ദിയ ഫാത്തിമ ഇവിടെയുണ്ട് | കുട്ടിയെ തിരിച്ചു കിട്ടും എന്ന് ഉറപ്പ് | മറ്റ് നടപടിക്രമങ്ങൾ ഇലേക്ക്

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 772

  • @Mr_stk
    @Mr_stk  5 месяцев назад +353

    പലരും എൻറെ സംസാരത്തെ പറ്റി പറയുന്നത് ഞാൻ കണ്ടു . എനിക്ക് ഞാനാ അവനെ സാധിക്കും. എൻറെ ശൈലി അങ്ങനെ ആയിപ്പോയി. ഇതിലെ കുറവുകൾ അടുത്ത വീഡിയോയിൽ ശരിയാക്കാം. സപ്പോർട്ട് ചെയ്തവർക്ക് എല്ലാവർക്കും നന്ദി. ALL THANKS

    • @CHRISTYlisa7149
      @CHRISTYlisa7149 5 месяцев назад +17

      നിങ്ങൾ പറയുന്ന ശരിയാണ് ഓരോരുത്തർക്കും ഓരോ ഭാഷാശൈലിയാണ് എന്നാലും നിങ്ങൾ കുഴപ്പമില്ല നന്നായി സംസാരിക്കുന്നുണ്ട്

    • @53539
      @53539 5 месяцев назад +16

      താങ്കളെ നിരാശപ്പെടുത്തുന്നില്ല എങ്കിലും ആവേശം കുറച്ചു സാവധാനം കാര്യങ്ങൾ സംസാരിക്കുക എല്ലാം ശരിയാവും

    • @Shemisham
      @Shemisham 5 месяцев назад

      നീ പോട്ടെന്മാരിൽ പൊട്ടൻ

    • @IbrahimPP-j5i
      @IbrahimPP-j5i 5 месяцев назад +7

      ഒ.കെ കുറച്ച് സ്പീഡ് കുറച്ചാൽ മതി

    • @Nicedreams-m3t
      @Nicedreams-m3t 5 месяцев назад +6

      Rasnd kelkan😀

  • @Rasharifa1234
    @Rasharifa1234 5 месяцев назад +193

    പടച്ചവനേ ആ ഉമ്മയുടെ പൊന്നു മോളേ എത്രയും പെട്ടെന്ന് ഉമ്മയുടെ അടുത്ത് എത്തിക്കണേ

  • @PushpammaJessy
    @PushpammaJessy 4 месяца назад +6

    എത്രയും വേഗം ആ കുഞ്ഞിനെ കിടീണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sajeersajeer3133
    @sajeersajeer3133 5 месяцев назад +25

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആ മോളെ എത്തിച്ചു കൊടുക്കേണമേ😢😢😢

  • @SheejaSheeja-bh7eo
    @SheejaSheeja-bh7eo 5 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നിറഞ്ഞൊടിയാണ് പറയുന്നത് വളരെ വളരെ സന്തോഷമുണ്ട് മോളെ എത്രയും പെട്ടെന്ന് ആ മാതാപിതാക്കളെ കയ്യിൽ എത്തട്ടെ വളരെ സന്തോഷം അൽഹംദുലില്ലാഹ് ബാപ്പയുടെയും വിഷമങ്ങളും മാറ്റി കൊടുക്കട്ടെ മോളെ എത്രയും പെട്ടെന്ന് അവന്മാരെ കയ്യിലും പാപ്പാ എത്തിക്കണം😢😢😢😢

  • @khadeejap8217
    @khadeejap8217 5 месяцев назад +288

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആ മോളെ എത്തിച്ചു കൊടുക്കണേ അള്ളാ😢

  • @NjannjaanallaOk
    @NjannjaanallaOk 5 месяцев назад +4

    ദിയ ഫാത്തിമ യെ കിട്ടും എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤പിന്നെ നിങ്ങൾടെ സംസാരത്തിനു ഒരു പ്രശ്നവും ഇല്ല കേൾക്കുന്നവരുടെ ചെവിക്കാണ് കുഴപ്പം ഓരോ വ്യക്തിക്കും ഓരോ ശൈലിയും ഉണ്ട് താങ്കളുടെ ശൈലി ഇതാണ് ❤❤❤❤

    • @Mr_stk
      @Mr_stk  5 месяцев назад

      🤓🤓🤓

  • @haseenak5421
    @haseenak5421 5 месяцев назад +5

    ഇൻശാഅല്ലാഹ്‌ 🤲🤲🤲😔😥 കാത്തിരിക്കുന്നു ആ സന്തോഷവാർത്തക്ക് വേണ്ടി, ആ മോൾ ഇപ്പോ എവിടെയാണ് എവിടെ ആയാലും എന്നും റബ്ബ് കാക്കട്ടെ 🤲🤲🤲😔

  • @jeslanishab26
    @jeslanishab26 5 месяцев назад +666

    നല്ല രീതിയിൽ ക്ഷമയോട് കൂടി വെപ്രാളം കുറച്ചു സംസാരിക്കൂ ചേട്ടാ

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 5 месяцев назад +127

    എവിടെയായാലും ആ മോളെ കണ്ടുകിട്ടി എന്ന വാർത്ത കേട്ടാൽ മതി🤲😔

    • @RukyaUk
      @RukyaUk 5 месяцев назад

      Fhfn

  • @Fairplayf10
    @Fairplayf10 5 месяцев назад +136

    പഹയാ, ശ്വാസം മുട്ടി ചാവണ്ട.. കൂട്ടിയെ കിട്ടിയാലും ഇല്ലെങ്കിലും ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ട് സമാധാനമായി സംസാരിക്ക്.. പിന്നെ, ഹെഡിങ് കൊടുക്കുമ്പോൾ ഉള്ളത് പറഞ്ഞാൽ ആളുകളുടെ വായിൽ കിടക്കുന്നത് കേൾക്കാതെ വീഡിയോ ഇടാം...

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 5 месяцев назад +70

    ഞാൻ വിചാരിച്ചു കുട്ടിയെ കണ്ടെത്തി എന്ന്

  • @SheebaSheeba-c4z
    @SheebaSheeba-c4z 5 месяцев назад +449

    തൊണ്ട പൊളിച്ച് കീറാതെടോ? എല്ലാം നിനക്ക് തന്നെ പറയാം😂😂

  • @BroKannur
    @BroKannur 5 месяцев назад +317

    അല്ല ചങ്ങാതി
    ഒരു സമാധാത്തിൽ പറഞ്ഞാൽ പോരെ

  • @Duhdydyd6eeShdyxyd
    @Duhdydyd6eeShdyxyd 5 месяцев назад +47

    പറഞ്ഞത് കേട്ടപ്പോൾ ദിയ ഫാത്തിമ എന്നെ കുട്ട്യേ യാണ് കിട്ടിയത് എന്ന് തോന്നി പാവം അതിനെ എത്ര യും വേഗം കിട്ടട്ടെ

  • @അസി
    @അസി 5 месяцев назад +4

    അല്ലാഹുവേ എ ത്രയും പെട്ടന്ന്., മോളെ തിരിച്ചു കിട്ടണേ അല്ലഹ്‌ 🤲🤲🤲

  • @SajithaSaji-bh6yy
    @SajithaSaji-bh6yy 3 месяца назад +1

    അള്ളാ പൊന്നു മകളെ ആ ഉമ്മാക് പെട്ടൊന്ന് തിരിച്ചു കിട്ടണേ 😢

  • @shahidashahi5341
    @shahidashahi5341 5 месяцев назад +12

    ഇവൻ്റെ അവസാനം പറഞ സംശയം കേട്ടിട്ട് ചിരി വന്നവരുണ്ടോ😂

    • @ArifaMoitheen
      @ArifaMoitheen 5 месяцев назад +1

      പുരോമതി 🤣🤣

  • @Sahira-we5qt
    @Sahira-we5qt 5 месяцев назад +191

    ആപോന്നു മോളെ വേഗം കിട്ടണം റബ്ബേ ആമീൻ

  • @Honeymol-hd1oc
    @Honeymol-hd1oc 5 месяцев назад +133

    ഭഗവാനെ ആ മോളെ കിട്ടണേ

  • @sreejaraju5928
    @sreejaraju5928 5 месяцев назад +2

    എത്രയും പെട്ടെന്ന് ആ മോളെ കണ്ടു കിട്ടണെ സർവ്വേശ്വരാ .🙏🙏🙏

  • @yoosafyoosaf7962
    @yoosafyoosaf7962 5 месяцев назад +11

    അൽഹംദുലില്ലാഹ് ആ. കുട്ടിയെ. എത്ര യും. പെട്ടെന്ന്. ആ ഉമ്മയുടെ. കയ്യിൽ. എത്തട്ടെ. ആമീൻ

  • @HydarHydar-qs8pw
    @HydarHydar-qs8pw 5 месяцев назад +126

    അൽഹംദുലില്ലാഹ് ആകുട്ടി യാ കണ്ടു കിട്ടണം അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @pokuttyrkara6883
    @pokuttyrkara6883 5 месяцев назад +62

    ദിയ ഫാത്തിമ്മ ഇവിടെയുണ്ട് എന്ന്ഹെഡ്ഡിംഗ് കൊടുത്ത് മുബൈയിൽ കാണാതായ കുട്ടിയെ കൺപിടിച്ച പോലീസിന്റെ കഴിവും പറഞ്ഞു പോകുകയാണ് എന്തിനാ വീഡിയോ എടുത്ത് നോക്കാനാണോ മനുഷ്യൻ ഇവിടെ ദിയ എവിടെ യാനുള്ളത് എന്ന ടെൻസനിലിരിക്കുമ്പം അവന്റെ ഒരു വർത്താനം

  • @Rashaaazz
    @Rashaaazz 5 месяцев назад +7

    അല്ലാഹുവേ ആ ഉമ്മയുടെ കയ്യിലേക്ക് മോളെ എത്തിച്ചു കൊടുക്കണേ എവിടെയുണ്ടെങ്കിലും എത്തിച്ചു കൊടുക്കണം തമ്പുരാനേ ആമീൻ

    • @Mr_stk
      @Mr_stk  5 месяцев назад

      👍👍👍

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 5 месяцев назад +48

    ഹണി മോളുടെ ആത്മാർത്ഥതയോടു കൂടിയുള്ള പ്രാർത്ഥന സൃഷ്ടാവേ നീ സ്വീകരിക്കണേ

    • @Honeymol-hd1oc
      @Honeymol-hd1oc 5 месяцев назад

      🙏🙏🙏🙏🙏👍👍👍

  • @abdulazeez5833
    @abdulazeez5833 5 месяцев назад +184

    തൊണ്ട പൊളിക്കാതെ കാര്യം പറയടെ

    • @FathimaNajeeb-dk5xz
      @FathimaNajeeb-dk5xz 5 месяцев назад +2

      😂

    • @sreekuttan7111
      @sreekuttan7111 5 месяцев назад +2

      😂😂

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 5 месяцев назад

      അതാണ് എനിക്കും പറയാനുള്ളത്

    • @niya9024
      @niya9024 5 месяцев назад

      അതെ 😂🥰

    • @THAIBOOSA
      @THAIBOOSA 5 месяцев назад

      🤣🤣🤣😂😂😂😂😂

  • @abdulsalamps226
    @abdulsalamps226 5 месяцев назад +38

    കാരുണ്യം ഉള്ള ഒരു സംരക്ഷണമാണ് സ്നേഹം, സമൃദ്ധി ഇതും ആ കുട്ടിയ്ക്ക് ലഭിക്കട്ടെ

    • @Aysha_s_Home
      @Aysha_s_Home 5 месяцев назад +1

      ആമീൻ❤🤲🏼🤲🏼🤲🏼

  • @Aysha_s_Home
    @Aysha_s_Home 5 месяцев назад +16

    എന്നാലും കൊന്നില്ലല്ലൊ?😢😢😢😢 ഭാഗ്യം പ്രാർത്ഥന പടച്ചവൻ കേട്ടു😢😢

  • @lailakommeribava9073
    @lailakommeribava9073 5 месяцев назад +16

    മനസിലാവുന്ന ഭാഷയിൽ സംസാരിക്കു എന്തിനഇങ്ങിനെ വെപ്രാളം കാട്ട് ണ്ടത്

  • @rakvlogs2635
    @rakvlogs2635 4 месяца назад

    ഇങ്ങിനെ ഉള്ള പോലീസ്കാർ കേരളത്തിൽ ഉണ്ടങ്കിൽ കുട്ടികളെ കേരളത്തിൽ നിന്നും കടത്തില്ലായിരുന്നു ഇനി ആരെങ്കിലും കടത്തിയാൽ കേരളം വിട്ട് പുറത്ത് പോവില്ലായിരുന്നു ഈ മുംബൈ പോലീസ് കാരനെ പോലെ ഒരുപാട് പോലീസ് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @usharajasekar9453
    @usharajasekar9453 5 месяцев назад +1

    PRAISE THE LORD JESUS 🙏 KADAVULE ANTHA KUTTIPAPAVEE EPOVUM ORMAYUNDU. AKUTTIDE UMMA DRESS EDUTHUVACHU AVALUDE SAREERAM TUCHANATHALLENU THUNI SOOKSHIKUNNU. IRUTHAYAM NORUNGI. PETHAVALKU ETHU KODUTHALUM MAGALKU MAGAL VENOM. MOLE NINDE KARACHILINU KADAVUL BATHAL KODUTHARU. GOD BLESS YOU ALL ❤️🙏♥️

  • @asmabiashraf451
    @asmabiashraf451 5 месяцев назад +8

    അല്ലാഹ് മുത്ത് നബിയുടെ പേരിൽ 1001സ്വലാത്ത് നേർച്ചയാക്കി ഞാൻ മോളെ കിട്ടട്ടെ 😢😢😢😢😢😢😢

    • @Mr_stk
      @Mr_stk  5 месяцев назад

      ഒരു 10001 rubayoum akikalii 😁

  • @arathysujal4367
    @arathysujal4367 5 месяцев назад +30

    വീഡിയോ ഓൺ ക്കിയപ്പോഴത്തേക്കും ഞാൻ പേടിച്ചുപോയി

  • @ziyamol-bc3nf
    @ziyamol-bc3nf 5 месяцев назад

    Allah🤲🏻കുട്ടിയെ തിരിച്ചു കൊടുക്ക് ഉമ്മാന്റെ കണ്ണീർ ഇനി ഉണ്ടാവരുത് 🤲🏻🤲🏻😢

  • @Hasiubaid197
    @Hasiubaid197 5 месяцев назад +1

    ആ പൊന്നു മോളെ എത്രയും പെട്ടെന്ന് കിട്ടട്ടെ 🤲🏻

  • @sheznhaan1711
    @sheznhaan1711 5 месяцев назад

    Vedio open aakiyapo pettan pedich poyi... 🥺

  • @suryasusu5103
    @suryasusu5103 5 месяцев назад

    Sound kurach kelkku guys🙂

  • @Nizam-k6n
    @Nizam-k6n 5 месяцев назад +5

    എൻ്റെ എല്ലാ വിധ അഭിനന്ദനം സ്നേഹവും ആ പോലീസ്കാരന് അതുപോലെ ഈ കുട്ടിയും തിരിച്ചു കിട്ടട്ടെ

    • @Mr_stk
      @Mr_stk  5 месяцев назад

      E sisnila yathaum nalla cement 👍👍👍👍

  • @ad-bh8qz
    @ad-bh8qz 5 месяцев назад +2

    മാഷ1 അ2ളാ എത്രയും പെട്ടെന്ന് തിരിച്ച് കൊടുക്കണേ റബ്ബേ

  • @ushag9266
    @ushag9266 5 месяцев назад +1

    എന്റെ പൊന്നു ദൈവമേ..,... ആ ചുന്ദരി കുട്ടിയെ തിരിച്ചു കിട്ടാൻ പോകുന്നു എന്ന്. ആ ഉമ്മ തറപ്പിച്ചു പറഞ്ഞിരുന്നു എന്റെ കുട്ടി മിസ്സിംഗ് ആണ്, എന്ന്. മരിച്ചിട്ടില്ല.... പുഴയിൽ വരെ പോകില്ല എന്ന്. ഇത്രയും വർഷം ആ കുഞ്ഞിനുണ്ടായ സമയ ദോഷം കടുപ്പം ആയി പ്പോയി... പൊന്നോ.....

  • @rashidkp3463
    @rashidkp3463 5 месяцев назад +43

    എത്രയും പെട്ടെന്ന് ആ ഉമ്മാക്ക് ആ മകളെ കിട്ടട്ടെ

  • @Aishabeevi-r8u
    @Aishabeevi-r8u 5 месяцев назад

    Njan driverode paranjittunde bus niruthiyidan. Druthi pidikkenda pathukke parayoo

  • @Healthiswealth-y3h
    @Healthiswealth-y3h 5 месяцев назад +22

    അയ്യോ ഞങ്ങൾ ഒന്നും പറയാൻ വരുന്നില്ല സമാധാനത്തിൽ പറയൂ കുട്ടി

  • @AmmuAmmu-ts1vq
    @AmmuAmmu-ts1vq 5 месяцев назад +42

    കുറച്ചു സമാധാനമായിട്ട് സംസാരിക്കേണ്ട ബ്രദർ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 5 месяцев назад +1

    അവരുടെ സംസാരം കോൾക്കും പോൾ ചിരി വരു മറ്റാരങ്കിൽ പറയുമോ എന്ന പേടി

  • @BasheerPk-nh5kk
    @BasheerPk-nh5kk 5 месяцев назад

    Aa kutti ulla sthalam kozhikode aan

  • @athanivlogs9274
    @athanivlogs9274 5 месяцев назад +16

    കിട്ടട്ടെ ❤️❤️❤️👍🏻

  • @Blindbaggirl541
    @Blindbaggirl541 5 месяцев назад

    Please ningal onn samadanathil samsarikk..... Ee video onn cheyythapol sound full onn ayirunnu appo njan pedich poyi🙌🏻

  • @sheenusvlogchannel700
    @sheenusvlogchannel700 5 месяцев назад +2

    കമെന്റ് വായിച്ചു ചിരിച്ചു ചത്തു. ഈ പഹയൻ എവിടെ ഓടിപ്പോവാ 😂😂😂

  • @NoushadK-k1h
    @NoushadK-k1h 5 месяцев назад +1

    നല്ല വാർത്ത പക്ഷെ നിൻ്റെ ചില കേട്ടിട്ട് കേൾക്കാൻ തോന്നിയില്ല എന്നെപ്പോലെ എത്ര പേർ ഉണ്ട് ഞാൻ കോഴികോട്ടുകാരൻ

  • @RaseenaKk-v4m
    @RaseenaKk-v4m 5 месяцев назад

    Aa പൊന്നു മോളെ എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടെ

  • @nushaibatp4310
    @nushaibatp4310 5 месяцев назад

    നമ്മളെ പോലെ മക്കൾ ഇല്ലാത്തവർ ഇനി മുതൽ ഈ ഭാരം കൂടെ ചുമെക്കേണ്ടി വരും അല്ലെ 🥺🥺r

  • @safvanmon163
    @safvanmon163 5 месяцев назад +1

    ചങ്ങായി എന്താ ഒരു പാർട്ടിയിൽ പ്രസംഗിക്കുന്ന പോലെ പറയുന്നത് സാവധാനത്തിൽ പറഞ്ഞ കുട്ടിയെ അവൻ കണ്ടുപിടിച്ച പോലെ ഉണ്ട് അവന്റെ വർത്താനം കേട്ടാൽ എന്തായാലും മോളെ കിട്ടട്ടെ റബ്ബേ

  • @lallla1569
    @lallla1569 5 месяцев назад

    അത് പോലു ള്ള ഏ ല്ലാ കു ട്ടി ക ളെ യും റ ബ്ബ് കാ ണി ച്ചു കൊടുക്കട്ടെ. ആമീൻ 🤲നി ന ക്ക്‌ എ വി ടെ ക്കാ പോവാ നു ള്ള ത്.

  • @Ichu-c4p
    @Ichu-c4p 5 месяцев назад +11

    Allah aa molekittane allaah🤲🤲🤲🤲🥰😍🤩

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh 5 месяцев назад +2

    കുട്ടിയെ കിട്ടട്ടെ പെട്ടെന്ന് തന്നെ പക്ഷേ അതിനുമുമ്പ് തൊണ്ട പൊട്ടി ഇയാൾ തട്ടി പോകുമെന്നാണ് തോന്നുന്നത് അലറലോടലറൽ എന്തോന്ന് വാർത്ത പറഞ്ഞു വന്നപ്പോൾ ആ കുട്ടിയെ കിട്ടിയെന്നാണ് വിചാരിച്ചത് എവിടുന്നു വരുന്നു ഈ ജാതി

    • @Mr_stk
      @Mr_stk  5 месяцев назад

      marikan oru pediyoum ellathavana gan 😄

  • @abubackerhmc1931
    @abubackerhmc1931 5 месяцев назад

    BHAHALALAM
    KURACHU NORMAL AAYE
    PARAYANAM
    ETU STAGE PRASANGA
    POLE UNDU???

  • @Faihafaiz954
    @Faihafaiz954 5 месяцев назад

    Allah bless you....insaAllah

  • @hilasvlog7192
    @hilasvlog7192 4 месяца назад

    Aaponnu mole pettann ummakum upakum pettann athichukodukallaa aameen

  • @noohaazmin6459
    @noohaazmin6459 5 месяцев назад +8

    അൽഹംദുലില്ലാഹ്

  • @suharalatheef700
    @suharalatheef700 5 месяцев назад +3

    അളളാ.... ആപൊനന്.. മോളെ.. അവളുടെ... ഉമമയുടെ.. അടുതത്.. എതതിചുകൊടുകണേ.... അളളാ...😢😢😢😢

  • @SuseelaJacob-e7u
    @SuseelaJacob-e7u 4 месяца назад

    Praise the lord ❤

  • @lndkl8695
    @lndkl8695 5 месяцев назад

    🤔 Covishield side effect 😢 aayathano thanikku ??? 😊

  • @Lathift
    @Lathift 5 месяцев назад

    Reach കിട്ടാൻ ഓരോ വീഡിയോയുമായി വരും മാരണങ്ങൾ

  • @ShaaMonn
    @ShaaMonn 5 месяцев назад +1

    ഞാൻ വിചാരിച്ചു ദിയ ഫാത്തിമയെ തിരിച്ചു കിട്ടിയ വീഡിയോ ആയിരിക്കോ ഇതെന്ന്..കണ്ടു നോക്കിയപ്പോൾ മുന്നേ അറിയാവുന്ന കാര്യങ്ങൾ മാത്രം

  • @sujathas2419
    @sujathas2419 5 месяцев назад +1

    ഇത്രയും സ്പീഡിൽ എവിടെ പോകുന്നു

  • @afsapk9314
    @afsapk9314 5 месяцев назад +1

    സങ്കടത്തോടെ കാണേണ്ടത് ചിരിച്ചു കൊണ്ട് കാണേണ്ടി വന്നു ഇങ്ങളെ പറച്ചിൽ 🤣

    • @Mr_stk
      @Mr_stk  5 месяцев назад

      anooo aganayoum nigalk oru entertainment ayalooo 😂

  • @ajmalup1387
    @ajmalup1387 5 месяцев назад +29

    എന്തിനാ വേപ്രാളം കുട്ടു ന്നാത്. നിങ്ങൾക് തന്നെ പറ യം. ഇക്ക 😂😂😂😂😂😂😂😂😂😂i😂😂😂😂😂😂😂😂i

    • @Nicedreams-m3t
      @Nicedreams-m3t 5 месяцев назад

      😂

    • @mani_kutty
      @mani_kutty 5 месяцев назад

      Ente ponnooo.. Ninte thonta keeripokum😌😟😒🤣

    • @Sudeer-wg4ui
      @Sudeer-wg4ui 5 месяцев назад

      😂😂😂😂😂😂​@@mani_kutty

  • @RukiyaTv-z5q
    @RukiyaTv-z5q 5 месяцев назад

    എത്രയും പെട്ടന്ന് ആ മോളേ കിട്ടട്ടേ

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 5 месяцев назад +1

    Enthina engane alarunnathu?

  • @sujasunil9186
    @sujasunil9186 3 месяца назад

    ഞാൻ വിചാരിച്ചു ആട് കരയുകയണെന്ന്...😂😂 നീ 😊

  • @Aboobacker-e4v
    @Aboobacker-e4v 5 месяцев назад +14

    കാറല്ലെ ചെങ്കായി 😮

  • @shadulikoroth7017
    @shadulikoroth7017 5 месяцев назад +4

    സോദരാ സംസാരം മയത്തിൽ ആക്കി സംസാരിക്കൂ തിരക്ക് കൂട്ടണ്ട

  • @MajidaShamir
    @MajidaShamir 5 месяцев назад +22

    എന്തിനാ ഇങ്ങനെ സൗണ്ട് എടുക്കുന്നത് 🙂സമാധാനത്തിൽ പറഞ്ഞാൽ പോരെ

  • @rajeenasalim8644
    @rajeenasalim8644 5 месяцев назад +1

    പൊന്നാര മോനെ കുട്ടിയുടെ കാര്യം അറിയാനുള്ള ആകാംഷ കൊണ്ട് കേൾക്കുന്നതാ ഇത്തിരി സമാധാനത്തിൽ പറയു

  • @mishalupvlogs
    @mishalupvlogs 5 месяцев назад +7

    Kittum alhamdulillah

  • @NabeesaAli-pf6bi
    @NabeesaAli-pf6bi 5 месяцев назад +24

    ഇങ്ങനെ ഫോട്ടേ വെച്ച് പറ്റി കരുത്

  • @Pessii__.485
    @Pessii__.485 5 месяцев назад +1

    മുമ്പ്. തന്നെ. ഈ. കുട്ടിയെ അന്വേച്ചിരുന്നങ്കിൽ. ഇന്ന്. ആ. ഉമ്മ. Sanshathode.

  • @Jameela1234-vq1fc
    @Jameela1234-vq1fc 5 месяцев назад +1

    ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @omerabdurahiman7113
    @omerabdurahiman7113 5 месяцев назад +1

    തുടക്കം കേട്ടപ്പോൾ ഇടി വെട്ട് ആണോ എന്ന് തോന്നി.. അടുത്ത വീഡിയോ യെങ്കിലും വെപ്രാളം കൂടാതെ പറയാൻ ശ്രമിക്കുക 😁

  • @shabanakm6511
    @shabanakm6511 5 месяцев назад

    Inganeyoru caption vechit aalukale pattikan nokukayano

  • @deepthiv87
    @deepthiv87 5 месяцев назад

    പൊന്നു മോളേ കണ്ടുപിടിച്ചു തരണേ ദേവി

  • @SabeerKunnummal
    @SabeerKunnummal 5 месяцев назад +1

    ആ പൊന്നു മോളെ കിട്ടണ്ടേ ആമീൻ

  • @മലയാളിമച്ചാൻ-ല2ഭ

    Angine❤️തിരിച്ചു അറിയും 10വർഷം a6illyo

  • @yasminkc3351
    @yasminkc3351 5 месяцев назад

    Ethrayum petonnu aaponnumole ummayude aduth ethikkane allah

  • @shamsheerasiraj5227
    @shamsheerasiraj5227 5 месяцев назад +12

    Padachone kittane 🤲🏻🤲🏻

  • @nazimol1239
    @nazimol1239 5 месяцев назад +1

    Idhode koodi ente vaakkugal niruthunnu nanni namaskaaram😅

  • @zubaidahassan1328
    @zubaidahassan1328 5 месяцев назад +3

    Thank s sir. Big salute

  • @Hadiya-b3g
    @Hadiya-b3g 5 месяцев назад

    Ith ayin diya fathima aano...mumbaiyilnn kaanathaaya kutti ennalle parayunnee

  • @AMINURAHEEM
    @AMINURAHEEM 5 месяцев назад

    Iyalude samsara sahikan patunnilla

  • @SUFIYANPASHA73
    @SUFIYANPASHA73 5 месяцев назад

    Enthina kurav parachu parihsikkunnath ethrayum parayankayinnu allhu akbar

  • @AjmalAjmal-gf5qz
    @AjmalAjmal-gf5qz 5 месяцев назад

    സമാധാനിത്തോട് കൂടി സംസാരിക്കുക

  • @abdulrazackkannothputhampu9748
    @abdulrazackkannothputhampu9748 5 месяцев назад

    Enthuvade؟؟

  • @anvarhussain8652
    @anvarhussain8652 5 месяцев назад

    ഞാൻ നന്നാവൂല്ലാ അമ്മാവാ എന്നെ കൊണ്ട് ഇങ്ങനെ പറയാൻ പറ്റു 😂

  • @zuharazubair631
    @zuharazubair631 5 месяцев назад

    Vepralam kuduthaalaan iyalku avadaripichu parijayam illa ennan thonnunnad

  • @sabnanazar5587
    @sabnanazar5587 5 месяцев назад +2

    Normal രീതിയിൽ സംസാരിക്കൂ

  • @ranuraihan6171
    @ranuraihan6171 5 месяцев назад

    Enthina ethra vepraalam

  • @francisviji6903
    @francisviji6903 5 месяцев назад

    Gasghulika. Vangan. Povukayano?

  • @MufirashiRashi
    @MufirashiRashi 5 месяцев назад

    Allahuve aa mole petennu kittane....... 🤲🏼