സുപ്രധാന ദൈവവചനങ്ങൾ വെളിപ്പെടുത്തി നായ്ക്കംപറമ്പിലച്ചൻ|FR MATHEW NAICKOMPARAMBIL|PRIEST|GOODNESS TV

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 229

  • @Ethamma-o1c
    @Ethamma-o1c 6 месяцев назад +32

    ഈശോയെ അച്ചന് ആ യുസ്സും ആ രോ ഗ്യവും കൊടുത്ത് അനുഗ്രഹിക്കണേ.

  • @shamtlshaknr1305
    @shamtlshaknr1305 6 месяцев назад +39

    എനിക്ക് ഈ അച്ചനെയും അച്ചൻ്റെ വചനപ്രഘോഷണവും ഒത്തിരി ഇഷ്ടമാണ്. എന്നും അച്ചൻ്റെ വചനപ്രഘോഷണം യുടൂബിൽ ഉണ്ടാവുമെങ്കിൽ എത്ര നല്ലതായിരുന്നു

  • @ranipulikkal7787
    @ranipulikkal7787 6 месяцев назад +23

    ഞങ്ങളുടെ പ്രിയപ്പെട്ട Achanu ആരോഗ്യവും ആയുസ്സും കൊണ്ട് ഞങ്ങളെ ഇനിയും വചനം പങ്കുവെച്ചു കൂടുതൽ ആല്മക്കളെ നേടട്ടെ. ഈശോക്ക് മഹത്വം. ഈശോയെ നന്ദി ഈശോയെ സ്തുതി.. ഹല്ലേലുയ ആവേ മരിയ

  • @greentechvision2392
    @greentechvision2392 5 месяцев назад +9

    അച്ഛൻ ജീവിക്കുന്ന വിശുദ്ധൻ ആണ് 🙏🏻🙏🏻❤️❤️

  • @RettyKM
    @RettyKM 6 месяцев назад +29

    അച്ചാ എനിക്കും എന്റെ കൂടപ്പിറപ്പുകൾക്കും പോട്ടേയിൽ വന്നു ധ്യാനിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണേ 🙏🏽🙏🏽🙏🏽

  • @philipthomas7778
    @philipthomas7778 5 месяцев назад +5

    വചനം എന്റെ ആത്മാവും ജീവനും ആക്കി രൂപാന്ന്ദ്ര പ്പെടുത്തി അയക്കേണം. ആമേൻ.

  • @GeethaS-eu5se
    @GeethaS-eu5se 6 месяцев назад +6

    എന്റെ ഈശോയെ മാത്യു അച്ഛന്റെ മാധ്യസ്ഥ പ്രാർത്ഥനയാൽ എന്റെ അഞ്ചാശയ ക്യാൻസർ സുഖപ്പെടുത്തണെ എല്ലാ ക്യാൻസർ രോഗികളെയും കർത്താവിന്റെ തിരുരക്ത കടലിൽ കഴുകണമെ പരിശു ത്മാവിനെ നല്കി. അനുഗ്രഹിക്കത്തെ

  • @SmithaJobin-n7m
    @SmithaJobin-n7m 6 месяцев назад +23

    ഈശോയെ ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @minijacob6254
    @minijacob6254 День назад

    ഈശോയേ അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ 🙏🙏🙏🙏🙏🙏

  • @jaisonvp3078
    @jaisonvp3078 6 месяцев назад +25

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണേ

  • @GracyJacob-s4p
    @GracyJacob-s4p Месяц назад

    Jacobmoane holyspiriinal nirakaname🙏🙏🙏🙏

  • @celinathomas2925
    @celinathomas2925 6 месяцев назад +17

    ഈശോ പരിശുദ്ധാൽ ന്മാവിനാൽ എന്നെ നിറക്കുണെ അവിടുത്തെ ഹിതം മാത്രം എന്നിൽ നിറക്കണെ.

  • @lillysebastian6022
    @lillysebastian6022 6 месяцев назад +3

    ഈശോയെ അച്ഛനെ 0:37 അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറച്ച് ഞങ്ങൾക്ക് ആവശ്യമായ വചങ്ങളെ നൽകി അനുഗൃഹിക്കാൻ പ്രാർത്ഥിക്കുന്നു

    • @antonykv4972
      @antonykv4972 Месяц назад +1

      Marykutty😢akhil😮arun😮eani❤❤❤❤❤❤❤😂😂❤

  • @jessychacko2071
    @jessychacko2071 6 месяцев назад +14

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ'

  • @EmilySaraJohn
    @EmilySaraJohn 6 месяцев назад +5

    O' Jesus give me Holy spirit. Bless me and family with the fruits of Holy spirit

  • @JessyPaul-ce2hz
    @JessyPaul-ce2hz 6 месяцев назад +11

    ഈശോയെ അഛൻ്റെ മാദ്ധ്യസ്ഥ പ്രാർത്ഥനവഴി എൻ്റെ വയറിലും വായിലുമുള്ള 1nfections സുഖപ്പെടുത്തണമേ.മകനെ പരി ആത്മാവുകൊണ്ടു നിറക്കണമേ ആമേൻ.🙏🙏🙏

  • @avemaria4630
    @avemaria4630 6 месяцев назад +12

    എൻറെ കർത്താവേ എന്റെ ദൈവമേ ഞങ്ങളും ഞങ്ങളുടെ മക്കളുടെയും ഹൃദയങ്ങളിൽ ഉള്ള മനസ്സിൽ ഉള്ള ശരീരത്തിൽ ഉള്ള തിന്മയുടെ എല്ലാ സ്വാധീനത്തിൽ നിന്നും വെറുപ്പ് വൈരാഗ്യം ദ്വേഷ്യം കോപം അകംങ്കാരം സ്വാർത്ഥത ദ്രവ്യാഗ്രഹം വിധേയത്വം ഇല്ലാതെ ജീവിക്കുന്ന ഞങ്ങളിലേക്ക് , പരിശുദ്ധ ആത്മാവിന്റെ അഗ്നി ഇറക്കി ഞങ്ങളിലുള്ള തിന്മകൾ എല്ലാം കത്തിച്ചു ചാമ്പലാക്കി നിത്യ നരകത്തിലേക്ക് വലിച്ച് എറിഞ്ഞു ബന്ധിക്കണമേ എന്ന് ഞാൻ എളിമയോടെ അപേക്ഷിക്കുന്നു ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @prameelamathews929
    @prameelamathews929 6 месяцев назад +5

    വചനം പ്രഘോഷിക്കാൻ ദൈവം തെരെഞ്ഞെടുത്ത എല്ലാ വൈദികരെയും അനുഗ്രഹിക്കണെ.
    അവർക്ക് കൃപ നൽകണേ ഇശോയെ 🙏

  • @regimolejose2303
    @regimolejose2303 6 месяцев назад +7

    ഈശോയെ വചനം അനുസരിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @sherlyjames5709
    @sherlyjames5709 6 месяцев назад +8

    എല്ലാഅച്ഛന്മാരും ഈ അച്ഛനെ പോലെ ആയിരു ന്നു എങ്കിൽ എത്ര നന്നായി രുന്നു🙏🙏

  • @joyconstructions
    @joyconstructions 6 месяцев назад +11

    എന്റെ നല്ല ദൈവമേ ലോകത്തിലുള്ള മനുഷ്യർക്കെല്ലാം സ്നേഹത്തിന്റെ സഹനത്തിന്റെയും പരിശുദ്ധാത്മാവിനെ നൽകി പരസ്പര സ്നേഹത്തിലും പരിശുദ്ധാത്മാശക്തിയിലും സ്നേഹത്തിലും സഹനത്തിലും പരസ്പര സ്നേഹത്തിലും വിശ്വസ്തതയിലും ജീവിച്ചു തീരുവാൻ എല്ലാ മനുഷ്യരെയും അനുഗ്രഹിക്കട്ടെ ആമേൻ🌏🫀

    • @joyka4133
      @joyka4133 5 месяцев назад

      Thank you Jesus and praise you Jesus

  • @albinvarghese4145
    @albinvarghese4145 6 месяцев назад +6

    ഈശോയേ അനുഗഹിക്കണമേ🙏🏻🙏🏻🙏🏻

  • @mayajoseph5644
    @mayajoseph5644 6 месяцев назад +10

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏

  • @tracygeorge7014
    @tracygeorge7014 6 месяцев назад +9

    അച്ചാ Praise the Lord.Thank you.

  • @annakuttysebastian5823
    @annakuttysebastian5823 5 месяцев назад +1

    Lord have mercy on my family❤❤

  • @JameskuttyP.J
    @JameskuttyP.J 5 месяцев назад +1

    Praise to be Jesus Christ o lord Amen.

  • @bijugeorge7682
    @bijugeorge7682 6 месяцев назад +8

    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേ

  • @thomasjoseph2582
    @thomasjoseph2582 6 месяцев назад +4

    ലൂക്ക 11:5-13 എന്നും വായിച്ചാൽ വിശ്വാസം വർധിക്കും. ദൈവം നമ്മുടെ പിതാവാണെന്നും ആ പിതാവ് മറ്റൊരു പിതാവും തരാത്ത നന്മകൾ വാരി വിതറുന്നവനാണെന്ന സത്യം. തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ സത്യം.
    ദൈവമേ നന്ദി. പിതാവേ നിന്റെ പരിശുദ്ധ അൽമാവിനെ എല്ലാവർക്കും നല്കണമേ. 🙏🙏🙏

  • @Elsa-sd8mt
    @Elsa-sd8mt 6 месяцев назад +17

    ഈശോയെ കോടാനുകോടി നന്ദി

  • @lissyjoseph7984
    @lissyjoseph7984 6 месяцев назад +16

    ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ

  • @jemsytk2146
    @jemsytk2146 6 месяцев назад +7

    ഈശോയെ

  • @mysticaljugnu
    @mysticaljugnu 5 месяцев назад +1

    ഞങ്ങളും മലയിൽ ,കുന്നിൽ പ്രദേശങ്ങളിൽ താമസിക്കുന്ന കർണ്ണാടക ക്കാർ ആണ്.. എൻ്റെ ഏക സഹോദരി കുടുബംഗങ്ങൾ.. ഞാനും കുന്നിടെ താഴെ ജീവിക്കുന്നു..കേരളത്തിൽ,മലബാറിൽ.. ഒറ്റക്ക്.. എല്ലാ ഇൻവിസിബിൾ ക്കുറെപ്പേര് ഉണ്ട്

  • @jessykuruvilla3798
    @jessykuruvilla3798 6 месяцев назад +1

    Thank you Lord, thank you for speaking to us thru Achen

  • @jishascaria1991
    @jishascaria1991 6 месяцев назад +1

    ഈശോയെ ആരാധന... ഈശോയെ നന്ദി

  • @mariammajose802
    @mariammajose802 5 месяцев назад +1

    Jolyil thudaran makaniu Krupa tharanam my God 🎉

  • @nimmyantony2147
    @nimmyantony2147 6 месяцев назад +3

    Thankyou Good God 🙏🙏🙏🙏🙏

  • @JamesThomas-wp8wm
    @JamesThomas-wp8wm 6 месяцев назад +7

    സ്തുതി സ്തുതി ഈശോയെ ❤

  • @lillymathew1725
    @lillymathew1725 6 месяцев назад +1

    Kudumba prathana niruthiyirkkunna. Ente makaleyum kohumakaleyum parisudhathmavinal nirayan prarthikaname

  • @RosyRonald-kf5wq
    @RosyRonald-kf5wq 6 месяцев назад

    Praise the Lord Father 🙏🙏 esoye sthothram 🙏esoye nanni 🙏 achanu dheerkhausum arogyavum nalki anugrahikkename 🙏Amen🙏

  • @josepj716
    @josepj716 6 месяцев назад +3

    Praise the Lord Thank you Jesus❤❤❤

  • @jacobrodriguez1357
    @jacobrodriguez1357 6 месяцев назад +8

    Yeshuve, kripayaal ente kudhumbothe nirakaname.Amen.Treesa.

  • @shobyabraham5207
    @shobyabraham5207 6 месяцев назад +5

    Praise the Lord. Hallelujah.

  • @sojamma.appachan
    @sojamma.appachan 6 месяцев назад

    Njagaluday kudumbathe ellavareum pafisjthalmbinal nirakkaname amen

  • @sonipm1171
    @sonipm1171 6 месяцев назад +1

    ആമേൻ.... ഹല്ലേലുയ ❤️

  • @jensondavis724
    @jensondavis724 6 месяцев назад +6

    🙏🏻ആമ്മേൻ

  • @elizabethmathew9496
    @elizabethmathew9496 6 месяцев назад

    Jesus fill me with your holy spirit and help me to live holy life

  • @sherlyjacob5373
    @sherlyjacob5373 6 месяцев назад +2

    Snehamulla acha ente mol merin ne arogyamulla oru kunzhine kodukkuvan prarthikkan apeshikkunnu

  • @jegymroy9372
    @jegymroy9372 6 месяцев назад +1

    ഈശോയെ ആരാധന

  • @anilachacko6063
    @anilachacko6063 Месяц назад

    Praise the lord jesus. Pray for me

  • @shaletmartin2462
    @shaletmartin2462 6 месяцев назад +2

    Praise the lord Jesus Christ hallelujah hallelujah Hallelujah
    Ava Maria ❤️‍🔥🕊️❤️‍🔥

  • @MariaJoseph-w4n
    @MariaJoseph-w4n 6 месяцев назад

    Abrahathinteyum Ezhakinteyum yakoobinteyum Ezrayalinteyum daivathinu Mahathwm undayirikatte Hallelujah

  • @clarajoy7840
    @clarajoy7840 5 месяцев назад

    Pray for us

  • @LalyMartin-hf9pv
    @LalyMartin-hf9pv 6 месяцев назад +1

    Ente karthave ente thalavethana matti tharename eshoye 🙏🏻

  • @anilachacko6063
    @anilachacko6063 Месяц назад

    Give me holy spirit

  • @SusyFrancis-x5s
    @SusyFrancis-x5s 6 месяцев назад

    Concieve akan kreupa kodutha Vinu mole samarppikkunnu ente appaa oro nimishavum molde koode ayirikkanee Amen Amen

  • @omaskeralakitchen6097
    @omaskeralakitchen6097 6 месяцев назад

    Amen Halleluah Avemaria 🙏🙌👏❤♥💙

  • @jerflinvarshav7207
    @jerflinvarshav7207 6 месяцев назад +3

    Jesus I trust in you 🙏

  • @SusyFrancis-x5s
    @SusyFrancis-x5s 6 месяцев назад

    Eashoye ente joy molkku udhara bhagýam kodukkanee appaaa

  • @betsyjames4835
    @betsyjames4835 6 месяцев назад +5

    Thank you Fr.

  • @celinjosey7259
    @celinjosey7259 6 месяцев назад

    Amen.acha prayer for me.🙏🏻🙏🏻🙏🏻

  • @laleyjoseph4536
    @laleyjoseph4536 6 месяцев назад

    Acha we need your powerful prayers we love father

  • @ancypeter9506
    @ancypeter9506 6 месяцев назад

    Jesus fill my family & Children's families With Holy Spirit

  • @LalyMartin-hf9pv
    @LalyMartin-hf9pv 6 месяцев назад

    Ente karthave ente Kay Kal maravip vethana matti tharename suvkym nalkianugrahikaname eshoye 🙏🏻

  • @sally.mathew3081
    @sally.mathew3081 6 месяцев назад

    Acha pls for our children to be guided completely by Holy Spirit

  • @LalyMartin-hf9pv
    @LalyMartin-hf9pv 6 месяцев назад

    Ente karthave ente mone mathyabanm pokavali mayakumarunu thuselam matti kodukkaname eshoye 🙏🏻

  • @JamesKjacob-w3v
    @JamesKjacob-w3v 6 месяцев назад +3

    PRAISE THE LORD!

  • @maryrani7461
    @maryrani7461 5 месяцев назад

    Amen halleluya 🙏🙏🙏

  • @sanctamariadarshan923
    @sanctamariadarshan923 6 месяцев назад +1

    Praise the Lord, very inspiring & encouraging message 🙏

  • @NIMIZzWORLD
    @NIMIZzWORLD 6 месяцев назад +4

    യേശുവേ സ്തുതി

  • @alicepa2333
    @alicepa2333 6 месяцев назад

    Glory to God ❤

  • @nicygeorge7584
    @nicygeorge7584 6 месяцев назад +3

    Praise the lord

  • @annieplackal6720
    @annieplackal6720 6 месяцев назад

    jesus lord pl bless my brother and my entire family

  • @shillymv244
    @shillymv244 6 месяцев назад

    യേശുവേ മകന്റെ അവിശ്വാസം മാറ്റി പരിശുദ്ധാത്മ ശക്തിയാൽ നിറക്കണേ 🙏

  • @piojsanthosh7009
    @piojsanthosh7009 6 месяцев назад +1

    ❤❤❤

  • @MinuT-u3y
    @MinuT-u3y 6 месяцев назад

    Jesus fill all my family members with holyspirit

  • @laluthomas-nu5pw
    @laluthomas-nu5pw 6 месяцев назад +3

    Very very importent mesage.

  • @LalyMartin-hf9pv
    @LalyMartin-hf9pv 6 месяцев назад

    Ente karthave ente mone uk pokuvan pokuvan eshoyo hithamangil Ella thadasaglum matti kodukkaname sambathikam oruki tharename eshoye 🙏🏻

  • @lissylissyjose2706
    @lissylissyjose2706 6 месяцев назад

    ❤❤❤❤❤🎉🎉🎉🎉🎉ammmen

  • @LalyMartin-hf9pv
    @LalyMartin-hf9pv 6 месяцев назад

    Ente karthave kokku mone kathukollename suvkym nalkianugrahikaname eshoye 🙏🏻

  • @tomjoseph2175
    @tomjoseph2175 6 месяцев назад

    Have mercy Jesus 🙏

  • @bennypchacko2707
    @bennypchacko2707 6 месяцев назад +1

    'Vandhya vaidikante Srushukalkku Daivathinu Nandhi.Ethu Nalkunna Sandesham Namukku prachodanavum, Upakaarapradam aanu. Enikkum kudumbathinum ayi prarthikane. 🙏🙏🙏🙏🙏🙏

  • @LalyMartin-hf9pv
    @LalyMartin-hf9pv 6 месяцев назад

    Ente karthave lokam muzuvaneum kathukollename 🙏🙏🙏🙏🙏

  • @joelps1433
    @joelps1433 6 месяцев назад

    ഹലേലൂയ

  • @annammasunny5264
    @annammasunny5264 6 месяцев назад

    Yesuve nanni yesuve nanni yesuve nanni

  • @AncyThomas-mh1bk
    @AncyThomas-mh1bk 6 месяцев назад

    Appa almavine nalkane

  • @jobythomas2812
    @jobythomas2812 6 месяцев назад

    Eesoye karuna undakaname.... Oru job nalki anugrahikaname....🙏

  • @preethy1280
    @preethy1280 6 месяцев назад +1

    Eniku vachanam nalkane

  • @tessyfransies9149
    @tessyfransies9149 6 месяцев назад +1

    അച്ചൻ്റെ പ്രാത്ഥനയിൽ മകൻ്റെ വിവാഹതടസ്സമാവാൻ പ്രാത്ഥിക്കണം.

  • @lucythomas2512
    @lucythomas2512 6 месяцев назад +1

    Amen.🙏praise the lord🙏🙏

  • @AntoAntony-h9z
    @AntoAntony-h9z 6 месяцев назад

    Pray for our family

  • @kandass1980
    @kandass1980 6 месяцев назад

    Amen ❤🙏🙏

  • @AncyThomas-mh1bk
    @AncyThomas-mh1bk 6 месяцев назад

    Nanni appa

  • @berosealbert0777
    @berosealbert0777 6 месяцев назад +1

    Praise The Lord My Soul 💞 Praise His Holy Name 😘✝️🕊️

  • @jamesjoseph2126
    @jamesjoseph2126 6 месяцев назад

    Praise the Lord Jesus Christ hallelujah hallelujah hallelujah 🙏🏻🙏🙏🏻

  • @jilcyajithjilcy1557
    @jilcyajithjilcy1557 6 месяцев назад

    ഹല്ലേലുയ

  • @epantony5638
    @epantony5638 6 месяцев назад +1

    Fr.please pray for kochuthresia.❤❤❤❤

  • @emmanuelshaji1955
    @emmanuelshaji1955 6 месяцев назад

    Achane kanumbol santhosham

  • @leopaul1955
    @leopaul1955 6 месяцев назад +3

    god bless acha

  • @JojiJaison-f3o
    @JojiJaison-f3o Месяц назад

    Naicomparabil achan thrissuril ullathane njagalude samadanam.oru neethiman Ullapool thrissur nasippikkilla❤

  • @binnyshajan1109
    @binnyshajan1109 6 месяцев назад

    Esoye nanni sthuthi