Thane thirinjum marinjum - Jayalakshmi

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 50

  • @abdulsalamnedungat1705
    @abdulsalamnedungat1705 3 года назад

    മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ 👍👍👍

  • @jayakrishnannarayanankutty3036

    മനോഹരം മോളൂസ് ഗംഭീരം നല്ല വോയ്‌സ് 😍😍🌹🌹👍👍🙏🏻🙏🏻🤩🤩

  • @menoncs7601
    @menoncs7601 Год назад

    Excellent singing by Jayalakshmimol with your magical voice including good feel, modulation, pronounciation etc. God bless you always. Best wishes. 💐🌹🪔

  • @ebrahemv
    @ebrahemv 3 года назад

    മോള് നന്നായിട്ട് ആസ്വദിച്ചു എല്ലാ ഭാവങ്ങളും കൊടുത്തു പാടി ഞങ്ങളെയും ആസ്വദിപ്പിച്ചു 🙏...നല്ല ഭാവിയുണ്ട് , i appreciate keep it up 👌

  • @usharamachandran4121
    @usharamachandran4121 4 года назад

    Nannayi paadi ..... Nalla sound...

  • @harilals2977
    @harilals2977 3 года назад

    SUPER SUPER MOLU GOD BLESS YOU

  • @prasanthm2049
    @prasanthm2049 Год назад

    May God bless you abundantly kunju mole. Very nice

  • @sukanya-c3m
    @sukanya-c3m Год назад

    സൂപ്പർ മോളു നല്ല ശബ്ദം ❣️

  • @shajisimon7809
    @shajisimon7809 4 года назад

    Very good super super singing sound wow

  • @nandibh71
    @nandibh71 7 лет назад +5

    പതിവുപോലെ മനോഹരം. ഭാവിയിൽ ഓരോ ഗാനവും ആഴത്തിൽ അനുഭവിച്ചു പാടാൻ കഴിയട്ടെ.

  • @ahmadashraf9362
    @ahmadashraf9362 4 года назад

    മനോഹരമായിരിക്കുന്നു.

  • @thahakismilk.i714
    @thahakismilk.i714 5 лет назад

    Manoharamayittund moluuj

  • @shajikrishnan9597
    @shajikrishnan9597 4 года назад

    Excellent, really surprising !

  • @shajikrishnan9597
    @shajikrishnan9597 4 года назад

    Excellent 👌

  • @unnijohn4770
    @unnijohn4770 3 года назад

    Super mole🙏🙏

  • @sanilchelluresanil378
    @sanilchelluresanil378 5 лет назад

    വളരെ നന്നായിട്ടുണ്ട്. ഈശ്വരൻ നല്ല ഒരു ഭാവി കൊടുക്കട്ടെ

  • @sreedevisasikumar2003
    @sreedevisasikumar2003 6 лет назад +6

    No words little angel..superb singing as always..everyone in my family is a big fan of you dear..I am from Mumbai..

    • @pjayalekshmi
      @pjayalekshmi  6 лет назад +1

      Sreedevi Sasikumar..... Thank you aunty

    • @ginarte.net.k
      @ginarte.net.k 6 лет назад +3

      @@pjayalekshmi I am not indian but... I love your voice, is really beautiful 👏👏👏

  • @omanamohan6610
    @omanamohan6610 Год назад +1

    മോൾടെ ധാരാളം പാട്ടുകൾ കേൾക്കുകയും കമൻ്റ് ഇടാറും ഉണ്ട് .. അസാധ്യമായി പാടി.. അജയന്മോൻ്റെ പ്രിയപ്പെട്ട മകൾ അല്ലേ...ചോറ്റാനിക്കര അജയൻ music ചെയ്ത ഒരുപാട് പാട്ടുകൾ മോൾ മനോഹരമായി പാടിയിട്ടുണ്ട ല്ലോ...ചോറ്റാനിക്കര അജയൻ അതുല്യപ്രതിഭ ആണ്...എൻ്റെ അമ്മാവൻ്റെ മകൻ ആണ്... അതിൽ ഞാൻ അഭിമാനിക്കുന്നു..അജയൻ മോനിലൂടെ ആണ് ആദ്യം ഞാൻ മോളെ പറ്റി അറിഞ്ഞത് ...ഗുരുവും ശിഷ്യയും ഇനിയും ഇനിയും ഉയരങ്ങളിലേക് എത്തട്ടെ ❤

    • @pjayalekshmi
      @pjayalekshmi  Год назад

      ❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 7 лет назад +2

    hi kumari jaya jaya lakshmi you are amazing so charming an innocent village beauty ,and you have very sweet voice .really blessed ,good luck for you...

  • @sarathsuresh7605
    @sarathsuresh7605 5 лет назад +1

    Areee vaahh... Sound spprb

  • @thomasaquinas7684
    @thomasaquinas7684 2 года назад

    Super molu

  • @malluking5556
    @malluking5556 7 лет назад +2

    നന്നായിട്ടുണ്ട് എപ്പോഴെത്തെ പൊലെയും അഭിനന്ദനങ്ങൾ

  • @remeshnarayan2732
    @remeshnarayan2732 Год назад

    👍👍👍👍🌹🌹🌹🌹❤️❤️❤️

  • @sarathchandrank3104
    @sarathchandrank3104 4 года назад +2

    😍👌👍

  • @abdeenzainul7046
    @abdeenzainul7046 3 месяца назад

    Jayalakshmi get full support from background music. Make it more visible.
    A goodwisher

  • @rbabu7237
    @rbabu7237 2 года назад

    Very good

  • @marypapali9330
    @marypapali9330 3 года назад

    Exellent

  • @സൂര്യകാന്തിപൂക്കൾ

    മനോഹരമായി പാടീ ട്ടോ .... ചുന്ദരികുട്ടീ....

  • @ajithkarthika3317
    @ajithkarthika3317 4 года назад

    Super

  • @sreekanthnisari
    @sreekanthnisari 7 лет назад +3

    താനേ തിരിഞ്ഞും മറിഞ്ഞും
    തൻ താമരമെത്തയിലുരുണ്ടും
    മയക്കം വരാതെ മാനത്തു കിടക്കുന്നു
    മധുമാസസുന്ദര ചന്ദ്രലേഖ..
    ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട..
    ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ...
    മധുവിധുരാവിനായ് ചുണ്ടുകളിൽ..
    പ്രേമ മകരന്ദ മഞ്ജരിയേന്തി....
    പ്രേമതപസ്വിനി പ്രേമതപസ്വിനി..
    കാമുകസംഗമവേളയിൽ ..
    നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ...
    മാനത്തെ പൊന്‍‌മുകിലിന്നലെ.

  • @abdulrahimanabdulrahiman3705
    @abdulrahimanabdulrahiman3705 3 года назад

    എന്റെ ശ്രീ കൃഷ്ണനാണനു നീ ഓടക്കുഴൽ ഇല്ല മാത്രം

  • @murugankrishnan7091
    @murugankrishnan7091 5 лет назад

    ❤️👍😊 സുന്ദരം മോളേ...

  • @SachinGuru666
    @SachinGuru666 3 месяца назад

    Voice nahi magic hai jo attract kar rahi hai rooh ko

  • @jafarudeenmathira6912
    @jafarudeenmathira6912 6 лет назад +2

    Suprr molu.

  • @premrajrajagopalan8873
    @premrajrajagopalan8873 8 лет назад +2

    excellent !

  • @vijayasreereghu
    @vijayasreereghu Месяц назад

    Super ❤

  • @karunnyaperambra4342
    @karunnyaperambra4342 6 лет назад +3

    Ummmmmmmaaaa....💗💗💗💗💗💗💗

  • @rajanrajan4298
    @rajanrajan4298 5 лет назад

    Mayakam varaathe "maanathu".........aa "maanathu" janakiyamma paadiyathupoleyanu lakshmy um paadunnathu .bhangiyayi paady jayalakshmi.

  • @visibenny8309
    @visibenny8309 6 лет назад +2

    Good

  • @rajeevmoothedath8392
    @rajeevmoothedath8392 5 лет назад

    Wah! Kya baat hai!

  • @Stkumaran
    @Stkumaran 6 лет назад +1

    God bless you

  • @anandakrishnan3035
    @anandakrishnan3035 8 лет назад +3

    sooper

  • @danishthanikoth1804
    @danishthanikoth1804 7 лет назад +1

    👌

  • @usmank5109
    @usmank5109 8 лет назад +2

    Nice attempt....sweeet voice....promising

  • @arabiangulfengineering6804
    @arabiangulfengineering6804 7 лет назад +1

    nice..but song and lip movement is totally different...

  • @anaghasunilkumar4906
    @anaghasunilkumar4906 6 лет назад +2

    Plz lip sync properly.

    • @pjayalekshmi
      @pjayalekshmi  6 лет назад +6

      Hi Didi....I recorded this song live along with video in Mobile ...but I don't know what happened to the lip movement when I uploaded it.