Naadha Neevarum Kaalocha Audio Song | Malayalam Song | S Janaki Malayalam Hit Songs

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 170

  • @udhayankumar9862
    @udhayankumar9862 8 месяцев назад +86

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം 2024ഏപ്രിൽ 10 നു ശേഷം കേൾക്കുന്നവർ ഉണ്ടോ

  • @SYML0G753K
    @SYML0G753K 3 года назад +135

    എന്റെ ജാനകി അമ്മേ....... ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായിക. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @bijubijumb1944
      @bijubijumb1944 2 года назад +5

      ഭൂതകാലത്തിലേക്ക് ഉള്ള
      തിരിഞ്ഞു നോട്ടം

    • @SureshKumar-wq1vj
      @SureshKumar-wq1vj Год назад +7

      You are absolutely correct

    • @premipremaraj7228
      @premipremaraj7228 Год назад +5

      ❤❤❤❤❤❤❤

  • @shrpzhithr3531
    @shrpzhithr3531 4 года назад +133

    മ്.....
    നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
    കാതോര്‍ത്തു ഞാനിരുന്നൂ
    താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
    തൂവല്‍ വിരിച്ചു നിന്നൂ
    നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
    പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
    കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
    ചാമരം വീശിനിന്നൂ
    നാഥാ നീവരും ...........
    ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
    എന്തേ മനം തുടിക്കാന്‍?
    കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
    ഞാനെന്തു പറയാന്‍?
    എന്തുപറഞ്ഞടുക്കാന്‍..... (
    നാഥാ നീവരും......

  • @SooryaDev-z9p
    @SooryaDev-z9p 10 месяцев назад +6

    ഒരു നടിക്കും ചേരാത്ത voice🫡🫡🫡but ഓഡിയോ കേട്ടാൽ ലോകത്തു ഇതിലും വലിയ ഗായികയും ills🔥🔥🔥🔥voice❤️❤️❤️❤️❤️❤️❤️gems

  • @jdcreations6414
    @jdcreations6414 3 года назад +36

    Uff ആ ഒരു ചിരി, ഒന്നും പറയാനില്ല..... ജാനകി അമ്മ fav🥰🥰🥰♥️♥️♥️♥️♥️♥️♥️

    • @ShijithMP-p8c
      @ShijithMP-p8c 5 месяцев назад +1

      ❤️❤️❤️👌🙏

  • @mohammedjazib3497
    @mohammedjazib3497 Год назад +7

    എത്രപ്രവശ്യം കേട്ടാലും മതി വരാത്ത വരികൾ ജാനകിഅമ്മ ഒരിക്കൽ കൂടി പടിയുന്നുന്നെങ്കിൽ യെന്നാശിച്ച് പോകുന്നു

  • @sajusajup284
    @sajusajup284 4 года назад +49

    ഹാ എന്തൊരു ഫീൽ !! ഇൗ പാട്ട് ഇതുപോലെ ഒരാൾക്കും പാടാൻ കഴിഞ്ഞിട്ടില്ല, ജാനകിയമ്മയുടെ signature ശബ്ദം

  • @RIDULRAZWINRIDZ
    @RIDULRAZWINRIDZ 2 года назад +9

    പണ്ട് ഉച്ചക്ക് സ്കൂൾ വിട്ട് വന്ന് ചോറുണ്ണാൻ ഇരിക്കുന്നത് ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ...എവിടെയോ ഒരു ജോണ്സൻ മാഷ് ടച്ച് ഉണ്ട് ഈ പാട്ടിന്.. ഓർക്കസ്ട്രേഷൻ ചെയ്‌തത്‌ ജോണ്സൻ മാഷ് ആണെന്നു തോന്നുന്നു..❤️

  • @prajeeshpk8389
    @prajeeshpk8389 2 года назад +33

    ഈ പാട്ടൊക്കെ കേൾക്കുമ്പോ കിട്ടുന്ന ഫീൽ. അതൊക്കെ വേറെ ലെവൽ ആണ്...!🔥❤️

  • @bijuap2000
    @bijuap2000 2 года назад +16

    Poovachal Sir...M.G Radha Krishna sir and Janakiyamma...

  • @arunakumartk4943
    @arunakumartk4943 11 месяцев назад +3

    ❤❤❤ജാനകിയമ്മയല്ലാതെ മറ്റാരും ഈ ഗാനം ആലപിച്ചാൽ ഈ ഗാനത്തോടുള്ള അനാദരവായി മാറും. അത്രയും ഹൃദയസ്പർശിയായ ഗാനം. പണ്ട് ആകാശവാണിയിലൂടെ ഇടയ്ക്കിടയ്ക്ക് വരുമ്പോൾ കേട്ട് കൊതിതീരാതെ നിന്നു പോയിരുന്നു.
    MG രാധാകൃഷ്ണൻ ചേട്ടൻ്റെ ഗാനമായിരുന്നിട്ടു കൂടി ഈ ഗാനത്തിന് ഒരു ജോൺസൺ ടച്ച് ആണ് ഉള്ളത്.ഇതിൻ്റെ മ്യൂസിക് കംപോസർ ജോൺസൺ മാഷ് ആണ്. BGMൽ മാഷിൻ്റെ ആ ഒരു സിത്താറിൻ്റെ ഫീലിംഗ് ഒന്ന് വേറെ ത്തന്നെ.

  • @cipl8365
    @cipl8365 3 года назад +23

    ആ നിമിഷത്തിന്റെ നിർവൃതി , നാഥാ നീ വരും , മൗനമേ , ജല ശംഖു പുഷ്പം, ഏറ്റുമാനൂരമ്പലത്തിൽ .... ഇത്രമാത്രം കേട്ടാൽ മതി ...മലയാളത്തിൽ .ഗായിക മാരുടെ കൂട്ടത്തിൽ ജാനകിയമ്മ എത്ര മാത്രം ഉയരത്തിലാണെന്ന്

    • @sinibinu6611
      @sinibinu6611 2 года назад

      Trust me you wouldn't wanna Google translate this

    • @arunakumartk4943
      @arunakumartk4943 11 месяцев назад

      ഉയരങ്ങൾക്കുമപ്പുറത്ത്❤❤

  • @SyamaAnish-t3c
    @SyamaAnish-t3c Месяц назад +1

    എൻ്റെ ജീവൻ ആണ് ജാനകി അമ്മയുടെ pattukal... എൻ്റെ ഹൃദയ തുടിപ്പ്...

  • @akhilks3464
    @akhilks3464 2 года назад +17

    Thea real Nightingale of India🇮🇳, what a expressions, fantastic voice, the real baratha ratna s. Janaki amma sangeethathintea amma

  • @prakashnarayanan5086
    @prakashnarayanan5086 6 месяцев назад +3

    യേശുദാസും ജാനകി അമ്മയും കൂടി പാടുന്ന പാട്ടുകൾ കേട്ടു നോക്കൂ. ദാസേട്ടനെക്കാൾ ഒരു പടി കൂടി മുന്നിൽ നിൽക്കുന്നത് ജാനകിയമ്മയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉദാ: ഗാനം എന്ന ചിത്രത്തിലെ ഗാനങ്ങൾ.

  • @BasantRang
    @BasantRang 2 года назад +26

    I am punjabi unable to understand a single word of it but still listening... just come here after listening this tune in a Movie Oru Thekkan . What a soulful calm music ❤️❤️❤️

    • @wildboy87
      @wildboy87 4 месяца назад

      From movie Chamaram (1980)

  • @shulamite358
    @shulamite358 4 года назад +95

    എന്റെ അമ്മ കഴിഞ്ഞാൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന സ്ത്രീ ജാനകിയമ്മയാണ്.

  • @aashriyasanthosh4523
    @aashriyasanthosh4523 2 года назад +4

    നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
    കാതോർത്തു ഞാനിരുന്നു
    താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
    തൂവൽ വിരിച്ചു നിന്നൂ....(നാഥാ...)
    നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
    പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
    കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
    ചാമരം വീശി നിൽപ്പൂ...
    നാഥാ നീവരും കാലൊച്ച കേൾക്കുവാൻ..
    ഈയിളം കാറ്റിന്റെ ഈറനണിയുമ്പോൾ
    എന്തേ മനം തുടിയ്‌ക്കാൻ (ഈയിളം)
    കാണാതെ വന്നിപ്പോൾ ചാരത്തണയുകിൽ
    ഞാനെന്തു പറയാൻ.. എന്തു പറഞ്ഞടുക്കാൻ (നാഥാ നീ.. )

  • @samsonarackelsam5616
    @samsonarackelsam5616 2 года назад +6

    ഞാന്നെന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നഗാനം

  • @pradeepnair5751
    @pradeepnair5751 2 года назад +5

    Janaki Amma the Great Malayalam Songs of Amma... Naadha neevarum kaalochha kelkkuvan kathorthu njanirunnu.. Yes ente aathma naadhan Jesus addehathinte kaalochha kelkkuvanayi namukku (njanum) chevikal kurppichhirikkam because aa kalochha athra pathinjatha valare valare nerthathu athrayum sradhayundkile aa kaalochha kelkkuvan namme kondu pattukayullu ...

    • @aquaraga
      @aquaraga Месяц назад

      OMG.. ee pranya ganathilum veno evangelism?!

  • @bhogeshamr7578
    @bhogeshamr7578 3 года назад +11

    ಅದ್ಭುತವಾದ ಸಾಂಗು ಮೇಡಂ, ನಿಮ್ಮ ಧ್ವನಿ ನಮ್ಮ ದಕ್ಷಿಣ ಭಾರತದ ಹೆಮ್ಮೆ. ನಿಮಗೆ ನೀವೇ ಸಾಟಿ

    • @akhilks3464
      @akhilks3464 Год назад +3

      Not only southern india, proud of all india 🇮🇳 , she was Nightingale of india

    • @bhogeshamr7578
      @bhogeshamr7578 Год назад

      @@akhilks3464 ಆದ್ರೆ ಉತ್ತರ ಭಾರತೀಯರಿಗೆ ದಕ್ಷಿಣ ಭಾರತದವರು ಎಂದರೆ ಕರಿಯರು ಎನ್ನುವ ಭಾವ. ನಮ್ಮನ್ನು ಕಂಡರೆ ಅವರಿಗೆ ಬೇಜಾರು. ಎಷ್ಟೇ ಟಾಲೆಂಟ್ ಇದ್ರೂ ನಮ್ಮನ್ನು ಒಪ್ಪಲ್ಲ.

  • @goput2616
    @goput2616 3 года назад +8

    Top singer l ithuvarey padatha.ganam...nice line..ammade sweet voicem ..

  • @remyar2685
    @remyar2685 4 года назад +14

    ഒരുപാട് ഇഷ്ടം ഈ pattu

  • @navasjamal166
    @navasjamal166 Год назад +2

    എന്തു മനോഹര ഗാനം .
    വർണ്ണിക്കാൻ വാക്കുകളില്ല 🙏🙏

  • @padmakumar6081
    @padmakumar6081 2 года назад +61

    If you were a Hindi singer wow ! , Mangeshkar would be second. ....no doubt...

    • @dasp.k720
      @dasp.k720 2 года назад +21

      സഹോദരാ നിങൽ പറഞ്ഞത് സത്യമാണു ലത മങ്കേഷ്കരെക്കാൾ റേഞ്ച് ഉള്ള singer ആണ് ജാനകിയമ്മ....

    • @joshuacamilla6123
      @joshuacamilla6123 2 года назад +8

      Absolutely 💞💞...

    • @paulosekc6173
      @paulosekc6173 Год назад +2

      I have felt the same even l when l was a boy!

  • @HetchKhey
    @HetchKhey 2 года назад +7

    എമ്മാരി ഫീലാണ് ♥

  • @abinmathira6014
    @abinmathira6014 2 года назад +12

    ❤പാട്ടിന്റെ അമ്മ ❤ജാനകിയമ്മ 😘

  • @shuhaibmalik5384
    @shuhaibmalik5384 2 года назад +24

    തെക്കൻ തല്ലിൽ ഈ പാട്ട് കേട്ട് vannavar❤

  • @Resithatc
    @Resithatc 5 месяцев назад

    ജാനകിയമ്മ എത്ര മനോഹരമായി പാടിയിരിക്കുന്നു.

  • @hs1296
    @hs1296 Год назад +2

    Oh ente Janaki amme!!! ♥🙏🏻 Thudakkathile aa oru humming mathiyallo.... 🙏🏻

  • @madhusudanannair2850
    @madhusudanannair2850 10 месяцев назад +2

    ചിത്രം : ചാമരം (1980)
    ഗായിക : എസ് ജാനകി
    ഗാനരചന : പൂവച്ചൽ ഖാദർ
    സംഗീതം : എം ജി രാധാകൃഷ്ണൻ

  • @pradeepnair5751
    @pradeepnair5751 2 года назад +2

    Ee song eppo kettalum aa kaalochha athu Jesus Christ ntethayanu ente bhavanayil..nadha nee varum kaalocha kelkkuvan..kathorthu nanirunnu..aa kalocha valare pathinjatha..athmiyathayude chevikalkonde aa kaalochha kelkkuvan saadikkukayullu.....

  • @anandhurkrishnan6048
    @anandhurkrishnan6048 Год назад +2

    ജാനകിയമ്മ 🙏🙏🙏🙏❤️❤️❤️❤️

  • @Adithisayooj
    @Adithisayooj 10 месяцев назад +1

    Ethra kettalum mathi varathoru song.Janakiyammede madhuramaya voicil❤️❤️🥰🥰🥰

  • @padmakumar6081
    @padmakumar6081 2 года назад +10

    Janaki Amma a gift for us by Telugu

  • @AlbinChinnan-pt4qq
    @AlbinChinnan-pt4qq Год назад +1

    Haa.. Sunnychayano... Ivide ninnano ithrem neram phone cheythath....surprise tharan vannatha.... Kochukkallan...
    Action hero biju🥰

  • @smithachandran8772
    @smithachandran8772 3 года назад +6

    Love u Janakiyamma❤️❤️❤️🌷🌷🌷

  • @sureshchandran4976
    @sureshchandran4976 4 года назад +11

    വരികളിൽ ലയിച്ചു ചേർന്നുപോയി

  • @syamalakr6126
    @syamalakr6126 2 года назад +2

    One of my favourite Songs
    ഒത്തിരി ഇഷ്ടം.

  • @sangeethpalakkaparambil
    @sangeethpalakkaparambil 3 года назад +5

    ജാനകിയമ്മ 😍

  • @amalkrishnac.m4330
    @amalkrishnac.m4330 Год назад +2

    മനോഹരമായ വരികൾ❤️

  • @vishakvishakk6544
    @vishakvishakk6544 2 года назад +6

    Reels കേട്ട് വരുന്നവർ ഉണ്ടോ. അടി ജാനകി അമ്മക്ക് ലൈക്... 👍

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Год назад +3

    It is a great blessing to hear this heavenly voice 🙏 💜 ❤️

  • @jayasree6284
    @jayasree6284 Год назад +1

    നാഥാനീവരുംകാലൊച്ചകേൾകുവാൻ

  • @SKSH-IND
    @SKSH-IND Месяц назад

    ഇതാണ് കവിത, ഇതാണ് സംഗീതം, ഇതാണ് ശബ്ദം.

  • @rekhapreman1937
    @rekhapreman1937 3 года назад +2

    enikku e pattu ishtalla ennu parayan oru kalathum pattilla athrayum ishtanu ee pattu 💓

  • @deepar9323
    @deepar9323 2 года назад +3

    Nth feela ee paatinu.........❤️

  • @sophiavictoriarosario6179
    @sophiavictoriarosario6179 2 года назад +4

    Uff........ what a feel .. 🥰🥰🥰🥰🥰❤❤❤❤❤❤❤🥰🥰🥰🥰

  • @infinitysoul425
    @infinitysoul425 4 года назад +8

    Janaki amma😍😍🥰🥰

  • @ayubmuhammed7031
    @ayubmuhammed7031 4 года назад +7

    JANAKI AMMA❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹❤❤❤❤❤🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌💓💓💓💓💓💓💓💓🦋🦋🦋🦋🦋🦋🦋🦋✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

  • @sudevkumarm.k.6653
    @sudevkumarm.k.6653 Год назад +3

    Super song of MG Radhakrishnan sir 🎉❤

  • @വർഗീയതതുലയട്ടെ

    ഐ ലവ് യു കുഞ്ഞൂസ്....
    ❤️❤️❤️

  • @aswathykj937
    @aswathykj937 4 года назад +12

    Fav Song❤️

  • @sreebiju3732
    @sreebiju3732 2 года назад +4

    How much sweet this voice

  • @manikantathotakura9993
    @manikantathotakura9993 2 года назад +1

    Njaan enthu parayaaan
    .......❤❤❤

  • @silpaeaswar7385
    @silpaeaswar7385 2 года назад +3

    Ammakku namaskaram

  • @ajiparambath2898
    @ajiparambath2898 3 года назад +2

    ഒത്തിരി ഒത്തിരിയിഷ്ടം

  • @sujiths2748
    @sujiths2748 2 года назад +5

    ജോൺ പോളിന്റെ വിയോഗത്തിന് ശേഷം കാണുന്നവർ..... 🥀🥀

  • @AnSingAm
    @AnSingAm 3 года назад +8

    This song deserves one million views ❤️

  • @vishnumadathil1942
    @vishnumadathil1942 4 года назад +7

    Evergreen super song

  • @kavithadeviv9856
    @kavithadeviv9856 2 месяца назад

    Very good singing

  • @shabujohn6794
    @shabujohn6794 3 года назад +2

    മുത്ത് പൊഴിയുംപോലെ ....

  • @umesh544
    @umesh544 4 года назад +28

    Janaki Amma 💞💞💞💞💞💞💞💞

  • @bharanidharan2698
    @bharanidharan2698 2 года назад +3

    The voice is so sweet and its, like honey😀

  • @vishnulalv34
    @vishnulalv34 8 дней назад

    Pandu school pogan nikkubo radio 📻 ketta pattu.

  • @dasp.k720
    @dasp.k720 2 года назад +3

    cute smiling of Janakiyamma

  • @divyab.s3401
    @divyab.s3401 13 дней назад

    Kannadadalli janaki amma ravaru bahala adbutha haadugalannu haadiddare haage ee haadu kooda olleya sayithyakke adbutha voice

  • @venkatramans7679
    @venkatramans7679 2 года назад +3

    My favourite song. My dear wife too likes this song very much.

  • @sheena37
    @sheena37 9 месяцев назад +2

    Super Song❤❤❤❤

  • @sindhuthilakan5746
    @sindhuthilakan5746 2 года назад +2

    So.... sweet...

  • @bhavanak6311
    @bhavanak6311 4 года назад +2

    പ്രിയപ്പെട്ടത്❤

  • @sajeevkumars9820
    @sajeevkumars9820 4 года назад +4

    Very cute song👍👌

  • @geetha-joseph
    @geetha-joseph Год назад

    such a beautiful song, can I make a parody for this song and upload in the you tube ,please reply ,thanks.

  • @dileepvvenu2719
    @dileepvvenu2719 2 года назад +2

    Janaki......one...in..only..

  • @sanjaynair369
    @sanjaynair369 2 года назад +2

    ജാനകിയമ്മ യുടെ ഏഴ് അയല ത്ത് ഒരുത്തിയും വരില്ല..ഒരു ചിത്രയും സുജാതയും വരില്ല...ഇനി വന്നാൽ തന്നെ അതു ശ്രേയാ ഘൊഷാൽ മാത്രം.

    • @akhilks3464
      @akhilks3464 Год назад +5

      Shreya jiyum varrila, avre ee patte eppole padumo, ethryum technology valarna kallathum paddan pattila, aa chiri bavam feel onum konde varran sadhikila janaki ammayudea pattukalodea 75% neethi pularthiyutula orea oru gayika chithra chechi mathram anne, ennle janaki amma padiya ella pattukalum chithra chechike paddan kazhiyila athe chithra chechi thannea parijatunde, shreya ji thannea parijtunde janaki ji, latha ji, p. Susheela ji, asha ji, spb sir, yesudas sir, chithra ji evrokea anne music pillars enne

  • @panchiyilsunilgeorge
    @panchiyilsunilgeorge 2 года назад +2

    🙏🙏🙏 what a feel

  • @sumaammu3700
    @sumaammu3700 10 месяцев назад +1

    yenikku,eppozhum,athu,,orkkumbol,,mana sinu,,vallatha,,oru,,kuliranu,,,

  • @RajeshRajappan-t9g
    @RajeshRajappan-t9g 18 дней назад

    Precious times

  • @Ramakrishnan-lo6ti
    @Ramakrishnan-lo6ti Год назад

    Enikettavum ishta gayika s. Janakiammayanu njan padunnathum janakiammayude pattukalanu

  • @SunilRpm-q3s
    @SunilRpm-q3s 9 месяцев назад

    Super song

  • @priyadarsini4948
    @priyadarsini4948 6 месяцев назад +1

    Njanunde

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад

    Supersongofjanakiamma

  • @gayathrigopinath8448
    @gayathrigopinath8448 Год назад

    Super super super super song

  • @ashinvlogs3399
    @ashinvlogs3399 4 года назад +4

    💗💗💕

  • @devanunni3486
    @devanunni3486 4 года назад +4

    Kollam poli Sanam.....

  • @SathiRaghavan-v6l
    @SathiRaghavan-v6l Год назад +1

    Nadhaneevarumsoopar

  • @panchiyilsunilgeorge
    @panchiyilsunilgeorge 2 года назад

    Lyrics as well

  • @AdithyanGopinathSG
    @AdithyanGopinathSG 4 года назад +4

    ❤️❤️❤️

  • @kamalprem511
    @kamalprem511 2 года назад

    Exceptional

  • @DANnet1
    @DANnet1 4 года назад +9

    അലിഞ്ഞുപോയി

  • @gopikagopz4114
    @gopikagopz4114 Год назад

    🙏🙏🙏🙏🙏🙏

  • @gopikagopz4114
    @gopikagopz4114 Год назад

    ❤❤❤❤❤

  • @johnboscojohnbosco7397
    @johnboscojohnbosco7397 Год назад

    ❤️❤️❤️❤️❤️❤️❤️❤️

  • @sindhusuresh5672
    @sindhusuresh5672 3 года назад +2

    ❤❤❤🙏

  • @sivanandakannur8665
    @sivanandakannur8665 4 года назад +4

    👍

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd Год назад

    Maminte, ella, pattikalum,onninonnu, gambhiram, vakkukalkkatheetham

  • @indumathyvasu9760
    @indumathyvasu9760 2 года назад

    🙏🏽🙏🏽🙏🏽🙏🏽❤️

  • @AmarnathN-mm8bv
    @AmarnathN-mm8bv 6 месяцев назад

    BHARATHAN
    JOHN PAUL
    🔥🔥🔥🔥🔥🔥

  • @drupathsdharan9744
    @drupathsdharan9744 3 года назад +2

  • @immalayali5591
    @immalayali5591 2 года назад

    🥺💯❤️