കുട്ടിയെ തട്ടികൊണ്ടുപോയത് ഇവർ തന്നെ 100% ഉറപ്പ് | diya fathima

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 117

  • @user-sk8xx4xf7c
    @user-sk8xx4xf7c 3 месяца назад +62

    ഇനിയെങ്കിലും ആ മാതാ പിതാക്കളുടെ കണ്ണീരിനൊരുത്തരം കിട്ടണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @Binthialkasimi545
    @Binthialkasimi545 3 месяца назад +52

    യൂസുഫ് സൂറത്ത് ഒരു കുറച്ചുദിവസം ഓതി നോക്കീം ആ സൂറത്തിന്റെ ബറക്കത്ത് കൊണ്ട് അള്ളാഹു ആ പൊന്നുമോളെ ഉമ്മാക്ക് കാണിച്ചുകൊടുക്കട്ടെ ആ സൂറത്ത് ഓതാൻ പറയുന്നത് എന്തുകൊണ്ടാണ് എന്ന് സൂറത്തിന്റെ മീനിങ് അറിയുന്നവർക്ക് അറിയാമല്ലോ ആ സൂറത്തിൽ ചിന്തിക്കുന്നവർക്ക് നല്ലൊരു പാട മുണ്ട് സൂറത്തിന്റെ കൂടെ അ‌ഹ് റാഫ് സൂറയിലെ 55 56 ആയത്തും കൂടിഓതിനോക്കൂ എവിടെയാണെങ്കിലും ജീവിച്ചിരിക്കുന്നുവെങ്കിൽ മാതാവിന് ആ പൊന്നുവിനെ കാണാൻ സാധിക്കും insha allah

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 месяца назад +24

    ഇപ്പോൾ സംശയിക്കുന്ന വീട്ടിലുള്ള ആളെ മുഴുവനും സ്റ്റേഷനിൽ കൊണ്ടുപോയി സത്യം പറയിപ്പിക്കാമല്ലോ
    അതൊരു വഴിത്തിരിവാൻ സാധ്യത ഉണ്ട് ആ വഴിക്ക് അന്വേഷണം പോകണമെന്നാണ് തോന്നുന്നത് സംശയം മാത്രം ഒരുപക്ഷേ കുട്ടിയെ കിട്ടിയെങ്കിലോ
    എല്ലാവരും പ്രാർത്ഥിക്കുക എത്രയും വേഗം ആ കുട്ടിയെ കിട്ടാൻ വേണ്ടി 🤲🏻🤲🏻🤲🏻

  • @Honeymol-hd1oc
    @Honeymol-hd1oc 3 месяца назад +117

    അടുത്തുള്ള ആ സ്ത്രീ യെ ചോദ്യം ചെയ്യണം

    • @arayilabdulsaleem5924
      @arayilabdulsaleem5924 3 месяца назад +10

      അ കുട്ടിയെ ഇവർ മാറ്റാർക്കെങ്കിലും വീട്ടിട്ടുങ്കൻ sadhyadhayund

  • @navafsha9417
    @navafsha9417 3 месяца назад +33

    അള്ളാഹു വെ ആ കുട്ടി നെ വേഗത്തിൽ ആ മാതാ പിതാക്കളിൽ എത്തിക്കണ ആ മിൻ

  • @anuninuennu3935
    @anuninuennu3935 3 месяца назад +3

    എല്ലാവരും ഒറ്റകട്ടായി നിന്ന് ആ കുട്ടിയെ ആ ഉമ്മാന്റെ കയ്യിൽ എത്തിക് റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭

  • @fathimaaneer1238
    @fathimaaneer1238 3 месяца назад +37

    ഇതിനു വേണ്ടി ജനങ്ങൾ മുന്നിട്ടു ഇറങ്ങണം

  • @nasiyanoushad3569
    @nasiyanoushad3569 Месяц назад +2

    ജുനൈദിന് പടച്ചോനെ ആരോഗ്യം ആയുസ്സും അല്ലാഹു പ്രദാനം ചെയ്യട്ടെ. ആ മനുഷ്യന് ഈ കേസ് പുറത്തു കൊണ്ടു വരുന്നത്

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 3 месяца назад +37

    ആ കുട്ടിയെ തട്ടിക്കൊണ്ടു പോയവർ പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ പൈസ കൊണ്ടുപോയി നിറച്ചിട്ടുണ്ടാകും അതായിരിക്കും ആ പോലീസുകാർ അവരെ ചോദ്യം ചെയ്യാത്തത്

  • @Jannah7798
    @Jannah7798 3 месяца назад +62

    കുട്ടിയെ കിട്ടുന്ന നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നു

  • @fathimakarinkallathani5569
    @fathimakarinkallathani5569 3 месяца назад +34

    അതാണ് സത്യം ആവീട്ടുകാരെ പിടിച്ചാൽ സത്യം തെളിയും

  • @sabeedaaboothalib9174
    @sabeedaaboothalib9174 3 месяца назад +7

    ആ സ്രീയേ ചോദ്യം ചെയ്യുക അവൾ ആ ചായ കുടിച്ചു ക്ലാസ് കമഴ്ത്തി വെക്കണം എങ്കിൽ ആ വീടും ആ ടൈമിംങും അറിയുന്ന ഒരാളാണ് ഈ കുമ്പത്തോട് ക്രൂരത കാണിച്ചത് കുഞ്ഞിനെ തിരിച്ചു കിട്ടട്ടെ

  • @majeedmajeed2446
    @majeedmajeed2446 3 месяца назад +11

    എത്രയും പെട്ടെന്നു അടുത്ത് ഉള്ള സ്ത്രീ യെചോദൃം.ചെയ്യണംദീയാഫാത്തിമ്മായുടെ.കണ്ണീര് അള്ളാഹു കാണു ന്നുണ്ട്.വിഷമിക്കേണ്ട. അള്ളാഹു നിന്റെ കുട്ടീ യെതരുംമേ

  • @user-lz8po3ph3y
    @user-lz8po3ph3y 3 месяца назад +12

    അടുത്തുള്ള സ്ത്രീയെ നിർബന്ധമായും ചോദ്യം ചെയ്യണം

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 3 месяца назад +9

    സത്യം ആയിട്ട് അങ്ങനെ തന്നെ ആവാൻ ആണ് ചാൻസ് ആ വീട്ടുകാരെ ചോദ്യം ചെയ്യുക ജുനൈദ് ന് 👍👍👍

  • @muhammedanas100
    @muhammedanas100 2 месяца назад +1

    ഇനിയെങ്കിലും ആ സ്ത്രീയെ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യണം നിങ്ങൾ പറയുന്നത് ശരിയാണ്

  • @farveenanisar5633
    @farveenanisar5633 3 месяца назад +4

    Njan etavum koodudal dua cheyda kesanidu endo e kutyyude ummaye kandappol vallatha feeling endayalum jeevanode diya mole kitatte Ameen

  • @Yessljaleel
    @Yessljaleel 3 месяца назад +15

    ഇത് പ്രധാന മാധ്യമങ്ങളെല്ലാം വാർത്തയാകണം സ്വാഭാവികമായികുട്ടി ഇല്ലാത്തവർക്ക് അനാഥാലയങ്ങൾ കാശ് വാങ്ങി കൈമാറ്റം ചെയ്തിട്ടുണ്ടാകാം വീണ്ടും തുടരന്വേഷണം വേണം😢😢😢

  • @noorudheen3296
    @noorudheen3296 3 месяца назад +22

    ആ സ്ത്രീയെ ഒന്നു ചോദ്യം ചെയ്താൽ കുട്ടിയെ തീർച്ചയായും കിട്ടും

  • @moossan7983
    @moossan7983 3 месяца назад +14

    വെറുതെ അതും ഇതും പറഞ്ഞു വീഡിയോ ചെയ്തതുകൊണ്ട് കാര്യമില്ല ആ കുട്ടിയെ പോലുള്ള ഒരു കുട്ടിയെ കണ്ടിട്ട് ആ കുട്ടി എവിടെയാണ് ഉള്ളത് ആരുടെ ആരുടെ സംരക്ഷണത്തിലാണ് കുട്ടി ഉള്ളത് എന്നൊന്നും ഇതുവരെ ആർക്കും അന്വേഷിക്കാൻ കഴിഞ്ഞിട്ടില്ല

    • @samiyathsami
      @samiyathsami 3 месяца назад

      Ath thanne

    • @user-qh3ij6th6q
      @user-qh3ij6th6q 3 месяца назад

      Kure ennam youtubil erangiyitund aa mole vechu video content undakunnu.
      10 kollam kazhinju kunji need kanathe ayitt.. Arkum. Onnum inne vare onnum cheyyan patiyilla. Kuttiye aru kond poyi parayumbo Theliv und parayumbo ath theliyikkan ee kalath kazhiyille??????
      Aa kutty evide undengilum veetilekk thirichu varatte... Pakshe diya enna peru vechu kure perund youtubil content undakunnu...ithokke avale ummayum kanille?? Chumma pratheeksha kodukumbo ath nadakkanam.

  • @fathimakarinkallathani5569
    @fathimakarinkallathani5569 3 месяца назад +9

    👍🏻👍🏻 സത്യം

  • @ibrahimmoossa3377
    @ibrahimmoossa3377 3 месяца назад +17

    സംശയം ഉള്ള സ്ത്രീയുടെ ടെലി ഫോൺ കാൾ പരിശോധന നടത്തണം

  • @ShoukkathShoukku-s9y
    @ShoukkathShoukku-s9y 2 месяца назад +1

    എല്ലാവരും ഒന്ന് ശ്രെമിച്ചാൽ എന്നെ കൊണ്ട് ദിയക്കുവേണ്ടി എന്താ ചെയ്തു കൊടുക്കാം എന്ന് ഓരോ ജനങ്ങൾ വിചാരിക്കണം ബാക്കി സോഷ്യൽ മിഡിയ നോക്കിക്കോളൂ

  • @twinss__
    @twinss__ 3 месяца назад +6

    നിങ്ങൾ പറയുന്നതു ശരിയാണ് ആ വീട്ടുകാരെ ചോദ്യം ചെയ്യുക

  • @kareemek7638
    @kareemek7638 3 месяца назад +4

    ജനങ്ങൾ ഇറങ്ങുക അടിച്ചു നിരപക്കുക

  • @RamlaRamlu-vm5yl
    @RamlaRamlu-vm5yl 3 месяца назад +2

    അള്ളാഹ് ആകുട്ടിയെ ഒന്ന് വേഗം കിട്ടണെ

    • @rabimonu4041
      @rabimonu4041 3 месяца назад

      😂❤

    • @Destiny-p6v
      @Destiny-p6v 3 месяца назад

      Ntheda di poora poori chirikunne ...ammakk sugaano​@@rabimonu4041

  • @jasnajasnak8353
    @jasnajasnak8353 3 месяца назад +1

    ജനങ്ങൾ ഒരുമിച്ചു നിന്നു സമരം ചെയ്യണം

  • @safiyam1001
    @safiyam1001 3 месяца назад +11

    നിങ്ങൾ ഇങ്ങനെ പറഞ്ഞത് തെന്നെ പറഞ്ഞു ട്ട് എന്താ കാര്യം ആ മോള് കിട്ടാൻ വല്ല പണിയും ചെയ്യൂ സഹോദരൻ മാരെ പ്ലീസ്

  • @MayaSubash-v9y
    @MayaSubash-v9y 3 месяца назад +2

    Njan mikkavaarum diya kuttede ammaye patti
    Orkkum. Kaaranam marichu
    Enkil nammalkku vishamam
    Undaakum pakshe ethuipol
    Aarude kaiyil aano kutti ennu
    Chinthichu aa amma marichu
    Jeevikkunnu athaanu eettavum valiya vishamam
    Brothers ninghal nalla manasinu udamakal aanu

    • @Mr_stk
      @Mr_stk  3 месяца назад

      thankuuu👍

  • @LizaLiza-np2fx
    @LizaLiza-np2fx 3 месяца назад +1

    100% ശരിയാണ് തന്നെയായിരിക്കും സംഭവിച്ചത് അല്ലാതെ പുറത്തൊരാളെ കണ്ടാൽ ആ കുട്ടി കരയുന്നത് അതിന്റെ ഉമ്മക്ക് കേൾക്കാമായിരുന്നു പക്ഷേ കുട്ടിയുടെ കരച്ചിൽ പോലും കേട്ടില്ലല്ലോ കുട്ടി കരയുന്ന പരിചയമുള്ള മുഖമായതു കൊണ്ടായിരിക്കാം കുട്ടി കരയാഞ്ഞത കുട്ടിക്ക മിട്ടായി ചോക്ലേറ്റും കൊടുത്ത് അവൾ കൊണ്ടുപോയതായിരിക്കും അവളെ നന്നായിട്ട് ചോദ്യം ചെയ്താൽ മനസ്സിലാകാം പടച്ചവൻ എത്രയും പെട്ടെന്ന് ആ കുട്ടിയുടെ ഉമ്മയുടെ അടുത്ത് എത്തിക്കട്ടെ അതുകൊണ്ടുതന്നെയാണ് ഈ കേസിന് ഒരു അന്വേഷണവും ഇത് സിബിഐ അന്വേഷിക്കണം നടക്കാഞ്ഞത്

  • @SM-ms8fn
    @SM-ms8fn 3 месяца назад +2

    Aameen

  • @nabeesanabeesa439
    @nabeesanabeesa439 3 месяца назад +3

    നിയെന്നിനാണ് അവൻ പറയുന്നത് രണ്ടാമത് റീപ്പിറ്റടിച്ച് പറയുന്നതു് നിനക്ക് നേരിട്ട് പോയി അന്വേശിച്ച് വീടിയോ എടുത്തുക്കു ടേ

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 3 месяца назад +7

    ആദ്യം ആ പോലീസുമാരെ അവിടെ നിന്നും മാറ്റണം

  • @SainaSaina-bt8st
    @SainaSaina-bt8st 3 месяца назад +27

    😀😀 ഇപ്പൊ നല്ലോണം മനസ്സിലായി ദിയ മോളെ കൊണ്ട് പോയത് ഇനി കൂടുതൽ പറയണ്ട... കാര്യം പിടി കിട്ടി മക്കളെ ഇനി എന്താ ചെയ്യണ്ടത് വെച്ചാൽ വേഗം നടബഡി എടുക്കു യടുക്കു.

    • @SainaSaina-bt8st
      @SainaSaina-bt8st 3 месяца назад +2

      എന്തൊരു അത്ഭുതമാണ് മക്കളെ ഇത് ആ പോലീസുകാർ കണ്ണ് തുറക്കുന്നില്ലങ്കിൽഅതിനൊരു നിയമം വേണ്ടേ....ഇങ്ങെനെയൊക്കെയാണോ നിയമങ്ങൾ. ഇതു ശെരിയാവില്ല. നമ്മൾ ഒറ്റ കെട്ടായി നിന്ന് സമരം ചെയ്യണം മക്കളെ ഇതിനൊരു തീരുമാനം വേണ്ടേ. നമ്മുക്ക് evide ജീവിക്കേണ്ട. ഞാൻ ഒരു ആണാണെങ്കിൽ നിങ്ങളെ കൂടെ എല്ലാത്തിനും സഹായിക്കാൻ ഉണ്ടായിരുന്നു. ഇനിക്ക് അതിനു പറ്റില്ലല്ലോ ഞാൻ ഒരു അമ്മയാണ് സഹിക്കാൻ കഴിയുന്നില്ല 😭😭😭 🤲🤲🤲

  • @myway707
    @myway707 3 месяца назад +1

    എത്രയും പെട്ടന്ന് കോടതിയിൽ പോവുക

  • @SainaSaina-bt8st
    @SainaSaina-bt8st 3 месяца назад +2

    ദിയ മോളെ കിട്ടിയാൽ ഉടൻ വിടണം

  • @pockerch686
    @pockerch686 2 месяца назад

    നിങ്ങൾ പറഞ്ഞ ആ സ്ത്രീയെ ചോധിക്കാൻ പറ്റിയ ആളുണ്ട് പക്ഷേ കേസ് കോടതിയിൽ എന്തണംആദ്യം പോലീസിന്റെ പേരിൽ കേസ് കൊടുക്കണം ഭാക്കി നിങ്ങൾ ചിന്തിക്കൂ

  • @sabeedaaboothalib9174
    @sabeedaaboothalib9174 3 месяца назад +4

    കൊല്ലത്തും നല്ല ഒരു അച്ഛനും അമ്മയും മകളും ഉണ്ടാരുന്നു അവർ ചെയ്ത കാര്യം എന്താണ് മറന്നോ ലോകം

  • @ibrahimmoossa3377
    @ibrahimmoossa3377 3 месяца назад +4

    പോലീസ് സഹകരിക്കില്ല കാരണം പോലീസിന്റെ ക്രെഡിറ്റ്‌ പോകും

  • @christinamariashajan6949
    @christinamariashajan6949 3 месяца назад +2

    ആ കുട്ടിയെ നന്നായി അറിയുന്ന ആൾ തന്നെ ആകും തട്ടി കൊണ്ടു പോയത്

  • @hamsaanappalli2423
    @hamsaanappalli2423 3 месяца назад +2

    പാലക്കാട്‌ ഒന്നും അല്ലല്ലോ അവരുട പേരിൽ kass കൊടുക്കാൻ എല്ലാവരും അവരോട് പറയണം

  • @Rinuminnuichu
    @Rinuminnuichu 3 месяца назад +1

    Allaahu ethrayum petenn mole kitane .enikund aa praayathilulla kutti.aa foto kaanumbol sangadaaa .allaahu aa kutiyevideyaanenkilum kaanich tharane.aa kutik oru kuzhapavum varalle allaahu 😢

  • @rayhanvlogs2874
    @rayhanvlogs2874 3 месяца назад +1

    ആ സ്ത്രീയെ ചോദ്യം ചെയ്യണം

  • @ShoukkathShoukku-s9y
    @ShoukkathShoukku-s9y 2 месяца назад +1

    അവിടെ ഉള്ള നാട്ടുകാർ അവരുടെ വീട്ടിൽ പോയാൽ എല്ലാം പറന്നോളും

  • @bushragafoor-u6f
    @bushragafoor-u6f 2 месяца назад

    Aa veetukarayum aa.sthreeyeyum chodiyam cheyuga

  • @SainaSaina-bt8st
    @SainaSaina-bt8st 3 месяца назад +2

    ഹെലോ ദിയ മോളുടെ വിവരം yenrhngulum കിട്ടോ

  • @BadriyaRiya-iy2nh
    @BadriyaRiya-iy2nh 3 месяца назад +3

    അസ്ത്രീയെ ചോദ്യം ചെയ്യണം

    • @Mr_stk
      @Mr_stk  3 месяца назад

      ahaa police chayandaa

  • @shaharbanmoidu8903
    @shaharbanmoidu8903 3 месяца назад +7

    Policeinde anweshanam koodudhal shakthi peduthanam

  • @FaseelaAyisha-k2s
    @FaseelaAyisha-k2s 3 месяца назад +1

    Ethrayum pettonn kittane allah

  • @regielizabethjoseph5065
    @regielizabethjoseph5065 3 месяца назад

    Kudicha chaya glassilae finger print annu edukanjathu enthu. ??Nalla case anaeshanam police kollam .

  • @muhammedpayalath7546
    @muhammedpayalath7546 2 месяца назад

    ആ സ്ത്രീ യോട് തന്നെ ചോദ്യം ചെയ്ത് ആരിക വിറ്റതെന്ന് പറയ്ക്കണം

  • @sakkiracreation
    @sakkiracreation Месяц назад

    ആവി ട്ടിലെ മുഴുവൻ ആളുകളെയും കസ്റ്റഡീയിൽ എടുക്ക് ചോദ്യം ചെയ്യണം പോലീസിനെ ഏൽപിക്ക രുത്. സ്വന്തം കുടുംബത്തിനെ വേദന അറിയു പോലീസിന് പണം മാത്രം ആവശ്യം

  • @SulaikhaSulu-vs1qq
    @SulaikhaSulu-vs1qq 3 месяца назад +1

    ദിയ ഫാത്തിമയെ കിട്ടി യോ😢😢😢

  • @lamiyap1168
    @lamiyap1168 3 месяца назад +2

    2:30 2:30 2:30

  • @Mahamoodmamu93
    @Mahamoodmamu93 29 дней назад

    Aa veetukaarod njaan samsaarichu aa veetukaar sahagarikkunnilla

  • @user-pp9qy3of9i
    @user-pp9qy3of9i 3 месяца назад +2

    പോലിസ് കുട്ട് നിന്നിട്ടുണ്ടാവും

  • @jmlpn6825
    @jmlpn6825 3 месяца назад +2

    അന്നത്തെ പോലീസുകാർക്ക് എതിരെ കേസ് കൊടുക്കാൻ പറ്റില്ലേ❓

    • @Mr_stk
      @Mr_stk  3 месяца назад

      😂😂😂😂 nadanathanaa

    • @jmlpn6825
      @jmlpn6825 3 месяца назад

      @@Mr_stk ഓരോ കേസും അവരുടെ അനാസ്ത മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നു.
      അപ്പൊ പോലീസിന് എന്തും ആവാം എന്നാണോ❓
      അവർക്ക് നീതിയും നിയമവും ഇല്ലേ❓

  • @vavachisworld7113
    @vavachisworld7113 3 месяца назад +1

    Aa veetukare nuna parishodanak veku, appo manassilakam

  • @nafisahilwa1392
    @nafisahilwa1392 3 месяца назад

    അവരെ ചൊദ്ദൃയംചയ്യണം

  • @jaseerajaseera2721
    @jaseerajaseera2721 3 месяца назад

    Police kark abamanamanu...yanthina pinne police..niyamam nadappakankazhivillegil...nalla manassulla itharam aallugall eraganam

  • @thamannarinimol7235
    @thamannarinimol7235 2 месяца назад

    Avare. Vilich choodyam cheyyanam

  • @AleemaMuhammed-ck5ng
    @AleemaMuhammed-ck5ng 3 месяца назад

    Ningal paranja karyam viswasikkan prayasam und pakshe,viswasaneeyamaya oru sadyatha njan parayam,
    Kuttiye thattikkondu poyi achanammamaril ninn ransom vangan udeshichayirikkanam aa sthree avidunn kuttiye maattiyath,
    Pakshe kuttiye kknanathayath vivadam avukayum police naya veettil varikayum cheythappol thante thett marakkuka ennath ayi avarude first priority,angane oru sahacharyathil onnukil kuttiye evide enkilum upekshikkukayo allenkil kolappeduthi marav cheyyukayo cheythirikkam, ithu oru viswasaneeyamaya explanation anu,
    Allathe anadhalayathil kuttikal illathat kond kachavadam cheythu ennathokke valare artificial aya story ayi mathre thonnunnollo,
    Oohich karyangal parayuka yanenkilum reality yumayi enthenkilum bandham vende

  • @nizarchathoth3759
    @nizarchathoth3759 2 месяца назад

    Aa venture kaar aaraan

  • @DilfanDilfan-pq7nk
    @DilfanDilfan-pq7nk 3 месяца назад +1

    Chodhiyam cheyyan paranjal kittum

  • @jasheebamp6069
    @jasheebamp6069 3 месяца назад

    Palathum ithinidayil sambavikkam sookshikanam

  • @SunShine-wu1eo
    @SunShine-wu1eo 3 месяца назад +3

    Neighbour took the baby .

  • @lamiyap1168
    @lamiyap1168 3 месяца назад +2

    😊😊😊

  • @nowshadt5062
    @nowshadt5062 3 месяца назад

    100%സെരിയാണ്

  • @abidhakhalid7594
    @abidhakhalid7594 3 месяца назад +1

    🎉❤😂❤

  • @lamiyap1168
    @lamiyap1168 3 месяца назад

    Adyam 1:30 1:32 1:33

  • @jasnajasnak8353
    @jasnajasnak8353 3 месяца назад

    പോലീസ്ൻ പറ്റില്ല എങ്കിൽ ഈ ലോകത്തു വേറെ ഒരു വഴിയും മില്ലേ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 месяца назад

    മുല മൂബല് എടുക്കുമ്പോൾ കിട്ടി കിട്ടി എന്നാണ് ഉള്ളില,

  • @SainaSaina-bt8st
    @SainaSaina-bt8st 3 месяца назад +1

    വെയ്റ്റ് ചെയ്യുന്നു

  • @fahidaa8511
    @fahidaa8511 3 месяца назад

    Sadakathe 👍👍

    • @Mr_stk
      @Mr_stk  3 месяца назад

      Ariyooo

  • @myway707
    @myway707 3 месяца назад

    പൊലീസ് അനാസ്ഥ തന്നെ

  • @SainaSaina-bt8st
    @SainaSaina-bt8st 3 месяца назад +1

    വീഡിയോ വൈറ്റ്

  • @lailamoideen7038
    @lailamoideen7038 3 месяца назад

    സഹോദര പോലീസുകാർക്ക് നല്ല ബ്രാണ്ടട് ചാരായമോ പോലീസുകാരുടെ വെപ്പട്ടി ആണോ ആ വീട്ടുകാരി എന്നും കൂടി നോക്കണം

  • @Mahamoodmamu93
    @Mahamoodmamu93 29 дней назад

    Ennityandhe pidikkaathad

  • @JasminK-l7k
    @JasminK-l7k 2 месяца назад

    അങ്ങനെ ഒരു അയൽവാസി ചെയ്യുമോ ഇത്ര ഈ പണി അതു ഒരു സ്രീ അമ്മ യാണ് ആ അമ്മ യുടെ മനസ് അറിയാം പൈസ ഇന്ന് വരും നാളെ പോകു എനിക്ക് ഒന്നും മനസ്സിൽ ആവുന്നു ഇല്ല അസ്‌റഫി അള്ളാഹു അള്ളി

  • @SunShine-wu1eo
    @SunShine-wu1eo 3 месяца назад

    Mona i have two girls i protect my girls when they baby i still protect them they grown .girls can get sexuilly attack easy especilly when they baby .i hope this child ok

  • @shylabeevi5071
    @shylabeevi5071 3 месяца назад

    🤲🤲

  • @farveenanisar5633
    @farveenanisar5633 3 месяца назад

    Padacha rabbinekondu asadyam onnumillalo adukondu inshallah kutiye rabb tharum athratholam a umma kshamichu sahichu kshama emaninte pagudiyanu

  • @Suharakassim-zv2xp
    @Suharakassim-zv2xp 3 месяца назад

    അതെ

  • @amnahanan7394
    @amnahanan7394 2 месяца назад

    Nigal parachathe..sathiyam

  • @nafisahilwa1392
    @nafisahilwa1392 3 месяца назад

    😭😭😭😭😭😭😭😭😭

  • @BeautywithRasa-xn7cf
    @BeautywithRasa-xn7cf 3 месяца назад

    ethreyum case pokkitum oru annoshnvum undayitilla

  • @lamiyap1168
    @lamiyap1168 3 месяца назад

    2:30 I'm

  • @jasheebamp6069
    @jasheebamp6069 3 месяца назад

    Yadartha predikal ee videoskko kanunudavum 6:01

  • @geethageethu3225
    @geethageethu3225 3 месяца назад

    Samsaram😂😂😂😂

  • @user-je1di2tb9t
    @user-je1di2tb9t 3 месяца назад

    Aasthreeyepidikkanam

  • @user-jl3pv5wh6m
    @user-jl3pv5wh6m 3 месяца назад +1

    Ponnumoleethrayum. Vegamrekshikanam

  • @manisivasankaranmanisivasa1701
    @manisivasankaranmanisivasa1701 2 месяца назад

    ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന വീഡിയോ ആണ് ഇത്. യൂ ടൂബിൽ റീച്ച് കിട്ടാനുള്ള വാർത്തയാകാം എന്നു കരുതുന്നു.

  • @jasheebamp6069
    @jasheebamp6069 3 месяца назад

    Aa ladye avar matathe nokam

  • @muhammedrishad2879
    @muhammedrishad2879 3 месяца назад

    വല്ല പണിയെടുത്തു ജീവികടെ

  • @whitemediakunjimol7076
    @whitemediakunjimol7076 3 месяца назад +1

    അള്ളാഹു അഹ്‌ലം

  • @shanumoviesvlogs
    @shanumoviesvlogs 3 месяца назад

    *പോലീസിനെ ഒരിക്കലും വിശ്വസിക്കരുത് കാരണം ഇതിൽ 50% പോലീസിനും ബന്ധം ഉണ്ട്... പൈസ കിട്ടിയപ്പോൾ പോലീസ് കണ്ണടച്ചു... കുട്ടിയെ എടുത്തു പോയത് ദിയ മോളുടെ കുടുംബത്തിൽ പെട്ടതോ അല്ലെങ്കിൽ അവരുമായി കൂടുതൽ ബന്ധം ഉള്ള ഒരാളാണ്... നാടോടി സ്ത്രീകൾ ആണെങ്കിൽ ഇതിനോടകം കുട്ടിയെ കിട്ടിയേനെ... ഇത് അവരെ അറിയുന്ന ഒരാളാണ്... അവർ കുട്ടിയെ മാറ്റിയിട്ടുണ്ടാവും പോലീസിന്റെ സഹായത്തോടെ no:1 ക്രിമിനൽസ് ആണ് പിണറായി വിജയന്റെ പോലീസ്*