ഷ്മി ❤️❤️❤️ഞാൻ ഇത് ഡൗൺലോഡ് ചെയ്തു കേട്ടോ you are a beautiful &Amazing singer ഈ വോയ്‌സിൽ ഓരായിരം ഗാനങ്ങൾ പെയ്തിറങ്ങട്ടെ god bless you കൃഷ്ണ ശ്രീ 🥰ഒരുപാട് ഇഷ്ടായി 😊
Yes me also hearing I this song in every day because of she is sang very well sweet voice of her hats God bless you this child and she has to great future in music world hat's my child
Even Krishnasree Does Not Understand How She Is Able To Sing So Beautifully. Her Body Is Simply Flowing With The Singing. True Musical Genius . 🙏🙏🙏🙏🙏🙏🙏🙏🙏
Top. Singer. എത്ര സീസൺ കഴിഞ്ഞാലും കൃഷ്ണ ശ്രീ പാടിയ പാട്ടുകൾ എന്നും ഓർമ്മിക്കപ്പെടും പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ആണ് കൃഷ്ണ ശ്രീ യുടെ ശബ്ദം ഒരു മാറ്റൊലി പോലെ മനസ്സിൽ ഉണ്ടാകും flowers. T. V. ക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി കൃഷ്ണ ശ്രീ യെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Krishnasree ഒരു സംഭവം തന്നെ ഒരായിരം അഭിവാദ്യങ്ങൾ. നീ വലിയ പ്രശസ്ത യാകും തീർച്ച.❤
കൃഷ്ണ ശ്രീ ജൂനിയർ s. ജാനകി ആവും 💯💯❤️❤️❤️❤️👍👍👍
എനിക്കും അങ്ങനെ തോന്നി ❤😘
അങ്ങനെ തന്നെയാവും.
ഗോഡ് ബ്ലെസ് മോളെ... വളരെ ഭംഗിയായിട്ടുണ്ട്. നല്ല ശബ്ദവും സംഗീതതവും ഒത്തുകൂടിയപ്പോൾ എന്തൊരു സുഖമാണ്. 🌹❤🙌
വാവച്ചി നിന്റെ പാട്ട് എന്നും കേട്ടുകൊണ്ടാണ് ഉറങ്ങുന്നത്. അത്ര സുന്ദരമാണ് കുട്ടന്റെ ഓരോ പാട്ടും. കുട്ടൻ കുടുംബ സമേതം മൂകാംബികയിൽ പോണം ഒരു കീർത്തനം ആലപിക്കണം. ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത്. ഫുഡ് അമ്മയുടെ കൈകൾ കൊണ്ട് മാത്രം. ലോകം എമ്പാടും അറിയട്ടെ എന്റെ ചക്കരെ. 🌹
താക്കൾ പറഞ്ഞത് വളരെ ശരിയാണ് കൃഷണന്ദുന്റെ പാട്ട് എത്രകേട്ടാലും മതിയാവില്ല ആ കുട്ടിയുടെ സ്വരം മനേഹരമാണ്❤❤❤❤ കൈരളി ടി.വി മുതൽ ആദ്യം വന്നത്
മറ്റൊരു സീത ലക്ഷ്മി ❤️❤️❤️ഞാൻ ഇത് ഡൗൺലോഡ് ചെയ്തു കേട്ടോ you are a beautiful &Amazing singer ഈ വോയ്‌സിൽ ഓരായിരം ഗാനങ്ങൾ പെയ്തിറങ്ങട്ടെ god bless you കൃഷ്ണ ശ്രീ 🥰ഒരുപാട് ഇഷ്ടായി 😊
വന്ന് വന്ന് എനിക്ക് ഉറങ്ങണമെങ്കിൽ നിന്റെ പാട്ട് കേൾക്കണം എന്ന അവസ്ഥ ആയി. ഒത്തിരി ഇഷ്ട്ടം മോളേ.
ഈ മോളുടെ പാട്ട് ആ ചിരി ആ നിഷ് കളങ്കത വല്ലാത്ത ഇഷ്ട്ടമാണ് all thi best molu
Spo
എൻ്റെ.മോളെ.നിൻ്റെ.പാട്ട്.എത്ര.മനോഹരമാണ്.all the best
അതിശയകുട്ടി 👩❤️💋👨 എന്താ എന്റെ പൊന്നു മോളെ നിന്റെ ശബ്ദം.. God given... 🌹
പഴയ കൃഷ്ണു ട്ടിയെ നോക്കുമ്പോൾ മോൾ കുറച്ച് തടിയൊക്കെ വന്ന് സുന്ദരി ആയിട്ടുണ്ടു് ട്ടോ മോളെ 👌👌👌🌷 Ayyappan Uncle from Dubai
മോളേ എന്ത് രസമായിട്ടാണ് പാടിയത്. നല്ല വോയിസ്
ഉയരത്തിൽ എത്തട്ടെ
കൃഷ്ണശ്രീ, അടിപൊളി ട്ടോ🥰🥰. അഭിനന്ദനങ്ങൾ ❤️❤️
Orayiram Pravashyam Kettallum Mathi Varilla Krishnasreeyude Eee Gaanam. Enthoru Aalapana Shaily. ❤️❤️❤️❤️❤️❤️❤️❤️❤️
കൃഷ്ണ ശ്രീ ഈ കുട്ടി അതിശയം. ഒന്നാമതും ഈ കുട്ടി ആകാൻ പ്രാർത്ഥിക്കുന്നു
ഒന്നാമത് ആരെന്നു നേരത്തെ സെലക്ട് ചെയ്തു വെച്ചിട്ടുണ്ട് സാറെ. 🤔🤔🤔
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല മാഷാഅല്ലാഹ് ചക്കരമുത്ത്
ഗംഭീരം ഓ സൂപ്പർ സൂപ്പർ മെഗാ സൂപ്പർ,,👍👍👍👍
കേട്ട്.. പല തവണ.. കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...😍😍
Krishnasree..you are amazing..
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല മുത്തെ 💕❤️...... അത്ര നന്നായി പാടി. excellent singer ❤️💕. Keep growing.
Yes me also hearing I this song in every day because of she is sang very well sweet voice of her hats God bless you this child and she has to great future in music world hat's my child
മോളുടെ ആലാപനം മനസ്സിൽ വളരെ പുറകോട്ട് കൊണ്ടുപോയി.
👏👏👏 ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും.
Supraipadu model super quality super
മോളുടെ. ശബ്ദം. വളരെ. മനോഹരം
എന്തൊരു ഓമനത്ത മായി പാടിമോൾ.ഹമ്മിങ്ങ് എത്ര നന്നായി പ്രസൻ്റ് ചെയ്തു.ഉമ്മ
റിക്കാഡിനെക്കാൾ എന്തു ഭയങ്കരം മോളേ എല്ലാവരെയും ഇരുത്തിക്കളഞ്ഞു സ്വരം കൂയിൽ നാഥം🙏🏿👍🏿
കൃഷ്ണ മോൾ നന്നായി പാടുന്നു .. ധൈര്യമായി മുന്നേറുക .മലയാളത്തിൻ്റെ ഭാവി വാഗ്ദാനമാവട്ടെ
Even Krishnasree Does Not Understand How She Is Able To Sing So Beautifully. Her Body Is Simply Flowing With The Singing. True Musical Genius . 🙏🙏🙏🙏🙏🙏🙏🙏🙏
Krishna. Shree entha. Oru. Feel. Adichupolichu
കൃഷ്ണ ശ്രീ നന്നായി പാടി 👍👍👍😍
ഞാൻ എത്ര കേട്ടു എന്ന് എനിക്ക് അറിയില്ല.. അത്ര ഇഷ്ടം ആയി മോളെ ഈ പാട്ട്
ഈ മേൾ തന്നെ യാണെ
പാടുന്നത് ,❤️❤️❤️❤️❤️👍
എന്തൊരപാര കഴിവ് മോളു. ഹൊ! ആശബ്ദം എന്തൊരു മധുരം . അവിസ്മരണീയം God bless you. മോളു.🙏🏼🙏🏼🙏🏼👍👍🙏🏼❤️❤️
മോളെ നന്നായി പാടി പറയാൻ വാക്ക്കൾ ഇല്ല super
Winner ayillelum ee kutty playback il sobhikkum enn thonnunu different and unique voice
Ejjathi voice ufffff oru rakshayum illa moluuuu headset vech kettappo nalla feel aayirunnu
മോളെ കോരി എടുത്തു കൊണ്ടു പോയി അത്രയും തന്നെ നന്നായി പാടി
Super mole❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sreekutte, sooooper, lokam muzhuvan ariyappedunna Oru gayika aaavum. Nokooo doubt at all. All the best..
This beautiful girl, Krishnashree has turned into an amazing singer. The dynamics she's executed in this song is super super. God bless her.
She is an amazing singer, no comparrison
Kozhikkodinte muthanu aval, mole all the best
Simply Brilliant. She Is Flowing With The Music. Musical Genius.
🙏🙏🙏🙏🔥🙏🙏🔥🙏🙏🔥🙏
മിടുമിടുമിടുക്കീ... അഭിനന്ദനങ്ങൾ
മോളുടെ ആലാപനം എത്ര കോട്ടലും മതി വരില്ല എന്താ ഭാവം❤️❤️❤️❤️❤️🙏🙏🙏
Super aayitund mole.nalla sound.molude konchi samsaram ishtamanu.best of luck
സുന്ദരി കുട്ടി........ ❤️❤️❤️❤️❤️❤️
എന്താ പാട്ട്...
മയക്കി കളഞ്ഞു
കൃഷ്ണുന്റെ വോയിസ് മൈൻഡ് ബ്ലോവിങ് 😘😘😘😘😘😘😘😘😘😘
നേഹലൂട്ടി അവിടെ ഉണ്ടല്ലോ ♥️♥️♥️♥️♥️😍😍😍
ഒരുപാട് ഓർമ്മകൾ വന്നുപോയി മനസ്സിൽ നന്നായി പാടി
നന്നായി പാടി മോളെ ❤പാവം. അമ്മയുടെ സന്തോഷം കണ്ടോ 🙏
KRISH CHRISTMAS TREE.ADI POLI.BLESSINGS MUTHE.
Chakare umma supar selakshan..song....all the best mollu..😄🥰👍⭐
Magical sounds,, fantastic melodies 🔥
Credit goes to Salil Chowdhury जी ❤
Amazing Molu!!You have got a superb voice! What a feel!!! Keep it up!
Super molu you ❤️.you deserve to get first place 👍
You got a beautiful voice Krishnasree.. Wishing you all the very best.
Janaki Ammayude Athe Swara Madhuryam. Paadunna Shaily Adhi Gambheeram. ❤️❤️👍👍
മോളെ ഏറെ സന്തോഷം God ബ്ലസി you
Molu nannayi padi muthe ❤️❤️💞njan sreehariyude fan anu ennalum moleyum pattum othiri eshtama 💞💞👍
നല്ല ഭാവിയുണ്ട് സിനിമയിൽ അവസരം കൊടുക്കണം.
വാവേ എത്ര കേട്ടാലും മതി വരില്ല
മോളു മിടുക്കിയായി പാടി. 🙏😘
കഴിവുറ്റ കുട്ടികൾ ഗാനലാപന രംഗത്തേക്ക് വരുന്നത് ശരീരത്തിന് വയസ്സായി വരുന്ന ഞങ്ങൾക്ക് ആശ്വാസമാണ്
കൊള്ളാല്ലോ മോളെ... amazing
krishnuuuu..... kothiyakunnu superb
Excellent. All the best.
Njan.rlla songs um ninte kettupadikkunnu. Ati manoharam
ഗംഭീരം അതിഗംഭീരം
മുത്തേ പൊളിച്ചെടാ😘😘😘😘
മനോഹരമായി പാടുന്ന പൊന്നു മോൾ.... ആഹാ....
അടിപൊളി മോളു 👌👌👌👌👌
Super moolu😍🙏👍👍👏💞🌹🌹
അസാധ്യമായ പാട്ട് സുന്ദരം എന്നാ ഫീൽ
Krishna sree has a god gifted voice
Top singer 1st Seethakutty padiyathinakkal super sound all the best mole
Super molu 👍👍
സൂപ്പർ മോളു പാടിയത് 👌❤❤❤❤
Wow a very beautiful singing mole excellent God bless u
Molude song super 🙏🙏🙏❤
Ithokke original padiya singers ne kelpikkanam. Excellent
❤️ മനോഹരം
In this age it's very superb. Keep It up mole. All the best wishes 💖.
Super singer blessed by God
Super voice ...mole
Very good song, amazing voice God bless you Krishna❤
Krishna. Shree. Super. Aayi
മോളേ അടിപൊളി എന്റെ നാട്ടുകാരീ
മോളുട്ടി കലക്കൻ വോയിസ് ❤
It's an amazing voice...stay blessed
സൂപ്പർ അടിപൊളി മോളൂ
മനോഹരം
മോളെ ഒന്നും പറയാനില്ല സൂപ്പർ
Super song God bless u molu 🥰🥰🥰🥰🥰💋💋💋💋💋💋💋💋💋💋💋💋💋💋💋💋
സൂപ്പർ ഫൈൻ മോളു പാടിയത് 🌹🌹❤
ചുന്ദരി സൂപ്പർ 🥰🥰😄
മോളെ കൃഷ്ണശ്രീ കലക്കി സൂപ്പർ 😊
Etra kettalum mathiyavilla💞
മോളെ സ്വരം super👍 പറയാൻ വാക്കുകൾ ഇല്ല
nalla voice mole
Krishnu mole kayyilenthaanu ,assalaayi paadi mole wishyou all the best
Super മോളെ ഉയരങ്ങളിലെത്തട്ടെ
So beautiful 💞♥️👏👏